ആ ഉമ്മയുടെ വിശ്വാസപ്രമാണമനുസരിച്ചുള്ള വചനം ചൊല്ലി കേൾപിക്കാൻ ആ ഡോക്ടർക്ക് തോന്നിയത് മഹത്വരമാണ് ഡോക്ടർക്കു് ഒരായിരം ആശംസകൾ ആ ഉമ്മക്ക് അല്ലാഹു മഗ്ഫിറത്ത് മറുഹമത്തും പ്രധാനം ചെയ്യട്ടെ
2 മക്കളും ഭർത്താവും ഉള്ള ഒരു സ്‌ത്രീ ആണ്. ദയവായി ഹിദായത്ത് കൊടുത്ത് കുടുംബം കലക്കരുത് , എന്ന് അല്ലാഹുനോട് മാറ്റി പ്രാർത്ഥിച്ചു ആ കുടുംബത്തെ സഹായിക്കുക.🙏
ഇത്രയും നല്ല ഒരു മനസ്സിന്റെ ഉടമയായ DOCTOR എങ്ങിനെയാണ് അഭിനന്ദിക്കേണ്ടത് എന്നറിയില്ല ആയിരം അഭിനന്ദനങ്ങൾ. Doctor ക്ക് ദൈവം ആരോഗ്യത്തോട് കൂടിയ ദീർഘായുസ്സ് തരട്ടെ എന്ന് പ്രാർ ത്ഥിക്കുന്നു
❣️ മറ്റുള്ളവരെയും സ്നേഹിക്കാൻ പഠിക്കുമ്പോഴേ നമ്മൾ ദൈവംത്തിനു ഇഷ്ട്ടപെട്ടവർ ആകുന്നുള്ളു.. വർഗീയത കുത്തി വെക്കുന്നവരിൽ നിന്നും മാറി നിന്നാലേ നമ്മൾ വിജയിക്കുക ഒള്ളു ❣️
Dr രേഖ, ആ ഉമ്മ, രേഖ dr ഉടെ അച്ഛൻ അമ്മ എല്ലാവരും പുണ്യം ചെയ്‍തവർ.... ഏറ്റവും പ്രദാനം അവർ കുടുംബത്തിൽ കണ്ടു വളർന്ന രീതി..... എല്ലാവരെയും സ്നേഹിക്കുവാൻ എല്ലാവരും പഠിപ്പിക്കുക...... Dr Anil തങ്ങളുടെ effort excellent... ❤❤❤❤❤❤❤
മാഷാ അല്ലാഹ് നന്മയുള്ള മനസ് കേട്ടിട്ട് സന്തോഷവും സങ്കടവും തോന്നുന്നു എത്ര നല്ല മനസിന്റെ ഉടമ മാലാഖമാരല്ലേ ഇവരൊക്കെ ആയുസും ആരോഗ്യവും നൽകി ഡോക്ടർ മാടത്തെ അനുഗ്രഹിക്കട്ടെ
കണ്ണ് നിറഞ്ഞു പോയി ഇത് പോലുള്ള ഡോക്ടർ നമ്മുടെ കൊച്ചു കേരളത്തിൽ ഇവരുടെ അച്ഛനമ്മമാർ എത്ര ഭാഗ്യവാന്മാർ ഇങ്ങനെയുള്ള ഒരു മകളെ കിട്ടിയതിൽ ഒരായിരം അഭിനന്ദനങ്ങൾ.
@@aswinsreedharan7972 top surgn മാത്രം ആണോ ഉന്നതൻ.. ഉന്നതങ്ങളിൽ എന്ന് പറഞ്ഞാൽ ഒരു dr സ്ഥാനം ഉന്നത സ്ഥാനം അല്ലെ.. Top srgn മാത്രം ആണോ ഉന്നത മേഖല.. എന്താ ബായി..
സ്വയമായി നമ്മൾ അങ്ങനെയാവാൻ ശ്രമിക്കുക എന്നതാണ് ഇലോകത്ത് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം. നമ്മളെ നമുക്ക് തന്നെ നിയന്ത്രിക്കാം മറ്റുള്ളവരെ നിയന്ത്രിക്കാൻ നമുക്ക് പറ്റിക്കൊള്ളണം എന്നില്ല. ഇങ്ങനെ ഒരു പ്രവൃത്തി ആ ഡോക്ടർ ചെയ്തപ്പോൾ നമ്മൾ അംഗീകരിച്ചെങ്കിൽ നമ്മളിലും ആ നന്മയുണ്ട് അത് കൂടുതലായി ഉണ്ടാകാനും എന്നും നിലനില്ക്കാനും നമ്മുക്ക് സർമേശ്വരനോട് പ്രർത്ഥിക്കാം.
Dr. രേഖ താങ്കൾ ചെയ്‌തത് എത്ര മഹത്തരമായ ഒരു പുണ്യ പ്രവർത്തി ആണന്നറിയുമോ. അഭിനന്ദനങ്ങൾ പറയാൻ വാക്കുകളില്ല. നിങ്ങൾ ഈ സമൂഹത്തിന് ഒരു മുതൽ കൂട്ടാണ് നല്ലത് വരട്ടെ
ആ ഉമ്മയുടെ മക്കളുടെ മനസ്സ് ഏറ്റുവാങ്ങിയിട്ടാണ് ഡോക്ടർ ഉമ്മയുടെ ചെറുമകളായി കൂടെ നിന്നത് ആ വലിയയൊരു മനസ്സിന് അള്ളാഹുവിന്റെ എല്ലാ വിധ രക്ഷയും കിട്ടട്ടെ 🤲 അവിടത്തെ മാതാപിതാക്കൾക്കാവട്ടെ ഇന്നത്തെ ലൈക് 😍🥰👍
ജാതിയും മതവും വർഗ്ഗീയതയും വിദ്വേഷവും വിളംബി നടക്കുന്നവർ കാണുക. കേരളത്തിലെ സമൂഹത്തിൽ ഇത്തരം വ്യക്തിത്വങ്ങൾ ഉള്ളതുകൊണ്ടാണ് ഇന്ത്യയിൽ കേരളം വേറിട്ട് നിൽക്കുന്നത്. Dr. big salute.
മതം പറയുന്നതിനും മതം അംഗീകരിക്കുന്നതിനും അതനുസരിച്ചു ജീവിക്കുന്നതിനും ഒരു കുഴപ്പവുമില്ല മറ്റു മതക്കാരോടുള്ള വിരോധമാണ് വിദ്വേഷമാണ് ഒറ്റപ്പെടുത്തലാണ് അകറ്റി നിർത്താലാണ് ഇവിടെ പ്രശ്നം ....... മതം ഒരു പ്രശ്‌നമേയല്ല ചില മനുഷ്യർക്കിടയിലാണ് പ്രശ്നം അത് മാറ്റിയെടുത്താൽ തീരുന്ന പ്രശ്നമേയുള്ളു 👍
ആ ഉമ്മആ അവസ്ഥ യിൽ ചിലപ്പോൾ കലിമ മറന്നു പോയിട്ടുണ്ടെങ്കിൽ അത് ഓർമിപ്പിച്ചു കൊടുത്ത ഡോക്ടറെ അള്ളാഹു കാത്തു രക്ഷിക്കട്ടെ റബ്ബ് തന്നെ യാകും തോന്നിപ്പിച്ചത് 👍❤️❤️❤️
ഒരു ഡോക്ടർ ആവുമ്പോൾ അവർക്ക് ആദ്യം വേണ്ടാദ് ഒരു മനുഷ്നോടുള്ള പെരുമാറ്റമാണ് അധ് കൂടെ പിറക്കണം ഈ രേഖ മേഡത്തെ പോലെ ഇനിയും കൊറേ രേഖമാർ ഉണ്ടാവട്ടെ എല്ലാവർക്കും അഹങ്കാരം ആണ് ഉണ്ടാവൽ എല്ലാവരും നിങ്ങളെ കണ്ട് padikkatte
Eppo lesham maari vernd, kurach naal munneya jai shree ram vilikaathathinte peril oru muslim sahodarane vetti konnath Pandathe india ye oru pad miss cheyyunnu ❤❤
@@omar_vlogger ജാതിമതത്തിന് അതീതമായി മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ഒരു ഡോക്ടർ തന്റെ കർത്തവ്യം നിർവഹിച്ചു "അതുക്കും മേലെ "മാഡത്തിന് ഒരു ബിഗ് സല്യൂട്ട്
ഡോക്ടറുടെ അടുത്തേയ്ക്ക് ചികിൽസയ്ക്ക് വരുന്ന രോഗികളുടെ മുഴുവൻ അസുഖവും ചികിൽസിച്ച് സുഖപ്പെടുത്തുവാൻ സർവ്വ ശക്തൻ ആ മനസ്സിനും കൈകൾക്കും ശക്തി പകരട്ടെ,,,, മാതാവിനും പിതാവിന്നും 100/ലൈക്ക്
മനസ് വല്ലാത്ത ഒരവസ്തയിലാണ് സഹോതരി ഒന്നും പറയാ൯ കിട്ടുന്നില്ല എന്ത് പറഞ്ഞാലും അത് കുറഞ്ഞ് പോയാലോ എന്ന ഒരു തോന്നല്💖💖💖💖ഇതുപോലെ ഒരു മകളെ ജനിപ്പിക്കാ൯ ഭാഗ്യം കിട്ടിയ ആ മാതാപിതാക്കള് എത്ര ഭാഗ്യവാ൯ മാരാണ്🙏🙏🙏
കൊറോണ യുടെ പോലും മതവും ജാതിയും നോക്കുന്ന ഇക്കാലത്തും മനുഷ്യത്വത്തിന്റെ മൂർത്തീ ഭാവമാവാൻ സാധിച്ച ഡോക്ടർ ക്ക്ആയുർ ആരോഗ്യവും സൗഖ്യവും അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ.
ഇത്രയും നല്ല മനുഷ്യ സ്നേഹിയായ ഒരു ഡോക്ടർ എടെ മണ്ഡലലത്തിൽ ആയതിലും അതിനേക്കാൾ മുത്തച്ചനും വളർന്നത് കരിങ്ങാനാടായ എന്റെ നാട്ടിലാണ് എന്നറിഞ്ഞായത്തിലും ഈ നാട്ടിൽ ജനിച്ചതിൽ abimanikku🙏❤
@o @o 1442 വർഷമായി, ബഹുദൈവ വിശ്വാസത്തിന്റെ പേരിൽ ആരാണിവിടെ കൊല്ലപ്പെട്ടത്? കഴിഞ്ഞ ആറേഴ് കൊല്ലങ്ങളിൽ എത്ര പേർ ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിൽ കൊല്ലപ്പെട്ടു? സ്വയം ചോദിക്കൂ ചങ്ങാതീ.
അല്ലഹുന്റെ വഹി പ്രകാരം മുനഫിക് കളുടേയും , കാഫറിങ്ളുടെയും ദുആ ശിർക്ക് ആണ്.... അല്ലാഹു അല്ലതെ മറ്റൊരു ദൈവമില്ല എന്ന അല്ലഹുന്റെ വചനത്തെ നിഷേധിച്ചു കൊണ്ട് എല്ലാ ദൈവത്തിലും വിശ്വസിക്കുന്ന അവിശാസിയുടെ പ്രാർഥന ശിർക്ക്. ആണ്. നരകം ഫലം.
ഈ സഹോദരിയെ പെറ്റു വളർത്തിയ മാതാപിതാക്കൾ എത്ര വലിയ പുണ്യം ചെയ്തവർ അള്ളാഹു ഈ സഹോദരി യുടെ ജോലിയിൽ ഹൈറും ബർകത്തും നൽകട്ടെ ഇനിയും ജീവിതത്തിൽ ഒരു പാട് ഒരു പാട് നല്ല പ്രവർത്തി ചെയ്യാനുള്ള ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Great Salute പെങ്ങളെ വാക്കുകളില്ല ❤️ ലോകത്ത് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ഗിഫ്റ്റ് ആണ് ഡോക്ടർ ആ ഉമ്മക് നൽകിയത് ഇതാണ് എൻ്റെ നാട് ഇങ്ങനെ ആവട്ടെ നമ്മുടെ കേരളം വലിയ സന്ദേശം🙏
വളരെ അധികം സന്തോഷം തോന്നി മോളെ മോളുടെ ഈ നൻമ എന്നും നിലനിൽക്കട്ടെ എല്ലാവർക്കും മോളുടെ ഈ പ്രവർത്തി ഒരു മാത്യകയാവട്ടെ മോൾക്ക് നല്ലത് വരട്ടെ എന്ന് ആത്മാർഥമായി പ്രാർത്തിക്കുന്നു
2 മക്കളും ഭർത്താവും ഉള്ള ഒരു സ്‌ത്രീ ആണ്. ദയവായി ഹിദായത്ത് കൊടുത്ത് കുടുംബം കലക്കരുത് , എന്ന് അല്ലാഹുനോട് മാറ്റി പ്രാർത്ഥിച്ചു ആ കുടുംബത്തെ സഹായിക്കുക.🙏
അത്യമായി അനിൽ സാറിനു ബിഗ് സല്യൂട്. ഒരുപാട് സന്തോഷം തോന്നുന്നു ഈ ഇന്റർവ്യൂ കാണുമ്പോൾ. അതിനു തോന്നിയ ഡോക്ടർക് പടച്ചതമ്പുരാൻ ആരോഗ്യത്തോടെ ദീർഘ ഉസിനായ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.
ഒന്നും പറയാനില്ല, നല്ല കുടുംബത്തിൽ ജനിച്ചവർക്കേ ഇതിനൊക്കെ സാധിക്കൂ... 😍😍 ഡോക്ടർക്കും കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🤲
അള്ളാഹ് നീ എത്ര വലിയവൻ അൽഹംദുലില്ലാഹ് ആ ഉമ്മയുടെ കബറിടം നീ വിശാല മാക്കണേ ആമീൻ നാളെ ഞങ്ങളുംമാരിക്കുബോൾ ഇതു പോലെ കലിമ ചെല്ലി മരിക്കുവാനുള്ള ഭാഗ്യം നൽകട്ടെ ആമീൻ നാളെ സ്വർഗത്തിൽ ആ ഉമ്മയെയും നമ്മളിൽ നിന്ന് മരണ പെട്ട എല്ലാവരെയും നമ്മളെയും പടച്ച റബ്ബ് ഒരു മിച്ചു കൂട്ടട്ടെ ആമീൻ
എന്റെ പൊന്നു ഡോക്ടറേ അങ്ങയുടെ സംസാരം കേൾക്കുമ്പോൾ മനസ്സ് നിറയുന്നു കണ്ണ് നിറയുന്നു നാഥാ .. ഇത് പോലത്ത മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃക കാണിച്ച അങ്ങക്ക് എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതിയാവില്ല സാർ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
ഇങ്ങിനെ ഒരു ഡോക്ടർ മോളേ ചികിത്സക്ക് അരികെ കിട്ടിയത് ആ ഉമ്മയുടെ മഹാ ഭാഗ്യം. നമുക്ക് ആരാണ്, എപ്പോഴാണ്, എവിടെ ആണ്, എങ്ങനെ ആണ് ഉപകാരപ്പെടുക എന്ന് ആർക്കും അറിയില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ സംഭവം. ഡോക്ടർ രേഖ ഈ മലയാളക്കരയുടെ സൗഭാഗ്യം. അനുമോദനങ്ങൾ പ്രിയ ഡോക്ടർ
Hats off to Dr.Rekha! A doctor has to be a humanist first and last. I used tell my sister and her husband , who are both doctors! But I have rarely seen that humane quality in them! You have shattered my belief that most doctors are money motivated , egoistic and racists or communal..!! നിഷ്കള,ങ്കത്വം തുളുമ്പുന്ന, നന്മ നിറഞ്ഞ ആ മനസ്സിന്റെ , വ്യക്തിത്വത്തിന്റെ ജീവിത തത്വങ്ങളായ സ്നേഹം, സാഹോദര്യം, മനുഷ്യത്വം, അനുകമ്പ എല്ലാം ആ നിഷ്കളങ്കമായ മുഖത്തും, സംസാരത്തിലും തെളിഞ്ഞു കാണാം! ഈ പുണ്യ ജന്മത്തെ മകളായി, സഹോദരിയായി, ഭാര്യയായി, അമ്മയായി, തങ്ങളെ ചികിത്സിച്ച, ഇപ്പോൾചികിത്സിച്ചു കൊണ്ടിരിക്കുന്ന ഡോക്ടർ ആയി കിട്ടിയവർ എല്ലാം പുണ്യം ചെയ്തവർ...കാരണം അവർ എല്ലാം ഈശ്വരന്റെ സാമീപ്യം അറിയാൻ ഭാഗ്യം ചെയ്തവർ...! നമ്മുടെ ഡോക്ടർമാർ എല്ലാം ഈ ഡോക്ടറെപ്പോലെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു! ഈ ഡോക്ടറുടെ ഒരു നൂറിലൊരംശം വിശാലമനസ്കതയും സ്നേഹവും ആ ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ ആയ പ്രഫുൽ കോട പട്ടേൽ എന്ന മനുഷ്യാധമന് ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു! ഇനിയും ആ മനുഷ്യനോ അയാളെ നിയന്ത്രിക്കുന്ന അധികാരി വർഗ്ഗത്തിനോ ഒരു മനം മാറ്റം വരുത്തി ആ ദ്വീപിലെ നല്ലവരായ ജനങ്ങളുടെ ശാന്തിയും, സമാധാനവും നിറഞ്ഞ ജീവിതം ഈശ്വരൻ തിരിച്ചു കൊടുക്കണേ എന്ന് പ്രാർത്ഥിക്കാം! ഈ പുണ്യവതി ആയ ഡോക്ടറെപ്പോലെ ആകട്ടെ ഈ ലോകത്തിലെ എല്ലാ മനുഷ്യരുടെയും മനോഭാവം എന്ന് നമുക്ക് ആഗ്രഹിക്കാം, അതിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാം! ആമീൻ!
ഇങ്ങിനെയാവണം ഡോക്ടർമാർ .വാക്കുകൾക്ക് അതീതമായ അഭിനന്ദനങ്ങൾ🤝
🙏
👍👍👍👌👌👌💥💥💥
💯
👍🙏
Good
ആ ഉമ്മയുടെ വിശ്വാസപ്രമാണമനുസരിച്ചുള്ള വചനം ചൊല്ലി കേൾപിക്കാൻ ആ ഡോക്ടർക്ക് തോന്നിയത് മഹത്വരമാണ് ഡോക്ടർക്കു് ഒരായിരം ആശംസകൾ ആ ഉമ്മക്ക് അല്ലാഹു മഗ്ഫിറത്ത് മറുഹമത്തും പ്രധാനം ചെയ്യട്ടെ
Aameen
ആമീൻ
Aamee
Ameen Ameen Ameen
Ameen ya rabbul aalameen 🤲
കലർപ്പില്ലാത്ത നന്മയുള്ള ഡോക്ടറുടെ മനസ്സിന് അഭിനന്ദനങ്ങൾ💐🥰
🙏
❤️👍
@o അങ്ങട്ട് മാറി ഇരുന്ന് ചൊറിഞ്ഞോ🤓 ombraa🤭 Sorry Oombra🤤
അല്ലാഹു ഈ Dr. രേഖക്ക് ദീർഘായുസും ആരോഗ്യവും ഹിദായതും നൽകി അനുഗ്രഹിക്കട്ടെ.
God bless our doctor
ആമീൻ
ആമീൻ 🤲🤲🤲
ആമീൻ
2 മക്കളും ഭർത്താവും ഉള്ള ഒരു സ്‌ത്രീ ആണ്. ദയവായി ഹിദായത്ത് കൊടുത്ത് കുടുംബം കലക്കരുത് , എന്ന് അല്ലാഹുനോട് മാറ്റി പ്രാർത്ഥിച്ചു ആ കുടുംബത്തെ സഹായിക്കുക.🙏
എന്റെ ഉമ്മയെ 5 വർഷം ചികിൽസിച്ച dr, രേഖ. ബിഗ് സല്യൂട്ട്.
Thangalude ummayano mariche.... Masha allahaa
അത്യാവശ്യം .... ഈ interview ഈ കാല ഘട്ടത്തിന് അനിവാര്യം ...thnku sir...
Correct. Enthino vendi thammil thallunna. Ella vargheeya vaadhigallum. Kannu thurkkan samayamaayi. Coronakk minbil. Ambalangallum palligallum. Charchugallum. Ella vadhilugallum adachu. Iniyenkilum snehathode bahumanathode. Respect each other religion.
ഡോക്ടറുടെ നല്ല മനസ്സിന് ബിഗ് സല്യൂട്ട് 💪💪💪💪
ഇത്രയും നല്ല ഒരു മനസ്സിന്റെ ഉടമയായ DOCTOR എങ്ങിനെയാണ് അഭിനന്ദിക്കേണ്ടത് എന്നറിയില്ല ആയിരം അഭിനന്ദനങ്ങൾ. Doctor ക്ക് ദൈവം ആരോഗ്യത്തോട് കൂടിയ ദീർഘായുസ്സ് തരട്ടെ എന്ന് പ്രാർ ത്ഥിക്കുന്നു
ക്ടർ ഇതാ വാ ണം ഡോക്ടർ
👍👍അള്ളാഹു നല്ലത് മാത്രം വരുത്തട്ടെ ഡോക്ടർക്ക്🤲🤲🤲
Dr Super
@@jayanmp9920 Dr veriģood
ശുദ്ധ ഹൃദയത്തിന്റെ ഉടമയായ. എന്റെ ഡോക്ടർ സഹോദരിക്ക് എന്റെ ഹൃദയത്തിൽ നിന്നും സ്‌നേഹം നിറഞ്ഞ ബിഗ് സല്യൂട്ട്
ഇതുപോലുള്ള വ്യക്തികൾ ആണ് സമൂഹത്തിന് ആവശ്യം ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🌹
സത്യം മാണ് സാർ
എല്ലാവരും ഇങ്ങിനെയുളവരാണെങ്കിൽ എന്ത് രസമായിരിക്കും
Out going ആയിരുന്നേൽ ചിത്രത്തിൽ ഒരുപാട് twist വന്നേനെ 🤔🤔🤔🤔
ഇവരെ പോലെയുള്ള മനുഷ്യർ നമുക്ക് പ്രതീക്ഷ നൽകുന്നു... അഭിമാനം തോന്നുന്നു ...
ഈ കെട്ട കാലത്ത് ഡോക്ടറേ പോലുള്ളവരാണ് ഇന്ത്യക്ക് പ്രതീക്ഷ
ഡോക്ടർ തീർച്ചയായും ആ ഉമ്മയ്ക്ക് ഒരു മകളായി സേവനം ചെയ്ത മഹാ മനുഷ്യാ സ്നേഹി
കലിമ ചൊല്ലി കൊടുത്തത് കൊണ്ട് മഹാമനുഷ്യസ്നേഹി അല്ലെങ്കിൽ ഒരു സാദാ ഡോക്ടർ
ഈ കൗമുകളുടെ ഒരുകാര്യം😂😂
@@muneermmuneer3311 ntha cheayya bro ever iganeyan ath paranjit kariyam illa
Dr നിങ്ങൾ ഒരു മരണ മാസ്സ് ആണ് സങ്കികൾക് കുരു പൊട്ടികാണും 🙏ഇനിയും ഇതുപോലുള്ള പ്രവൃത്തി ചെയ്യാൻ ദൈവം ആയുസ് നൽകട്ടെ
@@shareefshanu8000 കോളാമ്പി ജാമി ത ഇമാമായി നിന്ന നമസ്ക്കരിച്ചാൽ നിങ്ങൾക്ക് വലിയ കാര്യമാണല്ലെ ദിനേശാ
Marunn vendavarkk biriyani pakaramakumo? Ella.athu pole muslimgalkku avasanam kalima thanneyanu vendath
ശുദ്ധ മനസ്ക യായ ഡോക്ടറുടെ കാരുണ്യത്തെയും മാനു ഷികതയെയും ഞാൻ അഭിനന്ദിക്കുന്നു.
അൽഹംദുലില്ലാഹ്
Aa
Alhamdu lilla
Subhanallah
Allahu Akbar
ഈ സഹോദരിക്ക് ജന്മം നൽകിയ മാതാപിതാക്കൾ എത്ര ഭാഗ്യവാൻമാർ
❤♥🌹🌹👌👍
👍👌❤️🌹
@@ashrafvalavil7085 l p
.. M
മാഷാ അള്ളാ
Masha allah
ഇതുപോലെയുള്ള ഡോക്ടർമാരെയാണ് സമൂഹത്തിനു വേണ്ടത് doctor 🙏🙏🙏🙏🙏
هداية Kodukk Allah
ഓകെ
❣️ മറ്റുള്ളവരെയും സ്നേഹിക്കാൻ പഠിക്കുമ്പോഴേ നമ്മൾ ദൈവംത്തിനു ഇഷ്ട്ടപെട്ടവർ ആകുന്നുള്ളു.. വർഗീയത കുത്തി വെക്കുന്നവരിൽ നിന്നും മാറി നിന്നാലേ നമ്മൾ വിജയിക്കുക ഒള്ളു ❣️
Ithan manushyan😍😍😍
0l
Dr രേഖ, ആ ഉമ്മ, രേഖ dr ഉടെ അച്ഛൻ അമ്മ എല്ലാവരും പുണ്യം ചെയ്‍തവർ.... ഏറ്റവും പ്രദാനം അവർ കുടുംബത്തിൽ കണ്ടു വളർന്ന രീതി..... എല്ലാവരെയും സ്നേഹിക്കുവാൻ എല്ലാവരും പഠിപ്പിക്കുക...... Dr Anil തങ്ങളുടെ effort excellent... ❤❤❤❤❤❤❤
ഇത്ര നല്ല കമന്റ് ഇട്ട നിങ്ങളുംപുണ്യം ചെയ്തയാൾ 🙏
allahu.hidayath.kodukkatte.docterk
Atheee.sathyam
Manassil nanmayullavar
NAnmAyullA manAss
നമ്മൾ ഇങ്ങനെയാ നമ്മുടേ കേരളം ഇങ്ങനെയാണ് എന്റെ രാജ്യം ഇങ്ങനെയാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
ഇതിൽ എന്താണാവോ ഇത്ര പ്രത്യേകത 😆
🤣🤣🤣
@@thealchemist9504 ലോകത്തിൽ എന്തിലാണാവോ ബാബ പ്രതേകത കാണുന്നത് ?😀
@@thealchemist9504 നല്ല മനസ്സിന്റെ ഉടമകൾക്കെ അത് മനസ്സിലാകൂ 😊
@@thealchemist9504 shankhi baba aano?
നന്നായി മകളെ വളർത്തിയ
മാതാ പിതാക്കൾക്ക് ഇരിക്കട്ടെ salute 🙏🙏🙏🙏🙏🙏🙏
ഇതാണെൻ്റെ കേരളം ഇതാണ് ദൈവത്തിൻ്റെ സ്വന്തം രാജ്യം ഈ ഡോക്ടറുടെ മാതാപിതാക്കൾക്ക് എൻ്റെ ബിഗ് സല്യൂ ട്ട്
മാഷാ അല്ലാഹ് നന്മയുള്ള മനസ് കേട്ടിട്ട് സന്തോഷവും സങ്കടവും തോന്നുന്നു എത്ര നല്ല മനസിന്റെ ഉടമ മാലാഖമാരല്ലേ ഇവരൊക്കെ ആയുസും ആരോഗ്യവും നൽകി ഡോക്ടർ മാടത്തെ അനുഗ്രഹിക്കട്ടെ
കണ്ണ് നിറഞ്ഞു പോയി ഇത് പോലുള്ള ഡോക്ടർ നമ്മുടെ കൊച്ചു കേരളത്തിൽ ഇവരുടെ അച്ഛനമ്മമാർ എത്ര ഭാഗ്യവാന്മാർ ഇങ്ങനെയുള്ള ഒരു മകളെ കിട്ടിയതിൽ ഒരായിരം അഭിനന്ദനങ്ങൾ.
Correct
അഹങ്കാരം എന്താ എന്ന് അറിയാത്ത. ഒരു നല്ല dr.ഉന്നതങ്ങളിൽ എത്തിയിട്ടും..🌹
കേൾക്കുമ്പോൾ കണ്ണിൽ കൂടി വെള്ളം ഒറ്റുന്നു. യാ റബ്ബെ.
shariyan...theere..ahankaram..illa...👍👍♥️
ഇവർ ഏതു ഉന്നതങ്ങളിൽ ആണ് എത്തിയത്.... കേരളത്തിലെ top സർജൻ ആണൊ
@@aswinsreedharan7972 top surgn മാത്രം ആണോ ഉന്നതൻ.. ഉന്നതങ്ങളിൽ എന്ന് പറഞ്ഞാൽ ഒരു dr സ്ഥാനം ഉന്നത സ്ഥാനം അല്ലെ.. Top srgn മാത്രം ആണോ ഉന്നത മേഖല.. എന്താ ബായി..
@@aswinsreedharan7972 orupaadu jananghalude praarthana Dr kke kittumbol thanne avare orupaade unnadhanghalil ethiyille bro ellaavarkkum kittunnadhalla ee baaghyam
Hats off Dr. Rekha ആ ഉമ്മയുടെ അൽമാവിനെ ശാന്തി കിട്ടിയല്ലോ
❤️❤️❤️❤️🥰
Biggsalut
Dr
Nigal nallamanasin te
Udama
❤️❤️❤️👍
നമ്മൾ എല്ലാവരും ഇങ്ങനെ ഒക്കെ ആണെങ്കിൽ നമ്മുടെ ലോകം എന്ന് നന്നാകും ആയിരുന്നു ഡോക്ടർക്ക് എൻറെ കുടുംബത്തെയും ബിഗ് സല്യൂട്ട്
സ്വയമായി നമ്മൾ അങ്ങനെയാവാൻ ശ്രമിക്കുക എന്നതാണ് ഇലോകത്ത് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം. നമ്മളെ നമുക്ക് തന്നെ നിയന്ത്രിക്കാം മറ്റുള്ളവരെ നിയന്ത്രിക്കാൻ നമുക്ക് പറ്റിക്കൊള്ളണം എന്നില്ല. ഇങ്ങനെ ഒരു പ്രവൃത്തി ആ ഡോക്ടർ ചെയ്തപ്പോൾ നമ്മൾ അംഗീകരിച്ചെങ്കിൽ നമ്മളിലും ആ നന്മയുണ്ട് അത് കൂടുതലായി ഉണ്ടാകാനും എന്നും നിലനില്ക്കാനും നമ്മുക്ക് സർമേശ്വരനോട് പ്രർത്ഥിക്കാം.
Aleenaaaaa👍👍👍👍😁❤️❤️❤️
👍
Aleena ok
🥰
Dr. രേഖ താങ്കൾ ചെയ്‌തത് എത്ര മഹത്തരമായ ഒരു പുണ്യ പ്രവർത്തി ആണന്നറിയുമോ. അഭിനന്ദനങ്ങൾ പറയാൻ വാക്കുകളില്ല. നിങ്ങൾ ഈ സമൂഹത്തിന് ഒരു മുതൽ കൂട്ടാണ് നല്ലത് വരട്ടെ
Parayan...vakkukalilla
മരിച്ച അവർ വളരെ നല്ലവരായിരിക്കും അത് കൊണ്ടാണ് Dr ന് കലിമ ചൊല്ലി കൊടുക്കാൻ മനസ്സ് തോനിയത് Dr പറഞ്ഞത് ശരിയാണ് .
ഡോക്ടർ താങ്കൾ ചെയ്തത് ചെറിയ കാര്യമല്ല.അതൊരു ഇസ്ലാം വിശ്വാസിക്കേ മനസ്സിലാവൂ.Great job ♥
അതെ 👍👍👍👍👍👍👍
Manushyarkku manasilavum
കറക്റ്റ് 👍👍
Big salute👍
Dr രേഖയോട് പറഞ്ഞാൽ തീരാത്ത അത്ര സ്നേഹം തോന്നുന്നു😍😍😍😍
ഡോക്ടറെ എത്ര അഭിനന്ന്നിച്ചാലും മതിയാവുകയില്ല ഡോക്ടർക് നല്ലദ് വരട്ടെ
അത് ' അവർക്കൊരു ബുദ്ധിമുട്ടാവരുത്
Dr😍😍😍😍
ഇതുപോലെയുള്ള ഒരു മകളെ വളറ്ത്തിവലുതാക്കിയ മാതാപിതാക്കള്ക്ക് ആദൃസലൃട്ട് ഡോക്ടറ്ക്ക് ഡബ്ള് സലൃട്ട് ഒപ്പം പടച്ചവനോട് പ്റാറ്ഥനയും
Ner regayaaya Hidaayathil Reaghaye sarvveshwaran Ethikkatte
മനുഷ്യ സ്നേഹിയായ ഡോക്ടർ ആ ഉമ്മയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഒരു ഗിഫ്റ്റ് കൊടുത്ത. ഡോക്ടറെ ദൈവം രക്ഷിക്കട്ടെ.
🙏👍
@@KLndm ആമീൻ 🤲
.
ആ ഉമ്മയുടെ മക്കളുടെ മനസ്സ് ഏറ്റുവാങ്ങിയിട്ടാണ് ഡോക്ടർ ഉമ്മയുടെ ചെറുമകളായി കൂടെ നിന്നത് ആ വലിയയൊരു മനസ്സിന് അള്ളാഹുവിന്റെ എല്ലാ വിധ രക്ഷയും കിട്ടട്ടെ 🤲 അവിടത്തെ മാതാപിതാക്കൾക്കാവട്ടെ ഇന്നത്തെ ലൈക് 😍🥰👍
എന്താണ്കലിമ?
@@retnabaiju1207 മരണ സമയത്തുള്ള പ്രാർത്ഥന
Insha
ഇതു പോലെയുള്ള നല്ല മനസ്സുകൾ ഇനിയും ഉണ്ടായികൊണ്ടിരിക്കട്ടെ നമ്മുടെ കൊച്ചു കേരളത്തിൽ
മരിച്ചആമതാവിന്റെ
മക്കൾക്ക് കിട്ടാത്ത ഒരു
ഭാഗ്യം ഡോക്ടർ കിട്ടി ദൈവത്തിന്റ കാരുണ്ണ്യം വാർഷിക്കട്ടെ
🌹
The Crown and glory of life is Corrector
God bless you all
and GOD BLESS YOU 🙏
Ameen
Aameen
ജാതിയും മതവും വർഗ്ഗീയതയും വിദ്വേഷവും വിളംബി നടക്കുന്നവർ കാണുക. കേരളത്തിലെ സമൂഹത്തിൽ ഇത്തരം വ്യക്തിത്വങ്ങൾ ഉള്ളതുകൊണ്ടാണ് ഇന്ത്യയിൽ കേരളം വേറിട്ട് നിൽക്കുന്നത്. Dr. big salute.
Atheee...
മതം പറയുന്നതിനും മതം അംഗീകരിക്കുന്നതിനും അതനുസരിച്ചു ജീവിക്കുന്നതിനും ഒരു കുഴപ്പവുമില്ല മറ്റു മതക്കാരോടുള്ള വിരോധമാണ് വിദ്വേഷമാണ് ഒറ്റപ്പെടുത്തലാണ് അകറ്റി നിർത്താലാണ് ഇവിടെ പ്രശ്നം ....... മതം ഒരു പ്രശ്‌നമേയല്ല ചില മനുഷ്യർക്കിടയിലാണ് പ്രശ്നം അത് മാറ്റിയെടുത്താൽ തീരുന്ന പ്രശ്നമേയുള്ളു 👍
രാഷ്ട്രീയ...മലീമസങ്ങളാണ് സമൂഹത്തെഇങ്ങനെവർഗ്ഗീയമായിവെട്ടിമുറിച്ചുനശിപ്പിച്ചത്.മനസ്സിനുള്ളിലുംവിടുകളിലുംമതിലുകളില്ലാത്ത ഒരുകാലംഉണ്ടായിരുന്നു.മാനുഷരെല്ലാംഒന്നായിരുന്നകാലം.ഇന്നുവർഗ്ഗീയതയുംപെൺവിഷയങ്ങളുംകൊലപാതകവുംനിറഞ്ഞ ഒരുപാക്കേജ് രാഷ്ട്രീയമാണ് വാർത്താമിദ്ധ്യമങ്ങൾവിളമ്പുന്നത്.ഈരണ്ടുകൂട്ടർക്കുംജീവിക്കണമെങ്കിൽഇതൊക്കെഎന്നുംജ്വലിപ്പിച്ചുനിർത്തണം
@@സൂത്രധാരൻ-ഴ5ജ correct
Ella matatil petavarum angine venam chindikuvanum pravatikuvanum,
Pakhe ivide secularisam ennadu
Hindukal endo motamayi vangichapole
anu.
ഇവരെ ലൈവിൽ കൊണ്ട് വന്നു നമ്മുക്ക് കാണിച്ചു തന്ന നിങ്ങൾക്കും അഭിവാദ്യങ്ങൾ 💪
Ys
Yes correct
Big big salute
@Fidget Boy
8
Cc
Good.docter
ആ ഉമ്മആ അവസ്ഥ യിൽ ചിലപ്പോൾ കലിമ മറന്നു പോയിട്ടുണ്ടെങ്കിൽ അത് ഓർമിപ്പിച്ചു കൊടുത്ത ഡോക്ടറെ അള്ളാഹു കാത്തു രക്ഷിക്കട്ടെ റബ്ബ് തന്നെ യാകും തോന്നിപ്പിച്ചത് 👍❤️❤️❤️
🌹🙏🌹
വാക്കുകൾ ഇല്ല, എങ്ങിനെ അഭിനന്ദിക്കും എന്നറിയില്ല, ദീർഘായസ്സും സുഖവും സന്തോഷവും സമാധാനവും മാഡത്തിന്റെ കുടുംബത്തിൽ ദൈവം നൽകുമാറാകട്ടെ 😥😥😥
ഒരു ഡോക്ടർ ആവുമ്പോൾ അവർക്ക് ആദ്യം വേണ്ടാദ് ഒരു മനുഷ്നോടുള്ള പെരുമാറ്റമാണ് അധ് കൂടെ പിറക്കണം ഈ രേഖ മേഡത്തെ പോലെ ഇനിയും കൊറേ രേഖമാർ ഉണ്ടാവട്ടെ എല്ലാവർക്കും അഹങ്കാരം ആണ് ഉണ്ടാവൽ എല്ലാവരും നിങ്ങളെ കണ്ട് padikkatte
🥰
😍
ഡോക്ടർ രുടെ നല്ല സമീപനം രോഗിയുടെ അൻപതു ശതമാനം രോഗത്തിന് ശമനം ലഭിക്കും
☝️ എന്റെ സഹോദരിക്ക് ഹിദായത്തിന്റെ വെള്ളിവെളിച്ചം കൊടുക്കാണെ നാഥാ ഉയരങ്ങളിൽ എത്തട്ടെ❤️❤️👍👍
ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
Aameen
Aameen
Aameen
ഇതാണ് എൻറെ രാജ്യം ഇതാണ് എൻറെ ഇന്ത്യ ജയ്ഹിന്ദ്
Eppo lesham maari vernd, kurach naal munneya jai shree ram vilikaathathinte peril oru muslim sahodarane vetti konnath
Pandathe india ye oru pad miss cheyyunnu ❤❤
👍👍👍👍
@@omar_vlogger ജാതിമതത്തിന് അതീതമായി മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ഒരു ഡോക്ടർ തന്റെ കർത്തവ്യം നിർവഹിച്ചു "അതുക്കും മേലെ "മാഡത്തിന് ഒരു ബിഗ് സല്യൂട്ട്
@@omar_vlogger bnní88ñ
ഇതു പാക്കിസ്ഥാനോ അറബ് രാജ്യങ്ങളോ അ ല്ല
സ്നേഹ നിധിയായ ഈ ഡോക്ടർക്ക് സർവേശ്വരൻ ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ❤️
Ameen
امین امین یا رب العالمین
ആമീൻ
Avarku Hidayath Kittiyath kondalle angane cheythath..hidayath ennal nermaargam..avar cheythath nermargam thanne aanu..💓
ആമീൻ
ഒട്ടും അഹങ്കാരമില്ലാത്ത നന്മയുള്ള നിഷ്കളങ്കയായ ഒരു ഡോക്ടർ.... അഭിനന്ദനങ്ങൾ... 🙏🌷
Masha Allah
Dr deergayussundagatta
ഈ ഡോക്ടറെ രേഖയെ നല്ല രീതിയീൽ വളർത്തിയ അവരുടെ അമ്മ അച്ഛൻ അവർക്ക് എൻറെ saluttu🙋🙋🙋
Dctr, ദുനിയാവിലെ ഏറ്റവും വലിയ സേവനം ചെയ്ത, സഹോദരിക്കും, കുടുബത്തിനും ഹിദായത് കിട്ടട്ടെ, ആമീൻ 🌹🌹🌹🌹🌹❤❤❤
ആമീൻ
Ameen yarabbal alameen
Aameen
Aameen
Ameen
എന്താ പറയാ.. ശെരിക്കും ഞാൻ കരഞ്ഞു പോയി.. നല്ല മനസ്സ്.. Dr ഒരുപാട് ബോഹുമാനം..
Othiri ....
....asamsakal. Eniyum ...
..allaahu ...anukrahikkatteaa...........doctors all........
@@shajithat617 ആമീൻ
Yes
ആ ഉമ്മ ചെയ്ത ഭാഗ്യം, ഡോക്ടറെ ദൈവം കൈവിടില്ല,, ഈ covid സമയത്ത് കലിമ ചൊല്ലി മരിക്കാൻ ഭാഗ്യമുള്ള ഉമ്മ,,
A umma baghyam cheytha ummayanu
Allahu uddeshichal kalima chollum. Ad oru amuslimine kond parayippich ormapeduthiyirikkum. Docterk ella nanmagalum varate
ഡോക്ടറുടെ അടുത്തേയ്ക്ക് ചികിൽസയ്ക്ക് വരുന്ന രോഗികളുടെ മുഴുവൻ അസുഖവും ചികിൽസിച്ച് സുഖപ്പെടുത്തുവാൻ സർവ്വ ശക്തൻ ആ മനസ്സിനും കൈകൾക്കും ശക്തി പകരട്ടെ,,,, മാതാവിനും പിതാവിന്നും 100/ലൈക്ക്
ആമീൻ
അള്ളാഹുവേ - ഈ ഡോക്ടർക്ക് ഹിദായത്ത് കൊടുക്കണേ യാ അള്ളാഹ് .....
Ameen
Aiden🤗🤗🤗😢
Ameen
AAmeen
മനസ് വല്ലാത്ത ഒരവസ്തയിലാണ് സഹോതരി ഒന്നും പറയാ൯ കിട്ടുന്നില്ല എന്ത് പറഞ്ഞാലും അത് കുറഞ്ഞ് പോയാലോ എന്ന ഒരു തോന്നല്💖💖💖💖ഇതുപോലെ ഒരു മകളെ ജനിപ്പിക്കാ൯ ഭാഗ്യം കിട്ടിയ ആ മാതാപിതാക്കള് എത്ര ഭാഗ്യവാ൯ മാരാണ്🙏🙏🙏
S
ങാ പക്ഷേ സംഘികൾ വന്ന് കല്ലെറിയുമ്പോൾ, ആ സമയത്ത് ഒരു വാഴ നട്ടാമതിയായിരുന്നു എന്നെങ്ങാനും ആ മാതാപിതാക്കൾക്ക് തോന്നാതിരുന്നാ മതിയായിരുന്നു
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Veri corect
ഈ കേരളത്തിൽ ജനിക്കാൻ പറ്റിയത്
എത്രയോ ഭാഗ്യമാണെന്ന്
കരുതുന്നു. മനുഷ്യ സ്നേഹം എത്ര മഹത്തരമാണ്
നല്ലത് ചെയ്യാൻ നല്ല മനസ്സുള്ളവർക്ക് നല്ല മനസ്സുള്ളവർക്ക് സധികു
Sathyam
കൊറോണ യുടെ പോലും മതവും ജാതിയും നോക്കുന്ന ഇക്കാലത്തും മനുഷ്യത്വത്തിന്റെ മൂർത്തീ ഭാവമാവാൻ സാധിച്ച ഡോക്ടർ ക്ക്ആയുർ ആരോഗ്യവും സൗഖ്യവും അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ.
ഞാൻ ഇത്തരം ദയർഗ്യമുള്ള വീഡിയോ മുഴുവനായും കാണാറില്ല ഈ ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ മുഴുവനായും കണ്ടു ഡോക്റ്റർക് ഒരായിരം അഭിനന്തനങ്ങൾ
ഇത്രയും നല്ല മനുഷ്യ സ്നേഹിയായ ഒരു ഡോക്ടർ എടെ മണ്ഡലലത്തിൽ ആയതിലും അതിനേക്കാൾ മുത്തച്ചനും വളർന്നത് കരിങ്ങാനാടായ എന്റെ നാട്ടിലാണ് എന്നറിഞ്ഞായത്തിലും ഈ നാട്ടിൽ ജനിച്ചതിൽ abimanikku🙏❤
ഡോക്ടർക്കും, കുടുംബത്തിനും
ഒന്ന് പ്രാർഥിക്കാൻ മാത്രമേ എനിക്ക്
കഴിയുകയുള്ളൂ
സർവ്വശക്തൻ എല്ലാവരെയും വിജയികളിൽ പെടുത്തുമാറാവട്ടെ.
ആമീൻ
ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Aameen
😍
ഇസ്‌ലാമിക സംസ്ക്കാരം അനുഭവിച്ച,100 ശതമാനം മാതൃകയാക്കാവുന്ന ഒരു പൂർണ്ണ മനുഷ്യസ്നേഹി.
100% right 💐💐💐🙏
@o
@o 1442 വർഷമായി, ബഹുദൈവ വിശ്വാസത്തിന്റെ പേരിൽ ആരാണിവിടെ കൊല്ലപ്പെട്ടത്? കഴിഞ്ഞ ആറേഴ് കൊല്ലങ്ങളിൽ എത്ര പേർ ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിൽ കൊല്ലപ്പെട്ടു? സ്വയം ചോദിക്കൂ ചങ്ങാതീ.
God bless you Dr
നിങ്ങളാണ് എൻ്റെ 5 ാമത്തെ സഹോദരി
അല്ലഹുന്റെ വഹി പ്രകാരം മുനഫിക് കളുടേയും , കാഫറിങ്ളുടെയും ദുആ ശിർക്ക് ആണ്....
അല്ലാഹു അല്ലതെ മറ്റൊരു ദൈവമില്ല എന്ന അല്ലഹുന്റെ വചനത്തെ നിഷേധിച്ചു കൊണ്ട് എല്ലാ ദൈവത്തിലും വിശ്വസിക്കുന്ന അവിശാസിയുടെ പ്രാർഥന ശിർക്ക്. ആണ്. നരകം ഫലം.
ഡോക്റ്ററെ വളർത്തി വലുതാക്കിയ അച്ചനും അമ്മക്കും ഇരിക്കട്ടെ കുതിര പവൻ
ഈ സ്നേഹവും കട പാടും എന്നും നി ല നിർതടെ. അള്ളാഹു
അതാണ് 🤲😥
ഡോക്ടറുടെ മാതാ പിതാക്കൾ പുണ്യം ചെയ്തവർ.👍അവർക്കിരിക്കട്ടെ എന്റെ ബിഗ് സല്യൂട്ട് 👍
കണ്ണു നിറഞ്ഞൊഴുകുന്നു സഹോദരി... പറയാൻ vakkukalilla......... ദൈവത്തിന്റെ അനുഗ്രഹം എന്നും കുടെ ഉണ്ടാവട്ടെ 😓😓🤲🤲
ഇവരെ പോലുള്ളവരാണ് ഭൂമിയിലെ കൺ കണ്ട ദൈവങ്ങൾ അല്ലാഹു ഡോക്ടർക്ക് ഒരു പാട് പദവിയും ആയുസ്സും നൻമയും നൽകട്ടെ ,.ആമീൻ
ഇവരെ പോലുള്ളവരെ കണ്ട് പഠിക്കണം
ആമീൻ
ഈ വീഡിയോ കണ്ട് കരച്ചിൽ വന്നു.ഈ ഡോക്ടർ മനസ്സ് എല്ലാവർക്കും ഒരു സന്ദേശമാണ്
എനിക്ക് 3 പെണ്മക്കളാ അൽഹംദുലില്ലാഹ് ഇപ്പോൾ മക്കൾ 4 ആയി
🙏
😂😂😂
🤝🤝🤝🤗🤗👍🤲🤲🤲
Great ചേട്ടാ.... 🙏
@@muneermmuneer3311 nee ethada?
ഡോക്ടർക്കു ദൈവം ദീർഘായുസ്സും ആരോഗ്യവും ശാന്തlയും സമാധാനവും സന്തോഷവും നൽകട്ടെ എന്നു 'ആത്മാത്ഥമായി പ്രാർത്ഥിക്കുന്നു '
ഹിദായത്തും .....
Ammen
@@rafiqsubi11 ഇത് പോലുള്ളവർക്ക്കേരളം ഇനിയും ജന്മം നൽകട്ടെ
കണ്ണ് നിറഞ്ഞ yമോളെ. എന്റെ കുഞ്ഞമോളെ അള്ളാഹു നിന്റെ കൂടെ ഉണ്ട് 👌👌☝️
ലോകത്തിനുതന്നെ മാതൃകാപരമായ കാര്യമാണ് Dr നിർവ്വഹിച്ചത് അഭിനന്ദനങ്ങൾ
മതത്തിന്റെ പേരിൽ തർക്കിക്കുന്ന ഈ കാലഘട്ടത്തിൽ dr പോലെ യുള്ള സ്നേഹികളെ അല്ലാഹ് ഉയരങ്ങളിൽ നിന്നും ഉയരങ്ങളിൽ എത്താൻ അല്ലാഹ് അനുഗ്രഹിക്കട്ടെ
@SiNaN vLog ameen
മനുഷ്യസ്നേഹം, മനുഷ്യനെ മനുഷ്യനായിക്കാണാൻ കഴിയുന്ന മനസ്സ്.
സഹോദരിക്ക് ഇതിൽപ്പരം എന്തു വേണം. അഭിനന്ദനങ്ങൾ
ഈ ഡോക്ടറെ പ്പോലെ നല്ല മനുഷ്യ സ്നേഹികളെ യാണ് ഈ ലോകത്തിന് ആവശ്യം.
Athe
ഈ സഹോദരിയെ പെറ്റു വളർത്തിയ മാതാപിതാക്കൾ എത്ര വലിയ പുണ്യം ചെയ്തവർ അള്ളാഹു ഈ സഹോദരി യുടെ ജോലിയിൽ ഹൈറും ബർകത്തും നൽകട്ടെ ഇനിയും ജീവിതത്തിൽ ഒരു പാട് ഒരു പാട് നല്ല പ്രവർത്തി ചെയ്യാനുള്ള ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
കേരളാ മത സൗഹാർദ്ദത്തിൻ്റെ ഐക്കൺ !!! അതാണ് ഡോക്ടർ രേഖ 🤝💪💞😍. മുഴുവൻ കേരളത്തിൻ്റെ സ്വത്താണ് ഡോക്ടർ ❤️👍👏
Aa ummak jeevidathil kittiya punniyam Dr Rekha
ഇതാണ് മനുഷ്യർ. ഇതാണ് നമ്മെ എന്നും ജീവിപ്പിക്കുന്നത്
Great
Salute പെങ്ങളെ വാക്കുകളില്ല ❤️
ലോകത്ത് കിട്ടാവുന്നതിൽ വെച്ച്
ഏറ്റവും വലിയ ഗിഫ്റ്റ് ആണ് ഡോക്ടർ ആ ഉമ്മക് നൽകിയത്
ഇതാണ് എൻ്റെ നാട് ഇങ്ങനെ ആവട്ടെ നമ്മുടെ കേരളം
വലിയ സന്ദേശം🙏
ഇരു ലോകത്തും നാഥൻ ഇതിന് തക്കതായ പ്രതിഫലം നൽകുമാറട്ടെ . സൃഷ്ടാവ് കരുണ കാണിക്കട്ടെ .
Aameen
ആ ഉമ്മയുടെ ജീവിതം സുന്ദരമാക്കിയ ആ മാലാഖ 👍💞👌🏻
ഇ സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ
ചിലർ അങ്ങനെയാണ് എവിടെയായാലും തൻ്റെ ഭാഗധേയം ഭംഗിയാക്കും അവർ വിജയികൾ നൻമയുള്ളവർക്ക് നൻമകളുണ്ടാവട്ടെ
ഡോക്ടർ വാക്ക് കൾ കെട്ടിട്ട് കണ്ണിൽ നിന്ന് വേളം വന്ന് അല്ലാഹുവേ ഈ ഡോക്ടർക്കും അവരുടെ മതാപിതക്കൾക്കും ദീർഗായിസും അരോഗ്യവും നൽകേണമേ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
Good Doctor thanks
Aameen
നല്ല ഡോക്ടർ
ഞങ്ങൾ ആഗ്രഹിക്കുന്ന ജനതയാണ് ഡോക്ടർ തെല്ലും വർഗീയ ബോധം ഇല്ലാത്ത മനുഷ്യ സ്നേഹം വാരി നൽകുന്ന വനിത i proud of you doctor
*ഡോക്ടർ രേഖ ഈ കമന്റ് കാണുന്നെങ്കിൽ..എന്റെ ഹൃദയം നിറഞ്ഞ നന്ദി..അറിയിക്കുന്നു.. അഭിവാദ്യങ്ങൾ.!!*
والله يهديها
Yes
എല്ലാവരും ഇതേപോലെ ചിന്തിച്ചാൽ എത്ര നന്നായിരുന്നു.
Nice comments.
ചരിത്രത്തിൽ എഴുതി ചേർക്കാൻ വിട്ടു പോയ ഒന്നുണ്ട് മാതാപിതാ ഗുരു + ഡോക്ടർ
ഹായ് bro എല്ലാവരും മതം മാറ്റി വെച്ചു മനുഷ്യത്വം മനസ്സിൽ തറപ്പിച്ചാൽ എന്ത് മനോഹരമാണ് കാണാൻ
👍👍👍
👍👍👍👍👍
ആനല്ല മനസ്സിന്
അള്ളാഹു
ആയുസും ആരോഗ്യ വം
നൽകട്ടെ.
امین امین یا رب العالمین
, ആ ഉമ്മായുടെ ആഗ്രഹത്തെ ഡോക്ടറിലൂടെ സഫലീകരിച്ചു കൊടുത്ത പടച്ചവൻ എത്ര കാരുണ്യവാൻ
വളരെ അധികം സന്തോഷം തോന്നി മോളെ മോളുടെ ഈ നൻമ എന്നും നിലനിൽക്കട്ടെ എല്ലാവർക്കും മോളുടെ ഈ പ്രവർത്തി ഒരു മാത്യകയാവട്ടെ മോൾക്ക് നല്ലത് വരട്ടെ എന്ന് ആത്മാർഥമായി പ്രാർത്തിക്കുന്നു
ആ ഉമ്മയാണ് കൂടുതൽ ഭാഗ്യവതി ഉറ്റവരും ഉടയവരും അടുത്ത് ഇല്ലാതിരുന്നിട്ടും രേഖാകൃഷ്ണനിൽനിന്നും കലിമ കേട്ട് മരണപ്പെടാനുള്ള ഭാഗ്യം.
ഈ ഡോക്ടർക്ക് എല്ല ആയുരാഗ്യവും നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ . നമുക്കും ഡോ കടർക്കും ഹിദായത്ത് ലഭിക്ക ട്ടെ. ആമീൻ
Aameen ya rabbal aalameen.
ആമീൻ
Nigal
Doctoralla
Nigal
God
Aan
2 മക്കളും ഭർത്താവും ഉള്ള ഒരു സ്‌ത്രീ ആണ്. ദയവായി ഹിദായത്ത് കൊടുത്ത് കുടുംബം കലക്കരുത് , എന്ന് അല്ലാഹുനോട് മാറ്റി പ്രാർത്ഥിച്ചു ആ കുടുംബത്തെ സഹായിക്കുക.🙏
ആമീൻ
അത്യമായി അനിൽ സാറിനു ബിഗ് സല്യൂട്. ഒരുപാട് സന്തോഷം തോന്നുന്നു ഈ ഇന്റർവ്യൂ കാണുമ്പോൾ. അതിനു തോന്നിയ ഡോക്ടർക് പടച്ചതമ്പുരാൻ ആരോഗ്യത്തോടെ ദീർഘ ഉസിനായ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.
Allahu anugrahikkatte
Aameen
Ameen
പറയാൻ വാക്കുകളില്ല ദൈവം എന്റെ പൊന്നു മകളെ ഇനിയും ഒരു പാട് ഉയരത്തിലേക് എത്തിക്കട്ടെ 🤲🤲
ഇതുപോലുള്ള മനുഷ്യരിൽ ആണ് ഈ നാടിന്റെ പ്രതീക്ഷ
❤️
Truth
ഈ ഡോക്ടർക് ദൈവത്തിന്റെ കാരുണ്യം എപ്പോഴും ഉണ്ടാവട്ടെ... 🤲🤲🤲
Aameen
Ameen
Doctor God bless you abandantly
Epozhum, epozhum daiva sahayam undavette
ആമീൻ
മരണാസന്നനായ രോഗിക്ക് ആ രോഗി ആഗ്രഹിച്ച ഏറ്റവും നല്ല മരുന്ന് നൽകിയ Dr. രേഖക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു.
Dr രേഖ താങ്കളാണ് സമത്വ കേളത്തിന് ന്യൂജൻ മാതൃക
ഒന്നും പറയാനില്ല, നല്ല കുടുംബത്തിൽ ജനിച്ചവർക്കേ ഇതിനൊക്കെ സാധിക്കൂ... 😍😍 ഡോക്ടർക്കും കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🤲
അള്ളാഹ് നീ എത്ര വലിയവൻ അൽഹംദുലില്ലാഹ് ആ ഉമ്മയുടെ കബറിടം നീ വിശാല മാക്കണേ ആമീൻ നാളെ ഞങ്ങളുംമാരിക്കുബോൾ ഇതു പോലെ കലിമ ചെല്ലി മരിക്കുവാനുള്ള ഭാഗ്യം നൽകട്ടെ ആമീൻ നാളെ സ്വർഗത്തിൽ ആ ഉമ്മയെയും നമ്മളിൽ നിന്ന് മരണ പെട്ട എല്ലാവരെയും നമ്മളെയും പടച്ച റബ്ബ് ഒരു മിച്ചു കൂട്ടട്ടെ ആമീൻ
ആമീൻ
Aameen
Am
@@aminastalk6079 aameen
വിലമതിക്കാൻ ആകാത്ത ഒരു മഹത്വം ആണ് ഡോക്ടർ ചെയ്തത് 🙏❤
Dr ന്റെ നല്ല മനസ്സിന് എന്താ പറയുന്നറിയില്ല, ഇതുപോലെ ജാതി മതം നോക്കാതെ എല്ലാവരും ഒന്നായെങ്കിൽ നല്ല ഭാവി നേരുന്നു 🌹🌹🌹🌹🙏
കലർപ്പില്ലാത്ത ഡോക്ടറുടെ മനസ്സിന് അഭിനന്ദനങ്ങൾ🌷🌹
🥇
ഒരേ ചോര .ഒരേ മനസ്സ്. ഒന്നാണ് നമ്മൾ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ
ഡോക്ടറുടെ മാതാപിതാക്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ മരണപെട്ട ഉമ്മാക്ക് സ്വർഗം നൽകട്ടെ ആമീൻ
ആ ഉമ്മാന്റെ ഭാഗ്യം ആണ് അതി നായിരിക്കും റബ്ബ് അതിന് തോന്നിച്ചത് 😥😥🤲🤲🤲
❤️❤️❤️❤️
❤️💓💓
Kannuniracgu dr
Nigalude speach
എന്റെ പൊന്നു ഡോക്ടറേ അങ്ങയുടെ സംസാരം കേൾക്കുമ്പോൾ മനസ്സ് നിറയുന്നു കണ്ണ് നിറയുന്നു നാഥാ .. ഇത് പോലത്ത മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃക കാണിച്ച അങ്ങക്ക് എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതിയാവില്ല സാർ🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Dr Rekha കളങ്കമില്ലാത്ത മനസ്സിനുടമ
മാതാപിതാക്കളുടെ ഭാഗ്യം
ദൈവം അനുഗ്രഹിക്കട്ടെ
പൂപോലെ മനസുള്ള ഡോക്ടർക്ക് ആയുരാരോഗ്യ ത്തിനും ഇത്തരം നന്മചെയ്യാനുംഅള്ളാഹുഅനുഗ്രഹിക്കട്ടെ
Oru. 1000.hasamsakal
Ameen
ഒരു നല്ല സഹോദരി അതിലപ്പുറം നല്ല ഒരു മനുഷ്യസ്നഹിയായ ഡോക്ടർ. അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Doctor valiya snehathinte udama Allahu angrahikkatee
ഡോക്ടറുടെ സംസാരം കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി 😭🙏
ഡോക്ടർ, എന്നും നന്മകൾ ഉണ്ടാകട്ടെ.
ഇങ്ങിനെ ഒരു ഡോക്ടർ മോളേ ചികിത്സക്ക് അരികെ കിട്ടിയത് ആ ഉമ്മയുടെ മഹാ ഭാഗ്യം.
നമുക്ക് ആരാണ്, എപ്പോഴാണ്, എവിടെ ആണ്, എങ്ങനെ ആണ് ഉപകാരപ്പെടുക എന്ന് ആർക്കും അറിയില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ സംഭവം. ഡോക്ടർ രേഖ ഈ മലയാളക്കരയുടെ സൗഭാഗ്യം.
അനുമോദനങ്ങൾ പ്രിയ ഡോക്ടർ
Hats off to Dr.Rekha! A doctor has to be a humanist first and last. I used tell my sister and her husband , who are both doctors! But I have rarely seen that humane quality in them! You have shattered my belief that most doctors are money motivated , egoistic and racists or communal..!!
നിഷ്കള,ങ്കത്വം തുളുമ്പുന്ന, നന്മ നിറഞ്ഞ ആ മനസ്സിന്റെ , വ്യക്തിത്വത്തിന്റെ ജീവിത തത്വങ്ങളായ സ്നേഹം, സാഹോദര്യം, മനുഷ്യത്വം, അനുകമ്പ എല്ലാം ആ നിഷ്കളങ്കമായ മുഖത്തും, സംസാരത്തിലും തെളിഞ്ഞു കാണാം! ഈ പുണ്യ ജന്മത്തെ മകളായി, സഹോദരിയായി, ഭാര്യയായി, അമ്മയായി, തങ്ങളെ ചികിത്സിച്ച, ഇപ്പോൾചികിത്സിച്ചു കൊണ്ടിരിക്കുന്ന ഡോക്ടർ ആയി കിട്ടിയവർ എല്ലാം പുണ്യം ചെയ്തവർ...കാരണം അവർ എല്ലാം ഈശ്വരന്റെ സാമീപ്യം അറിയാൻ ഭാഗ്യം ചെയ്തവർ...! നമ്മുടെ ഡോക്ടർമാർ എല്ലാം ഈ ഡോക്ടറെപ്പോലെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു! ഈ ഡോക്ടറുടെ ഒരു നൂറിലൊരംശം വിശാലമനസ്കതയും സ്നേഹവും ആ ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ ആയ പ്രഫുൽ കോട പട്ടേൽ എന്ന മനുഷ്യാധമന് ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു! ഇനിയും ആ മനുഷ്യനോ അയാളെ നിയന്ത്രിക്കുന്ന അധികാരി വർഗ്ഗത്തിനോ ഒരു മനം മാറ്റം വരുത്തി ആ ദ്വീപിലെ നല്ലവരായ ജനങ്ങളുടെ ശാന്തിയും, സമാധാനവും നിറഞ്ഞ ജീവിതം ഈശ്വരൻ തിരിച്ചു കൊടുക്കണേ എന്ന് പ്രാർത്ഥിക്കാം! ഈ പുണ്യവതി ആയ ഡോക്ടറെപ്പോലെ ആകട്ടെ ഈ ലോകത്തിലെ എല്ലാ മനുഷ്യരുടെയും മനോഭാവം എന്ന് നമുക്ക് ആഗ്രഹിക്കാം, അതിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാം! ആമീൻ!
ഒന്നും പറയുവാനില്ല.
കണ്ണുകൾ നിറഞ്ഞു നിങ്ങളുടെ വാക്കുകളിൽ. നന്നായിരിക്കട്ടെ.
ഒരായിരം അഭിനന്ദനങ്ങൾ.
നിങ്ങൾ പറഞ്ഞ പോലെ ഈ കാര്യങ്ങളുടെ റൈറ്റ് മേസേജ് കണ്ടിട്ട് കരഞ്ഞു പോയി
ഡോക്ടർ രേഖ ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ
ഈവിതത്തിൽ വളർത്തിയ മാതാപിതാക്കൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
ഇതാൺ യഥാർത്ഥ ഡോക്ട്രർ ഇതാവണം ഡോകടർ സഹോദരീ അങ്ങയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടേ