Telangana - വഴിയോരത്തെ Homely Food | Kodagu - Punjab Trip| EP- 21 | Jelaja Ratheesh |

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 420

  • @shajeerali2520
    @shajeerali2520 7 месяцев назад +1

    മുൻപ് നിങ്ങളുടെ വീഡിയോ യിൽ പറഞ്ഞത് പോലെ ഇപ്പോഴും പറയുവാ 😂ആ റിംഗ് റോഡ് വഴി പോകുമ്പോ മറ്റൊരു രാജ്യത്ത് കൂടി പോവുന്നത് പോലെ ഉണ്ട്... ഇനിയും ഈ look കൂടുകയേ ഒള്ളു 😍അത് പോലെ പൈപ്പ് വെച്ച് പച്ചക്കറി ലോഡ് കൊണ്ട് പോകുന്നത് ആദ്യമായി കാണുകയാണ് 😍

  • @RaveendranAryampilly-ie5hf
    @RaveendranAryampilly-ie5hf 7 месяцев назад +3

    തെലുങ്കാനയിലെ റോഡ് സൂപ്പർ, മനോഹരം: കൃത്യമായ സൂചനകൾ നൽകുന്ന റോഡ്, നല്ല മെയിന്റൻസ്

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 7 месяцев назад +13

    ആന്ധ്രപ്രദേശിലെയും തെലുങ്കാനയിലെയും നല്ല ഭക്ഷണമാണ് ഒരേ ഭക്ഷണ ശൈലിയാണ്. കുറച്ച് എരിവും ഉപ്പും കൂടുതലുണ്ടാവും എന്ന് മാത്രം. ഞാൻ 18 വർഷം അവിടെ ഉണ്ടായിരുന്നു

  • @rajesh9116
    @rajesh9116 7 месяцев назад +1

    വീഡിയോ ഇന്നലെ കാണാൻ സാധിച്ചില്ല ഇന്നാണ് കണ്ടത് 👌👍വീഡിയോ സൂപ്പർ 🥰😍😍❤️❤️👍👍🥰

  • @g.girishdevaragam2438
    @g.girishdevaragam2438 7 месяцев назад +5

    പൊതുവെ ആന്ധ്ര . തെലങ്കാന ഭക്ഷണങ്ങളിൽ എരിവു കൂടുതലാണ് . മൂവർക്കും നന്മകൾ നേരുന്നു❤

  • @RaveendranAryampilly-ie5hf
    @RaveendranAryampilly-ie5hf 7 месяцев назад +1

    വറ്റൽ മുളക് തോട്ടം മനോഹരം;ഈകാഴ്ച സമ്മാനിച്ചതിന് ഒരു വലിയ നന്ദി നിങ്ങൾക്ക്

  • @jm_korts
    @jm_korts 7 месяцев назад +1

    👏👏👏👍💪🙏🥰❤️
    വഴി side ലെ മരത്തണലിൽ ഇരുന്നുള്ള ഭക്ഷണം കഴിപ്പ് രസമുള്ള കാഴ്ച്ച..🥰
    മുളകുപാടം..👌😍

  • @Farmer70-t9w
    @Farmer70-t9w 7 месяцев назад +2

    ഡൽഹിയിലെ Ring road
    1982 ലെ ഏഷ്യാഡിൻ്റെ ഭാഗമായി നിർമാണം പൂർത്തിയാക്കി - പിന്നീട് 1984 ലോ 85 ലോ മാറ്റങ്ങൾ വരുത്തി പൂർത്തിയാക്കിയതാണ് എന്നാണ് ഓർമ❤

  • @shashiarayil630
    @shashiarayil630 7 месяцев назад +2

    മൂന്ന് പേർക്കും നമസ്കാരം ❤❤❤

  • @madhusudanvadakkepat4566
    @madhusudanvadakkepat4566 7 месяцев назад +1

    Ningalude video enne sharikkum oru spiritual arm chair traveler akkunnu thank you Karanam ningalude commentary awesome oppam enne ningalude koode kondupokunna pole ❤

  • @abdulrahmankkd6048
    @abdulrahmankkd6048 7 месяцев назад +1

    Good vews good food very good sight. Vattelmulaku valare nalla kazhcha thanks.

  • @harirohitnair4016
    @harirohitnair4016 7 месяцев назад +1

    Good evening my dear sister👭 brothers😎. Nice video. Regards to all

  • @nilavumnjanum441
    @nilavumnjanum441 7 месяцев назад +14

    നിങ്ങൾ മൂന്നു പേരും അടിപൊളി 😍സംസാരം കെട്ടിരിക്കാൻ പൊളി ആണ് ഇടക്ക് കമന്റ് നെ കുറിച്ചും സംസാരിക്കുന്ന കൂട്ടത്തിൽ പറയണെ 😍

    • @monai3759
      @monai3759 7 месяцев назад +1

      ആണോ നിലാവേ 😊

    • @nilavumnjanum441
      @nilavumnjanum441 7 месяцев назад

      @@monai3759 😂ആ

  • @padmaprasadkm2900
    @padmaprasadkm2900 7 месяцев назад +1

    നല്ല റോഡുകൾ ഒരുപാട് കണ്ടു അതിൽ ഏറ്റവും ഇഷ്ടമായത് ഇത്ര സ്പീടിൽ ഓടൂ ക്യാമറ മുന്നിൽ ഉണ്ട് എന്ന ബോർഡാണ്

  • @subhash.psubhash.p3349
    @subhash.psubhash.p3349 7 месяцев назад +2

    "ഇതൊക്കെയാണെങ്കിലും " എന്ന ഒരു വാക്ക് നിങ്ങളെത്ര ഷോർട്ടാക്കി " ഏക്കേലും 😅 സൂപ്പർ

  • @manoharancp2433
    @manoharancp2433 7 месяцев назад +2

    No other vidio avail like this proper explanation...ratheesh jalaja explanation excelent.....

  • @kailasanadhankailasanadhan4832
    @kailasanadhankailasanadhan4832 7 месяцев назад +6

    നല്ല ആഹാരം കിട്ടുന്ന സ്ഥമാണ് മുനോട്ട് പോയാൽ ഇത്രം നല്ലത് ബുധിമുട്ടാണ്

  • @vijith3896
    @vijith3896 7 месяцев назад +5

    ഹായ് ജലജ ചേച്ചി രതീഷ് ചേട്ടായി ചായ് ബ്രോ എല്ലാവർക്കും സുഖമല്ലെ ❤❤❤❤😂😂😂😂😂😂

  • @sureshpoola4627
    @sureshpoola4627 7 месяцев назад

    Nice Video Coverage Sir very happy to see you crossed our Telangana State, you might have returned from Punjab with Touching loads Sir, like Mandsur in MP for Garlic load or Potato loads from Indore to Telangana and from Telangana to Kerala

  • @aswinharidas
    @aswinharidas 7 месяцев назад +6

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു

  • @mathewcherian2641
    @mathewcherian2641 7 месяцев назад

    Wow smart highway same us UK and Gulf countries. Enjoy your trip U 3s

  • @Walk_with_ragil
    @Walk_with_ragil 7 месяцев назад +1

    നിങ്ങളുടെ NL MH KA രജിസ്റ്റർ വണ്ടികളുകെ അധികവും കാണാറുണ്ട് ഞാനും ഒരു ഡ്രൈവർ ആണ്. ..

  • @sonushibu3753
    @sonushibu3753 7 месяцев назад +1

    Wow!! Subtitles are Good.. 👍... Easy to read and understanding. 👍

  • @rajnishramchandran1729
    @rajnishramchandran1729 7 месяцев назад +3

    A new flyover got sanctioned between shirur and ahmednagar on nagar pune road...pune to ahmednagar in on hour and sambhaji nagar (augangabad) in two hours travel time in future.

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 7 месяцев назад +1

    മൂന്ന് പേർക്കും... Happy journey.. Congratulation

  • @thomaspjaic
    @thomaspjaic 7 месяцев назад +2

    പ്രിയ സുഹൃത്തേ നല്ല വീഡിയോ,
    രാവിലെ ഇൻട്രോ പറയുമ്പോൾ യാത്രക്കാരായ ബാക്കി രണ്ടുപേരെയും കൂടി കാണിച്ചാൽ കാഴ്ചക്കാരായ ഞങ്ങൾക്കൊരു രസമാണ്, രാവിലെ ഇന്ന് ചായിയെ കാണിച്ചപ്പോൾ അവിടെ ഒറ്റയ്ക്ക് നിന്ന് ബ്രേക്ഫാസ്റ്റ് കഴിക്കുന്നതാണ് കണ്ടത്, ഒരക്ഷരം പോലും മിണ്ടിയും ഇല്ല, ഇൻട്രോ പറയുമ്പോൾ ബാക്കി രണ്ടുപേരും മുഖം കാണിച്ച് ഒരു ഹായ് പറഞ്ഞാൽ കാണാൻ ഒരു ഭംഗിയുണ്ടായിരുന്നു പറ്റുമെങ്കിൽ ചെയ്യുക

  • @SumeshRajan-bn9rc
    @SumeshRajan-bn9rc 7 месяцев назад

    ചേച്ചി ചേട്ടാ👌👌👌👌ചായിപപ്പാ അടിപൊളി മൂന്നുപേരെയുംഎന്നേലും കാണാൻപറ്റുമെന്നു വിചാരിക്കുന്നു 🚛🚛🚚

  • @afth1234
    @afth1234 7 месяцев назад

    😂😂😂 cheachidea sound poyal poovan kozhiyudea sound polea thannea😂😂😂🎉🎉🎉❤❤

  • @rajankuttappan
    @rajankuttappan 7 месяцев назад +13

    മൂന്നുപേർക്കും നമസ്കാരം.... 🙏💕

  • @satheeskumar1412
    @satheeskumar1412 7 месяцев назад

    INTERESTING DESCRIPTION BY SHRI.RATHEESH,SMT.JALAJA AND ROTTI BRO CHAI.

  • @muhammedyousufyousufchalav3497
    @muhammedyousufyousufchalav3497 7 месяцев назад +2

    രതീഷ് അണ്ണാ കുർണൂൽ അല്ല. ( കർണ്ണൂൽ ) എന്നാണ് ആ സ്ഥലത്തിന്റെ പേര്.

  • @capturestories3662
    @capturestories3662 7 месяцев назад +3

    Ningal nirbandham ayum valayar l ulla travelogue explore cheyanm , avde urangan ulla sthalavum und 40 rs nu washroom n cafe oke und athoke onu alarum kanate njn oru vatam use cheyine aanu poli aanu

  • @lawjwab
    @lawjwab 3 месяца назад

    Welcome to Telangana

  • @Chandra-yh7lh
    @Chandra-yh7lh 7 месяцев назад +4

    I am Hyderabad mam. Missing my beautiful city staying in Rajasthan.

  • @vijaymenon8997
    @vijaymenon8997 7 месяцев назад +1

    Have a safe trip

  • @swadheeshp2659
    @swadheeshp2659 7 месяцев назад +1

    പാലക്കാട്‌ വരുമ്പോൾ കാണാം 👍👍👍

  • @mohanrajnair865
    @mohanrajnair865 7 месяцев назад +1

    Fun to hear Jalaja asking for Uzhunnuvada in Malayalam in Telangana. Was the Cashier too a Malayalee?

  • @sajanthomas1300
    @sajanthomas1300 7 месяцев назад +39

    27/02/2024 ചൊവ്വാഴ്ച 11.01a.m.Good morning viewers.

  • @chandranpn155
    @chandranpn155 7 месяцев назад +1

    ❤GOOD EVENING PUTTETH TRAVELS❤HAVE A NICE DAY JALAJA RATHEESH CHAI ❤OKAY❤

  • @TurjoKamra
    @TurjoKamra 7 месяцев назад +1

    Good morning 🌄 have a great journey 💗

  • @paulm.k.8740
    @paulm.k.8740 7 месяцев назад +2

    Telangana valiya state aanallo. Njaan 1974-il aanennu thonnunnu, Air Force Academy-yil poyittundu. Volleyball championship-il panketukkaan. Annu munthiringakku kgm-nu 50 paisa!

  • @omanaamith9736
    @omanaamith9736 7 месяцев назад +4

    രതീഷിന്റെ വിവരണം super 👌🌹❤

  • @inezdecruz2707
    @inezdecruz2707 7 месяцев назад

    Hello Friends,
    Feels like I am travelling with U. Simple explanation of route n places. Salute 2 all of zu.😊❤😊❤😊❤❤

  • @lazybun_india5134
    @lazybun_india5134 7 месяцев назад

    ... i can feel that lunch was tasty... yum yum

  • @rajasekharannair3674
    @rajasekharannair3674 7 месяцев назад +11

    തെലുങ്കാനയിൽ ഇന്നുമുതൽ electricity ഫ്രീ ആക്കി കൂടാതെ ഗ്യാസ് സിലണ്ടർ 500rs കൊടുത്താൽ മതി എത്ര നല്ല സർക്കാർ രേവൻഡ്റെഡ്‌ഡി നല്ല cheaf മിനിസ്റ്റർ ആണ് നമ്മുടെ സംസ്ഥാനത്തെ ഈ ദുർഭരണം ഒന്ന് അവസാനിച്ചാൽ കൊള്ളാമായിരുന്നു

  • @radhakrishsna4224
    @radhakrishsna4224 7 месяцев назад +2

    മുന്നപേർക്കും നല്ലദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @sajad.m.a2390
    @sajad.m.a2390 7 месяцев назад

    വീഡിയോ അടിപൊളി

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g 7 месяцев назад

    യാത്രയുടെ മനോഹാരിത പുതുട്ട് vlogs

  • @abubakarkunjue7098
    @abubakarkunjue7098 7 месяцев назад +1

    മുളക് പാടംകാണിച്ചു തന്നതിന്‌ നന്ദി ശുഭയാത്ര

  • @SunilDutt-t2u
    @SunilDutt-t2u 7 месяцев назад

    Nice road nice sight seeing nice atmosphere nice vlog. Telugu gothilla is Kannada. Ok👋👍

  • @zachariamammen8194
    @zachariamammen8194 7 месяцев назад

    വറ്റൽ മുളക് ഒരു സുന്ദര കാഴ്ച!!
    KL04(Ratheesh fan)

  • @m.n.somasekharapillai6468
    @m.n.somasekharapillai6468 7 месяцев назад +1

    Hallo, തുടക്കത്തിൽ സബ്ടൈട്ടിൽ കണ്ടിരുന്നു. പിന്നീട് എന്താ ഒഴിവാക്കിയത്.
    പല സംസ്ഥാനങ്ങളിൽ കൂടി കടന്നു പോകുന്ന യാത്രയായതു കൊണ്ട് യാത്രയുടെ തുടക്കത്തിലോ അവസാനമോ കടന്നു പോകുന്ന സ്ഥലത്തിൻ്റെ മാപ്പ് കാണിക്കാൻ മറ്റ് സാങ്കേതിക അസൌകര്യം ഇല്ലെങ്കിൽ നന്നായിരുന്നു. റൂട്ടിനെ സംബന്ധിച്ച് കുറച്ചു കൂടി വ്യക്തത കിട്ടിയേനേ

  • @bijinithankachan5559
    @bijinithankachan5559 7 месяцев назад +1

    Chayi othiri melinju ❤

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 7 месяцев назад

    Ee vlog oru.grography padanam aanu.❤🎉Hooói nalla yathrakal👍

  • @muhammedali-vf7zo
    @muhammedali-vf7zo 7 месяцев назад +3

    🎉🎉💚❤എല്ലാവർക്കും 💚💚💚🎉🎉🎉ശുഭദിനം 💚💚💚🎉🎉🎉❤❤

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 7 месяцев назад +1

    Good Morning to all..Keep some "irattimadhuram" sticks and chew on the way, it will keep your proper voice intact....Happy Journey❤❤❤

  • @mollykurian2604
    @mollykurian2604 7 месяцев назад

    ഇവിടെ ഫ്ലോട്ടിനും ഫ്ലാറ്റിനുമൊക്കെ വലിയ വിലയാണ്. ഔട്ടർ റിംഗ് റോഡിനടുത്തൊന്നും ഇപ്പോൾ ഒരുരക്ഷയുമില്ല.നിങ്ങൾ അവിടെ വരെ വന്നിട്ട് Hi tech city Financial district കൂടാതെ പുതിയതായി ഇവിടെ തുടങ്ങിയ US കൗൺസിലേറ്റൊക്കെ കാണാമായിരുന്നു.

  • @jinadevank7015
    @jinadevank7015 7 месяцев назад +2

    🌺🌺 ഹാപ്പി ജേർണി🌺🌺

  • @leenasaraswati8553
    @leenasaraswati8553 7 месяцев назад

    Good morning 🌅 Jalaja Rateesh Chai ❤❤❤❤❤

  • @genpt007
    @genpt007 7 месяцев назад +1

    Yeleganayile Homely Foodum Andrayile Mulku Padavum.. Yathra thudarattee...

  • @thankamthekkepat
    @thankamthekkepat 7 месяцев назад

    Excellent video 👌👍👏👏👏👏👏

  • @muhamedkoduvalli6473
    @muhamedkoduvalli6473 7 месяцев назад +1

    വണ്ടിയില് യാത്ര ചെയ്യുമ്പോൾ മുളക് കൂടുതൽ ഉള്ള ഭക്ഷണം കഴിക്കാതെ നിൽക്കുക മുളക് ചിലപ്പോൾ പിന്നെ പ്രശ്നം ഉണ്ടാക്കും വയറിന് ചില എല്ലാ സ്ഥലങ്ങളിലും ബാത്ത്റൂം കിട്ടി എന്ന് വരില്ല

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 7 месяцев назад +1

    Good morning 🌄 മൂന്ന് പേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.🙏♥️💐

  • @sajayanktthankappan9919
    @sajayanktthankappan9919 7 месяцев назад

    ഗുഡ് ഈവെനിംഗ്

  • @rajnishramchandran1729
    @rajnishramchandran1729 7 месяцев назад +1

    Good morning to Puthettu team...have a safe journey...

  • @ChandranaChandrana-e2u
    @ChandranaChandrana-e2u 7 месяцев назад +1

    Super duper medim ji

  • @tomypc8122
    @tomypc8122 7 месяцев назад +2

    മെയിൻ ഡ്രൈവറും, കോ ഡ്രൈവറും, കാമറാ മാനും കൊള്ളാം. മൂന്ന് പേർക്കും ആശംസകൾ.

  • @shebigeorge6821
    @shebigeorge6821 7 месяцев назад +1

    Enjoy Hyderabad. Drive safe and be safe

  • @jalajapnair2864
    @jalajapnair2864 7 месяцев назад +1

    Happy journey❤❤❤❤❤❤

  • @rajamohan9330
    @rajamohan9330 7 месяцев назад

    Super,All the best 👌😄❤️👍

  • @vijayasimhang2061
    @vijayasimhang2061 7 месяцев назад

    ഗുഡ് മോർണിംഗ് ആശംസകൾ

  • @shriprakashb2204
    @shriprakashb2204 7 месяцев назад +1

    Happy journey

  • @stephenpeter1526
    @stephenpeter1526 7 месяцев назад +1

    You guys are really enterprising. Your blog s are informative & entertaining. God bless all of f you.

  • @deepaksarode3764
    @deepaksarode3764 7 месяцев назад

    Ring road very nice 👍 greenery plant ☘️☘️☘️☘️☘️☘️.👌👌👌👌

  • @jessythomas561
    @jessythomas561 7 месяцев назад

    Jalajaku jaladhosham pidicho 😅saramilla ktto chukkum kurumulakum ittu kattan kappi kudikuu😮 all the best 🎉❤

  • @parameshwaran_Pk
    @parameshwaran_Pk 7 месяцев назад

    Very very nice driving all u r person take care safe drive God bless u all

  • @rupeshvlog2260
    @rupeshvlog2260 7 месяцев назад

    ഇന്നത്തെ ആദ്യ സബ്ക്രയിബർ ആയി പിന്നെ ചായി ഇന്ന് വണ്ടിയിൽ ഉള്ളതായിട്ട് തോന്നിയതുപോലും ഇല്ലായിരുന്നു ഉറക്കത്തിൽ ആയിരുന്നല്ലേ 'ഇന്നു വേഗം വിഡിയോ തീർന്ന പോലെ തോന്നി

  • @manoharancp2433
    @manoharancp2433 7 месяцев назад

    Good morning puthettu travel...we receiving very long advertising from watching your vidio from gulf.....all the best...

  • @honeyshivaji1457
    @honeyshivaji1457 7 месяцев назад

    നമ്മുടെ നാട്ടിലും വെയ്റ്റിംഗ് ഷെഡ് ഉണ്ട് ഒറ്റ കമ്പിയിൽ ബാലൻസ് ചെയ്ത് ഇരിക്കുന്ന കാര്യം 😀

  • @ammathewmathew6631
    @ammathewmathew6631 7 месяцев назад

    Hai Good Morning to Puthettu family also have a nice and safe journey

  • @JaleelK-pm6vv
    @JaleelK-pm6vv 7 месяцев назад

    നല്ല വ്ലോഗ് 👍👍

  • @natureman543
    @natureman543 7 месяцев назад +1

    *💥Hyderabad outer ring💜👌👌*

  • @lejusenkoickal9986
    @lejusenkoickal9986 7 месяцев назад +1

    Welcome to Hyderabad ❤

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 7 месяцев назад +1

    Madakka yathra Telengana yum Andhra Pradesh koodiyulla nalla oru yathra thanne Chayi nalla urakkam alley

  • @sarammaaji4230
    @sarammaaji4230 7 месяцев назад

    Kazhikkanirunnappozhanu chayiye kandatu.atinu munpe oranakkavumillayirunnu.vlog motham teerunnatinu munpananu njan message ittatu.happy journey moonnu perkkum

  • @malluwayanad2576
    @malluwayanad2576 7 месяцев назад

    Puthettu lorry വയനാട് meenaghadiyil ഒരെണ്ണം കിടപ്പുണ്ടല്ലോ ❤❤❤

  • @tomythomas6981
    @tomythomas6981 7 месяцев назад

    Hai puthet gays 🎉🎉🎉Nattil Very very hoat 😂 nalla kazchakal Life yathrakal വറ്റൽമുളക് thudaratte 😅😅 TomyPT Veliyannoor ❤❤❤

  • @abrahamvaidhyan3018
    @abrahamvaidhyan3018 7 месяцев назад +1

    2020ലോക്ക് ഡൗൺ കാലയളവിൽ
    അനുഭവങ്ങൾ ഷെയർ

  • @manojmc-r5u
    @manojmc-r5u 7 месяцев назад

    ആലപ്പുഴയിൽ നിന്നും തിരുരിനെ പോകാൻ ഉള്ള എളുപ്പവഴി ഒന്ന് പറയാമോ. അതുപോലെ. തിരുരിൽ നിന്നും കണ്ണൂർക്ക് പോകാനുള്ള വഴിയും പറയാമോ

  • @kodur1
    @kodur1 7 месяцев назад

    Nice video ❤❤

  • @rajanidevi6813
    @rajanidevi6813 7 месяцев назад

    കാത്തിരിക്യായിരുന്നു... 🥰❤️

  • @ushakumarib4625
    @ushakumarib4625 7 месяцев назад

    Best wishes🌹🌹🌹🌹

  • @aleyammaabraham5179
    @aleyammaabraham5179 7 месяцев назад

    യാത്രയിൽ കൂടെയുണ്ട് . പക്ഷെ കടന്നുപോകുന്ന സ്ഥലങ്ങൾ കുറേകൂടി കൃത്യമായും വ്യക്തമായും പറഞ്ഞാൽ നന്നായിരുന്നു

  • @ushapillai3274
    @ushapillai3274 7 месяцев назад

    Good afternoon all of you. .

  • @praveenkumar-tm1ov
    @praveenkumar-tm1ov 7 месяцев назад

    Superb

  • @RohithSRohith-l1u
    @RohithSRohith-l1u 7 месяцев назад +2

    Iam waiting for the video

  • @srijith_world
    @srijith_world 7 месяцев назад

    Aa orae colour lu ila flat govt pavapettavarku kodukkan indakitha (Dignity Housing Scheme) 6:57

  • @rajnishramchandran1729
    @rajnishramchandran1729 7 месяцев назад +1

    Please make use of Google translate...Bullock cart is written as bull-o-cart in English subtitles..typing error..keep going..

  • @sahadevannair5314
    @sahadevannair5314 7 месяцев назад +1

    നമസ്ക്കാരം എല്ലാവർക്കും

  • @SajooSajiv
    @SajooSajiv 7 месяцев назад

    Happy journey.. God bless