🇰🇷🇮🇳A Day in my life Winter shopping | Dosha and sambar making

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 279

  • @AmmuuAmmuzz
    @AmmuuAmmuzz 3 месяца назад +37

    Hii chechii 🫣❤️ first' cmnt pin cheyoo 📌😊kude oru hii yude plzzz😊

    • @koreanindiancouple
      @koreanindiancouple  3 месяца назад +10

      Hi🥰

    • @joshykg3815
      @joshykg3815 3 месяца назад

      ​@@koreanindiancouple😢😢g😢😢😢😢😢😢😢y😢 h yg😢y😢ygttgv

    • @insanediato
      @insanediato 2 месяца назад

      Hi

  • @MiaSiam
    @MiaSiam 3 месяца назад +67

    I’m so proud of how you’ve embraced Korean culture and adapted to life in your husband’s home. It’s wonderful to watch and listen to your journey!

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 3 месяца назад

      😂ബൈബിൾ പഠിക്കുന്നത് കൊണ്ട്.... എല്ലാ waste കൾകളും പോയ്‌ നല്ല രത്നങ്ങൾ വരട്ടെ

  • @jubyarun3572
    @jubyarun3572 3 месяца назад +105

    Nisa ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ നല്ല തീരുമാനം ആണ് ഒപ്പയെ മാര്യേജ് ചെയ്തത്. ഇത്രയും caring hus lovable family 😍😍ഒരിക്കലും നമ്മുടെ നാട്ടിൽ കിട്ടില്ല ❤️❤️കണ്ണ് തട്ടാതെ ഇരിക്കട്ടെ ❤️❤️ഒരുപാട് കാലം സന്തോഷത്തോടെ നിങ്ങൾ ജീവിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ShantyXavier-lw3lm
      @ShantyXavier-lw3lm 3 месяца назад

      Correct 100%

    • @ashnaajeesh
      @ashnaajeesh 3 месяца назад +3

      100% ingane ulla husbands nammude nattil rare aanu avar ithvare 19th century il ninnum vandi kerittillannu thonnum. Bharya jolikku pokukem cash kondu varukem okke venam athinte koode vettile karyam koodi ottakku nokkanam ithokke pennungalde kadama aanenna palarum parayumnne.. enthinu jolikku kondu pova pathrathine waste kalanju athum nammal kazhukkanam..😢

    • @jubyarun3572
      @jubyarun3572 3 месяца назад

      @@ashnaajeesh സത്യം ആണ്...

    • @ThahiraAshkar-uh1eq
      @ThahiraAshkar-uh1eq 2 месяца назад

      നാട്ടിൽ ചെക്കന്മാർ ഇല്ലായിട്ട് കൊറിയൽ പോയി കെട്ടാ​ൻ 😂😂

    • @sajnarasak
      @sajnarasak 2 месяца назад

      Ente Husbandum ithupole aan 🥰❤️

  • @deepthitj2608
    @deepthitj2608 3 месяца назад +64

    എത്ര തിരക്കുണ്ടെങ്കിലും നിസയുടെ video കാണും❤

  • @sreekumariks9820
    @sreekumariks9820 3 месяца назад +19

    Nisa👍🥰 സാമ്പാർ പരിപ്പ് കുക്കറിൽ നന്നായി വേകിച്ചിട്ടു vegetables add ചെയ്തു കുക്ക് ചെയ്യൂ ,കുറച്ചുകൂടി thick ആയിട്ട് വരും 🙏👍
    ദോശ സൂപ്പർ👍🙏🥰

  • @myhobbywithnichu5041
    @myhobbywithnichu5041 3 месяца назад +10

    എനിക്ക് ഒത്തിരി ഇഷ്ട നിങ്ങളുടെ വീഡിയോ..❤❤

  • @lilalila4912
    @lilalila4912 3 месяца назад +18

    വെണ്ടക്കയെ കുറിച്ചുള്ള പ്രയോഗം കേട്ട് 😅😅 ചിരിച്ചു ചിരിച്ചു ഉപ്പാട് വന്നു
    മുത്ക്ക് വെണ്ടയ്ക്ക നമ്മുടെ നാടിന്റെ പ്രത്യേകിച്ച് തിരുവനന്തപുരം ആ ശൈലി അതങ്ങ് ഇഷ്ട്ടപെട്ടു എനിക്ക് ഒന്നും പറയണം എന്ന് തോന്നിയാൽ പോലും വരാത്ത ആ ശൈലി 😂😂👍👍🥰

    • @mtricks8349
      @mtricks8349 3 месяца назад +1

      Sathyam parayalo. " Muthuk" enn njngal parayarilla. Ooro pretheshathum vere vakkugalan.. njn Tvm il neyyattinkara aan. Enik thonnunnu varkala bhagath ullavaran ee muthuk enn parayunnath. No offense. Difference paranjanne ullu😊

    • @thamburufashions7066
      @thamburufashions7066 3 месяца назад +1

      ഞാൻ ആനയറ near lulumall

  • @riyaanish4544
    @riyaanish4544 3 месяца назад +7

    Very decent, loving, caring, respecting each others and God fearing family you got.. loving your videos

  • @sairas2443
    @sairas2443 3 месяца назад +11

    Spices ഉപയോഗിക്കുമ്പോൾ തുമ്മൽ വരും ആവിയിൽ എന്തെങ്കിലും വേവിക്കുമ്പോൾ പത്രത്തിന്റെ അടപ്പ് തുറക്കുമ്പോൾ തുമ്മൽ വരും love from trivandrum varkala❤️💜

  • @gs5710
    @gs5710 3 месяца назад +6

    Nisa, you are amazing. Negativity illatha vlogs anu. Please don't mind people who bring religion in the comment section. Just ignore them. 😊

  • @RAPHA-12
    @RAPHA-12 3 месяца назад +19

    😂😂enta veetilum...same anu sambaar 3-4 days vare ondaakum..theeraaraakumbol nalla taste um aayirikkum...

  • @meghamurali4070
    @meghamurali4070 2 месяца назад

    There is visible change on your body.. Congrats.. Keep up the motivation..
    Your new subscriber
    And hence watching every video each day ❤

  • @shemeerashemeera-uh5db
    @shemeerashemeera-uh5db 3 месяца назад +11

    Oppa nisa love story venam

  • @lifeislikeanicecreamenjoyb4360
    @lifeislikeanicecreamenjoyb4360 3 месяца назад +28

    I m from Nepal ,I dont understand this language but watching this channel sin 2022..

    • @koreanindiancouple
      @koreanindiancouple  3 месяца назад +2

      Thank you 🥰

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 3 месяца назад +4

      malayalam... kerala India

    • @amaneem
      @amaneem 3 месяца назад +2

      This channel is maintained by an Indian girl, she is speaking the Malayalam language,she is the birth place of kerala, but she is living in korea,she was in love marriage to korean man

    • @Jennyc103
      @Jennyc103 2 месяца назад

      @@amaneemcorian alla korean 🙂

  • @cornercookskerala331
    @cornercookskerala331 3 месяца назад +5

    ബൈബിൾ study❤❤❤❤god bless u

  • @srikrishnacharithamrutham369
    @srikrishnacharithamrutham369 3 месяца назад +3

    നമ്മൾ പാലപ്പത്തിന്റെ മാവ് കോരുന്നപോലെ ദോശയുടെ മാവ് അല്പം നേരത്തെ ഇളക്കി വെച്ചിട്ട് ചുടാന്നേരം മുകളിൽ നിന്ന് കോരി ഒഴിക്കണം. എപ്പോഴും മുഴുവൻ ഇളക്കാതെ ഒഴിച്ചാൽ ദോശ നന്നായി വരും ❤️❤️👍

  • @archanamanju_3
    @archanamanju_3 3 месяца назад +6

    Ente veedil amma meenu curry k mullaku and malli podi ethu polle varukum pinne theyal curry vakan thegayum athil veda ella masalaum varukum❤

  • @pancyn5914
    @pancyn5914 3 месяца назад +1

    Cook lentil/kayam /puli first then adjust water and add rest of the ingredients, add masala & garnish 😮😮😮

  • @neethuvarghese2658
    @neethuvarghese2658 3 месяца назад +1

    For the puff dosa..put little cooked rice while grinding.. love your videos..keep it up❤

  • @Lubi879
    @Lubi879 2 дня назад

    ഞാനും ഇങ്ങനെ ഉണ്ടാക്കുന്നുതേ.. ഒരു diff ഞാൻ ചെയ്യുന്ന മല്ലിയില ലാസ്റ്റ് കടുക് വറുത്തശേഷം ആണ് ഇടുന്നെ. അപ്പോ taste കൂടുതൽ ഉള്ളതായി തോണി

  • @fahimashaheer6899
    @fahimashaheer6899 3 месяца назад +2

    Nisayude vedio kanan adipoliyan “VERONNUM KONDALLA”😂❤

  • @yahshah9595
    @yahshah9595 2 месяца назад +2

    I don’t know if you read it but let me say it
    Its nice to see your trying to knw about christianity
    And I thnk you also need to understand much about the religion you wer born to ( ths s not a criticism, just a healthy suggestion)
    The basic difference of christianity and Islam is
    Christianity says jesus is the son of God
    And Islam says don’t think of God as just a Human
    Having family and all
    The power of creator is not just like the creations
    Ther are many thngs that wer re -written in from the old real bible
    Even scholars agree to it
    And Quran with no changes till date and will never happen till last day
    Says about everything that happened during Jesus time and many things that are incomplete in bible
    Nisha
    You may also go through a Quran translation
    Also bible
    And thnk about what is in it

  • @chin3884
    @chin3884 3 месяца назад +3

    Aadyamaya sambar savala vech thalikunnath kanunnath:
    Njangal kaduk, uluva, unakkamulak, veppila anu thalikkal

  • @Mj5_redpaws
    @Mj5_redpaws 3 месяца назад +2

    One day Korean language yil vlog cheyiyumo

  • @real-4
    @real-4 3 месяца назад

    I feel so happy when I see ur video nisa...❤😊..
    I also don't like vegetables and make it soft in the cooker..but I love sambar...😅
    I love ur idea to roast the madala ..ur sambar looks very tasty...will do it tomorrow..
    JESUS bless u my dear..be happy..stay safe..

  • @annammageorge3215
    @annammageorge3215 3 месяца назад +4

    ആ വെജിറ്റബിൾ കൂടി ഒന്ന് റോസ്റ്റ് ചെയ്തിട്ട് സാമ്പാർ ഉണ്ടാക്കിയാൽ അടിപൊളി രുചി ആണ്

    • @AS-ey5yf
      @AS-ey5yf 3 месяца назад

      Mash cheithu kazhikkunna Karanam nerittu cooker ill vevikkumnatha nallathu... Vendakka mathram roast cheitha vazhu vazhuppundakilla sambar ill .

  • @mehruthomas
    @mehruthomas 3 месяца назад

    masala powder has fine dust...esp red chillis. thats why you sneeze...try using the inside of your elbow to catch the sneeze. instead of your palms.. its easier to control.

  • @elizabethjoshy292
    @elizabethjoshy292 3 месяца назад

    You can seperately fry and add ladies finger after you mash all other veggies😊 Love your videos❤

  • @nishman2002
    @nishman2002 3 месяца назад +2

    Aha adipoli sambar❤..ente veettilum kurukiya sambar anu vekkunnath 😊

  • @happytimes-zx2yr
    @happytimes-zx2yr 2 месяца назад +1

    Podikal roast cheyyumpol kurach oil ozhichal mathi thummilla

  • @kl.23redosvlog65
    @kl.23redosvlog65 3 месяца назад +2

    ഞാനും ഇങ്ങനാ സാമ്പാർ വെക്കുന്നെ. But പൊടികൾ കടുവറുത്തിട്ട് എണ്ണയിൽ ഇട്ടു ഇളക്കി കഷണത്തിൽ ചേർക്കും. പൊളി ആണ്

  • @minifrancis7733
    @minifrancis7733 3 месяца назад +9

    നിസ പറഞ്ഞത് പോലെ തന്നെ ആണ് ഞാനും ചെയ്യുന്നത് നിസ ഒപ്പ ഇഷ്ടം ❤

  • @Maya-ly3bb
    @Maya-ly3bb Месяц назад

    Kungide karakkam kanaan nalla rasam und😍😍😍

  • @__aldebaran__
    @__aldebaran__ 3 месяца назад

    Most beautiful and caring family... You are so lucky ithaa... Masha Allah❤️❤️

  • @sherinshanoufal2277
    @sherinshanoufal2277 3 месяца назад

    I'm a big big bigggg fan of you❤and oppa nne kandu orupaad padikkan und eviduthe aalukal

  • @archam9654
    @archam9654 3 месяца назад +5

    Kungiye kandappol Hamzy mukbang dogne orma vann.😁❤️

  • @Backyardveggies002
    @Backyardveggies002 2 месяца назад

    Blessed family .. stay blessed.. love from USA

  • @sandhya5119
    @sandhya5119 3 месяца назад

    Nisa de video orikkal polum skip adichu kandittilla... Endo oru positivity aa tta your video❤❤❤ keep it up... Good going gurl❤❤❤

  • @Tastytreatbyrani471
    @Tastytreatbyrani471 3 месяца назад +1

    മാസ്ക് വെച്ചാൽ മതി തുമ്മൽ ഒഴിവാക്കാം നിസക്കുട്ടി 🥰❤

  • @aileenbinoy8113
    @aileenbinoy8113 3 месяца назад

    Hi Nisa.. sugamano സാമ്പാർ നന്നായിട്ടുണ്ട് കേട്ടോ ദോശയും 😊

  • @YumiLee-c4y
    @YumiLee-c4y 3 месяца назад +1

    Chechi korean language samsarikkunna video lu add cheyyo..... It's so cute ❤

  • @niranjanaspillai
    @niranjanaspillai 3 месяца назад +1

    Nisa slim ayalllo❤❤😊

  • @Kavya-e2
    @Kavya-e2 3 месяца назад

    ഞാൻ skip ചെയ്യാതെ കാണുന്ന വീഡിയോസ് ചേച്ചിയുടെ ആണ് 😊

  • @Siyana.ahh_07
    @Siyana.ahh_07 3 месяца назад

    Chechii avidthe green grapes nattiltge green grapinte tasty aano

  • @MujeebAliyar-ek4jw
    @MujeebAliyar-ek4jw 2 месяца назад +1

    Husbantite name ethahhaaa sherikum ..😊

  • @akhilaakku7799
    @akhilaakku7799 3 месяца назад

    Nte mother in law angane aanu cheyyaa...podi okke roast aakkum .but enikishtalla....ellaathum karinnu pokum....i love sadhya sambaar... Ee sambar colour koravaayirikkum... spice um koravaayirikkum..😊😊😊

  • @anupama2366
    @anupama2366 3 месяца назад +23

    വല്ല കൊറിയകാരനെ കെട്ടിയാ മതിയായിരുന്നു😂😢

    • @strawberries2633
      @strawberries2633 Месяц назад +1

      Mee too..ivide Joly ku pokatha house wife anekil ponoo house maid ayta kanunue

  • @jasminijad9946
    @jasminijad9946 3 месяца назад +3

    Ithhak ethra vayass ayi?

  • @NIMMYPSAM
    @NIMMYPSAM 3 месяца назад

    Yes you r right 👍

  • @sumathomas8657
    @sumathomas8657 3 месяца назад +1

    Njanum thick sambar aanu undkunne...it's tasty

  • @Mira-miracle-cr4dj
    @Mira-miracle-cr4dj 3 месяца назад

    I also like to eat like that and I don't use all the vegetables, just what I like ❤ Nishuuu & oppa beautiful ❤❤❤❤❤❤ family ❤❤❤❤

  • @kochumolewilliams4688
    @kochumolewilliams4688 3 месяца назад +6

    Your uppa habbit is good.❤❤

  • @bunnylover095
    @bunnylover095 3 месяца назад

    എനിക്കും സാമ്പാർ കുറുകി ഇരിക്കുന്നതാ ഇഷ്ട്ടം ❤❤❤

  • @neenajoshy6293
    @neenajoshy6293 3 месяца назад +1

    Híiii nisaa Ente amma sambar vekkumbol masala podikal engane chudakkum podikalude pachakutu maran anu engane chudakkunathu.
    ❤💝🥰 Kungiiii❤❤❤❤❤

  • @sreejanarayanan8343
    @sreejanarayanan8343 3 месяца назад

    സാമ്പാറും , ദോശയും സൂപ്പർ. ഞാനും സമയമില്ലെങ്കിൽ ഉണ്ടാക്കിയ പാത്രത്തിൽ തന്നെ കഴിക്കാറുണ്ട്. നിഷു മാത്രമല്ല, ഷോപ്പിംഗിനു പോയാൽ സമയം പോകുന്നത് അറിയുകയല്ല.. നമ്മുടെ നാട്ടിലെ Taxi driver 's ഇതൊക്കെ ഒന്നു കാണേണ്ടതാണ്. പിന്നെ കുങ്ങി ❤❤ ഞാൻ ഫുഡ് കഴിക്കു മ്പോൾ രണ്ട് പൂച്ചക്കുട്ടൻമാർ എന്റെ ഇടത്തും വലത്തും ആയി ഇരിക്കും അവർക്ക് ആദ്യം കൊടുത്താലും നമ്മുടെ അടുത്ത് വന്നിരുന്ന് നമ്മുടെ മുഖത്തേക്ക് നോക്കിയിരിക്കും. Oppa Super.l really miss Omma & Abuji. Lvu all.❤❤💜💜💞💞.

  • @rafeedap1100
    @rafeedap1100 3 месяца назад +4

    Podikal roast cheyyumbo alpam salt add cheythal thummal kurayum enn kettittund,pls try

  • @sruthipadiyath4332
    @sruthipadiyath4332 2 месяца назад

    Njn ithupoleya sambar undakkar❤️

  • @packed9569
    @packed9569 3 месяца назад

    My mom used to roast masala powder...for sambar...and we also like to thicken the sambar 😅

  • @thashwaalthaf6831
    @thashwaalthaf6831 3 месяца назад

    Kungggiyaaan eee chanelede ettavum veliye entertainer 😂😂😂😂

  • @SandraSanuja-t9k
    @SandraSanuja-t9k 3 месяца назад +1

    ചേച്ചി എൻ്റെ അമ്മ ഇങ്ങനെ തന്നേ സമ്പാർ ഉണ്ടാക്കുന്നത്💜

  • @ayshanur2139
    @ayshanur2139 3 месяца назад

    നന്നായി മെലിഞ്ഞു nissa. 🥰🥰🥰🥰🥰🥰

  • @ayanfaizal4423
    @ayanfaizal4423 3 месяца назад

    Kungiye ella vedioyilum kaniku... So cute ❤

  • @nandajyothimanjesha6594
    @nandajyothimanjesha6594 3 месяца назад

    ❤ BEAUTIFUL home and couple

  • @Lubi879
    @Lubi879 2 дня назад

    ടിപ്പ്: വെണ്ടക്ക് കുറച്ച് ഓയിൽ ഇല് വഴറ്റി last ഇട്ടാൽ ഓവർ ആയി കൊഴുപ്പ് ഉണ്ടാകില്ല

  • @alifalina-m1q
    @alifalina-m1q 3 месяца назад

    Enikkm ഇങ്ങനെ vendu പരിപ്പ് കൂടുതൽ ഉള്ള കുറുകിയ സാമ്പാർ ആണ് ഇഷ്ടം അതും തലേദിവസം ഉണ്ടാക്കിയത്😅 njan സ്വന്തമായി ഉണ്ടാക്കി തൊടങ്ങിയപ്പോ ആണ് ഇഷ്ടപ്പെട്ടത് ,ഇപ്പോ എന്റെ mother ഓ വേറെ ആരെക്കിലും ഉണ്ടാക്കിയ സാമ്പാർ എനിക്ക് അത്ര ഇഷ്ടമല്ല😂

  • @Alliswell-s3m
    @Alliswell-s3m 3 месяца назад

    Sambaril cheriyulli thalich cherkkilla😊😊 just kaduku, uluva, unakkamulak,kariveppila mathram😊

  • @sujithaagrotechindiaprivatelim
    @sujithaagrotechindiaprivatelim 2 месяца назад

    Paripum വെജിറ്റബിൾ orumiche vekumo😮

  • @rakhirakhi2998
    @rakhirakhi2998 3 месяца назад +3

    Chechikkum oppaykkum sukhamano❤

  • @Shaharu-t8v
    @Shaharu-t8v 3 месяца назад

    Ningale orupaad ishttam aaan . Ningale love story cheyyo pls

  • @biji984
    @biji984 3 месяца назад +1

    Nisa njangal uae anu . Makkalkku Korean Noodles kazhiykkanamennundu.enthanu nallathennu onnu paranju tharumo???

    • @biji984
      @biji984 3 месяца назад +1

      Hi

  • @SafreenaMansoorali
    @SafreenaMansoorali 3 месяца назад +2

    Hasbant supaar👍👍

  • @Nesi-r8j
    @Nesi-r8j 3 месяца назад +1

    Nisayum hubbyum uae yil vachayirunnille relationship ayath ini avdek jolik pokille 2aalum

  • @sindhuremani8977
    @sindhuremani8977 3 месяца назад +2

    നാട്ടിൽ എന്നാ വരുന്നേ 😊

  • @sruthiss3176
    @sruthiss3176 3 месяца назад +1

    Nalla reethiyil cook cheyunundalo ❤

  • @aswathyvp9332
    @aswathyvp9332 3 месяца назад

    ചേച്ചി സത്യം ഇവിടെയും ഇങ്ങനെ ആണ്. കുറ്റം പറയുകയും ചെയ്യും സഹായം വേണോന്നു ചോദിച്ചാൽ വേണ്ടാന്ന് പറയുകയും ചെയ്യും. എന്നാലും പോരാളി ഉയിർ ❤❤❤😂😂😂

  • @shibi399
    @shibi399 2 месяца назад

    Nisha you are lucky to get a hubby like him , I hope I will get a caring husband in my next birth

  • @rani-ut3bb
    @rani-ut3bb 3 месяца назад

    നിഷു, സാമ്പാർ ണ്ടാക്കുമ്പോൾ ആദ്യം പരിപ്പ് വേവിച്ചു വെക്കണം, പിന്നെ പച്ചക്കറി ചേർത്ത് ണ്ടക്കണമ്, അതുപോലെ പച്ചക്കറി ഇങ്ങനെ കണ്ടം മുണ്ടം വെട്ടി ഇടരുത്, ഇത്തിരി കൂടെ ചെറുത് ആക്കാം, പിന്നെ ചേർക്കുന്ന വെള്ളത്തിന്റെ അളവ് ശ്രെദ്ധിക്കുക, കുറഞ്ഞാൽ പിന്നെ ചേർക്കാല്ലോ, നിഷുന്റെ പല രീതികളും വളരെ ഇഷ്ടം ആണ്, കാരണം മറ്റൊരു നാട്ടിൽ ചെന്ന് ആ കൾചർ മനസ്സിൽ ആക്കി, ആ ഫാമിലി ക്കു ഒപ്പം ചേർന്ന് സന്തോഷം ആയി നിക്കുന്നു, ദൈവം കൂടെ ണ്ടാകട്ടെ ❤❤😊😊😊

  • @suminair4751
    @suminair4751 3 месяца назад

    Now it became Indian kitchen 😅😅

  • @AlphonsajhonTrichy
    @AlphonsajhonTrichy 3 месяца назад +1

    ❤പരിപ്പ് വെന്തശേഷം ആണ് vegetable idunnathu

  • @Craty_world465
    @Craty_world465 3 месяца назад

    Nisa kurachu cornflour vellaathil mix aaki curryil ozhika. Nalla thick aavum

    • @geethumohan5394
      @geethumohan5394 3 месяца назад

      Aah paripp matram onu whistle adipichit vegetables ital mathi thick ayikolm

  • @SreejaRetheesh-ly6dw
    @SreejaRetheesh-ly6dw 3 месяца назад

    Nisha,jang ❤ your are a good couples 😍

  • @prasannaunnikkannan9268
    @prasannaunnikkannan9268 3 месяца назад +2

    ഞാൻ തേങ്ങ ചേർക്കും ഇല്ലെങ്കിൽ ഇവിടുത്തെ ഉപ്പ ബാപ്പ ആകും 😀

  • @Aarsha-cv9lh
    @Aarsha-cv9lh 3 месяца назад

    Bosintang recipe cheyyoo.very famous korean dish

  • @AnithaGopi-vb1bl
    @AnithaGopi-vb1bl 2 месяца назад

    Nice dear❤

  • @Mashaallah-c9q
    @Mashaallah-c9q 3 месяца назад

    അപ്പൊ താങ്കൾ ഏത് മതത്തിൽ പെട്ടതാണ് ഞാൻ വീഡിയോ ഈയിടെ ആയിട്ടാണ് വീഡിയോ കാണാൻ തുടങ്ങീട്ട് ❤️❤️❤️

    • @JSK3344
      @JSK3344 3 месяца назад

      ആൾ muslim ആർന്നു

  • @babysabithapulikkal6039
    @babysabithapulikkal6039 3 месяца назад +1

    എങ്ങനെ തിരുവനന്തപുരത്തുകാരി നിസ മോൾ കൊറിയായിലെത്തി

  • @layageorge4605
    @layageorge4605 3 месяца назад +1

    Hii chechi,I love your vedios ❤

  • @Surya_Suresh1
    @Surya_Suresh1 3 месяца назад +1

    Ishtayi ❤

  • @ibrusurmi658
    @ibrusurmi658 3 месяца назад +3

    Oppa good person

  • @asmamol..8168
    @asmamol..8168 3 месяца назад +1

    ചേച്ചി നാട്ടിൽ എവിടെ ആണ്?

  • @harisc4550
    @harisc4550 3 месяца назад

    Ningale father ille onnum parayunnad kettittillaa... anyway I like ur presentation ❤

  • @SonOfgod-l8b
    @SonOfgod-l8b 3 месяца назад

    Everywhere in the world, if we book taxi or something, the amount is set by application 😂😂😂 not driver. In india, also we have ola, uber, rapido, quicker etc😂😂😂

  • @sreedhabaijubaiju291
    @sreedhabaijubaiju291 3 месяца назад

    Sambar eppo ok...munne undakkiyadhu mezhukkupuratti pole thonni..u take it as positive

  • @minunair123
    @minunair123 2 месяца назад

    Hi chechi omma ye enik ottiri ishtayi

  • @soumyasunny3221
    @soumyasunny3221 3 месяца назад +1

    Bible study❤❤👍🏻👍🏻👍🏻..

  • @Shidanaseeb
    @Shidanaseeb 3 месяца назад

    Vendakka last idtto allenki udanj poovum 😊❤

    • @Nitz_nitz
      @Nitz_nitz 3 месяца назад

      She wants it like that

  • @rashidashihana5518
    @rashidashihana5518 3 месяца назад

    Hey will you please tell me about korean red ginsang

  • @athzz-2k
    @athzz-2k 3 месяца назад +1

    Nisa chechi korean language samsarikkunne kelkkan resam ond 😊😊

  • @mehruthomas
    @mehruthomas 3 месяца назад

    we also like thick sambar not runny sambar.

  • @malinimud6529
    @malinimud6529 3 месяца назад

    Hi nisa
    Vey nice video..
    I don’t understand Malayalam but I really enjoy your vlogs..
    wish I could understand..
    Very beautiful language n your food is too good..
    Are your laws from Pentecostal church or Catholic..
    They are very dedicated .
    My husband js from Mysore n he is Catholic and am
    Pentecostal church..
    We also have bible studies so that is why I asked .. pls do reply thanks nisa