പാലക്കാടെ മത്സരം ബിജെപിക്കെതിരെയെന്ന് കെ .മുരളീധരന്‍| Amrita News

Поделиться
HTML-код
  • Опубликовано: 29 июн 2024
  • #kmuraleedharan #thrissurenews #cpim #amritanews #amritatv #amrita #latestnews #trendingnews #keralanews #kerala #india #trending #keralapolitics #indianpolitics
    തൃശൂരിലെ തോൽവിയിൽ സിപിഎമ്മിനെ വിമർശിച്ച് കെ.മുരളീധരൻ. തൃശൂർ പൂരം അലങ്കോലമാക്കിയതിന് പിന്നിൽ ചില അന്തർ ധാരകളായിരുന്നു. ഭരിക്കുന്ന പാർട്ടി വിചാരിക്കാതെ പൂരം അട്ടിമറിക്കാൻ സാധിക്കില്ല. എല്ലാ തീരുമാനത്തിനൊപ്പo മന്ത്രിയും മൂകസാക്ഷിയായി നിലകൊള്ളുകയായിരുന്നു. വരാനിരിക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ മുഖ്യ എതിരാളി ബിജെപിയായിരിക്കുമെന്ന് പരോക്ഷമായി വ്യക്തമാക്കിയ കെ.മുരളിധരൻ ,വിജയം യുഡിഎഫിനൊപ്പമായിരിക്കുമെന്നും പ്രതികരിച്ചു.
    Subscribe and turn on notifications 🔔 so
    you don't miss any videos:
    / @amritanews
    ഏറ്റവും പുതിയ വാർത്തകൾക്കായി
    സന്ദർശിക്കുക :-
    RUclips
    / @amritanews
    Facebook
    / amritatvnews

Комментарии • 21

  • @SajithV-r6r
    @SajithV-r6r День назад +2

    മുരളിയേട്ടൻ പറഞ്ഞാൽ അച്ചട്ടാ....😊

  • @rassik142
    @rassik142 День назад +1

    So, it is the responsibility of each and every Hindu to defeat congress.

  • @anil2345able
    @anil2345able День назад +1

    This is the mathematics of Murali. Don't mind it. He made several commands and most of them became false.

  • @kannannair2618
    @kannannair2618 День назад +2

    ത്രിശ്ശൂർ ഇതന്ന്യ പറഞേ ഇന്നട്ട എന്തൂട്ടാ ഇണ്ടായേ മുരള്യേ...😂😂😂

  • @sathyansathyan7674
    @sathyansathyan7674 День назад

    അതെ പോലെ അടിവരയിട്ടു പറഞ്ഞതല്ലേ തിശ്ശൂർ ബി.j p മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് ആരാണ് പോയത് മൂന്നാം സ്ഥാനത്ത് അഹങ്കാരം അത് നല്ലതല്ല ജനങ്ങൾ തീരുമാനിക്കട്ടെ ആര് വേണമെന്ന്

  • @sheejauthaman9855
    @sheejauthaman9855 День назад

    നിൽക്കുന്നോ പാലക്കാട്‌ 😀

  • @user-xi4fl7myt
    @user-xi4fl7myt День назад

    Masapadi adjustment

  • @rajanm5543
    @rajanm5543 День назад +1

    ഒന്ന് പോരെ മുരളി?. ഇനിയും അന്തർധാര പഠിച്ചു തീര്ന്നില്ലേ?. ഇനി തന്റെയൊക്കെ ജോലി പഠനം മാത്രമായിരിക്കും. 🤣🤣🤣

  • @Surendran-vk1bx
    @Surendran-vk1bx День назад

    ഇയാൾക്ക് ഇതുവരെയും വിവരം വെച്ചില്ലേ

  • @umesh3968
    @umesh3968 День назад +1

    Murali paatanju.....bjp tholkkum ennu....appol ellam sariyayi

  • @rkr6176
    @rkr6176 День назад

    Eny mindhandhaa

  • @ordinaryroyal8414
    @ordinaryroyal8414 День назад +1

    ഇയാൾ ഇനിയും പൊട്ടും. ..😂😂

  • @black_n_white_pk
    @black_n_white_pk День назад

    ഇതൊരു ഗുരുതരമായ കേസല്ലേ. എന്തുകൊണ്ടാണ് ഇന്ത്യൻ സർക്കാർ മൗനം പാലിക്കുന്നത്?
    ഇപ്പോൾ Sirji നിങ്ങൾ കേരള രാഷ്ട്രീയത്തിൽ വലിയ പൂജ്യമായി
    താങ്കൾ പറഞ്ഞത് പോലെ ബിജെപി മൂന്നാം സ്ഥാനത്താണ് തോൽക്കാൻ പോകുന്നത്. എന്നാൽ യഥാർത്ഥത്തിൽ ബിജെപി 47 സീറ്റുകളിൽ സാന്നിധ്യം ഉറപ്പിക്കുകയും തൃശൂർ വിജയിക്കുകയും ചെയ്തു.

  • @rejik9075
    @rejik9075 День назад +1

    po panni churali

  • @shajip.p9474
    @shajip.p9474 День назад

    ഇവന് കിട്ടിയത് പോരേ 😂തടി ലോറിയുടെ ടയറിന്റെഅടിയിലെ തവള 🤭🤭🤭

  • @ckrarichan5507
    @ckrarichan5507 День назад

    മുരളിചേട്ട പാലക്കാട്‌ ചാവേർ ആകാൻ പോകുന്നോ?

    • @user-jl9ps4xh6f
      @user-jl9ps4xh6f День назад

      ശ്രീധരൻ പാലക്കാട് ചാവേറ് ആയില്ലേ. എനിയും അത് തന്നെയാണ് ബിജെപി യുടെ അവസ്ഥ, അവിടെ ഗണപതി വട്ടിനെ സുരേന്ദ്രനെ മത്സരിപ്പിക്കു, കെ മുരളീധരനെ പാലക്കാട് വെല്ലുവിളിച്ച ആളല്ലേ.