Это видео недоступно.
Сожалеем об этом.

Korean Night market ഇങ്ങനെയും മാർക്കറ്റോ? കൊള്ളാല്ലോ

Поделиться
HTML-код
  • Опубликовано: 14 авг 2024

Комментарии • 229

  • @Nuchuuh6551
    @Nuchuuh6551 Год назад +588

    Nisa... നിങ്ങളുടെ Kerala family നെ കാണാൻ വലിയ ആഗ്രഹം ഉണ്ട് 🥺❤️

  • @vk9628
    @vk9628 Год назад +121

    ഞാൻ ഈ ചാനൽ ഒരു വീഡിയോ കണ്ടതായിരുന്നു ഇപ്പോൾ അടിറ്റായി end രസമാണ് കൊറിയൻ ലൈഫ് 💗💗💗

  • @mubashiramubashira7332
    @mubashiramubashira7332 Год назад +25

    ഞാൻ നിങ്ങളെ vediok adit ആയിട്ടുണ്ട് ഇപ്പൊ... നിങ്ങളെ സ്നേഹം, കൊറിയൻ life ഒക്കെ കാണുമ്പോൾ നല്ല ഒരു ഫീലാണ് 🥰

  • @user-gi4od3gt3z
    @user-gi4od3gt3z Год назад +28

    എനിക്കു ഇപ്പൊ നിങ്ങളുടെ ചാനൽ കാണാണ്ട് ഇരിക്കാൻ പറ്റില്ല എല്ലാരും നല്ല സ്നേഹം ❤️ നിസയുടെ ഈ ഫാമിലിയെ കണ്ടു കണ്ടു ഇപ്പൊ എന്തോ കൊറിയൻസ് നെ ഇഷ്ടമായി തുടങ്ങി ❤️

  • @gayathritu6509
    @gayathritu6509 Год назад +11

    ഞാൻ നിങ്ങളുടെ വീഡിയോകൾ ഇന്ന് മുതലാണ് കണ്ടു തുടങ്ങിയത്. ഒരുപാട് ഇഷ്ടമായി. നിങ്ങളുടെ കൊറിയൻ കുടുംബം കൊള്ളാം. നിങ്ങളും ഭർത്താവും അച്ഛനും അമ്മയും ഒക്കെയും തമ്മിലുള്ള സ്നേഹബന്ധം ഒരുപാട് സന്തോഷം നൽകുന്നു. എപ്പോഴും സന്തോഷമായി ഇരിക്കൂ. ഈ ഓണത്തിന് കേരളത്തിലേയ്ക്ക് വരൂ . ഇവിടെ ആഘോഷിക്കൂ .

  • @nehlanizar-ky9fl
    @nehlanizar-ky9fl Год назад +18

    Nighal randum. Super couple aanu

  • @sarawilson823
    @sarawilson823 9 месяцев назад +2

    Your mother in law is very sweet person.. I like her attitude..

  • @muhsinamusi919
    @muhsinamusi919 Год назад +50

    Keralathil eppola verua family ne miss cheyyunille

  • @naba757
    @naba757 Год назад +11

    Nisechi videos ഒക്കെ സൂപ്പറാ new വീഡിയോക്ക് വേണ്ടി കട്ട waiting ആ. Potato fryum role ice cream ഒക്കെ ഇവിടെ famous ആണ്. ഇന്ന് ഒപ്പാനെ കണ്ടില്ലല്ലോ എവിടെ പോയി. ഒപ്പാനേം ഒമ്മാനേം ആബുജിനേം കൂട്ടി നാട്ടിലേക്കൊക്കെ വാ.

  • @rophsherinstorywindow5616
    @rophsherinstorywindow5616 Год назад +11

    നിഷ ചേച്ചി ടെ ommane കാണാൻ എന്തൊരു ക്യൂട്ട് ആണ് ❤❤❤❤❤

  • @navamikrishna9832
    @navamikrishna9832 Год назад +58

    Come to kerala with your oppa,omma and abujji.....waiting for the kerala vlog❤❤

  • @sairas2443
    @sairas2443 Год назад +9

    കൈ നോട്ടക്കാർ ഇന്ത്യ യിൽ ഉള്ളത് പോലെ അവിടെയും ഉണ്ടല്ലോ ഒരുപാട് kdrama and ക് മൂവീസ് ഇൽ കണ്ടിട്ടുണ്ട്. അവർക്ക് അതിലൊക്കെ ഒരുപാട് വിശ്വാസം ഉണ്ടെന്ന് തോന്നുന്നു. Nissak കറക്റ്റ് ആയ നാട്, ഫാമിലി ഫുഡ് അടി, foodadi foodadi 💜

  • @PraseethavimalVimal-ig7rg
    @PraseethavimalVimal-ig7rg Год назад +6

    കിടുക്കി തിമിർത്തു 👌👌👌👌 കലക്കി ഒമ്മ ബ്ലാക്ക് മാത്രമേ ഇടതല്ലോ

  • @Armygurl192
    @Armygurl192 Год назад +5

    Manolla konolla our slang 🤭🤭tvm 🔥🔥

  • @ishasvibes5799
    @ishasvibes5799 Год назад +2

    Nisade family kanan Njan agrahikkunnu.

  • @krishna4009
    @krishna4009 Год назад +6

    Hii Nisa....goblin le femous ayitulla
    കടൽതീരം എപ്പഴേലും പോവുന്നുണ്ടെൽ വീഡിയോ edane....

  • @unaisahakkim3205
    @unaisahakkim3205 Год назад +5

    Nisade vdos skip cheyyane thonnilla ❤️❤️

  • @a.s2653
    @a.s2653 Год назад +3

    Ur mother in law is so cute🥰

  • @leopoldbloom1007
    @leopoldbloom1007 Год назад +3

    Corea യിലെ beauty saloon ഒക്കെ എങ്ങനെയാണു, അവിടുത്തെ ഒരു predicure video ഇടാമോ,

  • @annmariya4081
    @annmariya4081 Год назад +5

    Yes,waiting for Kerala vlog

  • @aneeshars4103
    @aneeshars4103 Год назад +3

    ഇത് കാണുമ്പോൾ എന്ത് സന്തോഷമാണന്നോ ❤️❤️❤️❤️❤️

  • @alimiyan9082
    @alimiyan9082 Год назад +1

    Nisa de Chanal kandu kandu eni keralathil penkuttikal yellam Korean chekkan mare mathinnu parayum😉

  • @Anjana_Shiva
    @Anjana_Shiva Год назад +3

    വലിയ ഇഷ്ട്ടമാണ് nisa നിങ്ങടെ വീഡിയോസ് ❤❤

  • @user-wl1ki9gq6d
    @user-wl1ki9gq6d Год назад +1

    Hi njn epol ningalude fan aanu.oru video kandu thudangiyatha

  • @maneeshavyshakh
    @maneeshavyshakh Год назад +13

    Kerala trip vlog waiting 🥰😊

  • @user-ob7vs7so7g
    @user-ob7vs7so7g Год назад +3

    Chechi onn Korean skin brightening pack parayamo😢

  • @bismi_ponnuz
    @bismi_ponnuz Год назад +4

    ഇത്താ എങ്ങനെ ആണ് കൊറിയയിൽ എത്തിയത് എങ്ങനെ ആണ് ഒപ്പയെ കണ്ട് മുട്ടിയത്😅

  • @ayishathfizza5546
    @ayishathfizza5546 Год назад +3

    Hi chechi ...
    Chechide videos kaanan othiri ishtaaa❤️

  • @rahiyanathassanar9616
    @rahiyanathassanar9616 Год назад +2

    Nisa super nigle orupadu ഇഷ്ട്ടമാണ് 🥰🥰❤❤❤

  • @jkthegirl
    @jkthegirl Год назад +4

    Love from trivandrum❤️

  • @i97_________kookitos
    @i97_________kookitos Год назад +11

    സംഭവം എന്തായാലും കൊള്ളാം, അടിപൊളി ആയിട്ടുണ്ട് 😂

    • @Nuchuuh6551
      @Nuchuuh6551 Год назад

      Ella korean chanalilum iyaale kaanunnundallo... 😅 ippo Nihyul enna chanalil commentil kandu 😁

    • @i97_________kookitos
      @i97_________kookitos Год назад

      @@Nuchuuh6551 cz I'm an army girl ha ha

    • @Nuchuuh6551
      @Nuchuuh6551 Год назад

      @@i97_________kookitos me to 🙌

    • @i97_________kookitos
      @i97_________kookitos Год назад

      @@Nuchuuh6551 💜💜

  • @Nihalaaaaaaaaa
    @Nihalaaaaaaaaa Месяц назад

    7:04 7:04awww cheechiii aviday ethanum veenam oru bagayam😢❤

  • @shayan2104
    @shayan2104 Год назад +2

    Food adict nisaa😂😂😂

  • @garuda8295
    @garuda8295 Месяц назад

    ഈയാളുടേ സംസാരം ആണ് ഹൈ ലൈറ്റ്

  • @zabnams6616
    @zabnams6616 Год назад +3

    Nalla vlog🥰👍.. Market n food s um kalakki.. Sample kitti ennu karuthi teettaa koottendaa😂😂😂... Diet marandaaa,. Nalla reethiyil diet kodupokuu😂😂😂.. You got a beautiful family.. Ummma n oppa jodi super like u n ur oppaa... God bless

  • @akhilabl8588
    @akhilabl8588 Год назад +1

    Food kandidttu kothi akunu😌😌😌

  • @indurk1632
    @indurk1632 Год назад +15

    Hi Nisa, it’s pure happiness to see your vlogs. Thank you for that. I am also a malayali from trivandrum living in Singapore. Your vlogs made me visit Korea. And as you describe in your vlogs Korea is beautiful and peaceful. I have tried the foods which you have mentioned as tasty and yes they were delicious. We loved the place. Only sad part is that I couldn’t meet you ..Lots of love to you, oppa, omma and abuji from Singapore ❤❤❤❤. Keep doing more vlogs ❤

  • @aswathikk5671
    @aswathikk5671 Год назад +2

    Day in my life vidio cheyyumo 🥰

  • @sherlyfaisal353
    @sherlyfaisal353 2 месяца назад

    Nandemun tundemun athe kalakki 😂😂

  • @ruksanathsana4592
    @ruksanathsana4592 Год назад +3

    ഒപ്പയെ ഞാൻ കണ്ടു. ഞാനെ കണ്ടുള്ളു. ജോക്കറെ backil😅

  • @anjanalalan1601
    @anjanalalan1601 Год назад +2

    അങ്ങനെകൊറിയൻ ഗാനമേള കാണാൻ പറ്റി😅

  • @bijigeorge5651
    @bijigeorge5651 Год назад +2

    Nisakkuttyyy enikka malayalam samsaram valiya eshtam aanu. Njan ella video's um kanum

  • @Shameeyy
    @Shameeyy Год назад +3

    Kerala family video idondi

  • @Hippufangirl282
    @Hippufangirl282 Год назад +1

    Chechi വീട്ടിൽ പോകുന്നത് വീഡിയോ എടുക്കൂ pls

  • @musicboy457
    @musicboy457 Год назад +2

    Wedding video cheyyo

  • @afreedafreed3128
    @afreedafreed3128 Год назад +1

    Nisa enik ningale familye orupad ishtamanu 🥰🥰🥰🥰🥰❤️😍

  • @tweetyiime
    @tweetyiime Год назад +1

    Korean pooraparamb😌

  • @sweetykids525
    @sweetykids525 10 месяцев назад

    Kerala family ye maranno❤️ endha avarude vishessham onnum parayathe. Avare kurichum ariyan agraham und subcribenu. Parayo🤔👍🏻

  • @aneeshars4103
    @aneeshars4103 Год назад +1

    കൊതിയാവുന്നു 👍

  • @aminaa2112
    @aminaa2112 Год назад +4

    Heloo😊😊😊..... I really enjoy watching your videos❤❤❤❤❤❤

  • @sahlasabith5712
    @sahlasabith5712 Год назад

    Nisa🥰vlog ishttanutto❤next video waiting aanu🤩

  • @Krushitha931
    @Krushitha931 Год назад

    Epoza chechi Kerala vlog. Njanum tvm anu

  • @bijic1341
    @bijic1341 Год назад

    ഒരുപാട് ഇഷ്ടം ആണ് എല്ലാ വീഡിയോ കളും ❤️ ethum orupad ഇഷ്ടപ്പെട്ടു ❤️

  • @jancybabu3033
    @jancybabu3033 Год назад +1

    Nisha... You are alucky person.. God bless you🙏❤

  • @user-wj4xp1pb8r
    @user-wj4xp1pb8r Год назад +2

    Nisa chechi recently njn kettu Koreans nu indiakkare ishtallannu actually entha problem😢

  • @rageshpurushothaman1261
    @rageshpurushothaman1261 Год назад +1

    Adipoli…. Thani thiruntorram dialogue

  • @aabifaisi6596
    @aabifaisi6596 Год назад +2

    ❤❤❤frm kerala kannur

  • @lovelygeorge1950
    @lovelygeorge1950 Год назад

    Bangalore il 2 manikane aalkar lunch kazhikunnathe. 11am breakfast. Dinner 10pm.

  • @chinthanasomarajan
    @chinthanasomarajan Год назад +1

    Nisa ... Diet video cheyyamo

  • @aleena4953
    @aleena4953 10 месяцев назад

    Nisayude vtil aarokke und

  • @nasrinkk5485
    @nasrinkk5485 Год назад

    നിസക്കുട്ടി വീട്ടിൽ ആരൊക്കെ ഉണ്ട്..അവരൊക്കെ എന്തു ചെയ്യുന്നു..ഒപ്പയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്... നിങ്ങളെ സംസാരം ഒക്കെ ഒത്തിരി ഇഷ്ടമായി....ഞാൻ കോഴിക്കോട് ജില്ലയിൽ ആണ്..നിങ്ങളെ വീഡിയോ കാണുമ്പോൾ കൊറിയയിൽ വന്ന ഫീല

  • @bloomsiblings481
    @bloomsiblings481 Год назад

    Ente brothrite makkal vannitund koriyayil ...now

  • @kunjiis4289
    @kunjiis4289 Год назад +1

    Oppa entha videoyil varathe?

  • @rajulashirin5947
    @rajulashirin5947 Год назад +13

    favorite couples ❤pin

  • @teenvlogs6082
    @teenvlogs6082 Год назад +5

    Chechi restroom ennu parayunathu toilet aanu.. Maripoyo🙄

    • @nafiafahad3671
      @nafiafahad3671 Год назад +1

      എനിക്കും തോന്നി

  • @foodan24
    @foodan24 Год назад

    Entho othiri ishttanu nisaye❤❤

  • @arunpaul1028
    @arunpaul1028 Год назад +1

    Nice vlog.. Presentation also good chechi..Keep going.Full support..If any planning to visit Dubai.Kindly inform through vlog before 1 month if possible please..Wish to meet you all once..God bless you all more and more..

  • @rajalekshmipsraji9777
    @rajalekshmipsraji9777 Год назад +1

    Clothes ഞങ്ങൾക്കിഷ്ടമാണ്. നിസാ 😃😃

  • @sherinharis1517
    @sherinharis1517 Год назад +1

    ഞൻ ന്യൂ സബ്സ്ക്രൈബർ ആണ് .നാട്ടിൽ എവിടെയാ നിങ്ങൾ.

  • @shahnasudheer8807
    @shahnasudheer8807 Год назад

    Oppa ayittu keralathil poyitulla video kannan ആഗ്രഹം und

  • @shahazinsheaven9783
    @shahazinsheaven9783 Год назад

    Nisa , ennanu ommayum abuji yum oppa yum kerathil varunnath .

  • @melbenmelben3337
    @melbenmelben3337 Год назад

    ചേച്ചിയും ഒപ്പയും എന്നാണ് നാട്ടിൽ വരുന്നത്

  • @merli1260
    @merli1260 Год назад +1

    കേരള വരുന്നില്ലേ

  • @Human99
    @Human99 Год назад +5

    Nisa ningade family ye kanikamo kerala fam😊 please introduce your mom&dad and telling about your native place😌and how they are(your family)accepted this long distance marriage... But your husband's family is very oppa omma abuji they are such a loving peoples 🥰

  • @alliswell4474
    @alliswell4474 Год назад

    Nisa njan oru trivandrum kariyanu njan nisayude videos kamarund ente molk 6 years anu aval njan video kanumpol nisayude sound kettittu odi varum

  • @ehanpro1723
    @ehanpro1723 Год назад +3

    കൂടെ ഉള്ളത് sis in law aano

  • @devika4564
    @devika4564 Год назад +1

    Day in my life cheyoooo

  • @sheelajacob6569
    @sheelajacob6569 3 месяца назад

    Super

  • @Treasa...
    @Treasa... Год назад +1

    Enjoyed... Thank you

  • @unaisahakkim3205
    @unaisahakkim3205 Год назад +1

    Omma istam❤️❤️❤️❤️❤️🥰🥰🥰

  • @alxn_yt
    @alxn_yt Год назад +1

    Weight loss journey video edamo?

  • @sauravlahiry6951
    @sauravlahiry6951 Год назад

    hi didi and jiju, the wet markets looks to be so exciting

  • @gudecomics2956
    @gudecomics2956 Год назад +2

    Waiting for ur video 🥰🥰.. God bless u

  • @HappyJourney219
    @HappyJourney219 Год назад +6

    Nisa muslim aano

  • @AswathyRK-gk9so
    @AswathyRK-gk9so Год назад

    Hai nisa enikku tankalude video kanunnatu oru positive anu nte place pirappancode

  • @CHANDRIKAPNAIR
    @CHANDRIKAPNAIR Год назад +1

    Super video l love you

  • @ThisSkrish
    @ThisSkrish Год назад

    Spiral potato ippo nattil commenaa chechi

  • @SumiShams
    @SumiShams Год назад +1

    Keralathil avideyan veed

  • @the_king-_
    @the_king-_ Год назад

    ഖംസാമിത ❤❤ yebuseyo. ഇത് മാത്രം എനിക്ക് അറിയാം കൊറിയൻ language ഇൽ 😁

  • @shabnashareef4587
    @shabnashareef4587 Год назад +1

    Natil aara ullad

  • @Peachgurl726
    @Peachgurl726 Год назад

    Chechikutty melinjuttoo❤

  • @jasnaaslamek1465
    @jasnaaslamek1465 Год назад +7

    Muslim aano chechi

  • @shittusworld9221
    @shittusworld9221 Год назад

    Chechi onnu reply thrwo Nisa chechi ellarem kooti epo varum natil

  • @athiradasan6519
    @athiradasan6519 Год назад

    Congragulations for 200k sub❤

  • @smithamolvasu8623
    @smithamolvasu8623 Год назад

    Superrr family

  • @gayathrips9198
    @gayathrips9198 Год назад

    Avide eppazha Rainey season chechii

  • @user-yx1iz6hk3s
    @user-yx1iz6hk3s Год назад +1

    good

  • @museeramuseera5433
    @museeramuseera5433 Год назад

    Nisa mol epozha naatilponne
    Mole familiye kanikanam ketto

  • @Simbily
    @Simbily Год назад

    Nice vlog....

  • @she7343
    @she7343 Год назад +3

    എന്നാലും ചേച്ചി എങ്ങനെ കൊറിയൻ കരനെ വളചെ😂