Korean Husband Make Biriyani for Eid

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 542

  • @priyajayakumar1131
    @priyajayakumar1131 Год назад +1355

    ഒരു മലയാളിയെ കിട്ടിയിരുന്നെങ്കിൽ ചിലപ്പോൾ ഇത്രയും സ്നേഹവും കരുതലും സന്തോഷവും ഉണ്ടായെന്ന് വരില്ല

    • @aseesuk7002
      @aseesuk7002 Год назад

      Aids rokathinde arikil Aayirikum south Korea yakaar .Oru parithiyum illaatha kuthayinja sex
      Jeevitham aanu south Korea Japan kaarude Okke

    • @Thangappan_99
      @Thangappan_99 Год назад +28

      Sathyam😹💜

    • @laalaalasa9857
      @laalaalasa9857 Год назад +48

      മലയാളിയെ ഇങ്ങനെ പുച്ഛിക്കരുത്

    • @pappan1995
      @pappan1995 Год назад +50

      Mm.. ശരിയാ നിനക്ക് പറ്റിയത് ബംഗാളി ആണ്.. അവര് അവിടെ full happy ആണ് 😂

    • @Black_fox964
      @Black_fox964 Год назад +7

      അത് തോന്നലാണ്.

  • @drsm7766
    @drsm7766 Год назад +62

    നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന നല്ല ഒരു ഭർത്താവിനെ കിട്ടുക എന്നത് ഭാഗ്യമാണ്. പക്ഷേ അതിലും അപൂർവ്വമായ ഭാഗ്യമാണ് നല്ലൊരു ഭർത്താവിനോപ്പം നല്ല in laws നെ കൂടി കിട്ടുന്നത്. You r very very lucky. നിങ്ങൾ 4 പേരും ശരിക്കും നല്ല ഭാഗ്യമുള്ളവരാ. കാരണം നല്ലൊരു ഭർത്താവിനെയും in laws നേയും കിട്ടുന്നത് പോലെ important ആണ് നല്ലൊരു ഭാര്യയെയും മരുമകളെയും കിട്ടുന്നതും. അടുത്ത് ഇല്ലെങ്കിലും ഒപ്പ തീർച്ചയായും നല്ലൊരു son in law ആയിരിക്കും എന്നതിലും no doubt.

    • @tessy1407
      @tessy1407 6 месяцев назад

      Correct

    • @tessy1407
      @tessy1407 6 месяцев назад

      Biriyani ready ആകുംമുമ്പ് ഫ്രൈ itams തീരുമെന്ന് തോനുന്നു Opayude ഒരു കൊതി 😂🎉❤

  • @a_n_n_athefourlions
    @a_n_n_athefourlions Год назад +39

    Nisa ye isttam ullavar like adi

  • @sijishaji809
    @sijishaji809 Год назад +48

    Oppa is so adorable.... Genuine person ❤️

  • @_etx_abh.i_.___
    @_etx_abh.i_.___ Год назад +432

    Oppa's malayalam is so cute❤️

  • @ads758
    @ads758 Год назад +86

    I loved the habit of saying prayers b4 eating food..I too do it now..❤❤❤Awesome couples..God bless..Spreading our traditions and culture world wide..🎉🎉❤

    • @Kia-be4nq
      @Kia-be4nq 6 месяцев назад

      Christians do prayer before food traditionally...

  • @anaghabijish1122
    @anaghabijish1122 Год назад +116

    എന്നും happy ആയിട്ട് ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰😍😍😍😍😍😍

  • @AlanAlan-lq6xy
    @AlanAlan-lq6xy Год назад +18

    Two countries people live with love and peace,cute couple, God bless u

  • @fathimabeevi2942
    @fathimabeevi2942 Год назад +34

    Super❤️ കേരളത്തിൽ നിന്ന് കൊറീയിലേക്ക് മാറിയപ്പോ എന്തെങ്കിലും cultural shock moments ഉണ്ടായിട്ടുണ്ടോ, അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @shankris888
    @shankris888 Год назад +136

    Oppa looked so professional making the biryani, I'm impressed 🙂

  • @saidivyagottipati8888
    @saidivyagottipati8888 Год назад +134

    Oppa is so friendly, cheerful funny person...😅

  • @smithagopinath3320
    @smithagopinath3320 Год назад +8

    ഈ ഒപ്പ ഭയങ്കര സംഭവമാണ് കേട്ടോ 🙏 ഇനിക്ക് ഭയങ്കര ഇഷ്ടമായി ഒപ്പയെ 🥰

  • @naynamansoor2477
    @naynamansoor2477 Год назад +23

    നിശുവിൻ്റെ aa ചിരി എനിക്ക് ഒരുപാട് ഇഷ്ടമാണ്.... പിന്നെ നമ്മുടെ ഒപ്പായെ പറയേണ്ടല്ലോ... Love you all❤❤❤❤

  • @FarzanaSha
    @FarzanaSha Год назад +48

    നിസ ആൻഡ് ഒപ്പ എനിക്ക് ഈ വീഡിയോ വളരെ ഇഷ്ടമായി.. ഞാൻ നന്നായി ആസ്വദിച്ചാണ് ഈ വീഡിയോ കണ്ടത്....ഇനിയും ഇതുപോലുകള വീഡിയോകൾ പ്രതീക്ഷിക്കുന്നു... Lots of love❤️❤️❤️

    • @aseesuk7002
      @aseesuk7002 Год назад

      Happy Christmas. Happy vishu. Happy onam Ellaam
      Ivel paranju. Pakshe eid mubaaarak paranjilla ivel
      Sanghi aanu Oru samshayavum illa

    • @riana_ria_
      @riana_ria_ Год назад +3

      ​@@aseesuk7002enthoru menaketta chinthagathi anu 🤐

    • @jasheertp3777
      @jasheertp3777 Год назад

      @@aseesuk7002 eval muslim aan

    • @Mashitha-id2zi
      @Mashitha-id2zi Год назад

      @@jasheertp3777 .....

  • @hubbyandwifey3167
    @hubbyandwifey3167 Год назад +31

    നിങ്ങൾ ഇനി കേരളത്തിലേക്ക് വന്നിട്ടുള്ള vedio കാണാൻ waiting ആണുട്ടോ 😍😍എന്തായാലും ഈ വീഡിയോ അടിപൊളി നന്നായിട്ടുണ്ട് രണ്ടുപേരും 😍😍😍

    • @bestcarechiropracticclinic740
      @bestcarechiropracticclinic740 Год назад +1

      Ee nisa chechi muslim aano

    • @hubbyandwifey3167
      @hubbyandwifey3167 Год назад +5

      @@bestcarechiropracticclinic740 അതെ എന്ന് തോന്നുന്നു correct അറിയില്ല ഉമ്മച്ചി എന്നൊക്കെ പറയണത് കെട്ട് eid vlog പോലെ ചെയ്തതിൽ അങ്ങനെ പറയുന്നുണ്ടായിരുന്നു

    • @anusreevelayudhan1367
      @anusreevelayudhan1367 Год назад

      ​@@bestcarechiropracticclinic740 ys

    • @irv8680
      @irv8680 Год назад

      No ommachi ennaanu paranjathu

    • @hubbyandwifey3167
      @hubbyandwifey3167 Год назад

      @@irv8680 no അവൾ മുസ്ലിം ആണുട്ടോ ഇപ്പോ കഴിഞ്ഞ vlogil വീട്ടുകാരെ പറ്റി പറഞ്ഞിരുന്നു 😊

  • @പവിഴദീപ്
    @പവിഴദീപ് Год назад +35

    എങനെ ആണ് കൊറിയൻ ഒപ്പയുടെ ജീവിത പങ്കാളി ആയി എന്ന കഥ കേൾക്കാൻ ആഗ്രഹം ഉണ്ട്

  • @JOSYK16
    @JOSYK16 Год назад +57

    Wow.. Oppa was so cute making biriyani..loved it!

  • @vavavava6057
    @vavavava6057 Год назад +6

    ഫുഡ്‌ കഴിക്കുന്നതിനു മുൻപ് പ്രാർത്ഥിച്ചു. 🙏🏻🙏🏻വളരെ യാദൃശ്ചികമയാണ് നിങ്ങളുടെ വിഡിയോ ഇന്നലെ കണ്ടത്. ഷോർട് വിഡിയോ. ഒത്തിരി ഇഷ്ടം ആയി 🥰🙏🏻🌹❤️

  • @filzarasi7448
    @filzarasi7448 Год назад +61

    Both are looking beautiful in black dress👏👏👏👏👏

  • @ajumiyaajeeb8432
    @ajumiyaajeeb8432 Год назад +11

    Briyaani, pappadam, salad, pickle..... Awww yummyyyy 😋😋

  • @Ananyazvlogs
    @Ananyazvlogs Год назад +5

    വേഗം കേരളത്തിലേക്ക് വായോ.. ഒപ്പ ഇവിടെ വന്നിട്ട് എന്തൊക്കെയാ കാണിച്ചു കൂട്ടാൻ പോണത് ന്ന് കാണണം 🥰

  • @Bindhya-kr6mp
    @Bindhya-kr6mp Год назад +7

    നിങ്ങളെ എല്ലാവരെയും കാണാൻ തന്നെ ഭയങ്കര ഇഷ്ടം ആണ് 😘❤️❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ

  • @anilaanandhavally4853
    @anilaanandhavally4853 Год назад +7

    ചോദിക്കുന്നോണ്ട് ഒന്നും തോന്നരുത് ഇത് പോലെ ഒരു ഒപ്പാനെ സെറ്റ് ആക്കി തരോ 😒😒🥲🥲🥲

  • @bangtangirlzz
    @bangtangirlzz Год назад +29

    ബിരിയാണി ഉണ്ടാക്കിയത് സൂപ്പർ ആയിട്ടുണ്ട്‌.നിങ്ങളുടെ വീഡിയോസ് എല്ലാം ഒരുപാട് ഇഷ്ട്ടമാണ്. 😍

  • @divyarosevarghese3701
    @divyarosevarghese3701 Год назад +37

    Very caring husband, cute couple ❤

  • @mubashiramubashira7332
    @mubashiramubashira7332 Год назад +2

    ഞാൻ ഇന്നലെ മുതൽ ആണ് നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയത്... ഒരുപാട് ഇഷ്ടം ആയി... 4 വീഡിയോസ് ഇപ്പൊ കണ്ടു. ഞാൻ ഇതിനു മുന്നേ shrt വീഡിയോ കണ്ടിനു ബട്ട്‌ ഒപ്പ എന്നു വിളിക്കുനെ കേട്ടപ്പോൾ ഉപ്പ ആണെന്ന ആദ്യം കരുതിയെ 🙈. ഇന്നലെ കണ്ടപ്പോൾ ആണ് huss ആണെന് അറിഞ്ഞേ 🥰... നല്ല സ്നേഹം ഉള്ള ഫാമിലി.. നമ്മളെ നാട്ടിൽ ചുരുക്കം മാത്രം കാണാൻ pattollu ഇത്രയും നല്ല ഫാമിലിയെ.... 👌🏻👌🏻👌🏻👌🏻🥰

  • @elwistonyglenson7988
    @elwistonyglenson7988 Год назад +13

    I like the habit to pray before taking food
    God bless both of you abundantly ❤

  • @reignjohnjobin3377
    @reignjohnjobin3377 Год назад +66

    എന്നും ഇങ്ങനെ ഹാപ്പി ആയീ ഇരിക്കട്ടെ 💜💜

  • @itsmemummu7644
    @itsmemummu7644 Год назад +7

    Oohh my god...
    Ee oppa oru rekshem illyaloooo...😂❤🧿
    Cuteness & kuruthakedu😅

  • @Laxindianvlogs
    @Laxindianvlogs Год назад +23

    Inganathe oru oppaye kittan undo 🥰

  • @ramseenazeer3407
    @ramseenazeer3407 Год назад +8

    Masha Allah so cute couples. Ennum ingane happy ayi irikate. Oppa is soooo good. You are so lucky

  • @vinodbinu8669
    @vinodbinu8669 Год назад +3

    നിസ്സയെ കാണാൻ ഇപ്പൊ സൂപ്പർ ആയിട്ടുണ്ട്‌,ഇനി ഹെയർ കട്ട്‌ ചെയ്യരുതേ 🙏, sweet couple❤️

  • @sukanya-c3m
    @sukanya-c3m Год назад +2

    ചേച്ചിയുടെ സംസാരം എനിക്ക് ഇഷ്ട്ടം ആണ് 💞അത് കേൾക്കാൻ ആണ് എപ്പോളും നിങ്ങളുടെ വിഡിയോ കാണാറുണ്ട്

  • @real-4
    @real-4 Год назад +25

    Amazing natural chef...😊

  • @Spinko7128
    @Spinko7128 Год назад +8

    Looking so cute today Nisa
    His malayalam is too cute

  • @ranjinijobish1141
    @ranjinijobish1141 Год назад +5

    Belated Eid Mubarak Dear Nishu & Jang.

  • @VinayasWorld
    @VinayasWorld Год назад +15

    നിങ്ങളെ രണ്ടു പേരെയും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു Cute Couples ദൈവം അനുഗ്രഹിക്കട്ടെ പിന്നെ ഒപ്പ ബിരിയാണി അടിപൊളി ആണല്ലോ നാട്ടിൽ എവിടെയാണ് 🥰🥰

  • @jayaullas1030
    @jayaullas1030 Месяц назад

    ഒത്തിരി ഇഷ്ടപ്പെട്ടു നിസ വിഡിയോ ❤സത്യത്തിൽ ഞാൻ ഒത്തിരി ചിരിച്ചു 😄നിസയുടെ ഒപ്പാ ഭയങ്കര താമസക്കാരനാണല്ലോ ❤നിസയെ ഭയങ്കര കെയറിങ് ആണ് ❤❤പാവം ഒപ്പാ ❤❤2പേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @rajasthankazhchakal9894
    @rajasthankazhchakal9894 Год назад +15

    Oppa you make super biriyani with full of love .Nisa love you daa.Amma,Achan ചോദിച്ച് എന്നു parayu.
    .lots of love from Kerala

  • @sophiroy72
    @sophiroy72 5 месяцев назад +1

    Oppa ‘s efforts commendable… blessed 😇

  • @sudhinasudhi6949
    @sudhinasudhi6949 Год назад +5

    Chechi നിങ്ങൾ കേരളത്തിൽ വന്നിട്ട് ഒരു vlog ഇടണം പ്ലീസ്.. Oppa ഫാമിലി മൊത്തം kondu വരണം

  • @sreelekshmyvishnuprasad5468
    @sreelekshmyvishnuprasad5468 Год назад +2

    Oppede malayalam enth rasa ഇനിയും വേണം❤ ഒപ്പ ഫാൻസ് ക്ലബ് roopikarikum njgal

  • @nivedhyaramesh9306
    @nivedhyaramesh9306 Год назад +5

    Hi nisuuu... Mudi ellam neelam vachalloo....😊. Slim ayitund. Keep going 👏👏👏

  • @Suparna.63
    @Suparna.63 Год назад +1

    Oppa എന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു uppa എന്ന് പറയാ ആണ് എന്ന്... 😂 പിന്നെ ആണ് മനസ്സിൽ ആയത് ഇത് husband ആണ് എന്ന്... 🥰🤩❤️❤️

  • @sandhyac2376
    @sandhyac2376 Год назад +22

    You are so lucky dear God bless you and you oppa. നല്ല ഭംഗിയുണ്ട് രണ്ട് പേരെയും കാണാൻ കണ്ണ് കൊള്ളാതിരിക്കട്ടെ .

  • @gayathri1591
    @gayathri1591 Год назад +3

    Nisa കൂടുതൽ look ആയല്ലോ
    വണ്ണം കുറഞ്ഞു
    Hairstyle എനിക്ക് നല്ല ഇഷ്ടമായി

  • @Ammu-b6e
    @Ammu-b6e 9 месяцев назад

    കല്യാണമേ വേണ്ട എന്നായിരുന്നു വിചാരിച്ചേ ഒപ്പയുടെ സ്നേഹം കേറിങ് ഒക്കെ കാണുമ്പോ ഒരു കൊറിയകാരനെ കെട്ടാൻ തോന്നുന്നു 🥳

  • @saivarenya9305
    @saivarenya9305 29 дней назад

    Hats off to Oppaa.👏👏👏നമ്മുടെ നാട്ടിലെ പോലേതെ സലാഡ് ഉം അച്ചാർ ഉം ചമ്മന്തി യും ബിരിയാണിടെ കൂടെ ചേച്ചി ഉണ്ടാക്കി കൊടുകനെ....മസലടെ മുകളിൽ coriander leaves ഒക്കെ കുറെ ഇട്ടോലു....

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi Год назад +7

    Oppa enth sweet aan🥰chechi u r so lucky✨️✨️✨️✨️masha allah❤️

  • @neethuneethu9759
    @neethuneethu9759 Год назад +4

    Oppa super 🥰. Chechi ennum randalum engane thanne santhoshathode erikkuka🥰. ❤❤

  • @ruksanathsana4592
    @ruksanathsana4592 Год назад +1

    Njan first time anu e vedio kanunnath.enik orupadu ishtamayi. Athilupari enik thoniyath nammal vere natil poyi kalyanam kazhikka nallath.avark nammalodulla sneham kooduthal alla respect athu veroru levelayi thonni

  • @SunithaSajith-mj8wg
    @SunithaSajith-mj8wg Год назад +2

    Ee oppa enthoru cute aanu,nisa u r lucky.
    Cute couples,made for each other❤

  • @annashaji____
    @annashaji____ Год назад +36

    hi Chechi when your hus speaks Malayalam is super cute love you both ❤

  • @fathimarahanafazalrahman3016
    @fathimarahanafazalrahman3016 Год назад +2

    Ethu nattil ahnelum nammade athe wavelength ulla orale kittan thalavara koodi venam 😊chechi ur so lucky❤

  • @naishahazeen4789
    @naishahazeen4789 Год назад +4

    🌙Eid Mubarak 😍 Nisa and Oppa💜

  • @rash515
    @rash515 Год назад +1

    Valare valare ishtam pettu,,,, oppa malayalam is so cute,,,, nalla oru manushyan aan oppa,,, avrk malayalam eniyum padipicchi kodukuga,,, lv u Oppa &Nisa .... Lots of lv From karnataka❤❤❤

  • @Ansila99
    @Ansila99 Год назад +3

    Oppade Malayalam kelkkan nalla rasamund kunji makkal samsarikkana pole 🥰❤️

  • @abinjoseph8395
    @abinjoseph8395 Год назад +7

    ഈ സന്തോഷം ഇങ്ങനെ തന്നെ എന്നും ഉണ്ടാകട്ടെ
    God bless you

  • @najlaabid9419
    @najlaabid9419 Год назад +1

    Frst ആയി ആണ് വീഡിയോ കാണുന്നത് ഒരുപാട് ഇഷ്ടം തോന്നി നല്ല പെരുമാറ്റം ❤️❤️

  • @udayaraghavan6604
    @udayaraghavan6604 Год назад

    I like all of your Korean Family.
    Father and Mother our lots of love ❤️ 💐🙏❤️🙏❤️💐🥰🙏

  • @anusree6766
    @anusree6766 Год назад +3

    Enikkum ithepole Koriyan chettane kettanam 💜💜😄😄😄

  • @surawayanad9364
    @surawayanad9364 5 месяцев назад

    ഒരു പാട് ഇഷ്ട്ടമായി രണ്ടാളെയും
    എന്നും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ❤

  • @Peacelovepatience
    @Peacelovepatience Год назад +4

    നിസ യുടെ ഫമിലി യെ introduce cheyyoo one time

  • @purplegirl7173
    @purplegirl7173 Год назад +1

    Waaw your so lucky.. my favourite couple🥰😍

  • @jishajames837
    @jishajames837 15 дней назад

    I respect oppa .❤great man

  • @chinjitham.c9498
    @chinjitham.c9498 Год назад +1

    Help വേണം help വേണം.... 😂😂😂 he is so cute 🤣🤣🤣

  • @ponnuz1693
    @ponnuz1693 Год назад +1

    Venda... Ottayk pattum.... Nte oppaaa😁😁😁... Oppa and nisa chechi love u a lot😍🥰❤❤❤

  • @shilpx
    @shilpx Год назад +3

    God bless Yuh oppa&chechi💜

  • @priyas3369
    @priyas3369 Год назад

    Subscribed,I like your videos very much. Keep going

  • @manushyan183
    @manushyan183 6 месяцев назад

    പറ്റും.. വേണ്ട.. 😄😄😄 by oppa 👌🏻👌🏻👌🏻👌🏻

  • @shabnamshamsad2906
    @shabnamshamsad2906 Год назад +14

    Both are looking beautiful... We are waiting for your Kerala vlogs.....❤️❤️❤️❤️

  • @beenaviji6775
    @beenaviji6775 4 месяца назад

    You husband looks soo innocent 😊.

  • @remyathomas7161
    @remyathomas7161 Год назад

    Your such a lucky person you got very good husband God bless you

  • @Pinku_b
    @Pinku_b Год назад

    They respect women, u r lucky

  • @nazeerashanavas2380
    @nazeerashanavas2380 Год назад +2

    Nisa ningalude family okke onnu kanikkamo...... Nattil 👍🏼👍🏼👍🏼👍🏼oru vdo cheyyane

  • @fathimazenasus4492
    @fathimazenasus4492 Год назад +14

    *Masha Allah its so lovely to watch* ❤️

  • @shahanasafsal8199
    @shahanasafsal8199 Год назад +8

    Omg his malayalam is so cute. 😍god bless u dears💞💞

  • @aneeshars4103
    @aneeshars4103 Год назад +1

    സന്തോഷം ആണ് ഈ വീഡിയോസ് kanumpol❤️💜❤️💜❤️💜

  • @Surya_Suresh1
    @Surya_Suresh1 Год назад +9

    Oppa is a gentleman 👍🏻

  • @അജിത-ത4ല
    @അജിത-ത4ല Год назад +3

    ബിരിയാണി സൂപ്പർ 👍👌👏👏

  • @bettysabu4112
    @bettysabu4112 Год назад

    Enthoru chercha....Stay blessed

  • @sumayyashabeer1128
    @sumayyashabeer1128 Год назад +6

    മലയാളി girls നമുക്കും കൊറിയൻ hus നോക്കാം ധൈര്യമായി

    • @Nandhan.p
      @Nandhan.p 7 месяцев назад

      Pinnalla😂

  • @aiswaryaek8062
    @aiswaryaek8062 Год назад +7

    Oppa and Nisa sooo cute 🥰

  • @ramyasreeramya4441
    @ramyasreeramya4441 Год назад +1

    Wow amazing Chef Oppa🥰 Ennik vayyal vellam verrunnu😋😋❤️

  • @safeerpkd
    @safeerpkd Год назад +2

    കിടിലം ❤
    Couples❤️

  • @ruthumonvlog1867
    @ruthumonvlog1867 Год назад +1

    തെറ്റി ദരിക്കരുത് 🙄... നിങ്ങൾക്ക് ഉണ്ടാവുന്ന കൊച്ചുങ്ങൾ ഒരു കൊറിയോളി ലുക്ക്‌ ആവും ലെ 🤭🥰 കൊറിയ &മലയാളി 😂👌

    • @hasihani2954
      @hasihani2954 5 месяцев назад

      പിന്നെ കൊറിയകാരന്റ കൊച്ചു ചൈനക്കാരിയെ പോലെ ഇരിക്കുമോ 😄

  • @renjiniann
    @renjiniann Год назад

    Supper biriyani,nigade sneham ...kannuthattathirikkatte

  • @Rainbow-Avatar125
    @Rainbow-Avatar125 Год назад +2

    Both looking beautiful 😍....

  • @alexandervarghese5789
    @alexandervarghese5789 11 месяцев назад

    Well done oppa, I just love you guys

  • @fazalmullans9845
    @fazalmullans9845 Год назад

    Innale athyamayi kandath Inn irunnu kanukaya Ella videos happy

  • @naseerarahman8329
    @naseerarahman8329 Год назад

    Njan adhyamayanu ningalude vlog kanunnath☺️enikk ningale orupadishtanu to🥰

  • @vishnuvichu-cw5qs
    @vishnuvichu-cw5qs Год назад

    Chechy engane Korean padichu so cute and Oppa bro malayalam gilli❤
    So cute husband..... Malayali ahrennenkl ithrem sneham undakumo ennariyilla ithayum interestum kanilla

  • @nishamurukan133
    @nishamurukan133 Год назад +3

    Oppa Malayalam nannayi parayunundallo👍👏👏👏

  • @myworlds3807
    @myworlds3807 Год назад +2

    മല്ലിച്ചപ്പ് പൊതിനാ ഇലയും കൂടെ ചേർത്താല്ലേ ബിരിയാണി യഥാർത്ഥ സ്വാദ് കിട്ടുള്ളൂട്ടോ

  • @sinubinthcracy8155
    @sinubinthcracy8155 Год назад +5

    Nisa muslim aanalle.. Veettukar korean oppaye accept cheytho... 🥰

  • @Dayya408
    @Dayya408 Год назад +6

    Oppaa is adorable..... ✨

  • @archanagopan4352
    @archanagopan4352 Год назад +2

    You both looks so cute.😍 Nisa chechi and oppa...💜

  • @ewusmom6012
    @ewusmom6012 Год назад +1

    Caring husband ❤️ lucky girl

  • @manjuprasadmanjuprasad7954
    @manjuprasadmanjuprasad7954 Год назад +3

    Both are looking soooooooooo beautiful 😍😍😍😍 love you so much nisu❤❤❤❤

  • @diannurliana8706
    @diannurliana8706 5 месяцев назад

    Your were lucky sister happy family ❤