🇮🇳🇰🇷Busan vlog | Trying Raw shrimp and crab
HTML-код
- Опубликовано: 21 ноя 2024
- Hi Guys,Welcome to our channel. We are korean Indian couple , Living in South korean.Show us your support by subscribing to our channel .😍😍😍
Thank you for watching our videos.
How Did We Meet: • Video
Our Newyear: • 🇮🇳🇰🇷 한국 설날 연휴(세배) Kore...
Insta : ... #internationalcouple
#koreanmallu #IndianInkorea #korea #Southkorea #KOREANCOUPLEVLOG #INDIANKOREANCOUPLEVLOG #국제커플
Korean അമ്മായിഅമ്മമാര് ഇത്രയും സ്നേഹമോ. ഇവിടെയുള്ളതൊക്കെ കുറ്റം പറയാനും പാര വെക്കാനും മാത്രമാണ് ഇരിക്കുനത്
ഞാനും ende ammayod paranjirunn
😂
Yes enikum thoni time kazhinju ini korean ammaayiyamma kittilla
Sathyam
Your mother in law is such an angel. I love your mother in law and really wish to have a mother in law like her. Please do convey my love and regards to her. She is a gem
ഒമ്മാ യും അബുജി യും എന്ത് ഭംഗിയാണ്.. രണ്ടാളുടെയും പഴയ ഫോട്ടോസ് വല്ലോം ഉണ്ടോ 🥰.. അതൊരു വീഡിയോ ചെയ്തുകൂടെ?
ഒമാ alla ommaa
@star shine.... Omma aann ariyaann... Manglish keyboard anganaakkiyatha🥲
Oppa adipoly yanu OPPO phone pole
@@anupamaam99 ooh
Athe avrde cherupakalathe photos vnm
Oppa കഴിക്കുന്നത് കണ്ട് കിളി പോയിരുന്ന ചേച്ചിടെ expression കണ്ടാണ് എന്നിക്ക് ചിരി വന്നത്😂
Athe thani malayalikalude nottam, ethokke engane pattunneda Uvveee ennulla oru nottam
😂😂
Enikum😊
Ennikum😅😅😅
Ekum .btw chechi eganya avde ethiye😢new subscriber annu!
നിഷയുടെ expression കണ്ട് ചിരിച്ചു ഒരു വഴി ആയി
നിസ
ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയുണ്ട്❤❤
Nissa's expression while oppa eats octopus is hilarious 😂...
😂😂
💓ഒമ്മയെയും അബുജിയെയും കണ്ടിട്ട് ഒരുപാട് ആയപോലെ....സുഖം തന്നെയല്ലേ എല്ലാവർക്കും...❤ love you Nisa and Oppa ❤
വിഷമില്ലാത്ത എല്ലാ ഫുഡും കഴിച്ചു നോക്കണം.... ഇതൊക്കെ ഇപ്പൊ കഴിച്ചില്ലേൽ ഇനി എപ്പോഴാ ❤️
One thing I liked,no doubt you are blessed with a good God fearing parents.God bless
6:59 Nisa chechi expression polichu.... 😂😂😂💜💜💜❤❤❤🥰🥰🥰
Omma&Abuji❤❤I really love them 🥰 such a God fearing parents🥰 nisa, please bring them to kerala once, let them experience our culture also😍
ഒപ്പ ക്രാബ് കഴിക്കുമ്പോൾ ഉള്ള നിഷുന്റെ ഫേസ് അടിപൊളി.. 👍🏻👍🏻👍🏻👍🏻cute😊😊😊
engane kandu sahikkunnu..nisa
വന്നോ... 🥰🥰wow ഞാൻ ഇപ്പോഴാ കണ്ടത്.... ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ ഫാമിലിയ.... ☺️☺️☺️☺️
❤️❤️ കൊറിയൻ ഫുഡ് കൊള്ളാം ❤️❤️ ഇത് കഴിക്കണമെങ്കിൽ 💜 എന്തായാലും കൊറിയർ പോക o💜💜💜
ചേച്ചി നിങ്ങളുടെ family അടിപൊളിയാണ് ❤❤God bless u😍😍
😂 നാട്ടിലാണെങ്കിൽ ഇതുപോലുള്ള സാധനങ്ങൾ നന്നായി വേവിച്ചില്ലെങ്കിൽ ദഹിക്കാൻ പ്രയാസമാണെന്ന് പറയും, അപ്പൊ പിന്നെ പച്ചയ്ക്കുള്ളനെ എങ്ങിനെ തിന്നും. എന്റമ്മോ ഞാൻ ഓടി 🙏🏻🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️
Your family always pray before food .. its nice to see
Oppa ennu parjappo uppa ennanu കേട്ടത് ഉപ്പയും മോളോമോ എന്ന് വിചാരിച്ചു വന്നതാണ്, പിന്നെ ആണ് അമ്മായി അമ്മയെ കണ്ടത് ...അപ്പോളാണ് മനസിൽ ആയത് അത് name ആണെന്ന്...പിന്നെ കുറെ വീഡിയോ കണ്ട് സൂപ്പർ family..❤❤❤❤❤❤
Oppa kazhikumbo nisade expressions 👌😄😄
Oppa look handsome today❤❤
1 or 2 days koodumpo vedios idu nisa...keralathil oppa ayt vannit evdetheym vedios idu🥰🥰🥰🥰
🤣🤣🤣🤣🤣kadalil ulla alla jeevikalum und. Aa statement polichu.
Hi Nisa Oppa I love you ❤❤❤ നിങ്ങളുടെ രണ്ടുപേരുടെയും സ്നേഹം നിറഞ്ഞ കളികൾ കണ്ടിരിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ ഈ അടുത്തായിട്ടാണ് നിങ്ങളുടെ ചാനൽ വീഡിയോസ് കാണുന്നത്. ഇന്ന് ഞാൻ ഓൾമോസ്റ്റ് എല്ലാ വീഡിയോയും കണ്ടു തീർത്തു. ഈ സ്നേഹം എന്നും ഇങ്ങനെ നിലനിൽക്കട്ടെ.
Oppa oru sambhavam thanne..oru theetikaran thanne.. nisunte dialogue ktu chirichu chavarayi😂😂😂
I really like your videos..keep up the good work 😊
Korean ,ചട്ടിചോറ് കാണാൻ നല്ല രസം...😊😊👍
You look like acress Keerthi Suresh. Especially your smile❤
Nisa oppa chillarakaran alla ketto 😂 Good each country has their specialities. Nice experience seeing it ❤
Prayer before food ❤❤❤
Eeyidakkanu ningade vlog kanduthudanviyathu. Pinne illa ellam thappi kandu pidichu kanalayi nta ppd. Othiri estaayi ningade videos, oru new videokkayi waiting aarnnhuu 😍😍
I love Korean people ❤
Hi...nisa oppa omma abhuji😍njan nisaye sammadhichirikkunu. Foodokke enth tastila kazhikkunnath. Njanokke keralam vital food🤦♀️
എനിക്ക് ഒത്തിരി ഇഷ്ട്ടാണ് വ്ലൊഗ് ❤
Poli nisa what a happy family ❤
😂മാക്കുമാക്ക😂😂ഓപ്പ ❤ആപ്പുജി ❤️ഒമ്മ ❤ചേച്ചി ❤❤❤
Enik ettavum koodthal ishtayadh ur prayer time...i love that moment....each and every day loving u guys more and more ...♥️
ഇയാളുടെ മുഖത്തെ expression ആണ് ഞാൻ നോകിയെ 😊
ഇനിയും food vlog venam
ഒരു കണക് പറഞ്ഞാൽ nissakk സുഖം ആണ്. ഒന്നും കുക്ക് ചെയ്തു ടൈം കളയണ്ട. Oppa എല്ലാം പച്ചക്ക് തിന്നോളും ❤️❤️❤️😅😅
😂
😂😂😂
😂😂😂
😂😂😂😂😂
😂😂😂😂😂
new sub🥰ningalude video sprrrr🥰🥰
ഇങ്ങനെ പോയാൽ മിക്കവാറും ഇവിടെ ഒപ്പ അബുജി ഒമ്മ fan clubs ഉണ്ടാവും എന്നാ തോന്നണേ 😝...
Ayyo.... Nisaayude expression kand kure chirichu😂
😂😂😂 നിന്റെ കിളി പോയി അല്ലെ എല്ലാം രുജിച്ചു നോക്കണം ❤❤
Day in my life chahiye please
Cute family ❤❤Nisa love you so much
Big fan off you❤️epoo ella videosum irunnu kanala main paripadie
😍
എങ്ങനെയാ അത് കഴിക്കുന്നത് 😅, nice video dr❤️
Omma so lovely
Happy life♥️
Omg busan...just remembered jimin and jungkook 😢
Nisa chechide sherikullaa veed yevdennn achanim ammayimm kanichu tharioo
Nisa chechiyude old pics kanikkamo?
Enik ningale oru paad ishttam aan 🫶🏻
❤🩹
Omma,abuji relationship ❤
Chechi egna aanu koreanil ethiyath fist time aahnu vdeo kanunnath athu kondanu choichath😊
Awesome video and recipe ❤😊
തിന്നുന്നത് നോക്കി ഇരുന്നു 😄👌👌😄അടിപൊളി
Theetikaaran Oppaku irikatte ente oru kuthirapavan🪙👍 I love your vlogs Nisa, nice to see Korean family, culture, traditions and various cuisines. Keep posting, regards to Oppa and your in-laws. They are very sweet & caring♥️
Kerala miss chyyunnille
Cute couples
Adipoli eating time go head super
More food vlogs if possible ❤
Busan our king birth place jiminshi kookei 💜 saranghae Nishuand oppa❤
Chechi engana ee korean language padicheduthathu...njan oru k drama addict anu❤
Oppa ❤😂🎉
Nissaa oppaye kay കൊണ്ട് തിന്നാൻ padipikk🤣🤣
😊😊😊😊😊Adipoleya😊😊😊
നാട്ടിൽ വരുന്നത് എപ്പോഴാണ്
ഒപ്പ ഞണ്ട് കടിച്ചു കടിച്ചു തിന്നുമ്പോൾ നിസ്സായുടെ മുഖത്തെ എക്സ്പ്രഷൻ തന്നെ ഞാൻ നോക്കിയിരിക്കുകയായിരുന്നു😅😅😅
എന്തര് തീറ്റകളാണപ്പി, എന്നും നിങ്ങള് തിന്ന്ണതും വെള്ളങ്ങള് കുടിക്കുന്നതും കാണുമ്പഴ് തടികള് വെക്കിണത് നമ്മള് തന്നെ തന്നെ. ചെല്ലകിളി നല്ല രസങ്ങളുണ്ട് കൊള്ളാം കേട്ടാ. എന്നാലും തിന്നണത് മാറ്റിപ്പിടിച്ചിട്ട് വല്ലപ്പഴും കൃഷികളും മറ്റും കാണിച്ചിരുന്നങ്കിൽ കൊള്ളായിരുന്നു കേട്ടാ. സുഗങ്ങളൊക്കെ തന്നെ. നല്ല ഫാമിലി കേട്ടാ.
Hi chechi first time watch your videos....i so like ....
What i ate in a day.. പോലത്തെ വീഡിയോ ചെയ്യോ ചേച്ചി 😉😍 💋🤌
Ingane pacha sadhanagal kazhichl vayyazhika varille?
Food ഒന്നും ഉണ്ടാക്കി ബുദ്ധിമുട്ടാണ്ടാലോ ചേച്ചിക് എല്ലാം അവർ പച്ചക് kazichollum.... 😜😂
Chechi chechide family photos okke idumo 🥰
Engane kazhikkynnu chechi food okke
Chechi anik korean family valya eshtta, njanum eganea oru marriage agrahikunnu
adhyaitt kanugayattoo ninglude video 😍
Avidathe food recipe idu for us
Indiayil evideya place
നമ്മുടെ ചട്ടി ചോറോ അവിടുത്തെ ചട്ടി ചോറാണോ രുചി പച്ച കൊഞ്ച് കടച്ചപ്പോൾ ഉള്ള മുഖഭാവം പൊളിച്ചും അതേ ഒരു സംഭവം തന്നെ അത് ആ മുഖഭാവം കണ്ടപ്പോൾ മനസിലായി
നമ്മുടെ ചട്ടി ചോറ് നിസയുടെ പിറകെ vanno?🎉❤
നമ്മൾ ആയിരുന്നെങ്കിൽ 🤣🤣കാണായിരുന്നു... ഞണ്ട് ഒക്കെ കയ്ച്ച കയ്യും പരിസരവും 🤣
Superrrr ❤️💜❤️💜❤️💜
Nisa de expression 🤣🤣
Nisayude a nottam😁
hii!! love from sharjah 🇦🇪
Nigalude love story parayuvoo
Oppa tinnudu kandittu nisayude a nootam👌👌👌
Kilukam film ormavarunmu. ❤😊
വീഡിയോ length കുറവാണ്
Ohh my god oppa is a കുടുമ് ഭീകരൻ തന്നെ. Any ways you all are so cute and lovely
This name always reminds me the movie “Train to Busan” 😰
എനിക്ക് ഇയാളെ ഒരുപാട് ഇഷ്ട്ടാം
Chechyde aadhyathe expression kandappo aad cinemel jayasurya aatinkaatam chavachath aahn ormavanne
ഒരുപാട് ഇഷ്ടം ❤
Oppakk siblings aarokke und? Omma and abujik age ethre undaavum?
എനിക്ക് Dakgalbi, Hangover stew and kimchi (pepper leaf one) മാത്രമാ ഇഷ്ടമായെ!
Chechide expression kanditt chirivarunu😂😂