50 രൂപക്ക് നാട് വിടാം..!! kollam to sengottai train journey | kollam sengottai train

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 1,3 тыс.

  • @Umaptraveller
    @Umaptraveller  2 года назад +107

    Facebook page കൂടി ഒന്നു ഗൗനിച്ചേക്കണേ...
    facebook.com/You-map-traveller-107185195139221/

    • @klmallu.
      @klmallu. 2 года назад +2

      Kollam 😍
      Oru dhivasam njanum pokum

    • @shajahany8041
      @shajahany8041 2 года назад +2

      Ok

    • @praveenvs4892
      @praveenvs4892 2 года назад

      Ok

    • @amalmohan3923
      @amalmohan3923 2 года назад +1

      Return train time eppozha?

    • @asharaash3219
      @asharaash3219 2 года назад

      Frontilun bakilum engine ulla train ningal aadhyamayanu kaanunnadh ennu parayu alladhe njangal alla man

  • @SanthoshKumar-bo4jv
    @SanthoshKumar-bo4jv 2 года назад +374

    കൊല്ലം ജില്ലയിലെ tourism ഒരിക്കലും മാർക്കറ്റ് ചെയ്യപ്പെട്ടിട്ടില്ല.... അതിനു കൊല്ലത്തിൽ നിന്നും ജയിച്ച ആർക്കും
    സാധിച്ചിട്ടില്ല..... കൊല്ലം ടൂറിസം ഇന്റർനാഷണൽ മാർക്കറ്റ് ആക്കണം...1960/70 കളിൽ കൊല്ലം
    കേരളത്തിലെ no 1 city ആയിരുന്നു.... Actualy kochin city തുല്യം വരേണ്ട സിറ്റിയാണ്...... Kundara,, anchalum moodu,, chavara,, neendakara,,, kottiyam,,,, kannanalloor,, ellam ഉൾപ്പെടുത്തി വിശാല kollam സിറ്റി ആക്കണം..... സിറ്റി റോഡുകൾ എല്ലാം 4ലൈൻ ആകണം... Kollam പോർട്ട്‌ ഇന്റർനാഷണൽ പോർട്ട്‌ ആകണം.... കൽക്കട്ട സിറ്റിയിൽ ഉള്ളതുപോലെ dram സർവിസ് കൊണ്ടുവരണം.... കൊല്ലം സിറ്റി 30kmtr ചുറ്റളവിൽ പടർന്നു പന്തലിച്ചു നിൽക്കണം... Cashew മേഖലയിലും,, കരിമണലും കൊല്ലത്തിനു ഇന്റർനാഷണൽ മാർക്കറ്റ് കൊണ്ടു തരും.. ടുറിസം മേഖലയിൽ sasthamkotta lake നു ചുറ്റും ഇന്റർനാഷണൽ ടൂറിസം നടപ്പാക്കണം..... തെന്മല ഇക്കോ ടൂറിസം ലോക നിലവാരത്തിൽ ഉയർത്തണം....കൂടാതെ കൊല്ലം,സിറ്റി ജാടയുപറ,, തെന്മല റോസ് മല .പലരുവി.. കുറ്റാലം... എന്നീ സ്ഥലങ്ങൾ conective tourism ഉണ്ടാക്കണം...കൊല്ലം ചെങ്കോട്ട റെയിൽവേയിൽ ടൂറിസം സർവീസ് ഉണ്ടാകണം.... Tottaly കൊല്ലം പോലെ ഇത്രയും സാധ്യത യുള്ള ജില്ല വേറെ ഇല്ല..... കൊല്ലം ജില്ലകാർ ഉണർന്നു പ്രവർത്തിക്കണം.... Jai KOLLAM... 🌹🌹🌹🙏🙏🌹🌹🌹🌹🌹🌹🙏🙏🌹🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀🚀

    • @Roshtheannah
      @Roshtheannah 2 года назад +5

      Efforts are bieng made soon Kollams tourism potential will be utilized

    • @shyamjiismail1759
      @shyamjiismail1759 2 года назад +2

      Kollam best for ever

    • @Adhi-h2q
      @Adhi-h2q 2 года назад +16

      Kollath ayirikkum alle veedu 😌 ithoke Ella gillayillum ullavarkkum thonnunna kariyam ahn bro ! ! Swobhavikam

    • @Binu223
      @Binu223 2 года назад +7

      കൊല്ലം
      പറയാൻ മാത്രം കൊള്ളാം
      ഇതൊന്നും ഒരിക്കലും നടക്കില്ല

    • @hamzakv6658
      @hamzakv6658 2 года назад +2

      @@picsmusics4829 sthym👍

  • @nexgenmallutech
    @nexgenmallutech 2 года назад +359

    ശെരിക്കും ഒരു സാധാരണക്കാരനു വേണ്ടിയുള്ള വീഡിയോ പോലെ.. നല്ല അനുഭവം...സൂപ്പർ മച്ചാ ...

    • @Umaptraveller
      @Umaptraveller  2 года назад +10

      ❤❤

    • @shreyas_._
      @shreyas_._ 2 года назад +10

      Just കൊല്ലം തിങ്ങ്സ്

    • @sajomanwlzswsww9453
      @sajomanwlzswsww9453 2 года назад +8

      @@Umaptraveller തിരിച്ചു അവിടെ നിന്നുള്ള ട്രെയിൻ സമയം കൂടി പറയുമോ

    • @visakhprasobhana971
      @visakhprasobhana971 2 года назад

      💯

    • @leolllllllllll
      @leolllllllllll 2 года назад

      @@sajomanwlzswsww9453 oru day kazhinje ollu

  • @nithinnithi7896
    @nithinnithi7896 2 года назад +89

    ഈ ചാനലിനു 1 വർഷത്തിനുള്ളിൽ 5 lakh ന് മുകളിൽ subscribers ആവും, നോക്കി വെച്ചോ ഈ cmnd. നല്ല അവതരണവും വത്യസ്തവും ആയ വീഡിയോ. ഇനിയും യാത്ര video കൾ പ്രതീക്ഷിക്കുന്നു, കാത്തിരിക്കുന്നു.

    • @Heroradhaa
      @Heroradhaa 2 года назад +4

      ഒരു വർഷത്തിൽ 5 ലക്ഷം ഒന്നും എത്ര നല്ലതായാലും നടക്കുന്ന കാര്യം അല്ല

    • @donageorge7097
      @donageorge7097 2 года назад +2

      Correct

    • @neela_sonu7172
      @neela_sonu7172 Год назад

      🌝

    • @Makot9ir0
      @Makot9ir0 10 месяцев назад +1

      Moye Moye 🏳️‍🌈🤡

    • @rethishsurendran161
      @rethishsurendran161 9 месяцев назад

      🤔🤔🤔🤔

  • @georgevarghese5448
    @georgevarghese5448 2 года назад +19

    എന്റെ പുരയിടം നിങ്ങളുടെ വീഡിയോ യിൽ വന്നു ഭഗവതിപുരം 👍

  • @blessenjoseph861
    @blessenjoseph861 2 года назад +21

    13:19 - 13:25 അതാണ് പുനലൂർ ഗവർമെന്റ് ഹോസ്പിറ്റൽ. കണ്ടാൽ ഫൈവ് സ്റ്റാർ ഹോട്ടൽ ആണെന്നെ പറയു

  • @yathrayil8135
    @yathrayil8135 2 года назад +26

    വലിയൊരു ഫീൽ കിട്ടി. ഒരു സമയത്തു സ്ഥിരം ട്രെയിനിൽ ആയിരുന്നു യാത്ര. കൊല്ലം ശാസ്താംകോട്ട. അന്ന് ഞാൻ യാത്ര ചെയ്യുന്ന സമയത്തായിരുന്നു കൊല്ലം ചെങ്കോട്ട ട്രെയിൻ സർവീസ് പുനരാരംഭിച്ചത്. Dream യാത്ര ആണ് ഇപ്പോഴും ഈ യാത്ര 🥰

  • @renjankamalan4857
    @renjankamalan4857 2 года назад +5

    നല്ല വീഡിയോ .. നല്ല യാത്രാവിവരണം .. ഓടിച്ചു വിടാൻ തോന്നിയില്ല .. നല്ല ഫീൽ ..താങ്ക്സ് ബ്രോ .. ഇതു പോലെ നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ...

  • @aswinraj8670
    @aswinraj8670 2 года назад +67

    8 ക്ലാസ്സ് മുതൽ 12 വരെ ഈ ട്രെയിൻ ആർന്നു... ഹോ ഇതൊക്കെ ഓർമ്മകൾ ആയി മാറി 🥰

    • @An-lc2fx
      @An-lc2fx 2 года назад +1

      Evidaa padichathokke?? Home??

  • @hermeslord
    @hermeslord 2 года назад +5

    പണ്ട് 1990 to 1993 എല്ലാ ആഴ്ചയും ഈ റൂട്ടിലോടുന്ന മീറ്റർ ഗേജ് മദ്രാസ് മെയിൽ അല്ലെങ്കിൽ നാഗപട്ടണം പോകുന്ന night train ചെയ്ത യാത്രകൾ ഓര്‍മ വരുന്നു. അതിനും പണ്ട് 70s 80s ഇല്‍ ഇത് കരിവണ്ടി ആയ കാലത്തും പോയ ഓര്‍മകള്‍.. നല്ല ഉഗ്രന്‍ കൊടും കാടുകള്‍ തുളച്ചു കീറി പായുന്ന വണ്ടി.. പുനലൂര്‍ കഴിഞ്ഞാല്‍ ഭഗവതിപുരം വരെ നല്ല കുളിരു കോരുന്ന Hill station ഫീലിംഗ് ആയിരുന്നു.. Especially മഴക്കാലത്ത്

  • @yt-my9nt
    @yt-my9nt 2 года назад +17

    ദുബായിൽ ഇരുന്നു ട്രെയിൻ യാത്ര ചെയ്യാൻ സാധിച്ചു . താങ്ക്സ് ബ്രോ

  • @sreelallal4375
    @sreelallal4375 2 года назад +3

    20വർഷത്തിന് മുൻപ് ഈവഴിസഞ്ചരിച്ചിട്ടൊണ്ട് വീണ്ടും കാണാനും ഓർമകൾ അയവിറക്കാനും ഒരവസരം തന്നതിന് നന്ദി വീഡിയൊ സൂപ്പർ നല്ലഅവതരണവും

  • @redindians6289
    @redindians6289 2 года назад +2

    14:06 edamon സ്റ്റേഷനിൽ വേറെ ഒരു പ്രതേക കൂടി ഉണ്ട് ഒരു ട്രാക്ക് height കൂടി കൂടി പോകും (അവിടുന്ന് ഫുൾ കയറ്റം ആണ് ബ്രേക്ക്‌ പോയാൽ പുറകോട്ട് വന്നു ആ ട്രാക്കിൽ കേറിയാൽ പിന്നെ വണ്ടി പോകില്ല, ഡീസൽ engine ഇപ്പോ നില്കും ഇലക്ട്രിക് വർക് നടക്കുന്നു

  • @geoegethomas5724
    @geoegethomas5724 2 года назад +12

    Travel from Mumbai to Tvm by 16331 or any train from Mumbai to Chennai and you can see 4 electric engine fitted from Karjet to Lonavala at rear and 5 engine will be pulling/pushing (ghat section)

  • @Kumbanattukaran
    @Kumbanattukaran 2 года назад +42

    I travelled in this train 41 years ago when it was meter gauge. Awesome memories

  • @donageorge7097
    @donageorge7097 2 года назад +7

    Bro.i wil give 100/100 marks for ur explanation..its super 👌 keep it up.waiting for next viedos

  • @gopikollam3450
    @gopikollam3450 2 года назад +2

    Super video poki parayuvalla bro ku Nala future ind utubil.. Ithupola Iniyum orupad videos ptedishikunu

  • @rajanrajan3895
    @rajanrajan3895 2 года назад +9

    ദൃശ്യഭംഗിയോടൊപ്പം താങ്കളുടെ അവതരണവും സൂപ്പറായിട്ടുണ്ട്

  • @healthandvoyage
    @healthandvoyage 2 года назад +3

    കേട്ടു അറിവിനെ കാൾ വലുതാണ് you map traveller 😍🤝

    • @Umaptraveller
      @Umaptraveller  2 года назад

      പിന്നല്ല😂❤

    • @An-lc2fx
      @An-lc2fx 2 года назад +1

      @@Umaptraveller കൊല്ലത്തേക്ക് തിരിച്ചു എപ്പോഴാ train ഉള്ളത് അതേ ദിവസം?? തിരിച്ചു എങ്ങനെ വരും??

  • @sheejat6397
    @sheejat6397 2 года назад +4

    Nanum aa trainil yathra chaithu chenkoottayil poi.nalla rasamayirunnu .supperrrr

  • @laxmipillai9225
    @laxmipillai9225 2 года назад +11

    ഒന്നിച്ചു യാത്ര ചെയ്ത അനുഭവം , Thankyou 🙏🙏

  • @sajukunjumonk4991
    @sajukunjumonk4991 2 года назад +37

    പത്തുവർഷം മുന്നേ മീറ്റർകേജ് ട്രയിനിൽ ഇതേ റയിൽ പാതയിൽ ചെങ്കോട്ടയിൽ ഞാൻ പോയിട്ടുണ്ട് ജീവിതത്തിൽ മറക്കാൻ ആകാത്ത മനോഹരമായ ഒരു ദൃശ്യ അനുഭവമായിരുന്നു ആ യാത്ര. അന്ന് എൻ്റെ കൂടെ യാത്ര ചെയ്ത മുകേഷ് എന്ന കൂട്ടുകാരൻ ഇന്നില്ല .ഇന്ന് നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ അന്ന് എൻ്റെ കൂട്ടുകാരനുമായി 10 വർഷം മുൻമ്പ് യാത്ര ചെയ്ത മനോഹര ദൃശ്യം എൻ്റെ ഓർമയിൽ വരുന്നു.

    • @Umaptraveller
      @Umaptraveller  2 года назад

      ❤❤❤

    • @anandhus4361
      @anandhus4361 2 года назад +1

      Friendinu enth patti bro ?

    • @sajukunjumonk4991
      @sajukunjumonk4991 2 года назад

      @@anandhus4361 എൻ്റെ ഫ്രണ്ട് മുകേഷ് മരിച്ചു പോയി.

  • @nandhananandhuz9158
    @nandhananandhuz9158 2 года назад +34

    ഞങ്ങടെ സ്വർഗ്ഗം 🥰🥰🥰🥰കൊല്ലം ❤️🔥🔥🔥🔥

  • @Joyas212
    @Joyas212 2 года назад +61

    നല്ല അവതരണം. ചെങ്കോട്ട തമിഴ് നാടിന്റെ ഭാഗം ആയ ചരിത്രം കൂടി യാത്രയിൽ ഉൾപെടുത്തിയിരുന്നെങ്കിൽ പലർക്കും നല്ല ഒരു അറിവ് ആകുമായിരുന്നു.

    • @rakeshrajan8580
      @rakeshrajan8580 2 года назад +3

      പണ്ട് ചെങ്കോട്ട കൊല്ലം ജില്ല ആയിരുന്നു

    • @sarathnath4991
      @sarathnath4991 2 года назад +1

      @@rakeshrajan8580 എല്ലാം തൂത്തു വാരി കൊണ്ടുപോയി ല്ലേ....

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 2 года назад +4

      ചെങ്കോട്ട തിരുകൊച്ചി സർക്കാരിന്റെ ഭാഗമായിരുന്നു. പിന്നീട് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിച്ചപ്പോൾ തമിഴ് സംസാരിച്ചുകൊണ്ടിരുന്ന ചെങ്കോട്ട തിരുനെൽവേലി ഡിസ് സ്ട്രിക്ട് ലോട്ട് ചേർത്തു. ചെങ്കോട്ട പോയി, കന്യാകുമാരി പോയി, ഇങ്ങനെ പോയാൽ മൂന്നാറും പോകും.

    • @Leopardgecko-n9m
      @Leopardgecko-n9m Год назад +1

      @@santhoshsivanalappuzha5953 ചെങ്കോട്ട പഴയ കേരളത്തിൽ പെട്ടതായിരുന്നോ?
      കന്യാകുമാരി കേരളത്തിന് നഷ്ടപ്പെട്ടതാണ് വലിയ നഷ്ടം.
      ഏറ്റവും തെക്കുള്ള state കേരളം എന്ന് വരേണ്ടിടത്ത് തമിഴ്നാടായി . കന്യാകുമാരി 3 ദിക്കും കടലുള്ള അപൂർവം സ്ഥലവും കൂടിയായിരുന്നു.

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 Год назад

      @@Leopardgecko-n9m അതെ ചെങ്കോട്ട തിരുകൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു പണ്ട്. അതുപോലെ കന്യാകുമാരി പോയത് വലിയ നഷ്ടമായി. അതിന് കാരണമുണ്ട്. അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ ആയിരുന്ന ഇഎംഎസ് ഉൾപ്പെടെയുള്ള നേതാക്കൾ കന്യാകുമാരി കേരളത്തിനോട് ചേർത്താൽ ക്രിസ്ത്യൻ നാടാർ കമ്മ്യൂണിറ്റി വഴി കോൺഗ്രസിന് മുൻതൂക്കം ഉണ്ടാകുമെന്ന് പേടിച്ച് കന്യാകുമാരിക്ക് പകരം കാസർകോട് വാങ്ങി. ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ മലയാളം സംസാരിക്കുന്ന കന്യാകുമാരി പോയി തുളുവും കന്നടയും സംസാരിക്കുന്ന കാസർകോട് കേരളത്തിൽ ഉൾപ്പെടുകയും ചെയ്തു.

  • @rajasekharanp8185
    @rajasekharanp8185 2 года назад +2

    വീഡിയോ സൂപ്പർ.... അവതരണം അതിലും super... അവസാനമായപ്പോൾ ഒരു കാര്യം തോന്നി...Senkottai ഇറങ്ങിയ ശേഷം ആ പരിസരത്ത് എന്താണുള്ളത് എന്നും Town ഉണ്ടോ എന്നും ഭക്ഷണ സൗകര്യങ്ങൾ ഉണ്ടോയെന്നുമൊക്കെ ഒന്നു പറയാൻ സാധിച്ചിരുന്നെങ്കിൽ കുറെക്കൂടി ഉപകാരമായിരുന്നേനെ... എന്നിരുന്നാലും നല്ലൊരു യാത്രാനുഭവം പോലെ feel ചെയ്തു... ഒരു പാട് നന്ദി... സന്തോഷം...

  • @venugopalsanjay8433
    @venugopalsanjay8433 2 года назад +7

    Yes.I travelled in a train with front and back engine(push&pull)pune mumbai route from lonavala to karjat.

  • @subinpaul6742
    @subinpaul6742 2 года назад +30

    ഇത് കണ്ടപ്പോ ഒരാഗ്രഹം പോകണം😀🥰

  • @dreamcatcher5763
    @dreamcatcher5763 2 года назад +15

    ഞാൻ എല്ലായിപ്പോഴും കാണാറുള്ള ഞങ്ങളുടെ ട്രെയിൻ.. കൊല്ലം to ചെങ്കോട്ട 🔥

  • @pakkaran999
    @pakkaran999 2 года назад +8

    ഹൃദയം സിനിമ പോലെ ഒരു വികാരമാണ് കൊല്ലം ചെങ്കോട്ട ട്രെയിൻ യാത്ര അതും മഴ വേണം സ്നേഹിക്കുന്ന പെണ്ണ്..... പൊളി വൈബ് ആയിരുന്നു..... പ്രേത്യകിച്ചു പുനലൂർ ചെങ്കോട്ട റൂട്ട് ❣️

    • @pakkaran999
      @pakkaran999 2 года назад

      ചെന്നൈ വണ്ടി ചെങ്കോട്ടയിൽ നിന്ന് engine മാറി എലെക്ട്രിക്കൽ ആകും പവർഷ് ആകും

  • @prasadnair2998
    @prasadnair2998 2 года назад +10

    Nice presentation bro... Definitely I will go.. I'm not from Kollam but I am staying in Kollam.. Thanks a lot bro.. 👍👍

  • @thedrifterbyantonyhoegun
    @thedrifterbyantonyhoegun 2 года назад +1

    2 engine ഉള്ള വണ്ടി ഉണ്ട്.... 1 മുന്നിലും മറ്റൊന്ന് പുറകിലും. മഹാരാഷ്ട്ര യിലെ കസാര എന്ന സ്റ്റേഷൻ ഇൽ നിന്നും അടുത്ത സ്റ്റേഷൻ ആയ igathpuri എന്ന സ്റ്റേഷൻ ഇൽ പോകാൻ നേരം പുറകിൽ engine കൊണ്ടു പിടിപ്പിക്കും. ഈ 2 സ്റ്റേഷൻ തമ്മിൽ ഏകദേശം 300m height വ്യത്യാസം ഉണ്ട്

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 года назад +3

    ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്യാതെ വീഡിയോ മൊത്തം കണ്ടു. വാക്കുകളാൽ വർണിക്കാൻ ആകാത്ത സന്തോഷം അനുഭവപ്പെട്ടു 😍🙏വിഡിയോയുടെ അന്ത്യത്തിൽ ഒപ്പം യാത്ര ചെയ്തു പിരിഞ്ഞു പോയ സങ്കടം അനുഭവപ്പെട്ടു ❤️അത് തന്നെ ആണ് താങ്കളുടെ വിജയം 👍

  • @smokiiff5032
    @smokiiff5032 Год назад +1

    Ente sthalava aryankavu njan aviduthe thurankathil ishtampole vettam keri thamilnattil poyittunde thurappintte agathu nalla thanuppa ❤❤

  • @monupunalur
    @monupunalur 2 года назад +9

    പുനലൂർ ടൌൺൽ താങ്കൾ പറഞ്ഞ ബിൽഡിങ് ആണ് പ്രസിദ്ധമായ പുനലൂർ താലൂക്ക് സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി

  • @akhilsonu3490
    @akhilsonu3490 2 года назад +1

    Ennu vachaalu... Ennu vachaalu... Ennu vachaalu.....
    Nice video ennu vachalu bro... ❤️ keep going.... Subscribed .... ❤️

  • @vishnudev3892
    @vishnudev3892 2 года назад +12

    Chettaa thirichu eppozhaa train..... Nice video ❤

  • @kkpstatus10
    @kkpstatus10 2 года назад +34

    കൊല്ലം കണ്ടവന് ഇല്ലംവേണ്ട ❤️

  • @actiondude
    @actiondude 2 года назад +8

    ഞാൻ പണ്ടുകാലത് Punalur to Kollam trainill പോകുമായിരുന്നു hmm അതൊക്കെ ഒരു കാലം

    • @Umaptraveller
      @Umaptraveller  2 года назад +1

      ഒരുപാട് ഒരുപാട് യാത്രകൾ❤

    • @An-lc2fx
      @An-lc2fx 2 года назад +1

      @@Umaptraveller കൊല്ലത്തേക്ക് തിരിച്ചു എപ്പോഴാ train ഉള്ളത് അതേ ദിവസം?? തിരിച്ചു എങ്ങനെ വരും??

    • @ashiqasharaf9592
      @ashiqasharaf9592 2 года назад

      Return train epoll ah broo

  • @jith9918
    @jith9918 2 года назад +12

    12:50 Castle rock station on the way to Goa (they attach a back engine)

  • @ameen2237
    @ameen2237 2 года назад +12

    അണ്ണാ pwoli വീഡിയോ 🥰😍

  • @sachinsachuz798
    @sachinsachuz798 2 года назад +1

    Chetta ee yathra poli supper എന്തായാലും പോകുന്നുണ്ട്😀🔥🔥🔥🔥

  • @jalaludheenhakeem.
    @jalaludheenhakeem. 2 года назад +33

    തിരിച്ച് ഉള്ള ട്രെയ്ൻ എത്രമണിക്കാണ്? ഫാമിലിയുമായി പോയാൽ തങ്ങാൻ എവിടെയാണ് സൌകര്യം..അവിടെ തങ്ങിയ ശേഷം തമിഴ് നാട് കുറച്ച് കൂടി ഉള്ളിലേക്ക് കറങ്ങി വരാൻ മിനിമം എത്ര ദിവസം വേണ്ടിവരും എന്നൊക്കെ ഒന്ന് വിശദമാക്കി ഒരു വീഡിയൊ കൂടി ചെയ്യൂ.

    • @pramodacharya7098
      @pramodacharya7098 2 года назад +3

      കറക്റ്റ്

    • @Manu-kt6vb
      @Manu-kt6vb 2 года назад +2

      Yes.. ഇതാണ് എനിക്കും വേണ്ടത്

  • @blissofsoulbyvinusri7207
    @blissofsoulbyvinusri7207 2 года назад +1

    Pandu ERODE TO PALAKKADU passenger trainil poyitu 10 maniku amrutha expressil poyi kollathu irangunna oru nostalgia

  • @av7346
    @av7346 2 года назад +6

    chetta thirich varanamenkil eth train kayaranam? e train return kollathek pokunath eppozha.

  • @PixelFoxstudios
    @PixelFoxstudios 2 года назад +2

    Chennai’s igmore 5:20 oru train und senkotta aryankanvu vazhi oru ravile 5:30 aakumbol aryankavu kerum appo oru view und sare atu kananam nalla koda manjum mala nirakal sun rise okke nalla thanupp aarikum oru peace vibe aa itu aaswadikan vendi matram njan matte root vittu ithile varumarunnu awaneswarm stop annu ellarunnu punalur oo kottarakkara oo erangum mikkappozhum

  • @jalazmani4842
    @jalazmani4842 2 года назад +5

    വളരെ നല്ല വീഡിയോ. 👍🏻👍🏻. കൊല്ലം ജില്ലയിലെ പ്രത്യേകത എന്ന് പറയുന്നത് തലങ്ങും വിലങ്ങും റെയിൽവേ റൂട്ട് ഉണ്ട് എന്നതാണ്. തെന്മല പോലെ വനപ്രദേശമേഖല വഴിയും റയിലുണ്ട്. 😄

  • @shirdi3958
    @shirdi3958 2 года назад +1

    Go to mumbai to nasik you can see front and back engine. Kasara to igathpuri

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 года назад +12

    നല്ല ഒരു റെയിൽ യാത്ര ചെയ്ത പ്രതീതി!👍താങ്ക്യൂ ബ്രോ!💐

    • @Umaptraveller
      @Umaptraveller  2 года назад +1

    • @An-lc2fx
      @An-lc2fx 2 года назад

      @@Umaptraveller കൊല്ലത്തേക്ക് തിരിച്ചു എപ്പോഴാ train ഉള്ളത് അതേ ദിവസം??

  • @sabarinathsree4591
    @sabarinathsree4591 2 года назад +2

    12:51 illa iayal mathre kanditullu 2 engine vech povunath...iyalith pilleere pole 😄

  • @chandralalc199
    @chandralalc199 2 года назад +43

    One of the best train routes in South India for tourists..

  • @mollysaju387
    @mollysaju387 2 года назад

    ഡിയർ ബ്രദർ സൂപ്പർ യാത്രവിവരണം ചെങ്കോട്ടയിൽ കൊണ്ടുപോയി നിർത്തി തന്നതിന് നന്ദി

  • @uk7298
    @uk7298 2 года назад +6

    Thirichu train eppozha chengotta to Kollam

  • @hameedpotiyi7925
    @hameedpotiyi7925 2 года назад

    മേട്ടുപാളയം ഊട്ടി ടൈൻ ബേക്കിലും മുന്നിലും രണ്ട് ഇൻ ഞ്ചൻ ഉണ്ട് ചുരം കയറാനായിട്ട്.. Super ആണ്

  • @aj_king4755
    @aj_king4755 2 года назад +11

    Return train time koodi parayuvvo...

  • @143Dear
    @143Dear 2 года назад +1

    Bro...very good presentation....very informative...
    Bro...with kids and parents aayi return engane verum safely to Pathanapuram.. please reply

  • @abhi_hari
    @abhi_hari 2 года назад +5

    ഈ റൂട്ട് ട്രിപ്പ്‌ വരാൻ പ്ലാൻ ഇട്ടിരിക്കുന്ന ലെ ഞാനും ഫ്രണ്ടും. ഇത് ഫുൾ ഇരുന്നു ഞാൻ കണ്ടു ചേട്ടാ സൂപ്പർ 😍😍😍

  • @glennrgiri
    @glennrgiri 10 месяцев назад

    Very Nice Explanation....feel like come with you

  • @mohammedroshin136
    @mohammedroshin136 2 года назад +6

    Bro return train eppola

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 5 месяцев назад

    Coimbathoor via pokunnathinekaal 105KM distance kuravaanne Klm-Chengottaih -Chennai route,Ktym, Ktm,Alpy,Tvm nivaassikalku nallathaanne time&money ss save chaiyannam.

  • @humanbeing3030
    @humanbeing3030 2 года назад +9

    ഗോവയിൽ നിന്നു ലോണ്ട ജങ്ക്ഷനിലേക്ക് പോകുന്ന ട്രൈനുകളിൽ മുൻപിലും പുറകിലും രണ്ട് engine ഘടിപ്പിക്കും

  • @sarathbabu3376
    @sarathbabu3376 2 года назад +1

    4 manikoor yathra ithraikkum enjoy cheyyippichu,channel maattathe pidichu iruthi.. ninga muthaanu machaane.. good presentation..and very pleasant descriptions .. al the very best broi..

  • @Vishnu2.055
    @Vishnu2.055 2 года назад +3

    This is ALCO LOCOMOTIVE. The Sound Charm🔥🔥🔥. WDG 3À. With 3100 hp power maximum and top speed of 110 km/hr.ആ shuttle bat പോലെ ഇരിക്കുന്നത് token ആണ്. പണ്ടത്തെ technology വച്ച് ഒരു station ൽ കയറുന്നതിനു മുൻപ് ആ station ൽ നിന്ന് ഈ token locopilot ന് കയ്മാറണമാറുന്നു. ആ token ൽ ആ section name കാണും.

  • @riyadance7829
    @riyadance7829 2 года назад

    Njangade sthalam .... Chandanathope b/w kilikollur & kundara ... Avdem stope ond but ithil kaanichills

  • @daskrishna5441
    @daskrishna5441 2 года назад +5

    ചേട്ടന്റെ കൂടെ ഞാനും ട്രയ്നിൽ യാത്ര ചെയ്ത ഒരു ഫീൽ ..😍❤️👌 അടുത്ത യാത്ര സെൻകോട്ടയിലേക്ക് 😉🥳

  • @vijayanc.p5606
    @vijayanc.p5606 2 года назад +1

    1983-il kollam to trichy meter gaugeil yaathra cheithittundu

  • @athulmohan85
    @athulmohan85 2 года назад +2

    10:55 ✖️✖️ തെറ്റ്‌ പാലക്കാട് അല്ല പുനലൂർ ആണ് നിലവിൽ ചൂട് കൂടിയ പ്രദേശം

  • @Shreekumarnbombay
    @Shreekumarnbombay 2 года назад

    Bombay vannal mathi Ellam Trains de Front & Back ill Engines connected kanam. Mumbai - Pune Section ill Karjat & Lonavla 27.8Kms Bhor Ghat Keran vendi Train de Back ill 3 Banker WCAM Electric Loco Connect Cheyar ondu. Athu Pole Mumbai - Nashik Section ill Kasara & Igatpuri 14.2Kms Thal Ghat Keran Vendi Train de Back ill 3 Banker WCAM Electric Loco attach cheyar ondu. Ghat Keran (1.37 aan athinde Steepness) athayathu 37metre monottu pogumbol 1 metre hieght kudum. The Speepest Gradient over Ghat in Indian Railways. Athu Koodathe Train No 22221 / 22222 CSMT Mumbai- Hazrat Nizamuddin Rajdhani Exp (India le adyathe Train) Push-Pull Technology vechu operate cheyunundu. Athayathu Mumbai to Nizamuddin vare Train de Front & Back ill WAP 7 Kalyan Loco attached aan (End to End).

  • @daffodils5154
    @daffodils5154 2 года назад +20

    അടിപൊളി വീഡിയോ, അവതരണം നന്നായിട്ടുണ്ട് 😊. ഒരു യാത്ര പോയ ഫീൽ ❤️

  • @arundamian9154
    @arundamian9154 2 года назад +1

    അളിയാ avatharanam👌🏼👌🏼 ഒന്നും പറയാനില്ലടെയ്..

  • @sethuraman_kollam
    @sethuraman_kollam 2 года назад +9

    14:30minut il kaanunnath njan aanu ☺️

  • @srjvlogs6130
    @srjvlogs6130 2 года назад

    ഉണ്ട് lonavala ghat ഉണ്ട് backil train വെക്കുന്നത്തിനെ bankers എന്ന് പറയും

  • @mrkilipayyantrolls5107
    @mrkilipayyantrolls5107 2 года назад +5

    ഞാൻ രണ്ടു വർഷം മുമ്പ് ചെങ്കോട്ടക്ക് 20 രൂപക്ക് പോയിട്ടുണ്ട് ബ്രോ 🥰🥰🥰🥰🥰

  • @meabdu
    @meabdu 2 года назад +1

    Supr vlog broh...am enjoy full 🌍❤️😀

  • @Chinnachinna-hd4zz
    @Chinnachinna-hd4zz 2 года назад +4

    16:48 sathyamm , orupadu miss cheyunthu train trip athuvum nammuda kollam to senkottai route

  • @San-h9c-o1s
    @San-h9c-o1s 2 года назад

    ബ്രോ ചെയ്യുന്ന എല്ലാ വിഡിയോയും കാണാറുണ്ട് ❤️❤️❤️💕💕അടിപൊളി

  • @ashwinantony7140
    @ashwinantony7140 2 года назад +7

    Can you tell us briefly about the return journey also , Do we have a train back to Kollam or EKM from Sengottai ?

    • @PixelPioneer32
      @PixelPioneer32 2 года назад +3

      Ekm Velankani will be there in festival season, else no. You can prefer this one, or chennai egmore and Palaruvi express

    • @ashwinantony7140
      @ashwinantony7140 2 года назад +1

      @@PixelPioneer32 Thanks a lot Bro

  • @sajinsachu7770
    @sajinsachu7770 2 года назад

    Nice avatharanam. Njn metergageil poyitundu. Superr. ❤️🔥🔥04/11/22

  • @unmeshkk1383
    @unmeshkk1383 2 года назад +4

    ഓരോ videoyuyum epol adipoli aanu...variety aanu epol elam super ❤️❤️❤️

  • @ridingdreamer
    @ridingdreamer 11 месяцев назад

    Nice video. Two points:
    1. Most station name boards have PIN codes. I think you have not noticed them.
    2. The Token exchange was an old system to get the right of passage on single track sections. Once a train gets the token, it has the right of passage and any other train needs to wait until the token carrying train reaches the station or a point and returns the token to station master or the new train. It avoids collision on single tracks.

  • @shreyasanish6921
    @shreyasanish6921 2 года назад +3

    Oru second polum bore adichilla, kidu presentation bro... Hope to visit this route one day ❤️🔥

  • @VS-mg9do
    @VS-mg9do 2 года назад +1

    Kanunnavarum oppam yaatra cheythunnu thonipikkunna oru travelogue.... 👍👍👍👍👍👍

  • @jilsjohn7266
    @jilsjohn7266 2 года назад +4

    13 kannarapalathinu aduthu kannunna puzha ath kallada river aanu🙂otta siteil 📸 railway paalam 🚃NH road 🛣️ River🌊 mountains⛰️..🔥

  • @asifaasi485
    @asifaasi485 2 года назад +1

    manglore to sakaleshpur train yathra cheitholu 51 thorangam pine beautiful natural view kittum bett

  • @akbcreations5035
    @akbcreations5035 2 года назад +16

    ആ 13 കണ്ണറ പാലം എത്തുമ്പോൾ യ മോനെ വല്ലാത്ത ജാതി ഫീൽ ആണ് 🥰🥰🥰

  • @izonegroupmh936
    @izonegroupmh936 2 года назад

    എന്റെ പൊന്നു ചേട്ടാ ചേട്ടൻ ആദ്യമായാണ് മുൻപിലും ബാക്കിലും ഓരോ എൻജിൻ വെച്ച് കൊണ്ടുപോകുന്നത് എങ്കിൽ മംഗലാപുരത്തു നിന്നും ബാംഗ്ളൂരിലേക് ട്രെയിനിൽ പോയാൽ മതി ഇടയ്ക് മുൻപിൽ 2എൻജിനും ബാക്കിൽ 1എൻജിനും വെച്ച് കൊണ്ടുപോകുന്നത് കാണാൻ കഴിയും
    പക്ഷെ നിങ്ങളുടെ സംസാരവും അവതരണവും അടിപൊളി ആണ്

  • @renukarailway2983
    @renukarailway2983 2 года назад +8

    എന്റെ കൊല്ലം😘😘😘😘😘😘😘😘😘😘😘😘😘😘

  • @bijumc1878
    @bijumc1878 2 года назад

    ഞാൻ നാലാം തവണയാണ് ഈ കൊല്ലം - ചെങ്കോട്ട യാത്രാ വ്ലോഗ് കാണുന്നത്. പിന്നെ ഡബിൾ എഞ്ചിൻ ഘടിപ്പിച്ച വണ്ടികൾ കുറെയേറെ കണ്ടിട്ടുണ്ട് പ്രത്യേകിച്ച് ഹൈറേഞ്ച് ഉള്ള സ്ഥലങ്ങളിൽ .

  • @RailDuniya
    @RailDuniya 2 года назад +4

    Same day njn train il undarunnu edamon irangi...aaa photo edukunath ente friends aanu njn opposite side undarunnu 😊😊😊

  • @rajeshs5050
    @rajeshs5050 2 года назад

    ചേട്ടായി സൂപ്പർ... ഞാൻ നല്ലതുപോലെ... എൻജോയ് ചെയ്തു....... ഇനിയും ഇതുപോലെത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

    • @Umaptraveller
      @Umaptraveller  2 года назад +1

      തീർച്ചയായും❤

  • @vishnunikhithaa927
    @vishnunikhithaa927 2 года назад +5

    Avathranam voice quality 👌👌👌👌👌👌👌

  • @vinodpunnathanam4540
    @vinodpunnathanam4540 2 года назад +2

    സ്കൂളിൽ പഠിക്കുമ്പോൾ പരീക്ഷയിൽ തോറ്റപ്പോൾ അമ്മയും അച്ഛനും അടിച്ചു മൃതപ്രായനാക്കിപ്പോൾ വേദനിക്കുന്ന മനസ്സുമായി ഒരു പതിമൂന്ന് വയസ്സുകാരൻ ഈ റൂട്ടിലൂടെ മീറ്റർ ഗേയ്ജ് ട്രെയിനിൽ മധുരയിലേക്ക് നാടുവിട്ടു, അത് ഒരു കാലം...........

  • @vineethsatraveller6722
    @vineethsatraveller6722 2 года назад +7

    Congrats 50k subscribers...

    • @Umaptraveller
      @Umaptraveller  2 года назад

      Thank you❤

    • @An-lc2fx
      @An-lc2fx 2 года назад

      @@Umaptraveller കൊല്ലത്തേക്ക് തിരിച്ചു എപ്പോഴാ train ഉള്ളത് അതേ ദിവസം?? തിരിച്ചു എങ്ങനെ വരും??

  • @kappithanbakers4730
    @kappithanbakers4730 2 года назад

    ഞാൻ കണ്ടിട്ടുണ്ട് . പണ്ട് ഹൈദരാബാദിൽ പോയപ്പോൾ .ഷൊർണൂരിൽ വച്ച് ഒരു എൻജിൻ കൂടി വച്ചു .

  • @nishasamuel9501
    @nishasamuel9501 2 года назад +3

    ഞാൻ എന്റെ ജില്ലക്കാരന്റെ വീഡിയോസ് അരിച്ചു പെരുക്കി കാണുന്നു ഒരുപാട് സന്തോഷം, പുനലൂർ ജനിച്ച ഞാൻ ❣️ ഇങ്ങനെ എന്റെ നാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ bro വീഡിയോസ് വേണ്ടി വന്നു

  • @swayamprabha6449
    @swayamprabha6449 2 года назад

    Push pull train. Shornur nilambur rootil kurachunall oodiyirunnu.

  • @abhilashappukuttan5754
    @abhilashappukuttan5754 2 года назад +16

    Excellent coverage of the complete trip. Can we get a good accommodation for family in shengottai?

    • @donageorge7097
      @donageorge7097 2 года назад

      Pls tell me ..I want to know..its super explaination

  • @ancyanish1145
    @ancyanish1145 2 года назад

    Njan sengottai kazhinjulla puliyan kodi vera yathra cheythittund nalla pachapulla manoharamaya sthalangalanu ellam

  • @unnikrishnancv9765
    @unnikrishnancv9765 2 года назад

    2engine ulla train undallo.. Electric train. Palakkad - ernakulam memu. Front muthal back vare pokan kazhiyum. 3engine Ulla trainum und goods train.

  • @arunmusicz8188
    @arunmusicz8188 2 года назад +27

    Bro.... നല്ല അവതരണം ആണ്....🥰🥰
    But.... ഇങ്ങനെ ഉള്ള വീഡിയോ എടുക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം.... അപകടം എപ്പോഴാ കടന്നു വരിക എന്ന് പറയാൻ പറ്റില്ല.... Careful....

  • @prahladvarkkalaa243
    @prahladvarkkalaa243 2 года назад +1

    ബ്രോ...ബ്രോ യുടെ വീഡിയോ കണ്ടു ഇന്നലെ ഞങ്ങളും പോയി അടിപൊളി 50/രൂപ തിരിച്ചു തരണ്ട .. 👌👌👌👌👌