മണ്ടത്തരം പറയാതെ. എന്ന പിന്നെ ലോകം ദൈവങ്ങളെ കൊണ്ട് നിറയും. തനിക്ക് കുഞ്ഞുങ്ങൾ ഉണ്ടായാൽ താനും ദൈവം ആവുമോ. ദൈവം തൻ്റെയും മാതാപിതാക്കളുടെയും എല്ലാത്തിൻ്റെയും സ്രഷ്ടാവ് ആണ്. മനുഷ്യർ ക്ക് പ്രപഞ്ചവും മറ്റും സൃഷ്ടിക്കാൻ കഴിവില്ല. ദൈവത്തിൻ്റെ അനേക ലക്ഷം സൃഷ്ടികളിൽ ഒന്ന് മാത്രമാണ് മനുഷ്യർ. മുതിർന്നവരെയും മറ്റുള്ളവരെയും respect ചെയ്യുന്നത് അവരോടുള്ള ആദരവ് പ്രവർത്തികളിലൂടെയും പെരുമാറ്റത്തിലൂ ടെ yum ഒക്കെയാണ് കാണിക്കേണ്ടത്. അവരെ കണ്ടാൽ നമ്മൾ ഇരിക്കുവാണ് എങ്കിൽ എഴുന്നേറ്റ് നിൽക്കാം. ഓരോ നാട്ടിലെ ആചാരങ്ങൾ follow ചെയ്യുന്നത് അവരുടെ ഇഷ്ടം. മുസ്‌ലിംകൾക്ക് ദൈവത്തിൻ്റെ മുന്നിൽ മാത്രമേ തല കുനിക്കാൻ ( സുജൂദ് ചെയ്യാൻ ) അവകാശമുള്ളൂ. അത് ഇസ്ലാം follow ചെയ്യുന്നവർക്ക് മാത്രമാണ്. ഈ വീഡിയോ ചെയ്യുന്ന സ്ത്രീക്ക് അത് ബാധകമല്ല .
ഹാപ്പി ആയി ഇരിക്കു നിസ and ഫാമിലി. കഴിഞ്ഞ തവണത്തെ കൊറിയൻ newyear കണ്ടു ഇപ്പോഴത്തെയും കണ്ടു. ഇനി ഉള്ള newyears നിസ and ഫാമിലി ക് celebrate ചെയ്യാൻ കഴിയട്ടെ നമുക്ക് സന്തോഷത്തോടെ കാണാനും കഴിയട്ടെ 💜💜. ഹാപ്പി lunar ഇയർ. ഇങ്ങനെ ആണല്ലേ my favourite bts മെമ്പേഴ്സും koreansum കൊറിയൻ new year ആഘോഷിക്കുന്നത്. ഒരുപാട് ദിവസങ്ങൾ ആയല്ലോ നിസയുടെ വീഡിയോ വന്നിട്ട്. ഗൾഫിൽ നിന്നും പുട്ടുറ്റി, ഇഡ്ഡലി പാത്രം, ഇടിയപ്പക്കുറ്റി ഒക്കെ konduvannit ഒരു അനക്കവും ഇല്ല. അതൊക്കെ ഉപയോഗിച്ച് ഫാമിലി ക് ഫുഡ് ഉണ്ടാക്കുന്ന വീഡിയോസിനായി കാത്തിരിക്കയാണ് വെയ്റ്റിംഗ് വീട്ടിലെ എല്ലാർക്കും കേരള ഫുഡ് ഉണ്ടാക്കി ഞെട്ടിക്കണം 🔥🔥💜💜💜👍👍👍👍
njan korea ill ann epool .... As far as i have seen, Korean culture nte basic thanne respecting elders ann ... office setting ill okke ath elders misuse cheyarund but mothathil nokiyal its a very good thing.. njan ennum morning jolik pokuna vazhiyill oru ammumma ye kannum njan korean hello "Aneong haseyo" paryum ath thalakunichittann cheyarullath njan angane cheyumboll aa ammumma kk veliya santhoshava.. ath kanumbo annikum.... evarude culture annik veliya istavann... ...
Keralathil vishukkalath(Keralathine Puthuvarsham) kuttikalk kaineettam kodukkunnath pole thonni..Happy to see you accepting their culture and vice versa. All the best Nisa!
Evidaayirunnu nisa?youtubil wait cheydhirukkunna one and only channel.sugamaano?lots of ❤ from calicut.hi oppa omma abuji.Hope you all are fine there❤❤
Happy new year dear, well said for negative comments and one more puppy is there, that puppy playing around with you seems to love you cute puppy. Love u all nisa
Arum madham kuthi kayattukka illa but god nte munbillu mathrame kuniyu chellaru pinne eniku ee nadu ishtam alla eniku mathram alla buribagam allukalluku 🤢
കൺമുന്നിൽ കാണുന്ന നമ്മുടെ മാതാപിതാക്കൾ തന്നെയാണ് ദൈവങ്ങൾ🙏
മണ്ടത്തരം പറയാതെ. എന്ന പിന്നെ ലോകം ദൈവങ്ങളെ കൊണ്ട് നിറയും. തനിക്ക് കുഞ്ഞുങ്ങൾ ഉണ്ടായാൽ താനും ദൈവം ആവുമോ. ദൈവം തൻ്റെയും മാതാപിതാക്കളുടെയും എല്ലാത്തിൻ്റെയും സ്രഷ്ടാവ് ആണ്. മനുഷ്യർ ക്ക് പ്രപഞ്ചവും മറ്റും സൃഷ്ടിക്കാൻ കഴിവില്ല. ദൈവത്തിൻ്റെ അനേക ലക്ഷം സൃഷ്ടികളിൽ ഒന്ന് മാത്രമാണ് മനുഷ്യർ. മുതിർന്നവരെയും മറ്റുള്ളവരെയും respect ചെയ്യുന്നത് അവരോടുള്ള ആദരവ് പ്രവർത്തികളിലൂടെയും പെരുമാറ്റത്തിലൂ ടെ yum ഒക്കെയാണ് കാണിക്കേണ്ടത്. അവരെ കണ്ടാൽ നമ്മൾ ഇരിക്കുവാണ് എങ്കിൽ എഴുന്നേറ്റ് നിൽക്കാം.
ഓരോ നാട്ടിലെ ആചാരങ്ങൾ follow ചെയ്യുന്നത് അവരുടെ ഇഷ്ടം. മുസ്‌ലിംകൾക്ക് ദൈവത്തിൻ്റെ മുന്നിൽ മാത്രമേ തല കുനിക്കാൻ ( സുജൂദ് ചെയ്യാൻ ) അവകാശമുള്ളൂ. അത് ഇസ്ലാം follow ചെയ്യുന്നവർക്ക് മാത്രമാണ്. ഈ വീഡിയോ ചെയ്യുന്ന സ്ത്രീക്ക് അത് ബാധകമല്ല .
@@justrelax9964 njan hindu aanu ennalum bro parayunna kaaryathil sheri und✅
I’m i😅😮😮😮😅😅
മാതാപിതാക്കൾ ആണ് നമ്മുടെ കാണപ്പെട്ട ദൈവം 💋💋 അത് ഭർത്താവിന്റെ ആണെങ്കിലും ഭാര്യയുടെയും ആണെങ്കിലും ശരിതന്നെ.
Very good, respect your husband and his parents
That’s the secret for blessings
Super❤️Happy New year❤️അടുത്ത new year ആഘോഷിക്കാൻ ഒരു കുഞ്ഞു വാവ കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
ഹാപ്പി ആയി ഇരിക്കു നിസ and ഫാമിലി. കഴിഞ്ഞ തവണത്തെ കൊറിയൻ newyear കണ്ടു ഇപ്പോഴത്തെയും കണ്ടു. ഇനി ഉള്ള newyears നിസ and ഫാമിലി ക് celebrate ചെയ്യാൻ കഴിയട്ടെ നമുക്ക് സന്തോഷത്തോടെ കാണാനും കഴിയട്ടെ 💜💜. ഹാപ്പി lunar ഇയർ. ഇങ്ങനെ ആണല്ലേ my favourite bts മെമ്പേഴ്സും koreansum കൊറിയൻ new year ആഘോഷിക്കുന്നത്. ഒരുപാട് ദിവസങ്ങൾ ആയല്ലോ നിസയുടെ വീഡിയോ വന്നിട്ട്. ഗൾഫിൽ നിന്നും പുട്ടുറ്റി, ഇഡ്ഡലി പാത്രം, ഇടിയപ്പക്കുറ്റി ഒക്കെ konduvannit ഒരു അനക്കവും ഇല്ല. അതൊക്കെ ഉപയോഗിച്ച് ഫാമിലി ക് ഫുഡ് ഉണ്ടാക്കുന്ന വീഡിയോസിനായി കാത്തിരിക്കയാണ് വെയ്റ്റിംഗ് വീട്ടിലെ എല്ലാർക്കും കേരള ഫുഡ് ഉണ്ടാക്കി ഞെട്ടിക്കണം 🔥🔥💜💜💜👍👍👍👍
Njan oru subscriber aanenkilum ithuvare comment ittittilla ...but mol paranjathu kettappol comment ezhuthunnu ...Keralathil mathram jeevikkunnathu kond aanu angane thonniyath ... nammude north Indians ellam bow cheythittanu respect cheyyunnath elders ne ...ath nalla oru culture aayittanu enik thonnunnath ...njanum north India yil stay cheyyunna oral aanu ...njangalokke aviduthe elders ne kandal bow cheyth namaskarikkum ... ath religion aayitt oru bandhamilla ....stay happy and safe dears 🙏❤️❤️💜
Nammude naattilum elders ne kaanumbol bow cheyyunna sthalangal und.😊
മാതാ, പിതാ, ഗുരു, ദൈവം, എന്നല്ലെ....❤❤
njan korea ill ann epool .... As far as i have seen, Korean culture nte basic thanne respecting elders ann ... office setting ill okke ath elders misuse cheyarund but mothathil nokiyal its a very good thing.. njan ennum morning jolik pokuna vazhiyill oru ammumma ye kannum njan korean hello "Aneong haseyo" paryum ath thalakunichittann cheyarullath njan angane cheyumboll aa ammumma kk veliya santhoshava.. ath kanumbo annikum.... evarude culture annik veliya istavann... ...
Very Nice 👍🏾 .. young generation will be always humble and will respect elders by this type of tradition ❤️
സേബേ ഇഷ്ട്ടായി 🥰🥰🥰❤❤❤❤അതിനിടയിൽ കുംഗി യുടെ സേബേയും ഉണ്ടാരുന്നു 😊😊😊👍👍👍👍
Keralathil vishukkalath(Keralathine Puthuvarsham) kuttikalk kaineettam kodukkunnath pole thonni..Happy to see you accepting their culture and vice versa. All the best Nisa!
Achanum ammayum guruvum kazhinjanu daivam.kanan pattunna daivangal aanu achanum ammayum
God bless your good family
Kanapetta daivangal avar thanne.... God bless dears... Happy new year😘😘🥰
❤❤❤❤ ഒത്തിരി ഇഷ്ടം എല്ലാവരെയും
Evidaayirunnu nisa?youtubil wait cheydhirukkunna one and only channel.sugamaano?lots of ❤ from calicut.hi oppa omma abuji.Hope you all are fine there❤❤
❤ വെയ്റ്റിങ് ആയിരുന്നു
Malayali arunel marumolde eahtam arum nokkilla...in laws nte baki ullavrdem esthin food undaknm vendathe adjust cheyyanm ....evde thirichan mother in law...nisa yude eshtm noki food undaki nalkunnu😂❤❤❤❤so lucky
Happy Korean Newyear ❤ stay happy and blessed 🎉
Cherupayar pan cake nte recipe venam
Super culture ❤
Kaanapetta dhaivamaanu achanum ammayum❤
Nisa kurachu koodi explain cheitu cheyyamayirunnu പെട്ടെന്ന് തീർന്നത്പോലെ
Happy new year to dear, convey my wishes to oppa. Mumma and pappa❤❤
Happy new year dear, well said for negative comments and one more puppy is there, that puppy playing around with you seems to love you cute puppy. Love u all nisa
Well said dear sis❤...May God bless you and your family ❤❤❤ stay blessed always
This is something like Vishu kaineetle🙂
Happy new year ❤
Aa monguchante recipe venam cherupayar aracha aa saathanathinte😹❤️
Ennum ethu pole happy ayii erikkatee god bless you and your family 🥰🥰🥰🥰🥰🥰🥰🥰
Parents anuuu real god
Happy new year, chechi ❤️❤️❤️❤️
Ee dish nammlea naatil undakanel kurea oilum uppum mulakum kurea thenghapaalum oyich richaki Ula health complications choichu vanghikum😅
Belated Happy New Year❤
😄 nisa kyun oppakyum nalla chundharimani thane aakum
Happy new year Nisu &family❤️❤️
13:23 ഷാജിയേട്ടാ കൊല്ലണ്ട. പേടിപ്പിച്ചു വിട്ടാൽ മതി 😅
Happy Newyear....❤❤
Happy New year ❤❤❤ chechi vedios nte white colour kurach kurakavo
കൊറിയയിൽ വിഷു കയ്നീട്ടം ന്യൂ ഇയറിന് കിട്ടി അല്ലേ 😂
Pancake recipe expecting nisa
New year video valare estapettu❤
cherupayar kondulla pancakinde recipe idane
Happy new year Nisha chechi and family ❤🎉
Koongi kkoru kootu indloo🥰🥰🥰🥰
Bean pancake vannnam ❤❤❤❤
pidichu nikaan word is to bind... binding
All kerala Omma fans💪💪💪❤❤❤
In Korea where u r living?
Happy new year dear ❤
Happy new year 🥳
Petsinu food kodukam. Salt idathey kodukam. Pinney itharam dogsinu sheri akilla
Happy new year nisa and family❤
ആരെയും കൂസാതെ ഒരു ചെറുത് അവിടെ ഓടി നടക്കുന്നുണ്ടല്ലോ എന്തോ കടിച്ചു പിടിച്ചോണ്ട് 😁😁😁
Hi chechi.. can u make a series on vegetarian dishes of korea.. ?
First comment❤️
Cherupayar vachulla recipie venam
Happy new year
Always respect elders❤
8 hours boil chyoo🥺
Cherupayar appam recipe pls👍
Chechi is Chinese new year and Korean new year same ano?
Yep
Good 👍
Kooongii❤️❤️❤️❤️❤️❤️
Omma cooking 🎉🥰❤️
Nisa cheru payar pancake recipe idumo
Happy newyer 🎉❤
Chechi oru sahayam cheyth tharum oru vitapair c dark spot serum ayach tharumo
Hi nisa😍
Post recipe of nuctugan and zucchini
❤❤❤
Pork vechula dumpling nisathaatha kaykoo
Happy lunar new year
Tobu is tofu for people wondering
Hiii nisa ❤
♥️🌷🌱 👍✌️
Korean skin care kaanikumooo
Firste
Happy new year❤
ഞാൻ കൊറിയയിൽ വരുന്നുണ്ട്. വിസ റെഡിയായി. ജോബ് സാധ്യതകൾ ഉണ്ടോ?
Dumblings undaakaam nalla risk anallo
Recipe venam
Happy new year ❤May God bless you and your family 🎉
8 houroo😮?
enthe husband koreal joli cheynad
ningalk kutti ille❤
Such a laborious recipe…😥
Recipe venam nisa❤❤❤
Hi chechiiiii❤❤❤❤❤sugaaaano......frst time frst cmnt😊😊😊😅
Sugam🥰
Ohhhhh chechiii unexpected reply aayi poi chechiii...... I'm so happy🥹🥰🥰🥰🥰
ഒമ്മക്കി എത്ര വയസ് ആയി ആബുജിക്കി എത്ര വയസ്സ് ആയി ഒന്ന് പറയുമോ
Not babuji. Its Abbhuji
Aa mix akiyathu kandu vada pole varuthu koran thonniyathu eniku mathram ano
Dumply nammale erachipatthiri
Pork kazhikko
Hiii 🫰
Hi
Nisha pork kayiko
R u married to a korean

❤❤