കലയുടെ ആൺ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു | Kala | Mannar Missing case

Поделиться
HTML-код
  • Опубликовано: 2 окт 2024
  • മാന്നാർ കല കൊലപാതകക്കേസ്; കലയെ കൊലപ്പെടുത്തിയത് ഭർത്താവ് അനിലും മൂന്ന് ബന്ധുക്കളും ചേർന്നെന്ന് പൊലീസ്, കലയുടെ ആൺ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു
    #mannarmurdercase #kalamurdercase #kalamissingcase #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 60

  • @EqualJustice-4-all
    @EqualJustice-4-all 3 месяца назад +109

    ഭാര്യമാർക്ക് ആൺ സുഹൃത്തുക്കൾ . ഭർത്താക്കന്മാർക്ക് പെൺ സുഹൃത്തുക്കൾ. ഇത് എങ്ങനെയാണ് ശരിയാകുന്നത്. വിശിഷ്യാ വിവാഹിതരാണെങ്കിൽ അന്യരുമായിട്ടുള്ള ഈ സുഹൃത്ത് ബന്ധങ്ങൾ ഒരിക്കലും വർക്കൗട്ട് ചെയ്യില്ല. എല്ലാവരും പറയുന്നു എൻറെ സുഹൃത്താണ് എൻറെ സുഹൃത്താണ് എന്നൊക്കെ. ഇതിന്റെയൊക്കെ അർത്ഥം എന്താണ്. അവസാനം ശവ ശരീരങ്ങൾ പൊന്തുമ്പോഴാണ് ഓരോരോ കാര്യങ്ങളെ കുറിച്ച് അറിയുന്നത് . മനുഷ്യന്മാർ എന്തിനാണ് ഇങ്ങനെ കയ്യിലിരിക്കുന്ന കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വേടിക്കുന്നത്. അന്യരായ സ്ത്രീയും പുരുഷനും തമ്മിൽ എന്തിനാണ് സൗഹൃദങ്ങൾ ഉണ്ടാക്കിയെടുക്കുന്നത്. ഈ സൗഹൃദങ്ങൾ എല്ലാം തന്നെ അവസാനം അവരുടെ ജീവിതം നാശത്തിലേക്ക് എത്തിക്കുകയല്ലേ ചെയ്യുന്നത്. സ്ത്രീകളോട് സൗഹൃദം നടിക്കുവാൻ പുരുഷന്മാർ കൂടുതൽ ഇഷ്ടപ്പെടുന്നു. കാരണം പുരുഷന്മാർ പൊതുവേ കുറുക്ക് ബുദ്ധിയുള്ളവരും കൗശലക്കാരും ചതിയന്മാരും ആണ്. ഒരു പുരുഷൻ മറ്റൊരു സ്ത്രീയുമായി സൗഹൃദം തുടങ്ങി അവസാനം അവളുടെ പണവും പണ്ടവും അടിച്ചുമാറ്റി അവളെ ദുരുപയോഗം ചെയ്യേണ്ട രീതിയിൽ എല്ലാം അവളെ ഉപയോഗിച്ചു കഴിഞ്ഞു അവസാനം ഇവൻ അവളെ കറിവേപ്പിലയാക്കി മാറ്റുമ്പോൾ പിന്നെ അവളുടെ മുമ്പിൽ ഒരു വഴിയുമില്ല. പിന്നെ അവളുടെ ജീവിതം അന്ധകാരത്തിൽ ആയികഴിഞ്ഞു . അപ്പോൾ മാത്രമായിരിക്കും ഇത്തരത്തിലുള്ള വിഡ്ഢികളായ സ്ത്രീകൾ മനസ്സിലാക്കുന്നത് താൻ കെണിയിൽ പെട്ടു പോയല്ലോ എന്ന്. സ്ത്രീകളുമായി സുഹൃദ്ബന്ധങ്ങൾ ഉണ്ടാക്കുവാൻ പുരുഷന്മാർ ശ്രമിക്കുമ്പോൾ വിഡ്ഢികുഷ്‌മാണ്ടങ്ങളായ ചില സ്ത്രീകൾ മനസ്സിലാക്കുന്നില്ല ആ പുരുഷൻ അവളെ നാശത്തിലേക്ക് കൊണ്ടുപോവുകയാണ് എന്നുള്ള കാര്യം. ഇത്തരത്തിൽ പുരുഷന്മാരുടെ കെണിയിൽ അകപ്പെടുന്ന സ്ത്രീകൾ പൊതുവേ സ്വന്തമായി തന്നെ അവരുടെ ശവക്കല്ലറ കുഴിക്കുകയാണ് ചെയ്യുന്നത്. അതല്ലെങ്കിൽ ഭർത്തൃ മതിയായ ആത്മാർത്ഥതയുള്ള ഒരു സ്ത്രീ ഒരിക്കലും ഒരു അന്യ പുരുഷന്റെ മുഖത്ത് നോക്കുവാൻ പോലും തയ്യാറാകില്ല. ഒരു അന്യ പുരുഷനായിട്ട് ഇടപഴകുവാൻ പോലും പോകില്ല. അതുപോലെ പുരുഷന്മാരുടെ കാര്യവും ഇങ്ങനെയാണ്. ഭാര്യയോട് ആത്മാർത്ഥതയുള്ള ഒരു ഭർത്താവ് ഒരു അന്യസ്ത്രീയെ നോക്കുവാനോ അല്ലെങ്കിൽ നിസ്സാര കാര്യങ്ങൾക്ക് പോലും അവളുമായി ഇടപഴകുവാനോ ഒരിക്കലും പോകില്ല. ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് എന്താണ്. വിവാഹിതരായ സ്ത്രീ പുരുഷന്മാർ അന്യ സ്ത്രീ പുരുഷന്മാരുമായി അനാവശ്യമായി ഇടപഴകുന്നുണ്ടെങ്കിൽ അവർ അവരുടെ കുടുംബ ജീവിതത്തിൽ പങ്കാളികളോട് പരസ്പരം ആത്മാർത്ഥതയില്ലാത്തവരാണ് എന്ന് മനസ്സിലാക്കുക.

    • @Dr.aryan..muthumol
      @Dr.aryan..muthumol 3 месяца назад

      E prnjpole. Ulla lady's m ind anine cash knd valach kidnnkodth oombikunor honey trap kar okke.ano penno alal vykthukl nallathaknm..ath jnmmm kond daivm tharunna mns ane .athil lifel nallavarayl kollm..

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 3 месяца назад

      😅​@@user-er5xr6ev8k

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 3 месяца назад +19

      സുഹുത്തുക്കൾ ആൺ പെൺ എണ് തിരിക്കേണ്ടതില്ല. സുഹൃദം സൗഹൃദമായി തുടരുകയും വേണം
      അതിലെന്താണ് തെറ്റ്?
      അത് തെറ്റായ അല്ലെങ്കിൽ അനാശാസ്യമായ വഴിയിലേക്ക് പോകരുത് അവിടെ വച്ച് നിർത്തണം എന്ന് മാത്രമേ ഉള്ളൂ.
      മുഖത്ത് നോക്കാ'ത്തവരാണ് നല്ലത് എന്നതിൻ്റെ മാനദണ്ഡം എന്താണ്?.
      തെറ്റും ശരിയും മനുഷ്യർക്ക് ഇടയിൽ തന്നെ ആണുള്ളതെന്ന് മനസ്സിലാക്കുക.
      വിദ്യാർത്ഥികളെ പീഡിപ്പിക്കുന്ന അദ്ധ്യാപകരും ഉസ്താദുമാരും ഉണ്ട് ഈ ലോകത്ത്
      മകളെ ഗർഭിണിയാക്കിയ 'അച്ഛന്മാർ അവർക്ക് അന്യപുരുഷല്ലെ അത് പോലെയുള്ള സഹോദരങ്ങളെയും ബന്ധു ജനങ്ങളെയും നമ്മൾ എത്ര കണ്ടു
      നന്മയും സംസ്ക്കാരവും ഉള്ള മനസ്സുകൾ ആണ് വളരേണ്ടത് മറിച്ച് മനുഷ്യൻ ഉള്ളിലേക്ക് വലിയുക അല്ല ചെയ്യേണ്ടത്.
      '

    • @abvvc574
      @abvvc574 3 месяца назад +18

      ആൺ സുഹൃത് ഉണ്ടേൽ എന്താ പ്രശ്നം വിവാഹം കഴിച്ചു എന്നു വെച്ചു പഴയ കലാ സൗഹൃദം അവനാസാനിപ്പിക്കാണോ

    • @ammu78216
      @ammu78216 3 месяца назад +1

      Well said

  • @DeviKrishna-vn5ws
    @DeviKrishna-vn5ws 3 месяца назад +48

    നെഗറ്റീവ് പറയുന്നവർക്കായി ഇത് തെളിയിക്കാൻ ഇവിടെ പോലീസ് ഉണ്ട്

    • @mass0022
      @mass0022 3 месяца назад +5

      ആ സ്ത്രീ പോയി.. ഇനി തെളിഞ്ഞാലും ഇല്ലേലും അവർ തിരിച്ചുവരില്ല...​ കാമുകന്റെ കൂടെ അർമാധിക്കാൻ കൈക്കുഞ്ഞിനെപ്പോലും കൊന്നുകളയുന്ന പൂതനകൾ ഉള്ള നാടല്ലേ. കുടുംബം ആയാൽ പരസ്പരം വിശ്വസ്തത ഉണ്ടായിരിക്കണം

    • @mass0022
      @mass0022 3 месяца назад +13

      അവിഹിതം വിമര്ശിക്കപ്പെടുമ്പോ വല്ലാത്ത ചൊറിച്ചിൽ ഉണ്ട് ചില സേച്ചിമാർക്കും പിന്നെ ചില കോഴികൾക്കും

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 3 месяца назад +5

      @@mass0022 തന്നെപോലുള്ള പൂവൻ കോഴിമാർ ഉള്ളപ്പോൾ
      എന്നെപ്പോലുള്ള കോഴികൾ കൂവും

    • @baburajan7349
      @baburajan7349 3 месяца назад +1

      Seecheeeeeeeeeeeeeeerrer😮😮😮😮😮😮😮😮😮😮😮

    • @mass0022
      @mass0022 3 месяца назад +9

      @@DeviKrishna-vn5ws നിങ്ങൾക്ക് ആള് മാറിപ്പോയി നവോത്ഥാനപെടക്കോഴീ

  • @ajithvkrishnakumar7781
    @ajithvkrishnakumar7781 2 месяца назад +3

    ആരെ ഇഷ്ടപ്പെട്ടു, ആരുമായി ലൈംഗികബന്ധം പുലർത്തി എന്നല്ല ഇവിടുത്തെ പ്രശ്നം. Murder, കൊലപാതകം അതുമാത്രം. അതിനാണ് വാർത്തചാനലുകൾ പ്രാധാന്യം കൊടുക്കേണ്ടത്. മസാല ഒഴിവാക്ക് ഭായി.

    • @sinisini7233
      @sinisini7233 2 месяца назад

      വളരെ ശെരി ആണ്

  • @abdulrazake5185
    @abdulrazake5185 3 месяца назад +29

    സൂരജ് എന്ന ആൺ സുഹൃത്തിനോടൊപ്പമാണ് എന്ന് പറഞ്ഞുകൊണ്ട് കലയെന്ന വ്യാജേന ഫോൺ ചെയ്ത സ്ത്രീ
    വിളിച്ചത് കല കൊല്ലപ്പെട്ടതിന് ശേഷമാകാനാണ് സാധ്യത. 😪
    അങ്ങിനെയെങ്കിൽ ആ സ്ത്രീ. കലയെ കാണാതായി 15 ദിവസത്തിനകം പ്രതി കല്യാണം കഴിച്ച സ്ത്രീയാകാൻ സാധ്യത കൂടുതലാണ്.
    ആ ഒരു കോൾ തന്നെയാണ് കലയുടെ കുടുംബം കലയെ വെറുക്കാൻ കാരണമായതും. 😪
    അമ്മ മരിച്ചിട്ടില്ല എന്ന് മകൻ വിശ്വനിക്കുന്നതും ആ ഒരു കാൾ വിളിയെ കുറിച്ച്‌ കുടുംബത്തിൽ നടന്ന സംസാരം കൊണ്ടാകാം.
    ഏതായാലും കലയുടെ കുടുംബത്തിന് ഒന്ന് പൊട്ടിക്കരായാൻ പോലുമുള്ള അവകാശമില്ല 😪
    കാരണം കലയെ മുൻപ് കൊല്ലാൻ കൊട്ടേഷൻ എടുത്തവർ കലയെ പരിചയമുള്ളവരായത് കൊണ്ട് അതിൽ നിന്നും പിന്മാറുകയും ആ വിവരം കലയുടെ കുടുംബത്തെ അറിയിക്കുകയും ചെയ്തിരുന്നു. 😪
    ആ സംഭവം അന്നത്തെ കല മിസ്സിംഗ്‌ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നുവെങ്കിൽ കേസിന്റെ ഗതി മറ്റൊന്നാകുമായിരുന്നു. 😪
    അതുകൊണ്ട് തന്നെ കലയുടെ മകൻ ഒഴികെ മറ്റ് കുടുംബക്കാരും ബന്ധുക്കളും അനീതി പ്രവർത്തിച്ചു 😪
    ഇതൊക്കെ കലയുടെ ഒരു അടുത്ത ബന്ധു ചാനലുകളോട് പറഞ്ഞ കാര്യങ്ങളാണ് 😪
    എന്നിട്ട് ഇപ്പോൾ കരഞ്ഞു കാണിക്കുന്നു. 😪

    • @ryan-in7fg
      @ryan-in7fg 3 месяца назад

      Athinu avar call vilich ille jeevanode und ennu paranj pinne kotteshan koduthad aneshikkande karyamillallo athavum

  • @rejisd8811
    @rejisd8811 2 месяца назад +3

    15 days that giy got married... For that no problem 😮

  • @talktosijo
    @talktosijo 3 месяца назад +7

    കാണാതായിട്ട് കാമുകനും തിരിഞ്ഞു നോക്കിയില്ല . വീട്ടുകാരും നാട്ടുകാരും മകനും തിരിഞ്ഞു നോക്കാത്തത് മനസിലാക്കാം . കൊല്ലാൻ മടിയില്ലാത്ത കെട്ടിയവനെയും ബന്ധുക്കളെയും വിട്ട് മറ്റൊരാളുടെ കൂടെ പോയതിൽ ആ സ്ത്രീയെ കുറ്റം പറയാൻ കഴിയില്ല.

  • @Saffronwaves
    @Saffronwaves 3 месяца назад +7

    ആണ് സുഹൃത്ത്‌ 😂 അപ്പോൾ അയാൾക്കു സംശയ രോഗം ആരുന്നില്ല സംശയം ആരുന്നു

  • @Athyuldc
    @Athyuldc 3 месяца назад +2

    ഓ അപ്പോ അവിഹിതം ഉണ്ടായിരുന്നു അല്ലെ

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 3 месяца назад +22

    മനുഷ്യൻ മാന്യമായി ജീവിക്കണം അല്ലെങ്കിൽ മരിച്ചാലും കൊന്നാലും ആരും അറിയില്ല

  • @sinisini7233
    @sinisini7233 2 месяца назад

    ഈ വാർത്ത വിശ്വസിക്കാൻ പറ്റില്ല, നമുക്ക് പല ആളുകൾ പരിജയം ഉണ്ടാവും, അവരോട് സംസാരിക്കുകയും ചെയ്യും, അവരൊക്കെ സുഹൃത്ത് അല്ല, ഈ വാർത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രം ആണ് 😡😡😡

  • @habeebkalicg9276
    @habeebkalicg9276 3 месяца назад +14

    ആൺ സുഹൃത്തുക്കളെ കൊണ്ട് എത്ര കുടുംബം നശിച്ചു.. എന്നിട്ടും യാതൊരു ഉളുപ്പും ഇല്ല തെ സുഹൃത്തുക്കൾ എന്ന് ഒരു ഓമന പേര്.....

  • @b.mathew
    @b.mathew 3 месяца назад +10

    അപ്പോ കല ഒരു കലാകാരി ആയിരുന്നു അല്ലേ 😂

  • @renjumol415
    @renjumol415 3 месяца назад

    Aan sukrithu pisa koduthu e vvan mmaru epool erakkiya team aano .prathikalil parttikkaru undu ennu parayunnu. Avaru kondu vanna team aano.nalla rethiyil evar pisa erakkum.

  • @reenajaison5729
    @reenajaison5729 2 месяца назад

    കല മറ്റു പുരുഷൻ ന്റ കൂടെ പോയതിനോട് യോജിക്കുന്നില്ല ഒരുകുട്ടി ഉള്ളത് ഓർക്കണമായിരുന്നു അതും വയ്യാത്ത കുട്ടി

  • @user-nml
    @user-nml 3 месяца назад +38

    നല്ല രീതിയിൽ പോകുന്നു എന്ന് ഭർത്താവ് കരുതുന്ന കുടുമ്പത്തിലേക്ക് ഭാര്യയുടെ ആൺ സുഹൃത്തു വരുന്നു...😮
    ഒഴിഞ്ഞുപോകാൻ ഭർത്താവ് ആൺ സുഹൃത്തിൻ്റെ കാൽ പിടിക്കുന്നു....
    ഒഴിവാക്കാൻ ഭാര്യയോട് അഭ്യർത്ഥിക്കുന്നു...
    രണ്ടും നടക്കുന്നില്ല..😕
    ഒടുവിൽ നാട്ടിൽ നാണംകെട്ട ഭർത്താവ് ..........☠️☠️☠️☠️☠️🤛

    • @harikrishnant5934
      @harikrishnant5934 3 месяца назад +7

      Ellam njammalu Theerumaanichu......

    • @user-nml
      @user-nml 3 месяца назад

      @@harikrishnant5934 mm

    • @mass0022
      @mass0022 3 месяца назад

      ​@@harikrishnant5934കാമുകന്റെ കൂടെ അർമാധിക്കാൻ കൈക്കുഞ്ഞിനെപ്പോലും കൊന്നുകളയുന്ന പൂതനകൾ ഉള്ള നാടല്ലേ, അതുകൊണ്ട് സംശയിച്ചുപോകുന്നതാ..

    • @saljashajahan6133
      @saljashajahan6133 3 месяца назад

      അതിന് കൊല്ലണോ

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 3 месяца назад +4

      @@user-nml നാണം കെട്ട ഭർത്താവ് ആത്മഹത്യാ ചെയ്തു

  • @abnmep5509
    @abnmep5509 3 месяца назад +9

    ഓഹോ ആളുകൾക്ക് ഓര്മ ഉണ്ട്...
    എല്ലാവരും അയാളുടെ മെക്കിട്ടു കയറുന്നത് കണ്ടു...
    ചതിച്ചാൽ ചിലപ്പോൾ ആളുകൾ തീവ്രമായി പ്രതികരിക്കും...