🇮🇳🇰🇷saturday vlog My friend's wedding +Visitting Oppa's college + Making Dosha . IndianKoreanCouple

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 446

  • @shami77
    @shami77 Год назад +317

    ഇതൊക്കെ കാണുമ്പോൾ💕 ഒരു കൊറിയക്കാരനെ 💕 കല്യാണം കഴിക്കാൻ തോന്നുന്നു🥰 ഭയങ്കര

    • @haseenak-tq3bm
      @haseenak-tq3bm Год назад +4

      Really

    • @anjuarun7635
      @anjuarun7635 Год назад +4

      eanikkum thonunnd

    • @jinigeorge2080
      @jinigeorge2080 Год назад +11

      എനിക്കും തോന്നുന്നുണ്ട് പക്ഷെ കമ്മ്യൂണിക്കേഷൻ ന്റെ കാര്യം ഓർക്കുമ്പോ വേണ്ടാന്ന് തോന്നും 😂😂😂

    • @shami77
      @shami77 Год назад +4

      @@jinigeorge2080 അതൊന്നും കുഴപ്പമില്ല പഠിക്കാം

    • @jinigeorge2080
      @jinigeorge2080 Год назад

      @@shami77 😄🥰😍😍

  • @anjalishine7353
    @anjalishine7353 Год назад +99

    Oppa എത്ര ക്യൂട്ട് ആണ് അല്ലേ... കൊച്ചു കുട്ടികളെ പോലെ

  • @aashisworld9638
    @aashisworld9638 Год назад +133

    എന്തൊരു ഇഷ്‍ടമാണെന്നോ നിങ്ങളെ രണ്ടുപേരെയും 🥰🥰. കണ്ണ് തട്ടാതിരിക്കട്ടെ 💓💓💓💓💓🥰🥰🥰🥰

  • @shanioabraham460
    @shanioabraham460 Год назад +47

    One the greatest qualities of oppa is that he used to compliment her with good words. Personally I like to adapt that quality in my life to compliment my dear ones. It shows our love and brings a confidence in them.

  • @susmithaammu347
    @susmithaammu347 Год назад +51

    ഇടക്ക് ഇടക്ക് മലയാളി പൊളിയെ എന്ന് പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട് കേട്ടോ😁🤗

  • @rasnarasu2802
    @rasnarasu2802 Год назад +32

    ഒപ്പ നമ്മൾ മലയാളികൾക്ക് പറ്റിയ ആളാ, എന്നാ തമാശകൾ 🤣🤣
    മലയാളി പൊളിയാണ് 😍😍

  • @rajkumarraja6631
    @rajkumarraja6631 Год назад +13

    Korean wedding കാണിച്ചതിൻ്റെ length തീരെ കുറഞ്ഞു പോയി. Wedding Ceremony & reception food ഒക്കെ കാണിക്കാമായിരുന്ന്. Next korean wedding ന് പോകുമ്പോൾ കൂടുതൽ സമയം കാണിക്കണം.😊

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +56

    Adipoli chechi 🥰🥰🥰oppa നമ്മൾടെ ആൾ ആണ് പഠിക്കാൻ ഇഷ്ടം അല്ല 😃😃
    അടിപൊളി കോളേജ്

  • @ponnuskk243
    @ponnuskk243 Год назад +7

    എന്തു രസാഡോ നിങ്ങളുടെ videos, ഒപ്പയെ പോലൊരു husbend ഭാഗ്യാ ട്ടോ

  • @anjanashivaaa
    @anjanashivaaa Год назад +27

    എന്നും ഇത് പോലെ സന്തോഷത്തോടെ കണ്ണ് തട്ടാതെ ഇരിക്കട്ടെ.. 💖💖

  • @sukup8005
    @sukup8005 Год назад +31

    Nisa:pinne enth ariyam
    Oppa:nissaye mathram ariyam❤️😅

  • @abhijith.sundar4974
    @abhijith.sundar4974 Год назад +8

    Oppaye pole oraalkk njanente pengale kettich kodukkum . Athrayum nalloru manushyan .... Ithupole happy aayi eppozhum life adich polik nisa

  • @kirankrishna176
    @kirankrishna176 Год назад +53

    Oppa chettan fans like cheyu

  • @Sunilachadran
    @Sunilachadran Год назад +68

    Cute baby couple😘😘😘😍

  • @lna4992
    @lna4992 Год назад +17

    💓 congratulations...'ദോശ വിജയത്തിന് '👍 love you Nisa and Oppa 💕

  • @vahidasakariya7197
    @vahidasakariya7197 Год назад +18

    സ്നേഹമുള്ള oppa ❤

  • @nj0991
    @nj0991 Год назад +3

    The couple which fart and laugh together will stay forever together😂😂😂

  • @navyaann802
    @navyaann802 Год назад +48

    Your videos are very cute n worth binge watching Nissa , You're taking care of your husband Oppa very well ..May you guys live happily forever 🥰🤌

  • @Aishusyoutubechannel
    @Aishusyoutubechannel Год назад +30

    Oppa is so innocent man... 🥰🥰niza always cute💃🥰

  • @sandhyac2376
    @sandhyac2376 Год назад +9

    Your are very lucky dear iam malayali from Kerala kannur. എനിക്ക് വീഡിയോ കാണാൻ വളരെ ഇഷ്ട മാണ് നിങ്ങളുടെ സംസാരം കേൾക്കാൻ വളരെ ഇഷ്ടമാണ്. I like Korea. എന്റെ മക്കൾക്കും ഇഷ്ടമാണ്. ദോശ ചുട്ടത് കാണാൻ നല്ല ഭംഗിയുണ്ട്.god bless you dear നല്ലതുവരട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @renjup.r6210
    @renjup.r6210 Год назад +24

    Oppa is so sweet...how gentle and lovable he is ..Nissa ..you too very lovely...i became big fan of u all including ur in-laws...let's this happiness may continue forever... waiting to see a new family member too. God bless you

  • @A3vlog_shorts
    @A3vlog_shorts Год назад +60

    മാഷാഅല്ലാഹ്‌. So cute ❤❤❤ഞാൻ ഒത്തിരി ഇഷ്ട്ട പെടുന്ന ഫാമിലി love you guys❤❤❤❤✨️✨️

  • @rajanisenthil8235
    @rajanisenthil8235 Год назад +25

    Pavam oppa വായ പൊള്ളി. Where is omma and Abuji? Nice vlog ❤️ loved it!

  • @izu750
    @izu750 Год назад +11

    Cute couple💞.കേരളത്തിലോട്ട് എന്ന വരുന്നെ?

  • @halaali1234
    @halaali1234 Год назад +6

    chechiyod ulla sneham kond aaanu...chechi kayikkunnathokke kayikkunnath...😍

  • @pi22by7
    @pi22by7 Год назад +6

    Oppa and Nisa are like our Korean relatives❤ God bless and stay happy

  • @rajalekshmi8266
    @rajalekshmi8266 Год назад +3

    Maam🙏🙏🙏 ഒരുപാട് സന്തോഷം നിങ്ങളുടെ രണ്ടു പേരുടെയും വീഡിയോ കാണുമ്പോൾ.. പിന്നെ ഒരു സന്തോഷം കൂടി ഉണ്ട് maam ഒരു തിരുവനന്തപുരം കാരി കൂടി ആണെന്ന് അറിഞ്ഞപ്പോ 👍👍👍👍👍🥰🥰🥰🥰🥰ഞാനും തിരുവനന്തപുരം കാരിയാണ് 🥰🥰🥰🥰

  • @renjujoseph3987
    @renjujoseph3987 Год назад +24

    പാവം ഞാങ്ങാട് ഒപ്പച്ചേട്ടനെ കളിയാക്കല്ലേ 🤣🤣🤣അതു ഒപ്പ ചേട്ടൻ വാ കൊണ്ടു ശബ്ദം ഉണ്ടാക്കിയതാണു🤪🤭🤭

  • @Itsmeathiradev
    @Itsmeathiradev Год назад +5

    Video korachude length aakkanam ... enakku ningala randala kaliyum kandondirikkan bayankara ishta .. 😍

  • @divyaananthu1397
    @divyaananthu1397 Год назад +24

    എന്റെ husband ഇതേപോലെയാണ് ഞാൻ എന്ത് കഴിച്ചാലും പുള്ളിക്കും വായിൽ വെച്ചു കൊടുക്കണം 🥰🥰

  • @nidhisha123
    @nidhisha123 Год назад +7

    Bts ന്റെ videos കണ്ട് വന്നപ്പോൾ കണ്ട cute family. ഇപ്പോൾ സ്‌ഥിരം നിങ്ങളുടെ videos കാണുന്നു 💜💜💜💜💜💜💜💜💜💜💜💜

  • @NaNipinarayivlogs
    @NaNipinarayivlogs Год назад +3

    ഞങ്ങൾ Bts fans ആണ്... ഇപ്പോൾ നിങ്ങളുടേയും...super family... ❤️❤️❤️

  • @vinuvk9749
    @vinuvk9749 Год назад +53

    ഭർത്താവിന്റെ വളി ഒരു ആഘോഷമാക്കി നാട്ടുകാരെ മുഴുവൻ അറിയിച്ച ഭാര്യ 😂

  • @Anakuzz
    @Anakuzz Год назад +2

    ചേച്ചി ചേച്ചിടെ ഭർത്താവിനെ പോലെയുള്ള ഭർത്താവിനെ കിട്ടിയാൽ മതി എന്നാണ് കാരണം ചേച്ചിയുടെ ഭർത്താവ് ചേച്ചിയെ ഷോട്ട് ഡ്രസ്സ് ഇടാൻ സമ്മതിക്കുന്നു ഇതുപോലെ ആയാൽ മതി ഞങ്ങൾക്കും ഞങ്ങളുടെ ഭർത്താവ്

  • @Liyasdreams123
    @Liyasdreams123 Год назад +4

    Oppa kochu kuttikaleppole good person ur lucky

  • @muhammedkp6563
    @muhammedkp6563 Год назад +3

    Oppayodu lover umdaarnno ennu chodikunna aa timil nisa correct typical mallu girll aayi maari😅😅😅

  • @ryanzion9349
    @ryanzion9349 Год назад +18

    Oppa is so sweet ❤

  • @jennicreative2630
    @jennicreative2630 Год назад +11

    Oppa, വളി 😂😂😂chechi home tour kanikko please 💗💗💗

  • @akshayaachuz3975
    @akshayaachuz3975 Год назад +3

    ഏത് നാട്ടിൽ ആയാലും ഏത്Culture ൽ ആയാലും ഭർത്താക്കാൻമാർക്ക് കാമുകി ഉണ്ടായിരുന്നോ എന്നറിയാൻ വല്ലത്തൊരു ആവേശമാണ് നമ്മൾ ഭാര്യമാർക്ക് 😬😬😜😜😁😌🤭😉😉😉

  • @Surya_Suresh1
    @Surya_Suresh1 Год назад +7

    😂😘😘❤️ koongi boy 👍🏻. Cute Oppa and Nisa ❤️❤️ Made for each other ❤️

  • @AlphonsajhonTrichy
    @AlphonsajhonTrichy 4 месяца назад

    ❤ഈ സ്നേഹം എന്നും നിലനിൽകട്ടെ
    ആരുടെയും കന്നു തട്ടാത്രിരിക്കട്ടെ

  • @edithvals5387
    @edithvals5387 Год назад +4

    Loving your channel and the way you present it. It is so so cute . Love the back hug. It is so sweet❤️❤️❤️❤️

  • @sidhilanair4864
    @sidhilanair4864 Год назад +7

    Nisa chechi and oppa cute 🥰❤️❤️

  • @simiayyarumadam39
    @simiayyarumadam39 Год назад +1

    ഞാൻ വിചാരിച്ചു oppa & omma എന്ന് വിളിക്കുന്ന അച്ഛനെയും അമ്മയെയും ആയിരിക്കും. എന്ന്. ഇന്നാണ് മനസിൽ ആയ oppa hus ആണെന്ന്...... Looking nice.... Lovable 🥰....

    • @rajithakv8867
      @rajithakv8867 Год назад

      ബ്രദറിനെയും oppa എന്ന് വിളിക്കും. ഫാദറിനെ appa അല്ലെങ്കിൽ അബൂജി എന്ന് വിളിക്കും

  • @noorjahank.m.1450
    @noorjahank.m.1450 Год назад +1

    Very nice video
    Even from different countries, very adjustable couples.
    I visited long back South Korea.
    Niceplace.

  • @3birz443
    @3birz443 Год назад +14

    New subscriber🤞ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളെ.... 🥰🥰🥰 cute couples🥰🥰🤣🤣🤣 ആ വളി 😂😂👌👌💨

  • @anilamanu1872
    @anilamanu1872 Год назад +6

    Oppa❤️❤️❤️nisa❤️❤️❤️ചായ കുടിച്ചപ്പപ്പോൾ ഉള്ള ആ എക്സ്പ്രഷൻ 😆😆🥰🥰

  • @risnaaah
    @risnaaah Год назад +2

    Chechide skin engana corean aalkaare pole ayath…pls your skin care routine 😭❤️❤️❤️❤️

  • @brighter_
    @brighter_ Год назад +4

    Le oppa:subscribe cheyyu like cheyyu💕you are very so cute couples...❤️✨️

  • @aesthete369
    @aesthete369 Год назад +3

    Lovely couple. God bless . Life goals

  • @cecilianeethu8777
    @cecilianeethu8777 Год назад +1

    Vaa polliyittulla oppayude action 🤣🤣😂🤭 paavam 🥰

  • @nourahjs9000
    @nourahjs9000 Год назад +5

    Filled with positivity.

  • @ayshaliya7286
    @ayshaliya7286 Год назад +3

    നിങ്ങളുടെ ഈ സ്‌നേഹം Life long നിലനിൽക്കട്ടെ 👍🏻👍🏻👍🏻👍🏻👍🏻ആമീൻ

  • @hishanamp1084
    @hishanamp1084 Год назад +1

    Heii nisaa.
    I recently came across your videos.
    It's just amazing.
    Reply mee....

  • @blessyjince
    @blessyjince Год назад +3

    12:58 aww my fav part ❤

  • @ShafnaSharmil
    @ShafnaSharmil Год назад +1

    Cute.......wishing u a lifetime of happiness❤❤

  • @Varshanandhan1
    @Varshanandhan1 Год назад +4

    Korean wedding was amazing 😊❤️❤️

  • @harshavacharya769
    @harshavacharya769 Год назад +41

    What an adorable couple ♥ ♥

  • @thara.rradhamony2762
    @thara.rradhamony2762 Год назад +2

    Chechi edhu resamanu chechidem opayudeyum life 🥰 family poliya🥰🥰🥰love uuuu.... Ellarodum ente anneshanam parayanam🥰🥰🥰🥰

  • @ishassurprisingworld8623
    @ishassurprisingworld8623 7 месяцев назад

    Sho cute❤ oppa is very funny person 😍😍

  • @naba757
    @naba757 Год назад +2

    Hii dears. Ommayum aabujiyum evide inn kandilallo. അയ്യേ നാണക്കേട് oppa ഞങ്ങൾ കേട്ടുട്ടോ 🤭🥴

  • @jobyjohn4037
    @jobyjohn4037 Год назад +10

    Cute couples😍😍

  • @onlyReal27
    @onlyReal27 Год назад +1

    Enthoru cute anu ...I love all ur videos

  • @anjanasuresh9264
    @anjanasuresh9264 Год назад

    Njan athiyam ellam nigalde videos kanila aayirunn ..pine oru video full kandapo eshttapettu ...life long eganne thanne erikkatte .nigal randum happy ayitt 😉😙

  • @anujakurup
    @anujakurup Год назад +2

    Nammude university college.. ❤️womens college 😍👌👌👌

  • @greeshmaramesh2603
    @greeshmaramesh2603 Год назад +8

    Oppa like a cute baby

  • @harsharashid6032
    @harsharashid6032 Год назад

    Soon happy to see your videos...keep going

  • @Kunnimanii
    @Kunnimanii Год назад +1

    Enikkoru suggestion ind..
    Korean food kazhikkumbol athinte taste koodi parayaan sremikkane

  • @Hasina822
    @Hasina822 Год назад +1

    Oppa ❤️Nisa ❤️ enikistapetta famili 👍

  • @shahidayamsheed2626
    @shahidayamsheed2626 Год назад +4

    Njan malappuram ullathattoo.ningalude katta faaan ane❤️🥰

  • @animalsquad444
    @animalsquad444 Год назад +2

    നല്ല video, cute couple,
    Nice വളി 🙏

  • @Spinko7128
    @Spinko7128 Год назад +2

    Tooooooooo cute . Wishing u a lifetime of happiness ❤

  • @monishamohan7210
    @monishamohan7210 Год назад +1

    Am a biggggg fan of you guys...Nissa n Oppa...

  • @aiswarya7884
    @aiswarya7884 Год назад

    Njan subscribe cheythatha but IPO nokkumbhol unsubscribe ayittu kandu apol veendum njan subscribe cheythittund ningale polethe cute couples ne egane support cheyathe irikum sarangaeyo 💜💜💜oppa and unnie from kerala

  • @rajeevtv2719
    @rajeevtv2719 Год назад +4

    എല്ലാ ദിവസവും video ഇടണേ

  • @shankris888
    @shankris888 Год назад +19

    You guys are made for each other, stay this way all the way...

  • @thasleemabasheerthasli7054
    @thasleemabasheerthasli7054 Год назад +1

    Enik othiri ishta randupereyum oppa adipoli

  • @blackmamba3427
    @blackmamba3427 Год назад +31

    The university complex is so grand and majestic looking.
    Simply breathtaking site. Neat and tidy grounds.
    Oppa is a very good and kind man. You are very lucky to have him. Stay happy and in love always 💕

  • @seraphim6817
    @seraphim6817 Год назад +1

    Oppa pottichu🤣🤣💥

  • @MK123.79
    @MK123.79 Год назад

    ഞാൻ എന്തു തിന്നാൻ എടുത്താലും വേണം
    ലെ : ഉപ്പ 😅❤❤❤

  • @fathimashamsudeen8921
    @fathimashamsudeen8921 Год назад +6

    Oppa dosa indaakunna kanan enth cute aahhhh.....oppa de no.1 faan aaayi💯.....ennathe vlog othiri chirichu...adipoliyaayirnn❤️‍🔥🫀💃

  • @yaamimariyam
    @yaamimariyam Год назад +5

    So cute ❤️❤️❤️❤️❤️ 14:37 oppa pavam 😂😂😂😂

  • @thoughtsofheart8025
    @thoughtsofheart8025 Год назад

    Nisa & Oppa🥰... Njan new family member aanu... But ithu vare ulla videos ellam kandu theerthu😂🥰🥰🥰

  • @minigigi2303
    @minigigi2303 Месяц назад

    Oppa,oomma,abuji sooo. ❤❤❤❤nice

  • @noushidanoushi456
    @noushidanoushi456 Год назад

    Oppa super anu nalla snehamulla manusyan nisa cute

  • @subnasudhakar2006
    @subnasudhakar2006 Год назад +7

    How cute your videos are😍😍😍😍 there is always a smile on my face while watching your videos... 🥰🥰God bless u both .. stay happy always❤️❤️❤️

  • @veenavipi4943
    @veenavipi4943 Год назад +7

    Lovely couples💞

  • @sadiqali2650
    @sadiqali2650 Год назад +7

    U both so cute..... 🥰🥰🥰 may allah bless u both.....

  • @jayalakshmi2767
    @jayalakshmi2767 Год назад +2

    Super made fr each other god bless

  • @ramshimishad9819
    @ramshimishad9819 Год назад

    Vallaathe ishttam thoonunnu🤗🤗🤗😘😘😘😘😘😘😘

  • @Tae_Jae_
    @Tae_Jae_ Год назад +2

    Innu vijaarichirunnu videos onnum kandillallo ennu. Ippo happy aayi☺️. Chechi your so lucky because your oppa is very much loving & care of you👍🏼☺️❤️. Ommayeyum, Abhujiyeyum kandillallo? Avar koode ulla videos adipoli aanu tto💝💓

  • @fathimafaseela6802
    @fathimafaseela6802 Год назад +1

    Keralathil enna veraaa waiting.....

  • @meenakshimeera7629
    @meenakshimeera7629 Год назад +1

    Nisha nigal othiri bagiyam chithavala ella angil opa pola oru ala nigalku kittilaerunnu nigaluda senagam kantittu kothiyavunu anikum koreiyan karana kattiya matiyaerunnu anu thonunu nigal supper couple anu life long angana erikan thaivam anugrakikata ,💕😍🤵👰

  • @AnaghaAnaghavp
    @AnaghaAnaghavp Год назад +6

    It was lot of fun🤣🤣🤣...... I like both of them very much 😘😘😘😘😘

  • @judyscreativetable5890
    @judyscreativetable5890 Год назад +3

    It was very funny to watch your oppa fart in front of camera. I laughed a lot. But its totally relatable. I was someone who rarely farted before pregnancy. Now post pregnancy I got gastric issues a lot,ans I fart a lot. Most of the time I can not control it. Its kind of embarresing stil me and husband jokes about it. I feel slightly insecure about it because from childhood we were brought up with such mindset. So when ever our 2 year old daughter fart, we always make sure to appreciate it by saying good job or clapping. We dont want her to feel insecure or suppress it forcefully. When we came to visit my parents in kerala, she farted in front of my mother. And my mother started consolving her by saying its okay, no one heard. My baby girl was confused and as soon as I entered room she ran to me to tell she farted. I said awesome, she felt so happy. I know many wil think its inappropriate. But I just want her to accept her body the way it is and dont feel humiliated about it. As she grows older she can decide what to do.

  • @fathimashamsudeen8921
    @fathimashamsudeen8921 Год назад +1

    Ommayeym abujiyeym miss cheythu othiri...busan il ninn epzhaa varunne chechiii....! Ommade chiri bhayngara poliyaa🤗

  • @amosvlogs6723
    @amosvlogs6723 Год назад

    Ayyo enthu reshamayittane chechy samsarikunnathe🙏🏽🙏🏽👍🏻

  • @sijijoseph8416
    @sijijoseph8416 5 месяцев назад

    God bless 💖 both of u

  • @jenusworld-t2c
    @jenusworld-t2c Год назад +1

    വളി വിട്ടത് പറയണ്ടായിരുന്നു🤣🤣❤️

  • @sreeshmasree3212
    @sreeshmasree3212 Год назад

    Aake sad aayi irikayirumu appom aann chechide eee video kandath 😘😘😘😘😘😘😘😘😘😘😘😘😘😹😹😹😹😹😹kure chirichu thanks chechi cute couples 😘😘😘😘😘