നവ്യ നായരെ ട്യൂഷൻ പഠിപ്പിച്ച അധ്യാപകൻ പറഞ്ഞു . വർഷങ്ങൾക്ക് ശേഷം അദ്ധേഹത്തെ കണ്ടപ്പോൾ നവ്യ ആ ജനകൂട്ടത്തിനിടയിലും വളരെ ദൂരെ മാറി നിന്ന സാറിനെ ഒരു മടിയും കൂടാതെ ചെന്ന് കാല് തൊട്ട് തൊഴുതു എന്ന്.
അമ്പിളി ദേവിക്ക് കലാ തിലകം കിട്ടിയത് അർഹമായ തീരുമാനമായിരുന്നു. കലാ മത്സരങ്ങൾ പലപ്പോഴും കലാപ മത്സങ്ങളാവുന്ന കാഴ്ച കേരളം കാണേണ്ടി വന്നിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിലെ അന്തർ പുര കഥകൾ ഇങ്ങനെ തുറന്നു പറയാൻ കാണിച്ച ചങ്കൂറ്റം ഏറെ അഭിനന്ദനീയം ❤
2001 ഉം 2024 ഉം തമ്മിലുള്ള ലിങ്ക് ഏതായാലും ഇഷ്ടമായി. പിന്നെ നീതിബോധം, നിഷ്പക്ഷത തുടങ്ങിയ പദങ്ങൾ കേരളം മറന്നിട്ട് സംവത്സരങ്ങൾ ഏറെയായി.ഇന്നവ കാലഹരണപ്പെട്ട പദങ്ങളാണ്.
വലിയ ഒരു സത്യം.കലോൽസവങ്ങളിൽ ചിലവ് എറിയ Live പക്കമേളവും പാട്ടും വിലയേറിയ costume കളും ഒഴുവാക്കി പണം ഒരു ഘടകമാവാതെ പാവപ്പെട്ട കുംടുംബങ്ങളിലെ കുട്ടികൾക്കും മൽസരിക്കാൻ ആവുംവിധം Record ചെയ്യപ്പെട്ട പാട്ടും പക്കമേളവും ചുരിദാറിലൊ സാരിയിലോ perfomance ചെയ്യാം എന്ന് ആക്കി Pure Talent ന് അംഗികാരം നൽകുക.
കലോത്സവങ്ങളിലൂടെ ഒരു മിന്നൽ പ്രയാണം! അതിമനോഹരം വീഡിയോ. Judge നെ police salute ചെയ്തപ്പോൾ ഭാവം മാറ്റാതെ യുള്ള ഇരുപ്പ് ഓർത്ത് ചിരിച്ചു മടുത്തു. ബാക്കി വീഡിയോ റിപ്ലേ ചെയ്താണ് കേട്ടത്. നവ്യ നായരുടെ വിലാപം. അതും ചിരിക്കൊപ്പം ആ കുട്ടിക്കുവേണ്ടി വിധി ന്യായവും പറഞ്ഞു. Police salute അർഹിച്ചതുതന്നെ. 🤝💐
അന്നും അമ്പിളിദേവി തന്നാണ് നല്ലത് പോലെ ഡാൻസ് കളിച്ചത്.... അമ്പിളിദേവിക്ക് തന്നെ ആണ് കലാതിലകം ആകാൻ ഉള്ള അർഹതയും കായംകുളം സെന്റ് മേരിസ് സ്കൂളിൽ നവ്യ പഠിക്കുമ്പോൾ അന്ന് മാലൂമുരളി എന്ന ഒരു കുട്ടി ആയിരുന്നു ഡാൻസിന് ഫസ്റ്റ് വാങ്ങുന്നത്.... അതിന് പിണങ്ങി നവ്യ TC വാങ്ങി ബദനി സ്കൂളിൽ ചേർന്നു.... നവ്യ വിചാരിക്കുന്നത് ഏറ്റവും വലിയ ഡാൻസർ നവ്യ ആണെന്നാണ്...😂
നൃത്തം എന്ന കലാരൂപത്തിന്ന് പല കുട്ടികൾക്കും കഴിവും ആഗ്രഹവുമുണ്ടെങ്കിലും വലിയ രീതിയിലുള്ള പണ ചിലവു മൂലം പലർക്കും മാറിനിൽക്കേണ്ടി വന്നിട്ടുണ്ട് എന്ന് അങ്ങ് സൂചിപ്പിച്ചത് നന്നായി
അതിനു ഇപ്പോള് ആർക്കാണ് ആഡംബരം കാണിക്കാൻ ക്യാഷ് ഇല്ലാത്തത്..ഇല്ലെങ്കിലും വേണ്ടാത്ത രീതിയിൽ ക്യാഷ് ഉണ്ടാക്കും. കടം കൂടി കഴിയുമ്പോൾ കുടുംബത്തോടെ ആത്മഹത്യയും ചെയ്യും😢😢😢
വിദ്യാഭ്യാസ മന്ത്രിയെ വിമർശിക്കുന്നവർ അറിയുക, അദ്ദേഹം SFI സംസ്ഥാന പ്രസിഡന്റിൽ തുടങ്ങി, പഞ്ചായത്ത് പ്രസിഡന്റ്, തുടർന്ന് നഗരസഭാ മേയർ , 3 തവണ MLA തുടർന്ന് ഇപ്പോൾ മന്ത്രിയും.
എന്തായാലും നവ്യാ നായർ പഠിപ്പിക്കഞ്ഞത് നന്നായി. അവരുടെ കുറെ നൃത്തം youtube il കണ്ടു്. ഒരു ലവലേശം grace illa . ഭംഗിയായി ഒരു ഒഴുക്കും ഇല്ല. അമ്പിളി ദേവി or manju warrier ആയിരുന്നേൽ നന്നായിരുന്നു
I don't agree with you on yhe last part. Fahd had only to take part in the programme, but the other one had to do choreography of the presentation song , which ivolves many type of artists coordinated hard work and huge expense.
@@elin8025 Not it is not. They are inviting her for her star value. There are many other proffesional dancers who they could get for thousands for even free.
ഗൗരവകരമായ ഒരു വിഷയം വളരെ നല്ല അവതരണത്തോടെ പറഞ്ഞു. ഇത്തരം കണ്ണുതുറപ്പിക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽ പ്പെടുത്തിയേതീരൂ... നന്ദി
നവ്യ നായരെ ട്യൂഷൻ പഠിപ്പിച്ച അധ്യാപകൻ പറഞ്ഞു . വർഷങ്ങൾക്ക് ശേഷം അദ്ധേഹത്തെ കണ്ടപ്പോൾ നവ്യ ആ ജനകൂട്ടത്തിനിടയിലും വളരെ ദൂരെ മാറി നിന്ന സാറിനെ ഒരു മടിയും കൂടാതെ ചെന്ന് കാല് തൊട്ട് തൊഴുതു എന്ന്.
അത് അവരുടെ ഷോ
Ayin?
അമ്പിളി ദേവിക്ക് കലാ തിലകം കിട്ടിയത് അർഹമായ തീരുമാനമായിരുന്നു.
കലാ മത്സരങ്ങൾ പലപ്പോഴും കലാപ മത്സങ്ങളാവുന്ന കാഴ്ച കേരളം കാണേണ്ടി വന്നിട്ടുണ്ട്.
സ്കൂൾ കലോത്സവങ്ങളിലെ അന്തർ പുര കഥകൾ ഇങ്ങനെ തുറന്നു പറയാൻ കാണിച്ച ചങ്കൂറ്റം ഏറെ അഭിനന്ദനീയം ❤
2001 ഉം 2024 ഉം തമ്മിലുള്ള ലിങ്ക് ഏതായാലും ഇഷ്ടമായി. പിന്നെ നീതിബോധം, നിഷ്പക്ഷത തുടങ്ങിയ പദങ്ങൾ കേരളം മറന്നിട്ട് സംവത്സരങ്ങൾ ഏറെയായി.ഇന്നവ കാലഹരണപ്പെട്ട പദങ്ങളാണ്.
അഷറഫ് ഇക്കാ... വളരെ നല്ല പ്രസന്റേഷൻ... ഇനിയും കാലിക പ്രസക്തിയുള്ള വിഷയങ്ങൾ കൊണ്ടു വരണം....
പാലക്കാട് കലോൽസവം നടക്കുമ്പോൾ ലയൺസ് സ്കൂളിൽ വച്ച് താങ്കളെ കണ്ടിരുന്നു .....
ഞാൻ വിഷ് ചെയ്തു... താങ്കൾ തിരിച്ചും വിഷ് ചെയ്തു....
ഇത് തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്. സാധാരണക്കാരന്റെ ശബ്ദം. Annanu🎉❤
വലിയ ഒരു സത്യം.കലോൽസവങ്ങളിൽ ചിലവ് എറിയ Live പക്കമേളവും പാട്ടും വിലയേറിയ costume കളും ഒഴുവാക്കി പണം ഒരു ഘടകമാവാതെ പാവപ്പെട്ട കുംടുംബങ്ങളിലെ കുട്ടികൾക്കും മൽസരിക്കാൻ ആവുംവിധം Record ചെയ്യപ്പെട്ട പാട്ടും പക്കമേളവും ചുരിദാറിലൊ സാരിയിലോ perfomance ചെയ്യാം എന്ന് ആക്കി Pure Talent ന് അംഗികാരം നൽകുക.
Well said ....big salute
കലോത്സവങ്ങളിലൂടെ ഒരു മിന്നൽ പ്രയാണം! അതിമനോഹരം വീഡിയോ. Judge നെ police salute ചെയ്തപ്പോൾ ഭാവം മാറ്റാതെ യുള്ള ഇരുപ്പ് ഓർത്ത് ചിരിച്ചു മടുത്തു. ബാക്കി വീഡിയോ റിപ്ലേ ചെയ്താണ് കേട്ടത്. നവ്യ നായരുടെ വിലാപം. അതും ചിരിക്കൊപ്പം ആ കുട്ടിക്കുവേണ്ടി വിധി ന്യായവും പറഞ്ഞു. Police salute അർഹിച്ചതുതന്നെ. 🤝💐
അടിപൊളി അങ്ങയെ കേൾക്കാൻ ലക്ഷങ്ങൾ ഇവിടെ കാത്തിരിക്കുന്നു
62/എപ്പിസോഡ് ഉം കണ്ട ഞൻ ❤️❤️❤️ഇക്ക ഇഷ്ടം ❤️
പറഞ്ഞതെല്ലാം ശരിയാ. ഇപ്പോഴും വലിയ മാറ്റം ഇല്ല..
അങ്ങനേം അടകോടനേം വിധികർത്താക്കളക്കിയാൽ ഇങ്ങനെ ഇങ്ങനെ പലതും നടക്കും..... അർഹതപ്പെട്ടിടത്ത് അണ്ടനും അടകോടനും തെരഞ്ഞെടുക്കപ്പെടും!😪👌🏽👍🏽💝💙💖💃🏽💃🏽💃🏽💃🏽✍🏽
അണ്ടനേം അടകോടനേം.😂
വിഷയംസൂപ്പർ❤
അന്നും അമ്പിളിദേവി തന്നാണ് നല്ലത് പോലെ ഡാൻസ് കളിച്ചത്.... അമ്പിളിദേവിക്ക് തന്നെ ആണ് കലാതിലകം ആകാൻ ഉള്ള അർഹതയും
കായംകുളം സെന്റ് മേരിസ് സ്കൂളിൽ നവ്യ പഠിക്കുമ്പോൾ അന്ന് മാലൂമുരളി എന്ന ഒരു കുട്ടി ആയിരുന്നു ഡാൻസിന് ഫസ്റ്റ് വാങ്ങുന്നത്.... അതിന് പിണങ്ങി നവ്യ TC വാങ്ങി ബദനി സ്കൂളിൽ ചേർന്നു....
നവ്യ വിചാരിക്കുന്നത് ഏറ്റവും വലിയ ഡാൻസർ നവ്യ ആണെന്നാണ്...😂
ഈ കഥ എന്റെ കൂട്ടുകാരി പറഞ്ഞു കേട്ടിട്ടുണ്ട്. അവളും സെയിം സ്കൂളിൽ ആയിരുന്നു പഠിച്ചത്
നല്ല പ്രസന്റേഷൻ.❤
കലാതിലകം എന്ന പട്ടം സിനിമയിലേക്കുള്ള എൻട്രി പാസ് ആയി മാറിയതിനു ശേഷം ആണ് അഴിമതികളും പണം വാരി ഏറി യലും ഒക്കെ തുടങ്ങിയത് എന്നു പറയാം.
Clear heart and wishing you all happiness in your life 🙏
നമസ്ക്കാരം അഷറഫ് 🙏🌹🙏💖🌹💖⭐⭐⭐
Lots of respect 🙏
നൃത്തം എന്ന കലാരൂപത്തിന്ന്
പല കുട്ടികൾക്കും കഴിവും ആഗ്രഹവുമുണ്ടെങ്കിലും
വലിയ രീതിയിലുള്ള പണ ചിലവു മൂലം പലർക്കും മാറിനിൽക്കേണ്ടി വന്നിട്ടുണ്ട് എന്ന് അങ്ങ് സൂചിപ്പിച്ചത് നന്നായി
അതിനു ഇപ്പോള് ആർക്കാണ് ആഡംബരം കാണിക്കാൻ ക്യാഷ് ഇല്ലാത്തത്..ഇല്ലെങ്കിലും വേണ്ടാത്ത രീതിയിൽ ക്യാഷ് ഉണ്ടാക്കും. കടം കൂടി കഴിയുമ്പോൾ കുടുംബത്തോടെ ആത്മഹത്യയും ചെയ്യും😢😢😢
Super super 👌 👍
Very correct
ആകാശവാണിയിൽ പണ്ട് രാമചന്ദ്രൻ വാർത്ത വായിക്കുന്നതു പോലെയുണ്ട് താങ്കളുടെ ശബ്ദ൦
👌🏾👌🏾👌🏾
എങ്ങും തൊടാതെ.......
Well said
Well said sir 🙏👍
Well said 🙏
Goodmornig sir💯🙏🏻🙏🏻
യഥാർത്ഥ വിധി നിർണായത്തിലൂടെ.. കഴിവുള്ളവർ തിളങ്ങാട്ടേ..,.
👍👍💐
👍👍👍
Well said Sir 👏
നവ്യ നായർ.... അവർക്ക് ഇപ്പൊ ഇതിലൊന്നും അല്ല താല്പര്യം
Ahlan🎉👋👍
Episodes kurachu koodi length aakanam sir🥰
Good morning sir..... 👌👌👌👌♥️
❤🎉❤
🙏🌹👍
Navya ahankari
❤❤❤❤👍
5 ലക്ഷം ചോദിച്ച പ്രമുഖനടിയുടെ പേര് പറയാതെ പറഞ്ഞു. കൃത്യം വാക്കുകളിലൂടെ.
🙏🙏🙏
❤❤❤
ഇന്ന് എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ?.കൂടിയിട്ടല്ലേ ഉള്ളൂ
4-1-25. നിക്ഷിപ്ത താല്പര്യങ്ങൾ എവിടെ വരെ എത്തും 😔
ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി മലയാളം പോലും സംസാരിക്കുവാൻ കഴിയാത്ത മന്ത്രി നേത്രത്യം നൽകുന്ന യുവജനോത്സവം കോളം ആയിരിക്കും. No doubt
ayaal ipol acute diabetic anu.ayaal nalla kalathu nannayi samsarichirunna aal anu.thiruvanchoor radakrishnanum angane thanne
പിന്നല്ല. ചോദ്യപേപ്പർ മാത്രമേ ചോർന്നുള്ളു. Answer പേപ്പർ ചോർന്നിട്ടില്ല 😂😂😂
അദ്ദേഹത്തെ പരിഹസിക്കേണ്ട.... ഇങ്ങനെയൊന്നും ആയിരുന്നില്ല.... എന്തോ അസുഖമായിട്ടാണിങ്ങനെ....
വിദ്യാഭ്യാസ മന്ത്രിയെ വിമർശിക്കുന്നവർ അറിയുക, അദ്ദേഹം SFI സംസ്ഥാന പ്രസിഡന്റിൽ തുടങ്ങി, പഞ്ചായത്ത് പ്രസിഡന്റ്, തുടർന്ന് നഗരസഭാ മേയർ , 3 തവണ MLA തുടർന്ന് ഇപ്പോൾ മന്ത്രിയും.
@@anamikaelizabeth6474 ചിരിച്ചണോ?
😂❤
വിവരമില്ലാത്ത വിദ്യാഭ്യാസ മന്ത്രിയും, അതിനു കുടപിടിക്കുന്ന കുറെ അടിമകളും.. പേര് കൊടുത്തിരിക്കുന്നത് ജനാധിപത്യം..
ചെങ്കൽച്ചൂള ഗുണ്ട വിദ്യാ ആഭാസ മന്തി 😂😂😂😂😂😂😂
Apo 5 lakhs chodichath navya aruno
Navyakku anu kalolsavathil thettu pattiyathu ennu navya thanne pinnidu paranjirunnu
എന്തായാലും നവ്യാ നായർ പഠിപ്പിക്കഞ്ഞത് നന്നായി. അവരുടെ കുറെ നൃത്തം youtube il കണ്ടു്. ഒരു ലവലേശം grace illa . ഭംഗിയായി ഒരു ഒഴുക്കും ഇല്ല. അമ്പിളി ദേവി or manju warrier ആയിരുന്നേൽ നന്നായിരുന്നു
അമ്പിളി ദേവിയുടെ ഡാൻസ് അടിപൊളി ആണ്
I don't agree with you on yhe last part. Fahd had only to take part in the programme, but the other one had to do choreography of the presentation song
, which ivolves many type of artists coordinated hard work and huge expense.
But 5 lakh is too much
@@elin8025 Not it is not. They are inviting her for her star value. There are many other proffesional dancers who they could get for thousands for even free.
മന്ത്രി പറഞ്ഞത് 100% ശെരി അല്ലേ
Manthri shambalam illathe aano work cheyyunnathe?
എന്നാ പിന്നെ മന്ത്രി പ്രതിഫലം മേടിക്കാതെ ഒരു മാസം ജോലി ചെയ്യട്ടെ എന്ന് വെക്കട്ടെ
Divya unni and navya nayar are not same person
സത്യങ്ങൾതന്നെ തമാശയാകുന്നു
well said
❤❤❤