15 വർഷം മുൻപ് പെൺകുട്ടിയെ കാണാതായ സംഭവം; കൊന്നുകുഴിച്ചുമൂടിയതായി സംശയം; നാല് പേർ കസ്റ്റഡിയിൽ

Поделиться
HTML-код
  • Опубликовано: 1 июл 2024
  • 15 വർഷം മുൻപ് പെൺകുട്ടിയെ കാണാതായ സംഭവം; കൊന്നുകുഴിച്ചുമൂടിയതായി സംശയം; നാല് പേർ കസ്റ്റഡിയിൽ
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 86

  • @Dare5
    @Dare5 2 дня назад +72

    രഹസ്യ വിവരം കിട്ടിയില്ലെങ്കിൽ
    ഇപ്പോഴും അന്വേഷണം നടത്താതെ പോകുമായിരുന്നു!

  • @praveenktna8607
    @praveenktna8607 2 дня назад +62

    പുറത്ത് വരാത്ത ഇത് പോലുള്ള എത്ര കേസുകൾ 😢

    • @naseerasiyas5327
      @naseerasiyas5327 День назад +3

      Isis lekkku poyi ennu parayunnna kerala story kalum ithupole purath varum oru divasam

    • @bincymadhusoodan2020
      @bincymadhusoodan2020 День назад +1

      😂 ഇതുപോലെ പല മാന്യന്മാർ നമുക്കിടയിലുണ്ട് അവന്മരെയും പോക്കണം

    • @KL02Pooyappally
      @KL02Pooyappally День назад

      @@naseerasiyas5327athe athe😅

    • @latheeshkunju1808
      @latheeshkunju1808 День назад

      എത്രയുണ്ട് തനിക്ക് അറയാവുന്ന കൊലപാതകം ഒന്ന് പറയു

  • @archivedmemories4617
    @archivedmemories4617 2 дня назад +83

    ജസ്‌ന കേസ് ഇതുപോലെ പുറത്തു വരും. ആ കുട്ടി ബസ് ഇറങ്ങിയ സ്ഥലത്തു നിന്നും 2 ഓ 3 ഓ കിലോമീറ്റർ ചുറ്റളവിൽ തന്നെ ഉണ്ടെന്നാണ് ബലമായും വിശ്വസിക്കുന്നത്.

    • @BK-oq3nx
      @BK-oq3nx 2 дня назад +8

      സത്യമാണ്. അത് മനസ്സിലാക്കാനുള്ള സാമാന്യ ബോധം കേരള പോലീസ് നു ഇല്ല. അല്ലെങ്കിൽ അവർക്കു അത് അറിയാം. ആർക്കൊക്കെയോ വേണ്ടി കണ്ണടക്കുന്നു.

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 2 дня назад

      @@BK-oq3nx ആ കുട്ടി ജീവിച്ചിരിപ്പുണ്ട്.. പക്ഷെ അവൾ തന്നെ വേഷം ലുക്ക്‌ എല്ലാം മാറി നടക്കുവാ

    • @AdamAntonyAppu
      @AdamAntonyAppu День назад

      ആണോ
      ​@@SethuLakshmi-dx9fm

    • @beenap1566
      @beenap1566 День назад

      Aa casum aarenkilum ithupole rehasiyavivarsm nalkansm eannumathram ennittu credittu meadiya policinu nalkum

    • @naseerasiyas5327
      @naseerasiyas5327 День назад

      Isis lekkku poyennu parayunnna pala penkuttikalude casukalum ithilooode purathh varum

  • @ashrafmohammed1490
    @ashrafmohammed1490 День назад +17

    15 വർഷം മുൻപായത് നന്നായി അല്ലെങ്കിൽ ദൃശ്യം സിനിമ കണ്ടുതു കൊണ്ടാണെന്ന് പറഞ്ഞേനെ

  • @alivm4831
    @alivm4831 2 дня назад +43

    ഇതിൽ. നമുക്ക്. എന്ദ്. മനസിലായി..15. വർഷം. ഒളിപ്പിക്കണേ. മനുഷ്യന്. കഴിയു.. ദൈവത്തെ. മറക്കാൻ. ആർക്കും.. കഴിയില്ല. മകളെ.. ഇത്ര. കഴിവേ. മനുഷ്യന്... കഴിയു...

    • @bhagyalakshmi8415
      @bhagyalakshmi8415 2 дня назад +2

      Divathinum 15 varsham vendivanille apol divathinum onnum chiyan kazhinjilla alle

    • @jleta5849
      @jleta5849 День назад

      കൊല്ലാൻ നേരം ദൈവത്തിന് രക്ഷിക്കാമായിരുന്നില്ലേ🤔

    • @shylendrank9615
      @shylendrank9615 День назад +2

      ഈ നൂറ്റാണ്ടിലെ മരമണ്ടൻ 😂😂😂

    • @user-bx9wq7rr9g
      @user-bx9wq7rr9g День назад +1

      15വർഷം കഴിഞ്ഞാണ് ദേയ്‌വം തിരിച്ചു അറിഞ്ഞേ അവളെ കൊന്നേ എന്ന് 🤣😂🤣😂🤣😂🤣😂🤣😂🤣😂ചങ്ങായി ഇവനൊക്കെ കേരളത്തിൽ ആണോ 🤣😂🤣😂🤣😂

  • @user-oi5ks9dw6s
    @user-oi5ks9dw6s 2 дня назад +19

    സ്വന്തം അച്ഛനെയും അമ്മയെയും ധിക്കരിച്ചു കാമുകന്മാർക്കൊപ്പം പോകുന്ന പ്രണയിനി അവസാനം സെപ്റ്റിക് ടാങ്കിൽ 👍🙏

    • @ronycherian7339
      @ronycherian7339 День назад +3

      മരിച്ചു 15 കൊല്ലമായി.. വെറുതെ വിട്..

    • @shylendrank9615
      @shylendrank9615 День назад +10

      അപ്പോൾ സ്വന്തം അച്ഛനും അമ്മയും കൈ പിടിച്ചു കൊടുത്തു കെട്ടിച്ചു വിട്ട എത്ര പെൺകുട്ടികൾ സ്റ്റൗ പൊട്ടിത്തെറിച്ചും , ഗ്യാസ് സിലിണ്ടർ പൊട്ടി തെറിച്ചും , പാമ്പിനെ കൊണ്ട് കടിപ്പിച്ചിട്ടും മരിച്ചിട്ടുണ്ട് അതാരുടെ കുറ്റമാണ് ?

    • @RettyKM
      @RettyKM День назад +4

      വീട്ടുകാരുടെ ഇഷ്ടത്തിനും സംതൃപ്തിക്കും സ്വയം വിട്ടുകൊടുത്തു സകലദുഖങ്ങളിലൂടെ, മക്കളെ ഓർത്തു മാത്രം ആത്മഹത്യ ചെയ്യാതെ നരകിച്ചു ജീവിക്കുന്നവരും ഉണ്ട്, ഈപറയുന്ന വീട്ടുകാരൊക്കെ ബാധ്യത യായികണ്ടു യാതൊരു സപ്പോർട്ട് ചെയ്യാത്തവരും ഉണ്ട്

    • @susyvarghese8436
      @susyvarghese8436 День назад

      ​@@shylendrank9615അങ്ങനെ കൊല്ലപ്പെട്ടാൽ വീട്ടുകാർ അന്വേഷണം നടത്തുമല്ലോ.

  • @ajusukumar
    @ajusukumar 2 дня назад +10

    പറഞ്ഞ കാര്യം തന്നെ പറഞ്ഞു പറഞ്ഞു 13 minutes ആക്കി

  • @vickyg1176
    @vickyg1176 2 дня назад +40

    സംശയിക്കേണ്ട നേരെ ജിത്തു ജോസഫിനെയും ജോർജുകുട്ടിയും ചോദ്യം ചെയ്യൂ മണി മണി പോലെ ഉത്തരം കിട്ടും 🤪🤪

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 2 дня назад +2

      😂

    • @user-km6pe7oe5n
      @user-km6pe7oe5n 2 дня назад +2

      Nthe anedoo...ee kuttikk oru family und...igny oky ano parayunnathe...ado nee thamashichathanoo...anegil sahajariyam nokki thamashiki

    • @shajik6792
      @shajik6792 День назад

      നിൻ്റെ അമ്മേടെ അല്ലെങ്കിൽ sister nde deady body septank കിട്ടുമ്പോൾ നി egane തന്നെ comedy paryanam
      Have some mercy may the lord bless her soul RIP

    • @vickyg1176
      @vickyg1176 День назад

      @@shajik6792
      This case got Rio pond due to sheer luck and coincidence. It seems there was an anonymous letter sent to police. So either a person who has enemiity with the suspects willingly did it. Also what were the police doing for the last 15 years. Wife forgot busy collecting the monthly checks and swatting the flies in station.

    • @sintokk9317
      @sintokk9317 День назад

      ​​@@shajik6792ninnekalum bhedham Avan thanneya. ..Avan oru comedy comment paranju...pakshe niyo? Avante veettukare kuttam paranju? Onnum ariyatha Avante ammayeyum sahodhariyeyum vare moshamayi paranjillae? Ni cheythathu aanu udayippu....nalla oru manushyan ithrakum tharam thazhilla....Avan paranjathu kshamikavunna thettu aanu....think it😊

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 дня назад +6

    ഇതേ പോലെ പല കാണാതെ ആകലിന് പിന്നിലും ഇങ്ങനെ എക്കെ ആകും

  • @LonaKutty-bq8kt
    @LonaKutty-bq8kt День назад +4

    ഈ കേസ് എങ്ങിനെയാണ് കേരള പോലീസിന് അഭിമാനകരമാകുന്നത്? 15 വർഷം മുൻപ് കാണാതായി എന്ന് പറഞ്ഞ് പരാധി കിട്ടിയിട്ടും പോലീന് ഒരു പിടിയും കിട്ടിയിട്ടില്ല. ഇപ്പോൾ ഊമകത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ് വീണ്ടും അന്വേഷിക്കപ്പെടുന്നത്. വിവരം നൽകുന്നവൻ വളരെ കേമനാണ്.

  • @pushpakadankott3581
    @pushpakadankott3581 2 дня назад +6

    ഇത് vare പോലീസ് ഉറങ്ങി poyo
    15 varsham......
    Kashtam thanne

  • @keerthi3125
    @keerthi3125 День назад +3

    ഇപ്പോൾരഹസ്യവിവരം കിട്ടിയാൽ മാത്രം തെളിയുന്ന കേസുകളുടെ എണ്ണംകൂടുന്നു

  • @ponnusaf
    @ponnusaf 2 дня назад +9

    ചേകന്നൂർ മൗലവി കേസും ഒരുനാൾ തെളിയും നമുക്ക് കാത്തിരിക്കാം ✌️

    • @muhammedirshadp6266
      @muhammedirshadp6266 2 дня назад +2

      കിട്ടും കിട്ടും 😄😄

    • @Shan-co8jy
      @Shan-co8jy День назад

      Entha pucham ..konna pattiikalude kootukaaran aano thaan​@@muhammedirshadp6266

    • @abdulrazzaq3745
      @abdulrazzaq3745 23 часа назад

      അത് തെളിയില്ല കാരണം അത് ചെയ്തിരിക്കുന്നത് planned ആയിട്ടാണ് എക്സ്പീരിയൻസ് ട് ആയിട്ടുള്ളവരാണ്

  • @babyp1842
    @babyp1842 День назад +3

    ഇനി എന്തെല്ലാം തെളിയിക്കാനുണ്ട് കാലം എല്ലാം തെളിയിക്കും

  • @Kunjappan44
    @Kunjappan44 2 дня назад +33

    അവസാനമായിട്ടെങ്കിലും നല്ല ഒരു കുഴിയിൽ കുഴിച്ചിടാമായിരുന്നില്ലേ ദുഷ്ടൻമാരെ

  • @sunithayoosuf1001
    @sunithayoosuf1001 День назад +4

    രാഹുലിന്റെ തിരോധനവും ഇതുപോലെ അന്വേഷിച്ചാൽ കിട്ടിയേനെ

  • @Surrender793
    @Surrender793 2 дня назад +2

    ഒരിക്കലും ഇത് വിശ്വസിക്കാൻ പറ്റില്ല. കാരണം പോലീസിന് അന്ന് എന്തുകൊണ്ട് ഈ ഭർത്താവിനെ സംശയം തോന്നിയില്ല, ചോദ്യം ചെയ്തില്ല. അന്ന് കേസ് അന്വേഷിച്ച പോലീസിനെ പിടിച്ച് 4 പളങ്ങിയാൽ ഉത്തരം കിട്ടും

    • @asharafthali
      @asharafthali 2 дня назад

      15വർഷം മുന്നേ കേട്ടു കൊടുത്താൽ എല്ലാം മായും ഇപ്പൊ ഉള്ള ജോലി പോകും

  • @mohammedhafi3034
    @mohammedhafi3034 2 дня назад +2

    പോലീസ് മിടുക്ക് കാണിക്കട്ടെ

  • @adameve628
    @adameve628 День назад

    Missing case oke actually sradhayode investigation cheyyanam.

  • @rubeenarejeena8837
    @rubeenarejeena8837 День назад +2

    നേട്ടം ഭയങ്കരം😢😢😢 ഫൂ😅

  • @officeboy9779
    @officeboy9779 2 дня назад +2

    Nobody can escape from GOD AuM Namahshivay

  • @lijumon9281
    @lijumon9281 День назад +1

    ഇനി 15 വർഷം വിചാരണ
    പിന്നെ 15 വർഷം കഴിഞ്ഞു ശിക്ഷ

  • @vinuthomas9252
    @vinuthomas9252 2 дня назад +1

    Allathe police engane kandupikkana

  • @naseeberamangalath2211
    @naseeberamangalath2211 День назад

    There is no perfect crime...

  • @sherlyram8557
    @sherlyram8557 День назад

    ആരെകിലും പറഞ്ഞാൽ അറിയും അല്ലെകിൽ അറില്ല

  • @ismailismu8186
    @ismailismu8186 День назад +1

    ലവ്് ജിഹാദു൦ ഐസിസിമൊക്കെ േനരത്തേതന്നെ തിരക്കഥചെയ്തു വച്ചിരിക്കുന്നതു കൊണ്ട് തന്നെ പലർക്കു൦ അതൊരു മറയാക്കി എത്ര വേണമെന്കിലു൦ കൊന്നു തള്ളാമല്ലോ പക്ഷേ കൂരാകൂരിരുളിൽ കരി൦പാറക്കൂട്ടത്തിലൂടെ നടന്നകലുന്വകുഞ്ഞൻ ഉറു൦ബിന്റെ കാലടി ശബദ൦ പോലു൦ കേൾക്കുകയു൦ അതിന്റെ ചലനങ്ങൾ കാണുകയു൦ ചെയ്യുന്ന സൃഷ്ടാവിനെ മറക്കാൻഒരു പാതകിക്കു൦ കഴിയില്ലല്ലോ

  • @daisyjacquiline2579
    @daisyjacquiline2579 2 дня назад +1

    😮

  • @sarunjacob3436
    @sarunjacob3436 2 дня назад +2

    Jithu joseph ne ashvasamayi 😂 drishyam 3

  • @anilar7849
    @anilar7849 День назад

    😱😢 🙄

  • @POWER-dp9kg
    @POWER-dp9kg День назад

    paranjathu thanne pathu pravashyam repeat cheyunnathu....shame on 24

  • @MohananGeetha-zz8xx
    @MohananGeetha-zz8xx 2 дня назад

    സത്യം thna അതോ e bull jet case polla ano

  • @IndianMasala203
    @IndianMasala203 День назад

    അന്വേഷണം ജീത്തു ജോസഫ് ലേക്ക് നീങ്ങുന്നു. കാരണം ഈ ഐഡിയ പറഞ്ഞു കൊടുത്തത് ജീത്തുവാണ്....
    ലെ _ മാപ്രകൾ... 😂🤭

  • @Surrender793
    @Surrender793 2 дня назад

    അനിൽകുമാർ അന്ന് പോട്ടയിൽ ധ്യാനത്തിലായിരുന്നു.

  • @hussainkaripakulamkoya9371
    @hussainkaripakulamkoya9371 День назад

    കുഴിച്ച് മൂടി സെപ്ടിക് ടാങ്കിലിട്ടെന്നോ.... എന്തോന്നാ ഈ പറയുന്നേ

  • @Beerankutty.KBapputty
    @Beerankutty.KBapputty День назад

    വലി യ ക്രിമിനലുകൾ പറയും പോലെ ശരിയാക്കിക്കഴിഞ്ഞിട്ട് ലൗജിഹാദെന്നോ സിറിയക്ക് ആട് മേക്കാൻ പോയി എന്നോ ക്കെ പറഞ്ഞിരുന്നങ്കിൽ അന്വോഷണം വഴി മുട്ടി കൊലയാളികൾ രക്ഷപെട്ടേനെ😊

  • @minimadhavan9204
    @minimadhavan9204 2 дня назад

    പോലീസിന്റെ

  • @ViralThumb
    @ViralThumb День назад +2

    ജോര്‍ജ്ജ് കുട്ടീകള്‍..

  • @sanjuthomas3212
    @sanjuthomas3212 2 дня назад +2

    Ee bharthavinu aanu chodhyam chaithille enthoru kashtam

  • @vrindavanam741
    @vrindavanam741 День назад

    ജെസ്നയേയും കൊന്നു കുഴച്ചു മൂടി

  • @daisyjacquiline2579
    @daisyjacquiline2579 2 дня назад

    ലുമിനസ് ടെസ്റ്റ് ചെയ്യു ശ്വാസം മുട്ടിച്ച് കൊന്നാൽ തെളിയില്ല അല്ലെങ്കിൽ കിട്ടും

  • @ArunKumar-uu5by
    @ArunKumar-uu5by 2 дня назад +10

    വീണ്ടും ദൃശ്യം മോഡൽ😂

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 2 дня назад +7

      കാലത്തിനു മുൻപ് സംഭവിച്ചു

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 дня назад +5

      ദൃശ്യം റിലീസ് ആയതു എത്രയോ പിന്നെ ആണ്

    • @sarunjacob3436
      @sarunjacob3436 2 дня назад +1

      Script choornathavum 😂

  • @Saghavejaichandran
    @Saghavejaichandran 2 дня назад +2

    Thanks to pinarayi vijayan saghave❤

  • @user-kj1qh7rp2o
    @user-kj1qh7rp2o 2 дня назад +3

    Jesna same incident