ബസിൽ പോയാൽ toilet എവിടെ..?? | KSRTC Chalakkudy to malakkappara bus trip | you map traveller

Поделиться
HTML-код
  • Опубликовано: 28 янв 2022
  • In this video talking about Chalakkudi to malakkappara KSRTC bus trip and the facilities like restaurants, home stay and toilet etc..
    #ksrtc
    #chalakkudy
    #malakkapara
    #malakkappara
    #busjourney
    #bustrip
    #travel

Комментарии • 258

  • @najmunaju7695
    @najmunaju7695 Год назад +7

    Ee കാട്ടിൽ മഴകാലം തുടങ്ങി 2 ആഴ്ച വരെ മിന്നാമിന്നി കൂട്ടത്തിന്റെ പ്രതേക കാഴ്ച ഉണ്ട്. പോകുന്നവരിൽ 5% പേർക്ക് മാത്രം കിട്ടുന്ന സൗഭാഗ്യം. വിവരിക്കാൻ കഴിയാത്ത വിധം നയന സുന്ദരമാണ്. അത് കാണാൻ സാധിച്ചതിൽ ഇന്നും ഞാൻ വളരെ സന്തുഷ്ട്ടാനാണ് 😍😍

  • @Thuvvakkade
    @Thuvvakkade 2 года назад +22

    ഡ്രൈവർ സൂപ്പറാ..... ചേട്ടായി പാസാഞാരോട് നല്ല രീതിയിൽ ആണ് പെരുമാറ്റം.... ആ ചേട്ടയുടെ വണ്ടിയിൽ യാത്ര ചെയ്യാൻ അവസരം കിട്ടികന്ന്..... എല്ലകാര്യങ്ങളും വിവരിച്ചുതരും... 👍

  • @thomaspaulkulirma9354
    @thomaspaulkulirma9354 2 года назад +1

    Congratulations 🎊 Thankfully watched all your enjoyable programs

  • @rejimolayil9036
    @rejimolayil9036 2 года назад +62

    നന്നായിട്ടുണ്ട്, പക്ഷേ പോകുന്ന സ്ഥലത്തെക്കുറിച്ച് കുറച്ചുകൂടി പഠിച്ചിട്ട് അവതരിപ്പിച്ചാൽ നന്നായിരിക്കും 😊

  • @Vishnu-sz9wl
    @Vishnu-sz9wl 2 года назад +1

    👌👌👌👌👌👌👌😍😍😍😍😍 adi powli chetta

  • @sajithunni
    @sajithunni 2 года назад +1

    Chetta pwoli vdos ahnei ♥️

  • @footballareena2756
    @footballareena2756 2 года назад +6

    ഡ്രൈവർഏട്ടൻ പൊളി നല്ല സ്വഭാവം തങ്കപ്പെട്ട മനുഷ്യൻ ❤️❤️❤️❤️ ഓർക് എപ്പോഴും ഈ സുന്ദരമായ വഴിയിലൂടെ സഞ്ചരിച്ചു ടെ ഭാഗ്യം

    • @jaseenasibinu8359
      @jaseenasibinu8359 2 года назад +1

      ഡ്രൈവെറിന്റെ പേരും തങ്കപ്പെട്ടന് എന്നാണ്😁😁

    • @footballareena2756
      @footballareena2756 2 года назад

      @@jaseenasibinu8359 🤣

  • @anasanu9777
    @anasanu9777 2 года назад +7

    Eee Busil thanne yaani njanum poyath . Driverude aduth boxinmeel irunnu . Adipoli aayinnu

  • @fathimamary8596
    @fathimamary8596 2 года назад +1

    Thank you brother nice explain Very happy 🙏

  • @ravanstrainworld7118
    @ravanstrainworld7118 2 года назад +1

    Adipoli video bro ❤️

  • @dasappannair1152
    @dasappannair1152 Год назад +2

    Beautiful scenery. Thanks

  • @anshuanshuKollam
    @anshuanshuKollam 2 года назад +9

    Kidu video pwoli ❤️❤️❤️❤️

  • @tomypc8122
    @tomypc8122 Год назад +1

    ഈ വഴി ഞാൻ കാറിലും, ബസ്സിലും, ബൈക്കിലും യാത്ര ചെയ്തിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ബൈക്ക് യാത്രയാണ്. അതുവഴി വാൽപ്പാറ ആനമല പോയി.ബസ്സ് മാത്രമേ അതുവഴി പോവുകയുള്ളൂ എന്ന താങ്കളുടെ അറിവ് തെറ്റാണ്.

  • @nathkv1628
    @nathkv1628 2 года назад

    Good one and very informative

  • @mithunmanohar8329
    @mithunmanohar8329 2 года назад +1

    Bikele malakapara solo tip adicha njan...... Powli vibe.....

  • @karthikpkd4472
    @karthikpkd4472 2 года назад +1

    Superb bro 👍👍

  • @ansafnachuvlogs1506
    @ansafnachuvlogs1506 Год назад

    Vidyo പോളി ആണ് 👍💖

  • @vineethsatraveller6722
    @vineethsatraveller6722 2 года назад

    Man pwoli👍👍.

  • @AMIGOTROLLS2
    @AMIGOTROLLS2 Год назад +1

    ella days um ee vandi kanuna njan 🥰

  • @unnikrishnan4165
    @unnikrishnan4165 2 года назад +10

    ബസ് ന്റെ time പറഞ്ഞില്ല...

  • @kingmaker-pn9yh
    @kingmaker-pn9yh 2 года назад +1

    Driver conductor 🙏😎 what a cool reply

  • @dasappannair1152
    @dasappannair1152 Год назад

    Sirji, Thanks for chalakudy to malakkappara video. Really enjoyed. Good luck

  • @salulaser8565
    @salulaser8565 2 года назад +45

    കാട്ടിലൂടെ പോകുന്ന ksrtc ബസ് ഇതുമാത്രമല്ല ഗെവി റൂട്ട് 👍👍

    • @jaink5372
      @jaink5372 2 года назад +2

      ഒരു ദിവസം ഗവി റൂട്ടിൽ ഒന്ന് പാള്.... 180KM പത്തനംതിട്ട to കുമളി... കമോൺ ഹബീബി കം ടു പത്തനംതിട്ട 😄😄😄

    • @heyndays
      @heyndays Год назад

      ​@@jaink5372 👍👍👍

  • @subins8454
    @subins8454 Год назад

    Informative vedio💯💯

  • @manuchly6695
    @manuchly6695 2 года назад +78

    ചാലക്കുടി വന്നിട്ട് ചാലക്കുടി സുരഭി തീയേറ്റർ ഒന്ന് എക്സ്പീരിയൻസ് ചെയ്യ് ബ്രോ..😊

    • @BRO-iw6tz
      @BRO-iw6tz 2 года назад +1

      Endin

    • @binoybaby8150
      @binoybaby8150 2 года назад +6

      Athoke pandarnu eppo yelladithum release but athoru feel arnu surabhi kanchais

    • @sparks12
      @sparks12 2 года назад +4

      Valare mosham sound system ayirunnu ee idak meppadiyan kanan poyappol.
      Pinne oru vrithi illa chavaru koonayil irikunna feel anu. very bad experience

    • @manummadhu5729
      @manummadhu5729 2 года назад

      7.8 year munpe kurrachu experience cheythatha.. ipo set aayi kaanum🤩🥳

    • @galaxyfood9710
      @galaxyfood9710 2 года назад

      Polialle

  • @Gopan4059
    @Gopan4059 4 месяца назад

    വീഡിയോ പൊളിച്ചു
    ❤️❤️❤️

  • @savadshabu4828
    @savadshabu4828 2 года назад

    Ith kandit ksrtc yil pokan thonnunu...feel nyc

  • @Travel.Loving
    @Travel.Loving 2 года назад +2

    Samsaram kurach kurakamairunnu ennu thoni...pratheykich driving time...video powliyanu👍

  • @justin-George
    @justin-George 2 года назад +3

    Numma chalakudy 😍

  • @KunjisVlog
    @KunjisVlog 2 года назад

    Bro super😍😍🥰

  • @poklaikaran
    @poklaikaran 2 года назад +2

    ഞാനും poyirunnu🥰

  • @user-pf3ex9bb5z
    @user-pf3ex9bb5z 2 года назад +1

    Aanavandi 😍

  • @fathimamary8596
    @fathimamary8596 2 года назад

    God bless you very happy

  • @navaneethss22
    @navaneethss22 2 года назад +1

    നമ്മടെ chalakudy ❤️

  • @harikuttan1167
    @harikuttan1167 Год назад

    സൂപ്പർ അടിപൊളി ✨️

  • @abhilashabhilash4305
    @abhilashabhilash4305 2 года назад

    Kollam kollam

  • @ramudhanvesh8767
    @ramudhanvesh8767 2 года назад

    any low budget lodges at Atherapalli water falls near?

  • @PicasaCanadianMalayali
    @PicasaCanadianMalayali 2 года назад

    Interesting video :)

  • @bijud.s5916
    @bijud.s5916 2 года назад

    Super 👍👍👍👍

  • @muralis9243
    @muralis9243 2 года назад

    Excellent 👍

  • @muhammedmuneer1573
    @muhammedmuneer1573 2 года назад +11

    മണിച്ചേട്ടന്റെ ചാലക്കുടി ❣️

  • @thakku.7
    @thakku.7 2 года назад

    Adipoli

  • @REDCHILLI369
    @REDCHILLI369 Год назад +4

    പോവുകാണേൽ 12.50PM ന്റെ ബസിനു പോവാ, Tuesday, Friday and sunday ആ ദിവസങ്ങളിൽ വരുന്ന conductor ഉം driverum ഉം അടിപൊളി ആണ്, തിരിച്ചു വരുമ്പോ ഒരു അടിപൊളി ട്രിപ്പ്‌ കഴിഞ്ഞു വന്ന feel ഉണ്ടാകും

    • @thanseem87
      @thanseem87 Год назад

      Driver Rajesh...?

    • @aswathy172
      @aswathy172 Год назад

      Ksrt KSRTC
      Ksrt

    • @sadsasdi3475
      @sadsasdi3475 7 месяцев назад

      Sunday 12:50 ന് ഉള്ള ബസിനു തിരക്ക് ഉണ്ടാകുമോ epo അത് മലകപ്പാറ എത്തും

  • @bobanbhaskaranbhaskaran335
    @bobanbhaskaranbhaskaran335 2 года назад

    Pattiye hello ennu vilicha blogger kollaammmm.

  • @sasankankk3181
    @sasankankk3181 2 года назад

    Thank you

  • @mspakb
    @mspakb 2 года назад

    Poli route

  • @melvinthomas6499
    @melvinthomas6499 2 года назад +1

    Chalakudy surabhi 4k....video cheyoo

  • @Rohit1032
    @Rohit1032 Год назад

    Thanks👍👍👍👍

  • @VichuzMimics
    @VichuzMimics 2 года назад

    Nice 😍😍

  • @aneezmuhammed4654
    @aneezmuhammed4654 2 года назад +7

    ആനവണ്ടി അതൊരു വികാരമല്ലേ ❤️🙌

  • @varunrajm5290
    @varunrajm5290 2 года назад

    Vlog super bro thrissur bus standeennu ethra service undu samayam eppazhakka

  • @korean_foot_traveler8655
    @korean_foot_traveler8655 2 года назад +26

    Driving view in the woods looks wonderful. Awesome!😀👍👍

  • @shafidp6757
    @shafidp6757 2 года назад +4

    അവിടെ താമസ സൗകര്യം ,റേറ്റ്, എന്നിവകൂടി പറയമായിരുന്നു

  • @ARUNSAGAR2255
    @ARUNSAGAR2255 2 года назад

    *ഞാനും ഖത്തറിൽ 🥰🥰🥰*

  • @sharajithp5788
    @sharajithp5788 Год назад

    Santhosh geogrg kulagarayum egane ayrunil mukam kanich super ayene 🥰🥰🥰🥰🥰

  • @manojk3735
    @manojk3735 2 года назад

    Supper bro

  • @Hi5...
    @Hi5... 2 года назад

    Bro your voice super

  • @AnilKumar-ip2sg
    @AnilKumar-ip2sg Год назад

    സൂപ്പർ 👍❤️

  • @vishnuvishnu215
    @vishnuvishnu215 2 года назад +2

    ചാലക്കുടിക്കാരൻ ചങ്ങാതി 💞

  • @dragonguys__
    @dragonguys__ 2 года назад

    Pwoliyey

  • @fauwasmanjamala6047
    @fauwasmanjamala6047 2 года назад +1

    Kashmir ladakh ennividangalil tata busanu upayogikkunnu

  • @arjun.nnn1700
    @arjun.nnn1700 2 года назад

    Ith 220 wheel base bus ayirikkum (businte valippam)

  • @achuvysakh2324
    @achuvysakh2324 2 года назад

    💥♥️⚡️

  • @movieintheatre8193
    @movieintheatre8193 2 года назад +1

    Ente nadd Malakkappara

  • @amjadamju0746
    @amjadamju0746 2 года назад +1

    ആ ഫ്രണ്ടിലെ ബ്ലാക്ക് ഗ്രിൽ എന്തിനാണെന്ന് വെച്ചാൽ ഹൈറേഞ്ച് ഓടുന്ന വണ്ടി ആയതുകൊണ്ട് എൻജിൻ തണുപ്പിക്കാൻ എൻജിന്റെ അകത്തേക്ക് എയർ കിട്ടാൻ വേണ്ടിയാണ്

  • @Gamingwithcarrom
    @Gamingwithcarrom Год назад

    Trivandrum to kollam vareyulla video cheyamo

  • @ramredliverpool
    @ramredliverpool 2 года назад +7

    ബ്രോ നന്നായി പാടുന്നുണ്ടല്ലോ😃😃👌👌

    • @Umaptraveller
      @Umaptraveller  2 года назад +2

      ശാസ്ത്രീയം😂

    • @nithinpoulose2050
      @nithinpoulose2050 2 года назад +2

      ആളു മുൻപ് കുയിൽ ആയിരുന്നു അതാ നന്നായി പാടുന്നത്

  • @12travel98
    @12travel98 2 года назад

    Super

  • @vishnuviswanath7890
    @vishnuviswanath7890 2 года назад +1

    Driver anilkumar 👌👌

  • @manumohan3636
    @manumohan3636 2 года назад

    Bus timing from chalakudi

  • @Sanchariclickz
    @Sanchariclickz Год назад +2

    Stop Ella edaku ennu paranjapoze driver nirthi- ariyathe oronnu thalluva bro. Plz review the history and tell after that 🧐

  • @karthikeyancheriyillath6475
    @karthikeyancheriyillath6475 Год назад

    Njan caril poyittund mazha time

  • @sajeeshsajeesh6901
    @sajeeshsajeesh6901 Год назад

    👍

  • @samsonabraham1606
    @samsonabraham1606 2 года назад +6

    ബ്രോ വീഡിയോ എടുക്കുന്നത് ഫോണിൽ ആണോ അതോ gopro?

  • @happymotoringfriends418
    @happymotoringfriends418 2 года назад +7

    Went through this route in my private car felt like should never ever come back to this route 😂 because of elephants 🐘 everywhere saw more than 20 on roads my car alone was there its highly risky route as you cannot see so many vehicles around better to take bus coz of bus noise they are moving apartfrom road if its car they won’t ever move and some even started chasing me unsafe route beginning drivers please don’t take this route…

  • @neerajk.m3796
    @neerajk.m3796 2 года назад +1

    bro sunday ticket kittanamengil vilichu book cheyannam

  • @jsnpcy6015
    @jsnpcy6015 2 года назад +1

    Ha ha
    Sunday mathram ennoka thalli marachapozek vandi nirthi🤣🤣
    10 minutes dharalam...

  • @josephantony8766
    @josephantony8766 2 года назад

    👍👍👍

  • @lavinapatil8061
    @lavinapatil8061 2 года назад

    👍👍👍👍

  • @sumodvm629
    @sumodvm629 2 года назад

    👌👌👌

  • @anoopthankachan3937
    @anoopthankachan3937 2 года назад +1

    KSRTC busel poyalatge oru vikaram aanu😇

  • @rono2op269
    @rono2op269 Год назад

    💚❤️

  • @divyaj7046
    @divyaj7046 2 года назад +1

    Adipoli 🤩🥳🥰views clear
    Camera eatha🤩

  • @rosebriji4433
    @rosebriji4433 2 года назад +1

    Chalakudy surBhi, D CINEMASSS

  • @abhilashabhilash4305
    @abhilashabhilash4305 2 года назад

    Achankovil trip video cheyyane,ksrtc undu, private busum undu,ethilengilum mathi, video super

  • @ajayjoseph4645
    @ajayjoseph4645 Год назад

    Njn accidentally kanda video annu bro athripally ethiyapo kayye chudille athu ente Cousin SIS hotel Annu near ticket counter

  • @afsalkabeer1365
    @afsalkabeer1365 2 года назад

    Poli

  • @Atxulkrixnqa
    @Atxulkrixnqa 2 года назад +1

    Aah private bus randum cheenakkas 😌🫂😂🖖🏻

  • @shiyafmachingal877
    @shiyafmachingal877 Год назад

    12.30 k chalakudy l ninnula bus eppoyan malakppara ethuka…thirich pinne eppoyaan chalakudy k bus ullad?

  • @abisaji883
    @abisaji883 2 года назад

    Chalakkudy ende veedu avide ahnu...

  • @gamingwithanandhu7232
    @gamingwithanandhu7232 2 года назад

    എന്റെ veedu അവിടെ anu bro

  • @akshithadas3122
    @akshithadas3122 2 года назад

    Chalakudy to malakapara bus ticket etraya chetta

  • @suneermohd5504
    @suneermohd5504 2 года назад

    Chalakudy il ninnum athirapally bus undo

  • @afsalkabeer1365
    @afsalkabeer1365 2 года назад

    Poyaloooo☺️☺️☺️☺️☺️

  • @kirankl9271
    @kirankl9271 2 года назад

    ഞാൻ പോയിട്ടുണ്ട് Bike ൽ

  • @oktechfarming6561
    @oktechfarming6561 2 года назад +5

    ഞാൻ പോയത് ആണ് അത്ര വലിയ സംഭവം ഒന്നും അല്ല എന്ന എനിക്ക് തോന്നുന്നത് മൃഗങ്ങളെ കാണും എന്ന് വിചാരിച്ചു ആരും പോവേണ്ട ചിലപ്പോൾ ഒരു അണ്ണാനെ പോലും കാണില്ല വെറുതെ കാട്ടിൽ കൂടെ പോവാം ഒരു വെള്ളച്ചാട്ടം അടുത്ത് നിന്നും കാണാം ഇതിലും നല്ല യാത്ര വയനാട് ചുരം കേറുന്നത് ആണ് .ബ്രോ നെഗറ്റീവ് പറഞ്ഞത് അല്ല കേട്ടോ വീഡിയോ നന്നായിട്ടുണ്ട്

    • @unaismuhammed7069
      @unaismuhammed7069 2 года назад +2

      മൃഗങ്ങളെ കാണാൻ മുത്തങ്ങ വഴി പോയാൽ മതി അടിപൊളിയാണ്

    • @maheshnambidi
      @maheshnambidi Год назад

      Chilappo oru karadi oru maan okke varum. Oru aana

  • @sharathk2211
    @sharathk2211 2 года назад

    Bro edhu camara use chehineee

  • @rajeevdavisvadakkan1853
    @rajeevdavisvadakkan1853 2 года назад

    👌👌👌👏👏👏👍👍👍

  • @gamingwithanandhu7232
    @gamingwithanandhu7232 2 года назад +1

    KL 64 🤩

  • @anuantony9656
    @anuantony9656 Год назад

    Ee busilanu njgalum poyath
    Nice aanu❤❤