700 ക്ലബിൽ വന്ന സാക്ഷ്യം മലയാളത്തിൽ Thomas Varghese Canada

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 146

  • @idasunny9
    @idasunny9 Месяц назад +18

    എന്റെ യേശു ജീവിക്കുന്നു ഇന്നും എന്നെക്കും ❤️❤️❤️

  • @thelivingwordassemblychurc2508
    @thelivingwordassemblychurc2508 22 дня назад +1

    സ്തോത്രം. അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. ദൈവീക വിടുതലിനു വേണ്ടി സ്തോത്രം സ്തോത്രം സ്തോത്രം ആമെൻ ❤

  • @thomasantony7366
    @thomasantony7366 Месяц назад +52

    കുശവന് അവന്റെ കൈ കൊണ്ട് എന്തും ചെയ്യാൻ സാധിക്കും. നമ്മുടെ സൃഷ്ടാവായ ദൈവത്തിന്, രക്ഷകനായ യേശു ക്രിസ്തുവിന് നന്ദിയും, സ്തോത്രവും പറഞ്ഞ് ജീവിക്കണം. ഒരു പുതിയ ഹൃദയം ഇങ്ങനെ ഉണ്ടാക്കാൻ ഏതു മനുഷ്യന് സാധിക്കും?! യേശുവിന്റെ രക്തം എന്നെയും രക്ഷിക്കട്ടെ 🙏

  • @bijijohn3613
    @bijijohn3613 Месяц назад +11

    Praise the Lord.... Blessed testimony... Our lord Jesus is living, loving God, can do miracles in our life any time, any moment...God bless you.,. Amen 🙏

    • @bijijohn3613
      @bijijohn3613 Месяц назад +2

      എത്ര അത്ഭുതമായി ദൈവപ്രവർത്തി വെളിപ്പെടുന്ന വിടുതലിന്റെ സാക്ഷ്യം... നമ്മുടെ വിശ്വാസം വർദ്ധിപ്പാൻ ഈ സാക്ഷ്യം മുഖാന്തിരം ആകും... Amen 🙏

    • @emmanuelmathew888
      @emmanuelmathew888 22 дня назад

      Hallelujah sthothram Appa cleans me with your precious blood

  • @rosybabu8593
    @rosybabu8593 Месяц назад +4

    Very powerful testimony Our living God Jesus Christ loving and caring for all

  • @sosammakarki2047
    @sosammakarki2047 Месяц назад +3

    Praise the Lord. Great Testmony. All the glory and honour to our God👍

  • @achammakurian6872
    @achammakurian6872 Месяц назад +7

    Thank you Jesus for your unexplainable miracle.

  • @kkbabu4053
    @kkbabu4053 22 дня назад +2

    സ്തോത്രം

  • @roythomas9786
    @roythomas9786 Месяц назад +4

    Great testimony!!!! Praise the Lord.... Amen🙏🏻🙏🏻🙏🏻🌹

  • @sallyjose4890
    @sallyjose4890 Месяц назад +10

    Wow!!! Very powerful and living testimony, thanks for sharing

  • @SajeelamaryCherian
    @SajeelamaryCherian Месяц назад +3

    Amazing Testimony, God bless

  • @suja1358
    @suja1358 27 дней назад

    Amen.hallelujah Praise the Lord ❤

  • @SibiKanjooparampan
    @SibiKanjooparampan 29 дней назад +1

    Our loving Jesus is the true God and the savour of human race .Many are ignorant of this fact .

  • @SusyPaul-h3b
    @SusyPaul-h3b Месяц назад +3

    കർത്താവ് അൽഭുത മന്ത്രിയാണ് ആമേൻ 🙏

  • @rosammajoseph3967
    @rosammajoseph3967 Месяц назад +2

    Praise the Lord hallelujah

  • @e.aabraham6139
    @e.aabraham6139 Месяц назад +2

    Praise The Lord. Halleluya Halleluya Sthotram Sthotram. Our GOD is So Great. Nothing is impossible to him. Wonderful testimony.

  • @sivasaji2508
    @sivasaji2508 Месяц назад +1

    ആമേൻ ❤️🙏

  • @susammajohn2484
    @susammajohn2484 Месяц назад +2

    A blessed message praise God

  • @alicebenjamin2638
    @alicebenjamin2638 Месяц назад +4

    Praise the lord for healing brother.

  • @anniecherian7543
    @anniecherian7543 Месяц назад +2

    Amen . Praise God❤

  • @elzybenjamin4008
    @elzybenjamin4008 Месяц назад +1

    AMEN❤PRAISE THE LORD❤

  • @stephenpeter4469
    @stephenpeter4469 Месяц назад

    വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം യേശുവേ സോസ്ത്രം ആമേൻ

  • @rosammamathew7500
    @rosammamathew7500 Месяц назад

    Thanks God for His Abundance Mercy

  • @tonygeor1
    @tonygeor1 Месяц назад +5

    സ്തോത്രം 🙏🏼 ഹൃദയപൂർവ്വം ക്ഷമിക്കാൻ നമുക്ക് പ്രാർത്ഥിക്കാം 🙏🏼 പരിശുദ്ധാ ത്മാവിൽ ഒരു പാസ്റ്റർ പ്രാർത്ഥിച്ചു : Preserve him... Preserve him.... പരിശുദ്ധാ ത്മാവിന്റെ നടത്തിപ്പിൽ... പ്രാർത്ഥിച്ചത്.... സ്തോത്രം 🙏🏼

  • @lathikanair3475
    @lathikanair3475 Месяц назад

    Praise the lord. Hallelujah.

  • @bharathiraveendran7532
    @bharathiraveendran7532 Месяц назад

    ❤❤❤ Praise you Jesus.

  • @SomarajanRajan-yr1ud
    @SomarajanRajan-yr1ud 26 дней назад

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @AnilaShijoy-hx3iy
    @AnilaShijoy-hx3iy Месяц назад

    Amen Glory to God 🙏🙏🙏

  • @mollykuruvilla7916
    @mollykuruvilla7916 Месяц назад +2

    🙏 🙏 Praise God for this blessed testimony 🙏🙏

  • @rajangeorge558
    @rajangeorge558 21 день назад

    Amazing

  • @skariapaily2492
    @skariapaily2492 Месяц назад +1

    Amen karthave 🙏

  • @sojanantony6427
    @sojanantony6427 Месяц назад +2

    സ്തോത്രം

  • @tonygeor1
    @tonygeor1 Месяц назад +12

    പെന്തകോസ്ത് ഒരു സഭയല്ല... പരിശുദ്ധ ആത്മാവിനെ പ്രാപിച്ചു പരിശുദ്ധ ആത്മാവിൽ നമ്മുടെ സൃഷ്ടാവും രക്ഷിതാവുമായ ദൈവത്തെ സത്യത്തിലും ആത്മവിലും ആരാധിക്കുന്ന അവസ്ഥ 🙏🏼 പരിശുദ്ധാ ത്മാവ് നമ്മെ സകല സത്യത്തിലും വഴിനടത്തും 🙏🏼ഞങ്ങൾ കത്തോലിക്കാ മതത്തിൽ നിന്നും ദൈവകൃപയാൽ ദൈവകരുണയാൽ സത്യവിശ്വാസത്തിലേക്കു വന്നവർ.. ഒരു കാത്തിരിപ്പ് യോഗത്തിൽ വെച്ചു പരിശുദ്ധ ആത്മാവിനെ പ്രാപിച്ചപ്പോൾ ശിശു സ്നാനം ശരിയല്ല എന്നു മനസ്സിലായി 🙏🏼 സ്തോത്രം 🙏🏼കാരണം ഒരു കുഞ്ഞിന് ദൈവം ആരെന്നോ എന്തെന്നോ അറിയാത്ത അവസ്ഥ യിൽ മാതാപിതാക്കൾ പള്ളിയിൽ കൊണ്ടുപോയി അച്ഛനെക്കൊണ്ട് വെള്ളം തളിപ്പിച്ചു ചെയ്യുന്ന ദൈവവചനത്തിന് വിരുദ്ധമായ കർമ്മം... നാം നന്മ തിന്മകളെ തിരിച്ചറിഞ്ഞു മനസാന്തരപ്പെട്ട ശേഷം സ്വയം തീരുമാനമെടുത്തു ചെയ്യേണ്ടതാണ് വിശ്വാസ സ്നാനം 🙏🏼 ഇതു പെന്തകോസ്ത് കാരുടെ പഠിപ്പിക്കൽ അല്ല സഹോദരങ്ങളെ 🙏🏼 പരിഹാസി യഹോവക്ക് വെറുപ്പ് എന്നു ശാലമോൻ എഴുതി 🙏🏼 പിന്നെ സഹോദരനെ കുറ്റം വിധിക്കാൻ നീ ആർ എന്നു യേശു ചോദിക്കുന്നു 🙏🏼 നാം നമ്മെ തന്നെ ശോധന ചെയ്തു ജീവിക്കാം 🙏🏼 ഒരിക്കൽ ക്രിസ്തുവിന്റെ ന്യായാസനത്തിന് മുമ്പിൽ ഏവർക്കും നിൽക്കേണ്ടതെന്നു നാം മറന്നു പോകാതിരുന്നാൽ നല്ലത് 🙏🏼 ദൈവകാരുണക്കായിനിരന്തരം കാത്തിരിക്കാം 🙏🏼 സ്തോത്രം 🙏🏼

    • @christochiramukhathu4616
      @christochiramukhathu4616 Месяц назад +1

      അതേ. പെന്തക്കോസ്ത് ഒരു സഭയല്ല. വിശുദ്ധ ശ്ലീഹന്മാരും സഭാപിതാക്കന്മാരും സ്ഥാപിച്ച സമൂഹങ്ങൾ മാത്രമാണ് വിശുദ്ധ സഭയുടെ ഭാഗം. എന്നാൽ പെന്തക്കോസ്ത് കൾട്ട് വെറും 100 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഒരു കൾട്ട് വിഭാഗമാണ്.

    • @jomolvarghese4553
      @jomolvarghese4553 Месяц назад

      ​@@christochiramukhathu4616കഷ്ടം

    • @jomolvarghese4553
      @jomolvarghese4553 Месяц назад

      ഞാനും

    • @neenu456
      @neenu456 Месяц назад +1

      Death is a consequence of Original Sin. Therefore, it is evident that infants are born in sin and should be baptized in order to be united with Christ.
      Catholic church has Holy communion and confirmation sacraments, which kids receive when they are older enough to proclaim their faith. We Catholics proclaim our faith every day through "vishwasa pramanam" prayer.
      I have nothing against pentacost church! I love the zeal many pentacost people show towards their faith.

  • @soumya___5636
    @soumya___5636 Месяц назад +1

    Amen

  • @pushpasaji2848
    @pushpasaji2848 Месяц назад +1

    Blessed test mony

  • @rosammajoseph3967
    @rosammajoseph3967 Месяц назад

    My God is my Jesus

  • @thankachanni2609
    @thankachanni2609 Месяц назад +1

    Thank you

  • @sanallawrence9421
    @sanallawrence9421 29 дней назад

    Amen🙏🏻🙏🏻🙏🏻

  • @amthomas9416
    @amthomas9416 Месяц назад +1

    Jesus amen❤

  • @sajithalemu625
    @sajithalemu625 Месяц назад

    Testimoney of encounter with almighty.

  • @OMANADANIEL-b8y
    @OMANADANIEL-b8y Месяц назад

    Sthothram Appa

  • @deepasaji9072
    @deepasaji9072 Месяц назад +1

    Praise god

  • @rajanvarghese7678
    @rajanvarghese7678 Месяц назад

    God is good all the time

  • @leethiyalselvanoes
    @leethiyalselvanoes Месяц назад +2

    Amen

  • @tonygeor1
    @tonygeor1 Месяц назад +2

    സ്തോത്രം 🙏🏼 ദൈവം ദീർഘ ക്ഷയോടെ ഈ ദൈവദാസനെ പരിപാലിച്ചു.. ദൈവകൽപ്പന അനുസരിക്കാൻ കൃപ കൊടുത്തു 🙏🏼 സ്തോത്രം 🙏🏼

  • @samuelthampy
    @samuelthampy Месяц назад +2

    Sthothram 🙏🏻

  • @idasunny9
    @idasunny9 Месяц назад

    ആമീൻ ❤❤❤❤

  • @yohannan970
    @yohannan970 Месяц назад

    Amen 🙏

  • @reenamathew483
    @reenamathew483 Месяц назад +1

    We know this family since 11 years we landed in canada

  • @nancyn8681
    @nancyn8681 Месяц назад +1

    Amen Hallelujah

  • @anilalbert902
    @anilalbert902 20 дней назад

    ഇത്രയും നാളും കത്തോലിക്കർ ആയിരുന്നു സ്വർഗത്തിലും നരകത്തിലും പോയിട്ട് വന്നത് പെന്തക്കോസ്തുകാർ മറ്റ് സർക്കാരും അത് വിശ്വസിക്കുകയില്ല ആയിരുന്നു ഇന്ന് എല്ലാവരും സ്വർഗ്ഗത്തിൽ പോയിട്ട് വരുന്നു

  • @elsyjohn7713
    @elsyjohn7713 Месяц назад

    Amen

  • @jessyvarghese519
    @jessyvarghese519 Месяц назад +6

    👍🏻👍🏻👍🏻👍🏻🙏🙏🙏🙏

  • @lizyvarughese9142
    @lizyvarughese9142 Месяц назад +2

    Amen,Sthothram

  • @thankamascaria3967
    @thankamascaria3967 Месяц назад

  • @santhoshjoseph7473
    @santhoshjoseph7473 Месяц назад +9

    പുതിയ ഹൃദയം തന്നു എന്നു ദൈവം പറഞ്ഞിട്ടും വിശ്വസിക്കാതെ മരുന്ന് എടുത്തത് അല്ലെ പിന്നീട് വന്ന പ്രശ്നങ്ങൾ.?..

  • @linamartin1062
    @linamartin1062 Месяц назад

  • @elsammasaji2101
    @elsammasaji2101 Месяц назад +3

    Amen sthothram

  • @susanjacob137
    @susanjacob137 Месяц назад +1

    Can the English version link be shared so that other people too can hear it

  • @jacobthomas3180
    @jacobthomas3180 Месяц назад

    Nirappu prapichille nkil swargathil kayatathilla,ennu kettappol, bhayam thonunu.Aaraal Saadikum?

  • @christochiramukhathu4616
    @christochiramukhathu4616 Месяц назад +3

    Listen Timeline 22:37. കുരിശ് വരയക്കാത്ത പെന്തക്കോത്തികളെ ദൈവം ദർശനത്തിൽ വിശുദ്ധ ശ്ലീബായുടെ അടയാളം കാണിച്ച് താക്കീത് നൽകുന്നു..! സ്ലീബായെ മാനിക്കാത്ത പെന്തക്കോത്തികളും കർത്തൃപ്രാർത്ഥന ചൊല്ലാത്ത പെന്തക്കോത്തികളും എല്ലാം സാത്താനോടൊപ്പം അഗ്നിപൊയ്കയിൽ..! ശിശുമാമോദീസ ഏൽക്കാത്ത നിരപരാധികളായ പെന്തോകുഞ്ഞുങ്ങളെയും ഇവർ ദൈവത്തിന്റെ ശിക്ഷയക്ക് അർഹരാക്കുന്നു. അതിൻറെ ശിക്ഷ വേറെ..! സ്വയം ശിക്ഷാർഹരാകയും മറ്റുള്ളവർക്ക് രക്ഷ നിഷേധിക്കയും ചെയ്യുന്ന വല്ലാത്ത കൾട്ടുകൂട്ടം തന്നെ.

    • @Aazadimalayalam
      @Aazadimalayalam  Месяц назад +8

      എന്റെ ക്രിസ്റ്റോ ബ്രോതറെ പെന്തക്കോസ്തുകാർ ക്രൂശിനെ ജീവിതത്തിൽ അനുഭവിക്കുന്നവർ ആണ്. അല്ലാതെ മരക്കുരിശിനെ ചുമക്കുന്നവർ അല്ല

    • @christochiramukhathu4616
      @christochiramukhathu4616 Месяц назад

      @@Aazadimalayalam ജീവിതത്തിലല്ല അനുഭവിക്കേണ്ടത്. അത് ആലങ്കാരികമായ പ്രയോഗമാണ്. അതല്ല ദൈവം പ്രതീക്ഷിക്കുന്നത് (അതും പ്രതീക്ഷിക്കുന്നുണ്ടാകാം). അങ്ങനെയല്ലല്ലോ ദർശനത്തിൽ വെളിപ്പെട്ടത്. കുരിശ് (വിശുദ്ധ സ്ലീബാ) അതിൽ തന്നെ ദൈവിക ശക്തിവെളിപ്പെടുത്തുന്ന സ്വർഗ്ഗീയ മുദ്രയാണ്. കൂദാശകൡലൂടെ വിശുദ്ധീകരിക്കപ്പെട്ട് ആ അടയാളം ഉപയോഗക്കണം. തടിയോ, ലോഹമോ, ഒന്നും ഇല്ലാതെ റൂശ്മാ ആയോ ഉപയോഗിച്ചാലും അതിൽ വ്യത്യാസമില്ല.

    • @thomastv4731
      @thomastv4731 Месяц назад +1

      Sthothram hallelujah amen​@@Aazadimalayalam

    • @SajiPk-hn6xe
      @SajiPk-hn6xe Месяц назад +1

      ബൈബിളിൽ എവിടെയാണ് കുരിശുവരക്കാൻ പറഞ്ഞിരിരിക്കുന്നെ. യോഹനാന്റെ സുവിശേഷം അധ്യായം വായ്ക്കുക., അതിൽ കർത്താവു നികോദിമോസിനോട് എന്താണ് പറഞ്ഞിരിക്കുന്നത്. അപ്പോസ്തല പ്രവർത്തിയിൽ പത്രോസ് പരിശുദ്ധത്മാവിൽ വിളിച്ചുപറഞ്ഞു മനസാന്ദ്രപെട്ടു മൂവായിരം പേര് ജലസ്നാനം സ്വീകരിച്ചു. ശിശിവയകുട്ടി എങ്ങിനെ കർത്താവിനെ സ്വീകരിക്കും, കുട്ടി എങ്ങിനെ പാപങ്ങൾ ഏറ്റുപറയും, അവന്റെ പാപം ജെന്മ പാപമാണ്. എങ്ങിനെ പാപം മോചിക്കപ്പെടും. പ്ലീസ് പോയി ബൈബിൾ വായിക്കു. യോഹനാന്റെ സുവിശേഷം അധ്യായം മൂന്നു. എന്നിട്ട് മെസ്സേജ് ഇട്

    • @christochiramukhathu4616
      @christochiramukhathu4616 Месяц назад

      @@SajiPk-hn6xeഅപ്പോൾ വിവരംകെട്ട പാസ്റ്റർമാർ പഠിപ്പിച്ചുതന്ന ഈ മഠയത്തരം. മൂലമാണ് താങ്കൾ കുരിശു വരയ്ക്കാത്തത് എന്ന് മനസ്സിലായി. ഒന്ന് ചോദിക്കട്ടെ ക്രൈസ്തവ ആരാധനയുടെ പൂർണ്ണ രൂപപ്പെടൽ ബൈബിളിൽ ഉണ്ടോ?

  • @jacobthomas3180
    @jacobthomas3180 Месяц назад +1

    Baby varghese uncle inte brother aano?

  • @christochiramukhathu4616
    @christochiramukhathu4616 Месяц назад +8

    ഏതോ ശക്തമായ ശാപങ്ങളും ബന്ധനങ്ങളും ഉണ്ടായിരുന്ന ഒരു ഭവനം ആയിരുന്നു എന്ന് വ്യക്തമാണ്. അതാണ് തുടർച്ചയായി അകാലമൃത്യുക്കൾ ഭവനത്തിൽ ഉണ്ടായത്. ഇവിടെ പരാമർശിച്ച കെ വി ചെറിയാച്ചായൻ എന്ന ദൈവദാസൻ, മലങ്കര സുറിയാനി മാർത്തോമാ സഭയിലെ വിശ്വാസിയായി അവസാനം വരെയും നിന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിൻറെ മകനായ ജോർജ് ചെറിയാനും സുറിയാനി മലങ്കര മാർത്തോമ സഭയുടെ അംഗമാണ്. വിശുദ്ധ മാമോദിസയിലും കൂദാശകളിലും വിശ്വസിക്കുന്ന കുടുംബം. അങ്ങനെയൊരു വ്യക്തിയിലൂടെ താങ്കൾക്ക് ദൈവത്തെ കണ്ടുമുട്ടുവാൻ കഴിഞ്ഞതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു.

    • @christochiramukhathu4616
      @christochiramukhathu4616 Месяц назад +1

      KV ചെറിയാച്ചായനിലൂടെ സത്യവിശ്വാസം മനസ്സിലാക്കിയെങ്കിൽ, ചെറിയാച്ചായൻ പിന്തുടർന്ന വിശ്വാസം പിന്തുടരണമായിരുന്നു. അമ്മ വചന വിരുദ്ധമായി പെന്തക്കോസ്ത് സ്നാനം സ്വീകരിച്ചിട്ടും സാത്താന്യ ബന്ധനം അഴിഞ്ഞില്ല എന്ന് സാക്ഷ്യത്തിൽ നിന്നും വ്യക്തം തെറ്റായ പെന്തക്കോസ്ത് ആരാധനയിലേക്ക് പോയിട്ടും അമ്മയ്ക്ക് ബ്ലോക്ക് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായത് അതിനു തെളിവാണ്. മാർത്തോമായിൽ തുടർന്ന താങ്കൾക്ക് ആ സമയതത്ത്‌
      കുഴപ്പമൊന്നും ഉണ്ടായുമില്ല. കാരണം കൂദാശകളുടെ സംരക്ഷണം ഉണ്ടായിരുന്നു. എന്നാൽ വചനവിരുദ്ധമായ മുങ്ങൽസ്‌നാനവും പെന്തക്കോസ്തു കൾട്ട് വിശ്വാസവും സ്വകരിച്ചതിന് ശേഷമാണ് താങ്കൾക്ക്‌ ഡ്രൈവിംഗിനിടയിലുള്ള അനർത്ഥം ഉണ്ടായത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ്.

    • @manilancyb2498
      @manilancyb2498 Месяц назад +1

      ചുരുക്കി പറയുക

    • @rajukundara3308
      @rajukundara3308 Месяц назад

      @@christochiramukhathu4616, പോകുന്നവൻ ഒക്കെ പോകട്ടെന്നെ.. ഇവരെ പോലെ ഉള്ളവർ നിന്നിട്ടുo വലിയ കാര്യം ഒന്നും ഇല്ല..

    • @sajithalemu625
      @sajithalemu625 Месяц назад +1

      സ്നാനം ഒരിക്കലും വചന വിരുദ്ധമല്ല.. അതുകൊണ്ടാണ്ട് ഇന്ദ്ദേഹം ഇന്നും ജീവിക്കുന്ന സാക്ഷി

    • @christochiramukhathu4616
      @christochiramukhathu4616 Месяц назад

      @@sajithalemu625 സ്നാനം വചന വിരുദ്ധമാകാത്തത് അത് ശിശു മാമോദിസ ആകുമ്പോഴാണ്. അതാണ് സഭാപിതാക്കന്മാർ പഠിപ്പിച്ചത്. വചനവിരുദ്ധമായ മുങ്ങൽ സ്നാനം ഒരു അനബാപ്റ്റിസ്റ്റ് കൾ വെറും 200 വർഷങ്ങൾ മുമ്പ് തുടങ്ങിയതാണ്

  • @thomasjohn2653
    @thomasjohn2653 Месяц назад +2

    പിത്തള സർപ്പത്തെ അടയാളമാക്കിയ ആളുകളാണ് തക്ക സമയത്ത് CPR നൽകിയത്. അവർ ജാതി നോക്കാറില്ല.

  • @vijayarajst726
    @vijayarajst726 Месяц назад

    Praise God

  • @abeypalakudiyil3102
    @abeypalakudiyil3102 Месяц назад +1

    ആശുപത്രി കർ സൗഖ്യംചികിൽച്ചു സൗഖ്യം തന്നു

  • @RajuThomas-m9h
    @RajuThomas-m9h Месяц назад

    Iam Raju iam coming

  • @JohnThomas-tf5mu
    @JohnThomas-tf5mu Месяц назад

    The people s who went in Pentecost from different community. They will be back. The person who taste gods love they never back from penthacost. Like his disciples. Peter afraid jesus CRUCIFICATION time
    After that he was very strong agenest the 1:03:00 ministry. Same Pentecostal life. Jesus's is moral for us to obey everything. Baptism and all. Those want to accept accept. Dont criticize others. This person is more strong in his spiritual life now. Why he taste him. And he understand gods love. Through Pentecostal prayer

  • @RajuThomas-m9h
    @RajuThomas-m9h Месяц назад

    I am raju frame kuriannoor. Nivassi

    • @thomasvarughese2357
      @thomasvarughese2357 24 дня назад

      Hi Raju, what's your family name. I am Thomas Varughese CA, Thevarukattil, Kuriannoor. My wife is Leela , Iykarethu, Kuriannoor

  • @anniesam-us1lw
    @anniesam-us1lw Месяц назад

    Hi

  • @shinammavarkey7840
    @shinammavarkey7840 Месяц назад

    Cheviyullavan kelkatté

  • @elizabethm4903
    @elizabethm4903 26 дней назад

    Esaya 53:5

  • @beenajoymanadan
    @beenajoymanadan 25 дней назад

    Please tell the miracle. first

  • @samuelphilip2963
    @samuelphilip2963 Месяц назад

    Is it true? Did you test the spirit ? Like this many people give their testimony . So ask the HOLY SPIRIT whether this is true or not don't believe all what Americans are saying . Don't let people fall into deception by promoting fake testimony .

    • @Aazadimalayalam
      @Aazadimalayalam  Месяц назад +1

      @@samuelphilip2963 why you are this much skeptical ? You do not believe in a miracle working living God? Instead of giving glory to God why you give the credit of miracles to false spirits? Are you thinking only false spirits are doing miracles and God is sitting idle? If you do not believe Americans watch this Australian doctor's testimony.
      ruclips.net/user/livexKYHqFQnHhc

  • @TexasIndiafarm
    @TexasIndiafarm Месяц назад +3

    I am confused if Jesus gave his heart why that heart is not functioning properly. Not to debate but just confused

    • @thomasantony7366
      @thomasantony7366 Месяц назад +2

      To show his wonderful works of hands. Jesus Christ is our only Savior and His blood saved us. Again and again it's proved. Hallelujah.

    • @christinajohn3614
      @christinajohn3614 Месяц назад

      I mean Jesus gave the heart of reconciliation.

  • @MartinaThomas-s4g
    @MartinaThomas-s4g Месяц назад

    Ksranju kondu keattathu

  • @rajukundara3308
    @rajukundara3308 Месяц назад +4

    പെൻതോയിൽ ചേരണം.. കപ്പയും മീനും കഴിക്കണം..😂അടൂർ ഭദ്രാസനത്തിൽ മാർത്തോമായിൽ നിന്ന് പോയ 300 ഫാമിലി തിരിച്ചു വന്നു.. 😊😄.. പെൻതോകൾക്ക് അടിയായി 😋

    • @j.v1869
      @j.v1869 Месяц назад +4

      അതൊക്കെ പണ്ട് .....ഇപ്പോൾ നല്ല ബിരിയാണിയും പിന്നെ വേണ്ടതൊക്കെ കഴിക്കാം ....
      ദൈവം ആർക്കും കടക്കാരൻ അല്ല

    • @somansoman7153
      @somansoman7153 Месяц назад +2

      ഷാപ്പിലെ പുളിച്ച കള്ളും വളിച്ച കപ്പയും കറിയും തിന്നാൻ നിങ്ങളെപ്പോലെയുള്ളവരുണ്ടല്ലോ

    • @christochiramukhathu4616
      @christochiramukhathu4616 Месяц назад

      Yes,,,,, ബർന്നബാസ് തിരുമേനി ഇത് കഴിഞ്ഞ മാരാമൺ കൺവൻഷനിൽ പരസ്യമായി പറഞ്ഞിരുന്നു. പന്തക്കോസ്ത് ഒരു സഭയല്ല. വിശുദ്ധ ശ്ലീഹന്മാരും സഭാപിതാക്കന്മാരും സ്ഥാപിച്ച സമൂഹങ്ങൾ മാത്രമാണ് വിശുദ്ധ സഭയുടെ ഭാഗം. എന്നാൽ പെന്തക്കോസ്ത് കൾട്ട് വെറും 100 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഒരു കൾട്ട് വിഭാഗമാണ്.
      ശിശുമാമോദീസാ ഏൽക്കാത്തവരും നിഖ്യാവിശ്വാസപ്രമാണം ചൊല്ലാത്തവരും കുരിശ് വരച്ച് ദൈവത്തെ ആരാധിക്കാത്തവരും എല്ലാം കുഞ്ഞാടിന്റെ രാജ്യത്തിന് പുറത്ത്.

  • @abeypalakudiyil3102
    @abeypalakudiyil3102 Месяц назад +2

    ദൈവം മകനെ സൗഖ്യം ആകുക എന്ന് പറഞ്ഞാൽ ആനേരേ സൗഖ്യം ഒരു ഉളിപു ഇല്ലാതെ നുണ പറയുന്നു കഷ്ടം

    • @kinnarikinnu7691
      @kinnarikinnu7691 29 дней назад +1

      നുണ പറഞ്ഞഗിൽ കാര്യമായി പോയടായ് 😏 നിന്നോട് വന്നു പറഞ്ഞില്ലാലോ 😏ഒന്ന് പോടേയ് 😏😏

  • @rajukundara3308
    @rajukundara3308 Месяц назад +3

    പെൻതോയിൽ പോയവർ തിരിച്ചു വന്നു തുടങ്ങി.. അവിടുത്തെ തട്ടിപ്പും വെട്ടിപ്പും എല്ലാവർക്കും മനസ്സിലായി....😮

    • @abishekkk4979
      @abishekkk4979 Месяц назад +3

      Kanchavu shibu & team alle ? Poyathu nannyi....😅.

    • @truthwins8453
      @truthwins8453 Месяц назад +2

      ​@@abishekkk4979 ഷിബുവും റെജീനയും അല്ലേ 😂😂😂 അങ്ങനെയുള്ളവർ പെന്തകോസ്ത് വിട്ടത് നന്നായി 🤣🤣🤣

    • @timeisup6844
      @timeisup6844 Месяц назад +1

      rajukundara3308 അല്ലേലും നിനക്കൊക്കെ പറ്റിയ സാധനങ്ങൾ തന്നെയാണ് തിരിച്ചു വന്നിരിക്കുന്നത്..😆😆

    • @rajukundara3308
      @rajukundara3308 Месяц назад

      @@timeisup6844,എന്നിട്ടും നീ അവിടെ തന്നെ കിടക്കുന്നു 🥺☹️

    • @christochiramukhathu4616
      @christochiramukhathu4616 Месяц назад

      ഷിബുവിനെ മാത്രമേ നിങ്ങൾക്ക് അറിയുള്ളോ...? തങ്കു, തിങു.. ഉൾപ്പെടെ കാക്കതൊള്ളായിരം കൂുട്ടങ്ങളൊക്കെ, പെന്തോ കൾ്ട്ടുകൾ വിട്് പോയവരല്ലേ. (അവരും കൾട്ടു തന്നെ..)

  • @rajangeorge558
    @rajangeorge558 21 день назад

    Praise the Lord

  • @jacobmathew1224
    @jacobmathew1224 Месяц назад +1

    Amen

  • @sajithalemu625
    @sajithalemu625 Месяц назад

    Praise God

  • @jessythomas6835
    @jessythomas6835 Месяц назад +2

    Praise God

  • @JessyRaju-r3x
    @JessyRaju-r3x Месяц назад +1

    Amen Hallelujah 🙏

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq Месяц назад +2

    Amen

  • @vijisajeev8845
    @vijisajeev8845 Месяц назад

    Sthothram hallelujah

  • @susanponnachan8510
    @susanponnachan8510 12 дней назад

    Praise the lord

  • @bijujoseph1608
    @bijujoseph1608 29 дней назад

    Praise God

  • @GeorgeSunny-j8p
    @GeorgeSunny-j8p Месяц назад +1

    Amen