'ആരും അറിയാതെ അവൾ ജീവിക്കുന്നുവെന്നാണ് ഞങ്ങൾ കരുതിയത്; ശോഭ, കലയുടെ ബന്ധു

Поделиться
HTML-код
  • Опубликовано: 1 июл 2024
  • 'ആരും അറിയാതെ അവൾ ജീവിക്കുന്നുവെന്നാണ് ഞങ്ങൾ കരുതിയത്,മരിച്ചു എന്ന് എപ്പോളും വിശ്വസിക്കാനാകുന്നില്ല' | ശോഭ, കലയുടെ ബന്ധു
    Woman who went missing 15 years ago suspected to have killed, buried in Alappuzha | Mannar

Комментарии • 183

  • @GlobalMTV24
    @GlobalMTV24 4 дня назад +126

    എത്ര മാത്രം ക്രൂരനും നീചനും, ഭീകരനുമാണ് അവൻ. അവനെ വിശ്വസിച്ചു എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു ഇറങ്ങി പോയ പെൺകൊച്ച്, ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ കണ്ട യുവതി യായിരിക്കും അവൾ. പാവം. എങ്ങനെ സാധിക്കും ഇങ്ങനെയൊക്കെ ചെയ്യാൻ...😢

    • @sumeshs8239
      @sumeshs8239 4 дня назад +1

      അവൾക്കിതൊന്നും പുതിയതല്ല.

  • @maryjosphinjosphin4006
    @maryjosphinjosphin4006 4 дня назад +161

    ആ പെണ്ണിന്റെ ആത്മാവ് സത്യം തെളിയിക്കും. അതായിരിക്കും ഇത്രയും വർഷം കഴിഞ്ഞു ഈ സംഭവം പുറത്തു വന്നത്.

  • @simijayaraj5447
    @simijayaraj5447 4 дня назад +62

    ആ മൈക്ക് അവരുടെ ദേഹത്ത് മുട്ടുന്നത് കണ്ടിട്ടു എനിക്ക് അസ്വസ്ഥത തോന്നുന്നു 😡

  • @Bulletlover-xy7bv
    @Bulletlover-xy7bv 4 дня назад +115

    മൈക്ക് താഴ്ത്തി പിടിയെടാ എന്ന് പറയണമായിരുന്നു 👌👌👌🙏

  • @Sumi-jn1uy
    @Sumi-jn1uy 4 дня назад +263

    ഇത് പോലുള്ള മറഞ്ഞിരിക്കുന്ന സത്യങ്ങൾ എത്ര വർഷം കഴിഞ്ഞാലും പുറത്ത് വരിക തന്നെ ചെയ്യണം.. പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ

    • @SajiSajir-mm5pg
      @SajiSajir-mm5pg 4 дня назад

      മദ്യപാന സദസ് ഉണ്ടാവണമെന്ന് മാത്രം

    • @sumeshs8239
      @sumeshs8239 4 дня назад +3

      ഒരിക്കലുമില്ല. എത്രയോ കൊലകേസുകൾ ഒരു തുമ്പുമില്ലാതെ മറന്നുപോകുന്നു. കാണാതായ ലിസ്റ്റിലുള്ള പലരും കൊല്ലപ്പെട്ടത്. 1000കണക്കിന് പേര്

  • @Jose-e6m
    @Jose-e6m 4 дня назад +118

    അറിയപ്പെടാതെ എത്ര മനുഷ്യ ജൻമങ്ങൾ ടാങ്കിനുള്ളിലും, മണ്ണിനടിയിലും വെള്ളത്തിനടിയിലും ചാരമായും നഷ്ടപ്പെട്ടിട്ടുണ്ടാകും...? രാഷ്ടീയ ഉന്നത ഉദ്യോഗസ്ഥ ബന്ധമുള്ളതൊന്നും പുറത്ത് വരില്ല. വന്നാലും തെളിവുകളും ഉണ്ടാവില്ല... കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ ....

    • @jisaroy276
      @jisaroy276 4 дня назад +4

      സത്യം 💯

  • @Jishnu320
    @Jishnu320 4 дня назад +381

    ഒരു മര്യാദക്ക് മൈക്ക് പിടിയെടെ... ആൾക്കാരാ അണ്ണാക്കിൽ കൊണ്ട് കുത്തി കേറ്റിയാലെ സൗണ്ട് കിട്ടോളാ???

    • @dinkuminkuvlog
      @dinkuminkuvlog 4 дня назад +28

      😂അതെ, അവര് പറയുന്നത് കേട്ടില്ലേ, ഇച്ചിരി മാറ്റിപിടി എന്ന്.

    • @nanidharussalam9312
      @nanidharussalam9312 4 дня назад +3

      കടക്ക്‌ പുറത്ത്

    • @Veenahimagiri
      @Veenahimagiri 2 дня назад +1

      Sathyam

  • @daffodils5154
    @daffodils5154 4 дня назад +21

    ആ പെൺകൊച്ചു ഒരു സൂരജിന്റെ കൂടെയും പോയിട്ടില്ല, അവനു അവിഹിതം ഉണ്ടായിരുന്നു അത് പറഞ്ഞു കലയും ആയി വഴക്കായി അവസാനം ഒഴിവാക്കാൻ കൊന്നു 15 ദിവസം കഴിഞ്ഞു മറ്റവളെ കല്യാണം കഴിച്ചു. കല എന്നും പറഞ്ഞു ബന്ധുവിനെ വിളിച്ചത് ഇപ്പഴത്തെ ഭാര്യ ആയിരിക്കും അല്ലെങ്കിൽ അനിൽ ആയിരിക്കും. അതുകൊണ്ടാണ് ഫോൺ വിളിച്ചപ്പോ ഒരു കുറ്റവും കല എന്ന് പറയുന്ന ആൾ അനിലിനെ പറ്റി പറയാഞ്ഞത്.

  • @user-yf6kl4ds4u
    @user-yf6kl4ds4u 4 дня назад +289

    അല്ല, ഈ പറയുന്ന ഭർത്താവ് ഒരു 10ദിവസം മുൻപ് തന്നെ നാട്ടിൽ എത്തീട്ടുണ്ടായിയിരിന്നിരിക്കണം, അവൾ പോയ വഴിയിൽ കാത്തുനിന്ന് അവളെ കാറിൽ കയറ്റി കൊണ്ട് പോയി കൊന്നു അയാളുടെ അറിവിൽ തന്നെ കുഴിച്ചുമൂടി, അതിന് ശേഷം ഭർത്താവ് ഈ ഒളിച്ചോട്ടം അറിഞ്ഞു എന്ന രീതിയിൽ നാട്ടിൽ വരുന്നു, അഞ്ചു ദിവസങ്ങൾക്കു ശേഷം, അതിന്റ അതായത് ആയാൾ നാട്ടിൽ വന്ന 10ആം നാൾ അയാളുടെ വിവാഹം, അപ്പോൾ ഇയാൾക്കയിരുന്നു അവിഹിതം, അത് ആ പാവം പെണ്ണിന്റെ തലയിൽ വെച്ച് കൊടുത്ത് അതിനെ കൊന്നു കുഴിച്ചു മൂടി സുഖമായി ഇത്രയും കാലം കഴിഞ്ഞു

    • @thomasjoseph5945
      @thomasjoseph5945 4 дня назад +26

      പാസ്പോർട് പരിശോധിക്കുമല്ലോ പൊലീസ്.

    • @user-jd3ob7th3x
      @user-jd3ob7th3x 4 дня назад +30

      ഞാനും ഇങ്ങനെ തന്നെ സംശയിക്കുന്നു 👍

    • @Sameer-yz7jq
      @Sameer-yz7jq 4 дня назад +20

      അത് പാസ്പോർട്ട് നോക്കിയാൽ അന്ന് അറിയാമായിരുന്നല്ലൊ,പോലീസും ഉത്തരം പറയേണ്ടി വരും ,പാവം പെൺകുട്ടി 😢

    • @preethuu9625
      @preethuu9625 4 дня назад +4

      Mother in law was told to b not. in gud terms with that lady, everybody in that husband's house will b knowing about her demise

    • @honeyfrancis4951
      @honeyfrancis4951 4 дня назад +2

      Areyenkilum vechu cheyyichu kanum , ayalude avijitham arunju athu thanne Karanam.

  • @chinnuchinnu2294
    @chinnuchinnu2294 4 дня назад +179

    കെട്ടിയോന് വേറെ set-up ഉണ്ടായിരുന്നിരിക്കാം.. അത് ചോദിയം ചെയ്ത ഈ കുട്ടിയെ..അവിത കെണി വച്ച് പണി കൊടുത്തു..അവിഹിതം അടിച്ചിറക്കിയാൽ നാണകേട് മൂലം സ്വന്തം വീട്ടുകാരും നിശബ്ദത പാലിക്കുള്ളു..കെട്ടിയോൻ്റെം വീട്ടുടരുടെയും കാഞ്ഞ ബുദ്ധി..15ദിവസത്തിന് ഉള്ളിൽ അയ്യാൾ വേറെ കെട്ടുകയും ചെയ്തു.. എന്താണ് ഈ ലോകം😢😢പാവം കുട്ടി.. അതിനെ ആരും തിരക്കിം ഇല്ല

    • @preethuu9625
      @preethuu9625 4 дня назад +3

      Must question his mother and father also,they must b knowing everything

    • @Paavam_pennu_
      @Paavam_pennu_ 3 дня назад +1

      പക്ഷേ ആ കല തന്നെ വിളിച്ചു അവരുടെ നാത്തൂനോട് പറഞ്ഞല്ലോ അവൾ സൂരജ് എന്ന് പറയുന്ന ചെറുപ്പക്കാരനൊപ്പം പോയീന്നു 🤔🤔 അവിടെ ആണ് ദുരൂഹത 😔

  • @shinushihass7156
    @shinushihass7156 4 дня назад +12

    കല്യണം കഴിച്ചാൽ മരണത്തിനു തയാറായിരിക്കണം 🥹🥹

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 4 дня назад +104

    അവൻ പതിനഞ്ചാം ദിവസം വേറെ കെട്ടിയെങ്കിൽ അവൻ തന്നെ കൊലപാതകി 🤬🤬🤬🤬🤬

    • @sumeshs8239
      @sumeshs8239 4 дня назад

      അതെന്താ? കൊലപാതകി ആണെങ്കിൽ അവൻ ഉറപ്പായും ഒരു മാസം നാട്ടിൽനിന്ന് മാറിനിൽക്കും. കേസ് ഇല്ലെന്നു ഉറപ്പിക്കും. ഞങ്ങൾ അങ്ങനെയാ ചെയ്യാറ്.

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 2 дня назад

      @@sumeshs8239 ഓഹോ 👍🤦

  • @abid2011
    @abid2011 4 дня назад +6

    I think gold cash achanum ammayum aduthu achanum ammayum because samudaayam relative issue
    Achan maranam koodi enquari cheyyanam

  • @Gypsy29242
    @Gypsy29242 4 дня назад +92

    ഈ stree നല്ല ഒരു story ടെല്ലർ ആണു...

    • @storiesaboutme2682
      @storiesaboutme2682 4 дня назад +32

      സത്യം ഇവർ എന്തൊക്കെയോ എക്സ്ട്രാ കഥ ഈ സംഭവത്തിൽ ഉണ്ടാക്കിയിട്ടുണ്ട്

    • @devilqueen3980
      @devilqueen3980 4 дня назад +2

      😂

    • @vibi1
      @vibi1 4 дня назад +1

      Yes

    • @storiesaboutme2682
      @storiesaboutme2682 4 дня назад +9

      ഇവർ എന്തൊക്കെയോ ഈ സംഭവത്തിൽ കൂടുതൽ ആയി ചേർത്ത് നാട്ടിലും വീട്ടിലും പറഞ്ഞു.പിന്നെ ഇത് തെളിയും എന്നൊന്നും വിചാരിച്ച് കാണില്ല. ഈ ഫോൺ വിളി ഒക്കെ അത്തരം കഥ ആകാൻ ആണ് സാധ്യത.കാരണം കല ഒളിച്ചോടി എന്ന കഥ stable ആയി നിർത്താൻ ഇവര് ചേർത്തത് ആകാം ഈ ഫോൺ വിളിച്ചു എന്നത്.ഒരുപക്ഷേ തിരിച്ച് വരുന്നില്ല എന്ന് കണ്ടപ്പോൾ കഥ വീണ്ടും സ്ട്രോങ്ങ് ആയി

    • @tulunadu5585
      @tulunadu5585 4 дня назад +8

      ഇവർ പരാതിയുമായി ഇറങ്ങിയാൽ a കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരില്ലേ, അത് കൊണ്ടാണ് ഒന്നിനും പോകാത്തത്. സ്നേഹത്തിന്റെ പേരിൽ വല്ലവന്റെയും പുറകെ പോയാൽ സംഭവിക്കുന്നത് ഇതൊക്കെ ആയിരിക്കും

  • @tulunadu5585
    @tulunadu5585 4 дня назад +35

    സ്നേഹവും, പ്രേമവും എന്നൊക്കെ പറഞ്ഞു വീട് വിട്ടു പോകുമ്പോൾ രണ്ടു തവണ ചിന്തിക്കുക.
    ഇതൊക്കെ ഇത്രയേ ഉള്ളു എന്ന് കാണുമ്പോൾ വേറെ ആളെ തേടിപ്പോകും, അപ്പോൾ old is gold അല്ല ഓൾഡ്നെ എങ്ങനെ ഒഴിവാക്കാമെന്നു നോക്കും

    • @sooryaj.p4635
      @sooryaj.p4635 4 дня назад +20

      അങ്ങനെ പറയാൻ പറ്റില്ല വീട്ടുകാർ ഉറപ്പിച്ചു എല്ലാവരും അറിയേ കെട്ടിച്ചു വിട്ടാലും ഇങ്ങനെ ഒക്കെ തന്നെ ആണ് എല്ലാവർക്കും കുറേ പണവും സ്വർണവും വേണം അത് കിട്ടി കഴിഞ്ഞു അടിച്ചു കളയും

    • @tulunadu5585
      @tulunadu5585 4 дня назад

      @@sooryaj.p4635 അതും ശരിയാ

    • @Saj00724
      @Saj00724 4 дня назад +8

      വിഡ്ഢിത്തം പറയാതെ..എല്ലാരും ഒരു പോലെ ആണോ? വീട്ടുകാർ ഒരു പരിചയവും ഇല്ലാത്തവന്റെ തലയിൽ കെട്ടിച്ചു വിടുന്നെത്തെല്ലാം നല്ല രീതിയിൽ ആണോ പോകുന്നത് 🤷🏻‍♂️

    • @AbhishAbhish-b7m
      @AbhishAbhish-b7m 4 дня назад +3

      Veettukar urapicha vivaham ellam nallathano .

    • @ammu78216
      @ammu78216 4 дня назад +1

      Yes

  • @storiesaboutme2682
    @storiesaboutme2682 4 дня назад +12

    ഇവർ എന്തൊക്കെയോ ഈ സംഭവത്തിൽ കൂടുതൽ ആയി ചേർത്ത് നാട്ടിലും വീട്ടിലും പറഞ്ഞു.പിന്നെ ഇത് തെളിയും എന്നൊന്നും വിചാരിച്ച് കാണില്ല. ഈ ഫോൺ വിളി ഒക്കെ അത്തരം കഥ ആകാൻ ആണ് സാധ്യത.കാരണം കല ഒളിച്ചോടി എന്ന കഥ stable ആയി നിർത്താൻ ഇവര് ചേർത്തത് ആകാം ഈ ഫോൺ വിളിച്ചു എന്നത്.ഒരുപക്ഷേ തിരിച്ച് വരുന്നില്ല എന്ന് കണ്ടപ്പോൾ കഥ വീണ്ടും സ്ട്രോങ്ങ് ആയി

  • @jamshijamshi3474
    @jamshijamshi3474 4 дня назад +4

    എന്തൊരു കഷ്ട്ടമാണ്. ആ സ്ത്രീയുടെ വായിലോട്ടു മൈക്ക് കുത്തി തിരുക്കുകയാണോ ഇങ്ങനെയുണ്ടോ ഒരു മാധ്യമ പ്രവർത്തനം

  • @sahaltvr
    @sahaltvr 4 дня назад +1

    ഇവരൊക്കെ അത് മറന്നു ജീവിക്കുകയായിരുന്നില്ലേ, ഇനിയിപ്പോ ഉള്ള സമാധാനവും പോയില്ലേ 😢😢

  • @New_Clap
    @New_Clap 4 дня назад

    Ethupole oru sambhavam kollam anchalumood nadannittund.anchalumood vettuvilayile vittammaye konnu tankil ettu.anchalummod policinu kathuu labhichathine thudarnnu ann kandethunnath

  • @shahul301
    @shahul301 4 дня назад +8

    *എവിടെയോ എന്തൊക്കെയോ ഒരു തകരാറു പോലെ*

  • @femyrj
    @femyrj 4 дня назад +17

    ആരുടെ ആണ് body എന്ന് ആദ്യം തെളിയട്ടെ... May be ജാതിവെറി മൂത്തു ചെയ്തത് ആകാം

  • @bachuforever1419
    @bachuforever1419 4 дня назад +67

    ഭർത്താവ് കാറിൽ വെച്ച് കൊന്നു എന്ന് പറയുന്നു... കുറച്ചു മുൻപ് ഈ സ്ത്രീ പറഞ്ഞത് കല മിസ്സിംഗ്‌ ആയ സമയത്ത് ഭർത്താവ് ഗൾഫിൽ ആണ് കലയെ കാണാതായ പതിമൂന്നാം ദിവസം ഭർത്താവ് നാട്ടിൽ വന്നു വേറെ കല്യാണം കഴിച്ചു എന്നാണ്.... 🤔🤔

    • @susyvarghese8436
      @susyvarghese8436 4 дня назад +15

      അതു ഭർതൃ വീട്ടുകാർ കൊടുത്ത ന്യൂസ്‌ അനുസരിച്ചു ആണ്‌ ഇവർ പറയുന്നത്

    • @tulunadu5585
      @tulunadu5585 4 дня назад +6

      ഇവർക്കെല്ലാം അറിയാമായിരുന്നു, പക്ഷെ ആരും ഒന്നും വെളിപ്പെടുത്തിയില്ല.
      തലേദിവസം അത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും എന്ത് കൊണ്ടു സംശയം തോന്നിയില്ല?

    • @fightforjustice5472
      @fightforjustice5472 4 дня назад +13

      ഇവർ പറയുന്നത് എന്തൊക്കെയോ ദുരൂഹത തോനുന്നു

  • @BK-oq3nx
    @BK-oq3nx 4 дня назад +9

    ഇതു പോലെ ഭാര്യ ഒളിച്ചോടി എന്ന് പറഞ്ഞു മുറ്റത്തു കൊന്നു കുഴിച്ചു മൂടി 1 yr കഴിഞ്ഞു കണ്ടു പിടിച്ചത് അടുത്തിടക്കാണ്. ഇതുപോലുള്ള missing കേസ് മുഴുവൻ ഇങ്ങനാകും അനേക്ഷിച്ചാൽ അറിയാം. ജെസ്‌ന യെ ഈ അവസരത്തിൽ ഓർക്കുന്നു അതും ഇതു തന്നെ കഥ.

  • @sistervssister2805
    @sistervssister2805 4 дня назад +20

    ആ മൈക്ക് തട്ടി പല്ല് പോകാത്തത് ഭാഗ്യം..

  • @user-gk9ht1fj6r
    @user-gk9ht1fj6r 4 дня назад +10

    ഒരുപക്ഷെ കൊലപാതകം നടത്തിയ ശേഷം അനിൽ മറ്റ് ആരെയെങ്കിലും വിട്ട് വിളിപ്പിച്ചത് ആയിരിക്കും. മരിച്ചിട്ടില്ല എന്നും ഒളിച്ചോടി എന്നും വരുത്തി തീക്കാൻ. സൂരജ് ആര് എന്ന് തിരയണം ആദ്യം.

    • @ponnus0621
      @ponnus0621 4 дня назад +1

      Cold case cinema pole...

  • @SailasSailas-ze1st
    @SailasSailas-ze1st 4 дня назад +2

    ❤❤

  • @ShanuSaira-ow4rt
    @ShanuSaira-ow4rt 4 дня назад +18

    കൈ കഴക്കുന്നുണ്ടാകും അതാണ് മൈക് അവരുടെ നെഞ്ചിൽ തന്നെ താങ്ങി നിർത്തിയിരിക്കുന്നത് 😅

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 4 дня назад +27

    മദ്യം തെളിയിച്ച case...............

    • @SajiSajir-mm5pg
      @SajiSajir-mm5pg 4 дня назад

      ജയ് മദ്യപാനികൾ 🎉

  • @aryan.muthumol
    @aryan.muthumol 4 дня назад +1

    Mishel jesno devanndha okke police kar thita case ane..ingne ethrayo case ..palathum konn ithpile theliv polm illatahkitund. Police gvt strong allla.atha karaym my opinion kerlama ellathilum narya state ane..

  • @binuvijayan5721
    @binuvijayan5721 4 дня назад +23

    ഇതെല്ലാം നാളെ മാറ്റി പറയും 😅രണ്ട് അടിയുടെ കുറവുണ്ട്... പോലീസ് ചോദിക്കട്ടെ 😅

  • @Surrender793
    @Surrender793 4 дня назад +16

    ആരാണ് സൂരജ്... അനിൽ ഗൾഫിൽ പോയപ്പോൾ കടന്ന് വന്ന പുതിയ അവതാരം? സൂരജിനൊപ്പം പോകാൻ തയാറായി. അതല്ലേ അനിലിന്റെ അച്ഛൻ പറഞ്ഞത്.... കഥകൾ നീളുകയാണ്

    • @mylovingpetsandanimals9284
      @mylovingpetsandanimals9284 4 дня назад +19

      അങ്ങിനെ എങ്കിൽ 15 th dayil അനിൽ എങ്ങനെ കല്യാണം കഴിച്ചു.. അച്ഛനും കൊലപാതകം നേരത്തെ അറിയാമല്ലോ.. so words are already planned at their house

    • @Surrender793
      @Surrender793 4 дня назад

      പക്ഷേ മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടി സ്വന്തം ഭാര്യയെ കൊലപാതകം ചെയ്യണോ. അതിലും എന്തൊക്കെ എളുപ്പവഴികൾ വേറെയുണ്ട്? അനിൽ ഗൾഫിൽ പോയി തിരിച്ചുവരുമ്പോഴാണ് ഈ സംഭവം നടക്കുന്നത്. ഇത്രമാത്രം അനിലിനെ ക്രൂരനാക്കാൻ എന്തെങ്കിലും കാരണം കാണണ്ടേ

    • @SajiSajir-mm5pg
      @SajiSajir-mm5pg 4 дня назад +3

      ​@@Surrender793അനിൽ നിരപരാധി ആണ്... ഈ പെണ്ണ് കക്കൂസ് കുഴിയിൽ ചാടി ആത്മഹത്യ ചെയ്തു.. അതിൽ മനപ്രയാസം കാരണം അയാൾ ഉടനെ വേറെ വിവാഹം കഴിച്ചു...

    • @sumeshs8239
      @sumeshs8239 4 дня назад

      ആരെങ്കിലും കൊല ചെയ്തു 15 ദിവസത്തിൽ കല്യാണം കഴിക്കുമോ? ഞാനൊക്കെ കേസിനു ഭയന്നു ഒരു മാസം നാട്ടിൽ വരില്ല.

    • @BK-oq3nx
      @BK-oq3nx 3 дня назад

      @@Surrender793 സൂരജ് ഒരു സാങ്കൽപ്പിക കഥാ പാത്രമാണ് ആ പെണ്ണിനെ കഴുത്തിൽ കത്തി വച്ചു ph ഏൽ കൂടി പറയിപ്പിച്ചതാകും അല്ലാതെ അവൾ നേരിട്ട് ആരോടും പറഞ്ഞതല്ലല്ലോ സൂരജിന്റെ കാര്യം. അത് ആ കൊലപാതകിയും വീട്ടുകാരും കൂടി അവളെ മോശക്കാരി ആക്കാൻ മെനഞ്ഞുണ്ടാക്കിയ കഥ യും കഥാ പാത്രവും, അങ്ങനെ പറഞ്ഞാൽ അവളുടെ വീട്ടുകാര് പോലും അവളെ പിന്നെ അനേക്ഷിക്കില്ലല്ലോ.

  • @sajinikumarivt7060
    @sajinikumarivt7060 4 дня назад +5

    Kunjinu ellam sahilkkan ulla karuth untavatte😢

  • @tt-jc7sb
    @tt-jc7sb 4 дня назад +1

    Aaa mic avarude annakkil keyattum ivanmmaar.

  • @sajikochi3242
    @sajikochi3242 4 дня назад

    Ningalku enthengilum ariyo. Oralu veetill ninnu poyal aneeshikilley???!!..

  • @shantyaneeshshanty165
    @shantyaneeshshanty165 4 дня назад +14

    മൈക്ക് താഴ്ത്തി പിടിക്ക്

  • @preethuu9625
    @preethuu9625 4 дня назад +2

    Husbands family needs to b questioned without there knowledge something like this won't happen

  • @sanjeevdaniel5464
    @sanjeevdaniel5464 4 дня назад +3

    ഫോറൻസിക് ടെസ്റ്റ് റിസൾട്ട് വരുമ്പോൾ മനുഷ്യ ശരീരഭാഗങ്ങളൊന്നും അല്ല എന്ന് തെളിഞ്ഞാൽ, ആരൊക്കെ പ്ലിംഗ്' !!! 😂😂😂😂

  • @pravinj7061
    @pravinj7061 3 дня назад

    Entho sadanam eduthittu enganeya mridadeha avashishtam ennu 24 channel theerchapeduthiye.............

  • @Risefromtheashes689
    @Risefromtheashes689 4 дня назад +1

    Jolly case orkkunnu.

  • @paaruvyasan-lm6gu
    @paaruvyasan-lm6gu 4 дня назад

    മദ്യം കൊണ്ട് ഇങ്ങനെയും പ്രയോജനം ഉണ്ടായി... പാവം കല 😔

    • @sumeshs8239
      @sumeshs8239 3 дня назад

      കുറ്റവാളിയെന്നു സംശയിക്കുന്നവർജ് പോലീസ് നല്ല കള്ള് വാങ്ങി കുദിപ്പിക്കണം. എന്നിട്ട് ചോദ്യം ചെയ്യണം

  • @chitranoel2997
    @chitranoel2997 4 дня назад +6

    Eeee lady paryunathu kallam aanu..avarude kannum... body language um ...valare weird aanu...oh rendu rlthavana vilichchu...enthoru kalkaththarm

  • @rp6403
    @rp6403 4 дня назад

    What is sammudhaya kalyanam?

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 4 дня назад +4

    ഈ കേസ് അവസാനം ചവറ സരസൻ കൊലപാതകം പോലെ ആകുമോ

  • @shantyaneeshshanty165
    @shantyaneeshshanty165 4 дня назад +11

    മൈക്ക് താഴ്ത്തടാ

  • @alicemary2020
    @alicemary2020 4 дня назад +6

    Apol kunj enthiye..arelum parayu..Ivar parayunney onum manasilakunilallo😢😢

    • @shadow-eh5ki
      @shadow-eh5ki 4 дня назад +4

      @@alicemary2020 കുഞ്ഞ് ഭർത്താവിന്റെ വീട്ടിലാണ് ഇപ്പോ പ്ലസ് വണ്ണിന് പഠിക്കുന്നു ന്യൂസിൽ കേട്ടതാണ്

    • @alicemary2020
      @alicemary2020 4 дня назад

      ​@@shadow-eh5kiOK..😢😢

  • @sreekumar1384
    @sreekumar1384 4 дня назад +19

    കണ്ടവന്മാർ കയ്യും കാലും കാണിക്കുമ്പോൾ ഇറങ്ങി പോകുന്ന എല്ലാ ദളിത് പെൺകുട്ടികൾക്കും ഇത് ഒര് പാഠമാകണം....

    • @Alapanam528
      @Alapanam528 4 дня назад +30

      ബാക്കി ജാതിക്കാരായ പെൺകുട്ടികൾക്കു ഇത് പ്രശ്നം അല്ലെ ഒരു ദളിത് പ്രയോഗം ആദ്യം നീയൊരു മനുഷ്യൻ ആയി കമന്റ്‌ ഇടൂ

    • @unni7229
      @unni7229 4 дня назад +3

      Dalith penkuttikal mathrame erangi pokunnollo....oronninte ok vrithiketta varthanam ....

    • @thomaskb7337
      @thomaskb7337 4 дня назад

      അതിൻറെടേക്കൂടെ!!

  • @sonudascc3847
    @sonudascc3847 4 дня назад

    She knows everything it's in her face

  • @akp5980
    @akp5980 4 дня назад

    ഭാഗ്യം ച3ചേച്ചീ എല്ലാം പറഞ്ഞത്.അല്ലെങ്കിൽ സ്വാഭാവികമായും കുറ്റം ഒരു ജാതിയുടെ മുകളിൽ വന്നേനെ

  • @omanaomana8430
    @omanaomana8430 4 дня назад +1

    Ellam avar undakkiyate keda pavangal athil veennu

  • @remyakrishnan3959
    @remyakrishnan3959 2 дня назад

    Ithil anilinte veettukaranu villanmar.karansm avarkku ishtamillatha bandham ayathu kondu oru avihitha kadha menanju aniline thettidharippuchathavananu sadhyatha.purathu nilkkunna alkkar athu viswasikkukayum cheyyum.

  • @Adaywithothers
    @Adaywithothers 4 дня назад +20

    ഞാൻ പോകുന്നു.. ശാഖ സെക്രട്ടറി 😂

  • @HM-ud8wo
    @HM-ud8wo 4 дня назад +25

    സംസാരം കേട്ടിട്ട് ഇവളും അനിലിന്റെ കൂടെ ചേർന്ന് ഒളിച്ചോടിയതാക്കി മാറ്റാൻ ശ്രമിച്ചിട്ടുണ്ട്

  • @bindhyascookbook3817
    @bindhyascookbook3817 2 дня назад

    എന്നാലും ഒരു ഗ്ലൗസ് എങ്കിലും ഇട്ട് വേണ്ടേ സെപ്റ്റിക് ടാങ്ക് ഒക്കെ തുറക്കാൻ, പാവം മനുഷ്യര്. 😟😒

  • @sajansirahss3059
    @sajansirahss3059 4 дня назад +6

    ഇതിൽ kpms ഇടപെടണം

    • @SajiSajir-mm5pg
      @SajiSajir-mm5pg 4 дня назад

      എന്നിട്ട്...😂😂😂😂

  • @ayishaamehrin
    @ayishaamehrin День назад

    sathyam eathra moodi vechaalum oru naal purathu varum

  • @അപ്പു
    @അപ്പു 4 дня назад +5

    സംഭവം എന്താണെന്ന് വെച്ചാൽ ആ പെണ്ണ് ഭർത്താവിനെ ഇട്ടേച്ച് വേറൊരുത്തൻ്റെ കൂടെ പോയി 3മാസത്തോളം താമസിച്ചു അതും ഒരു കുട്ടിക്ക് ജന്മം നൽകിയതിനു ശേഷം, അവളുടെ കുടുംബക്കാർ എല്ലാവരും അവളെ തിരിച്ചുകൊണ്ടുവന്നു. അതിനുശേഷം വീണ്ടും അവൾ സൂരജ് എന്ന് പറയുന്നവന്റെ കൂടെ പോകാൻ ശ്രമിച്ചപ്പോൾ ഇതറിഞ്ഞ ഭർത്താവ് കുറച്ചു ദിവസം മുന്നെ നാട്ടിലേക്ക് വന്നിട്ട് ഇവരെ വകവരുത്തിയത് ആവാനാണ് സാധ്യത ഇതിൽ അവിഹിതം നടത്തിയ സ്ത്രീക്കും അതുപോലെതന്നെ ഇവരെക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ ഭർത്താവും ഉത്തരവാദിയാണ്

    • @unni7229
      @unni7229 4 дня назад +6

      Enthuva ee parayunne ...Anilumayit aarunnu sneham ...randu cast aayirunnu...aniline premich anilinte kude erangi poyi aduth thanne oru veetil thamacikkuvayirunnu ...anilinte kunjine anu pregnant ayath ..aakunju eppolum anilinte kude anu ullath...kala pregnant aayirunna timil aanu anilinu girlfil pokanullathoke ready aayi pokunnath ...Anil gulfil poyathinu sheaham kalaye kalayude veetukar vannu kootikond poyi ...pinned delivery kazhinja shesham anilinte veetukaru vannu kalaye kootikond poyi...pinned sooraj ennoru vekthide kude poyi ennanu ..ee videoyil parayunnath ...news kanuvane vekthamayit kanu ...ethipo comment vayikkunna alkkare kude thettidharippikkunna reethilanallo comment ettevechekkunne...

  • @grgcxghh
    @grgcxghh 3 дня назад +2

    അവളെ ഒഴിവാക്കാൻ കെട്ടിച്ചമച്ച സൂരജ് കഥ

  • @manojmanoj-hn4ph
    @manojmanoj-hn4ph 4 дня назад +20

    എത്ര പഴക്കമുള്ള കേസ് കണ്ടെത്തുകയാണെങ്കിൽ... പിണറായി വിജയന്റെ കേസ് ഒക്കെ 🙃😬

    • @joyaugustine2690
      @joyaugustine2690 4 дня назад +1

      ചിലന്തിവലയിൽ കുരുങ്ങുന്നത് ചെറിയ പ്രാണികളും മറ്റു മാ ണ്. വലുതെല്ലാം വല പൊട്ടിച്ച് രക്ഷപെടും.

  • @sabeethahamsa7015
    @sabeethahamsa7015 4 дня назад +1

    എന്തോ ഏതോ പോലീസ് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തട്ടെ സൂരജിൻ്റെ കൂടെ പോയി എന്ന് പറഞ്ഞിട്ട് സൂരജ് എവിടെ

  • @jojothomas6412
    @jojothomas6412 2 дня назад

    20 വയസിൽ 3 ആമത്തെ ആളുടെ കൂടെ പോയി .. 15 വർഷം മുൻപെ ചേച്ചി freakathi ആരുന്നു

  • @argdream
    @argdream 3 дня назад

    ചേച്ചി പറഞ്ഞത് വച്ച് ഒരാളുടെ കൂടെ ഇറങ്ങി പോയ ഭാര്യയെ അവിടെ പോയി കൊന്നു ഇവിടെ കുഴിച്ചു മൂടി എന്നാണോ?😲

  • @jijomathews3415
    @jijomathews3415 4 дня назад

    ചേകന്നൂർ മൗലവി വധം പോലെ

    • @noonecan6988
      @noonecan6988 4 дня назад

      But ayal chattad chatha annu tanne arunjituund

    • @jijomathews3415
      @jijomathews3415 4 дня назад

      @@noonecan6988 missing ann

  • @user-ep7pp4ck6h
    @user-ep7pp4ck6h 4 дня назад

    ദുഷ്ട സഹോദരങ്ങൾ

  • @shahuz-et1zt
    @shahuz-et1zt 4 дня назад +3

    ഈ തള്ള പറയുന്നത് അങ്ങട്ട് connect ആകുന്നില്ലല്ലോ 🙄

  • @nofalp1427
    @nofalp1427 4 дня назад +7

    സൂരജ് ഏതാണ് എന്ന് കണ്ടെത്തിയൽ പിന്നെ കാര്യങ്ങൾ എളുപ്പം ആക്കൂലേ....
    കലയെ കാണതായിട് എന്തോണ്ടാണ് സൂരജ് മിണ്ടാതെ ഇരുന്നേ..
    കത്തിനു പിന്നിൽ സൂരജ് ആണോ....?

    • @joyaugustine2690
      @joyaugustine2690 4 дня назад +2

      സൂരജ് അജ്ഞാതനാണ്.

  • @sanjeevdaniel5464
    @sanjeevdaniel5464 2 дня назад

    ഞാൻ രണ്ടു ദിവസം മുൻപ് പറഞ്ഞതു പോലെ ഒരുപാടു പേർ പ്ലിംങ്ങ് ആകുന്നുണ്ടല്ലോ. 😂😂😂

  • @rajkumarunni7222
    @rajkumarunni7222 4 дня назад +1

    ഇതിൽ മൊത്തം സിബിഐ ആണല്ലോ... Wait ചെയ്യൂ അന്വേഷിക്കുന്നുണ്ടല്ലോ... ☝️

  • @renjitha4475
    @renjitha4475 4 дня назад +1

    Mike maryadaykku pidikkan ariyille???? Its disgusting to watch. Common media ppl

  • @masmas7927
    @masmas7927 3 дня назад

    കാര്യത്തോട് അടുക്കുമ്പോൾ ഹിന്ദുവല്ല ഈഴവനും പുലയനും വല്ലാത്ത വിരോധാഭാസം തന്നെ

  • @sinushibu9610
    @sinushibu9610 2 дня назад

    എല്ലാ കണക്കാ.

  • @kunhiramanm2496
    @kunhiramanm2496 4 дня назад +4

    ഇങ്ങനെയുള്ള കേസ്സുകൾ പിടിക്കാൻ പോലീസ് ന് എന്ത് ആത്മാർത്ഥത.ഇതിനെക്കാളും വലിയ കേസ്സുകൾ നിമയസഭയിലും കോർപ്പറേഷനുകളിലും . നടന്നുകൊണ്ടേയിരിക്കുന്നു. ചാനലുകാർക്കും പോലീസിനും ഉളുപ്പില്ല.

    • @manuovm715
      @manuovm715 4 дня назад +6

      അപ്പോ ഇത് പിടിക്കേണ്ടേ

    • @Hrth320
      @Hrth320 4 дня назад

      Kunjiraama ninak uluppilledaa😅😅😅... Ingane mandatharam parayan

  • @ashwaninagpal2705
    @ashwaninagpal2705 4 дня назад

    Bees sal badh.

  • @user-bq7pt3pj8d
    @user-bq7pt3pj8d 4 дня назад +29

    പ്രേമിച്ചാൽ വരുന്ന ദുരന്തം

    • @XD123kkk
      @XD123kkk 4 дня назад +2

      Illenkilum Durantham.. Pala reethiyil pala kolathil varunnund...

    • @user-bq7pt3pj8d
      @user-bq7pt3pj8d 4 дня назад +1

      @@XD123kkk പ്രേമ വിവാഹത്തിന്റ അടിത്തറ തീൻ മയാണ്
      തിൻമകൊണ്ട് തുടങ്ങിയത് ഒന്നും വിജയിക്കുകയില്ല
      അവ സാനം പരാജയം മാത്രം
      എത്ര എത്ര സംഭവങ്ങൾ
      ഏത് പ്രേമം പരിശോധിച്ചാലും അത് ഒന്നുങ്കിൽ കൊലപാതകം
      അല്ലെങ്കിൽ വിവാഹ മോചനം
      അതുമല്ലെങ്കിൽ സ്ത്രീ പീഠനം
      ഇനിയും കണ്ണ് തുറക്കുന്നില്ലെ സഹോദരൻമാരെ

    • @whistlebyishaanyuvaan8618
      @whistlebyishaanyuvaan8618 4 дня назад

      ​@@user-bq7pt3pj8dkollam jillayil paambu kadipich konadh arranged marriage alle...verdhe mandatharam parayanalo boss

    • @berry_colorz
      @berry_colorz 4 дня назад +1

      ​@@user-bq7pt3pj8d illa sahodara. Adayam thangal kannur thurannu nokk. Arrange marriage il alle 🐍 pampu kadippikkunnath, pinne vismaya case angine ethra venam.

    • @user-bq7pt3pj8d
      @user-bq7pt3pj8d 4 дня назад +1

      ഞാൻ തർക്കിക്കാൻ ഇല്ല പെങ്ങളെ അതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രം
      ഞാൻ പറഞ്ഞത് ഇതിന്റെ ശാസ്ത്രീയവശം
      മതപരമായി നോക്കിയാൽ ഞാനൊരു മുസ്ലിമാണ് ഇതിന്റെ അടിസ്ഥാനകാരണം
      പ്രേമഠ അള്ളാഹുവും അവന്റെ തിരുദൂതരായ മുഹമ്മദ് നബിയും ഇഷ്ടപ്പെടാത്ത കാര്യമാണ്
      ചുരുക്കി പറഞ്ഞാൽ പച്ച ഹറാം അതായ് ചൈതാൽ ശിക്ഷക്കും ഒഴിവാക്കിയാൽ കൂലിയും ഉള്ള കാര്യങ്ങൾക്കാണ് ഹറാം എന്ന് പറയുക
      ഇത് മനുഷ്യരായ നമ്മൾക്ക് ഈശ്വരൻ നബിയിലൂടെ തന്ന നിയമാവലിയാണ്
      മോൾക്ക് ഇഷാ മുണ്ടെങ്കിൽ സ്വീകരിച്ചൊ അല്ലെങ്കിൽ തള്ളിക്കൊ
      ആരെയും നിർബന്ധിക്കില്ല എങ്ങിനെ ജീവിച്ചാലും നാളെ പരലോകത്ത് എല്ലാവരെയും ചോദ്യം ചെയ്യുക തന്നെ ചെയ്യും
      നമുക്ക് രക്ഷപ്പെടേണ്ടെ കുട്ടി
      രക്ഷപ്പെടാൻ ഒരേ ഒരു മാഗം മാത്രമെയുള്ളു
      നമുക്ക് ഈ ഭുമിയിലുള്ള അവസാന ചാൻസ് ഇനി ഒരു ചാൻസ് അള്ളാഹു തരികയില്ല
      അത് കൊണ്ട് സൂക്ഷിച്ചാൽ ദുഖിക്കണ്ട തൽകാലം നിർത്തുന്നു
      അള്ളാഹുവിന്റെ ഒരു പാപിയായ അടിമ എല്ലാവരക്കും നല്ലത് വരട്ടെ

  • @lalithac9254
    @lalithac9254 3 дня назад +1

    അഭിനയ സിംഹം

  • @kavitha-mb6ob
    @kavitha-mb6ob 4 дня назад +1

    PenMakkale ndhu vishwasathila kalyanam kazhichu vidaa

  • @ZayanZaman-xr1cm
    @ZayanZaman-xr1cm 4 дня назад

    Avane kandal thanne ariyam oru froud look

  • @sraji5785
    @sraji5785 4 дня назад +6

    ദളെതു പെണ്ണ് അല്ല എല്ലാ പെണ്ണെഡേയും ഇതാ ഗതി

    • @SajiSajir-mm5pg
      @SajiSajir-mm5pg 4 дня назад

      നിന്റെയും... സൂക്ഷിച്ചോ

  • @shabeerreebhas6435
    @shabeerreebhas6435 4 дня назад +1

    ഈഴവനും പുലയനും മാപ്പിളയും നായരും നസറാണിയും മാടയും മറുതയും😂😂😂😂😂...

    • @prasulasunil1676
      @prasulasunil1676 2 дня назад

      കൂടെ ഒരു കാക്കാനും ഉണ്ട്

  • @stephennedumpilli8059
    @stephennedumpilli8059 4 дня назад +2

    മൈക്ക് കുറച്ചുകൂടി അടുത്തേക്ക് പിടിക്ക് സൗണ്ട് കേൾക്കുന്നില്ല

  • @anasali.cmanas9213
    @anasali.cmanas9213 4 дня назад +2

    എറിവന്നാൽ 2ദിവസം ഈ വാർത്ത പിന്നെ next

  • @user-hn3hu6cj5t
    @user-hn3hu6cj5t 4 дня назад +2

    അപ്പൊ സൂരജ് എവിടെ അവനെയും തട്ടി കാണും

  • @vishnuvishnukv8178
    @vishnuvishnukv8178 4 дня назад +1

    മൈക് അണ്ണാക്കിൽ കുത്തി കയറ്റിയാൽ എങ്ങനെയാ പറയുന്നത്

  • @stephennedumpilli8059
    @stephennedumpilli8059 4 дня назад

    എല്ലാ എണ്ണത്തിനെയും പൊക്കി കൊടുക്കേണ്ടത് കൊടുത്താൽ എല്ലാം പറയും പിടിയിലായവന്മാർക്ക് രണ്ട്‌ ഫുൾ മേടിച്ച് കൊടുത്താൽ മതി എല്ലാം പറയും

  • @sudhakumari8282
    @sudhakumari8282 4 дня назад +2

    കൊന്ന് കക്കൂസ് കുഴിയില്‍ ആയവള്‍ രണ്ട് തവണ ഫോണ്‍ വിളിച്ചു.. ലവളുടെ കൂമ്പിന് രണ്ടെണ്ണം കൊടുത്താല്‍ ബാക്കി തെളിവ് വരും.

  • @AnnoyedQuill-zq9ms
    @AnnoyedQuill-zq9ms 4 дня назад

    ❤️❤️

  • @bushairkp
    @bushairkp 4 дня назад +4

    ഒരു മര്യാദക്ക് മൈക്ക് പിടിയെടെ... ആൾക്കാരാ അണ്ണാക്കിൽ കൊണ്ട് കുത്തി കേറ്റിയാലെ സൗണ്ട് കിട്ടോളാ???

  • @user-ko6sk1ze6f
    @user-ko6sk1ze6f 4 дня назад

    അവിഹിതം എല്ലാ നാശത്തിനും കാരണം