അനുവിന്റെ തലയിൽ നിന്ന് പോയ കിളികളുടെ എണ്ണത്തിന് കണക്കില്ല....

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 145

  • @ajeeshajeesh2126
    @ajeeshajeesh2126 Год назад +205

    വേറെ ലെവൽ ആണ് അനന്തു. ഈ പ്രായത്തിൽ ഭാഗ്യവാൻ

  • @sonarintu8826
    @sonarintu8826 Год назад +113

    Actor vijay movements ഉണ്ട് അനന്ദുവിനും 😍😍

  • @kunhiramanpv6584
    @kunhiramanpv6584 Год назад +53

    അനന്ദു, god bless you..

  • @ravindranna8710
    @ravindranna8710 Год назад +41

    Just Magic Trick.. സൂപ്പറായിട്ടുണ്ട് അനന്തു Super..❤❤❤👍👍👍...
    ബിനു അടിമാലി 👍👍👍♥️♥️♥️. എല്ലാവരും സൂപ്പർ❤❤❤
    സുധിച്ചേട്ടാ miss u🙏🙏🙏🙏...

  • @vijinkc2779
    @vijinkc2779 Год назад +36

    Najan oru Anathu fana... Avan valare uyaragal ethuvaan kazhiyatte...najan ivida type cheyaan kazhiyunila entho oru feel power full man 🥰🥰🤝🤝

    • @KkMunawar
      @KkMunawar Год назад +1

      Everest kazariya. Madi.

  • @thinkbetter2026
    @thinkbetter2026 Год назад +182

    വളിച്ച കൗഡർ പറയാതെ.... ആ പയ്യൻ ഞങ്ങളെ പോലെയല്ല... ലെവൽ വേറെയാണ്...

  • @Sindhu-l6f
    @Sindhu-l6f 9 месяцев назад +2

    Ananthu🤝🙏🏼

  • @afnajashraf2919
    @afnajashraf2919 Год назад +152

    എത്ര വലിയ കൈയടി കൊടുത്താലും മതിയാവില്ല

  • @kokilasekhar6660
    @kokilasekhar6660 Год назад +33

    അനന്ദു ❣️❣️❣️❣️❣️❣️

  • @pranavyasvoice6100
    @pranavyasvoice6100 Год назад +16

    Man with great efficiency ❤❤❤❤❤❤❤❤❤❤❤

  • @kombanabel6373
    @kombanabel6373 Год назад +68

    സുധി ചേട്ടാ സൂപ്പർ ❤❤❤

  • @dsluckyeditssin9147
    @dsluckyeditssin9147 Год назад +5

    Ananthu ... wow.. super. 👍👍👍

  • @santhosh83271
    @santhosh83271 Год назад +27

    അനന്ദു നീ വലിയവൻനാണ് ആരെക്കാളും നീ ആരെയാ പേടിക്കുന്നത്

  • @naajYzf
    @naajYzf Год назад +21

    02:08 😂😂😂

  • @AthifazadAhammed-tk6nq
    @AthifazadAhammed-tk6nq Год назад +7

    ചെയ്യുന്ന രീതി പൊളി ആണ്... എന്നാൽ എല്ലാം വളരെ ചെറിയ മാജിക് ആണ്... മെന്റാലിസവുമായി ഒരു ബന്ധവുമില്ല... ❤️❤️

  • @reenak78
    @reenak78 Год назад +2

    Anandhu love you 😘💖😚😚😚😚😚

  • @ujurachuujurachu4534
    @ujurachuujurachu4534 Год назад +4

    God bless u man..❤❤❤❤

  • @arunkrishna9493
    @arunkrishna9493 Год назад +7

    Sudhichettan❤😢

  • @PEACE-TheGamer
    @PEACE-TheGamer Месяц назад

    Its just a magic using that playing card . Its not a mentalism.. But his presentation skill was awesome 🙌🏻🙌🏻💯

  • @lizypaul7423
    @lizypaul7423 Год назад +3

    അനന്ദു വേറേ ലെവൽ ആണ്

  • @rajub6117
    @rajub6117 Год назад +8

    3:19 ananthu page mattunnathu kaanam

  • @mohandasms8057
    @mohandasms8057 Год назад +35

    ബിനു അടിമാലി കുറച്ചു കൂടി ക്വാളിറ്റി കാണിക്കുക മറ്റുള്ളവരുടെ expression പ്രേഷകർ ശ്രദ്ധിക്കുക

  • @MyTopFactionLine
    @MyTopFactionLine Год назад +11

    ആ ഇടയിൽ വെച്ച ആ പേപ്പറിൽ എഴുതിയിട്ടുണ്ടാവും.

  • @ReghuMechira
    @ReghuMechira Год назад +22

    ഇതിൻ്റെ രഹസ്യം അറിയാം. എങ്കിലും അനന്തുവിൻ്റെ പെർഫോമൻസ് അടിപൊളി ആണ് ട്ട !!!

    • @brainblowers5187
      @brainblowers5187 Год назад +3

      enna para kelkatte

    • @shabeerkp7928
      @shabeerkp7928 Год назад

      *Enganeya ath 🤔*

    • @MYWORLD-tz5si
      @MYWORLD-tz5si 10 месяцев назад +1

      അനു ആ പേജ് കണ്ടതും ആ വാക്ക് വായിച്ചതും ആണ് ഇതിലെ ട്വിസ്റ്റ് എന്ന് എനിക്ക് തോന്നുന്നു
      അങ്ങനെ ഒരു പേജും വാക്കും അവിടെയുണ്ടെന്ന് അനുവിനെ കൊണ്ട് തോന്നിപ്പിച്ചു അവിടെയാണ് അതിന്റെ വിജയം

  • @GijiMol
    @GijiMol Год назад +3

    അനന്തു സൂപ്പർ

  • @pikachu98765
    @pikachu98765 Год назад +4

    5:12 book magic is a magician's trick
    It's a special book with specific words enlarged
    Pages shuffle cheyyumbol oru specifil page il stop aavum athil ethenkilum oru word highlight aayirikkum, allenkil most of the words similar aayirikkum..which draws our attention to that specific word.

  • @rasheedke2112
    @rasheedke2112 Год назад +14

    അനന്ദു
    സമ്മതിച്ചു
    വിശ്വസിക്കാൻ കഴിയുന്നില്ല

  • @shymachinnu6727
    @shymachinnu6727 Год назад

    Idhu polichu onnum parayan ila entemo kidu

  • @kcn2914
    @kcn2914 Год назад +1

    Its a trick.but ആ performance skill 👍

  • @fousiyafousfousiyafous415
    @fousiyafousfousiyafous415 Год назад +4

    Enkane edavo ❤

  • @Hishaam768
    @Hishaam768 Год назад +2

    Anandu വിജയ് look ഉണ്ടല്ലോ

  • @UdayaKumar-hl8wy
    @UdayaKumar-hl8wy 10 месяцев назад

    Binu adimalisarinod chaliyadikkarudhennu parayu pleac

  • @radhakrishnannair8320
    @radhakrishnannair8320 Год назад +2

    Makkale Anathu Lokam Ariaya Ppedunna Mentalist AAYi Ariyyappedanam . ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏👍👍👍

  • @WalkwithNiruu
    @WalkwithNiruu Год назад +9

    Lakshmi chechi ഫാൻസ്‌ ❤️

    • @ittoopkannath6747
      @ittoopkannath6747 Год назад +3

      ലക്ഷ്മി ചേച്ചിക്ക് ഫാൻസിന്റെ ആവശ്യമില്ല. കാതിൽ വലിയ ഫാൻകെട്ടി തുക്കിയിട്ടുണ്ടല്ലോ.

  • @shamnasiyad4385
    @shamnasiyad4385 Год назад +2

    Super👌👌👌

  • @afshanafshan2054
    @afshanafshan2054 Год назад +6

    Vere level 😎😎😎😎

  • @rajanisajeev2164
    @rajanisajeev2164 Год назад

    സൂപ്പർ 👍👍👍

  • @siddhaarthmeghna1840
    @siddhaarthmeghna1840 Год назад +5

    Episode no: please

  • @AminaAmina-le1pn
    @AminaAmina-le1pn Год назад +2

    Ananthu❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @markkothmukku7528
    @markkothmukku7528 Год назад +1

    Its not mentalism just magic trick.. Good skill

  • @akhi3831
    @akhi3831 Год назад +20

    I think its a trick not mentalism......but his skill is awesome ❤❤❤❤

  • @kunjukunju7748
    @kunjukunju7748 Год назад +4

    Anandu polichu

  • @Junaid0007
    @Junaid0007 Год назад +4

    ഇതിനു പിന്നിലെ ട്രിക് ...
    ആ ബുക്കിൽ 110 എന്നുള്ള മറ്റൊരു പേജ് ഉണ്ട് . അതാണ് അവൾ കണ്ടതും മനസ്സിൽ വിചാരിച്ചതും .. ❤

  • @Rahmanfaabi.official
    @Rahmanfaabi.official Год назад

    Nallavanaya unni

  • @nibusvlog9160
    @nibusvlog9160 Год назад +10

    ഇതൊക്കെ എങ്ങനെ കഴിയുന്നു

  • @shahna003
    @shahna003 Год назад

    3:20 Boob marikkunnu bhagam shradhichu nokkyaal manassilakum riffle cheyyanupayogichtahil aa page nte bhagam und.. Ennitt book half polum oprn allla. Aa bhagam kay vech hide cheythittund ... Ennitt kazhincha udane ath tablil hide cheythuu

  • @GeethaRpajan
    @GeethaRpajan Год назад

    Superrrrr

  • @adhiladhilu9989
    @adhiladhilu9989 Год назад +1

    Adipoli

  • @rekhafredy2469
    @rekhafredy2469 Год назад

    സൂപ്പർ

  • @pratheekshar6852
    @pratheekshar6852 Год назад +3

    Anadhu chetn❤😻😘

  • @BETA21ML
    @BETA21ML 10 месяцев назад

    അനവസരത്തിൽ ആ ബിനു മറ്റവൻ്റെ ഒരു comedy

  • @Poppins482
    @Poppins482 Год назад

    സുധി ചേട്ടൻ 😔

  • @sreenivasanpeasegarden9790
    @sreenivasanpeasegarden9790 Год назад

    അപാരം ......

  • @kichukichu3612
    @kichukichu3612 Год назад +5

    sudhi 😢😢

  • @AjgamingYT-e4r
    @AjgamingYT-e4r Год назад +46

    Lekshmi nakshathra fans🔥 👍🏻

  • @RemyaPR-p2f
    @RemyaPR-p2f 3 месяца назад

    2.3.4poayase

  • @ReshmiSubheesh
    @ReshmiSubheesh Год назад

    super

  • @Limelick
    @Limelick Год назад +3

    3:24 അവന്റെ കയ്യിൽ ഉള്ള ആ bookmark-il oru paper und ath avan force cheyth kanikkunnth aanu, just a magic trick😅ath avan avde varunnth munp instagramil oru post ittu, magic at extreme level🤭

    • @brainblowers5187
      @brainblowers5187 Год назад

      aa paper engane kuppiyil vannu . appol keri...
      keriyengil aval engane vayichu.
      aare aa gift turann kuppiyil aakki

  • @rohini1856
    @rohini1856 Год назад +6

    Treeeeeem alla ANU DREAM

  • @vindhyan.v3800
    @vindhyan.v3800 Год назад

    😊

  • @miyamalu8530
    @miyamalu8530 Год назад

    Super 🥰🥰🥰🥰🥰

  • @aaajcreation
    @aaajcreation Год назад +14

    ഏറെ പഴകിയതാണ്
    എങ്കിലും
    അദ്ദേഹത്തിന്റെ
    കയ്യിന്റെ സ്പീഡ്
    സമ്മതിക്കണം
    പേജ് നേരത്തേ കീറി
    കുപ്പിയിൽ ഇട്ടു
    അതേ പുസ്തകത്തിലെ
    110 ആം പേജ്
    ഒരു കാർഡിൽ ഒട്ടിച്ചു
    ആ കാർഡ് ഒരിടത്ത് വെച്ച്
    വേഡ് വായിപ്പിച്ചു.
    ശേഷം പതിയെ കാർഡ്
    കസേരക്കു പിന്നിലെ മേശയിൽ വെച്ചു
    കുപ്പി പൊട്ടിച്ച് കടലാസ് എടുത്ത് എല്ലാവരും അൽഭുതസ്തബ്ദരായി നിൽക്കുന്നതിനിടയിൽ പതിയെ
    ഒട്ടിച്ച കാർഡ് എടുത്ത് കീശയിലിട്ടു
    വേദിയിലേക്ക് വരുന്ന 3 HR മുമ്പ്
    കാർഡും 1nsta യിലെ Dream എന്ന വേഡും സെറ്റ് ചെയ്തു.
    എല്ലാം ഇങ്ങിനെ സെറ്റ് ചെയ്ത അദ്ദേഹത്തിന്റെ കഴിവ് ഏറെ അഭാരം

    • @rajeshpv6009
      @rajeshpv6009 Год назад +6

      Onn poyedaa

    • @akhil3364
      @akhil3364 Год назад +2

      Correct 💯

    • @akarshjkalathil2752
      @akarshjkalathil2752 Год назад +4

      But trick engane public ayi parayenda avashyam illarnu.

    • @vaishkkkkkk
      @vaishkkkkkk Год назад +1

      അസൂയ

    • @ravindranna8710
      @ravindranna8710 Год назад +1

      Magic Trick ആണെങ്കിലും സൂപ്പറായിട്ടുണ്ട്... അനന്തു സൂപ്പർ...❤❤❤👍👍👍..

  • @Palestine7861
    @Palestine7861 Год назад +3

    Anandhu

  • @ShihabAP-x7t
    @ShihabAP-x7t Год назад

    SHIHABAP❤

  • @MrSreeharisreekumar
    @MrSreeharisreekumar Год назад +33

    ആ ബുക്കിൽ വച്ച ശേഷം കാണിച്ച കാർഡിൽ ആണ് കളി ഇരിക്കുന്നത് ...

    • @HashimHm
      @HashimHm Год назад +9

      ഇത് സിംപിൾ magic ആണ്... കാർഡിൻ്റെ പിന്നിൽ ഒരു പേജിൻ്റെ ഭാഗം ഒട്ടിച്ച് വെച്ചിട്ട് അതാണ് അവരെ ആദ്യം തന്നെ കാണിക്കുന്നത്... ഈ പേജ് ബുക്കിൽ നിന്നും കീറി മാറ്റി വെച്ച് നേരത്ത്... അങ്ങനെയുള്ള സിംപിൾ ഐഡിയ ആണ്

    • @arunvlogger_
      @arunvlogger_ Год назад +3

      ​@@HashimHm പറയാൻ സിംപിൾ ആണ് 😂..

    • @akhil3364
      @akhil3364 Год назад +2

      ​@@HashimHmyes ithu thanne aanu trick

    • @akhil3364
      @akhil3364 Год назад

      Annittum Avante thallal

    • @akhil3364
      @akhil3364 Год назад

      @@an.zal_official3014 poda ooleee

  • @akhilesha4241
    @akhilesha4241 Год назад

    😮😮😮

  • @ramakrishnankrishnan1061
    @ramakrishnankrishnan1061 Год назад

    ❤❤

  • @sreerajneenu4111
    @sreerajneenu4111 Год назад +1

    വല്ലാത്ത അഭിനയം

  • @RemyaPR-p2f
    @RemyaPR-p2f 3 месяца назад

    Hiiiramyasanthyadansamyaim

  • @trollanmalayalam2109
    @trollanmalayalam2109 Год назад

    Sudi annan 😢

  • @jayaramjk8198
    @jayaramjk8198 11 месяцев назад

    Its just a kindergarden magic trick😂😂😂

  • @jithinjithujithin7054
    @jithinjithujithin7054 Год назад +5

    ഓൾഡ് എപ്പിസോട് ദാരിദ്ര്യം

  • @haadihaami
    @haadihaami Год назад +9

    Shankarante സ്വന്തം ചേട്ടനാണോ അനന്തു 🤔🤔🤔

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 Год назад

    😉😂😂😂

  • @paru1566
    @paru1566 Год назад +3

    Anu fans 😘☺️

  • @ittoopkannath6747
    @ittoopkannath6747 Год назад +4

    ഇതുപോലെ മനുഷ്യരെ ആകർഷിക്കുന്ന പ്രോഗ്രാം ചെയ്യാൻ പഠിക്കു. ബിനുവിനെയും ലക്ഷ്മിയേയും പോലെ മനുഷ്യരെ വെറുപ്പിക്കുന്ന പരിപാടി നിർത്തു

    • @kuwser483
      @kuwser483 Год назад

      ഈ പ്പറഞ്ഞത് സത്യം .

  • @SunujaKunji
    @SunujaKunji Год назад

    ♥️♥️♥️👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RemyaPR-p2f
    @RemyaPR-p2f 3 месяца назад

    Tadnandvayadvairvuarandrackadvadyapirya

  • @johnkuttygeorge5859
    @johnkuttygeorge5859 12 дней назад

    അനന്തു ഞെട്ടിച്ചു കളഞ്ഞു

  • @saltandpepper6580
    @saltandpepper6580 11 месяцев назад

    8 8:00 :00

  • @ratheeshKarthi-c2y
    @ratheeshKarthi-c2y Год назад

    ഒരേ രീതിയിലുള്ള രണ്ട് ബുക്ക്‌ ഡ്രീം എന്ന് എഴുതിയ ഒരു ബുക്കിലെ സൈഡ് കീറി atm കാർഡിൽ ഒട്ടിച്ചു അതാ

  • @sandrasandrasandra347
    @sandrasandrasandra347 Год назад +3

    𝘴𝘶𝘱𝘱𝘦𝘳 🤗👌

  • @uju4146
    @uju4146 Год назад

    വെറും സിംപിൾ

  • @ShajirRehu
    @ShajirRehu Год назад +9

    ബിനു ചില പ്പോൾ മഹാ ബോറാണ്

  • @Hadyhhhhash
    @Hadyhhhhash Год назад

    കണ്ടാൽ അറിയാം ആ കാർഡ് ബുക്കിന്റെ ഉള്ളിലേക്കു വെച്ചിട് പേജ് നമ്പർ ഉള്ളത് കട്ട്‌ പീസ് ഉള്ളിലേക്കു വെക്കുന്നത്. 😂😂😂😂

  • @poppybinupoppybinu5448
    @poppybinupoppybinu5448 Год назад +41

    Ee lekshmi nakshatraye enikistamalla...ellaarkum avale pokkikond nadakkunu

    • @shelap8921
      @shelap8921 Год назад +5

      ഞങ്ങൾക്ക് ഇഷ്ട്ടം ആണ്

    • @neethuneethu3413
      @neethuneethu3413 Год назад +2

      അതെന്ന. Leks പിടിച്ചു കടിച്ചോ

    • @ashrafachappu2311
      @ashrafachappu2311 Год назад +10

      Ningalk ishtamillenghil njnangalkentha.njnangale muttaannh chinnu Chechi♥️♥️♥️

    • @faizalpk3303
      @faizalpk3303 Год назад +6

      ഇത് അസൂയ

    • @AmruthaAnil-m8u
      @AmruthaAnil-m8u Год назад

      Asooya 😂

  • @aliakbaropp7867
    @aliakbaropp7867 Год назад +1

    Adimali overaan

  • @KkMunawar
    @KkMunawar Год назад

    Binu adimali chali vari vdaraan

  • @mathewsebastian9156
    @mathewsebastian9156 Год назад +14

    ഈ trick എനിക്കറിയാം
    like👍

  • @rijasrijasv4
    @rijasrijasv4 Год назад

    🎉താങ്കൾ തലമുടി വെട്ടി ഇതൂ ചെയ്യുമോ😊

  • @kunjukunju5418
    @kunjukunju5418 10 месяцев назад

    എനിക്കൊരു സംശയം, ഒരു ബുക്കിൽ രണ്ടു 110 പേജ് ഉണ്ടോ 😂❓

  • @7929gjk
    @7929gjk Год назад +13

    ഈ അനന്തുനെ NIA ED സിബിഐ എന്നു ഡിപ്പാർട്മെന്റുകളിൽ എടുക്കുക.

  • @vibir7082
    @vibir7082 Год назад +1

    ❤❤❤

  • @shameemar-xi3wl
    @shameemar-xi3wl Год назад

    👍👍👍

  • @aryakrishnans6897
    @aryakrishnans6897 Год назад

    ❤❤❤❤