Not because kerala section does not get better boggey allotted, but every time chennai division in which kerala includes does not distribute it, politics
എന്തായാലും സൂപ്പർ ബ്രോ കണ്ണ് കുളിർമ നൽകിയ വീഡിയോ ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു പ്രവാസികൾ ആയ നമ്മുക്ക് ഒരുപാട് നഷ്ടമാകുന്നു കാഴ്ചകൾ വിഡിയോയിലൂടെ നമ്മളിൽ എത്തിക്കുന്ന അഭി ബിഗ് സല്യൂട്ട് 🙏
കഴിഞ്ഞ മാസം ട്രെയിനിൽ മഴ ദിവസം നാട്ടിൽ നിന്ന് എറണാകുളം വരെ ട്രെയിനിൽ പോയിരുന്നു... എന്തോരു ഫീൽ ആയിരുന്നു ന്റെ പൊന്നോ.. മഴ പെയ്യുമ്പോ ആ ഡോറിന്റെ അടുത്ത് പോയി നിൽക്കണം 💥💥nice vibe ആയിരുന്നു
There should be a series INDIA ON WHEELS 2 with all of you guys together.... It will be awesome... I hope you guys may have already planned this but this thing will be awesome
Superb rain driven train video. Was eagerly waiting for your videos. All the best for your upcoming videos too. So happy to see your parents traveling again. Stay safe,stay healthy...
മൂത്തമകൻ വിമാനത്തിൽ കേറ്റുമ്പോൾ ഇളയമകൻ തീവണ്ടിയിൽ..🎉🎉എന്താ ആ കോമ്പിനേഷൻ ❤
Akkarey kotiyoorum yikkare kotiyoorum
.simple khaanaa chaahiye gaadi mei
Not because kerala section does not get better boggey allotted, but every time chennai division in which kerala includes does not distribute it, politics
Abhi, mazhaye sapikkaruthu, rain is too short this time
Super
“ജീവിതത്തിൽ യാത്ര ചെയ്യാൻ സുഖം മഴയിൽ നിന്നാണ് അതും തീവണ്ടി യാത്ര….” 😽😽
Thinnaan nalla choodu choodu ullivada, parippuvada, daalvada venam crispy!
No ksrtc ann feel
Ksrtc poli vs train poli fell ahh
@@Jjjjj-u2rendi😂shutter ഇട്ട full mood പോയി
അച്ഛനും അമ്മയും കൂടെയുള്ള യാത്ര നല്ലതാണ് കാസറഗോഡ് കണ്ടപ്പോൾ സന്തോഷം തോന്നി
എന്റെ കാഞ്ഞങ്ങാട്
Mone അച്ചനും അമ്മയും കൂടി ഉള്ള യാത്ര ഗംഭീരം തുടർന്നുള്ള കാഴ്ചകൾക്കായിട്ട് ആകാംക്ഷയോടെ കാത്തിരിക്കുന്നു 👌👌👌
എന്തായാലും സൂപ്പർ ബ്രോ കണ്ണ് കുളിർമ നൽകിയ വീഡിയോ ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു പ്രവാസികൾ ആയ നമ്മുക്ക് ഒരുപാട് നഷ്ടമാകുന്നു കാഴ്ചകൾ വിഡിയോയിലൂടെ നമ്മളിൽ എത്തിക്കുന്ന അഭി ബിഗ് സല്യൂട്ട് 🙏
മഴയുള്ള സമയത്ത് ട്രെയിനിൽ യാത്ര ചെയ്യാൻ പൊളി vibe aanu ✌️ ഉടുപ്പിയിലെ സ്പെഷ്യൽ food പരിചയപെടുത്തണെ ❤️
ഗംഭീരം ആവട്ടെ യാത്ര ❤️
ട്രെയിൻ vedio ഒരുപാട് ഇഷ്ടം 😊👍👍ഒരിക്കലും മറക്കാത്ത തലശ്ശേരി റെയിൽവേ station
വളെരെ നന്നായിട്ടുണ്ട്. മഴ ഷോട്ടുകൾ അടിപൊളി. ചേട്ടനേപോലെ നല്ല ഭാവിയുണ്ട്. Keep it up. All the best. 👍👍
അമ്മ യുടെ വാർത്തമാനവും അപ്പന്റെ കോമഡി യും ഒരുപാട് ഇഷ്ടമാണ്
വത്തിട്ടെ തിരുംബി വന്തിട്ടെ എപ്പഠി പോണലും അപ്പഠിയെ തിറുംബി വന്ത്തിട്ടെ .abhi bhathan❤
abhi your vlogs are getting better need more family vlogs like this
ചേട്ടൻ പ്ലെയിൻ യാത്രയിലും അനിയൻ ട്രെയിൻ യാത്രയിലും 😍😍😍
അച്ഛനും അമ്മയും ____ extremely lucky __❤❤❤❤
നീ ഒരു നിഷ്കളങ്കൻ ആണെടാ മുത്തേ 😊
എന്റെ നാട് കുറ്റിപ്പുറം കാണിച്ച അഭിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ. വീഡിയോ സൂപ്പർ
യാത്ര മനോഹരം 👌എനിക്കും മഴയത്തുള്ള ട്രെയിൻ യാത്ര ഒത്തിരി ഇഷ്ടമാണ് ❤
ഹായ് അഭി... കണ്ടപ്പോൾ നല്ല സന്തോഷം... അച്ഛനും അമ്മയും happy കാണികൾ ഞങ്ങളും happy..
ട്രയിൻ യാത്ര വല്ലാത്തൊരു ഇഷ്ട്ടമാണ്❤️
പക്ഷെ ഇപ്പൊ കുറച്ചു ദിവസങ്ങളായിട്ട് ഉള്ളിൽ ഒരു ഭയാണ്
അഭി അടിപൊളി മഴയത്തുള്ള യാത്ര.അതും അച്ചനും അമ്മയും കൂടേയുള്ള യാത്ര
കഴിഞ്ഞ മാസം ട്രെയിനിൽ മഴ ദിവസം നാട്ടിൽ നിന്ന് എറണാകുളം വരെ ട്രെയിനിൽ പോയിരുന്നു... എന്തോരു ഫീൽ ആയിരുന്നു ന്റെ പൊന്നോ.. മഴ പെയ്യുമ്പോ ആ ഡോറിന്റെ അടുത്ത് പോയി നിൽക്കണം 💥💥nice vibe ആയിരുന്നു
There should be a series INDIA ON WHEELS 2 with all of you guys together.... It will be awesome... I hope you guys may have already planned this but this thing will be awesome
Super video Abhi👍🏻keep it up...മഴ train... Super vibe.. ... അഭി കാരണം ഞാനും ഒരു rail fan ആയി 🥰
നല്ല അവതരണം, നല്ല കാഴ്ചകൾ ❤❤❤ അപ്പനും അമ്മയും മോനും ❤❤❤
കോരിച്ചൊരിയുന്ന മഴയത്തു ഏതു വാഹനത്തിൽ യാത്ര ചെയ്താലും അതൊരു വല്ലാത്ത സുഖം തന്നെ ആണ്...
അപ്പോൾ ഉഡുപ്പിയുടെ കാണാത്ത കാഴ്ചകളും വിശേഷങ്ങളും പോരട്ടെ 👍👍👍
ബസിൽ പോയാൽ മൂഞ്ചും... വല്ലാത്ത ഒരു അസ്വസ്ഥതയാണ് അപ്പോൾ...വാള് വെക്കാനുള്ള tendency കൂടും 😂
നമ്മുടെ സ്വന്തം കുറ്റിപ്പുറം....❤
ട്രെയിൻ യാത്ര ഒട്ടും മോശമില്ല. Plane തന്നെ വേണമെന്നില്ല. യാത്ര cheyyuka👍🏻👍🏻
നമ്മുടെ സ്വന്തം കാഞ്ഞങ്ങാട് ❤️
Abi de ഓരോ വീഡിയോസും unique ആണ്.......
With അമ്മ, അപ്പ 💝
Take much care @train shoot... 👍super bro👏
Trainil kazhikunna food kudi explain cheyooo
Abhi, monsoon train journey super anu…But video okke edukkumpol especially door side l okke nilkkumpol sookshikkanam
😍
അഭി കുട്ടാ യൂട്യൂബിൽ നിന്ന് വരുമാനം കിട്ടുമ്പോൾ സുജിത് ബ്രോന് സർപ്രൈസ് ഗിഫ്റ്റ് കൊടുക്കണേ.. 🤩
കണ്ണൂരിലെ രണ്ട് പ്രധാനപെട്ട stations ആണ് തലശ്ശേരി and പയ്യന്നൂർ
മഴ യത്തു ട്രെയിൻ യാത്ര അടിപൊളി ❤
മഴയത്ത് ട്രെയിൻ യാത്ര മനോഹരം!
അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു...💓
Train Yathra vallathoru feeling anu especially if it's raining😊😊😊
Train vlogs kanumbo nattil pokan thonnanu. Enium ethupole appanum ammem abhi um othulla train yathrakal pradheekshikunnu. Superb ❤❤❤
മനോഹരമായിട്ടുണ്ട് അബി വീഡിയോ എല്ലാം സൂപ്പറായിട്ടുണ്ട്
എന്റെ നാട് കുറ്റിപ്പുറം😍
Amazing video With Parents Abhi Bro old train Trip Memories coming
അടിപൊളി video മഴ പൊളിച്ചു 👍
മഴയുള്ളപ്പോ ഉള്ള ട്രെയിൻ യാത്ര🥺🤤❤uff😍video orupaad eshtapettu 🙈🥰
Uduppi train yathra polich .iniyum videosinayi waiting
❤❤ അഭി സൂപ്പർ, ഉഡുപ്പി കാഴ്ചകൾക്കായി waiting
Train pokunath allathe അഗത് ഉള്ള കഴിച്ചകളും പിന്നെ ഫുഡ് review um kude kuttanam👌❤
mazhayathe oru train yatra.good feel.ennum videos pratheekshikkunnu
2sons um malsarichu ammayeyum achaneyum tour kondu pokunnu enda alley lucky parents eppazhum ingney happy family ayittu irikkan njan pray cheyyunnundu.
Abhi, it is great you took your parents on this trip. They are enjoying the trip very much. Waiting for more videos. Thanks!
അബിടെ വീഡിയോ സൂപ്പർ ആണ്, simple & simple
യാത്ര വിവരണം വളരെ നന്നായിട്ടുണ്ട്,, ആശംസകൾ 🎉🎉🎉
Inim idney chetta ❤ sujith chettante kanumbo nigle Miss cheyyum edak nigl vdo edumbo adipoliya❤
nice video with family... waiting to nxt video.. explore udupi.. fan from udupi
ഈ ട്രെയിനിൽ ഞാനും ഉണ്ടായിരുന്നു തൃശ്ശൂർ to കാസറഗോഡ് 😊
Nice video and specially in rainy season ❤ superb
Beutiful journey Abhi.
Superb rain driven train video.
Was eagerly waiting for your videos.
All the best for your upcoming videos too.
So happy to see your parents traveling again.
Stay safe,stay healthy...
Ee video Kerala expressil irunnu Kanunna njan😇
ഞാനും ഒരു train fan ആണ്..I like these type of train related videos ..I am from Ranni...Near Kozhencherry..
Nice video abikutta ❤
We enjoyed the train journey in pouring rain😊there's simplicity in your narration ❤keep going with confidence ❤well done 👏
6:39 തൃശൂർ കൊണ്ടുപോയി ഗയ്സ് 😅
Mansoon trival super Mangla lakshdweep express train
Woww train yatra cheytha oru feel.
Nice episode Abhi All the best
അബി സൂപ്പർ അപ്പനെ അമ്മയെ കൊണ്ടുള്ള യാത്ര
Adipoli mone.... Bagyam cheytha achan amma mar, achaneyum ammayeyum kooti thanne eppozhum yathra povuka
13:42 എന്റെ നാടും കാഞ്ഞങ്ങാട് ആണ്... ഈ പുള്ളി കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു...
Nice video abhi🥰🥰
അമ്മയ്ക്കും അച്ഛനും സന്തോഷം നൽകുന്ന മക്കൾ : എന്നും നന്മകൾ ഉണ്ടാവട്ടെ❤.😊
13:01 പയ്യന്നൂർ❤
Video Quality 👌
ni polikku muthe a. keep going and god bless
Happy journey bro 🎈
Nice video❤ Enjoyed!
Awesome 👌 was waiting for this
സൂപ്പർ ഈ യാത്രയിൽ മഴയും നനഞ്ഞുകൊണ്ട് all the best to dears 🥰🥰🥰🥰🥰🥰🥰
വീഡിയോക്ക് ലെങ്ത് കൂട്ടാം 😊
ട്രെയിൻ യാത്ര അതു പോളിയാണ് അബി
Njan ettavum kooduthal yatra cheytha train...❤
ആ netravathi express ൽ ഞാൻ ഉണ്ടായ രുന്നു.
Traveling in the rain is super👍😊
Mazhatudangiyappol locos ellam onne colour vachu
എന്തോരു ഭംഗിയ visuals ആണ് sir 😍
Abhi plz do kanyakumari to katra... Himasagar❤❤❤express
❤❤Vera lavel vedio abi bro supper I love it your channel bro 💖💖
Abijith broo പട്ടാമ്പി വഴി പോകുമ്പോ കാണിക്കണേ ❤
അഭികുട്ടാ സൂപ്പർ ആകുന്നുണ്ട് 👌👌👌👌
Mazhayath train pokunna kanan nalla rasamund 🤗
10:12 Kuttippuram ❤
Very nice Abhi... Happy to see Appa&Amma
Udupi to Mookambika temple 75km varunnullu... family ayittu oru mookambika temple vlog prathishikunnu.
Highest revenue maker of SR ; മംഗള ലക്ഷദ്വീപ്
Mazha + train + chaya 😇😇
Best of luck
Superb abhi.... Waiting for next video🔥🔥🔥
Nalla superrrrrrrrr video ❤enikum train journey nalla istam anne
3:40 Brilliant capture 😍
Very good
Nalla video
Pls upload full details
Like train name starting time reaching time train name etc
Abi, it's interesting... Keep it up
Super😘😍 ammayum achanum happy ayi😘😘😍