ഉസ്താദന്മാരെ സമുദായന്മാരെ ...വേഗം ലഹരി വിമുക്ത കേന്ദ്രങ്ങൾ തുടങ്ങു ...

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 138

  • @AnsarAnsar-d2l
    @AnsarAnsar-d2l 3 часа назад +2

    നല്ല ആർജവത്തോടെ നിരീക്ഷണം നടത്തി. സാർ പറഞ്ഞു. 👍🏻👍🏻👍🏻

  • @Abd-v8z
    @Abd-v8z 6 часов назад +9

    ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് തിന്മയുടെ അരികിൽ എത്തിയതാണ് അല്ലാഹു അവന്റെ ദീനിന്റെ വഴിയിൽ കൊണ്ട് ചേർത്തു അൽഹംദുലില്ലാഹ് ❤️

    • @nazerkc2252
      @nazerkc2252 5 часов назад

    • @MashoonKk-b5y
      @MashoonKk-b5y 5 часов назад

      താമരശ്ശേരിയിലെ കൊല:
      പഠനത്തിൽ നിന്നും എനിക്ക് മനസ്സിലായത് കൊലയാളി ഒരു സ്റ്റേറ്റ്മെൻ്റ് ഉറക്കെ പ്രഖ്യാപിക്കാനാണ് ശ്രമിക്കുന്നത്.
      ശത്രു ഉമ്മയല്ല. സമൂഹമാണ്. സമൂഹത്തെ ഞെട്ടിക്കുക എന്നതാണ് ലക്ഷ്യം. അമേരിക്കയിൽ ആണെങ്കിൽ സ്കൂളിൽ ചെന്ന് പിഞ്ച് കുഞ്ഞുങ്ങളെയോ ഷോപ്പിംഗ് മാളിൽ കയറി കണ്ടവരെ മുഴുവനോ വെടിവെച്ച് കൊല്ലുകയാണ് അവരുടെ പൊതുവായ ഒരു രീതി. അത് സമൂഹത്തെ ഞെട്ടിക്കും, അങ്ങനെ കുപ്രസിദ്ധനാവും എന്നാണ് പ്രതീക്ഷ. ബാല്യകാലത്ത് പീഡിപ്പിക്കപ്പെട്ടത് ഉമ്മയുടെ കയ്യിൽ നിന്നായിരിക്കണം എന്നില്ല, പക്ഷെ സമൂഹം ഞെട്ടാൻ ഏറ്റവും സെൻസിറ്റീവായ, സമൂഹത്തെ കുറെ ദിവസത്തേക്ക് ഷോക്കിൽ ആക്കുന്ന ക്രിമിനൽ കുറ്റം തെരഞ്ഞെടുക്കും.
      ഇവർ ഇതൊരു തെറ്റായി കണക്കാക്കുകയില്ല. അഭിമാനത്തോടെ അവർ അത് ഏറ്റെടുക്കും. ക്രൂരത വളരെ വിശദമായി വിവരിക്കും. അത് ആസ്വദിച്ചിരുന്നു എന്ന് പറയാൻ ശ്രമിക്കും. തൻ്റെ കൊലയെ കുറിച്ച് ആരെങ്കിലും സംസാരിക്കുന്നത് അവർ ഇഷ്ടപ്പെടും. കൂട്ടത്തിൽ മറ്റു പലരെയും കൊല്ലാൻ പ്ലാൻ ഉണ്ടായിരിക്കും. മുഴുവനായി നടപ്പാക്കാതെ പിടികൊടുക്കാതിരിക്കാൻ ആണ് അവർ മുങ്ങുന്നത്. അല്ലാതെ കുറ്റബോധം കൊണ്ടല്ല.
      തകർന്ന, പിതാവില്ലാത്ത കുടുംബത്തിൽ വളർന്ന്‌ ബാല്യത്തിൽ‌ ശാരീരികമായി പീഡിപ്പിക്കപ്പെടുക എന്നതാണ് കൗമാരക്കാരെയും കൗമാരക്കാരികളെയും ഈ വഴിയിലേക്ക് നയിക്കുന്നത്. അതോടെ 90% കാരണം ആയി. ബാക്കി 10% മയക്കുമരുന്ന് നോക്കിക്കൊള്ളും. മയക്കുമരുന്ന് ഇല്ലായിരുന്നെങ്കിൽ അവർ പല വിധ മാനസിക പ്രശ്നവുമായി എങ്ങനെയെങ്കിലുമൊക്കെ ജീവിക്കും. ഇത്തരം മാനസിക രോഗങ്ങൾ കുറഞ്ഞ അളവിൽ പലർക്കും ഉണ്ടാവും, പക്ഷെ അപകടകരമാവാറില്ല. എന്നാൽ ഇത്തരം ബാല്യ പശ്ചാത്തലം ഉളളവർ‌ എന്തെങ്കിലും വഴിക്ക് മയക്കുമരുന്ന്‌ തേടിപ്പിടിച്ച് ഉപയോഗിക്കാൻ തുടങ്ങും.‌ കുറച്ച് കഴിഞ്ഞാൽ കുടുംബത്തോടും സമൂഹത്തോടും പകരം ചോദിച്ചിരിക്കും.
      പിണറായിയുടേയും‌ എസ്എഫ്ഐയുടേയും പ്രവർത്തനഫലമായി‌ ലിബ്രലിസം ‌വ്യാപിക്കുന്നതോട് കൂടി സിംഗിൾ പേരൻ്റിംഗ് ഇനി വ്യാപകമായി കൂടാനാണ് സാധ്യത. മാതാവിന്‌‌ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ സമയവും ഉണ്ടാവില്ല. അതോടെ അപകടകാരികളുടെ‌ എണ്ണവും തോതും ക്രമാതീതമായി‌ വർദ്ധിക്കും.

    • @Adam786-c4y
      @Adam786-c4y 5 часов назад

    • @XD123kkk
      @XD123kkk 2 часа назад

  • @RashidShihabudeen
    @RashidShihabudeen 3 часа назад

    ❤❤❤❤❤❤❤

  • @RemlaT-o2e
    @RemlaT-o2e 5 часов назад +1

    വളരെ നല്ല അഭിപ്രായം

  • @Sargamhijabfashionvengara
    @Sargamhijabfashionvengara 5 часов назад +3

    ഉസ്താദുമാർ പണ്ടേ ലഹരി മുക്ത കേന്ദ്രം തുടങ്ങിയിട്ടുണ്ട്, ഇനി നിങ്ങളെ പോലുള്ള ബ്ലോഗ്ഗർമാർ എന്തെങ്കിലും തുടങ്ങാൻ പറ്റുമോ എന്ന് ആലോചിക്കുന്നത് നല്ലതാണ്

    • @nazerkc2252
      @nazerkc2252 5 часов назад +1

      അതെന്ന്... പണ്ടേ ഉണ്ടങ്കിൽ ആ പണ്ടുള്ളത് ഒന്നു പറഞ്ഞേ... കാര്യം പറയുമ്പോയും അതിനുനേർക്കു കൊഞ്ഞനം കാട്ടല്ലേ

    • @MashoonKk-b5y
      @MashoonKk-b5y 5 часов назад

      താമരശ്ശേരിയിലെ കൊല:
      പഠനത്തിൽ നിന്നും എനിക്ക് മനസ്സിലായത് കൊലയാളി ഒരു സ്റ്റേറ്റ്മെൻ്റ് ഉറക്കെ പ്രഖ്യാപിക്കാനാണ് ശ്രമിക്കുന്നത്.
      ശത്രു ഉമ്മയല്ല. സമൂഹമാണ്. സമൂഹത്തെ ഞെട്ടിക്കുക എന്നതാണ് ലക്ഷ്യം. അമേരിക്കയിൽ ആണെങ്കിൽ സ്കൂളിൽ ചെന്ന് പിഞ്ച് കുഞ്ഞുങ്ങളെയോ ഷോപ്പിംഗ് മാളിൽ കയറി കണ്ടവരെ മുഴുവനോ വെടിവെച്ച് കൊല്ലുകയാണ് അവരുടെ പൊതുവായ ഒരു രീതി. അത് സമൂഹത്തെ ഞെട്ടിക്കും, അങ്ങനെ കുപ്രസിദ്ധനാവും എന്നാണ് പ്രതീക്ഷ. ബാല്യകാലത്ത് പീഡിപ്പിക്കപ്പെട്ടത് ഉമ്മയുടെ കയ്യിൽ നിന്നായിരിക്കണം എന്നില്ല, പക്ഷെ സമൂഹം ഞെട്ടാൻ ഏറ്റവും സെൻസിറ്റീവായ, സമൂഹത്തെ കുറെ ദിവസത്തേക്ക് ഷോക്കിൽ ആക്കുന്ന ക്രിമിനൽ കുറ്റം തെരഞ്ഞെടുക്കും.
      ഇവർ ഇതൊരു തെറ്റായി കണക്കാക്കുകയില്ല. അഭിമാനത്തോടെ അവർ അത് ഏറ്റെടുക്കും. ക്രൂരത വളരെ വിശദമായി വിവരിക്കും. അത് ആസ്വദിച്ചിരുന്നു എന്ന് പറയാൻ ശ്രമിക്കും. തൻ്റെ കൊലയെ കുറിച്ച് ആരെങ്കിലും സംസാരിക്കുന്നത് അവർ ഇഷ്ടപ്പെടും. കൂട്ടത്തിൽ മറ്റു പലരെയും കൊല്ലാൻ പ്ലാൻ ഉണ്ടായിരിക്കും. മുഴുവനായി നടപ്പാക്കാതെ പിടികൊടുക്കാതിരിക്കാൻ ആണ് അവർ മുങ്ങുന്നത്. അല്ലാതെ കുറ്റബോധം കൊണ്ടല്ല.
      തകർന്ന, പിതാവില്ലാത്ത കുടുംബത്തിൽ വളർന്ന്‌ ബാല്യത്തിൽ‌ ശാരീരികമായി പീഡിപ്പിക്കപ്പെടുക എന്നതാണ് കൗമാരക്കാരെയും കൗമാരക്കാരികളെയും ഈ വഴിയിലേക്ക് നയിക്കുന്നത്. അതോടെ 90% കാരണം ആയി. ബാക്കി 10% മയക്കുമരുന്ന് നോക്കിക്കൊള്ളും. മയക്കുമരുന്ന് ഇല്ലായിരുന്നെങ്കിൽ അവർ പല വിധ മാനസിക പ്രശ്നവുമായി എങ്ങനെയെങ്കിലുമൊക്കെ ജീവിക്കും. ഇത്തരം മാനസിക രോഗങ്ങൾ കുറഞ്ഞ അളവിൽ പലർക്കും ഉണ്ടാവും, പക്ഷെ അപകടകരമാവാറില്ല. എന്നാൽ ഇത്തരം ബാല്യ പശ്ചാത്തലം ഉളളവർ‌ എന്തെങ്കിലും വഴിക്ക് മയക്കുമരുന്ന്‌ തേടിപ്പിടിച്ച് ഉപയോഗിക്കാൻ തുടങ്ങും.‌ കുറച്ച് കഴിഞ്ഞാൽ കുടുംബത്തോടും സമൂഹത്തോടും പകരം ചോദിച്ചിരിക്കും.
      പിണറായിയുടേയും‌ എസ്എഫ്ഐയുടേയും പ്രവർത്തനഫലമായി‌ ലിബ്രലിസം ‌വ്യാപിക്കുന്നതോട് കൂടി സിംഗിൾ പേരൻ്റിംഗ് ഇനി വ്യാപകമായി കൂടാനാണ് സാധ്യത. മാതാവിന്‌‌ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ സമയവും ഉണ്ടാവില്ല. അതോടെ അപകടകാരികളുടെ‌ എണ്ണവും തോതും ക്രമാതീതമായി‌ വർദ്ധിക്കും.

    • @Sargamhijabfashionvengara
      @Sargamhijabfashionvengara 5 часов назад

      അതാണ് ഈ മദ്രസ്സകളിലൊക്കെ പഠിപ്പിക്കുന്നത്, ഏത് ഉസ്താദിന്റെ പ്രഭാഷണം കേട്ടു നോക്കൂ. അതിലൊക്കെ ലഹരിയെ കുറിച്ചു ഒരു വാക്കെങ്കിലും പറഞ്ഞിട്ടുണ്ടാവും.
      നിങ്ങളെ പോലെ ഓരോ വ്ലോഗർ മാർ വന്നത് മുതലാണ് ലഹരി ഉപയോഗം കൂടിയത്.

    • @Adam786-c4y
      @Adam786-c4y 5 часов назад

      ❤❤❤

    • @ijuijaz8252
      @ijuijaz8252 4 часа назад

      ​@@nazerkc2252 njagalokke pand madrsayila ellam padichath pinne njagada madhapidhakkal padipich...njigakokke ntha joli sontham vtlullavare padipiknam allathe vallavarum padipikatte enn pranjalla nadakendath...kuttam parayan ariyunnavar aa kuttam vtl vararthe thadyanulla vazhi noknm..dheenine padipikala avara joli..avar paryunnthil nallathine dheeninod chernnathne ulkond nammal venam makkalku padipikn ...allathe enneravum usthakkanmar angana ingana enn pranjitonnum kaarymilla..dheeninte kaaryathil nammal ellavarum badhakaraanu..rabb thiricharivu nalkiyitundallo dheenine manasilakki nammal vtdine makkale samrekshikan padiknm allanekil athinulla vazhi orukkanam

  • @zainzeentk
    @zainzeentk 4 часа назад

    സത്യം 👍👍👍

  • @ArshadAbdulla-c1l
    @ArshadAbdulla-c1l 13 минут назад

    സമുദായത്തിനകത്ത് ഒരുപാട് യുവജന പ്രസ്ഥാനങ്ങളുണ്ടല്ലോ . അവരോട് ആയിരിക്കണം താങ്കൾ ഈ ചോദ്യം ഉന്നയിക്കേണ്ടിയിരുന്നത്.
    ഞാനൊരു എസ്എസ്എഫ് കാരനാണ് അതവ കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന സംഘടനയിലെ യുവജന വിദ്യാർത്ഥി പ്രസ്ഥാനം.
    ഞങ്ങളുടെ പരിപാടികൾ താങ്കൾ നിരീക്ഷിക്കാറുണ്ടോ എന്നറിയില്ല.
    ഏറ്റവുമൊടുവിൽ 'ലഹരി അധികാരികളെ നിങ്ങളാണ് പ്രതി ' എന്ന മോട്ടോയിൽ ആണ് ഞങ്ങളുടെ ക്യാമ്പുകൾ നടക്കുന്നത്.
    നൂറുശതമാനംഉറപ്പോടെ കൂടി പറയാൻ കഴിയുന്നത് എസ്എസ്എഫ് എന്ന ഈ വിദ്യാർത്ഥി പ്രസ്ഥാനത്തിലെ വിദ്യാർഥികൾ ലഹരി വിമുക്തരണ് എന്നാണ് '
    എനിക്ക് തോന്നുന്നത് ഉസ്താദുമാരുടെ നേരെ കുരച്ചു ചാടുന്നതിനു മുമ്പ് ഉസ്താദുമാർ അല്ലാത്തവർ നേതൃത്വം നൽകുന്ന രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങൾ നമ്മുടെ ഇടയിൽ പ്രവർത്തിക്കുന്നുണ്ട്.താങ്കൾക്ക് വലിയ വാഴയിൽ തൈര് സാദം ചേർത്ത് ഇത്തരം പ്രസ്ഥാനങ്ങളെ പുളക പെടുത്താറേയുള്ളൂ.
    എൻറെ നാട്ടിലെ ഇത് രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ സജീവ പ്രവർത്തകൻ കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് കഞ്ചാവടിച് പോലീസ് പിടിയിലായി പത്രത്തിൽ റിപ്പോർട്ട് വന്നത്.എന്നാൽ ഇന്ന് വളരെ മാന്യനായി നാട്ടിൽ ഉലാത്തുകയും ചെയ്യുന്നു.
    ഞങ്ങളുടെ ഉസ്താദുമാർ. ആയിരക്കണക്കിന് വിദ്യാർഥികളെ സ്ഥാപനങ്ങൾ വളർത്തി മതഭൗതിക സമന്വയ വിദ്യാഭ്യാസം നൽകിവരുന്നു. ഭൗതിക വിദ്യാഭ്യാസത്തെ പ്രമോട്ട് ചെയ്യുന്ന എന്നാൽ അതോടൊപ്പം ധാർമിക വിദ്യാഭ്യാസവും നൽകുന്ന സ്ഥാപനങ്ങൾ നടത്തുന്നു
    സുഹൃത്തെ ഇതുവഴി ആയിരക്കണക്കിന് ലക്ഷക്കണക്കിന് വിദ്യാർഥികൾ മതത്തിൻറെ തനതായ വഴിയിൽ എല്ലാത്തരം ലഹരിയിൽ നിന്നും മാറിനിന്ന് ജീവിക്കുന്നുണ്ട്.
    ലഹരി വിമുക്ത കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നത് ലഹരി വിമുക്തജീവിതസാഹചര്യങ്ങളെ പടുത്തുയർത്താനുള്ള മത ധാർമിക വിദ്യാഭ്യാസം ലഭിക്കാൻ എന്നുള്ളതാണ്. അത് കൃത്യമായി നിർവഹിക്കുന്ന വരാണ് ഇവിടെയുള്ള പണ്ഡിതന്മാർ .
    താങ്കളടക്കം വിശ്വസിച്ചു കുമ്പിടുന്ന രാഷ്ട്രീയ യുവജന പ്രസ്ഥാന വിദ്യാർത്ഥികളാണ് ഇത്തരം ലഹരി ഉൽപ്പന്നങ്ങളുടെ ഉപഭോക്താക്കൾ എന്നെ തിരിച്ചറിവിൽനിന്ന് അതിനുള്ള പരിഹാരങ്ങൾസൃഷ്ടിക്കുന്നതിനു വേണ്ടി ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @SaraThirvloor
    @SaraThirvloor 6 часов назад +3

    മഹല്ലുകൾ ജാഗ്രതയോടെ
    വിഷയം കൈകാര്യം
    ചെയ്താൽ ഒരാളാവോളമെങ്കിലും
    പരിഹാരമുണ്ടാവും ഓരോ മഹല്ലും വീടുകൾ തോറും കണക്കെടുത്തു
    എത്ര പേരാണ്
    ഇത്തരം കാര്യങ്ങളിൽ
    അകപ്പെട്ടതെന്നു
    മനസ്സിലാക്കി മുന്നോട്ടു നീങ്ങിയാൽ
    മാത്രമേ പ്രതീക്ഷക്ക്
    വകയുള്ളു

    • @MashoonKk-b5y
      @MashoonKk-b5y 5 часов назад

      താമരശ്ശേരിയിലെ കൊല:
      പഠനത്തിൽ നിന്നും എനിക്ക് മനസ്സിലായത് കൊലയാളി ഒരു സ്റ്റേറ്റ്മെൻ്റ് ഉറക്കെ പ്രഖ്യാപിക്കാനാണ് ശ്രമിക്കുന്നത്.
      ശത്രു ഉമ്മയല്ല. സമൂഹമാണ്. സമൂഹത്തെ ഞെട്ടിക്കുക എന്നതാണ് ലക്ഷ്യം. അമേരിക്കയിൽ ആണെങ്കിൽ സ്കൂളിൽ ചെന്ന് പിഞ്ച് കുഞ്ഞുങ്ങളെയോ ഷോപ്പിംഗ് മാളിൽ കയറി കണ്ടവരെ മുഴുവനോ വെടിവെച്ച് കൊല്ലുകയാണ് അവരുടെ പൊതുവായ ഒരു രീതി. അത് സമൂഹത്തെ ഞെട്ടിക്കും, അങ്ങനെ കുപ്രസിദ്ധനാവും എന്നാണ് പ്രതീക്ഷ. ബാല്യകാലത്ത് പീഡിപ്പിക്കപ്പെട്ടത് ഉമ്മയുടെ കയ്യിൽ നിന്നായിരിക്കണം എന്നില്ല, പക്ഷെ സമൂഹം ഞെട്ടാൻ ഏറ്റവും സെൻസിറ്റീവായ, സമൂഹത്തെ കുറെ ദിവസത്തേക്ക് ഷോക്കിൽ ആക്കുന്ന ക്രിമിനൽ കുറ്റം തെരഞ്ഞെടുക്കും.
      ഇവർ ഇതൊരു തെറ്റായി കണക്കാക്കുകയില്ല. അഭിമാനത്തോടെ അവർ അത് ഏറ്റെടുക്കും. ക്രൂരത വളരെ വിശദമായി വിവരിക്കും. അത് ആസ്വദിച്ചിരുന്നു എന്ന് പറയാൻ ശ്രമിക്കും. തൻ്റെ കൊലയെ കുറിച്ച് ആരെങ്കിലും സംസാരിക്കുന്നത് അവർ ഇഷ്ടപ്പെടും. കൂട്ടത്തിൽ മറ്റു പലരെയും കൊല്ലാൻ പ്ലാൻ ഉണ്ടായിരിക്കും. മുഴുവനായി നടപ്പാക്കാതെ പിടികൊടുക്കാതിരിക്കാൻ ആണ് അവർ മുങ്ങുന്നത്. അല്ലാതെ കുറ്റബോധം കൊണ്ടല്ല.
      തകർന്ന, പിതാവില്ലാത്ത കുടുംബത്തിൽ വളർന്ന്‌ ബാല്യത്തിൽ‌ ശാരീരികമായി പീഡിപ്പിക്കപ്പെടുക എന്നതാണ് കൗമാരക്കാരെയും കൗമാരക്കാരികളെയും ഈ വഴിയിലേക്ക് നയിക്കുന്നത്. അതോടെ 90% കാരണം ആയി. ബാക്കി 10% മയക്കുമരുന്ന് നോക്കിക്കൊള്ളും. മയക്കുമരുന്ന് ഇല്ലായിരുന്നെങ്കിൽ അവർ പല വിധ മാനസിക പ്രശ്നവുമായി എങ്ങനെയെങ്കിലുമൊക്കെ ജീവിക്കും. ഇത്തരം മാനസിക രോഗങ്ങൾ കുറഞ്ഞ അളവിൽ പലർക്കും ഉണ്ടാവും, പക്ഷെ അപകടകരമാവാറില്ല. എന്നാൽ ഇത്തരം ബാല്യ പശ്ചാത്തലം ഉളളവർ‌ എന്തെങ്കിലും വഴിക്ക് മയക്കുമരുന്ന്‌ തേടിപ്പിടിച്ച് ഉപയോഗിക്കാൻ തുടങ്ങും.‌ കുറച്ച് കഴിഞ്ഞാൽ കുടുംബത്തോടും സമൂഹത്തോടും പകരം ചോദിച്ചിരിക്കും.
      പിണറായിയുടേയും‌ എസ്എഫ്ഐയുടേയും പ്രവർത്തനഫലമായി‌ ലിബ്രലിസം ‌വ്യാപിക്കുന്നതോട് കൂടി സിംഗിൾ പേരൻ്റിംഗ് ഇനി വ്യാപകമായി കൂടാനാണ് സാധ്യത. മാതാവിന്‌‌ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ സമയവും ഉണ്ടാവില്ല. അതോടെ അപകടകാരികളുടെ‌ എണ്ണവും തോതും ക്രമാതീതമായി‌ വർദ്ധിക്കും.

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 6 часов назад +7

    സാർ, ഉസ്താദ് മാർക്ക്‌ സ്വർഗത്തിന്റെയും നരകത്തിന്റെ യും താക്കോൽ വിതരണം നടത്തുന്നതിരക്കിലാണ് പിന്നെ പിരിവും നടത്തണം ഇതൊക്ക കഴിഞ്ഞു മറ്റൊന്നിനും സമയം ഇല്ല?

    • @MashoonKk-b5y
      @MashoonKk-b5y 5 часов назад

      താമരശ്ശേരിയിലെ കൊല:
      പഠനത്തിൽ നിന്നും എനിക്ക് മനസ്സിലായത് കൊലയാളി ഒരു സ്റ്റേറ്റ്മെൻ്റ് ഉറക്കെ പ്രഖ്യാപിക്കാനാണ് ശ്രമിക്കുന്നത്.
      ശത്രു ഉമ്മയല്ല. സമൂഹമാണ്. സമൂഹത്തെ ഞെട്ടിക്കുക എന്നതാണ് ലക്ഷ്യം. അമേരിക്കയിൽ ആണെങ്കിൽ സ്കൂളിൽ ചെന്ന് പിഞ്ച് കുഞ്ഞുങ്ങളെയോ ഷോപ്പിംഗ് മാളിൽ കയറി കണ്ടവരെ മുഴുവനോ വെടിവെച്ച് കൊല്ലുകയാണ് അവരുടെ പൊതുവായ ഒരു രീതി. അത് സമൂഹത്തെ ഞെട്ടിക്കും, അങ്ങനെ കുപ്രസിദ്ധനാവും എന്നാണ് പ്രതീക്ഷ. ബാല്യകാലത്ത് പീഡിപ്പിക്കപ്പെട്ടത് ഉമ്മയുടെ കയ്യിൽ നിന്നായിരിക്കണം എന്നില്ല, പക്ഷെ സമൂഹം ഞെട്ടാൻ ഏറ്റവും സെൻസിറ്റീവായ, സമൂഹത്തെ കുറെ ദിവസത്തേക്ക് ഷോക്കിൽ ആക്കുന്ന ക്രിമിനൽ കുറ്റം തെരഞ്ഞെടുക്കും.
      ഇവർ ഇതൊരു തെറ്റായി കണക്കാക്കുകയില്ല. അഭിമാനത്തോടെ അവർ അത് ഏറ്റെടുക്കും. ക്രൂരത വളരെ വിശദമായി വിവരിക്കും. അത് ആസ്വദിച്ചിരുന്നു എന്ന് പറയാൻ ശ്രമിക്കും. തൻ്റെ കൊലയെ കുറിച്ച് ആരെങ്കിലും സംസാരിക്കുന്നത് അവർ ഇഷ്ടപ്പെടും. കൂട്ടത്തിൽ മറ്റു പലരെയും കൊല്ലാൻ പ്ലാൻ ഉണ്ടായിരിക്കും. മുഴുവനായി നടപ്പാക്കാതെ പിടികൊടുക്കാതിരിക്കാൻ ആണ് അവർ മുങ്ങുന്നത്. അല്ലാതെ കുറ്റബോധം കൊണ്ടല്ല.
      തകർന്ന, പിതാവില്ലാത്ത കുടുംബത്തിൽ വളർന്ന്‌ ബാല്യത്തിൽ‌ ശാരീരികമായി പീഡിപ്പിക്കപ്പെടുക എന്നതാണ് കൗമാരക്കാരെയും കൗമാരക്കാരികളെയും ഈ വഴിയിലേക്ക് നയിക്കുന്നത്. അതോടെ 90% കാരണം ആയി. ബാക്കി 10% മയക്കുമരുന്ന് നോക്കിക്കൊള്ളും. മയക്കുമരുന്ന് ഇല്ലായിരുന്നെങ്കിൽ അവർ പല വിധ മാനസിക പ്രശ്നവുമായി എങ്ങനെയെങ്കിലുമൊക്കെ ജീവിക്കും. ഇത്തരം മാനസിക രോഗങ്ങൾ കുറഞ്ഞ അളവിൽ പലർക്കും ഉണ്ടാവും, പക്ഷെ അപകടകരമാവാറില്ല. എന്നാൽ ഇത്തരം ബാല്യ പശ്ചാത്തലം ഉളളവർ‌ എന്തെങ്കിലും വഴിക്ക് മയക്കുമരുന്ന്‌ തേടിപ്പിടിച്ച് ഉപയോഗിക്കാൻ തുടങ്ങും.‌ കുറച്ച് കഴിഞ്ഞാൽ കുടുംബത്തോടും സമൂഹത്തോടും പകരം ചോദിച്ചിരിക്കും.
      പിണറായിയുടേയും‌ എസ്എഫ്ഐയുടേയും പ്രവർത്തനഫലമായി‌ ലിബ്രലിസം ‌വ്യാപിക്കുന്നതോട് കൂടി സിംഗിൾ പേരൻ്റിംഗ് ഇനി വ്യാപകമായി കൂടാനാണ് സാധ്യത. മാതാവിന്‌‌ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ സമയവും ഉണ്ടാവില്ല. അതോടെ അപകടകാരികളുടെ‌ എണ്ണവും തോതും ക്രമാതീതമായി‌ വർദ്ധിക്കും.

    • @ijuijaz8252
      @ijuijaz8252 4 часа назад

      Njan angane oru groupo allenkil usthakkanmare support cheyunna aalo alla..oru kaaryam chodhichotte nammal alle nmmala makkalod idakalarnnu ellaam padipichu edukendath..nanmayum thinmayum veruthirichum athinte gouravangale padipichum.bendhagalude vila ariyipichum makkale cherthu nirthunnathinodoppam cherth nirthanum vtukarod ulla mariyathakal padipikanum cheyyanam...allathe ellaam usthakkanmar nammala makkale valarthanm enn parayunnthil kaaryam onnumilla..aaru nallath paranjalum dheeninod chernn pokunnuo thine angeekqrikanam...mattathine thalli kalayanam..athrelu

  • @amalabbas3936
    @amalabbas3936 3 часа назад

    Good

  • @zeenathahmadkutty5462
    @zeenathahmadkutty5462 5 часов назад +2

    ആലപ്പുഴ Twon കേന്ദ്രീകരിച്ച് ആലപ്പുഴ മുസ്ലിം സംയുക്തവേദി എന്ന ഒരു സംഘടന ലഹരിവിരുദ്ധ കാമ്പയിന്റെ 3-ാം ഘട്ടം വിവിധ മഹല്ല് കളിൽബോധവൽക്കരണം നടത്തുന്നു. ചില ഉസ്താദ് മാരുടെ നിസ്സഹകരണം ഖേദമുണ്ടാക്കുന്നു. 25-ാം തിയതി ശനിയാഴ്ച Town ലെ കിഴക്കേ യറ്റത്തേജ മാഅത്തിലാണ് താങ്കൾ വരുകയാണെങ്കിൽ സന്തോഷം.

    • @MashoonKk-b5y
      @MashoonKk-b5y 5 часов назад

      താമരശ്ശേരിയിലെ കൊല:
      പഠനത്തിൽ നിന്നും എനിക്ക് മനസ്സിലായത് കൊലയാളി ഒരു സ്റ്റേറ്റ്മെൻ്റ് ഉറക്കെ പ്രഖ്യാപിക്കാനാണ് ശ്രമിക്കുന്നത്.
      ശത്രു ഉമ്മയല്ല. സമൂഹമാണ്. സമൂഹത്തെ ഞെട്ടിക്കുക എന്നതാണ് ലക്ഷ്യം. അമേരിക്കയിൽ ആണെങ്കിൽ സ്കൂളിൽ ചെന്ന് പിഞ്ച് കുഞ്ഞുങ്ങളെയോ ഷോപ്പിംഗ് മാളിൽ കയറി കണ്ടവരെ മുഴുവനോ വെടിവെച്ച് കൊല്ലുകയാണ് അവരുടെ പൊതുവായ ഒരു രീതി. അത് സമൂഹത്തെ ഞെട്ടിക്കും, അങ്ങനെ കുപ്രസിദ്ധനാവും എന്നാണ് പ്രതീക്ഷ. ബാല്യകാലത്ത് പീഡിപ്പിക്കപ്പെട്ടത് ഉമ്മയുടെ കയ്യിൽ നിന്നായിരിക്കണം എന്നില്ല, പക്ഷെ സമൂഹം ഞെട്ടാൻ ഏറ്റവും സെൻസിറ്റീവായ, സമൂഹത്തെ കുറെ ദിവസത്തേക്ക് ഷോക്കിൽ ആക്കുന്ന ക്രിമിനൽ കുറ്റം തെരഞ്ഞെടുക്കും.
      ഇവർ ഇതൊരു തെറ്റായി കണക്കാക്കുകയില്ല. അഭിമാനത്തോടെ അവർ അത് ഏറ്റെടുക്കും. ക്രൂരത വളരെ വിശദമായി വിവരിക്കും. അത് ആസ്വദിച്ചിരുന്നു എന്ന് പറയാൻ ശ്രമിക്കും. തൻ്റെ കൊലയെ കുറിച്ച് ആരെങ്കിലും സംസാരിക്കുന്നത് അവർ ഇഷ്ടപ്പെടും. കൂട്ടത്തിൽ മറ്റു പലരെയും കൊല്ലാൻ പ്ലാൻ ഉണ്ടായിരിക്കും. മുഴുവനായി നടപ്പാക്കാതെ പിടികൊടുക്കാതിരിക്കാൻ ആണ് അവർ മുങ്ങുന്നത്. അല്ലാതെ കുറ്റബോധം കൊണ്ടല്ല.
      തകർന്ന, പിതാവില്ലാത്ത കുടുംബത്തിൽ വളർന്ന്‌ ബാല്യത്തിൽ‌ ശാരീരികമായി പീഡിപ്പിക്കപ്പെടുക എന്നതാണ് കൗമാരക്കാരെയും കൗമാരക്കാരികളെയും ഈ വഴിയിലേക്ക് നയിക്കുന്നത്. അതോടെ 90% കാരണം ആയി. ബാക്കി 10% മയക്കുമരുന്ന് നോക്കിക്കൊള്ളും. മയക്കുമരുന്ന് ഇല്ലായിരുന്നെങ്കിൽ അവർ പല വിധ മാനസിക പ്രശ്നവുമായി എങ്ങനെയെങ്കിലുമൊക്കെ ജീവിക്കും. ഇത്തരം മാനസിക രോഗങ്ങൾ കുറഞ്ഞ അളവിൽ പലർക്കും ഉണ്ടാവും, പക്ഷെ അപകടകരമാവാറില്ല. എന്നാൽ ഇത്തരം ബാല്യ പശ്ചാത്തലം ഉളളവർ‌ എന്തെങ്കിലും വഴിക്ക് മയക്കുമരുന്ന്‌ തേടിപ്പിടിച്ച് ഉപയോഗിക്കാൻ തുടങ്ങും.‌ കുറച്ച് കഴിഞ്ഞാൽ കുടുംബത്തോടും സമൂഹത്തോടും പകരം ചോദിച്ചിരിക്കും.
      പിണറായിയുടേയും‌ എസ്എഫ്ഐയുടേയും പ്രവർത്തനഫലമായി‌ ലിബ്രലിസം ‌വ്യാപിക്കുന്നതോട് കൂടി സിംഗിൾ പേരൻ്റിംഗ് ഇനി വ്യാപകമായി കൂടാനാണ് സാധ്യത. മാതാവിന്‌‌ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ സമയവും ഉണ്ടാവില്ല. അതോടെ അപകടകാരികളുടെ‌ എണ്ണവും തോതും ക്രമാതീതമായി‌ വർദ്ധിക്കും.

  • @samadelectronics9641
    @samadelectronics9641 4 часа назад

    👌👌👌👌👍👍👍👍💯

  • @kndeenkylm3727
    @kndeenkylm3727 7 часов назад +5

    കല്യാണ വീട്ടിൽ ക്യാമറ ജിഹാദായിരുന്നു ഒരു കാലത്ത്
    ഇപ്പോൾ അതുപേക്ഷിച്ചു

    • @MashoonKk-b5y
      @MashoonKk-b5y 5 часов назад

      താമരശ്ശേരിയിലെ കൊല:
      പഠനത്തിൽ നിന്നും എനിക്ക് മനസ്സിലായത് കൊലയാളി ഒരു സ്റ്റേറ്റ്മെൻ്റ് ഉറക്കെ പ്രഖ്യാപിക്കാനാണ് ശ്രമിക്കുന്നത്.
      ശത്രു ഉമ്മയല്ല. സമൂഹമാണ്. സമൂഹത്തെ ഞെട്ടിക്കുക എന്നതാണ് ലക്ഷ്യം. അമേരിക്കയിൽ ആണെങ്കിൽ സ്കൂളിൽ ചെന്ന് പിഞ്ച് കുഞ്ഞുങ്ങളെയോ ഷോപ്പിംഗ് മാളിൽ കയറി കണ്ടവരെ മുഴുവനോ വെടിവെച്ച് കൊല്ലുകയാണ് അവരുടെ പൊതുവായ ഒരു രീതി. അത് സമൂഹത്തെ ഞെട്ടിക്കും, അങ്ങനെ കുപ്രസിദ്ധനാവും എന്നാണ് പ്രതീക്ഷ. ബാല്യകാലത്ത് പീഡിപ്പിക്കപ്പെട്ടത് ഉമ്മയുടെ കയ്യിൽ നിന്നായിരിക്കണം എന്നില്ല, പക്ഷെ സമൂഹം ഞെട്ടാൻ ഏറ്റവും സെൻസിറ്റീവായ, സമൂഹത്തെ കുറെ ദിവസത്തേക്ക് ഷോക്കിൽ ആക്കുന്ന ക്രിമിനൽ കുറ്റം തെരഞ്ഞെടുക്കും.
      ഇവർ ഇതൊരു തെറ്റായി കണക്കാക്കുകയില്ല. അഭിമാനത്തോടെ അവർ അത് ഏറ്റെടുക്കും. ക്രൂരത വളരെ വിശദമായി വിവരിക്കും. അത് ആസ്വദിച്ചിരുന്നു എന്ന് പറയാൻ ശ്രമിക്കും. തൻ്റെ കൊലയെ കുറിച്ച് ആരെങ്കിലും സംസാരിക്കുന്നത് അവർ ഇഷ്ടപ്പെടും. കൂട്ടത്തിൽ മറ്റു പലരെയും കൊല്ലാൻ പ്ലാൻ ഉണ്ടായിരിക്കും. മുഴുവനായി നടപ്പാക്കാതെ പിടികൊടുക്കാതിരിക്കാൻ ആണ് അവർ മുങ്ങുന്നത്. അല്ലാതെ കുറ്റബോധം കൊണ്ടല്ല.
      തകർന്ന, പിതാവില്ലാത്ത കുടുംബത്തിൽ വളർന്ന്‌ ബാല്യത്തിൽ‌ ശാരീരികമായി പീഡിപ്പിക്കപ്പെടുക എന്നതാണ് കൗമാരക്കാരെയും കൗമാരക്കാരികളെയും ഈ വഴിയിലേക്ക് നയിക്കുന്നത്. അതോടെ 90% കാരണം ആയി. ബാക്കി 10% മയക്കുമരുന്ന് നോക്കിക്കൊള്ളും. മയക്കുമരുന്ന് ഇല്ലായിരുന്നെങ്കിൽ അവർ പല വിധ മാനസിക പ്രശ്നവുമായി എങ്ങനെയെങ്കിലുമൊക്കെ ജീവിക്കും. ഇത്തരം മാനസിക രോഗങ്ങൾ കുറഞ്ഞ അളവിൽ പലർക്കും ഉണ്ടാവും, പക്ഷെ അപകടകരമാവാറില്ല. എന്നാൽ ഇത്തരം ബാല്യ പശ്ചാത്തലം ഉളളവർ‌ എന്തെങ്കിലും വഴിക്ക് മയക്കുമരുന്ന്‌ തേടിപ്പിടിച്ച് ഉപയോഗിക്കാൻ തുടങ്ങും.‌ കുറച്ച് കഴിഞ്ഞാൽ കുടുംബത്തോടും സമൂഹത്തോടും പകരം ചോദിച്ചിരിക്കും.
      പിണറായിയുടേയും‌ എസ്എഫ്ഐയുടേയും പ്രവർത്തനഫലമായി‌ ലിബ്രലിസം ‌വ്യാപിക്കുന്നതോട് കൂടി സിംഗിൾ പേരൻ്റിംഗ് ഇനി വ്യാപകമായി കൂടാനാണ് സാധ്യത. മാതാവിന്‌‌ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ സമയവും ഉണ്ടാവില്ല. അതോടെ അപകടകാരികളുടെ‌ എണ്ണവും തോതും ക്രമാതീതമായി‌ വർദ്ധിക്കും.

  • @mujeebrahmanrahman8446
    @mujeebrahmanrahman8446 4 часа назад +1

    പണ്ട് പാലാ ബിഷപ്പ് ഒരു സൂചന നൽകിയപ്പോ......,. അദ്ദേഹത്തിന് നേരെ തിരിഞ്ഞ അനിൽ മച്ചാനെ മറന്നിട്ടില്ല.
    അന്ന് അതൊരു സൂചന മാത്രമായിരുന്നു.
    അതിൻ്റെ യാഥാർത്ഥ്യം തിരയാൻ ആരും മുതിർന്നില്ല...
    ജനിപ്പിച്ച മാതാവിന് ശിക്ഷ കൊടുത്ത അവസാന സഭവം നടന്നത് രണ്ടു ദിവസം മുമ്പ്..........ഇനി എത്ര സംഭവങ്ങൾ next?

  • @hussain5292
    @hussain5292 6 часов назад +4

    കൊള്ളാം നല്ലത് 100%സപ്പോർട് ഞാനും പങ്കാളിയാകാo

    • @MashoonKk-b5y
      @MashoonKk-b5y 5 часов назад

      താമരശ്ശേരിയിലെ കൊല:
      പഠനത്തിൽ നിന്നും എനിക്ക് മനസ്സിലായത് കൊലയാളി ഒരു സ്റ്റേറ്റ്മെൻ്റ് ഉറക്കെ പ്രഖ്യാപിക്കാനാണ് ശ്രമിക്കുന്നത്.
      ശത്രു ഉമ്മയല്ല. സമൂഹമാണ്. സമൂഹത്തെ ഞെട്ടിക്കുക എന്നതാണ് ലക്ഷ്യം. അമേരിക്കയിൽ ആണെങ്കിൽ സ്കൂളിൽ ചെന്ന് പിഞ്ച് കുഞ്ഞുങ്ങളെയോ ഷോപ്പിംഗ് മാളിൽ കയറി കണ്ടവരെ മുഴുവനോ വെടിവെച്ച് കൊല്ലുകയാണ് അവരുടെ പൊതുവായ ഒരു രീതി. അത് സമൂഹത്തെ ഞെട്ടിക്കും, അങ്ങനെ കുപ്രസിദ്ധനാവും എന്നാണ് പ്രതീക്ഷ. ബാല്യകാലത്ത് പീഡിപ്പിക്കപ്പെട്ടത് ഉമ്മയുടെ കയ്യിൽ നിന്നായിരിക്കണം എന്നില്ല, പക്ഷെ സമൂഹം ഞെട്ടാൻ ഏറ്റവും സെൻസിറ്റീവായ, സമൂഹത്തെ കുറെ ദിവസത്തേക്ക് ഷോക്കിൽ ആക്കുന്ന ക്രിമിനൽ കുറ്റം തെരഞ്ഞെടുക്കും.
      ഇവർ ഇതൊരു തെറ്റായി കണക്കാക്കുകയില്ല. അഭിമാനത്തോടെ അവർ അത് ഏറ്റെടുക്കും. ക്രൂരത വളരെ വിശദമായി വിവരിക്കും. അത് ആസ്വദിച്ചിരുന്നു എന്ന് പറയാൻ ശ്രമിക്കും. തൻ്റെ കൊലയെ കുറിച്ച് ആരെങ്കിലും സംസാരിക്കുന്നത് അവർ ഇഷ്ടപ്പെടും. കൂട്ടത്തിൽ മറ്റു പലരെയും കൊല്ലാൻ പ്ലാൻ ഉണ്ടായിരിക്കും. മുഴുവനായി നടപ്പാക്കാതെ പിടികൊടുക്കാതിരിക്കാൻ ആണ് അവർ മുങ്ങുന്നത്. അല്ലാതെ കുറ്റബോധം കൊണ്ടല്ല.
      തകർന്ന, പിതാവില്ലാത്ത കുടുംബത്തിൽ വളർന്ന്‌ ബാല്യത്തിൽ‌ ശാരീരികമായി പീഡിപ്പിക്കപ്പെടുക എന്നതാണ് കൗമാരക്കാരെയും കൗമാരക്കാരികളെയും ഈ വഴിയിലേക്ക് നയിക്കുന്നത്. അതോടെ 90% കാരണം ആയി. ബാക്കി 10% മയക്കുമരുന്ന് നോക്കിക്കൊള്ളും. മയക്കുമരുന്ന് ഇല്ലായിരുന്നെങ്കിൽ അവർ പല വിധ മാനസിക പ്രശ്നവുമായി എങ്ങനെയെങ്കിലുമൊക്കെ ജീവിക്കും. ഇത്തരം മാനസിക രോഗങ്ങൾ കുറഞ്ഞ അളവിൽ പലർക്കും ഉണ്ടാവും, പക്ഷെ അപകടകരമാവാറില്ല. എന്നാൽ ഇത്തരം ബാല്യ പശ്ചാത്തലം ഉളളവർ‌ എന്തെങ്കിലും വഴിക്ക് മയക്കുമരുന്ന്‌ തേടിപ്പിടിച്ച് ഉപയോഗിക്കാൻ തുടങ്ങും.‌ കുറച്ച് കഴിഞ്ഞാൽ കുടുംബത്തോടും സമൂഹത്തോടും പകരം ചോദിച്ചിരിക്കും.
      പിണറായിയുടേയും‌ എസ്എഫ്ഐയുടേയും പ്രവർത്തനഫലമായി‌ ലിബ്രലിസം ‌വ്യാപിക്കുന്നതോട് കൂടി സിംഗിൾ പേരൻ്റിംഗ് ഇനി വ്യാപകമായി കൂടാനാണ് സാധ്യത. മാതാവിന്‌‌ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ സമയവും ഉണ്ടാവില്ല. അതോടെ അപകടകാരികളുടെ‌ എണ്ണവും തോതും ക്രമാതീതമായി‌ വർദ്ധിക്കും.

  • @haneefawisdomwisdom6020
    @haneefawisdomwisdom6020 6 часов назад +1

    പെരിന്തൽമണ്ണ New Hoppe ഡി അഡിഷൻ കേന്ദ്രത്തിലേക്ക് വരൂ പരിചയപെടാം

  • @Mauhammed313
    @Mauhammed313 6 часов назад +1

    ☝️☝️☝️

  • @nr-vu9dz
    @nr-vu9dz 6 часов назад +3

    വരുമാനം ഇല്ലാതെ വായിട്ടലക്കാൻ അവരെ കൊണ്ട് കൈയില്ല

  • @shajitha5515
    @shajitha5515 7 часов назад +1

    💯👌

  • @shukoormannath5002
    @shukoormannath5002 7 часов назад

    👍👍👍

  • @AbcdAbc-h5c
    @AbcdAbc-h5c 6 часов назад +1

    Nalla ipdr

  • @shahsadshahsu2416
    @shahsadshahsu2416 5 часов назад +1

    സമസ്തക്കാർ... വ്യായാമം ചെയുന്നവരിൽ സുന്നി സ്ത്രീകളെ തിരയുന്ന തിരക്കിലാണ്

    • @MashoonKk-b5y
      @MashoonKk-b5y 5 часов назад

      താമരശ്ശേരിയിലെ കൊല:
      പഠനത്തിൽ നിന്നും എനിക്ക് മനസ്സിലായത് കൊലയാളി ഒരു സ്റ്റേറ്റ്മെൻ്റ് ഉറക്കെ പ്രഖ്യാപിക്കാനാണ് ശ്രമിക്കുന്നത്.
      ശത്രു ഉമ്മയല്ല. സമൂഹമാണ്. സമൂഹത്തെ ഞെട്ടിക്കുക എന്നതാണ് ലക്ഷ്യം. അമേരിക്കയിൽ ആണെങ്കിൽ സ്കൂളിൽ ചെന്ന് പിഞ്ച് കുഞ്ഞുങ്ങളെയോ ഷോപ്പിംഗ് മാളിൽ കയറി കണ്ടവരെ മുഴുവനോ വെടിവെച്ച് കൊല്ലുകയാണ് അവരുടെ പൊതുവായ ഒരു രീതി. അത് സമൂഹത്തെ ഞെട്ടിക്കും, അങ്ങനെ കുപ്രസിദ്ധനാവും എന്നാണ് പ്രതീക്ഷ. ബാല്യകാലത്ത് പീഡിപ്പിക്കപ്പെട്ടത് ഉമ്മയുടെ കയ്യിൽ നിന്നായിരിക്കണം എന്നില്ല, പക്ഷെ സമൂഹം ഞെട്ടാൻ ഏറ്റവും സെൻസിറ്റീവായ, സമൂഹത്തെ കുറെ ദിവസത്തേക്ക് ഷോക്കിൽ ആക്കുന്ന ക്രിമിനൽ കുറ്റം തെരഞ്ഞെടുക്കും.
      ഇവർ ഇതൊരു തെറ്റായി കണക്കാക്കുകയില്ല. അഭിമാനത്തോടെ അവർ അത് ഏറ്റെടുക്കും. ക്രൂരത വളരെ വിശദമായി വിവരിക്കും. അത് ആസ്വദിച്ചിരുന്നു എന്ന് പറയാൻ ശ്രമിക്കും. തൻ്റെ കൊലയെ കുറിച്ച് ആരെങ്കിലും സംസാരിക്കുന്നത് അവർ ഇഷ്ടപ്പെടും. കൂട്ടത്തിൽ മറ്റു പലരെയും കൊല്ലാൻ പ്ലാൻ ഉണ്ടായിരിക്കും. മുഴുവനായി നടപ്പാക്കാതെ പിടികൊടുക്കാതിരിക്കാൻ ആണ് അവർ മുങ്ങുന്നത്. അല്ലാതെ കുറ്റബോധം കൊണ്ടല്ല.
      തകർന്ന, പിതാവില്ലാത്ത കുടുംബത്തിൽ വളർന്ന്‌ ബാല്യത്തിൽ‌ ശാരീരികമായി പീഡിപ്പിക്കപ്പെടുക എന്നതാണ് കൗമാരക്കാരെയും കൗമാരക്കാരികളെയും ഈ വഴിയിലേക്ക് നയിക്കുന്നത്. അതോടെ 90% കാരണം ആയി. ബാക്കി 10% മയക്കുമരുന്ന് നോക്കിക്കൊള്ളും. മയക്കുമരുന്ന് ഇല്ലായിരുന്നെങ്കിൽ അവർ പല വിധ മാനസിക പ്രശ്നവുമായി എങ്ങനെയെങ്കിലുമൊക്കെ ജീവിക്കും. ഇത്തരം മാനസിക രോഗങ്ങൾ കുറഞ്ഞ അളവിൽ പലർക്കും ഉണ്ടാവും, പക്ഷെ അപകടകരമാവാറില്ല. എന്നാൽ ഇത്തരം ബാല്യ പശ്ചാത്തലം ഉളളവർ‌ എന്തെങ്കിലും വഴിക്ക് മയക്കുമരുന്ന്‌ തേടിപ്പിടിച്ച് ഉപയോഗിക്കാൻ തുടങ്ങും.‌ കുറച്ച് കഴിഞ്ഞാൽ കുടുംബത്തോടും സമൂഹത്തോടും പകരം ചോദിച്ചിരിക്കും.
      പിണറായിയുടേയും‌ എസ്എഫ്ഐയുടേയും പ്രവർത്തനഫലമായി‌ ലിബ്രലിസം ‌വ്യാപിക്കുന്നതോട് കൂടി സിംഗിൾ പേരൻ്റിംഗ് ഇനി വ്യാപകമായി കൂടാനാണ് സാധ്യത. മാതാവിന്‌‌ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ സമയവും ഉണ്ടാവില്ല. അതോടെ അപകടകാരികളുടെ‌ എണ്ണവും തോതും ക്രമാതീതമായി‌ വർദ്ധിക്കും.

  • @shafeerahamed1754
    @shafeerahamed1754 6 часов назад

    Respect sir

  • @excellentelectronicscomput1924
    @excellentelectronicscomput1924 6 часов назад

    Sir enney thudangi

  • @Khalid-d2b
    @Khalid-d2b 6 часов назад

    ജിന്ന് ഉണ്ടായാലും ഇല്ലെങ്കിലും അവരോട് പ്രാർതിച്ചാലും ഇല്ലെങ്കിലും '
    സ്വർഗ്ഗത്തിലാണ് ' എന്ന് കരുതുന്നവർക്ക് അത് തന്മാല് അടി ആകും .
    പക്ഷേ, അത് പ്രബോധനം ആണ്.
    ശിർക്ക് ആണ് അത്. ഏറ്റവും വലിയ പാപം ശിർക്ക് ആണ്..

    • @Abd-v8z
      @Abd-v8z 6 часов назад

      അതുകൊണ്ട് ബാക്കി ഒന്നിനെ കുറിച്ചും മിണ്ടണ്ട സൽസ്വഭാവത്തിന്റെ പൂർത്തീകരണത്തിനാണ് എന്നെ നിയോഗിക്കപ്പെട്ടത് എന്ന നബിവചനം അറിയാത്ത ആരാണ് ഉള്ളത്

    • @Khalid-d2b
      @Khalid-d2b 6 часов назад

      ​@@Abd-v8zആ ഹദീസിനെ പണ്ടിതൻമാർ വിശദീകരിച്ചത് അറിയണ്ടെ? നബി എന്താണ് ഉദ്ദേശിച്ചത് എന്ന് അറിയണ്ട ?
      ഒരു മനുഷ്യൻ ആദ്യം നന്നാക്കണ്ടത് സൃഷ്ടാവിനോട് ഉള്ള സ്വഭാവം ആണ്. പിന്നീട് സൃഷ്ടികളോടും

  • @abduljaleel6633
    @abduljaleel6633 7 часов назад

    Sir great

  • @excellentelectronicscomput1924
    @excellentelectronicscomput1924 6 часов назад

    Anil sir thankal enthu chaythu?

  • @Khalid-d2b
    @Khalid-d2b 6 часов назад

    ഹംറ് എന്ന പദം ആണ് ലഹരിയെ കുറിച്ച് ഖുർആനിലും ഹദീസിലും പറഞ്ഞത്. അതായത് ബുദ്ധിയെ മറയ്ക്കുന്നത് '
    Sahih Muslim 2003 a
    Ibn 'Umar reported Allah's Messenger (ﷺ) as saying:
    Every intoxicant is Khamr and every intoxicant is forbidden. He who drinks wine in this world and dies while he is addicted to it, not having repented, will not be given a drink in the Hereafter.

  • @Abd-v8z
    @Abd-v8z 6 часов назад +1

    ഇപ്പഴത്തെ പിള്ളേര് അല്ലെ പിള്ളേരാകുമ്പോ ഇച്ചിരി കുരുത്തക്കേട് ഒക്കെ കാണും എന്ന് പറഞ്ഞു കയറൂരി വിടുന്ന മാതാപിതാക്കൾ ജാഗ്രതൈ

  • @moiduttykc6993
    @moiduttykc6993 6 часов назад +1

    ശെരി തമ്പ്രാ 😄

  • @shajiauto5920
    @shajiauto5920 5 часов назад

    പണ്ഡിതന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല സാമൂഹിക സാഹചര്യങ്ങൾ കുടുംബ പശ്ചാത്തലങ്ങൾ ഏകീകരിച്ച് പോകുന്ന കാലഘട്ടം മുത്താപ്പ കൊച്ചാപ്പ മാമാ അമ്മായി ബന്ധങ്ങൾ പേരിനു മാത്രമായി പിന്നെ പണ്ഡിതന്മാർ വ്യക്തിപരമായി ഉപദേശിക്കാൻ പോയാൽ ജീവൻ ബാക്കിയുണ്ടാവുമോ എന്ന് അറിയില്ല എല്ലാം പരസ്യത്തിനും പണത്തിനും വേണ്ടി നെട്ടോട്ടമോടുന്ന കാലഘട്ടം

  • @sharafudeen3143
    @sharafudeen3143 5 часов назад +1

    മഹല്ല് കമ്മറ്റിയു൦,സമുദായ നേതാക്കളു൦, സാമൂഹ്യ പ്റവർത്തകരു൦,ഒപ്പ൦ ഉലമാക്കളു൦ ചേർന്ന് നിന്നാൽഇത്തര൦ സാമൂഹിക തിന്മകളെ ഉന്മൂലന൦ ചെയ്യാനെളുപ്പമാകു൦.അല്ലാതെ അതെല്ലാ൦ ആലിമീങ്ങൾളുടെ മാത്റ൦ ബാദ്ധ്യതയാണെന്ന് പറഞ്ഞ് ഒഴിഞ്ഞ് നിന്ന്കുറ്റ൦ പറഞ്ഞാൽ ലക്ഷ്യത്തിലെത്തില്ല.

  • @saidalikuttykarathurareepa2989
    @saidalikuttykarathurareepa2989 6 часов назад +2

    സുന്നികൾ എന്നേ ഇത്തരം സാധനങ്ങൾ തുടങ്ങിയ കഴിഞ്ഞു .
    നിങ്ങൾക്ക് അതൊന്നും അറിയാനുള്ള ഭാഗ്യം ലഭിച്ചില്ല .
    മലപ്പുറം മഅദനിൽ De addiction centre തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു .
    അതിലൂടെ ഒരുപാട് പേർ രക്ഷപ്പെടുകയും ചെയ്തു

  • @savaderambhathil
    @savaderambhathil 7 часов назад

    😢

  • @abdulkareem3015
    @abdulkareem3015 5 часов назад

    Liquor and smoking is the mother of all bad habits!!!

  • @MohammedMoideen-j6h
    @MohammedMoideen-j6h 5 часов назад

    മഖ്ബറ ഉണ്ടാക്കുന്നതുപോലെ വൃദ്ധസദനങ്ങൾ ഉണ്ടാക്കിയാൽ മാതാപിതാക്കളെ കൊണ്ടുപോയി വൃദ്ധസദനത്തിൽ ആക്കുന്ന പരിപാടി കൂടുകയേ ഉള്ളൂ മേരി കെയർഫുൾ

  • @sayyidmuhammed1345
    @sayyidmuhammed1345 6 часов назад +1

    0:38 പടച്ചവന്റെ
    മാർഗം ഏതാണെന്നു
    തീരുമാനമാകാതെ ഉസ്താദുമാർ
    എങ്ങനെ ഇതിൽ
    ഇറങ്ങും.... 🤔

  • @aboobackerkottayil6933
    @aboobackerkottayil6933 5 часов назад

    താനൊക്കെ ഈ സമുദായത്തിന് വേണ്ടി ചെയ്തു
    ചെറിയ ചെറിയ അഭിപ്രായങ്ങൾ പൊതു സമൂഹത്തിൽ ഇട്ട് വലിച്ചു കീറുകയല്ലാതെ

    • @MashoonKk-b5y
      @MashoonKk-b5y 5 часов назад

      താമരശ്ശേരിയിലെ കൊല:
      പഠനത്തിൽ നിന്നും എനിക്ക് മനസ്സിലായത് കൊലയാളി ഒരു സ്റ്റേറ്റ്മെൻ്റ് ഉറക്കെ പ്രഖ്യാപിക്കാനാണ് ശ്രമിക്കുന്നത്.
      ശത്രു ഉമ്മയല്ല. സമൂഹമാണ്. സമൂഹത്തെ ഞെട്ടിക്കുക എന്നതാണ് ലക്ഷ്യം. അമേരിക്കയിൽ ആണെങ്കിൽ സ്കൂളിൽ ചെന്ന് പിഞ്ച് കുഞ്ഞുങ്ങളെയോ ഷോപ്പിംഗ് മാളിൽ കയറി കണ്ടവരെ മുഴുവനോ വെടിവെച്ച് കൊല്ലുകയാണ് അവരുടെ പൊതുവായ ഒരു രീതി. അത് സമൂഹത്തെ ഞെട്ടിക്കും, അങ്ങനെ കുപ്രസിദ്ധനാവും എന്നാണ് പ്രതീക്ഷ. ബാല്യകാലത്ത് പീഡിപ്പിക്കപ്പെട്ടത് ഉമ്മയുടെ കയ്യിൽ നിന്നായിരിക്കണം എന്നില്ല, പക്ഷെ സമൂഹം ഞെട്ടാൻ ഏറ്റവും സെൻസിറ്റീവായ, സമൂഹത്തെ കുറെ ദിവസത്തേക്ക് ഷോക്കിൽ ആക്കുന്ന ക്രിമിനൽ കുറ്റം തെരഞ്ഞെടുക്കും.
      ഇവർ ഇതൊരു തെറ്റായി കണക്കാക്കുകയില്ല. അഭിമാനത്തോടെ അവർ അത് ഏറ്റെടുക്കും. ക്രൂരത വളരെ വിശദമായി വിവരിക്കും. അത് ആസ്വദിച്ചിരുന്നു എന്ന് പറയാൻ ശ്രമിക്കും. തൻ്റെ കൊലയെ കുറിച്ച് ആരെങ്കിലും സംസാരിക്കുന്നത് അവർ ഇഷ്ടപ്പെടും. കൂട്ടത്തിൽ മറ്റു പലരെയും കൊല്ലാൻ പ്ലാൻ ഉണ്ടായിരിക്കും. മുഴുവനായി നടപ്പാക്കാതെ പിടികൊടുക്കാതിരിക്കാൻ ആണ് അവർ മുങ്ങുന്നത്. അല്ലാതെ കുറ്റബോധം കൊണ്ടല്ല.
      തകർന്ന, പിതാവില്ലാത്ത കുടുംബത്തിൽ വളർന്ന്‌ ബാല്യത്തിൽ‌ ശാരീരികമായി പീഡിപ്പിക്കപ്പെടുക എന്നതാണ് കൗമാരക്കാരെയും കൗമാരക്കാരികളെയും ഈ വഴിയിലേക്ക് നയിക്കുന്നത്. അതോടെ 90% കാരണം ആയി. ബാക്കി 10% മയക്കുമരുന്ന് നോക്കിക്കൊള്ളും. മയക്കുമരുന്ന് ഇല്ലായിരുന്നെങ്കിൽ അവർ പല വിധ മാനസിക പ്രശ്നവുമായി എങ്ങനെയെങ്കിലുമൊക്കെ ജീവിക്കും. ഇത്തരം മാനസിക രോഗങ്ങൾ കുറഞ്ഞ അളവിൽ പലർക്കും ഉണ്ടാവും, പക്ഷെ അപകടകരമാവാറില്ല. എന്നാൽ ഇത്തരം ബാല്യ പശ്ചാത്തലം ഉളളവർ‌ എന്തെങ്കിലും വഴിക്ക് മയക്കുമരുന്ന്‌ തേടിപ്പിടിച്ച് ഉപയോഗിക്കാൻ തുടങ്ങും.‌ കുറച്ച് കഴിഞ്ഞാൽ കുടുംബത്തോടും സമൂഹത്തോടും പകരം ചോദിച്ചിരിക്കും.
      പിണറായിയുടേയും‌ എസ്എഫ്ഐയുടേയും പ്രവർത്തനഫലമായി‌ ലിബ്രലിസം ‌വ്യാപിക്കുന്നതോട് കൂടി സിംഗിൾ പേരൻ്റിംഗ് ഇനി വ്യാപകമായി കൂടാനാണ് സാധ്യത. മാതാവിന്‌‌ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാൻ സമയവും ഉണ്ടാവില്ല. അതോടെ അപകടകാരികളുടെ‌ എണ്ണവും തോതും ക്രമാതീതമായി‌ വർദ്ധിക്കും.

  • @MohammedAli-lw4hr
    @MohammedAli-lw4hr 6 часов назад +1

    അനിൽ മുഹമ്മദ്‌ ഈ വിഷയത്തിൽ എന്തു ചെയ്തു

  • @kalliyathrahim2317
    @kalliyathrahim2317 4 часа назад

    1 in 10000
    This happens from time to time…. This chop is folking

  • @RasheedhaRashi-q9w
    @RasheedhaRashi-q9w 5 часов назад

    Crt

  • @abduljaleel6633
    @abduljaleel6633 7 часов назад

    I'm whith you

  • @mammoottykpkp2411
    @mammoottykpkp2411 7 часов назад

    ഏത് ഉസ്താദന്മാര്?

  • @Khalid-d2b
    @Khalid-d2b 6 часов назад

    എല്ലാ ലഹരിയും ഹറാം ആണ്.. നിങ്ങൾക്ക് എന്താ ഒരു സംശയം പോലെ ആ കാര്യത്തിൽ ?
    Abu Musa reported: The Prophet, peace and blessings be upon him, sent myself and Mu’adh ibn Jabal to Yemen. I said, “O Messenger of Allah, there is a wine in our land prepared from barley known as beer and another wine prepared from honey known as mead.” The Prophet said, “Every intoxicant is unlawful.”
    Source: Sahih Muslim 1733
    Source: Sahih (authentic) according to Muslim

  • @faseerpp5940
    @faseerpp5940 6 часов назад +2

    അനിൽ sir നിങ്ങൾ പറയുന്നതൊക്കെ ശെരിയാണ്.. But പണ്ഡിതന്മാർ പറഞ്ഞത് കൊണ്ട് നന്നാവുന്ന കാലം അല്ല... മത നേതാക്കന്മാർ പറയുന്നത് കേട്ട് നന്നാവുന്ന ആളുകൾ ഒന്നും ഇപ്പൊ ഇല്ല....

  • @abduljaleel6633
    @abduljaleel6633 7 часов назад

    Sir your think no more Musliyar think they need money and reach

  • @ameenkunju976
    @ameenkunju976 6 часов назад +2

    ഒരു സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ താങ്കൾ ഇങ്ങനെ സമുദായ നേതൃത്വത്തെ കുറ്റം പറയാതെ താൻ തന്നെ ഒരു ഡി അഡിക്ഷൻസെൻ്റർ തുടങ്ങൂ.. ക്യാമറക്ക് മുന്നിലിരുന്ന് വാ പൊളിക്കാതെ താനും എന്തെങ്കിലും പണിയെടുക്ക്, യുവാക്കൾ നന്നാകട്ടെ .....

    • @Ms-ry3ff
      @Ms-ry3ff 3 часа назад

      അദ്ദേഹം പറയുന്നതിൽ കാര്യമുണ്ട്, സമുദായ നേതാക്കൾക്ക് മാത്രമേ അത് ചെയ്യാൻ പറ്റുകയുള്ളു.
      നേതാക്കൾ വെറുതെ മീഡിയ യിൽ വന്നു തർക്കിച്ചു വിലയേറിയ സമയം കരയുകയാണ്, സമുദായത്തെ മീഡിയ ഇൽ വിഴുപ്പലക്കളാണ് നടക്കുന്നത്, താമസിയാതെ എല്ലാ വീടുകളിലും ലഹരി എത്തും

  • @shahulhameedasharaf3992
    @shahulhameedasharaf3992 5 часов назад

    ഇത്എല്ലം ആരുപറഞ്ഞലും പോകുഅതിൽ കുറെഎണ്ണം പേടിക്കുന്നത്ആണ് പെടുത്താൻ കുറെഎണ്ണംഒണ്ട്

  • @abdulgafoor224
    @abdulgafoor224 6 часов назад

    സാമൂഹ്യക്ഷേമ വകുപ്പ് നേരിട്ട് അങ്ങ് നടത്തിയാൽ എന്താ സർക്കാരിന് ഇതിൽ ഉത്തരവാദിത്തങ്ങൾ ഒന്നുമില്ലേ

  • @kidsdiary5644
    @kidsdiary5644 3 часа назад

    ശാപ്പാട് അടിക്കുന്ന കാര്യവും അങ്ങോട്ടുമിങ്ങോട്ടും ചളി വാരി എറിയുകയും ചെയ്യാതെ ഓരോ മഹല്ലും മുമ്പോട്ട് ഇറങ്ങി വരണം

  • @abduljaleel6633
    @abduljaleel6633 7 часов назад

    I have son 33 same ex pravasi now living rent house very bad status

  • @AnilKumar-sv3nr
    @AnilKumar-sv3nr 7 часов назад

    അതുകൊള്ളാവുന്ന കാര്യം തന്നെ. പക്ഷേ, ബധിരകർണ്ണത്തിൽ ...... ഇത് ചിലവാകുമോ?

  • @CHEMBATTA
    @CHEMBATTA 4 часа назад

    അതിന് ഈ മൗലവിമാർക്
    എവിടെയാണ്സമയം?
    നൂറേ മജ്‌ലിസും, മൗലീദ്
    മജ്ലിസും, നൂറേ ഹബീബും
    ഉറൂസും, ഒരു ജുമുഅക്ക്
    രണ്ട് ഖുത്തുബയുംഒക്കെ
    ചെയ്യുന്നതിനിടയിൽ സമയം
    കിട്ടില്ല അനിലെ. അങ്ങനെ
    യുള്ള കാര്യങ്ങൾ നിങ്ങളെ
    പ്പോലെയുള്ളവർ നോക്കി
    യാൽ മതി.ഉമ്മാനെ വെട്ടി
    ക്കൊന്നതിനു് ഞങ്ങളെന്ത്
    പിഴച്ചു?

  • @hadisulthan8729
    @hadisulthan8729 3 часа назад

    തലേ കെട്ട് കാർക്ക്‌ പണിവേണ്ടേ.... അങ്ങനെ സ്ഥലം ഉണ്ടങ്കിൽ നോക്കു അവിടെ ഇവരെ കാണാം.

  • @thahachullalam532
    @thahachullalam532 6 часов назад

    താങ്ങൾ എന്ത് വിഷയം അവതരിപ്പിച്ചാലും അതിൽ ഉസ്താദന്മാർക്ക് ഒര് താങ്ങ് താങ്ങാറുണ്ടല്ലോ!
    ഈ വിഭാഗത്തോട് നിങ്ങൾക്ക് എന്തെങ്കിലും അമർഷം ഉണ്ടോ?
    ഡീഅഡിഷൻ സെന്ററുകൾ നിങ്ങൾക്കും ചിന്തിക്കാമല്ലോ........
    ഉസ്താദന്മാർക്ക് വിവരം ഉള്ളവരോ ഇല്ലാത്തവരോ ആയ കമ്മിറ്റിക്കാർ പറയുന്നതല്ലേ ചിന്തിക്കാൻ പറ്റുകയുള്ളൂ

  • @AbdulRahim-ni2ys
    @AbdulRahim-ni2ys 5 часов назад

    അടിയന്തിരമായി ഖുതുബ മലയാളത്തിലാക്കി സമകാലീന പ്രശ്നങ്ങളിൽ പ്രബോധനം കൊടുക്കുക

  • @jaridmon8937
    @jaridmon8937 6 часов назад

    പേടിക്കേണ്ട സാറേ അവർ മയക്ക് മരുന്ന് ഉപയോഗിക്കാം എന്നതിന്റെ പാളകിത്താബ് തിരയുന്ന തിരക്കിലാണ് അൽപം വെയിറ്റ് ചെയ്യുക പ്ലീസ്

  • @abduljaleel6633
    @abduljaleel6633 7 часов назад

    Not for muslims all religions

  • @abduljaleel6633
    @abduljaleel6633 7 часов назад

    Perintalmanna

  • @roopendranpc4074
    @roopendranpc4074 5 часов назад

    ഉക്രൈൻ,പാലസതീൻ, ഇസ്രയേൽ കുറേ അമ്മമാരും സഹോദരിമാരും പിഞ്ച് മക്കളും ജീവജാലങ്ങളും മരിച്ചു വീണു എന്താ താങ്കൾക്ക് നോവുന്നില്ലേ..😊 കണക്ക് പുസ്തകം അത് ആരേയും വെറുതെ വിടില്ല.....അവർ ലഹരി ഉപയോഗിച്ചവർ ആയിരുന്നോ...???

  • @samadkaraya4284
    @samadkaraya4284 6 часов назад

    🇮🇳😔⚖️😔🇮🇳👍👍👍

  • @abdussamadnm
    @abdussamadnm 5 часов назад

    കമന്റ് ഡിലീറ്റ് ചെയ്താലും താൻ കണ്ടല്ലോ അത് മതി.. താൻ ഒരു പാരസൈറ് ആണ് അത് ഓർത്തോ

  • @shahulhameedhameed9308
    @shahulhameedhameed9308 6 часов назад

    നിങ്ങളല്ലേ പണ്ഡിതൻമാർ മതത്തിനകത്തു ഉള്ള കാര്യം സമുദായത്തിനോട് പറഞ്ഞാൽ. അവരെ കടൽ കിഴവന്മാർ എന്ന് വിളിച്ച ആളിനെ ന്യായീകരിക്കാൻ വന്നത്..😂😂😂

  • @nisarthayyullathil6837
    @nisarthayyullathil6837 6 часов назад

    ഇതൊക്കെ തനിക്കും ആയിക്കൂടേ. എന്തിനും ഏതിനും ഉസ്താദുമാരെ കുറ്റം പറയുന്ന താൻ എല്ലാം തികഞ്ഞവനാണോ?

  • @Khalid-d2b
    @Khalid-d2b 6 часов назад

    നിങ്ങൾ എന്ത് ചെയ്തു ?
    സർവ്വ കാര്യങ്ങളിലും അഭിപ്രായം പറയുന്ന താൻ എന്തു ചെയ്തു ?
    അവർക്ക് ഇത് മതപരമായി തെറ്റാണ് എന്ന് പറയാൻ അല്ലേ പറ്റു... ശരിയായ വിശ്വാസം ഉൾക്കൊള്ളാതവരോട് ഹറാമും ഹലാലും പറഞ്ഞിട്ട് എന്ത് കാര്യം

    • @IqbalPilacheriIqbalpilac-sh3yb
      @IqbalPilacheriIqbalpilac-sh3yb 6 часов назад

      @@Khalid-d2b അനിൽമുഹമദിനെ പറ്റി നിനക്ഒരു കോപുഅറിയില

  • @musthaphamustha4266
    @musthaphamustha4266 6 часов назад

    നിങ്ങള് പൊക്കി പറയുന്ന തബ്ലീഗ് ജമാഅത്ത് കാർ എന്താ ഇതൊന്നും കണ്ടില്ലേ...😂.അവർ ഒരു താത്താനെ പ്രബോധനത്തിന് അയച്ച് അവസാനം താത്ത വേറെ ഒരു ചെക്കൻ്റെ കൂടെ പോയി... 😂 ഹഹഹ.താങ്കൾ വായാടിത്തരം നിർത്തി പോയി നോക്ക് ആരെയെങ്കിലും മധ്യത്തിൽ നിന്ന് രക്ഷപ്പെടുത്താൻ പറ്റുമൊന്ന് 😂

  • @mohichemmad1610
    @mohichemmad1610 6 часов назад

    താങ്കൾക്ക് താങ്കൾ ഈ പറയുന്നതിനുള്ള ബാധ്യത ഇല്ലേ എല്ലാ ബാധ്യതയും പണ്ഡിതന്മാരുടെ തലയിൽ കെട്ടിവയ്ക്കേണ്ടതുണ്ടോ

  • @ragnerlothbrock4768
    @ragnerlothbrock4768 6 часов назад

    98% മയക്കുമരുന്നുമായി പിടിക്കുന്നത് കൊയമാർ ആണ്....കൂടെ ഏതേലും കാഫിർ പെണ്ണും kaanum 😂😂😂

    • @Khalid-d2b
      @Khalid-d2b 6 часов назад

      അതിന് യേശുദേവൻ ഇതൊക്കെ അനുവദിച്ചത് ആയി പുസ്തകത്തിൽ ഉണ്ട്. കുടുംബത്തോടെയും ആയിക്കോള്ളുവിൻ എന്ന് പറഞ്ഞുട്ടുണ്ട്❤
      യോഹന്നൻ 2 : 1-11 ,
      സഭാപ്രസംഗി 9:7- 10

    • @ragnerlothbrock4768
      @ragnerlothbrock4768 6 часов назад

      @@Khalid-d2b അത് വീഞ്ഞ്...യഹൂദർ കുടിച്ചിരുന്ന പാനീയം❤️

    • @Khalid-d2b
      @Khalid-d2b 6 часов назад

      @@ragnerlothbrock4768 അന്ന് തലയ്ക് പിടിക്കാൻ അതേ... ഉള്ളായിരുന്നു. ♥️' നല്ല കിക്ക് കിട്ടും...

    • @Khalid-d2b
      @Khalid-d2b 6 часов назад

      അന്ന് അതേ ഉള്ളയിരുന്നു♥️,
      അത് കൊണ്ട് ആ പാനിയം കുടിച്ച്♥️

    • @Khalid-d2b
      @Khalid-d2b 6 часов назад

      യോഹന്നാൻ 2: 1-11 ൽ പാനിയം തിർന്നതായി പരാതി പറഞ്ഞ മാതാവിനോട് അദ്ദേഹം എത്ര സ്നേഹത്തോടെയാണ് അഭിസംബോധന ചെയ്തത്. ❤

  • @Khalid-d2b
    @Khalid-d2b 7 часов назад +1

    നിങ്ങൾ ഇപ്പോ നാട്ടില് എന്ത് കുഴപ്പം ഒരു മുസ്ലിം നാമധാരി ചെയ്താൽ ദീൻ പ്രബോധനം ചെയ്യുന്ന ഉസ്താദുമാരെ ഇത്ര വിമർശിക്ന്നത് അവരുടെ കുഴപ്പം ആണോ? ഇ പറയുന്ന സർവ്വ കാര്യങ്ങളിലും അഭിപ്രായം പറയുന്ന നിങ്ങൾ എവിടെ ആയിരുന്നു?

    • @abduljaleel6633
      @abduljaleel6633 7 часов назад

      Yes

    • @abduljaleel6633
      @abduljaleel6633 7 часов назад

      Pandian cheyyan kazhiyum

    • @abduljaleel6633
      @abduljaleel6633 7 часов назад

      Varumanam nokkathe cheyyoo usthadumaray

    • @abduljaleel6633
      @abduljaleel6633 7 часов назад

      Not for muslims every religions

    • @Khalid-d2b
      @Khalid-d2b 6 часов назад

      ​@@abduljaleel6633
      നിങ്ങൾ നബിമാരുടെ ചരിത്രം ഖുർആനിൽ പറയുന്നത് വായിക്ക് ' മുൻ നബിമാർ ഒക്കെ പ്രബോധനം ചെയ്തിട്ട് നേർവഴിയിൽ ആയത് വളരെ കുറച്ച് പേരാണ്. അതു നബിമാര് ടെ കുഴപ്പം ആവോ?

  • @Chank-k9p
    @Chank-k9p 6 часов назад +1

    മുസ്ലിം ലഹരി venda എന്ന് പറഞ്ഞാൽ അപ്പോൾ പറയും ഇരുപതാം നൂറ്റാണ്ടിൽ നിന്നും.. വണ്ടി കയറിയില്ല എന്ന് പറഞ്ഞു വരും ടീംസ് 😂😂

  • @nazerkc2252
    @nazerkc2252 5 часов назад

    അതിനു എവിടെ അനിൽ സമയം... സുബ്ഹിക്ക് ഖുനൂത് ഓതനോ.. സുന്നത്തു നോമ്പ് എടുക്കണോ... ഖുതുബ മലയാളം വേണോ.. AP. EK. Jamath. Mujahid... ഇതൊക്കെയല്ലേ നാട്ടിലെ പ്രശ്നങ്ങൾ... അതിനിടക്ക് മഹല്ലുകാർക്ക് ഇതിനൊക്കെ എവിടെയാ സമയം എന്റെ പൊന്നുസഹോദരാ