മാന്നാർ കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റോ?

Поделиться
HTML-код
  • Опубликовано: 2 окт 2024
  • മാന്നാർ കൊലപാതകത്തിൽ വീണ്ടും ട്വിസ്റ്റോ? കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്നും മാറ്റിയതായി സംശയം, 15 വർഷത്തിനിടെ രണ്ട് തവണ ടാങ്ക് വൃത്തിയാക്കി
    #mannar #kalamurder #keralapolice #crime #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 129

  • @salumssalu3027
    @salumssalu3027 3 месяца назад +141

    ഇപ്പോള ശെരിക്കും ദൃശ്യം മോഡൽ ആയത്

  • @Pallilkara
    @Pallilkara 3 месяца назад +186

    ഇനി ഒറ്റ വഴി മാത്രമേ ഉള്ളൂ.... മോഹൻലാൽനെ കണ്ടു കാര്യം ചോദിച്ചു നോക്കു ബോഡി എവിടെ എന്ന് ചിലപ്പോൾ പറയൂമായിരിക്കും 😄😄😆😆😆

    • @Nimaahh._
      @Nimaahh._ 3 месяца назад +3

      😂😂😂😂😂എന്റെ പൊന്നോ

    • @abdulrazake5185
      @abdulrazake5185 3 месяца назад +13

      സത്യത്തിൽ തമാശക്ക് ഒരു സ്കോപ്പും ഇല്ലാത്ത സാഹചര്യമാണിത് 😪

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 3 месяца назад +2

      Bhayangara😂😂😂😂😂😂

    • @SUMAG-w3d
      @SUMAG-w3d 3 месяца назад

      ❤​@@Nimaahh._

    • @__CROCDILE__BOY
      @__CROCDILE__BOY 3 месяца назад +1

      😂😂😂

  • @footballlover6074
    @footballlover6074 3 месяца назад +123

    * ലെ ജിത്തു ജോസഫ്: ദൈവമേ ഇതും ഇനി എന്റെ തലയിലാവുമല്ലോ

    • @Lakshmizzz____
      @Lakshmizzz____ 3 месяца назад

      😹

    • @PoochaSaar
      @PoochaSaar 3 месяца назад +1

      ജെപി ഇവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല... ആസ്പർ ഡിഎൻഎ റിപ്പോർട്ട് ഈ സ്കെലിട്ടൺ കലയുടെതല്ല.
      ടം ടം ടം ടം... ടം ടം..ടം.. ടം🤪🤪

  • @SP-hh9pz
    @SP-hh9pz 3 месяца назад +42

    അപ്പൊ ഈ കൊലപാതകമാണ് പിന്നീട് ദൃശ്യം സിനിമയായിട്ട് വന്നത്...........

  • @Achuammu9261
    @Achuammu9261 3 месяца назад +107

    കല തിരിച്ച് വന്നാൽ പൊളിക്കും😂

  • @AllRounder-of1xg
    @AllRounder-of1xg 3 месяца назад +30

    കേസ് തള്ളിപൊകാൻ ഉള്ള നല്ല സാധ്യത ഉണ്ട്

  • @Mobimobibijab
    @Mobimobibijab 3 месяца назад +13

    അവനെ നാട്ടിൽ എത്തിച്ചു വേണ്ട രീതിയിൽ കൈകാര്യം ചെയ്താൽ അവൻ പറയും... അവനെ ആദ്യം കൊണ്ട് വാ

    • @haritha7205
      @haritha7205 3 месяца назад

      അവൻ പറയുല ful pln ആണ് bt അടിച്ചു അവനെ kond പറയിക്കണം പക്ഷെ അയാൾ ഹോസ്പിറ്റലിൽ ആണ്

  • @shortreels2023
    @shortreels2023 3 месяца назад +8

    Le ജിത്തു : ഈ കലയും കൊലയുംമായി എനിക്ക് യാതൊരു ബന്ധവും ഇല്ല... 🤣

  • @tKtheruler
    @tKtheruler 3 месяца назад +20

    Drishyam 1, 2 ernagunathinu munbu. Athe model.. Jeethu joseph be careful 😅

  • @renjith1676
    @renjith1676 3 месяца назад +28

    കക്കൂസ് വെറുതെ കോരി കൊടുത്തു

  • @AnirudhMr-i1v
    @AnirudhMr-i1v 3 месяца назад +47

    സ്വാഭാവികം... തെളിവ് ലഭിച്ചില്ല... അതിനാണ് 🤣

  • @Kurup137
    @Kurup137 3 месяца назад +7

    അനിൽകുമാർ
    ആ സത്യം എന്നോടൊപ്പം മണ്ണിൽ ഇല്ലാതാകും.

  • @Vectorgirl2.o
    @Vectorgirl2.o 3 месяца назад +16

    ഇനി ആരും ദൃശ്യം കാണണ്ട😂ഇത് മതി 🙌🏻

  • @sanjeevdaniel5464
    @sanjeevdaniel5464 3 месяца назад +41

    പോലീസും മാപ്രകളും പ്ലിംങ്. 😂😂😂😂😂😂😂😂

  • @jacksonjacob7571
    @jacksonjacob7571 3 месяца назад +44

    ദൃശ്യം മോഡൽ ആണോ ഇനിയും

    • @CROCHETLOVERS279
      @CROCHETLOVERS279 3 месяца назад +9

      dhrishyam movie irangunathinn munp nadana crime aan…

    • @indian9178
      @indian9178 3 месяца назад

      ദൃശ്യം മോഡൽ എന്നല്ല പറയേണ്ടത്.
      കല കൊലപാതകം പോലെ ദൃശ്യം സിനിമ എന്നാണ്.

    • @jacksonjacob7571
      @jacksonjacob7571 3 месяца назад

      @@indian9178 അതെ പക്ഷേൽ സെപ്റ്റിക് ടാങ്കിൽ തെളിവ് ഒന്നും കിട്ടി ഇല്ലാലോ

  • @Aliyamol56
    @Aliyamol56 3 месяца назад +16

    വീട് വെച്ചത് ഈ സംഭവത്തിന് ശേഷം അല്ലേ...ഒരു പക്ഷേ ...

    • @saleenap3417
      @saleenap3417 3 месяца назад +5

      May be puthiya veedinte adiyil urangunudakum ,veedu polikendi varum

    • @SreeHari-u6j
      @SreeHari-u6j 3 месяца назад

      laughing le shame on you

  • @muralipk1959
    @muralipk1959 3 месяца назад +29

    ഇതിൽ DNA കിട്ടുമെന്ന് തോന്നുന്നില്ല

  • @AKSHAY-ib1cn
    @AKSHAY-ib1cn 3 месяца назад +31

    ദൃശ്യം 2 upcoming 😂

  • @jishnuambady7200
    @jishnuambady7200 3 месяца назад +6

    നരിമാൻ സിനിമ പോലെ കല ഇനി കോടതിയിൽ ഹാജർ ആവോ 😮😮

  • @Rabekkarabe
    @Rabekkarabe 3 месяца назад +9

    പോലീസ് ചോദിയം ചൈയ്യേണ്ട രീതിയിൽ ചോദിയം ചെയ്യണം ശെരിക്കും മൂന്നാമുറ പ്രയോഗിക്കണം... അല്ലാത്തപ്പോൾ പോലീസിന് പാവങ്ങളുടെ മേൽ മൂന്നാമുറ പ്രയോഗിക്കാൻ അറിയാമല്ലോ 😡😡

  • @PoochaSaar
    @PoochaSaar 3 месяца назад +4

    ജെപി ഇവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല... ആസ്പർ ഡിഎൻഎ റിപ്പോർട്ട് ഈ സ്കെലിട്ടൺ കലയുടെതല്ല.
    ടം ടം ടം ടം... ടം ടം..ടം.. ടം🤪🤪

  • @sreelalsreedharannair1277
    @sreelalsreedharannair1277 3 месяца назад +2

    ജിത്തു ചേട്ടാ തിരക്കഥ ആരുടേതാണെന്നു ഇപ്പൊ മനസിലായി.... കള്ളൻ.... 😜😜😜

  • @athira7439
    @athira7439 3 месяца назад +5

    aa drishyam movie irangya timelu iyal avde vannitundo enoke anweshiku alla ayalk ee movied avashyam onnum ila athu vere karyam 😂

  • @RajeshKumar-w1s7r
    @RajeshKumar-w1s7r 3 месяца назад +18

    ഇലാസ്റ്റിക്, മുടി, പോലീസ് ധൃതി കാണിച്ചു. 🙏🏻

    • @traveltourmedia4599
      @traveltourmedia4599 3 месяца назад +3

      3 മാസമായി അന്നെഷണം നടക്കുന്നു അതാണോ ധൃതി 😃

  • @haadhiwahab5107
    @haadhiwahab5107 3 месяца назад +9

    അവിടത്തെ പോലീസ് സ്റ്റേഷൻ ന്റെ അടിയിൽ ഉണ്ടാകും

  • @jacksonkj2260
    @jacksonkj2260 3 месяца назад +8

    ഇനി കല എങ്ങാനും തിരിച്ചു വരുമോ

  • @bharathiv8023
    @bharathiv8023 3 месяца назад +8

    Best ഒരു തെളിവ് കിട്ടാൻ പോകുന്നില്ല അവൻ രക്ഷപെടും😮

  • @chakkuzzzksd2122
    @chakkuzzzksd2122 3 месяца назад +2

    Ith aaroo drusyam kalikkuvvaa..1..2....ivan maar 03yum 4 um aakkiyutte adangooo 😄

  • @vinodsv553
    @vinodsv553 3 месяца назад +9

    പറഞ്ഞു പറഞ്ഞു ഉള്ളി തൊലിച്ചതുപോലെ ആയി...😅

  • @lekhapg8120
    @lekhapg8120 3 месяца назад +1

    Apo azhuki kazhinjapol ellam eduth puzhayile erinju..puzhayile mungyal aryam

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 3 месяца назад +13

    ഞാൻ munou😂പറഞ്ഞത് പോലെ കലയെ ചിലപ്പോൾ അന്ന് കൂട്ടികൊണ്ട് പോയ കാമുകൻ കൊന്നുകാണും.. Twist വരുന്നതേയുള്ളു

    • @m4tech-vlog
      @m4tech-vlog 3 месяца назад

      appikku dna undingil kittum

  • @gkp4520
    @gkp4520 3 месяца назад +2

    Why can't we wait till the full investigation is completed rather than just seeing in bits. Today locket is found. Tomorrow finger ring is found. Two times the tank was cleaned. Each bit by bit news just for customer reach? I guess it is not interesting to send out news every 1 hour on the same topic with no content. Just for your channel mileage and customer views any damm bit is a news which brings down your popularity.
    Well it is my personal suggestion. Go ahead with your set of daily activity. 😅

  • @Neelakurinji161
    @Neelakurinji161 3 месяца назад +1

    ഇതിപ്പോ അവന്റെ കക്കുസ് കാശു കൊടുക്കാതെ ക്ലീൻ ആക്കി!!!!

  • @lpkgfrfssdgjk
    @lpkgfrfssdgjk 3 месяца назад +6

    Drasham❤

  • @spv11883
    @spv11883 3 месяца назад +1

    മാപ്രകൾക്കു പുതിയ എല്ലിൻ കഷ്ണം കിട്ടിയ സന്തോഷം, ആഘോഷിക് 😏

  • @Krishnadev425
    @Krishnadev425 3 месяца назад +1

    Ennik tonnanu ivaru jithujosesphinte help thedittindaavum😂

  • @sabinpotti6161
    @sabinpotti6161 3 месяца назад +2

    കേരള പോലീസ് 🙏🏻

  • @FilmMedia-yt3hy
    @FilmMedia-yt3hy 3 месяца назад +2

    ഈ മരണത്തിന് ജിത്തു ജോസഫിന് കൈകൊണ്ട് പിന്നീട് അതാണ് ദൃശ്യം മോഡലായി സിനിമ വന്നത്

  • @hh_stories3865
    @hh_stories3865 3 месяца назад +1

    Puthiyathayii thotu aduthu vecha veeduu. 👈👈

  • @sintokk9317
    @sintokk9317 3 месяца назад +4

    Jeethu Joseph 😂

  • @sreekumarg
    @sreekumarg 3 месяца назад

    Best..... ദൃശ്യം അനിലിന്റെ കഥയാണോ ??? Strange !!!😮

  • @safarsafar39
    @safarsafar39 3 месяца назад

    ആറ്റിൽ കളഞ്ഞാലും അളന്ന് കളയണമെന്നാ അത് കൊണ്ട് തൂക്കം നോക്കാൻ പോയ് കാണും

  • @vipinpv7019
    @vipinpv7019 3 месяца назад

    The shooting of Drishyam 3 has been halted

  • @Homosapiens2025
    @Homosapiens2025 3 месяца назад +2

    ദൃശ്യം - 2

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh2128 3 месяца назад

    എവിടെന്നെകിലും ഇപ്പൊ കല എത്തും നിങ്ങൾ കുത്തി pokenda 😂😂😂😂

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 3 месяца назад +3

    ദൃശ്യം സിനിമ ഇറങ്ങുന്നതിനു മുൻപ് നടന്ന കൊലയാണിത്..... ഇതിനു പിന്നിൽ ജിത്തു ജോസഫ് ആണ് ഇതിൽ നിന്നുള്ള അനുഭവം ആണ് ദൃശ്യം model സിനിമ എടുക്കാൻ പ്രചോദനം 😄 ജിത്തുവിന് ഇതിൽ പങ്കുണ്ടാകും... ഒന്ന് കുടഞ്ഞാൽ സത്യം പുറത്തുവരും 😅🤭🤭🤭🤭

  • @Mntrikan
    @Mntrikan 3 месяца назад +38

    ഈ കേസ് കോടതിയിൽ പൊളിയും

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 3 месяца назад

      ❤❤❤❤❤❤❤

    • @syama369
      @syama369 3 месяца назад +1

      😁

    • @mehrajsalman1139
      @mehrajsalman1139 3 месяца назад

      Poliyate ini Avan aa natil jeevikan patumo.alukal ini avanodu enginarukum perumarunnath .Avante kuttikalim und.avarodu engine arikum natukar perumarunnath

  • @Kannadi08
    @Kannadi08 3 месяца назад

    Inii avrk onum pattiiyittundaville😮

  • @Warthofgod
    @Warthofgod 3 месяца назад

    Last ഞാൻ കലയാണ് എന്ന് പറഞ്ഞു ഒരാൾ കൂടി വന്നാൽ.... നന്നയി

    • @aadhisvlog662
      @aadhisvlog662 3 месяца назад

      നരിമാൻ movie🙄

  • @rajeshp6257
    @rajeshp6257 3 месяца назад

    വീടിൻ്റെ അടിത്തറയിൽ ഉണ്ടാകും....

  • @sowrajsiva5223
    @sowrajsiva5223 3 месяца назад +4

    Drishyam 3

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 3 месяца назад +4

    മോഹൻ ലാലിനോട് ചോദിച്ചല്ലോ.....

  • @fahadarmadafahi-tk7lx
    @fahadarmadafahi-tk7lx 3 месяца назад +2

    Jeethu Joseph 😂😂😂😂

    • @evanelroy6353
      @evanelroy6353 3 месяца назад

      പേര് സുനി എന്ന് പറഞ്ഞത് മാറിപ്പോയതാണോ?

  • @RajeshRRajeshRr
    @RajeshRRajeshRr 3 месяца назад

    Hi🙏🙏🌹🌹🌹

  • @saranyakarthu7524
    @saranyakarthu7524 3 месяца назад +1

    Ini drishyam directordu chodiku drishyam 3 irangan undu 😂

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj 3 месяца назад

    Epol tank full ayapol vrthikkan Kanda vaziyannu epol ulla uma kath

  • @martvarm
    @martvarm 3 месяца назад

    Ithine kaal pradhaanappetta kaaryangal ninnu samoohathinte shraddha thirikkaan vendi ee maprakalum kottu ninnu angu mezhukukayaanu! !

  • @anandchandran3783
    @anandchandran3783 2 месяца назад

    News ille ippol

  • @santhithomas4623
    @santhithomas4623 3 месяца назад

    His parents and sister too are involved.

  • @sunithakk9530
    @sunithakk9530 3 месяца назад +1

    Husbendevannechithichteporevartha

  • @Jithin12347
    @Jithin12347 3 месяца назад +18

    കാമുകനെ പോലീസ് ചോദ്യം ചെയ്തിട്ട് എന്തായി ഭർത്താവ് ഉള്ളപ്പോൾ അഴിഞ്ഞാടി നടക്കുന്ന പെണ്ണുങ്ങൾക്കൊക്കെ ഇതുതന്നെയാണ് ഗതി.

    • @PoppyBinu
      @PoppyBinu 3 месяца назад +1

      അങ്ങനെ പറയല്ലേ😂😂😂

    • @sintokk9317
      @sintokk9317 3 месяца назад

      Yes ...kuttiyae ittittu poyi aa udayippu mol

    • @arunmani4110
      @arunmani4110 3 месяца назад +1

      Ellarum Ithupole aakilla

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 месяца назад

    Myth 😊😊😊😊😊😊😊😊😊😊😊😊😊😊fake 😊😊😊😊😊😊😊😊😊😊

  • @aneekottappuram2539
    @aneekottappuram2539 3 месяца назад

    ഈ കേസ് നിങ്ങൾ അന്വേഷിക്കണം

  • @Suryajith522
    @Suryajith522 3 месяца назад

    Tump onnum kittila appol

  • @bfk-rw7kv
    @bfk-rw7kv 3 месяца назад

    Drisyam 3

  • @evanelroy6353
    @evanelroy6353 3 месяца назад +2

    ദൃശ്യം മോഡൽ

  • @ShameenaAli-q9u
    @ShameenaAli-q9u 3 месяца назад

    Mmmm ഇപ്പൊ enthayi

  • @machaa-o7m
    @machaa-o7m 3 месяца назад

    😂😂😂,, enthokke aayirunoo😂😂

  • @politiktalks_313
    @politiktalks_313 3 месяца назад

    Cinema ക്ക് വകയുണ്ട്.😂

  • @bharathiv8023
    @bharathiv8023 3 месяца назад

    ദൃശ്യം പാർട്ട് 3😮

  • @FathimathulRamzana
    @FathimathulRamzana 3 месяца назад

    Kala story theliv illa

  • @MIXTUREHUBROCKS
    @MIXTUREHUBROCKS 3 месяца назад

    Drisham 😮

  • @Rajesh.Ranjan
    @Rajesh.Ranjan 3 месяца назад +3

    Next twist- Kala is returned to house....😏😏

  • @sankarsreekumar4996
    @sankarsreekumar4996 3 месяца назад

    Adapadalam

  • @Hashim-vc6wr
    @Hashim-vc6wr 3 месяца назад +1

    Ee telivu onninum vila povilla. Hiii ....kallavediku poyapol orthilla ethupole kitum paniyennu oru kozhappavum illa engane olla yella purekalkum kitanam ethupole olla pani. ...hii

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 3 месяца назад +16

    ഒരു സ്ത്രീ പറഞ്ഞു ഒരാൾ എന്നെ അഭായപ്പെടുത്തി... ഉടനെ കേസ്സ് എടുക്കാം...
    ഒരാൾ പറഞ്ഞു ഒരാൾ മറ്റൊരാളെ കൊന്നു, ഞാൻ കണ്ടു.... അത് തെളിവല്ല 🤔🤔🤔

    • @Listopia10
      @Listopia10 3 месяца назад +3

      ഞാൻ നിങ്ങൾ ഒരാളെ കൊല്ലുന്നതു കണ്ടിരുന്നു എന്ന് പറഞ്ഞാൽ ഉടനെ കേസ് ആകുമോ? 😄

    • @SCC.
      @SCC. 3 месяца назад +1

      കേസ് ഇവിടെയും എടുത്തിട്ടുണ്ട്

  • @out900
    @out900 3 месяца назад

    അതിനു ശേഷം പണിത് വീടിന്റ അടിയിൽ ഉണ്ടാവും

  • @out900
    @out900 3 месяца назад

    ദൃശ്യം

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 3 месяца назад +6

    അഴിഞ്ഞാടി നടക്കുന്ന എല്ലാ വനിതകൾക്കും ഇതൊരു പഠംമാണ്

    • @adukkala3898
      @adukkala3898 3 месяца назад +6

      Ninta septic tankik arelum undo

    • @nithu8658
      @nithu8658 3 месяца назад +2

      azhinjadi nadakkunna purushanmare entha cheyyendath??

    • @gayathrigouri6303
      @gayathrigouri6303 3 месяца назад

      ​@@nithu8658 sathyam😂

    • @Lakshmilachu1768
      @Lakshmilachu1768 3 месяца назад

      15 വർഷം മുമ്പു മരിച്ചു പോയ ഒരു സ്ത്രീ. അവരെ ക്കുറിച്ച് ഭർത്താവും വീട്ടുകാരും പറഞ്ഞു പരത്തിയ അപവാദം ഏറ്റുപറഞ്ഞു തൻ്റെ കുടുംബത്തിനു ശാപം വരുത്തിവയ്ക്കണോടാ മ ഹാനെ? സത്യം അല്ലാത്തത് ആണെങ്കിൽ നിൻ്റെ കുടുംബം മുടിഞ്ഞു പോകും