Kollam Shenkotta Train Route.മഴക്കാലത്ത് അതിമനോഹരം|കേരളത്തിലേക്ക് പച്ചക്കറി വരുന്ന മാർക്കറ്റുംകാണാം

Поделиться
HTML-код
  • Опубликовано: 3 авг 2022
  • Kollam Shenkottai Train Route is one of the oldest train routes in the country.Started first passenger train in the year 1904. This route is one of the most beautiful train routes in Kerala and will become extremly beautiful during monsoon.
    We travelled on - 3 / 7 / 2022
    If you are visiting Tenkashi now you can see Sunflowers also. ❤️
    Sundarapandipuram Video Link - • Sundarapandyapuram 202...
    Sankarankovil Video Link - • Sunflowers at Sankaran...
    #malayaliyathrakal #kollam #shenkottai #trainvideo #trainvlogger #trainvlog #nalayalamtrainvlog #kollamshenkottaitrainroute
    #beautifultrainroutes #tenkashi

Комментарии • 350

  • @MalayaliYathrakal
    @MalayaliYathrakal  Год назад +31

    വീഡിയോ ഇൽ ട്രെയിൻ ബുധനാഴ്ച മാത്രമേ ഉള്ളു എന്ന് പറഞ്ഞിരുന്നു. സെർച്ച് ചെയ്തപ്പോൾ അങ്ങനെ ആണ് കണ്ടത്. എന്നാൽ ഡെയിലി ട്രെയിൻ ഉണ്ടെന്ന് പല comment ഉം കണ്ടു. Passenger daily ഉള്ളതായി അറിയാം. ഇത് ഉണ്ടെന്ന് കൃത്യമായി അറിയാവുന്നവർ റിപ്ലൈ ചെയ്യണേ. Search Kollam Shenkottai Train Timings and Check Railway Website.

    • @nishal9478
      @nishal9478 Год назад +2

      Daily und morning 10.30 num uchakk 12 pm num

    • @nishal9478
      @nishal9478 Год назад +1

      Kollam thu ninnum

    • @sreekumareswaran1307
      @sreekumareswaran1307 Год назад

      പച്ചക് ഞാൻ റ&ഞാൻ

    • @Hamnamalappuram
      @Hamnamalappuram Год назад

      👍

    • @sathya4647
      @sathya4647 Год назад

      , ഒരു യാത്ര ചെയ്ത ഫീൽ, നല്ല അവതരണം

  • @rojish8879
    @rojish8879 Год назад +23

    പ്രിയ സുഹൃത്തേ ഈ അടുത്ത കാലത്ത് മാത്രം നിങ്ങളുടെ വീഡിയോ കാണാൻ ആരംഭിച്ച ഒരാൾ ആണ് ഞാൻ. മറ്റു വീഡിയോകളിൽ നിന്നും നിങ്ങളെ വേറിട്ട്‌ നിർത്തുന്നത് നിങ്ങളുടെ ലാളിത്യം നിറഞ്ഞ മനോഹരമായ അവതരണമാണ്. മറ്റു വ്ലോഗ്ർമാരെല്ലാം വീഡിയോ ചെയ്യുമ്പോൾ ചെയ്യുന്ന അവർ രാജാവും കാണുന്ന പ്രേക്ഷകൻ പ്രജകളും ആയിരിക്കണമെന്ന ചിന്താഗതിയുള്ളവരുമാണ്. പക്ഷെ നിങ്ങൾ കാണുന്ന ഞങ്ങളെയും ഒപ്പം കൂട്ടുന്നു. വെറും കാഴ്ചകൾ കാണിച്ചു പൊങ്ങച്ചം പറയാതെ കൃത്യമായ വിവരണങ്ങളിലൂടെ അറിവും ഞങ്ങൾക്ക് പകർന്നുതരുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... Go Ahead 🥰

  • @user-pi1xn1nm4t
    @user-pi1xn1nm4t Год назад +30

    അതി മനോഹരമായ അവതരണം

  • @jlattingal
    @jlattingal Год назад +24

    കൊല്ലം ചെങ്കോട്ട ട്രെയിനിൽ ഒരിക്കൽ പോകണം . നല്ല views 👌🏻 videography നന്നായിട്ടുണ്ട് 👌🏻👌🏻😍

  • @jayachandranparakode6471
    @jayachandranparakode6471 Год назад +5

    ഒരു മാതിരി മധുരമുള്ള ശബ്ദം .... അഭിനന്ദനങ്ങൾ.... കൂടുതൽ മധുരിക്കട്ടെ ..... ❤

  • @factsforallmalayalam5866
    @factsforallmalayalam5866 Год назад +9

    ഈ വീഡിയോ ഇട്ടതിനു 🙏വളരെ വളരെ സന്തോഷം ഞാൻ ആ ട്രെയിനിൽ യാത്ര ചെയ്ത തു പോലെ തോന്നി മനോഹരമായ കാഴ്ച 40വർഷങ്ങൾ ക്കു ഞങ്ങൾ കുടുമ്പത്തോടെ ഈ വഴി തിരുനെൽവേലി യ്ക്ക് പോകുമായിരുന്നു ആ പഴയ ഓർമ്മകൾ വീണ്ടും ഓർക്കുവാൻ കഴിഞ്ഞു 🌹🙏🌹നല്ല വീഡിയോ ഇട്ടതിനു നന്ദി 👍🏻❤👏🏻🌹🙏🌹

  • @itsmetravellersyamsathyan
    @itsmetravellersyamsathyan Год назад +13

    പെട്ടെന്ന് തീർന്ന പോലെ .. ഈ റൂട്ടിലൂടെ പോയിട്ടുണ്ട് എന്നാലും എത്ര കണ്ടാലും മതിവരാത്ത ഒരു ഭംഗി 🥰

  • @sanju_trivian
    @sanju_trivian Год назад +20

    മഴ സമയത്ത് തന്നെ മുന്നേ പോയിരുന്നു..passenger ട്രെയിനിൽ, വളരെ പതിയെ, പ്രകൃതിയെ അറിഞ്ഞു കിടിലൻ യാത്ര ആയിരുന്നു ... വാക്കുകൾക്ക് അതീതമായിരുന്നു 🥰

  • @SoloSanchariOfficial
    @SoloSanchariOfficial Год назад +8

    ഈ വീഡിയോ കണ്ടിട്ട് നാളെ തന്നെ തെങ്കാശിക്ക് പോവേണ്ടി വരുമെന്നാ തോന്നുന്നത്..😅 Beautiful narration and visuals..❤️❤️

  • @SunilKumar-zk6iz
    @SunilKumar-zk6iz Год назад +5

    നല്ല വ്യക്തമായ വിവരണം... 👌👌.. കേട്ടിരിക്കാൻ.. സുഖമുള്ള ശബ്ദം... 👍👍👍👍👍... നന്ദി സുഹൃത്തേ.... 🙏🙏🙏🙏🌹🌹🌹🌹🌹

  • @anioonninvila7012
    @anioonninvila7012 4 месяца назад

    മനോഹരം അവതരണം..❤❤❤👍രണ്ട് പ്രാവശ്യം പോയിട്ടുണ്ട് 😍😍😍😍

  • @udaybhanu2158
    @udaybhanu2158 Год назад +5

    Very well narrated clip with a crystal clear presentation, giving every aspect of historical events which occurred since 1893.
    Congratulations!

  • @sajipappachen2029
    @sajipappachen2029 Год назад +10

    ആ S വളവ് കണ്ടപ്പോൾ എൻ്റെ പഴയകാലം ഓർമ്മ വന്നു.🙏🙏. 1978ൽ ലോറിയിൽ പോയിരുന്നു അതുവഴി. ആ ഓർമ്മ വീണ്ടും പുതുക്കി തന്നതിന് നന്ദി.

    • @Hamnamalappuram
      @Hamnamalappuram Год назад +1

      👍

    • @uturn2971
      @uturn2971 Год назад

      Eppom etra age ond,sir?

    • @sajipappachen2029
      @sajipappachen2029 Год назад

      @@uturn2971 ഞാൻ ലോറി ഓടിച്ചു പോയിയെന്നല്ല ഈ പറഞ്ഞിൻ്റെ അർത്ഥം. പോയ സമയം ഏതാണ്ട് 8ാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു ഞാൻ എന്നാണ് ഓർമ്മ.

    • @uturn2971
      @uturn2971 Год назад

      @@sajipappachen2029 🙂🥰

  • @muhammedfaizanbaijudeen4280
    @muhammedfaizanbaijudeen4280 Год назад +4

    ഈ channel കണ്ടാണ് sunflower പാടം കാണാൻ പോയത് super ആയിരുന്നു.
    .... വളരെ നന്നായി വഴികൾ പറഞ്ഞു തന്നതിന് thanks 🥰🥰🥰👍🏻👍🏻👍🏻വളരെ നന്നായി present ചെയ്യുന്നുണ്ട് keep it up

  • @sreekanthpaleti9500
    @sreekanthpaleti9500 Год назад +12

    bro I m a Telugu boy but i can understand Malayalam This video amazing bro ❤️ I love this 🚂 journey keep rocking 😍 bro

  • @Suresh_pat
    @Suresh_pat Год назад +1

    Awesome brothers from Kerala.... Very nice narrative in Malayalm... Enjoyed it v much... as much as the sceneries that you had presented visually...

  • @amruthasoman236
    @amruthasoman236 Год назад +8

    What a presentation! Yathrakal ishtamallathavarku polum yathra cheyyan thonni pokum♥️

  • @narayanankk8804
    @narayanankk8804 Год назад

    അതി മനോഹരം.... അവതരണം.... 👍👍👍

  • @gopalakrishnankm5601
    @gopalakrishnankm5601 Год назад

    വളരെ നന്നായി വിശദീകരിച്ചു തന്നതിനു നന്ദി 🙏

  • @e_pes.World..
    @e_pes.World.. Год назад +1

    Bro poli vlog❤️👍

  • @gayathrinair1535
    @gayathrinair1535 5 месяцев назад

    Beautiful Visuals....👌👌👌🌹

  • @bobbym.1
    @bobbym.1 Год назад

    Narration and presentation is top notch. love your work. it makes me happy. ☺

  • @Tony-Thomas.
    @Tony-Thomas. Год назад

    Congratulation DEAR FRIEND very good viedio and naration, Go ahead

  • @ManikandanMani-xe9pg
    @ManikandanMani-xe9pg Год назад +2

    അതിമനോഹരം

  • @bhaskarchandrasekhar6520
    @bhaskarchandrasekhar6520 Год назад +1

    Thanks for again best wishes for all

  • @pintuvijayan2724
    @pintuvijayan2724 Год назад

    👌👍video clarity. From kollam

  • @aswin5370
    @aswin5370 Год назад +12

    കൊട്ടാരക്കര ❤

  • @renugkrishnan2842
    @renugkrishnan2842 Год назад

    Very good presentation. Well studied about the places he is going to visit. 👍👍⭐️⭐️⭐️

  • @solorider2622
    @solorider2622 Год назад +3

    നല്ല മനോഹര ദൃശ്യാവിഷ്ക്കാരം..... 🥰
    നല്ല നല്ല കഴിച്ചകൾ നമുക്ക് നൽകിയതിന് നന്ദി 🙏🏻🥰

  • @solaristaken
    @solaristaken Год назад +8

    Love your narration, your voice is subtle and clear

  • @riyas2910
    @riyas2910 Год назад

    അടിപൊളി ബ്രോ. Thankzzz

  • @maketimetoseetheworld
    @maketimetoseetheworld Год назад

    Wow kidu video polichu

  • @baburajartist7195
    @baburajartist7195 Год назад +2

    വളരെ മനോഹരം നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന അനുഭൂതി അനുഭവപ്പെട്ടു. ഒരിക്കൽ എന്തായാലും പോവണം.

  • @seethalseethal3317
    @seethalseethal3317 Год назад +1

    ചേട്ടന്റെ ശബ്ദം കേട്ടിരിക്കാൻ ഒരു എന്തു രസമാണ്😍അവതരണം വളരെ മനോഹരം ഒരുപാട് ഇഷ്ടം ആയി❤

  • @sharunjohn3562
    @sharunjohn3562 Год назад

    June, july, masathil povanam ente ponnu chetta feel ❤❤❤

  • @naharna6051
    @naharna6051 Год назад

    നല്ല അവതരണം സൂപ്പർ

  • @umesankg
    @umesankg Год назад +1

    Seeing your video first time. This is the best I have seen from a Malayali.Keep it up

  • @pslakshmananiyer5285
    @pslakshmananiyer5285 Год назад +3

    Beautifil scenery.Enjoyed

  • @travelagain-ghaby
    @travelagain-ghaby Год назад +6

    വർഷങ്ങൾക്കു മുമ്പ്മീറ്റർ ഗേജ് ആയിരുന്ന കാലത്ത് അതിൻറെ ലാസ്റ്റ് ട്രിപ്പിന് ഞാൻ ട്രെയിനിനു മുകളിൽ ഇരുന്ന് യാത്ര ചെയ്തിട്ടുണ്ട്. അവസാന ദിവസത്തെ ട്രിപ്പിന് യാത്ര ചെയ്യാൻ ആയിരക്കണക്കിന് ആളുകളായിരുന്നു അവിടെ എത്തിയിരുന്നത് .അകത്ത് സ്ഥലമില്ലാത്തതിനാൽ ബാക്കിയുള്ള ആളുകളെല്ലാം മുകളിൽ കയറി ഞാനും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. 13 കണ്ണറ പാലത്തിൻറെ മനോഹാരിത പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് .ചെറിയ പുഴയും അതിനോട് ചേർന്ന് റോഡും അതിനു മുകളിലായി റെയിൽ പാതയും.....
    ചെറുതും വലുതുമായ അനേകം പാലങ്ങളും നിരവധി തുരംഗങ്ങളും...കാടിനുള്ളിലൂടെ ചെങ്കോട്ട വരെ യാത്ര ചെയ്തത് ഒരിക്കലും മറക്കാൻ കഴിയില്ല.

    • @MalayaliYathrakal
      @MalayaliYathrakal  Год назад +1

      Lucky you ❤️

    • @Outposken
      @Outposken Год назад +1

      ഭാഗ്യവാനെ 🥰

    • @53541612
      @53541612 Год назад +3

      6-7 വർഷം അല്ല 12 വർഷം മുന്നേ ഞാൻ പത്തിൽ പഠിക്കുന്ന സമയത്ത് ആണ് മീറ്റർ ഗ്വേജ് അവസാനിപ്പിച്ചത്. ഞാൻ ഉള്ളിൽ ഇരുന്നു യാത്ര ആസ്വദിച്ചു. യാത്ര അവസാനിക്കാൻ പോകുന്നു എന്ന വാർത്ത മനോരമ പത്രത്തിൽ വരുകയും അതിൻ്റെ പിറ്റെ ദിവസം ജനപ്രവാഹം ഉണ്ടായി. കുറേ തല തിരിഞ്ഞവന്മാർ പുനലൂരിൽ നിന്ന് വണ്ടിയുടെ മുകളിൽ കയറി യാത്ര തുടങ്ങി, തെങ്കാശി സ്റ്റേഷൻ എത്തിയപ്പോൾ അവരെ ഒക്കെ rpf അടിച്ച് താഴെ ഇറക്കി. പിന്നെയും ഒരാഴ്ച യാത്ര തുടർന്നാണ് സർവീസ് അവസാനിപ്പിച്ചത്.

    • @Neelaambari476
      @Neelaambari476 Год назад

      13 കണ്ണടപ്പാലം അല്ല......13 കണ്ണറപ്പാലം എന്നാണ് പേര്.

    • @travelagain-ghaby
      @travelagain-ghaby Год назад

      @@Neelaambari476 ടൈപ്പ് ചെയ്തപ്പോൾ തെറ്റിപ്പോയതാ സോറി ട്ടോ

  • @pratheepj8451
    @pratheepj8451 Год назад +2

    So calming bro.. so very much. You made my day. :(

  • @anandhakumarp8980
    @anandhakumarp8980 Год назад +2

    Superb videos useful...Love from tamilnadu

  • @mkchandran2882
    @mkchandran2882 Год назад +2

    கொல்லம் செங்கோட்டை ரயில் பாதை பற்றிய வர்ணனை! மிக அருமை நேரில் சென்று பார்த்தது போல் உள்ளது வர்ணனை செய்பவரின் குரல் இனிமை!!
    மா , கோ, சந்திரன், சென்னை

  • @Dommaranatha
    @Dommaranatha Год назад

    Great presentation 👍

  • @unnivishnuoxford3559
    @unnivishnuoxford3559 Год назад +5

    Good videos i like it brother 🥳🎉👍❤️

  • @nazeertrv3884
    @nazeertrv3884 Год назад +2

    സൂപ്പർ... ഒപ്പം അവതരണവും

  • @njayanchandran6324
    @njayanchandran6324 Год назад +1

    സുന്ദരമായ അവതരണം. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കില്ലാത്തതു കൊണ്ട് വ്യക്തമായി മനസിലാക്കാൻ പറ്റും. അഭിനന്ദനങ്ങൾ.

  • @josevarghese9339
    @josevarghese9339 Год назад +5

    Very good presentation. Keep it up 👍

  • @SN-su4kl
    @SN-su4kl Год назад

    Narration superb bro

  • @roopeshp1851
    @roopeshp1851 Год назад +1

    ഒരു നല്ലൊരു വീഡിയോ കാണാനായി 👍👍👍👌🏻👌🏻👌🏻👌🏻

  • @saravananramanan535
    @saravananramanan535 Год назад

    Suuuuuuuuuper seen and location brother.....

  • @manuks1946
    @manuks1946 Год назад +2

    താങ്കളുടെ അവതരണം വളരെ നന്നായിരിക്കുന്നു 👍🏻

  • @muhammedebrahim5158
    @muhammedebrahim5158 Год назад +1

    Super boss

  • @remiya.k6993
    @remiya.k6993 Год назад +2

    സൂപ്പർ കൊതിയാവുന്നു പോകാൻ

  • @latheefqatar1469
    @latheefqatar1469 Год назад

    അടിപൊളി bor 🌹💚💚👌

  • @ramu9375
    @ramu9375 Год назад +3

    Veg market is big, but if we ask 3kg or 5kg., they will take as much money as charged in Kollam or Punalur. Don't buy in retail. But the sight from Kollam to Shenkotta is very beautiful, especially from Edamon to Aryankaav.

  • @anoopdevasiya3214
    @anoopdevasiya3214 Год назад +1

    താങ്കളുടെ അവതരണം വളരെ മികച്ചതാതായിരുന്നു കെട്ടിരിക്കാൻ നല്ല രസമാണ്

  • @fathimafidha4099
    @fathimafidha4099 Год назад +1

    Thank u for such wonderful video

  • @akhilachu1556
    @akhilachu1556 Год назад

    Kollam 😘🤟

  • @drgnsid933
    @drgnsid933 Год назад +3

    Very attractive presentation brother❤️‍🔥🥰👌

  • @radhakrishnaniyer7663
    @radhakrishnaniyer7663 Год назад +2

    Very impressive and informative

  • @ramu9375
    @ramu9375 Год назад +4

    The happy faces of the laborers at the end offers a pleasant visual. Their effort to speak English is also interesting. How happy they are while working! 2) From Punalur the train passes through Edamon, Urukunnu, Ottakkal where Pandavan Para is there, then Thenmala which is more important, Kazhuthurutti (or Kalthuruthi) where the 13-arched bridge was shot, etc. need a lot of details. Aryankaav temple, Palaruvi the famous tourist spot near Aryankaav, the different directions from Kalthuruthi to Ambanad, Achankovil, Mampazhathara, Rosemala, and the beautiful sights of tea-estates etc. should have been mentioned. Anyway, good job; nice paced lovely presentation.

  • @arunrajops2288
    @arunrajops2288 Год назад +1

    അവതരണം പൊളി 🔥

  • @chandu4758
    @chandu4758 Год назад +3

    Direct train available from Kollam to Pavurchuthram.... Train no. 06660 departs from QLN 10:20 AM and reaches at PCM 3:22 pm....

  • @harikuttan1167
    @harikuttan1167 Год назад +1

    അടിപൊളി സൂപ്പർ ✨️

  • @flowerrose5209
    @flowerrose5209 Год назад

    Super

  • @sanisaudi
    @sanisaudi Год назад +1

    അവതരണം ഇഷ്ടം..♥️

  • @abhirami9739
    @abhirami9739 Год назад +2

    Nammude kollam ❤️😍

  • @alenjt932
    @alenjt932 Год назад +1

    Adipoli 👍👏👏

  • @locomotive
    @locomotive Год назад

    Nice place...

  • @rejith1988
    @rejith1988 Год назад +1

    Super vedio

  • @adwaith.cr7634
    @adwaith.cr7634 Год назад

    Kollam 😘😘

  • @midhuns2300
    @midhuns2300 Год назад

    Nice

  • @user-sl1hw9lq6h
    @user-sl1hw9lq6h Год назад +4

    എത്ര മനോഹരം സൂപ്പർ 👌👌

  • @babu5944
    @babu5944 Год назад +1

    Nice 💞💞,

  • @manivannanthangavelu4919
    @manivannanthangavelu4919 Год назад

    மிகச் சிறப்பு ........... நன்றி .

  • @Jithin650lover
    @Jithin650lover Год назад +1

    Poliiiiiii😍

  • @thomaspaulose1545
    @thomaspaulose1545 Год назад +1

    Manoharam.
    Njan orikkal ithile yatra cheythittund Rajiv Gandhi maricha divasam bus Thoothukudik pokaan anuvadikkaanjathukond chengotta stationil ratri thaamasich adutha naal madangi.

  • @siyadshereef2771
    @siyadshereef2771 Год назад +1

    അടിപൊളി യാത്ര

  • @barbatos7041
    @barbatos7041 Год назад +2

    Super 💖

  • @pslakshmananiyer5285
    @pslakshmananiyer5285 Год назад +2

    1970.1972 period.I used to buy Punalur Jackfruit in Madras

  • @wasp2071
    @wasp2071 Год назад +1

    Nice video.

  • @mohammednihal2972
    @mohammednihal2972 Год назад

    😍😍

  • @achshaalexander2260
    @achshaalexander2260 Год назад +1

    Good presentation..

  • @alexjamestravelfood9406
    @alexjamestravelfood9406 Год назад +1

    Good view 🎈🎈🎈

  • @Orumodernpichakkaari
    @Orumodernpichakkaari Год назад +1

    ഞങ്ങടെ കടയിലേക്ക് ഇവിടന്നാണ് പച്ചക്കറി എടുത്തിരുന്നത്.വളരെ ഇഷ്ടം ആയി കേട്ടോ chaanalum വീഡിയോയും

  • @kr_rolex_muthu
    @kr_rolex_muthu Год назад

    The famous train palakkad to tirunelveli palaruvi express

  • @traintravellercrystalline6706
    @traintravellercrystalline6706 Год назад +1

    My favorite spot aanu👍ഇത്. കൊല്ലം senkotai train വീഡിയോസ് കുറെ നമ്മുടെ ചാനലിൽ ഉണ്ട് 👍

  • @e4elephantlover226
    @e4elephantlover226 Год назад +4

    അതിമനോഹരം 🥰🥰🥰🥰🥰

    • @MalayaliYathrakal
      @MalayaliYathrakal  Год назад +1

      Thank you

    • @Kunjumon-rr6uz
      @Kunjumon-rr6uz Год назад

      ഈ യാത്ര വളരെ മനോഹരമായി തോന്നി.ഇനിയും ഇതുപോലെയുള്ളചെറിയ യാത്രകളിൽ നിങ്ങളോടൊപ്പം കൂടെവരുവാൻ താല്പര്യപ്പെടുന്നു

  • @bijuvengoor1
    @bijuvengoor1 5 месяцев назад

    👍❤️

  • @avineshskumar2945
    @avineshskumar2945 Год назад +2

    കഴിഞ്ഞ ദിവസം പോയി..😍😍

  • @abhijithck8867
    @abhijithck8867 Год назад +1

    Your voice is something bro.... ❤️

  • @dayanuzantony503
    @dayanuzantony503 Год назад

    Schoolil tour poyapol s വളവ് vazhi poyathe ഓർക്കുന്നു 😍😍

  • @ypixels
    @ypixels Год назад

    ❤️👏👏

  • @faseelamanaf9299
    @faseelamanaf9299 Год назад +2

    16:09 പെരുംതലൈവർ കാമരാജർ ദിസൈറി കായ്കറി മാർക്കറ്റ് പാവൂർസത്രം 🤗

  • @soorajp.r941
    @soorajp.r941 Год назад +11

    ഒരു നിമിഷം ഞാനും ആ ട്രെയിനിൽ ആണെന്ന് വിചാരിച്ചുപോയി 🥰

  • @thirumalaisamykrishnasamy1598
    @thirumalaisamykrishnasamy1598 3 месяца назад

    Quilon Madras Egmore Train Service is Absolutely Daily (Up & Down )

  • @manuaravindstraveltime
    @manuaravindstraveltime Год назад +6

    എത്രയോ തവണ കണ്ട സ്ഥലങ്ങളുടെ വീഡിയോ ആണ് നിങ്ങൾ ചെയ്യുന്നതെങ്കിലും നിങ്ങളുടെ വീഡിയോയിലൂടെ എന്തെങ്കിലും പുതിയ ഒരു കാര്യം അറിയാൻ കഴിയും എന്നുള്ളതാണ് നിങ്ങളുടെ വീഡിയോയുടെ പ്രത്യേകത

  • @autosolutionsdubai319
    @autosolutionsdubai319 Год назад

    16:02 തമിഴിൽ എഴുതിയത് ഇതാണ്.
    *പെരുന്തലൈവർ കാമരാജർ ദിനചരി കായ്കനി മാർക്കറ്റ്. പാവൂർ ചത്തിരം*

  • @ANCHUU7
    @ANCHUU7 Год назад +3

    Traininte dooril okke nilkkumbol shredhikkanam....😍

  • @laljianirudhan1894
    @laljianirudhan1894 Год назад +1

    Your statement is wrong..Kollam -Chennai Egmore Express is a daily train ..Starts at 12 noon from Kollam..Running time is only 14 hours to reach Chennai.