'പിരിവ് നടത്തിയെങ്കിൽ കല്ലെറിഞ്ഞ് കൊന്നോളൂ' | Manaf | Shirur Landslide | Arjun

Поделиться
HTML-код
  • Опубликовано: 1 окт 2024
  • 'ഞാൻ പിരിവ് നടത്തിയിട്ടില്ല, പിരിവ് നടത്തിയെന്ന് തെളിവ് കൊണ്ടുവരികയാണെങ്കിൽ മാനാഞ്ചിറ സ്ക്വയറിൽ വന്ന് നിൽക്കും, കല്ലെറിഞ്ഞ് കൊന്നോളു..' മനാഫ്
    Manaf | Shirur Landslide | Arjun
    #shirur #landslide #Arjun #manaf #GangavaliRiver #Asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 110

  • @bijupl3178
    @bijupl3178 Час назад +36

    മനാഫിന്റെ കൂടെ കേരളത്തിലെ
    ജനങ്ങളുടെ പിന്തുണ ഉണ്ട് അത് മതി.... 👍👍👍👍👍👍👍👍👍

  • @bijus3396
    @bijus3396 2 часа назад +80

    അവര് മാത്രമേ പറയു
    മനാഫ് നിങ്ങൾ എന്ത് ചെയ്തുന്ന് അറിയാം ആരും കല്ല് എറിയില്ല താങ്കളെ ❤❤❤

  • @shamnadileep1135
    @shamnadileep1135 2 часа назад +43

    ഇതാണ്‌ പറയുന്നത് ഇന്നത്തെ കാലത്ത് ആരെയും ആത്മാർതമായി സഹായിക്കാൻ പാടില്ലാന്ന്. അതോണ്ട് തന്നെ ഇന്ന് സഹായിക്കേണ്ടവരെ ആരും സഹായിക്കാത്തതും.

  • @muhsijannaJanna
    @muhsijannaJanna Час назад +24

    കൊടിശ്വരനായ മനാഫ് നു എന്തിനു പിരിവ് അദ്ദേഹത്തിന് വണ്ടി വരെ നഷ്ടം 72 ദിവസം നഷ്ടം കഷ്ടപ്പാട് വെറുതെ ആയി.. മനഃഫിക നിങ്ങൾക് ദൈവം അനുഗ്രഹിക്കട്ടെ....❤

  • @manjubinu557
    @manjubinu557 Час назад +20

    ഉപകാരം ചെയ്ത മനുഷ്യനോട് നന്ദി കാട്ടിയ മാതൃകാ കുടുംബം

  • @INDIAN-f5b
    @INDIAN-f5b 2 часа назад +68

    ഇന്ത്യൻ സൈന്യത്തെ കുറ്റം പറഞ്ഞ ടീമാണ് അർജുനന്റെ കുടുംബം. മനസിനെ പറഞ്ഞതിൽ അത്ഭുതമൊന്നുമില്ല

  • @chanal8043-r4z
    @chanal8043-r4z 39 минут назад +13

    മനാഫ് ഇനിയും ഉയരത്തിൽ എത്തണം എന്നുള്ളവർ ഇവിടെ വോട്ട് ചെയ്തോളൂ

  • @mallikamallika7505
    @mallikamallika7505 Час назад +20

    നല്ലത് ചെയ്താലുണ്ടാകുന്ന ഫലം ഇങ്ങനാണ് ഈ കലികാലത്ത്☺️

  • @Sheebarajeev-gs5co
    @Sheebarajeev-gs5co Час назад +15

    ഇത്ര പെട്ടന്ന് കൂലി കിട്ടി അല്ലെ നിങ്ങളുടെ കഴ്പ്പാട് തുടക്കം മുതൽ അവസാനം വരെ ജെനങ്ങൾ കണ്ടിട്ടുണ്ട് ♥️♥️♥️

  • @madhut1644
    @madhut1644 Час назад +28

    പത്രക്കാരെ വിളിച്ചുകൂട്ടി ഇങ്ങനെ ഒരു പത്രസമ്മേളനം നടത്തിയിട്ട് അവർക്ക് അനുകൂലമായി ഒരു കമന്റു പോലും ഇല്ല അതാണ് ഇതിനേക്കാൾ ഏറെ രസം.

  • @abhilashvt-gc2xl
    @abhilashvt-gc2xl Час назад +13

    മനാഫ് നല്ല മനുഷ്യനാണ് ❤

  • @fasnafasna3599
    @fasnafasna3599 Час назад +21

    മനാഫ് ഈശ്വർ മാൽപ്പെ❤️❤️.❤️

  • @abdulrahmanrahman7844
    @abdulrahmanrahman7844 Час назад +7

    അർജ്ജുനനെ വേണ്ടി ചെയ്ത നന്ദി ഒന്നും അർജൻറീന വീട്ടുകാർ മറക്കാൻ പാടില്ല സോഷ്യൽ മീഡിയയിൽ ഇപ്പോൾ മനാഫ് നല്ല പേര് എടുക്കുന്നത് ചില ആളുകൾക്ക് ഇഷ്ടപ്പെടുന്നില്ല ഇതുതന്നെയാണ് ഇതിൻറെ യാഥാർഥ്യം സോഷ്യൽ മീഡിയ മനാഫ് തുടങ്ങിയത് അർജൻറീന പ്രശ്നങ്ങൾ ലോഹം അറിയാനാണ് അതിനെന്തിനാണ് അർജൻറീന വീട്ടുകാർക്ക് ഒരു പരാതി അതുകൊണ്ട് മാത്രമല്ലേ കേരള ജനതയിൽ അർജൻറീന പേര് ആളുകൾ സ്നേഹിച്ചതും പ്രാർഥിച്ചതും ആ നന്ദി ഒന്നും ആ കുടുംബം മറക്കാൻ പാടില്ല മനാഫ് ചെയ്ത നന്ദി ഒന്നും കേരള ജനത ഒരിക്കലും മറക്കില്ല

  • @RubeenaBacker
    @RubeenaBacker Час назад +10

    സത്യമാണ്. ഹേമ കമ്മീഷൻ കേസ് വന്നപ്പോ വയനാട് ഉരുൾ പൊട്ടലും അർജുനെയും മീഡിയ മറന്നിരുന്നു. ഇദ്ദേഹം കാരണമാണ് അർജുനെ വീണ്ടും തിരഞ്ഞത്. എന്തായാലും വളരെ സങ്കടം.

  • @keerikadenjose3263
    @keerikadenjose3263 Час назад +13

    അന്തസ്...മനാഫ് 🌹🌹🌹

  • @muhammeda3284
    @muhammeda3284 Час назад +7

    പാലം കടക്കുവോളo നാരായണ പാലം കടന്നാൽ പിന്നെ കൂരായണ ഇതാണ് ഇന്നത്തെ അവസ്ഥ ഇത് കൊണ്ടാണ് ആരും മറ്റൊരാളുടെ കാര്യത്തിൽ ഇടപെടാത്തത് ഇന്നത്തെ ലോകoഇതാണ്

  • @georgemathew4737
    @georgemathew4737 2 часа назад +8

    Manaf janaghal koode undu.❤❤❤🎉🎉🎉

  • @SideeqD
    @SideeqD 2 часа назад +27

    പാവം മനാഫ് ❤

  • @selinfrancispf7248
    @selinfrancispf7248 Час назад +6

    ആദ്യം സൈന്യത്തെ കുറ്റം പറഞ്ഞു. ഇപ്പോൾ മനാഫിനെയും. നന്ദികെട്ട വർഗ്ഗമേ ഇതൊക്കെ കേരളാ സമൂഹം മുഴുവൻ കാണുന്നുണ്ട്. മറക്കണ്ട.

  • @foodpanda6174
    @foodpanda6174 2 часа назад +20

    മനാഫ് യ്ക്ക് നിങ്ങടെ കൂടെ ഞങ്ങൾ ഉണ്ട് നിങ്ങടെ യൂട്യൂബ് ചാനലിനു ഞങ്ങൾ സപ്പോർട്ട് തരും, മറ്റവർക്ക് ഈഗോ പ്രോബ്ലം ആണ് മലരുകൾ

  • @shamnashammu553
    @shamnashammu553 Час назад +8

    മനാഫ് ഇക്കാന്റെ ചാനൽ സബ് ചെയ്തു 👍

  • @subuhanasuyoothi8263
    @subuhanasuyoothi8263 Час назад +7

    മനാഫ് ഇല്ലായിരുന്നു എങ്കിൽ ഇപ്പോളും അർജുൻ ഷിരുരിൽ ഗംഗവാലി പുഴയിൽ കിടക്കുവായിരുന്നു. എന്നാലും നന്ദിയില്ല അവർക്കൊന്നും.

  • @NaseemaNasi-vi2jo
    @NaseemaNasi-vi2jo 2 часа назад +18

    അല്ലാഹു മോളിലുണ്ട് മനാഫിക്ക ഒന്നുകൊണ്ടും ബേജാറാവട്ടെ ഞങ്ങളുടെ റസൂല് ഒരുപാട് അനുഭവിച്ചതല്ലേ ഞമ്മളെ ഉമ്മത്തികൾ അല്ലേ അൽഹംദുലില്ലാ അവരുടെ കാര്യം ഇനി അല്ലാഹു തീരുമാനിക്കട്ടെ

  • @sujikumar792
    @sujikumar792 2 часа назад +8

    സത്യാവസ്ഥ എത്രയും പെട്ടന്ന് പുറത്ത് വരട്ടെ... എല്ലാർക്കും നല്ലത് വരട്ടെ..

  • @manumanupk3695
    @manumanupk3695 Час назад +20

    അല്ലേലും നല്ല കാര്യം ചെയ്യുന്ന ആൾക്ക് എപ്പോഴും അവഗണന മാത്രമേ ഉണ്ടാകു ഇതാണ് നമ്മുടെ നാടിൻ്റെ അവസ്ഥ😢😢😢

  • @user-rb8fz5gb9u
    @user-rb8fz5gb9u 56 минут назад +4

    അത് ശെരി ആണ് 🤔കർണാടക സർക്കാർ കറക്റ്റ് ആയി എല്ലാം ചെയ്യും എങ്കിൽ ഇയ്യാൾ ചെയ്യുന്ന കാര്യം അന്നേ പറഞ്ഞൂടായിരുന്നോ 🤔 അപ്പോൾ ഇത്രേം വിഷയം ഉണ്ടാവില്ലല്ലോ.

  • @sheenarajendran2776
    @sheenarajendran2776 Час назад +2

    നന്ദികേട്ട മനുഷ്യ വർഗമേ ആപത്തിൽ കൂടെ നിന്നവനെ ഇപ്പോൾ തല്ലി പറയുന്നല്ലോ.... Annu നിങ്ങൾ ഇതു പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ ഒരിക്കലും നിങ്ങളെ സപ്പോർട്ട് ചെയ്യാൻ.. ഒരിക്കലും ഇത്രെയും ജനങ്ങൾ ഉണ്ടാകുമായിരുന്നില്ല... മരിക്കാൻ കിടക്കുന്ന ആളുകളെ പോലും മനുഷ്യൻ സഹായിക്കാൻ മടിക്കുന്നത് അതുകൊണ്ടാണ്....

  • @shainyjose4058
    @shainyjose4058 Час назад +3

    അർജുന്റെ പേര് വണ്ടികൾക്കിട്ടാൻ ആ വണ്ടികൾ അവർക്കു കൊടുക്കേണ്ടി വരും, അവർ പറയും മൊതലെടുപ്പിന് വേണ്ടിയാണു പേരിടുന്നതെന്നു പോലും പറയും

  • @starliner76
    @starliner76 2 часа назад +8

    സോഷ്യൽ മീഡിയയിലെ വീഡിയോകളും അതുകണ്ട് അതിനടിയിൽ വരുന്ന കമന്റുകളും ഒക്കെ കണ്ട് കുടുംബം ഇങ്ങനെ പറയേണ്ട ആവശ്യമുണ്ടോ.ഈ വിഡിയോകളും ലൈക്കുകളും കമന്റുകളും എല്ലാം അവർക്കെല്ലാം ഒരു ധനസമ്പാദനം മാർഗമാണ്. ഇപ്പോൾ നിങ്ങളുടെ മുമ്പിൽ വന്നിരിക്കുന്ന ഈ mainstream മീഡിയകൾ അടക്കം. ഈ ഇൻറർവ്യൂ കണ്ട് ഒരുപാട് ആളുകൾ പലതരത്തിലുള്ള വീഡിയോകൾ ഇനിയും ഇറക്കും. മനാഫും ഈശ്വരമൽപേയും എല്ലാം അർജുന്റെ ഈ cause ന് വേണ്ടി പിന്നിൽ നിന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകളും വാർത്തകളും കണ്ട് അങ്ങനെയുള്ള ആളുകളെ ആക്ഷേപിക്കുക എന്നത് ഒരു ശരിയായ കാര്യമായി തോന്നുന്നില്ല.

  • @ummerpk4515
    @ummerpk4515 35 минут назад +2

    ബോഡി കിട്ടുന്ന തുവരെ അവർ മിണ്ടാതിരുന്നു. കാര്യം കഴിഞ്ഞപ്പോൾ കറിവേപ്പില

  • @SeethalakshmiMS
    @SeethalakshmiMS Час назад +3

    Manaf athmarthamayi kadama chaithu ini kurachunaal rest eduthu swasthamayi irunnoloo abhimugham ozhivakkikkoode

  • @Zahra-h1g
    @Zahra-h1g 19 минут назад +1

    മനാഫ്ക്ക അവരെ ഇനി തിരിഞ്ഞ് നോക്കരുത് 😢

  • @revathyrevz6900
    @revathyrevz6900 Час назад +1

    Exactly. The hype. Manaf, you are great. Arjun പോയി, നിങ്ങൾ വന്നു 🙏🙏🙏

  • @RizvanaRichu-uf7xh
    @RizvanaRichu-uf7xh Час назад +2

    മനാഫ്ക്ക പറഞ്ഞട് പോലെ ബോഡി കിട്ടുനാടിന് മുന്നേ ഇവർ എവിടെ ആയിരുന്നു എല്ലാം കഴിഞ്ഞിട്ട് ഇവർ എന്തിനാ ഇവർ എങ്ങനയൊക്കെ പറയുന്ന

  • @cijyjose4058
    @cijyjose4058 23 минуты назад +1

    മനാഫിനൊപ്പം❤❤❤

  • @shemeermambuzha9059
    @shemeermambuzha9059 2 часа назад +6

    Suport Manaf❤

  • @zenathrahisse4397
    @zenathrahisse4397 Час назад +1

    അവരുടെ കാര്യം സാധിച്ചു മനാഫ് ഇടല്ലാം റീച്ചിന് വേണ്ടി

  • @radhakrishnankp1923
    @radhakrishnankp1923 Час назад +7

    തുടങ്ങിയ ചാനലിന്റെ പേര് എന്താണ് സബ്സ്ക്രൈബ് ചെയ്യാനാ.

    • @manjugr7246
      @manjugr7246 57 минут назад +1

      ലോറി ഉടമ മനാഫ്.

  • @rashimeta9847
    @rashimeta9847 Час назад +1

    അർജുന്റെ കുടുംബത്തിന് മീഡിയോട് സംസാരിക്കാൻ ഏഴുതി തയ്യാറാക്കിയ 100 പേജ് ഉള്ള പേപ്പർ വേണം.. ഈ സ്ക്രിപ്റ്റ് ആരാണ് തയ്യാറാക്കിയത് എന്ന് അറിയില്ല... എന്നാൽ മനാഫ് ഓരോ കാര്യംങ്ങളും പറയുന്നത് ഒരു സ്ക്രിപ്റ്റിന്റെ സഹായവും ഇല്ലാതെയാണ്... അവിടെ മനസിലാക്കാം സത്യവും അസത്യവും... നിതിനും അഞ്ചുവും അർജുന്റെ കുടുംബംവും ഒരു കാര്യം മനസ്സിലാക്കുക... നിങ്ങൾ കുടുംബം മാത്രം ചേർന്ന് അർജുനെ തിരയാൻ പോയിരുന്നു എങ്കിൽ... കർണാടകയിൽ നിങ്ങൾക്ക് ഒരു പുല്ലും ചെയ്യാൻ സാധിക്കില്ല ഞാൻ ജനിച്ച മണ്ണാണ് കർണാടക എനിക്ക് അവിടെയുള്ള നിയമവും ഉദ്യോഗസ്ഥരുടെ വികാരവും നന്നായി അറിയും ... ഒരു സാദാരണകാരന് അവിടെത്തെ സാദാ പോലീസ് കോൺസ്റ്റബിളിനോട് പോലും സംസാരിക്കാൻ ഭയമാണ്.. ഇനി സംസാരിചാൽ തന്നെ.. ഒന്ന് പറഞ്ഞു രണ്ടാമതെതിനു കരണം മൂളും.. ഇവിടെ അർജുൻ ഗംഗവാലിയിൽ നിന്ന് പുറത്തു വന്നത്.. മനാഫ് ഉണ്ടാക്കിയ ഓളങ്ങൾ കൊണ്ടുതന്നെയാണ്... അയാളുടെ ബാപ്പയുടെ കർണാടാകയിലെ രാഷ്ട്രീയ ബന്ധംവും അതിനു മുതൽ കൂട്ടായി... ഇനിയും രണ്ടു പേരെ കിട്ടാൻ ഉണ്ട്... അവർക്ക് വേണ്ടി കർണാടക എന്ത് ചെയ്യും എന്ന് നിങ്ങൾ കൺ തുറന്നു കാനാണം അവരുടെ പുറകിൽ ജനപിന്തുണയും മീഡിയകളും ഇല്ല.. അത് കൊണ്ടു തന്നെ ഇനി ഒരു കാര്യമായ തിരച്ചിൽ നടക്കില്ല... എന്നത് ഉറപ്പാണ്... അതെ നിങ്ങൾ കുടുംബം മാത്രം വീട്ടിൽ ഇരുന്നു ഫോണിൽ വിളിച്ചു പറഞ്ഞു അഭ്യർത്ഥിച്ചാൽ ഒരു ചുക്കും നടക്കില്ലായിരുന്നു.... കാര്യം കഴിഞ്ഞപ്പോൾ കൂരായണ അല്ലേ? ആരുടേയും ഔദാര്യം വേണ്ട എന്നല്ലെ നിങ്ങൾ പറഞ്ഞത്.. എങ്കിൽ അർജുന്റെ ഭാര്യയുടെ ജോലി വലിച്ചെറിയണം... അതൊരു ഔദാര്യമാണ്.. ലോകത്തുള്ള സകല മലയാളികളും ഒരുപോലെ പിന്തുണച് നൽകിയ ജോലി.. പ്രകൃതി ദുരന്തം ഇത് ആദ്യം ഒന്നും അല്ല.. ഒട്ടേറെ കുടുംബം ഇതിനും മുന്പും അനാഥരായിട്ടുണ്ട്... നിപ, കൊറോണ, സുനാമി മണ്ണിടിച്ചിൽ,ഉരുൾ പൊട്ട്, തുടങ്ങി പല പ്രകൃതി ദുരന്തത്തിലും ഒട്ടേറെ മനുഷ്യർ മരണപെട്ടു,, അവരുടെഎല്ലാം കുടുംബത്തിന് ജോലി കൊടുത്തോ? ഇല്ല.. ഇവിടെ അർജുൻ എന്ന വെക്തി ജനങ്ങളുടെ വിഖാരമായിരുന്നു.. ആ വികാരം ജനങ്ങലേക്ക് എത്തിച്ചത് മനാഫ് ആണ്.. അത്‌ കൊണ്ടു തന്നെ ആ ജോലി വേണ്ടന്ന് വെക്കണം... കഷ്ട്ടപെട്ട് പി എസ് സി എഴുതി ജോലി കിട്ടാതെ അലയുന്ന ഒരുപാട് പേർ ഉണ്ട് അവർക്ക് അർഹതയുള്ള ജോലിയാണ് നിനക്ക് നൽകിയത് ഇത്തിരി ഉളുപ്പ് വേണം.. ഒരു ദൗത്യം പൂർത്ഥീകരിച്ച സന്തോഷത്തിനാണ് മനഫിനെ എല്ലാവരും സ്വികരണം കൊടുക്കുന്നതും അഭിനന്ദനങ്ങൾ അറിയിക്കുന്നതും... അതിനു നിങ്ങൾക്ക് കുരുപൊട്ടുന്നു എങ്കിൽ വല്ല മുള്ളു മുരിക്കിലും ഒരച് ചൊറിച്ചിൽ തീർത്തോളും... ജന പിന്തുണ നിങ്ങൾക്ക് ഉണ്ടാവില്ല..(. നന്ദികെട്ട വർഗമേ )

  • @shyamsunilkarthikeyan5564
    @shyamsunilkarthikeyan5564 Час назад +1

    Arjun's sister nte first video kandapole "eth onnum showoff alla" i knew this family is not good...His mothers attitude...now its proven...Its sad to see that his wife also joined towards this attitude.

  • @prajithnandika416
    @prajithnandika416 Час назад +1

    Manaf ekka avare Indian army vare thalli paranjavara so ekka ethe onnum kariyam akkanda ethane manushare ennathe kalathe arkum upkaram cheyathathe . Enne avare interview nadathiyathe ottum shariayila.Manaf ekka❤❤❤

  • @shainyjose4058
    @shainyjose4058 Час назад +1

    Manafe ആ ബൈക്ക് അവരുടെയാണെങ്കിൽ അവർക്കു കൊടുക്ക്‌

  • @anur3913
    @anur3913 Час назад

    athil full videos nokiyal 33videos ull u......entu annu chodikunathu...athu noki search cheythu...chodikuu

  • @majithaanvar3868
    @majithaanvar3868 53 минуты назад +2

    Pavam manaf.

  • @sarafunnisasarafunnis-gm4tp
    @sarafunnisasarafunnis-gm4tp Час назад +3

    മനാഫ് ❤❤❤❤❤❤❤

  • @nxpro4443
    @nxpro4443 39 минут назад +1

    ഇന്ത്യൻ സൈന്യത്തെ കുറ്റം പറഞ്ഞ ഫാമില്യാണ് 😡😡😡😡

  • @radhakrishnankp1923
    @radhakrishnankp1923 Час назад

    മനാഫ് ❤❤❤❤❤❤❤❤❤

  • @HaseebTHaseeb
    @HaseebTHaseeb Час назад

    മനാഫ് 👍❤❤❤

  • @calnic4597
    @calnic4597 2 часа назад +1

    Why now all these.

  • @Sifunisaa
    @Sifunisaa 2 часа назад +4

    Support manaf ikka👍👍

  • @MufeedpgdiPgdi
    @MufeedpgdiPgdi 36 минут назад

    Manafka uyir❤❤❤❤❤

  • @Biluvlog9056
    @Biluvlog9056 Час назад

    Manafkaaaa❤❤❤❤

  • @SaleenaA-z1u
    @SaleenaA-z1u 40 минут назад

    യുടുബ് ചാനലിന്റെ പേര് പറയുമോ

  • @ajeeshs1883
    @ajeeshs1883 Час назад +3

    നന്ദികെട്ട വർഗ്ഗങ്ങൾ .............അവസാനം കാര്യങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ മനാഫിനെ തള്ളിപ്പറഞ്ഞു വർഗ്ഗഗുണം കാണിച്ചു 😡

  • @nxpro4443
    @nxpro4443 30 минут назад

    7:54 സത്യം

  • @koyapp57
    @koyapp57 2 часа назад +3

    മനാഫ് മിട്ടായി കിട്ടി അല്ലെ നന്ദി ഇല്ലാത്ത കുടുംബം

  • @Ashna1212-Ash
    @Ashna1212-Ash 2 часа назад +2

    മനാഫ് ❤️❤️❤️

  • @amithvellapanthal3596
    @amithvellapanthal3596 2 часа назад +2

    മനാഫ് ❤️❤️❤️

  • @fifabrothers10
    @fifabrothers10 36 минут назад

    Manafikka❤❤

  • @jasheergdr1234
    @jasheergdr1234 2 часа назад +4

    Ithaanu manafe lokam.. Prathyekichu nammude naattukaar inganeyaanu...

  • @bijus3396
    @bijus3396 2 часа назад

    എൻറ പൊന്ന് മനാഫെ ഇനിയെങ്കിലും അവരെ സ്വന്തം ഫാമിലി എന്നു കരുതിപോകണ്ട

  • @Shabeebaslam26
    @Shabeebaslam26 2 часа назад

    അർജുനെ ഒരിക്കലും മറക്കരുതെന്ന് കരുതിയതാ , ആ ചെറ്റകളുടെ കാരണം കൊണ്ട് ഈ നിമിഷം മറക്കുന്നു , പകരം മനസിലെ ആ സ്ഥാനം കൂടി മനാഫിന് കൊടുക്കുന്നു ..!

  • @Ok_0304
    @Ok_0304 59 минут назад +1

    ആ കുടുംബത്തിന് ഇതിനേക്കാൾ വലിയൊരു ദുരന്തം വരും...
    ദൈവം ഇതെല്ലാം കാണുന്നുണ്ട് 👌🏻

  • @ramakrishnann7317
    @ramakrishnann7317 Час назад

    This kind of words will hurt you but God is there

  • @evahometips625
    @evahometips625 2 часа назад +1

    പാവം

  • @aami8032
    @aami8032 57 секунд назад

    മനാഫ് ലോറി ഉടമ പോലുമല്ല പിന്നെ ആരാണ്
    മാധ്യമങ്ങള്‍ social media എന്നിവ അനാവശ്യ hype പലര്‍ക്കും നല്‍കുന്നു
    രഞ്ജിത് ഇസ്രായേല്‍ അതിനൊരു ഉദാഹരണം ആണ് ഇപ്പോള്‍ ഇതാ മനാഫ്

  • @sheejasayed7022
    @sheejasayed7022 Час назад

    വിഷമിക്കണ്ട അള്ളാഹു കാണുന്നു ഉണ്ട്👍

  • @ManjuCp-r8i
    @ManjuCp-r8i Час назад

    Manaf❤❤❤❤❤❤

  • @chackoanil2664
    @chackoanil2664 Час назад

    മനാഫ് ekka ചെയ്‌തത് നിലനിൽക്കും, പക്ഷെ ലോറിക്കെ, അർജുൻ പേര് വേണ്ട, അത് ആ കുടുംബത്തോടെ ചെയ്യുന്ന അപരാതം ആണ്,മനാഫ് ഇക്ക ക്ക് ബിസിനസ്‌ mind അത് കൊണ്ടാണ് അദ്ദേഹം പേര് ഇടാൻ നോക്കുന്നത്

  • @nxpro4443
    @nxpro4443 36 минут назад

    3:36 💯👍

  • @ShareefaValaprar
    @ShareefaValaprar 23 минуты назад

    Arjun enn pear idaruth ikka

  • @Dr.ഡിങ്കൻ
    @Dr.ഡിങ്കൻ Час назад +1

    രാഷ്ട്രീയം മാത്രമാണ് ഇതിനു പിന്നിൽ ചുവപ്പന്മാർ ഈങ്ക്വലാബ് വിളിച്ചപോഴെ തുടങ്ങി

  • @faisala716
    @faisala716 37 минут назад

    നല്ല വിവരമില്ലാത്ത ഫാമിലി 🙏

  • @JincyJhonson-m1l
    @JincyJhonson-m1l 55 минут назад +1

    ❤❤🙏🏻

  • @Saleena-r9z
    @Saleena-r9z Час назад

    മനാഫിക്ക ഇതന്നും കോട്ട് വിഷമിക്കണ്ട

  • @mathewsmathews2030
    @mathewsmathews2030 2 часа назад

    Please 🙏 everybody stop insulting Dear Arjuns departed soul 🙏

  • @SujithSg-e1e
    @SujithSg-e1e 47 минут назад

    അർജുനെ വിറ്റ് തിന്നത് മതിയെടാ

  • @jaseenanaseem8975
    @jaseenanaseem8975 37 минут назад

    Sapport manafkka

  • @nisymohanan3595
    @nisymohanan3595 Час назад

    നന്ദി ഇല്ലാത്ത കുടു ബം

  • @ramakrishnann7317
    @ramakrishnann7317 Час назад +1

    Manaf. We trust you don't worry about

  • @Shivarajnair
    @Shivarajnair Час назад

    UDAYIP MANAF..FULL PUBLICITY STUND

  • @mumthaz9990
    @mumthaz9990 Час назад

    Manaaf❤️malpe

  • @ramakrishnann7317
    @ramakrishnann7317 Час назад +1

    Yo

  • @memories6485
    @memories6485 2 часа назад +6

    മനാഫ് കുറച്ച് over ആണ്....🧐
    ഇങ്ങനെ ആത്മാർത്ഥ സ്നേഹം ആരോടും കാണിക്കേണ്ട ആവശ്യമില്ല... അർജുൻ്റെ കുടുംബം എന്താണോ പറയുന്നത് അതിനു ഒരു മാന്യത അതു മനാഫ് കാണിക്കണം. കഴിഞ്ഞത് കഴിഞ്ഞു. അതിനെ വെച്ച് വീണ്ടും പൊതുസമൂഹത്തിൽ വലിച്ചിടേണ്ട ആവശ്യമില്ല.
    മനാഫ് സഹായം ചെയ്തെന്ന് വെച്ച് ആ കുടുംബത്തിനെ ഭരിക്കേണ്ട യാതൊരു ആവശ്യവും അയാൾക്ക് ഇല്ല. ആരും ആരുടെയും ഔദാര്യത്തിനു അല്ല ജീവിക്കുന്നത്. അവനവനു സ്വഭിമാനവും അന്തസും ഉണ്ട്. അതിനെ അടിയറവ് വെച്ച് കൊണ്ട് ഈ കുടുംബത്തെ ഇങ്ങനെ പൊതുസമൂഹത്തിൽ വലിച്ചിഴയ്ക്കുന്നത് നല്ലതല്ല. മനാഫ് സ്വന്തം കാര്യം നോക്കി പോകുന്നതാണ് നൽകുന്നത്. അർജുൻ്റെ പേരും പറഞ്ഞു വീണ്ടും ആളാകാൻ പോകുന്നത് അത്ര ശരിയല്ല. ഞാൻ കുടുംബത്തിലെ അംഗങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു.

  • @kamarunishapp712
    @kamarunishapp712 20 минут назад

    ❤️❤️❤️❤️

  • @SakariyaBeevi
    @SakariyaBeevi Час назад

    Janagale ellavarum koodi mandanmaaraki

  • @sivadasanMONI
    @sivadasanMONI 2 часа назад +1

    👍👍👍👌👌👌

  • @Kingsvoice029
    @Kingsvoice029 2 часа назад +1

    Avasaram muthalakki celebrity aakan nokkyatha othilla😂😂

  • @sidhiqk.v6181
    @sidhiqk.v6181 Час назад

    ❤❤❤

  • @AnuA-n1g
    @AnuA-n1g Час назад

    ❤❤❤❤

  • @usmanroyal5008
    @usmanroyal5008 Час назад

    My

  • @godisgreat3387
    @godisgreat3387 Час назад

    ❤❤❤❤🙏

  • @AnIndianVlogger230
    @AnIndianVlogger230 2 часа назад +3

    Avante oru nasicha chiri

    • @jdmautomotive
      @jdmautomotive 2 часа назад

      ശവം കിട്ടിയത് കൊണ്ട് ഇനി എന്തു കോണയും പറയാം

    • @lollipop2621
      @lollipop2621 Час назад +1

      നിനക്ക് കുഷ്ടരോഗം''

    • @revathyrevz6900
      @revathyrevz6900 Час назад +3

      സഹിക്കുന്നില്ല അല്ലേ. അവിടെ പോയി നിൽക്കാമായിരുന്നില്ലേ 72 days

    • @AbdulRahman-ju8or
      @AbdulRahman-ju8or 44 минуты назад

      അർജുൻ്റെ കുടുംബത്തിൻ്റെ ആണോ

  • @worldwide3403
    @worldwide3403 4 минуты назад

    നഷ്ട്ടം ഇയാൾക്കു മാത്രം കഷ്ടപ്പെട്ട് അവിടെ നിന്നിട്ട് ഇപ്പോ അയാൾക് കുറ്റം. അവർക്ക് govt ജോബ് ആയി. ഇങ്ങ്നെ മരിക്കുന്നവർക്കൊക്കെ govt ജോബ് കൊടുത്താൽ. വയനാടിൽ എത്ര പേരുണ്ട്? 2വയസുള്ള കൊച്ചിന്റെ ബര്ത്ഡേ വരെ ആഘോഷിച്ചു കുട്ടി പറഞ്ഞതാണോ എനിക്ക് കേക്ക് വേണം എന്നു??
    കൂടുതൽ ആയി സഹായിക്കാൻ നിന്നാൽ ഇതൊക്കെ തന്നെയാ പ്രശ്‌നം 🤷🏻‍♂️

  • @nisarvnisar780
    @nisarvnisar780 36 минут назад

    നിങ്ങൾ കിട്ടിയ അംഗീകാരം ആയി വീട്ടിലുള്ളവർക്ക് കിട്ടിയില്ല അതാണ് അവരുടെ പ്രോബ്ലം അവരിക്ക് സമ്പത്ത് കിട്ടാനുള്ള പരിപാടിയുമായിട്ടാണ് ഇപ്പോൾ അവർ ഇറങ്ങിയത്