വളരെ നന്ദി തടിക്കച്ചവടം ചെയ്യുന്ന ഒരു സുഹൃത്തിനോട് ചോദിച്ചിട്ട് ആറ്റാംബോംബുണ്ടാക്കാനുള്ള ഫോർമുല ചോദിച്ചതുപോലുള്ള ഒരു നോട്ടമായിരുന്നു 😮അവന്റെ, ഇപ്പോൾ ഒരു കണക്കുമാഷ് പറഞ്ഞുതരുന്നപോലെ വിശദമായി പറഞ്ഞുതന്ന താങ്കൾക്കു 100 നന്ദി 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤
ഒരുക്യൂബിക് ഫീറ്റ് 144 പെരുക്കമാണ് ചുറ്റുവണ്ണം /4x ചുറ്റുവണ്ണം /4 x നീളം /144= ക്യൂബിക് ഫീറ്റ് 2304 എന്നതെ 4x4x144=2304 (ചുറ്റുവണ്ണം x ചുറ്റുവണ്ണം x നീളം /2304= ക്യൂബിക് ഫീറ്റ്
കുബിക്കടി (cubic feet) കാണാൻ ഒരു ടേബിൾ കിട്ടും. നീളവും വണ്ണവും അതിൽ നോക്കി select cheyyam. ഒല്ലൂർ കിട്ടാറുണ്ട്. Inscribed square ആണ് അളവിന്റെ നിധാനം എന്നുള്ളത് ശരി. പക്ഷെ ചുറ്റളവിനെ നാലു കൊണ്ട് ഹരിച്ചാൽ inscibed squarinte side കിട്ടുമോ.
ഇവിടെ ചുറ്റു വണ്ണം ഗുണം ചുറ്റു വണ്ണം എന്നതിൽ രണ്ട് ചുറ്റു വണ്ണം വന്നതെങ്ങനെ? വണ്ണം എല്ലായിടത്തും ഒരുപോലെയല്ലാത്തതു കൊണ്ട് ശരാശരി കണക്കാക്കാൻ വേണ്ടി നടുവിലെ ചുറ്റു വണ്ണം (മുറിമുഖം)എടുത്തതാണോ? അങ്ങനെയെങ്കിൽ വണ്ണം കൂടുതലുള്ള ഭാഗത്തെ ചുറ്റു വണ്ണം അല്ലല്ലോ നടുവിലെ ചുറ്റു വണ്ണം പിന്നെയെങ്ങെ രണ്ടും ഒരുപോലെ കണക്കാക്കും? ഇനി നടുവിലെ ചുറ്റു വണ്ണമല്ല സൂത്രവാക്യത്തിൽ പറഞ്ഞ രണ്ട് ചുറ്റു വണ്ണം എങ്കിൽ ആ രണ്ടു ചുറ്റു വണ്ണത്തിലെ രണ്ടാമത്തെ ചുറ്റു വണ്ണം എങ്ങനെ കടന്നു വന്നു?
കുറച്ചുകൂടി എളുപ്പത്തി പറഞ്ഞുകൊടുക്കണം 42 എടുക്കാതെ 48 വണ്ണം എടുത്താൽ എല്ലാവർക്കും മനസ്സിലാക്കാൻകഴിയും 48 നെ 4 ഭാഗം ആക്കിയാൽ 12 ഇഞ്ച് പന്ത്രണ്ട് ഇഞ്ച് ഒരടി ആണെല്ലൊ അത് തന്നെ ഒരു ക്വബിക് ആണ്
42 inch means 3.5 feet. So the radius of the circle = 3.5/ (2*3.14) = .5573248. So formula for Vol of cylinder is = Pi * Square(Radius) * Height = 3.14 * .5573248* .5573248 * 9.5 which is different from your cubic feet?
Yes. There is a small difference between these two. This is the one which is commonly used practical method in our society. The difference you mentioned is compensated while a little part of wood is wasted with the cutting process.
@@Karmarangam It can be simplified by explaining the Volume of SQUARE PYRAMID which is Area of Base * Height instead considering it as cylindrical shape and covert to square base.
But, it is an explanation of an existing method. Base of round wood is circle, not square. You can easily understand that. We can measure the circumference of wood without any effort.
കണക്ക് പുസ്തകത്തിൽ നിന്നും ലഭിച്ച അറിവ് മാത്രം വച്ച് ചിന്തിക്കുന്നത് കൊണ്ടാണ് ഇത്തരം ആശയക്കുഴപ്പമുണ്ടാകുന്നത്. ഉരുളൻ തടിയുടെ വിൽപ്പന നടത്തുന്നവരും തടിമില്ലുകാരും ക്യുബിക്കടി നിശ്ചയിക്കുന്നത് ഈ വീഡിയോയിൽ പറയുന്ന രീതിയിൽത്തന്നെയാണ്.ഒരു കൈപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നതും ഈ രീതിയിൽത്തന്നെയാണ്. ഈ മേഖലയിൽ ഉള്ളവർക്ക് സിലിണ്ടറിൻ്റെ വ്യാപ്തം കാണുന്നതിനുള്ള സൂത്രവാക്യം അറിയാത്ത കൊണ്ടല്ല മറിച്ച് നിലവിലുളള സർവസമ്മതമായ സമ്പ്രദായം അതായത് കൊണ്ടാണ് ഈ രീതിയിൽ ക്യുബിക്കടി കാണുന്നത്
πr^2 h എല്ലാ cylindrical solids ന്റെയും volume കാണാൻ ഉപയോഗിക്കാം. ഇത് റേഡിയസ് കണക്കാക്കാതെ തടിയുടെ വ്യാപ്തം കാണാനുള്ള പ്രായോഗിക രീതിയാണ്. തടിയുടെ കുറച്ചുഭാഗം waste ആയി നഷ്ടപ്പെടും എന്നതുകൂടി പരിഗണിച്ചുള്ള method. ഏറെ പ്രചാരത്തിലുള്ളതുമാണ്.
വളരെ നന്ദി തടിക്കച്ചവടം ചെയ്യുന്ന ഒരു സുഹൃത്തിനോട് ചോദിച്ചിട്ട് ആറ്റാംബോംബുണ്ടാക്കാനുള്ള ഫോർമുല ചോദിച്ചതുപോലുള്ള ഒരു നോട്ടമായിരുന്നു 😮അവന്റെ, ഇപ്പോൾ ഒരു കണക്കുമാഷ് പറഞ്ഞുതരുന്നപോലെ വിശദമായി പറഞ്ഞുതന്ന താങ്കൾക്കു 100 നന്ദി 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤
സർ, വളരെ വിശദമായി പറഞ്ഞുതരുന്നതുകൊണ്ട് നല്ലവണ്ണം മനസ്സിലാകുന്നുണ്ട്. നന്ദി.
ആഗ്രഹിച്ചിരുന്ന സമയത്താണ് ഈ വീഡിയോ കാണാൻ പറ്റിയത് Super Presentation❤❤❤❤❤
വളരെ നല്ല ഭാഷയിൽ മനസ്സിലാക്കികൊടുക്കാനുള്ള താങ്കളുടെ കഴിവ് അപാരം 👏👏👏👏
Thank you
വളരെ നല്ല വിശദീകരണം - ഓർമയിൽ നിൽക്കുന്ന തരത്തിലുള്ള വിശദീകരണം Thanks
നല്ല അവതരണം നന്നായി മനസ്സിലാക്കുന്നു ഒത്തിരി നന്ദി
വളരെ വിസ്തരിച്ചു പറഞ്ഞു തന്നു.
അഭിനന്ദനങ്ങൾ. നന്ദി. നമസ്കാരം.
2:03
വളരെ നല്ല വിവരണം. എളുപ്പം മനസ്സിലാക്കാൻ പറ്റി.
👍👍
അറിയാൻ ആഗ്രഹച്ചിരുന്നത് അഞ്ച് വളരെ നന്നായി അവതരിപ്പിച്ചതിനാൽ നന്നായി മനസിലാക്കാൻ കഴിഞ്ഞു നന്ദി.
Many many thanks വിശദമായി പറഞ്ഞു 🙏❤️❤️❤️❤️
πr²h നെ തനി നാടനാക്കി മാറ്റി ലളിതവത്കരിച്ച് വിശദീകരിച്ചത് നന്നായി.👍
Congratulations for your best dialogue
Praise be to almighty God blessed US
Mathamattics ക്ലാസ്സിൽ ഇരുന്നപോലെ... Thanks.
വിശദമായ അവതരണം, എല്ലാവർക്കും ഉപകാരപ്രദമാകും. 👍
വളരേ മികച്ച അവതരണം, തുടരുമല്ലോ.
നന്ദി
Enganeyulla kanakukal sadharana kark valare upakaram. Thadi kachavadakar palareyum vettich kallakanakil kondupokunnu. Thanku.
Good information.ithu vare ith ariyillayirunnu.thanks
നന്ദി, ചിത്രീകരണത്തിൻറ സഹായത്താൽ കണക്ക് കുട്ടികൾക്ക് പോലും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. സതൃം പറ ഇങ്ങള് കണക്ക് മാസ്ററല്ലേ?
വിശദമായ , ഉപകാരപ്രദമായ അവതരണം. നന്ദി . 🙏
എത്ര നല്ല വിശദീകരണം 👌👌👌
നന്ദി ഇത് പെട്ടന്ന് ആരും പഠിപ്പിച്ചു തരത്തില്ല കാരണം ആർക്കെങ്കിലും കളവു കാണിക്കാനുള്ള അവസരം അറിവുണ്ടെങ്കിൽ നടക്കില്ലല്ലോ
Schoolil ith padipich tharunnund
Well explanation. Thank you sir
ആശാരിമാർ ഒരിക്കലും ഇത് പറഞു തരില്ല നന്ദി
Fantastic explanation
Very good 👍
Wow ethrayum set ayi RUclips ill arum padippikkulla
ഏതൊരാൾകും മനസ്സിലാകുന്ന രീതിയിലുള്ള അവതരണ ശൈലി 🌹🌹🌹
അവതരണം നന്നായിട്ടുണ്ട്..👍👍
ഇനിയു തുടരുക 👍
സൂപ്പർ 👍100%😁
നല്ല അറിവ്.നന്ദി സർ.
വളരെ നന്ദി👍.
Well explained. A lot of thanks Sir.
Super 👍, Informative
താങ്കളുടെ സംസാരം അല്പം കൂടി സാവകാശം ആയാൽ നന്നായിരുന്നു. താങ്ക് യു
അറിവുകൾക്ക്
നന്ദി
Thanku sir 💞👍🙏
Kollam 👍👍👍👍👍👍👍☺☺☺☺
👌👌👌ഗുഡ്
Very good information and that too very well explained
Very simple method. 👌
Thanks. Good information 🙏🙏
Good presetation🎉
ഒരുക്യൂബിക് ഫീറ്റ് 144 പെരുക്കമാണ് ചുറ്റുവണ്ണം /4x ചുറ്റുവണ്ണം /4 x നീളം /144= ക്യൂബിക് ഫീറ്റ് 2304 എന്നതെ 4x4x144=2304 (ചുറ്റുവണ്ണം x ചുറ്റുവണ്ണം x നീളം /2304= ക്യൂബിക് ഫീറ്റ്
Jaseela
Really informative 👍
Thank you 🙏
Very good Information Lot of thanks
നല്ല അവതരണം
Thankyou
This is very usefull to all
Good video, keep doing more videos. You will earn more subs than before, trust me 😊✌️
Very nice 👍👍
Very helpful explanation
Good presentation thank you
Nanni 🙏👍
Veryusefultip ,thank you.
Ellam keatyilla....eppol full okey aaa....tnx sory 4 ever.....congras ....more 4 informs thank u....thank u
Hi
Congrats👍
നീളവും വണ്ണവും ഇഞ്ചിലാണ് എടുക്കുന്നതെങ്കിൽ ക്യൂബിക്ക് അടി കാണുവാനുള്ള ഫോർമുല ഏതാണ്
Nannayittundu brother.
Thank you🙏
Super👌🏽👍...
Super 6:15 6:16
നല്ല രീതിയിൽ മനസിലാക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷം. കോൺടാക്ട് No. ഒന്ന് തരുമോ
excellent
Thank you
🙏🙏 Super explanation 👍👍
താങ്കളൊക്കെ എന്‍റെ കണക്ക് മാഷായിരുന്നെങ്കിലെന്ന് വെറുതെ മോഹിക്കുവാന്‍ മോഹം.നന്ദി.
Very helpful
👌...👍
Thanks for your message
Thank you
Well done
Verynicethankyou
താങ്ക്സ്
വളരെ നല്ല ലളിതമായ വിവരണം.ആഞ്ഞിൽ മരം ഒരു ക്യൂബിക് ഇപ്പോൾ വില എത്രയാണ്.
60 mukalil.700rs.
Thank you s r👍👍👍
Cubic meter engane
Sir toooo thanks
Halli bro oralavu inchi lum mattoralavu feettilum edendoru kanakk aaa....allenkil ellam inchi lum,feettilum aayirikkum saadharana kanakkukal....edendaa enganea.....
ഈ വീഡിയോയിൽത്തന്നെ ഇതിന്റെ ഉത്തരം പറയുന്നുണ്ടല്ലോ. താങ്കൾ മുഴുവൻ കണ്ടില്ലെന്നു തോന്നുന്നു.
കുബിക്കടി (cubic feet) കാണാൻ ഒരു ടേബിൾ കിട്ടും. നീളവും വണ്ണവും അതിൽ നോക്കി select cheyyam. ഒല്ലൂർ കിട്ടാറുണ്ട്. Inscribed square ആണ് അളവിന്റെ നിധാനം എന്നുള്ളത് ശരി. പക്ഷെ ചുറ്റളവിനെ നാലു കൊണ്ട് ഹരിച്ചാൽ inscibed squarinte side കിട്ടുമോ.
New knowledge thanks
സൂപ്പര്
ഷ
👏
very good
ഇത്രക്ക് കഷ്ടപ്പാട് വേണ്ടല്ലോ, എല്ലാ അളവും അടിയിൽ എടുത്താൽ....?
Oru dut ,Oru thdiude murimugham 40 ennu karuthuka,pina oru 3inju kazinju athinte kathak kanunnu ennu karuthuka, appoll e kathalinte marthm vannam unndakum?
ഇവിടെ ചുറ്റു വണ്ണം ഗുണം ചുറ്റു വണ്ണം എന്നതിൽ രണ്ട് ചുറ്റു വണ്ണം വന്നതെങ്ങനെ? വണ്ണം എല്ലായിടത്തും ഒരുപോലെയല്ലാത്തതു കൊണ്ട് ശരാശരി കണക്കാക്കാൻ വേണ്ടി നടുവിലെ ചുറ്റു വണ്ണം (മുറിമുഖം)എടുത്തതാണോ? അങ്ങനെയെങ്കിൽ വണ്ണം കൂടുതലുള്ള ഭാഗത്തെ ചുറ്റു വണ്ണം അല്ലല്ലോ നടുവിലെ ചുറ്റു വണ്ണം പിന്നെയെങ്ങെ രണ്ടും ഒരുപോലെ കണക്കാക്കും? ഇനി നടുവിലെ ചുറ്റു വണ്ണമല്ല സൂത്രവാക്യത്തിൽ പറഞ്ഞ രണ്ട് ചുറ്റു വണ്ണം എങ്കിൽ ആ രണ്ടു ചുറ്റു വണ്ണത്തിലെ രണ്ടാമത്തെ ചുറ്റു വണ്ണം എങ്ങനെ കടന്നു വന്നു?
165 ഇഞ്ച് തേക്ക് മരത്തിന് എത്ര വില കിട്ടും തടി കൊടുക്കാൻ ഉണ്ട്
നീളം??
ഉയരം 165 ആണോ
തേക്ക് കൊടുത്തോ
Enikum kodukkanund 3 thekk
Excellent job !
കുറച്ചുകൂടി എളുപ്പത്തി പറഞ്ഞുകൊടുക്കണം 42 എടുക്കാതെ 48 വണ്ണം എടുത്താൽ എല്ലാവർക്കും മനസ്സിലാക്കാൻകഴിയും 48 നെ 4 ഭാഗം ആക്കിയാൽ 12 ഇഞ്ച് പന്ത്രണ്ട് ഇഞ്ച് ഒരടി ആണെല്ലൊ അത് തന്നെ ഒരു ക്വബിക് ആണ്
രണ്ടു പ്രാവശ്യം ചുറ്റു വണ്ണം എടുക്കുന്നത് എന്തിനാണെന്നു കൂടി വ്യക്തമാക്കാമോ?
Vary good
👍👍
Super
42 inch means 3.5 feet. So the radius of the circle = 3.5/ (2*3.14) = .5573248. So formula for Vol of cylinder is = Pi * Square(Radius) * Height = 3.14 * .5573248* .5573248 * 9.5 which is different from your cubic feet?
Yes. There is a small difference between these two. This is the one which is commonly used practical method in our society. The difference you mentioned is compensated while a little part of wood is wasted with the cutting process.
@@Karmarangam It can be simplified by explaining the Volume of SQUARE PYRAMID which is Area of Base * Height instead considering it as cylindrical shape and covert to square base.
But, it is an explanation of an existing method. Base of round wood is circle, not square. You can easily understand that. We can measure the circumference of wood without any effort.
I think what you meant was square prism and mistakingly wrote pyramid
കണക്ക് പുസ്തകത്തിൽ നിന്നും ലഭിച്ച അറിവ് മാത്രം വച്ച് ചിന്തിക്കുന്നത് കൊണ്ടാണ് ഇത്തരം ആശയക്കുഴപ്പമുണ്ടാകുന്നത്.
ഉരുളൻ തടിയുടെ വിൽപ്പന നടത്തുന്നവരും തടിമില്ലുകാരും ക്യുബിക്കടി നിശ്ചയിക്കുന്നത് ഈ വീഡിയോയിൽ പറയുന്ന രീതിയിൽത്തന്നെയാണ്.ഒരു കൈപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നതും ഈ രീതിയിൽത്തന്നെയാണ്.
ഈ മേഖലയിൽ ഉള്ളവർക്ക് സിലിണ്ടറിൻ്റെ വ്യാപ്തം കാണുന്നതിനുള്ള സൂത്രവാക്യം അറിയാത്ത കൊണ്ടല്ല മറിച്ച് നിലവിലുളള സർവസമ്മതമായ സമ്പ്രദായം അതായത് കൊണ്ടാണ് ഈ രീതിയിൽ ക്യുബിക്കടി കാണുന്നത്
Soooooooper
Tq
V.means.volium.
V1s.lcsquard.by.144...enna.formula.try.chyyuoo...
Lneelam.adiyil.c.chuttalav.inchil.koottanam.o.k.thank.you.
👌👌
V.is.lcsquared.by.16.into.144.is.correct..the.other.is.mistaken.o.k.thank.you.
ചുറ്റളവിനെ അടിയാക്കി കൺവർട്ട് ചെയ്ത് 4 കൊണ്ട് ഹരിച്ച് കിട്ടുന്ന സംഖ്യയെ വർഗമാക്കി നീളം കൊണ്ട് ഗുണിച്ചാൽ ക്യൂബിക് ഫീറ്റാവും .
👍👍👍👍
Pai r sq h is the cft.
πr^2 h എല്ലാ cylindrical solids ന്റെയും volume കാണാൻ ഉപയോഗിക്കാം. ഇത് റേഡിയസ് കണക്കാക്കാതെ തടിയുടെ വ്യാപ്തം കാണാനുള്ള പ്രായോഗിക രീതിയാണ്. തടിയുടെ കുറച്ചുഭാഗം waste ആയി നഷ്ടപ്പെടും എന്നതുകൂടി പരിഗണിച്ചുള്ള method. ഏറെ പ്രചാരത്തിലുള്ളതുമാണ്.
(1/4 girth )2 × length =volume
4 വർഷം ഞാൻ ഈ ഫീൽഡിൽ ജോലി ചെയ്തിട്ടുണ്ട് ഇപ്പോഴാ 2304 ന്റെ യഥാർത്ഥ മുഖം തിരിച്ചറിഞ്ഞത് 🤓
2🌹
@@mohanvalavath6175ç4aaàuà kill aaaaaaaaaaaaaaaaaaaaa
Good presentation... Keep it up🙏