Kindly include average price for various types of round wood like Teak,Veeti, Jack wood , & soft wood like rubber , Pulli maram,Matty, Lakshmi tharu ,Vatta ( used for packing case match stick etc)
കാശു കുറഞ്ഞവർക്കും എടുക്കുവാൻ സാധിക്കുന്ന ഈട് നിൽക്കുന്ന മരം മലേഷ്യൻ ഇരൂൾ തന്നെയാണ്👍👌💪💪💪ചിതൽ പിടിക്കില്ല വിശ്വസിച്ച് വാങ്ങിക്കുവാൻ പറ്റുന്ന മരം മലേഷ്യൻ ഇരോൾതന്നെയാണ്👍👌💪💪💪കട്ടിളപടിക്ക്,ജനാല പടിക്ക്,ഫർണിച്ചർ ഉപയോഗിക്കുവാൻ ധൈര്യ പൂർവ്വം വാങ്ങിച്ചു ഉപയോഗിക്കാം.150 വർഷം കഴിഞ്ഞാലും നശിച്ചു പോകത്തില്ല. അതാണ് മലേഷ്യൻ ഇരുളിൻ്റെ ഗുണ നിലവാരം 🙋🙏
അളവുകൾ കോലിലും പെരുക്കത്തിലും അടിസ്ഥാനമാക്കി കച്ചവടം ചെയ്യുന്നത് നിയമ വിധേയമാണോ? ഈ കണക്കുകൾ കസ്റ്റമറിനെ പറ്റിക്കാൻ എല്ലാ മില്ലുടമകളും പയറ്റുന്നതായാണ് അറിയുന്നത്. അളവുകളും തൂക്കങ്ങളും വകുപ്പ് കർശന നടപടിയെടുക്കണം'
മരത്തിന്റെ അളവാണ്... 12 ഇഞ്ച് നീളവും 12 ഇഞ്ച് വീതിയും 12 ഇഞ്ച് ഉയരവുമുള്ള ഒരു ഒരു( സമചതുരത്തിലുള്ള ) മരക്കട്ട ഒരു കുവി ഉണ്ടാവും.. ഇനി റൗണ്ടിൽ ആണെങ്കിൽ തൊലി കഴിഞ്ഞ 48 ഇഞ്ച് ചുറ്റളവുള്ള മരം ഒരടി നീളത്തിന് ഒരു കുവി ഉണ്ടാവും ... എന്നാൽ 96 ഇഞ്ച് ചുറ്റളവ് ഉണ്ടെങ്കിൽ ഒരു അടിക്ക് തന്നെ നാല് കൂവി ഉണ്ടാവും... തൊലി കഴിഞ്ഞ 24 ഇഞ്ച് ചുറ്റളവ് ആണെങ്കിൽ നാല് അടിക്കാണ് ഒരു കുവി ഉണ്ടാവുക...
നല്ല മൂപ്പെത്തിയ (അതായത് പ്രായം തികഞ്ഞ) മരം ആണെങ്കിൽ അയനി പ്ലാവ് എത്ര വർഷവും നിൽക്കും ഇരു ബ് മാത്രമെ അയനിക്ക് പറ്റാത്തത് ഉള്ളു നൂറ് വർഷം മുന്നെയുള്ള വീടൊക്കെ പൊളിച്ചതിൽ തേക്കിൻ്റെ കൂടെ അയനി യും കാണാവുന്നതാണ് എല്ലാം അറിയുന്ന പോലെയുള്ള ഈ അവതരണം ശരി അല്ല മരത്തെപ്പറ്റി തങ്കൾക്കൊന്നും അറിയാത്ത ഒരു പാട് കാര്യങ്ങൾ ഉണ്ടെന്ന് ഓർത്താൽ നന്ന്' -
മഹാഗണി കൊള്ളത്തില്ലെന്ന് ഒരു ആശാരിയും പറയത്തില്ല. നിങ്ങളെപ്പോലെ തടിയെക്കുറിച്ച് ഒന്നും അറിയാത്തവർ ആണ് മഹാഗണി കൊള്ളത്തില്ല എന്ന് പറഞ്ഞത് തടിയെക്കുറിച്ച് ഒന്നും അറിയാത്തവർ ആണ് കാർപെൻഡറി വർക്ക്ഷോപ്പ് നടത്തുന്നത്
എന്താ താങ്കൾ പറയുന്നത് മാഹാഗണി വെള്ള ഉപയോഗിച്ച് പണിത് ആശാരിമാർ കളഞ് എന്ന് പറഞ്ഞത് തന്നെപ്പോലെ മരത്തെ പറ്റി ഒന്നും അറിയാത്ത ആശാരി എന്ന് പേരുറത്ത് പണി എടുപ്പിക്കുന്നത് കൊണ്ടാണ് പാരബര്യ ആശാരി പണി എടുക്കുന്നവരെ കൊണ്ടു പണി എടുപ്പിച്ചാൽ അവർ മരത്തെ പറ്റി നന്നായ്ട്ട് പറഞ് തരും ഇപ്പോഴി മരത്തെ പറ്റി പറയുന്നവന് മരത്തിൻ്റെ പ്രായത്തെപ്പോലും പറയാൻ അറിയാത്തവർ ക്ക് ആശാരിപ്പണിയെ പറ്റി എന്ത് റിയാൻ
അളവുകൾ കോലിലും പെരുക്കത്തിലും അടിസ്ഥാനമാക്കി കച്ചവടം ചെയ്യുന്നത് നിയമ വിധേയമാണോ? ഈ കണക്കുകൾ കസ്റ്റമറിനെ പറ്റിക്കാൻ എല്ലാ മില്ലുടമകളും പയറ്റുന്നതായാണ് അറിയുന്നത്. അളവുകളും തൂക്കങ്ങളും വകുപ്പ് കർശന നടപടിയെടുക്കണം'
Kindly include average price for various types of round wood like Teak,Veeti, Jack wood , & soft wood like rubber , Pulli maram,Matty, Lakshmi tharu ,Vatta ( used for packing case match stick etc)
Màrathin engane order cheiyyendath ,, delivery engane kittum , please reply
ഏത് മരമാണ് വേണ്ടത് ,? കേരളത്തിൽ എവിടെയാണ് ഡെലിവറി വേണ്ടത്
40 inch anjili thadi vilkkanundu.
Aavasyakkarundo???
Muvattupuzha,Pothanikkadu
Please aad price ?
@@MRFInteriorWorld with 2 mahagani, it is 20000/-
Already sold
Nalla കലക്കൻ വീഡിയോ 🥰👍
Thanks😊
മഹാഗണി തടി 45 വർഷം പഴക്കം ഉള്ള തടി 98/102 inch വണ്ണം 40 അടി പൊക്കം ഉള്ളതു എന്തു rate കിട്ടും...
Ipolatahe avasthayil 40k
E sawmill evide ullathanu?
Avarude ph no kodi vakamayirunno?
Kannur city
Importing woods pice block aaayaanoo athoo round block aaayaanoo. Varaar
Ippol size aayittaanu kooduthal varunnath
Place evideya
Address not mentioned in video and description
1qft wood etra rate agili
പിൻകോട വച്ചു കട്ടിള ജാലകം ചെയ്തു തരുന്നതിനെ എന്തു വില വരും.
Evidekkan delivery
ഈ സ്ഥാപനത്തിന്റെ place എവിടെ?
Kannur dst
Brw exporting undoo?
🤗
Super 😙
കാശു കുറഞ്ഞവർക്കും എടുക്കുവാൻ സാധിക്കുന്ന ഈട് നിൽക്കുന്ന മരം മലേഷ്യൻ ഇരൂൾ തന്നെയാണ്👍👌💪💪💪ചിതൽ പിടിക്കില്ല വിശ്വസിച്ച് വാങ്ങിക്കുവാൻ പറ്റുന്ന മരം മലേഷ്യൻ ഇരോൾതന്നെയാണ്👍👌💪💪💪കട്ടിളപടിക്ക്,ജനാല പടിക്ക്,ഫർണിച്ചർ ഉപയോഗിക്കുവാൻ ധൈര്യ പൂർവ്വം വാങ്ങിച്ചു ഉപയോഗിക്കാം.150 വർഷം കഴിഞ്ഞാലും നശിച്ചു പോകത്തില്ല. അതാണ് മലേഷ്യൻ ഇരുളിൻ്റെ ഗുണ നിലവാരം 🙋🙏
🙏💓
അളവുകൾ കോലിലും പെരുക്കത്തിലും അടിസ്ഥാനമാക്കി കച്ചവടം ചെയ്യുന്നത് നിയമ വിധേയമാണോ? ഈ കണക്കുകൾ കസ്റ്റമറിനെ പറ്റിക്കാൻ എല്ലാ മില്ലുടമകളും പയറ്റുന്നതായാണ് അറിയുന്നത്. അളവുകളും തൂക്കങ്ങളും വകുപ്പ് കർശന നടപടിയെടുക്കണം'
💓🙏
എവിടെ സ്ഥലം
Kannur city
Timber calculetor. Measurment of timber cuft, &cumet
🤔
1കുവി എന്ന് പറഞ്ഞാൽ എത്രയാണ്
മരത്തിന്റെ അളവാണ്... 12 ഇഞ്ച് നീളവും 12 ഇഞ്ച് വീതിയും 12 ഇഞ്ച് ഉയരവുമുള്ള ഒരു ഒരു( സമചതുരത്തിലുള്ള ) മരക്കട്ട ഒരു കുവി ഉണ്ടാവും.. ഇനി റൗണ്ടിൽ ആണെങ്കിൽ തൊലി കഴിഞ്ഞ 48 ഇഞ്ച് ചുറ്റളവുള്ള മരം ഒരടി നീളത്തിന് ഒരു കുവി ഉണ്ടാവും ... എന്നാൽ 96 ഇഞ്ച് ചുറ്റളവ് ഉണ്ടെങ്കിൽ ഒരു അടിക്ക് തന്നെ നാല് കൂവി ഉണ്ടാവും... തൊലി കഴിഞ്ഞ 24 ഇഞ്ച് ചുറ്റളവ് ആണെങ്കിൽ നാല് അടിക്കാണ് ഒരു കുവി ഉണ്ടാവുക...
@@efgh869 താങ്ക്സ്. 👍
V. T മരം rate എത്ര? VT മരം എടുക്കുന്നവർ ഉണ്ടോ?
Und no tha
Address?
Kannur dst, if genuine Enquiry about flooring s,,, please send whatsapp ,,,,7012970322 ok
@@MRFInteriorWorld not for flooring
Abt wood
@@dafussufad ok
മരങ്ങളുടെ rate വച്ചു വിഡിയോ ചെയ്യാമോ
😊👍 sure
Around” * around” * length’\ 2304
E firm nty no taru
വിഡിയോ ഡിസ്‌ക്രിപ്ഷനിൽ നമ്പർ ഉണ്ട് ,,(,plz whatsapp only)
💥
😊
✌️🥰
😊😊😊👍
ഇത് എവിടെ .....
ഏത് ജില്ല ....
Kannur city
നല്ല മൂപ്പെത്തിയ (അതായത് പ്രായം തികഞ്ഞ) മരം ആണെങ്കിൽ അയനി പ്ലാവ് എത്ര വർഷവും നിൽക്കും
ഇരു ബ് മാത്രമെ അയനിക്ക് പറ്റാത്തത് ഉള്ളു
നൂറ് വർഷം മുന്നെയുള്ള വീടൊക്കെ പൊളിച്ചതിൽ തേക്കിൻ്റെ കൂടെ
അയനി യും കാണാവുന്നതാണ്
എല്ലാം അറിയുന്ന പോലെയുള്ള
ഈ അവതരണം ശരി അല്ല
മരത്തെപ്പറ്റി തങ്കൾക്കൊന്നും അറിയാത്ത ഒരു പാട് കാര്യങ്ങൾ ഉണ്ടെന്ന് ഓർത്താൽ നന്ന്' -
😊🙏
Very understandable and simple conversation ....... gud luck bro.🖕
😊🙏
@@MRFInteriorWorld aaa Lo
Saw mill number please
Please check in description box
ഉപ്പിലിട്ട് വച്ചതോ , അച്ചാറാണോ🙄🙄
🤓
മഹാഗണി കൊള്ളത്തില്ലെന്ന് ഒരു ആശാരിയും പറയത്തില്ല. നിങ്ങളെപ്പോലെ തടിയെക്കുറിച്ച് ഒന്നും അറിയാത്തവർ ആണ് മഹാഗണി കൊള്ളത്തില്ല എന്ന് പറഞ്ഞത് തടിയെക്കുറിച്ച് ഒന്നും അറിയാത്തവർ ആണ് കാർപെൻഡറി വർക്ക്ഷോപ്പ് നടത്തുന്നത്
😊🙏
നിന്റണേ vaga വേങ്ങ എത്രയാ വില എത്രയാണ് വെച്ചാൽ പറ നിനക്ക് വേണോ ഇങ്ങോട്ട് വാ
വരുമ്പോൾ വിളിക്കാം കേട്ടോ 🙏
എന്താ താങ്കൾ പറയുന്നത് മാഹാഗണി വെള്ള ഉപയോഗിച്ച് പണിത് ആശാരിമാർ കളഞ് എന്ന് പറഞ്ഞത്
തന്നെപ്പോലെ മരത്തെ പറ്റി ഒന്നും അറിയാത്ത ആശാരി എന്ന് പേരുറത്ത് പണി എടുപ്പിക്കുന്നത് കൊണ്ടാണ്
പാരബര്യ ആശാരി പണി എടുക്കുന്നവരെ കൊണ്ടു പണി എടുപ്പിച്ചാൽ അവർ മരത്തെ പറ്റി നന്നായ്ട്ട് പറഞ് തരും
ഇപ്പോഴി മരത്തെ പറ്റി പറയുന്നവന് മരത്തിൻ്റെ പ്രായത്തെപ്പോലും പറയാൻ അറിയാത്തവർ ക്ക് ആശാരിപ്പണിയെ പറ്റി എന്ത് റിയാൻ
😊👍