Это видео недоступно.
Сожалеем об этом.

🇮🇳🇰🇷 Q&A

Поделиться
HTML-код
  • Опубликовано: 14 авг 2024

Комментарии • 920

  • @Black_fox964
    @Black_fox964 2 года назад +3646

    ഞാൻ കൊറിയൻ കമ്പനി ആണ് ജോലി ചെയ്യുന്നത് .എല്ലാ കൊറിയക്കാരും വളരെ നല്ലവരാണ് .I like korea

  • @Gaming_with_adhi
    @Gaming_with_adhi Год назад +290

    100 വർഷം ഇതുപോലെ 2 പേരും സന്തോഷത്തോടെ ജീവികാട്ടേ 2 ആളും സുപ്പാർ ജോഡി ❤❤

  • @emily_emi_george930
    @emily_emi_george930 2 года назад +437

    ചേച്ചീനെ കണ്ട കീർത്തി സുരേഷിന്റെ face കട്ട്‌ ond😍

  • @jinu1477
    @jinu1477 2 года назад +64

    ഭാഗ്യവതി .. നല്ല സ്നേഹമുള്ള ആൾക്കാരാണ് കൊറിയക്കാർ

    • @tessy1407
      @tessy1407 3 месяца назад

      സത്യം

  • @user-xk7vy4ck1v
    @user-xk7vy4ck1v 2 года назад +57

    ഇങ്ങനെ ഉള്ളവരെ കാണുമ്പോൾ സന്തോഷമാണ്.
    ജനങ്ങൾ പറസ്പരം ganetically mix ആവട്ടെ

    • @reelshunter3448
      @reelshunter3448 2 года назад +1

      That is wrong thinking

    • @reelshunter3448
      @reelshunter3448 2 года назад

      That's makes cross-breed human's

    • @user-xk7vy4ck1v
      @user-xk7vy4ck1v 2 года назад +13

      @@reelshunter3448
      ഇന്ത്യൻ goverment മുൻകൈ എടുത്ത് വിദേശത്ത് നിന്നുള്ള വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം... Genetically തനി വാണങ്ങൾ ആണ് നമ്മൾ... മംഗലോയിട്സിന് ബുദ്ധിയും അത്ലറ്റിക്സും ഉണ്ട്... Black സിന് വന്യമായ സൗന്ദര്യവും പവറും ഉണ്ട് യൂറോപ്യൻസിന് പൊക്കവും ശക്തിയും ഉണ്ട്... അമേരിക്കൻസിന് ഇവയെല്ലാം ഉണ്ട് മറ്റേതൊരു ജനതയെ എടുത്ത് നോക്കിയാലും ഇന്ത്യക്കാരെക്കാൾ കഴിവും ആകാരവും സൗന്ദര്യവും വേഗതയും ഉണ്ടാവും...1.40 crore വരുന്ന ജനതയിൽ നിന്ന് ഒരു olympic മെഡൽ പോലും ഉണ്ടാവത്തത്തിന്റെ കാരണം ജനിതകമാണ്... സർക്കാർ പ്രോത്സാഹിപ്പിക്കാത്തത് കൊണ്ടാണ് എന്നതൊക്കെ genetics അറിഞ്ഞൂടാത്തവർ ചായക്കടയിൽ പറയുന്നതാണ്...
      ഈ വാണാവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ മിക്സിങ് അല്ലാതെ വേറെ മാർഗമില്ല...

    • @Fein811
      @Fein811 Год назад

      @@user-xk7vy4ck1v ഇന്ത്യക്കാർ തന്നെ already mixed ആണ് വാണമേ. നിനക്കൊരു പറിയും അറിയില്ല. R1a1 പോലും ഇവിടെ ഉണ്ട്

    • @Kratos4637
      @Kratos4637 6 месяцев назад

      ​@@user-xk7vy4ck1vbut angne nadakoola

  • @lna4992
    @lna4992 2 года назад +535

    വീഡിയോ വളരെ നന്നായിട്ടുണ്ട് 😍🥰കേരളം കാണാൻ കാത്തിരിക്കുന്ന Abuji ക്കും ommaയ്ക്കും ഒരുപാട് 💖💖💖💖 Love 💕 you 💜

  • @sudhasuresh6485
    @sudhasuresh6485 2 года назад +18

    എന്നെങ്കിലും കൊറിയയിൽ വരുമ്പോൾ നിങ്ങളെ രണ്ടുപേരുടെയും കാണാൻ ദൈവം ഇടവരുത്തും എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു സ്നേഹത്തോടെ....

  • @rajeenashamnad14
    @rajeenashamnad14 Год назад +63

    പുള്ളി നല്ല സ്നേഹം ഉള്ള ആളാണ് 🥰

  • @evafrancis807
    @evafrancis807 2 года назад +87

    I am married a Korean guy i am from kerala
    എനിക്ക് നിങ്ങളെ ഭയകര ഇഷ്ടമാണ് 💋💋💋🇮🇳🇮🇳🥳

  • @kasarkodantube3048
    @kasarkodantube3048 Год назад +214

    ചെക്കൻ ബഷീർ ബഷീടെ മോനെ പോൽ ഉണ്ട് കാണാൻ 😂😂👌

  • @vpinku9157
    @vpinku9157 2 года назад +82

    Unnie നിങ്ങളുടെ ശബ്ദം ചില ഭാഗങ്ങലിൽ കുറഞ്ഞു പോവുന്നുണ്ട്. അപ്പൊ അവിടെ പറയുന്നത് മനസിലാക്കാൻ കഴിയുന്നില്ല. God bless you 🥰

  • @Shewizardxx
    @Shewizardxx 2 года назад +275

    Beautiful couple and your husband is truly a gem🙏😍

  • @jenusworld-t2c
    @jenusworld-t2c Год назад +32

    ലോകത്തെവിടാണെങ്കിലും സന്തോഷത്തോടേയും സുരക്ഷിതത്തോടേയും ജീവിക്കാൻ കഴിയുമെങ്കിൽ അതല്ലേ നല്ലത്.. ഹസ്‌ബന്റ് വളരെ നല്ല വ്യക്തിയാണെന്ന് കണ്ടാലറിയാം'' ആശംസകൾ :

  • @drsruthilakshman4818
    @drsruthilakshman4818 2 года назад +16

    മെഡിക്കൽ കോളജിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് ഞങ്ങൾ കൊറിയൻ സീരീസ് കാണാൻ, പുലർച്ചെ 4വരെ ഒക്കെ എല്ലാവരും കൂടിയിരുന്നു കണ്ട് 8മണികുള്ള ഒപിയിലേക് 7.45വരെ ഉറങ്ങിയിട്ട് ഒരോട്ടം ഉണ്ട്.. പിന്നെ ഫ്രീ കിട്ടുമ്പോൾ ഒക്കെ ചർച്ചകൾ... പുതിയ സീരീസ് നുള്ള കാത്തിരിപ്പ്.... നല്ലോർമകൾ
    കൊറിയ ഒരു വികാരം ആണ്,, അന്ന് തൊട്ട്...
    അവിടെ ഒരിക്കൽ വരണം എന്നത് അത്രയും വലിയ ആഗ്രഹം ആണ്
    നിങ്ങളെ കണ്ടപ്പോൾ സന്തോഷം തോന്നി ഒത്തിരി❤️❤️

  • @sreelakshmi9925
    @sreelakshmi9925 2 года назад +480

    Love has no international boundaries😍

    • @reelshunter3448
      @reelshunter3448 2 года назад

      Kerala girls turns haryana bride
      ruclips.net/video/WcsPPtUkf4I/видео.html

  • @maneeshatvmanu3607
    @maneeshatvmanu3607 Год назад +73

    ആദ്യമായിട്ടാണ് നിങ്ങടെ വീഡിയോസ് കാണുന്നത് ഇഷ്ട്ടം ആയി 😍😘💙

  • @fathimafousiya9272
    @fathimafousiya9272 2 года назад +29

    Njn othiri indian korean couples ne kandittund...but aadyamayittaanu oru korean Kerala couple ne kaanunnath😃
    Very happy to see u dears💜
    And wishing you a happy and joyful life,😍💜

  • @user-gi4od3gt3z
    @user-gi4od3gt3z Год назад +27

    നിങ്ങൾ എല്ലാവരും കേരളത്തിൽ വന്നു കാണാൻ ഒരുപാടു ആഗ്രഹിക്കുന്നു അങ്ങനെ ഒരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 👍❤️

    • @Art_work_with_Gurria
      @Art_work_with_Gurria 11 месяцев назад

      Hi plz subscribe my channel ruclips.net/video/MMFTE3HRDrE/видео.html

  • @sageerknaina746
    @sageerknaina746 Год назад +5

    Korea എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വരുന്നത് actor donlee ye ആണ് 😍

  • @milliondollarbaby18
    @milliondollarbaby18 2 года назад +48

    Happy to see Kerala has a Korean marumakan❤️

  • @shibinsha103
    @shibinsha103 2 года назад +17

    Korean movies, series കണ്ടുകണ്ടു കട്ട കൊറിയൻ ഫാൻ ആയ ഞാൻ

  • @TheIndemir
    @TheIndemir Год назад +33

    He is so nice. Even if you married an Indian, i doubt whether you would have got an adorable family like theirs.

  • @Sangtos
    @Sangtos 2 года назад +17

    Ith polathe video kanumbol oru sandosham anu 💜😍
    Korea kerala 😍😍😍
    My dream place korea love you korean oppa
    Cute couples 💖💖🤗

  • @beenaravi7856
    @beenaravi7856 Год назад +4

    ഞാൻ ആദ്യമായി വീഡിേയാ കാണുന്നത് ഓണത്തിൻ്റെയാണ് എല്ലാവരയും ഒത്തിരി ഇഷ്ടം

  • @eunicevaron440
    @eunicevaron440 2 года назад +176

    Hello nisa and jang,sweet couple,always watching you guys,love lots ang greeting here in philiippines🥰

    • @GEO-rm4wp
      @GEO-rm4wp 2 года назад +1

      Kamusta po Kayo po?

    • @sasi105
      @sasi105 2 года назад

      @@GEO-rm4wp ok lang , anong balita sa Philippines

  • @manjimaar611
    @manjimaar611 2 года назад +18

    Valare nannayitt und. Oppa nallathupole Malayalam parayunudallo🥰

  • @shibilimsak2714
    @shibilimsak2714 2 года назад +23

    Poli🔥🔥
    Oppa oru രക്ഷേല്യ 😂

  • @alokvlogs8860
    @alokvlogs8860 Год назад +12

    ആക്ടർ കീർത്തി സുരേഷിന്റെ സ്‌മൈൽ പോലെ 👌👌👌🌹🌹

  • @ajmalaaju8848
    @ajmalaaju8848 2 года назад +112

    Husband and wife cute interactions🥰❤️

  • @user-nf9zm2oi5c
    @user-nf9zm2oi5c 2 года назад +7

    ഈ വീഡിയോ കാണുന്ന 99% കണ്ണാപ്പി പിള്ളേരുടെയും ആഗ്രഹം ഇങ്ങനെയൊരു കൊറിയകാരനെയും കെട്ടി കൊറിയേൽ settled ആയി bts കാണണം എന്നാണ് 😍🟣💜💜

  • @anvinpeter99
    @anvinpeter99 2 года назад +1

    ഞാൻ കൊറിയൻസിന്റെ ഒപ്പം വർക്ക്‌ ചെയ്തിട്ടുണ്ട് Kia ആന്ധ്രയിൽ ഒരു വർഷം ഉണ്ടായിരുന്നു. നല്ല സ്നേഹമുള്ളവരാണ് സൺ‌ഡേ ഒക്കെ അവരുടെ കൂടെ ഫിഷിഗിന് പോകാറുണ്ട്, ഇപ്പോഴും കോൺടാക്ട് ഉണ്ട് ഗൂഗിൾ ട്രാൻസിലേറ്റർ ഉള്ളത് കൊണ്ട് ചാറ്റിങ്ങും നടക്കും

  • @soulofseven2590
    @soulofseven2590 2 года назад +7

    I'm bts army 💜💜💜💜v, jimin, kookie ivaran ende fav... Armys arelum indo 😁

  • @nahanakp6257
    @nahanakp6257 2 года назад +3

    5:37 question nn ulla answer ishttam ayyi safy annenn parajath correct ann Korea vech nokkumbo India ellam konnd thazhe ann ividatha virthiketta niyamam konnd 🙌💯⚡

  • @Enhasart
    @Enhasart 2 года назад +3

    Ayyooo nigal ethra nanayi malayam samsarikumo🧐 കാണു൦ബോൾ ശരിക്കും കോരിയ ക്കാരിയേ പോലെ തന്നെ ഉണ്ട്😇😇😇🤝

  • @rafeeqanamangad3055
    @rafeeqanamangad3055 Год назад +7

    BNPP യിലെ ഈ മൊതൽ ഒരു മലയാളിയെ ആണ് കെട്ടിയത് എന്ന് ഇന്നാണ് അറിഞ്ഞത് 😍😍😍

  • @imsikha2920
    @imsikha2920 2 года назад +146

    The way he speaks malayalam is soo cute 😊 u guys cool 💜☺️

  • @athirasurendran6733
    @athirasurendran6733 2 года назад +9

    Chechi n oppa .keralathilotu BTS Karem kooti vaaayoo... love u both💜

  • @anjalianju4144
    @anjalianju4144 Год назад +13

    നമ്മുടെ തിരുവനന്തപുരത്തുകാരി ❤️❤️❤️

  • @_agustdsgurl9528
    @_agustdsgurl9528 2 года назад +84

    One of my wish is come to Korea and marry a Korean..that why now I'm learning Korean💜love Korean culture

    • @drawwithme298
      @drawwithme298 2 года назад +1

      How you learning please tell me😟😳

    • @alluz803
      @alluz803 2 года назад +5

      @@_agustdsgurl9528 frist my wish was that marrying Korean boy
      But i known that impossible for me🙂
      So i just leave it
      But my aim is to go south korea💖

    • @_agustdsgurl9528
      @_agustdsgurl9528 2 года назад

      @@alluz803 destination is Korea..then why not this is impossible?I hopefully wishing 💜

    • @alluz803
      @alluz803 2 года назад +1

      @@_agustdsgurl9528i guess my parents would not allow
      Now I'm not interested to marry Korean boy
      But sure i will go south korea 💖when i get good job
      And their culture, lifestyle is entirely different from kerala
      So its seems diffcult for me🙂

    • @_agustdsgurl9528
      @_agustdsgurl9528 2 года назад

      @@alluz803 💜

  • @shaz70
    @shaz70 2 года назад +26

    Love from Kerala ❤️

  • @reshmasunil2429
    @reshmasunil2429 2 года назад +14

    Q&A Waiting ayirunnu nisa chechi..........👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰

  • @shalinis24207
    @shalinis24207 2 года назад +40

    One of my goal is to come for korea and marry a Korea n boy 😂😂😅

    • @huntingbus5512
      @huntingbus5512 2 года назад +2

      Best😆

    • @shalinis24207
      @shalinis24207 2 года назад

      @@huntingbus5512 haaaa😂

    • @Unknown-eo6bj
      @Unknown-eo6bj 2 года назад

      Bts addicted girl

    • @shalinis24207
      @shalinis24207 2 года назад +1

      @@Unknown-eo6bj totally addicted 😝

    • @shalinis24207
      @shalinis24207 2 года назад +1

      @@Unknown-eo6bj can u tell me the meaning of it in English I didn't know malayam

  • @Dove_love__793
    @Dove_love__793 Месяц назад +1

    Enikum bhyangara aghraham any Chechine pole oru Korean boy kettanm illthu❤❤❤

  • @amydiy2006
    @amydiy2006 2 года назад +3

    Enikk enthoo bhayangara santhoosham ethu kandittt🥰🥰

  • @_mary_4191
    @_mary_4191 2 года назад +67

    Love from kerala 🇮🇳 💜💜 korea varanam enn enta oru velya dream a🇰🇷 💜 SARANGHAEYOO......🐱💕💜 I AM AN ARMY 💜💜💜💜💜

    • @wtftoms141
      @wtftoms141 2 года назад +3

      🤡

    • @wtftoms141
      @wtftoms141 2 года назад

      @@abhimanyu9654 വെറുതെ വിട് ബ്രോ
      വിവരം ഇല്ലാത്ത ടീമ്സ് ആണ്. bts ആർമി എന്നു പറഞ്ഞാൽ എന്തോ വല്യ മൈര് ആണെന്ന് ആണ് ഇവറ്റകളുടെ വിചാരം 🤡

    • @Rajeev8888
      @Rajeev8888 2 года назад +7

      @@abhimanyu9654 avarokke bts fans anu. Bts army. Valya army aa US army vaare muttu kuthum 😂😂

    • @huntingbus5512
      @huntingbus5512 2 года назад +2

      @@Rajeev8888 😂😂😂😂🔥

    • @Rajeev8888
      @Rajeev8888 2 года назад

      @@abhimanyu9654 ?

  • @Abhiabhi-un2cn
    @Abhiabhi-un2cn 2 года назад +3

    Njanum tvmkariya. So e video ishtayi .Korean chettan malayalam parajapo happy ayi.njanum army 💜 ane

  • @user-fi4os8co6o
    @user-fi4os8co6o 2 месяца назад +1

    എൻ്റെ ഉപ്പ south Korea യിൽ ആണ്.South Korea യിൽ seol ൽ ആണ് 'work ചെയ്യുന്നത്.

  • @syr2067
    @syr2067 Год назад +2

    Njan thiruvananthapuram aahnu enikk korea vaaran bhayangara aagraham aahnu chechiii🥰🫂

  • @ik.n5537
    @ik.n5537 2 года назад +5

    Keralathil varanam randalum❤️✨💝

  • @nikhithanikkzz6024
    @nikhithanikkzz6024 Год назад +3

    Korea ennu kekumbo manasilekku aadhyam kerivannath ennum "BTS" 💜 Army 🔥🤗🇰🇷🇮🇳🥰🥰

  • @QuizWorld12318
    @QuizWorld12318 Год назад +2

    എനിക്ക് നല്ല ഇഷ് ടമണ് നിങ്ങളെ
    എന്നും santhoshathilavatte ജീവിതം.നേരിൽ കാണാൻ ആഗ്രഹമുണ്ട്

  • @Sreeparvathy-hy6jh
    @Sreeparvathy-hy6jh Год назад +6

    Endhannu ariyilla chechi...chechide husband bhayankara cute aanu his actions 😂🥰soo cute you both look cute together ❤May god bless you both 🥰you guys are mean for eachother 🔥🫂💜

  • @Dragon_lilly22
    @Dragon_lilly22 Год назад +13

    ചേച്ചി ടെ നാട് Trivandrum ആണോ 😍😍Me too 😁😍. നേരത്തെ ഒരു video ലു ചേച്ചിടെ ഒരു word ന്റെ pronounce കേട്ടപ്പോ ഞൻ ആലോചികേം ചെയ്ത് tvm slang പോലെ ondennu 😂🙂

  • @annaroseaj2023
    @annaroseaj2023 2 года назад +5

    Video nalla resund sissy...oppa valare caring ayat aahnalle chechiye nokkune ❣️❣️💞💞💞

  • @dilshanadilshana997
    @dilshanadilshana997 Год назад +8

    Oppa'sAutorickshaw reaction just like amazing 😂😂i'm die 🔥🔥😂😂

  • @suryakrishna4594
    @suryakrishna4594 2 года назад +8

    Oppa is working in samsung company i think so because he is a big fan of samsung😅😂

  • @justtt_meeehh
    @justtt_meeehh 2 года назад +6

    Oppa nammal eppozhum aa roller coasterilan povunnee😌😌🤣🤣🤣

  • @MukeshSahu-mn2ps
    @MukeshSahu-mn2ps 2 года назад +38

    this guy is so lucky to have you in his life ❤️

  • @Mrnormal435
    @Mrnormal435 2 года назад +6

    I like Korea. But I also like Korean movies.Korean girls so cute

  • @littlewondergirl3901
    @littlewondergirl3901 Год назад +11

    കീർത്തി സുരേഷ് നെ പോലെ ഇരിക്കുന്നു കാണാൻ 🥰🥰♥️♥️♥️

  • @MoonWalker842
    @MoonWalker842 2 года назад +51

    Cute couple💜

  • @mariajesna
    @mariajesna 2 года назад +76

    Aww ... you guys are such a cute couple 💑 😊

  • @hills2999
    @hills2999 Год назад +1

    She looks like South Indian actress Keerthi Suresh. (I mean the way she talking.)

  • @Reshmasourab
    @Reshmasourab Год назад +1

    Ningal 2 perum poli aanu chechiye kanan keerthi sursh cheriya cut ind.. ❤️

  • @meritaleslie8677
    @meritaleslie8677 2 года назад +45

    Lots of love from Kerala ❤❤

  • @rasiyasameer4815
    @rasiyasameer4815 2 года назад +5

    Happy life Nisa🥰🥰🥰🥰
    Jiminaaaaa❤️

  • @RashaFathima565
    @RashaFathima565 6 месяцев назад +1

    എനിക്ക് കൊറിയനിൽ പോയി പഠിക്കാൻ ആണ് ഇഷ്ടം.അത് നടക്കും എന്ന് തോന്നുന്നില്ല 😢

  • @bangtanveetilkurutt
    @bangtanveetilkurutt 2 года назад +5

    Chechiye kanditt Keerthi Sureshna pola und 🥰

  • @princerajuforall
    @princerajuforall 2 года назад +122

    Love ❤️ and Wishes 💐 from Kerala 🌴
    Oppa is ernestly trying to talk in Malayalam😁👌👏
    നിസയുടെ slang കേട്ടപ്പോൾ ഞാൻ വിചാരിച്ചു പത്തനംതിട്ട/കോട്ടയം കാരി ആയിരിക്കുമെന്ന്. TVM slang ഒട്ടുമില്ല😀
    Take Care & Be Safe😊🙏👍

    • @Arun-pt4mo
      @Arun-pt4mo 2 года назад +29

      തിരുവനന്തപുരം slang engane thann bro🙂

    • @dvdarshan
      @dvdarshan 2 года назад +2

      Sogatham 😂

    • @krishnapriyaa.99
      @krishnapriyaa.99 2 года назад +25

      This is tvm slang, what u hear as tvm slang in media is not actually tvm urban slang, instead it's a slang in remote border areas of tvm like parashala which is close to tn border

    • @archasmiraclevlog9123
      @archasmiraclevlog9123 Год назад +12

      This is tvm slang

    • @AmizzzworldAmi
      @AmizzzworldAmi Год назад +20

      ഇത് പക്കാ tvm slang ആണ് ബ്രോ 😄നിങ്ങൾക്ക് അറിയാഞ്ഞിട്ടാണ്

  • @ameyadivige7313
    @ameyadivige7313 2 года назад +14

    Aww so cute 💜💜

  • @Sana55255
    @Sana55255 2 года назад +6

    Hi chechi ..chechinte first the oru video kanditt ee video kaanumbo chechik nalla change vannkn ...I mean chechinte faceil ippo Indian girl nte face cut ollu clr okea totally change ayiknj🥰ippo sherikum oru Korea girlnte cut nd ....clr okea egane igane change vanne ...chechinte beauty tips parayavo...please 🤗

  • @user-mr4pu8fx3e
    @user-mr4pu8fx3e Год назад +2

    Superrr eannum igane nalla life aavatte njan onu kandapol pinne eaniku orupadishttamayi 🎉apol thanne subscribe chyithu so super vloger

  • @sayaha3211
    @sayaha3211 2 года назад +10

    Cute couple

  • @user-op5wt8ym6e
    @user-op5wt8ym6e 2 года назад +6

    Chechi u are inspiring me to come to south korea....my dream place.......

  • @dracostudio
    @dracostudio 2 года назад +1

    🍻 cheers എന്നാൽ മലയാളത്തിൽ 'സുരേഷ് '....

  • @Neynnaa
    @Neynnaa Год назад +2

    Nighalde videos kanan enth cutaa fan ayitto❤😍😍

  • @adhiladhil1805
    @adhiladhil1805 2 года назад +5

    3:55 sumsung company anoo work chayunne🤔

  • @kingofson7763
    @kingofson7763 2 года назад +11

    ഇവിടെ ഉള്ള പെണ്ണുങ്ങൾക് koeran kare kalynam kazhikan nadkuva alle 😂😂

    • @snow_berry
      @snow_berry 2 года назад

      I was going comment that 😂🤣 ഓരോ ദുരന്തംസ്

    • @remyarajt8489
      @remyarajt8489 2 года назад +2

      Evar cash noki poytha...sure anu

    • @kingofson7763
      @kingofson7763 2 года назад

      @@remyarajt8489 poyar poyi ini povan ullavar povum bro nammak ntha

  • @aavani4259
    @aavani4259 Год назад +1

    Nisa enth mithamaaya samsaram ane it's very good. Nammude nattile q n a full prahasanam ane. Oru questione 5 answer

  • @HopingForgoodlife
    @HopingForgoodlife 7 месяцев назад +1

    Samsung companyil Aano work cheyyunne? Athalle Koreayil famous Aayittulla electric company

  • @user-mw3eh1wf7b
    @user-mw3eh1wf7b 2 года назад +4

    Chechii ninghal 2nd perum nalla couples annu 😻😚❤ eni kure vlogs cheyyumo..pls pinne btsine kurichum vdeos idanne...🙂❤

  • @jimnaj563
    @jimnaj563 2 года назад +3

    Chechi Korean language padikanamennu agrahamund.. Language teaching videos koodi include cheyuo...

  • @jasmin48
    @jasmin48 2 года назад +2

    Korean boy ne indian girl wedding cheytu 😀😀 anik eshttama koeran Boyne🔥

  • @badboycreation2388
    @badboycreation2388 11 месяцев назад +2

    Nishante familiyee kaanaan pattooo

  • @salimkavintesolotravelerandfoo
    @salimkavintesolotravelerandfoo 2 года назад +10

    Yes munnar tea plantation idukki ...district... Beautiful mountain... I like your questions... Keep go a head.... Waiting for more video's...

  • @poojaravindhran7661
    @poojaravindhran7661 Год назад +4

    Ohh lovely couple😍korean dramas Kandu kurachu words oke ariyam...ente ettavum valya dream aanu Korea visit cheyyanam ennathu...you are so lucky nisa...stay blessed and live long...🫶🏻

  • @raihasfaihafarha7537
    @raihasfaihafarha7537 Год назад +1

    Aadhyamayittanu ningalude video kanunnath. Nisa you are luckey. Keralathil ninn marry cheyyanenkil ningalkk irhrayum santhosham ഉണ്ടാവില്ലായിരുന്നു.

  • @sauravlahiry6951
    @sauravlahiry6951 2 года назад +70

    hi didi and oppa, Wish both of u live long till 100 years. Such honesty is very rare nowadays.

  • @niyomaambujakshan6418
    @niyomaambujakshan6418 2 года назад +8

    He is so cute 😊

  • @akkugk2406
    @akkugk2406 2 года назад +11

    😍 love from Kerala 😍

  • @user-cy8fu6qy3y
    @user-cy8fu6qy3y 4 месяца назад +1

    Indian and korea couple ❤ beautiful

  • @manjushiju9115
    @manjushiju9115 Год назад +6

    Good vlog...ഞങ്ങൾ കുറച്ചു നാൾ cheonan ഉണ്ടായിരുന്നു. ഇപ്പൊ എന്റെ husband work ചെയ്യുന്നത് Dangjin il ആണ് 💕🙏

  • @sruthisudheesh5219
    @sruthisudheesh5219 2 года назад +3

    Nisa chechi nammadey ayalkkari aanallee...👌 jang hyung always most welcome to Kerala....😍♥️

  • @nikhila6504
    @nikhila6504 Год назад +2

    ആദ്യമായിട്ടാ വീഡിയോ കാണുന്നത്. ചേട്ടൻ പാവം ചേച്ചി സൂപ്പർ ഒരു ജാഡ ഇല്ല പാവം ❤️

    • @nikhila6504
      @nikhila6504 Год назад

      ഇനി എല്ലാ വിഡിയോസും കാണും രണ്ടാളും super

  • @AadhiSruthi123
    @AadhiSruthi123 Год назад +1

    Good family....god bless you
    Chettante malayalam super a...kellkan

  • @shemifirosh4891
    @shemifirosh4891 2 года назад +6

    നിങ്ങൾ രണ്ടു പേരും അടിപൊളി 👌

  • @iann__5359
    @iann__5359 2 года назад +8

    Love from Trivandrum😍❤

  • @amnaaneesa2200
    @amnaaneesa2200 3 месяца назад +1

    Ningalude videos valare ishtaman❤❤ i like

  • @15malini
    @15malini 2 года назад +2

    Aa chettan Thani malayali aayi.." first question ne" ennu kettapo thanne thonni ❤️

  • @sruthisudheesh5219
    @sruthisudheesh5219 2 года назад +5

    Jang hyung nte malayalam nalla cute aanu... it really makes me happy..🥰🤩😍😊