EP🇰🇷6- എത്രയൊക്കെ പുരോഗമിച്ചാലും ഇതാണ് സ്വഭാവം! Exploring Gangnam - Land of PSY - King of Concert

Поделиться
HTML-код
  • Опубликовано: 10 сен 2024
  • എത്രയൊക്കെ മോഡേൺ ആണെന്ന് പറഞ്ഞാലും, പൊതു ഇടങ്ങളിലെ പെരുമാറ്റം അത്രയും മാതൃകാപരം ആണെങ്കിലും, വളർച്ചയിൽ മുൻപന്തിയിൽ നിൽക്കുമ്പോഴും.. ഒരു ഡെവലപ്പ്ഡ് സൊസൈറ്റിയിൽ ഒരിക്കലും കാണാൻ പാടില്ലാത്ത, നമുക്കൊന്നും ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ചില കാര്യങ്ങളും ഉണ്ട് കൊറിയക്കാരുടെ ജീവിതത്തിൽ.
    -----------------------------------
    നുഹൈലിന്റെ ചാനൽ: ​⁠​⁠​⁠‪@Nuhyil‬
    -----------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India
    --------------------------------------
    #southkorea #kpop #psy

Комментарии • 563

  • @Asif-Fp9gR188
    @Asif-Fp9gR188 Месяц назад +43

    അവിടെ പരസ്പര സഹായം ഇല്ലാത്തതാണ് കുഴപ്പമെങ്കിൽ
    ഇവിടെ ഒരാളുടെ ജീവിതത്തിലേക്ക് കടന്നുകയറുന്ന നാട്ടുകാരാണ് കുഴപ്പം 😮.😌

  • @tharakathabdullah6821
    @tharakathabdullah6821 Год назад +498

    രാജ്യം പുരോഗമിച്ചിട്ട് കാര്യമില്ല .ജനതയുടെ സന്തോഷമാണ് ഏറ്റവും വലിയ രാജ്യപുരോഗതി .

    • @inchikaattilvaasu7401
      @inchikaattilvaasu7401 Год назад +2

      കൊറിയയെ അടുത്തറിഞ്ഞു

    • @mohammedsaidlove
      @mohammedsaidlove Год назад +5

      Keralathil bullying illaa😂 . Ashar ffkaa kku thannea kurea kittiyittillea ..

    • @unisk2978
      @unisk2978 Год назад +8

      പുരോഗമാനിച്ച രാജ്യത്ത് സന്തോഷവും ഉണ്ടാവും

    • @safwan4546
      @safwan4546 Год назад +31

      അത് രണ്ടും ഇല്ലാത്ത ആളുകളാണ് ഇന്ത്യക്കാർ

    • @arakkaljabbar2388
      @arakkaljabbar2388 Год назад +1

      ​@@unisk2978L

  • @hyderalipullisseri4555
    @hyderalipullisseri4555 8 месяцев назад +183

    ഏറ്റവും കൂടുതൽ ആത്മഹത്യ! ആരും ആരെയും സഹായിക്കില്ല!!
    എന്ത് പുരോഗതിയാണ് ഇത് 😢

    • @riyasuhameed3219
      @riyasuhameed3219 5 месяцев назад +5

      😂😂ജീവിതത്തിൽ പഠിക്കാൻ ഉള്ളത്..... ദൈവത്തിൽ വിശ്വസിച്ചില്ലെങ്കിലും 👍.. സ്വന്തം അമ്മയിൽ.. അച്ഛനിൽ ❤️വിശ്വസിക്കുക 👍👍.. എല്ലാം താനേ.. താനേ കുറയും 😂😂😂😂
      അർത്ഥം മനസ്സിലായോ? ജനിപ്പിച്ചവർ എത്ര സന്തോഹിക്കുന്നുവോ.. ആ സന്തോഷം ഞമ്മക്കും കിട്ടും.. ഇല്ലെങ്കിൽ ഊമ്പും 😂😂

    • @THOMASTHOMAS-ug4ec
      @THOMASTHOMAS-ug4ec 3 месяца назад +2

      Ummante poor

    • @Gentleman333
      @Gentleman333 3 месяца назад

      ​@@THOMASTHOMAS-ug4ec, ninte ammachide aano enna enik ath nakkanam aa moothram naarunna acahaythi pooru😋😋😋

    • @Taehyung2019
      @Taehyung2019 3 месяца назад

      Enna po umb myre

    • @Nirnayam75
      @Nirnayam75 29 дней назад

      ​@@THOMASTHOMAS-ug4ecനിൻ്റുമ്മാൻ്റെ എന്ത് എന്നാ പറഞ്ഞെ തായോ ലീ

  • @mohamedshihab5808
    @mohamedshihab5808 Год назад +91

    അവൻ അവനിലേക്കു ചുരുങ്ങുന്നതാണ് കൊറിയയിലെ പ്രശ്നം അത് നമ്മുടെ ഇടയിലേക്കും വ്യാപിച്ചു തുടങ്ങി...

    • @Asif-Fp9gR188
      @Asif-Fp9gR188 Месяц назад

      അവൻ അവനിലേക്ക് ✖
      അവനവനിലേക്ക് ✔😄😛

    • @Keralamarket114
      @Keralamarket114 3 дня назад

      അതാണ് നല്ലത് മറ്റുള്ളവന്റെ കാര്യം നോക്കുന്നതെന്തിനു

  • @man.v860
    @man.v860 Год назад +106

    ഒരു പുരോഗമനവും ഇല്ലാതെ നമ്മുടെ നാട്ടിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ എത്ര അധികമാണ്.

    • @TheJohn2272
      @TheJohn2272 2 месяца назад

      Arhe

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo Месяц назад +2

      അതല്ലാതെ ഒരുപാട് നെഗറ്റീവ് സൈഡ് കൊറിയ്ക്കാർക് ഉണ്ട്. അതാണ് പറഞ്ഞത്. എല്ലാത്തിനും നമ്മടെ നാടിനെ കുറ്റം പറയണം അല്ലെ?

  • @basheerkoni3038
    @basheerkoni3038 Год назад +316

    ഓരോ രാജ്യത്തും പൗരന്മാർക്ക് വേണ്ടി എന്തെല്ലാം സംവിധാനം ചെയ്ത് കൊടുക്കുന്നു നമ്മുടെ രാജ്യത്ത് ഇപ്പോഴും ശൗചലയത്തിന്റ പണിപ്പുരയിലാണ്

    • @SabiGhost-jg5du
      @SabiGhost-jg5du Год назад +18

      Nammala rajayatt nammalapportte manadanmaralle jivikkunnath adyam janagalkanu bodham varendath

    • @divinewind6313
      @divinewind6313 Год назад +51

      Athentha showchalyam vende?

    • @ratheeshthenjeery
      @ratheeshthenjeery Год назад

      കഴിഞ്ഞ 65 കൊല്ലം കോഞ്ഞകൾ ഭാരതം ഭരിച്ചതിന്റെ ഗുണം ... ഇന്നും കക്കൂസും റോഡും വീടുമൊക്കെ വച്ചു കൊടുക്കേണ്ട അവസ്ഥ .

    • @philipe222
      @philipe222 Год назад +60

      You dont go out of Kerala..do you? India has the largest network of Roads after the US ..We have beaten even the chinese..🙏Now dont call me a sangi..lol..

    • @andrumad3938
      @andrumad3938 Год назад +28

      Basic aayitulla karyam aan athokke, ath ippolenkilum cheyan thudangiyallo. Pakistanil ath polum illa.

  • @unnikrishnantp3156
    @unnikrishnantp3156 7 месяцев назад +36

    ഒരു രാജ്യത്തിൻ്റെ സാമ്പത്തികപുരോഗതി അവിടത്തെ Road, Building, ജനങ്ങളെ , കണ്ടാൽ മനസിലാക്കാം . നല്ല കാഴ്ച്ചപാടുള്ള, ദേശസ്നേഹമുള്ള, അറിവുള്ളവരുടെ കൈയിൽ ഭരണം എത്തിയാൽ രാജ്യം വളർച്ച പ്രാപിക്കും. അതല്ല എങ്കിൽ വളർച്ച നേതാക്കൻമാർക്കു മാത്രമായി ചുരുങ്ങും.

  • @cheriankoshy9266
    @cheriankoshy9266 Год назад +34

    I am a 73 year old. follower of your vlogs. Your narration about the Korean customs nature of people and especially beauty consciousness etc. are very narrative and interesting. Your intermittant innocent laughing gives me a new life everytime. Thanks Ashraf.

    • @ashrafexcel
      @ashrafexcel  Год назад +3

      ❤️

    • @devik5503
      @devik5503 4 месяца назад +2

      I. Am 70 years. Old I like your vlog very much and. Your innocence

  • @vishnugopan8630
    @vishnugopan8630 Год назад +71

    യൗവന കാലഘട്ടത്തിൽതന്നെ പ്രേമിക്കാൻ support ചെയ്യുന്ന വീട്ടുകാരും നാട്ടുകാരും... എന്ത് നല്ല നാട്.... പഠിക്കേണ്ട പ്രായത്തിൽ പ്രേമിക്കുന്നത് ശേരിയല്ല എന്ന് പറഞ്ഞ് പറഞ്ഞ് അവസാനം 30 കഴിയുമ്പോൾ തുടങ്ങും നിനക്ക് പണ്ടുതന്നെ ഒന്നിനെ നോക്കിക്കൂടെ എന്ന് ചോദ്യവുമായി എല്ലാവരും.😁✌🏻

  • @YousafNilgiri
    @YousafNilgiri Год назад +92

    എന്തൊക്കെ പറഞ്ഞാലും ശരി ആ നാടിന്റെ വൃത്തി കണ്ടോ സുൽത്താൻബത്തേരി പോലെ വളരെ മനോഹരം ഇതുപോലെ എന്തുകൊണ്ടാണ് നമ്മുടെ നാട് ആവാത്തത്...???

    • @INDIAN-rc9sh
      @INDIAN-rc9sh Год назад +17

      nattukarum govtum karanam😂😂

    • @mccp6544
      @mccp6544 Год назад +19

      ആദ്യം വേണ്ടത് infrastructure, എന്നിട്ടും നിയമം പാലിക്കുന്നില്ലെങ്കിൽ അത് പൗരബോധം ഇല്ലായ്മ, infrastructure ഒരുക്കി കൊടുക്കാത്തതിന് മാറി മാറി വരുന്ന സർക്കാർ ഉത്തരവാദികൾ ആണ്.

    • @Akku5072
      @Akku5072 Год назад

      നാട് നന്നാവണം എങ്കിൽ നിയമം നന്നാവണം അത് അനുസരിക്കുന്ന പൗരന്മാർ ഉണ്ടാവണം മന്ത്രിമാർ ഉൾപ്പെടെ റോഡിൽ മാലിന്യം വലിച്ചെറിയുകയും റോഡിൽ മൂത്രം ഒഴിക്കുകവും ചെയുന്ന നാട് ആണ് നമ്മുടെ പിന്നെ എങ്ങനെ ഇങ്ങനെ ആവും

    • @paulvonline
      @paulvonline Год назад +9

      @@mccp6544No. adyam vendath cleanliness. Infrastructure okke vannolum

    • @godofsmallthings4289
      @godofsmallthings4289 3 месяца назад +5

      അത്രക്ക് മോശം ആണോ , എടോ സുൽത്താൻ ബത്തേരി ഒക്കെ എവിടെ കിടക്കുന്നു കൊറിയ എവിടേ കിടക്കുന്നു

  • @Theterrace1969
    @Theterrace1969 Год назад +23

    ഒാരോ രാജ്യങ്ങളും അവരുടെ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ എത്രയോ മികച്ചതാണ് പുരോഗതി എന്ന് പറഞ്ഞാ ഇതാണ് മാനസികവും ശാരീരകവുമായ ആരോഗ്യമുളള ജനങ്ങൾ വസിക്കുന്ന ഭൂപ്രദേശം സന്തോഷകരമായിരിക്കും ഭരണകൂടത്തിന് സല്യൂട് . യാതൊരു പ്രശ്നങ്ങളുമില്ലാതിരുന്ന ഒരു രാജ്യമാണ് നമ്മുടേത് പക്ഷെ കുറച്ച് രാഷ്ട്രീയകാർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒന്നുറക്കെ ചിരിക്കാൻ പോലും കഴിയാത്ത അവസ്ഥ ....

    • @Asif-Fp9gR188
      @Asif-Fp9gR188 Месяц назад

      അവിടെ പരസ്പര സഹായം ഇല്ലാത്തതാണ് കുഴപ്പമെങ്കിൽ
      ഇവിടെ ഒരാളുടെ ജീവിതത്തിലേക്ക് കടന്നുകയറുന്ന നാട്ടുകാരാണ് പ്രശനം ✔

  • @fridge_magnet
    @fridge_magnet Год назад +27

    Nuhail ഒരു പുലി തന്നെ. ജീവിക്കുന്ന സ്ഥലത്തെ പറ്റി ഇത്ര അഗാധമായ ജ്ഞാനം

    • @Nuhyil
      @Nuhyil Год назад +9

      Ith okke yandh 😂

  • @ChandraChandra-ds6ig
    @ChandraChandra-ds6ig Год назад +17

    ഹായ്‌ അഷ്‌റഫ്‌ താങ്കളുടെ സംസാരത്തിലെ ലാളിത്യ അത് എല്ലാപേർക്കും കിട്ടുന്നതല്ല അതിൽ വളരെ സന്തോഷം

  • @sonusam4386
    @sonusam4386 Год назад +18

    അവരെക്കാളും സമ്പന്നമാണ് നമ്മുടെ രാജ്യം പക്ഷെ ഈ മനോഹരമായ buildings അതുപോലെ ആ ലൈബ്രറി ഇതൊന്നും നമ്മുക്കില്ല പണം ഉള്ളതില്ലല്ല കാര്യം അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് നമ്മുടെ ഭരണാധികാരികൾക് അത് അറിയില്ല. എന്തായാലും ഈ മനോഹര കാഴ്ച കണിച്ചു തന്നതിന് നന്ദി bro

    • @INDIAN-rc9sh
      @INDIAN-rc9sh Год назад +3

      Adhe ivade oru bus stop paniiyan venam 50lakh

  • @manuppakthodi
    @manuppakthodi Год назад +20

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കൊറിയയിലെത്തിയപ്പോൾ വീഡിയോക്കും വേഗത കൂടി 😍🥰👏🏻👏🏻

  • @Ashokworld9592
    @Ashokworld9592 Год назад +85

    നല്ല.. നല്ല.. സ്വഭാവമുള്ള( വൃത്തിയുടെ കാര്യത്തിൽ )കൊറിയൻ ജനതയെ വിശ്വാസിക്കാതിരിക്കുവാൻ വയ്യ....!!👍👍👍👍👍👍💚💙💙💙💙💙❤️👍

  • @saheert5887
    @saheert5887 3 месяца назад +3

    വിദ്യാർത്ഥികൾക്ക് concession ticket പോലും കൊടുക്കാത്ത നമ്മുടെ നാട്.. ഇതൊക്കെ കാണുമ്പോഴാണ് വലിച്ചു കടലിലെറിയാൻ തോന്നുന്നത്

  • @mansoorkalodi
    @mansoorkalodi Год назад +31

    സൗന്ദര്യമില്ലെങ്കിൽ ഇവിടെ മാത്രമല്ല western county സിലും ഇണയെ കിട്ടില്ല. നമ്മുടെ നാട്ടിൽ arrange marriage ഉള്ളത് കൊണ്ട് എല്ലാവർക്കും ഇണയെ കിട്ടുന്നു

    • @user-or1ce7ez5w
      @user-or1ce7ez5w Год назад +6

      അതുകൊണ്ട് തന്നെയല്ലേ ആ ആചാരം ഇപ്പോഴു നാടുവാന് കൊണ്ടിരിക്കുന്നത്. അല്ലെങ്കിൽ ഈ തടിയൻ മാർക്ക് ആര് പെണ്ണ് കൊടുക്കും. അതുകൊണ്ട് മാത്രമാണ് പുറം രാജ്യത്ത് ആൾക്കാരെ ആരോഗ്യം സംരക്ഷിക്കുന്നത് സംരക്ഷിക്കുന്നത്

    • @KAKrishnan-gw4py
      @KAKrishnan-gw4py Месяц назад

      Amazing,really. K A Krishnan

    • @chethaz
      @chethaz День назад

      Western? Hell no.. you're mistaken

    • @mansoorkalodi
      @mansoorkalodi День назад

      @@chethaz paisa koduth kalikunna karyamalla

    • @chethaz
      @chethaz День назад

      @@mansoorkalodi ath thenne aan njan parynnath. Western people usually don't depend on so called beauty standards btw. I'm speaking from my experience and it's known to the world as well.
      Okay where do you live?

  • @annmariya1065
    @annmariya1065 Год назад +10

    അഷ്‌റഫ്‌ ഭായ് ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് അധികമായില്ല. ലക്ഷദീപ് യാത്രയാണ് ആദ്യമായി കാണുന്നത്. ശരിക്കും ഞങ്ങളും ഭായിയുടെ കൂടെ ഉള്ള ഫീൽ ആയിരുന്നു. ഭായിയുടെ കൂടെ ഉണ്ടായിരുന്ന അവിടത്തെ ആൾക്കാരെല്ലാം എന്ത് സ്നേഹമുള്ളവരാണ്. അടിപൊളി വീഡിയോ ആയിരുന്നു. പിന്നെ ഭായിയുടെ സംസാരരീതി സൂപ്പർ. ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഇപ്പൊ കൊറിയൻ യാത്രയും കാണുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ .

  • @Ashokworld9592
    @Ashokworld9592 Год назад +18

    ഹായ്..... അഷ്‌റഫ്‌ ബ്രോ... നിങ്ങളുടെ... ഈ ഒരു വീഡിയോ കാണുമ്പോൾ..ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കുവാനും... ഒരുപാട് സ്ഥലങ്ങളെ കുറിച്ചറിയാനും സാധിക്കുന്നു...!!👍👍👍👍👍💚💙💙💙💙❤️👍

  • @Ismayilvga
    @Ismayilvga Год назад +11

    കൊറിയ യെ കുറിച്ച് ഒരുപാടു അറിവുകൾ നൽകിയതിന് big thnaks 👍

  • @josephignasious7768
    @josephignasious7768 Год назад +14

    ഈ എപ്പിസോഡ് സൂപ്പറായിട്ടുണ്ട് ബ്രോ പിന്നെ നമ്മുടെ കാസർഗോഡ് സൂപ്പർ തന്നെ ഞങ്ങളുടെ സ്നേഹം അന്വേഷണം അറിയിക്കണം ബ്രോ സൂപ്പർ വീഡിയോ കൊറിയ സൂപ്പർ ആളുകൾ ഇങ്ങനത്തെ ടൈപ്പ് ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്

  • @littlelife7715
    @littlelife7715 Год назад +9

    ഇതൊക്കെ കാണുമ്പോൾ അഞ്ചമത്തെ ലോക സമ്പന്ന രാജ്യമായ ഇന്ത്യയുടെ കോലം ☕️☕️

  • @kavyaunni1931
    @kavyaunni1931 Год назад +3

    ഒരു പാട് കേട്ടിട്ടുണ്ട് south korea പറ്റി, kdrama കൾ കണ്ടും റിയാലിറ്റി ഷോ കൾ കണ്ടും എല്ലാം ഇപ്പൊ കുറച്ചു കുടി അടുത്തു വന്നു കണ്ടപോലെ തോന്നി thankyou

  • @akhilkumarkorani
    @akhilkumarkorani Год назад +9

    അങ്ങനെ കുറെ നാളുകൾക്കുശേഷം വീണ്ടും കണ്ടു 'ഓപ്പൺ കണ്ണൻ സ്റ്റൈൽ'

  • @hazzannavaz2163
    @hazzannavaz2163 Год назад +11

    ഒന്ന് പോയി കേട്ടിട്ട് വരാം ഗന്നം style ❤❤

  • @aboobackerp1302
    @aboobackerp1302 Год назад +11

    ഭൗതിക സൗകര്യം കൂടും ത്തോറും അവനവനിലേക്ക്ഒതുങ്ങും സമൂഹിക ഇടപെടൽ ഉണ്ടാവില്ല. പ്രശന പരിഹാരം സ്വയം നാശം

  • @shabnach5936
    @shabnach5936 Год назад +56

    കളിയാക്കി വരെ കൊണ്ട് തന്നെ കൈ അടിപ്പിച്ച സൈക്കോ കാരൻറെ കഥ👍

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Год назад +14

    ദുൽഖർ സൽമാൻ വരെ പ്ലാസ്റ്റിക് സർജറി ചെയ്തിരിക്കുന്നു സൗന്ദര്യം കൂടാൻ..... വലിയ കെട്ടിടങ്ങളും ആധുനിക രീതികളും ഒന്നുമല്ല മനുഷ്യന് സന്തോഷം തരുന്നത് എന്ന് മനസ്സിലാക്കി തന്ന വീഡിയോ... 😍👍👍👍👍👍

  • @kannarmala
    @kannarmala Год назад +4

    കൂടെയുള്ള bro പൊളിയാണ് ഒരു സിനിമയിലേക്ക് ചാൻസ് നോക്കാം

  • @hasnarasheedh655
    @hasnarasheedh655 7 месяцев назад +4

    ഇവിടെയാണെങ്കി സന്തോഷവും ഇല്ല പുരോഗതിയുമില്ല 😅

  • @sachithkn6512
    @sachithkn6512 Год назад +5

    Color complex nalathu pole und Korea, china, Japan ennee rajyangallil.

    • @Mnp0112
      @Mnp0112 3 месяца назад

      Crct

  • @petroformula
    @petroformula 23 дня назад +1

    കൊറിയൻ കമ്പനിയിൽ അഞ്ചു വർഷത്തിനടുത്തു ജോലി ചെയ്തിരുന്നു.. കൊറിയക്കാരുമായി സംസാരിച്ചപ്പോൾ നമ്മൾ വിചാരിക്കും പോലെ എളുപ്പമല്ല അവിടെ. ഒടുക്കത്തെ വിലയാണ് ജീവിക്കാൻ, ഈ ഭീകര ജീവിത ചിലവ് കാരണം അവിടുത്തെ ആൾക്കാർ കല്യാണം കഴിക്കാൻ തന്നെ മടിക്കുന്നു.. അഥവാ കല്യാണം കഴിച്ചാൽ കുട്ടികൾ വേണ്ട..!.. പറയുമ്പോൾ കമ്പനിയിൽ ഏറ്റവും വലിയ ഉദ്യോഗസ്ഥന്റെ മകനും ഇതാണ് അവസ്ഥ.. ഈ ഒരു രീതികാരണം രാജ്യം നേരിടുന്ന വലിയ വെല്ലുവിളി എന്തെന്ന്വച്ചാൽ യുവ തലമുറ ഇല്ലന്നു തന്നെ പറയാം.. മൊത്തം വയസ്സന്മാർ.. അവസാനം സർക്കാർ തന്നെ പ്രോത്സാഹനത്തിനു ഇറങ്ങേണ്ടി വന്നു..

  • @SunilsHut
    @SunilsHut Год назад +29

    നമ്മളെ കാസറഗോഡ് മോൻ മോശം അല്ല.... Thanks man..❤ അഷ്‌റഫ്‌ കാ ❤👍🏼👍🏼

  • @nahanasherin9195
    @nahanasherin9195 Год назад +2

    മനോഹരം കാഴ്ചകൾ മറക്കാൻ കഴിയാത്ത കൊറിയ അനുഭവം

  • @Ashokworld9592
    @Ashokworld9592 Год назад +19

    എല്ലാവരോടും.... നല്ല സ്നേഹമുള്ള ജനങ്ങൾ...!!👍👍👍👍👍👍💚💚💚💚💚💙👍

    • @mansoorkalodi
      @mansoorkalodi Год назад +2

      വെളുപ്പൻമാരോട് സ്നേഹനമാണ്

    • @myqwheein8259
      @myqwheein8259 Год назад +3

      ​@@mansoorkalodiശരിയാണ്, അവർക്ക് വെളുത്തവരെയും developed countries ൽ നിന്ന് വരുന്നവരെയും ആണ്‌ കൂടുതൽ ഇഷ്ടം. ഇന്ത്യക്കാരെ പൊതുവെ കൊറീയാൻ സിന് ഇഷ്ട്ടമല്ല

  • @mansoorunger1368
    @mansoorunger1368 Год назад +6

    ഈ വീഡിയോ കാണൽ നിർത്തിവെച്ച് ആ പാട്ട് കേട്ട് വന്ന ഞാൻ 😅😅

  • @kunhavaalambattil1329
    @kunhavaalambattil1329 Год назад +7

    അറിയാത്ത കുറെ വിവരങ്ങൾ കിട്ടി വളരെ നന്ദി ❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻

  • @sujinkannan8408
    @sujinkannan8408 Год назад +5

    ഓരോ വീഡിയോയും പുതിയ അറിവുകൾ പറഞ്ഞുതരുന്ന ബ്രോക്ക് നല്ലത് വരാൻ പ്രാർത്ഥിക്കുന്നു🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @entertainmentbox7180
    @entertainmentbox7180 Год назад +6

    City വിട്ട് ഗ്രാമങ്ങളിലേക്ക് പോകു പോളിയാണ് 🙏🏻🙏🏻

  • @NMCViewfinder
    @NMCViewfinder Год назад +4

    Ashref bhai, thangalude channeliloode world kanunathinte beauty onnu vere thanne anu… keep going
    All the best 🎉❤

  • @hibak7859
    @hibak7859 Год назад +3

    JISOOO ❤❤❤❤ Miss DIOR 22:32

  • @Annwithnature
    @Annwithnature 7 месяцев назад +2

    അപ്പോൾ അതാണ് കൊറിയക്കാരുടെ സൗന്ദര്യ രഹസ്യം.. ഇതൊന്നുമറിയാതെയാണ് കൊറിയക്കാരെപ്പോലെ ആവാൻ നമ്മുടെ നാട്ടിൽ ചിലർ കൊറിയൻ ക്രീമും പെരട്ടിനടക്കുന്നതു.. 🙄

  • @Pravasi8087
    @Pravasi8087 Год назад +9

    Nuhyil kasrod ❤️

  • @shahinakarim5881
    @shahinakarim5881 Год назад +8

    Zaid bhai യെ കാണുമ്പോൾ Sabith bro(ഫിലിപ്പീൻസ്) യെ ഓർമ്മ വരുന്നു.🥰

  • @mahaboobpk3063
    @mahaboobpk3063 Год назад +3

    വീഡിയോ ദിവസവും ഇട്ടൂടെ ഇക്ക, ഞാൻ എപ്പോഴും വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു.

  • @poojarajesh1705
    @poojarajesh1705 Год назад +23

    I just found out that nuhail bro has met some of the BTS members before. While he worked as a delivery guy, he came across an order from them. Armys must be knowing him as the Indian delivery guy in korea who met bts. He even talked in a video shown by club FM regarding their encounter in which he says that suga told him to be careful since it was a rainy day and that it would be fine if he was late. I wonder why he didnt talk about this encounter with them.

    • @Nuhyil
      @Nuhyil Год назад +5

      I met so many celebrities does it mean I have to talk about it?
      nobody care who I met and what I did

    • @poojarajesh1705
      @poojarajesh1705 Год назад +2

      @@Nuhyilumm I didn't even mean it in a bad way. Like why you so pressed about. I thought you would mention but it's ok if you didn't??. You didn't have to get so defensive or something.

    • @poojarajesh1705
      @poojarajesh1705 Год назад +10

      If your argument is that most armys are really sensitive and they get angry for the smallest things, then you should know that a part of them are kids. They do idolise every Asian looking as something big. And also, since you live there, you must be knowing that there are grown ups too in this community including myself. Yes I love those 7 korean men, their food ,their old culture etc doesn't mean that I idolise every korean living out there. Korea is indeed more advanced than India in alot of ways but it doesn't mean that everyone is good. Korea has a society that has good and bad ppl. I am aware of that and mature enough to understand.

    • @mathewsbaby4623
      @mathewsbaby4623 8 месяцев назад

      ​@@poojarajesh1705😂

  • @Ashokworld9592
    @Ashokworld9592 Год назад +8

    നമുക്ക് അറിയാത്ത എന്തെല്ലാം... കാര്യങ്ങൾ നിങ്ങളുടെ വീഡിയോയിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നു....! ഒത്തിരി നല്ല കാര്യമാ....!!👍👍👍👍👍👍💚💙❤️💙❤️💚👍

  • @kL_12_Hasee
    @kL_12_Hasee Год назад +2

    ഇങ്ങള് തിരിഞ്ഞ് കളിക്കല്ലിട്ടോ കാഴ്ചകൾ പോന്നോട്ടെ ❤❤❤

  • @nahanasherin9195
    @nahanasherin9195 Год назад +15

    നുഹൈലിനെ നാട്ടിലേക്ക് കൊണ്ടുവരണം. ആളു പുലിയാണ്

    • @KevinPrinston-og6cl
      @KevinPrinston-og6cl Год назад +1

      Nuhyl is well known in korea and a gem hearted person. He is helping indian community too much.

  • @ardraraj2206
    @ardraraj2206 Месяц назад

    Happy to hear the story of psy it is really heart whelming 😌🤗💜

  • @swarala
    @swarala Год назад +10

    This is exactly what i was looking for from a youtuber - > to get to know their culture (some could be cultural shocks). Thanks Ashraf bro for getting the best out of your visit. This is indeed the best vlog ever.

  • @shafiev2243
    @shafiev2243 Год назад +2

    വിലേജ് video കാത്തിരിക്കുന്നു 🥰🥰

  • @kavyamohan7333
    @kavyamohan7333 Год назад +3

    Nuhil brok psy oru vikaramanu. Adhehatheppatti ethra paranjittum mathiyavathapole 😊

  • @saneeshkrishnan5086
    @saneeshkrishnan5086 Год назад +2

    Oru പൊടിപോലുമില്ലല്ലോ, ക്ലീൻ 🔥❤️

  • @hassanp5804
    @hassanp5804 Год назад +2

    ഒരുപാട് സന്തോഷം ഉണ്ട് നിങ്ങൾ ഇതെല്ലാം കാണിച്ചുതരുബോൾ നമ്മുടെ. കട്ട സപ്പോർട് ഉണ്ട്ട്ടോ

  • @shibier77
    @shibier77 Год назад +1

    Psy ചാമ്പ്യൻ അത് പോലെ crazy frog ഒക്കെ അടിച്ചു മാറ്റിയത് Biverly Hills Cop theme music ആണ്....

  • @mamalanadu4287
    @mamalanadu4287 Год назад +2

    സ്ക്രീൻ നിന്ന് ഒറ്റക്കണ്ണൻ ദജ്ജാല് ഇറങ്ങി വരുന്നത് കണ്ടു 😳😳

  • @Shahna535
    @Shahna535 3 месяца назад +1

    Nuhayl ikka psy yude nalla fan aanennu thonnunnu

  • @reethammad8576
    @reethammad8576 Год назад +43

    ഇത്രയും പുരോഗമിച്ചിട്ടും ജനങ്ങൾക്ക് സന്തോഷമില്ലെങ്കിൽ പിന്നെന്തു കാര്യം.കുട്ടികൾക്ക് മനോധൈര്യം നൽകുന്ന സിലബസുകളുണ്ടായാൽ ഒരുപക്ഷേ ആത്മഹത്യാ തോത് കുറഞ്ഞേക്കാം അടുത്ത വീഡിയോക്കായി വെയിറ്റ് ചെയ്യുന്നു

    • @shira5683
      @shira5683 Год назад +3

      സിലബസ്സോ? എന്തു കാര്യം?😃. Parents തന്നെ 5,6 വയസുള്ളപ്പോൾ കൊച്ചിന് plastic surgery ചെയ്തു മനോബലം തകർക്കുന്ന പണി തുടങ്ങും.

  • @vipindas9138
    @vipindas9138 Год назад +4

    കൗണ്ടറിൽ ഇന്ത്യയുടെ ഫ്ളാഗ് കണ്ടവർ ഉണ്ടോ❤❤

  • @Blackhoodie9
    @Blackhoodie9 7 месяцев назад +1

    Vidhya hyasa system thanne valare kadupamanu, 12 manikoor muthal 16 manikoor vareyanu school time

  • @lovefor107
    @lovefor107 7 месяцев назад +2

    Govt facilities kandit kodhiyaavunnu… nammalde nattil porath poyal public toilets polum illa🥴

  • @ayshamohammed5150
    @ayshamohammed5150 Год назад +1

    BOA south korean singer anu....avarude kaiyude achanu first kandath13:14

  • @globelobserver9369
    @globelobserver9369 Год назад

    ആദ്യം ലൈക്‌... പിന്നെ വീഡീയോ കാണൽ 👌👌👌👌

  • @devu151
    @devu151 Год назад +3

    നല്ല കഥ കൊള്ളാം നിങ്ങൾ അതു കാര്യം പരാജലും അതു കേൾക്കാൻ നല്ല രസമാണ് 👍❤️🌹

  • @YousafNilgiri
    @YousafNilgiri Год назад +5

    ഇന്ത വാരം കൊഞ്ചം ലേറ്റാച്ച് 😄😄😄👍🏻

  • @radhakrishnankm5353
    @radhakrishnankm5353 Год назад

    നല്ല, പുതുമയുള്ള, കൂടുതൽ ആഴമുള്ള യാത്രാവിവരണം. ഇടക്കിടെയുള്ള 'സെറ്റ്' എന്ന പ്രയോഗം മാത്രമേ മടുപ്പിക്കുന്നതായി തോന്നിയുള്ളൂ.

  • @PeterMDavid
    @PeterMDavid Год назад +2

    സൈക്കോ ചരിത്രം കൊള്ളാം 👍

  • @shira5683
    @shira5683 Год назад

    ഞാൻ കൊറിയയിലെ plastic surgery യെപ്പറ്റി ഉള്ള ഒരു documentary കണ്ടിരുന്നു. അതിൽ കണ്ണിനു മുകളിൽ മടക്കു വരാൻ 6 വയസുള്ള ഒരു പെൺകുഞ്ഞിനെ അമ്മ നിർബന്ധിച്ചു കണ്ണ് plastic സർജറി ചെയ്ത ഒരു സംഭവം കണ്ടു. പിന്നെ 40 വയസ്സിനിടെ 100 നു മുകളിൽ cosmetic surgeries ചെയ്ത ഒരു സ്ത്രീയെയും. അവർ പറയുന്നത് beauty standards നിങ്ങൾ meet ചെയ്തില്ലെങ്കിൽ ജോലി പോലും കിട്ടില്ലെന്ന്‌. അപ്പൊ ആരായാലും surgery ചെയ്തുപോകും. 😢

  • @aaaaak05
    @aaaaak05 Год назад +8

    We as a family really really enjoy your vlogs Ashraf ! You are simple,down to earth and give us so many interesting insights into the regular life of South Korea thanks to your sweet friend based there in Seoul!! I have now become an ardent fan of yours!

  • @ameen6915
    @ameen6915 Год назад +2

    Korean Village vlog cheyyamo

  • @daffodilgirl356
    @daffodilgirl356 3 месяца назад +1

    ചേട്ടാ നമ്മടെ മലയാളീ ആയ ഒരു kpop idol ഉണ്ടല്ലോ അവിടെ ഇപ്പോ..

  • @jacksparrow-tf7
    @jacksparrow-tf7 8 месяцев назад

    Thank you for showing korean vlogs ❤

  • @abuthahir8255
    @abuthahir8255 Год назад +2

    Asharaf exel good vlogs❤🎉🎉🎉🎉

  • @arunthampi8768
    @arunthampi8768 Год назад +3

    7:14 🇮🇳 ❤

  • @mastergang2.031
    @mastergang2.031 Год назад +1

    Verutheyalla drama kalil adhikam Kanunna scene anu nayika book edukkan shramikkumbo kittarilla nayakan help cheyyunnathu😍😍😍😍

  • @abhiframes
    @abhiframes Год назад

    Very informative video...

  • @Whatiseeyousee
    @Whatiseeyousee Год назад +2

    സൌത്ത് കൊറിയയിൽ നല്ല ശമ്പളം ലഭിക്കുന്ന രാജ്യമാണ്
    ഗൾഫിലേക്ക് പോകുന്നതിനേക്കാൾ 3 മടങ്ങ് കൂടുതൽ ലാഭം

  • @elisabetta4478
    @elisabetta4478 Год назад +29

    Well, India is not behind, in terms of suicides, the same as Japan.
    Mental health is a real threat in every cultural context. I am happy, at least SK government is doing something to be able to tackle these mental health issues. At least, it's not ignoring. In the end, no society is close to the "perfection".
    I did not know the hectic life story about the bulls with Psy had been dealt in different stage of his life. But he did not give up even when everyone, including his closest family members, seemed to abandon him🫶 Kudos to him.
    Whatever is their beauty concept, I am not fond of East Asian features in general. I never heard of a Korean winning an international beauty context. Beauty after plastic surgery is not synonym of traditional beauty canons.

  • @saranyas6280
    @saranyas6280 7 месяцев назад +1

    Nammade veetil ammayimar maar Vanna parayunnu gossip Poole undu ningalde varthamaanam..
    Ha..ha..
    Really funny..
    Our happiness Watching the video...

  • @arathiv7243
    @arathiv7243 2 месяца назад

    njan skip cheyyathe kanda ore oru video 😍

  • @KottayamkaranKL5
    @KottayamkaranKL5 Год назад +2

    അവസാന ഭാഗത്ത് രണ്ടുപേരും നടക്കുന്ന വഴി പല കൊറിയൻ സിനിമകളിലും കണ്ടിട്ടുണ്ട്

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Год назад

    മനോഹരമായാ കാഴ്ചകൾ ❤👍👍🌹

  • @jamsheermdry2557
    @jamsheermdry2557 7 месяцев назад +2

    അവരുടെ വിചാരം ഇതാണ് സൗന്ദര്യം എന്നാണ് 😂😂

  • @faizalpayyoli9846
    @faizalpayyoli9846 Год назад

    പുതിയ കാഴ്ചകൾ.....പുതിയ അറിവുകൾ....

  • @BabyJose-ex8wq
    @BabyJose-ex8wq Год назад +20

    എന്റെ കേരളം എത്ര സുന്ദരം എത്ര മഹത്തരമാണ് നമ്മുടെ സംസ്കാരം

    • @YousafNilgiri
      @YousafNilgiri Год назад +31

      അതെ ദിവസേന കാണുന്നുണ്ട് പിഞ്ചുമോളെ വെട്ടിക്കൊന്നും അച്ഛനെയും അമ്മയെയും ടെറസിൽ കിടത്തിയുറക്കിയും ഒരായിരം അനാഥ ആലയങ്ങൾ പണിഞ്ഞ് മാതാപിതാക്കളെ അതിൽ തള്ളൂന്നതും എല്ലാം നമ്മൾ കാണുന്നുണ്ട് ഈ സുന്ദര കേരളത്തിൽ 😏😏

    • @hashi1841
      @hashi1841 Год назад +9

      ​@@YousafNilgiripine enthinnaa ivde nikkunne onnu pokkude 🤥

    • @Vivek-rz3eq
      @Vivek-rz3eq Год назад +2

      Lol😂😂

    • @binoycorp
      @binoycorp Год назад +4

      @@hashi1841 janagal povumnund

    • @mohammedsaidlove
      @mohammedsaidlove Год назад +1

      Evide yulla cyber bullying kaanaarillea😂..

  • @liquorworld3295
    @liquorworld3295 Год назад +1

    വീഡിയോ blur ആയിട്ട് കാണുന്നത് എനിക്ക് മാത്രമാണോ..???

  • @deanambrose6068
    @deanambrose6068 Год назад

    Good vlog bro... Keep going 😍👍

  • @BlessinBaby-fq9nc
    @BlessinBaby-fq9nc Год назад

    Nice Presentation🎉❤

  • @taekwondoloversksd....446
    @taekwondoloversksd....446 Год назад

    അവിടത്തെ ട്രെഡിറ്റിനൽ മര്ശൽ ആർട്സ് taekwondo അതിന്ടെ ഒരു വ്ലോഗ് ചെയ്യൂ.....

  • @lidhimd2568
    @lidhimd2568 Год назад +1

    Good... Laly from Delhi

  • @navascreations9866
    @navascreations9866 Год назад

    Vedio കാണുന്നതിനിടക്ക് kannam stayle ഒന്നൂടെ കാണാൻ പോയ ലെ njan

  • @vrindhavenu9510
    @vrindhavenu9510 Год назад +2

    I found that library in a drama and the name of that drama is its Okay To Not Be Okay 💜

  • @kumarsugu1852
    @kumarsugu1852 Год назад

    Hi brother happy January God bless you brother ❤😊

  • @azeezjuman
    @azeezjuman Год назад

    Tnx Asharaf bro nice veedio

  • @Whatiseeyousee
    @Whatiseeyousee Год назад +5

    കഴിയുന്നവർ സൌത്ത് കൊറിയയിലെക്ക് പോകണം ലൈഫ് സെറ്റ് ആകും
    പോയവർ പറഞ്ഞത് ആണ് അതും നേരിട്ട്

    • @novia7775
      @novia7775 Год назад

      Athu engane set aakum ?

  • @theguide8368
    @theguide8368 Год назад +2

    മതം, കുടുംബം etc... പരിഹാരമാണ്.

  • @ukvinoy
    @ukvinoy Год назад +1

    Excellent content

  • @febinforu
    @febinforu 7 месяцев назад

    interesting!! thanks for sharing