ഞാൻ ഇതിന്റെ ജ്യൂസ് ആഴ്ചയിൽ ഒരു പ്രാവശ്യം കുടിക്കുന്നുണ്ട്... എന്റെ sugar കുറയുന്നുണ്ട്.... Waitum കുറഞ്ഞു... ഇത് കള്ളമല്ല prooved ആണ്.. ഒരുമാസം ഉപയോഗിക്കാതെ sugar test ചെയ്തപ്പോൾ വ്യത്യാസം കണ്ടു
@@DiyyuMundachalil അത് പൊട്ടിച്ച് കഴിഞ്ഞ് കുത്തനെ വെക്കൂ അടിയിൽ വെളുത്ത പേപർ വെക്കുക 3…4 മണിക്കൂർ കഴിഞ്ഞ് വീണ്ടും ചെറുതായി മുറിച്ച് കുത്തനെ വെക്കുക,1 മണിക്കൂർ കഴിഞ്ഞ് ജെൽ എടുക്കുക just വെള്ളത്തിൽ കഴുകാം എന്നിട്ട് ഉപയോഗിക്കുക.സംശയം എന്തും യൂടൂബിൽ search ചെയ്യാൻ പറ്റും
ഇത് തമിഴ്നാട്ടിൽ ജൂസായി വിൽക്കാറുണ് എന്റെ ഭർത്താവ് കൂടുതലും കഴിക്കുമായിരുന്നു. അതേഹം ക്യാൻസർ വന്നു മരണപ്പെട്ടു. എനിക്ക് ഇത്കേട്ടപ്പോൾ തോന്നുവാ അതേഹത്തിന് രോഗം വരാൻ ഇത് ഒരു കാരണമായിരുന്നോ എന്ന്. (അല്ലഹ. ഹു അഹ്‌ലം)
@@flower-cp7vv Hello. ഡോക്ടർ അവരെ കണ്ടാണോ അല്ലയോയെന്നെനിക്കറിയില്ല ഈ പേര് പറയുന്നത്... But നമ്മളെല്ലാം കണ്ടും കേട്ടുമൊക്കെയല്ലേ ഓരോന്ന് പഠിക്കുന്നത്... ഇപ്പോൾ തന്നെ താങ്കൾ ഡോക്ടറെ കേൾക്കുന്നത് കൊണ്ടല്ലേ ഇങ്ങനെ പറയുന്നത്. ഡോക്ടർ എന്തെല്ലാം നമ്മുക്ക് വേണ്ടി ഒരുപാട് തിരക്കുകൾക്കിടയിലും വന്നു ഒരുപാട് അറിവുകൾ പറഞ്ഞു തരുന്നു. ഒരു കഥാപാത്രം അല്ലേ...സീരിയസ് കാര്യങ്ങൾ അല്ലേ എപ്പോഴും പറയുന്നത് കുറച്ചു തമാശയൊക്കെ ഇരിക്കട്ടടോ. Ok.
60 type.undu എന്നാണ് അറിഞ്ഞത്. അതിൽ കുറച്ചു നല്ലതും ചീത്തയുമായ ഉണ്ട്. ഏതാ നു നല്ലത് എന്ന് അറിയില്ല. ഇപ്പൊ ഒരുപാട് പേര് you tube കണ്ട് use ചെയ്യുന്നു. Doctor e vishayam present.ചെയ്തത് നന്നായി
Hello Dr, can u pls do a video about pros and cons of drinking beetroot juice daily to reduce blood pressure ??I have looked for several videos and information regarding that. But i haven't got anything. Please
@@monamfa3787 2days തേച്ചു. After 3weeks അടയാളവും ഇല്ല. ചെറിയ പൊള്ളൽ ആയിരുന്നു. പിന്നെ പൊള്ളികഴിഞ്ഞാൽ അവിടെ ചെറിയ രീതിയിൽ വീർക്കും അത് പൊട്ടിക്കാതിരിക്കുക
അങ്ങിനെ യാണെങ്കിൽ തമിഴ്നാട്, കർണാടക, hidrabad, മറ്റും അലോവേര സ്ട്രീറ്റ് ഫുഡ് വൻ അളവിൽ ഡ്രിങ്ക് ഉണ്ടാക്കി വിൽക്കുന്നു. അത് ഇങ്ങിനെ. 'Allovera Street food' എന്ന് യൂട്യൂബ് നോക്കിയാൽ കാണും. അതിനെക്കുറിച് പഠിക്കൂ.
കുട്ടൻപിള്ളയെ പോലെ ഞാനും കഴിച്ചാൽ നല്ല ഗുണങ്ങൾ ഉണ്ടെന്നു കേട്ടതിനു ശേഷം. വല്ലപ്പോഴും മാസത്തിലൊരിക്കൽ അല്ലെങ്കിൽ രണ്ടു മാസത്തിലൊരിക്കൽ ജ്യൂസ് അടിച്ചു കുടിക്കാറുണ്ട് മക്കൾക്കും നല്ല ഇഷ്ടമാണ് അവർക്കും കൊടുക്കാറുണ്ട്. നല്ല തണുത്ത പാലും ഇഞ്ചിയും കറ്റാർവാഴയുടെ ജെല്ലും ചേർത്ത് ജ്യൂസ് ഉണ്ടാക്കൽ . ഇത് ശരീരത്തിന് ദോഷം ചെയ്യുമോ?
ഞാൻ മുഖത്ത് തേക്കാറുണ്ട്.. അപ്പൊ Glow ഉണ്ടാകാറുണ്ട്... പ്രവാചകൻ സൗന്ദര്യത്തിനു മുഖത്ത് ഉപയോഗിക്കുന്നത് നല്ലതാണെന്നു കേട്ട ശേഷം use ചെയ്യാൻ തുടങ്ങിയത്. കഴിച്ചിട്ടില്ല...
കറ്റാർ വാഴ യിലെ മഞ്ഞ നിറത്തിലുള്ള നീര് വിഷമാണെന്നും അതു വയറ്റിൽ എത്തിയാൽ മുടി വട്ടത്തിൽ പൊഴിഞു പോകാൻ സാധ്യത ഉണ്ടെന്നും ഒരു dr ന്റെ കുറിപ്പ് കേട്ടിട്ടുണ്ട്..
Thank u dr.for all valuable information that u share each day. Dr.can you give updating on plants keeping inside home. Nowadays it has become a trend keeping money plants etc..inside telling it gives good oxygen...hope u will give information on this.😊
Valuble information Dr. Thank you 🌷
ഞാൻ ഡൈലി യൂസ് ആക്കാറുണ്ട്.. നല്ല റിസൾട്ട് ആണ് ❤❤❤
എങ്ങനെ ആണ് use ചെയ്യൽ
Mudi koyichil marumo
ഞാൻ ഇതിന്റെ ജ്യൂസ് ആഴ്ചയിൽ ഒരു പ്രാവശ്യം കുടിക്കുന്നുണ്ട്... എന്റെ sugar കുറയുന്നുണ്ട്.... Waitum കുറഞ്ഞു... ഇത് കള്ളമല്ല prooved ആണ്.. ഒരുമാസം ഉപയോഗിക്കാതെ sugar test ചെയ്തപ്പോൾ വ്യത്യാസം കണ്ടു
Yes. It's also good for correcting irregular periods. I hv tried it twice. No issues so far.
Dr, ഒരു humble reqestഉണ്ട്, പൊന്നാംങ്കണ്ണി ചീരയെ ക്കുറിച്ച് ഒരു വീഡിയോ ഇടോ please 🙏🥰😍
സത്യം...👍
അതിന്റെയും ഒരു വീഡിയോ വേണം... വീട്ടിൽ 15 ചട്ടിയിൽ ഈ ചീരയാണ്..
മിക്കവാറും ദിവസങ്ങളിൽ തോരൻ വച്ചു kazhichonde ഇരിക്കുവാ
Video cheyditund
കറ്റാർ വാഴ ശരീരത്തിൽ ഉപയോഗിക്കാറുണ്ട് കഴിക്കാറില്ല...❤
Appol skin choriyunnund. Reason?😊
@@DiyyuMundachalil അത് പൊട്ടിച്ച് കഴിഞ്ഞ് കുത്തനെ വെക്കൂ അടിയിൽ വെളുത്ത പേപർ വെക്കുക 3…4 മണിക്കൂർ കഴിഞ്ഞ് വീണ്ടും ചെറുതായി മുറിച്ച് കുത്തനെ വെക്കുക,1 മണിക്കൂർ കഴിഞ്ഞ് ജെൽ എടുക്കുക just വെള്ളത്തിൽ കഴുകാം എന്നിട്ട് ഉപയോഗിക്കുക.സംശയം എന്തും യൂടൂബിൽ search ചെയ്യാൻ പറ്റും
ath kurach samayam athinte kara puan vekkanam
@@niiivuuu Kara engane kalayum! Vellathil muki vachal full pokuo
@@travellove1152 kattar vazhak oru cut kodukku knife vechit
Ennit cherichu pidikku , thanne Kara slowly pokkolum
Sir what about using fermented alovera with honey daily
Good information 👍🙏
ഇത് തമിഴ്നാട്ടിൽ ജൂസായി വിൽക്കാറുണ് എന്റെ ഭർത്താവ് കൂടുതലും കഴിക്കുമായിരുന്നു. അതേഹം ക്യാൻസർ വന്നു മരണപ്പെട്ടു. എനിക്ക് ഇത്കേട്ടപ്പോൾ തോന്നുവാ അതേഹത്തിന് രോഗം വരാൻ ഇത് ഒരു കാരണമായിരുന്നോ എന്ന്. (അല്ലഹ. ഹു അഹ്‌ലം)
നല്ല വീഡിയോ 👍❤️
Valueable information 👏👏Thank u Dtr 💕💕💕🙏🙏🙏🙏
Hello sir,
So is it not advisable to drink stabilized aloe juice as well?
ഏതു തരം മരുന്നുകളും അത് അലോപ്പതി ആയാലും ആയുർവേദം ആയാലും കഴിക്കുന്ന ഫൂഡ് ആയാലും അമിതമായാൽ വിഷമാണ്.
Thank u doctor.. ഞാൻ കുറച്ചു ദിവസം ഇതിന്റെ juice കുടിച്ചിരുന്നു. മടി കാരണം ഉപേക്ഷിച്ചു. ഭാഗ്യം 😂.
Can we use this Aloe vera's gel to apply on our face
Hony yum kattarvazhayum 1week vecha shesham kazhikkamo
Thaank,you,sir❤❤
good information ❤ Thank you Doctor God bless you 🙏🏻💒
കുട്ടൻ പിള്ളേടെയൊരു കാര്യം.😊😊Thank you Dr 👍👌
😂😂😂
Dr.pal manikkam kandu നോക്കൂ
പുള്ളി യുടെ മെത്തേർഡ് ഈ dr. Adopt ചെയ്തതാണ്😂
@@flower-cp7vv Hello. ഡോക്ടർ അവരെ കണ്ടാണോ അല്ലയോയെന്നെനിക്കറിയില്ല ഈ പേര് പറയുന്നത്... But നമ്മളെല്ലാം കണ്ടും കേട്ടുമൊക്കെയല്ലേ ഓരോന്ന് പഠിക്കുന്നത്... ഇപ്പോൾ തന്നെ താങ്കൾ ഡോക്ടറെ കേൾക്കുന്നത് കൊണ്ടല്ലേ ഇങ്ങനെ പറയുന്നത്. ഡോക്ടർ എന്തെല്ലാം നമ്മുക്ക് വേണ്ടി ഒരുപാട് തിരക്കുകൾക്കിടയിലും വന്നു ഒരുപാട് അറിവുകൾ പറഞ്ഞു തരുന്നു. ഒരു കഥാപാത്രം അല്ലേ...സീരിയസ് കാര്യങ്ങൾ അല്ലേ എപ്പോഴും പറയുന്നത് കുറച്ചു തമാശയൊക്കെ ഇരിക്കട്ടടോ. Ok.
@aleenashaji5😅80
60 type.undu എന്നാണ് അറിഞ്ഞത്. അതിൽ കുറച്ചു നല്ലതും ചീത്തയുമായ ഉണ്ട്. ഏതാ നു നല്ലത് എന്ന് അറിയില്ല. ഇപ്പൊ ഒരുപാട് പേര് you tube കണ്ട് use ചെയ്യുന്നു. Doctor e vishayam present.ചെയ്തത് നന്നായി
Aloe Barbadesis aan nallath
വളരെ നല്ല വിവരണം. 👍
🙏🏻👍👍
Good sharing Dr
Hello Dr, can u pls do a video about pros and cons of drinking beetroot juice daily to reduce blood pressure ??I have looked for several videos and information regarding that. But i haven't got anything. Please
Please upload a video about ponnanganni chera
Thanks
Thanks dr
Good 👍🏼
Tnx❤
എന്റെ കയ്യ് വീട്ടിൽ വെൽഡിങ് വർക്ക് ഉണ്ടായപ്പോൾ പൊള്ളിയിരുന്നു. ഞാൻ പിന്നീട് കറ്റാർ വാഴ ഉപയോഗിച്ചു. ഇപ്പോൾ അതിന്റ അടയാളം പോലും ഇല്ല 👍
Etra kaalam katar vaya use cheydu. Idh pokan. Polliya adiyalam pokan
@@monamfa3787 2days തേച്ചു. After 3weeks അടയാളവും ഇല്ല. ചെറിയ പൊള്ളൽ ആയിരുന്നു. പിന്നെ പൊള്ളികഴിഞ്ഞാൽ അവിടെ ചെറിയ രീതിയിൽ വീർക്കും അത് പൊട്ടിക്കാതിരിക്കുക
Good ee thumb nail aanu best DR ❤❤❤nerathe ullath didn't expect from our dear Dr.DS.
Faceil daily apply cheyyan pattille
നല്ല മെസേജ് താക്സ്
Doctor can you give a video on removal of font skin in newborn boy
alovera jel 1 tablespoon in empty stomach is excellent for correcting irregular periods
Beneficial content. Hearty thanxs sir. Your way of presentation is nice...
Slim akan alovera juice kudichal problem undo.
വളരെ dry skin ഉള്ളവർ വെറും വയറ്റിൽ ghee കഴിക്കുന്നത് നല്ലതാണോ ഡോക്ടർ??
How to apply face 🤔
Very useful information.Thank you Dr.
കറ്റാർ വാഴ ആളുകൾ കഴിക്കാറുണ്ടെന്ന് ആദ്യമായിട്ടാ അറിയുന്നത് 🤭
ഞാൻ വെറും വയറ്റിൽ break fastinu മുന്നേ കഴിക്കുന്നുണ്ട്
അപ്പോൾ നീ ഏത് ലോകത്താണ് ജീവിക്കുന്നത്? 😄😄
@@zrvlog5034 ഈ ലോകത്തു തന്നെയാണ് ബ്രോ. കറ്റാർ വാഴ ജ്യൂസ് ആണ് ഞാൻ കഴിക്കുന്നത്. താങ്കൾക്കു മനസിലായില്ല എന്ന് തോന്നുന്നു
കറ്റാർവാഴ ജ്യൂസ് അടിക്കാറുണ്ട്. ഫ്രീസറിൽ വച്ച് നല്ല കട്ടയാക്കിയ പാലും ഇഞ്ചിയും ചേർത്ത്
Aloevera juice is good for correcting irregular periods.
Very good information Thanks Sir
Face yil daily use cheyunnavr undo?
👍🏻
Njan മുഖത്തും തലയിലും മാത്രമേ പുരട്ടാറുള്ളൂ. കഴിക്കാറില്ല 😊😊
Enik aloevera use chythathin sheshm facel pimples koody.. Cherya chrya pimples nettiyil niraye und.. Ith povaan ntha chyaa.. Arkelum ariyamooo🙂
Shopl ninn vanghiya alovera jell aano use aakunne
@@HaseenaHasi-mk4wlalla vtleth ayrnu.. Doctre kanichu.. Treatmntl ahn🙂
@@sneha1283 Chila skin type especially sensitive skin typenu pattilla. Athanu. Enikk valare useful aan. But chechikk motham pimple vannu. Avaldeth sensitive skin aanu.
Hi
Acnesolgel, pernoxgegel enna 2 skin ointment vanghy , Acnesolgel mrnglum, pernoxgel oru evnighilum facil apply cheyyu.
Sure aayitum cure aavum
@@alameentutorial3111 njn doctre kanichu.. 1 mnthond thne maary...thanks for ur cmnt🌝
കൂർക്കംവലി മാറ്റാനുള്ള വീട്ടുവൈദ്യങ്ങൾ പറയാമോ please
Urangaathirunnaal mathi🤣🤣
Sir face pigmentation video cheyyamo plsss
Vestige കമ്പനി ഇറക്കുന്ന ക്രീം യൂസ് ചെയ്യൂ, താല്പര്യം ഉണ്ടെങ്കിൽ പറഞ്ഞു തരാം
അങ്ങിനെ യാണെങ്കിൽ തമിഴ്നാട്, കർണാടക, hidrabad, മറ്റും അലോവേര സ്ട്രീറ്റ് ഫുഡ് വൻ അളവിൽ ഡ്രിങ്ക് ഉണ്ടാക്കി വിൽക്കുന്നു. അത് ഇങ്ങിനെ. 'Allovera
Street food' എന്ന് യൂട്യൂബ് നോക്കിയാൽ കാണും. അതിനെക്കുറിച് പഠിക്കൂ.
Good infermatoin sir
Good information tnx 👍👍
Thank you so much Sir 🤝
Kazhikkaathirunnaal preshnamillallo alle
ഗുഡ് ഇൻഫർമേഷൻ ❤ കുടൽ രോഗങ്ങളെ കുറിച്ച് വീഡിയോ ചെയ്യുമോ
dr kattarvazha coconut oil mix aaki boil cheythu hair use cheyunund problm undo
നല്ലതാണ് 👍🏻
Sir,chia seed kazhikunnathinu side-effect undo
Daily 2spoon mathrame koodikav . Soak cheyth mathram use cheyarath
In excess, nectar is also poison
കുട്ടൻപിള്ളയെ പോലെ ഞാനും കഴിച്ചാൽ നല്ല ഗുണങ്ങൾ ഉണ്ടെന്നു കേട്ടതിനു ശേഷം. വല്ലപ്പോഴും മാസത്തിലൊരിക്കൽ അല്ലെങ്കിൽ രണ്ടു മാസത്തിലൊരിക്കൽ ജ്യൂസ് അടിച്ചു കുടിക്കാറുണ്ട് മക്കൾക്കും നല്ല ഇഷ്ടമാണ് അവർക്കും കൊടുക്കാറുണ്ട്. നല്ല തണുത്ത പാലും ഇഞ്ചിയും കറ്റാർവാഴയുടെ ജെല്ലും ചേർത്ത് ജ്യൂസ് ഉണ്ടാക്കൽ . ഇത് ശരീരത്തിന് ദോഷം ചെയ്യുമോ?
Njan aloe vera gel ente face-il thechapol, I started getting pimples. So, stopped it. I avoid it at all cost. Whether cosmetics or food item.
Hai Dr.. Nte Mon 15yrs und. Avante foot il eczema und. Aloevera apply cheyyamo? Please reply
Thank you sir.very good information.❤
Koriyakar ellam valichu vari thinnittum avar100 vayasuvare
Jeevikunnu.adu enthanu Dr please riplay
5 vayassulla kuttikk alovevara sharirathum thalayilum ubayoggikkammooo??
Yes topical is safe. Kurachu thechu nokki allergy illenkil mathram kooduthal theikkuka
Ok
Thanks
🙏Dr.
Njan juice adichu kudikkarundu
ഓറൽ അല്ലെങ്കിൽ പിന്നെ എങ്ങിനെ കഴിക്കണം ഡോക്ടർ .or
Sir pani koorkka nde leaf choodaakkiyitt athinde vellam ende 4 vayass aayal molkk kodukkaarund...athinu endelum dosham undo...parauo..plzzz
👌
ഞാൻ മുഖത്ത് തേക്കാറുണ്ട്.. അപ്പൊ Glow ഉണ്ടാകാറുണ്ട്... പ്രവാചകൻ സൗന്ദര്യത്തിനു മുഖത്ത് ഉപയോഗിക്കുന്നത് നല്ലതാണെന്നു കേട്ട ശേഷം use ചെയ്യാൻ തുടങ്ങിയത്. കഴിച്ചിട്ടില്ല...
Rathriyanu ubayokikan nalladu
Engene Yan use cheyyunnath
@@farhafaisal4349murichu eduth yellow liquid kalanjittu jell neritt mughath thekkam night thech morning wash cheyyam its good
🤣🤣🤣🤣
. thanks dr. Very very good message. Happy new year God bless
കുമാരി എന്നാണ് ആയുർവേദത്തിൽ പറയുന്നത്... അത് അറിയില്ലേ .... ഒരു കുമാരിക്ക്വേണ്ടതെല്ലാം ഇതിലുണ്ട് എന്നും കുമാരിയായിരിക്കാം എന്ന് സാരം😊😊
Very good information Dr
കറ്റാർ വാഴ യിലെ മഞ്ഞ നിറത്തിലുള്ള നീര് വിഷമാണെന്നും അതു വയറ്റിൽ എത്തിയാൽ മുടി വട്ടത്തിൽ പൊഴിഞു പോകാൻ സാധ്യത ഉണ്ടെന്നും ഒരു dr ന്റെ കുറിപ്പ് കേട്ടിട്ടുണ്ട്..
Manna nirathile neero ath endaa Nan kandillalo
@@fans2160 കറ്റാർ വാഴ കട്ട് ചെയ്ത ഭാഗം വെള്ളത്തിൽ കുത്തനെ ഇട്ടു വെച്ചാൽ മഞ്ഞ നീര് വെള്ളത്തിൽ കാണാം
@@fans2160അതിന്റെ താഴെ ഭാഗം മുറിച്ച് കുത്തനെകുറച്ച് സമയം വെക്കുക അപ്പോൾ അതിൽ മഞ്ഞ നിറത്തിലുള്ള കറ കാണാൻ പറ്റും 👌
@@fans2160അത് പൊട്ടിച്ചെടുക്കുന്ന ഉടനെ തന്നെ പുറത്ത് വരുന്നതാണ് മഞ്ഞ നിറത്തിൽ. കുറേ കഴിഞ്ഞാൽ കാണില്ല 😊
Before using kattarvazha , remove the poison from it.
Good information dr.🙏🏻👍🏻
Thank u dr.for all valuable information that u share each day. Dr.can you give updating on plants keeping inside home. Nowadays it has become a trend keeping money plants etc..inside telling it gives good oxygen...hope u will give information on this.😊
ruclips.net/video/WEfXcoNiwBo/видео.htmlsi=fDSp-7Gkm_esSfww
Doctor is there any health issues applying on face, head and skin?
👍❤
ഒട്ടിയ കവിൾ മാറാൻ വേണ്ടി ഒരു വീഡിയോ ചെയ്യാമോ
🍌 . ഇട്ടാൽ മതി
Thank u Dr ❤❤❤❤
Daily mukath thechal kuzhapamundo
👍🌵
Ponnam kanni cheerye patti onnu prayamo athu kanninu kaycha koottum ennu prayunnu sriyano
Kuttan pilla is like dr pal's friend saravana Kumar .nice
ഹലോ ഡോക്ടർ..എൻ്റെ മകൾ രാത്രി ബെഡിൽ അറിയാതെ മൂത്രം ഒഴിക്കലുnd അതിനൊരു solution. പറഞ്ഞ് തരുമോ
എത്ര വയസ്സായി..
Urangunathinum 2 hrs munne dinner kazhikuka...athinu shesham vellam kudikaruth...
Vestige കമ്പനി ഇറക്കുന്ന U CONTROL എന്ന ഫുഡ് suppliment കഴിച്ചാൽ മതി.
BP, cholesterol, hypothyroid
ethinu patiya, diet edamo
Vestige കമ്പനി ഇറക്കുന്ന ന്യൂട്രിസഷൻസ് ഫുഡ് കഴിക്കൂ..
നല്ല റിസൾട്ട് കിട്ടും.
താല്പര്യം ഉണ്ടെങ്കിൽ പറഞ്ഞു തരാം
👍🏻
ചർമത്തിന് നല്ലത് അല്ലെ
വളരെ നല്ലതാണ് 👍🏻
Njan mukath thekarund. Choriyum
Amithamaayaal amrthum visham ennaanallo
👍🙏❤️
എന്റെ കുട്ടൻ പിള്ളേ.....😃😃
Dr.pal manikkam kandu നോക്കൂ
പുള്ളി യുടെ മെത്തേർഡ് ഈ dr. Adopt ചെയ്തതാണ്😂
Tku,sir
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Thank you sir❤
Enik ith angot viswasikann pattunilla...ente oru frnd nu bld cncr ayit serious ayirun.. Kure treatment okke kazhinj ith aro nallath anen paranj kazhikarund enn paranj..avar ipo mrg okke kazhinj kutty okke ayi sugamayit jeevikun
🎉🎉🎉
Sunscreen prakaram aakumo?
Ys
❤
Thank you sir good information
👍🏻👍🏻😍
അഗത്തി ചീരയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ
Sir valarea nalla information anu thannathu.thank you
Very good information
So it is better to use externally
Thanks dr
Ithariyaathe oru paadu aalukal kataar vazhayude neeru kudokunnavar undu
Thanks again