Это видео недоступно.
Сожалеем об этом.

🇮🇳🇰🇷What I bought from my home

Поделиться
HTML-код
  • Опубликовано: 3 янв 2024
  • Hi Guys,Welcome to our channel. We are korean Indian couple , Living in South korean.Show us your support by subscribing to our channel .😍😍😍 .Thank you for watching our videos.
    How Did We Meet: • 🇮🇳🇰🇷 Q&A #IndianKorean...
    Our Newyear: • 🇮🇳🇰🇷 한국 설날 연휴(세배) Kore...
    Insta : ...
    #internationalcouple #koreanmallu #IndianInkorea #korea #Southkorea #KOREANCOUPLEVLOG #INDIANKOREANCOUPLEVLOG #국제커플

Комментарии • 289

  • @maloosdreams
    @maloosdreams 7 месяцев назад +71

    തന്റെ ഫാമിലിയെ അവർ ബഹുമാനിക്കുന്ന വിധം എന്നാ ക്യൂട്ട് ആണ്. അമ്മ ഉണ്ടാക്കി കൊടുത്തുവിട്ടതാണ് എന്ന് പറഞ്ഞത് മിസ്സ്‌ ചെയ്യാതെ ഇഷ്ട്ടപ്പെട്ടു കഴിക്കാനും നന്ദി പറയാനുമുള്ള മനസ് ഒരുപാട് വലുതാണ്.. ❤️

  • @godisgreat6442
    @godisgreat6442 7 месяцев назад +48

    എന്റെ നിസേ, ആ ഒമ്മയെ ഒന്ന് തരുമോ , കണ്ടിട്ട് മതിയാകുന്നില്ല ആ അമ്മായിയമ്മയെ എന്തൊരു ഓമനത്തം. അതുപോലെ തന്നെ ആ നടത്തവും പെരുമാറ്റവും .she is so so so so cute 🥰

  • @todaysspecial-
    @todaysspecial- 7 месяцев назад +439

    ആവി പാത്രത്തിൽ ചൂട് ആക്കിയാൽ soft ആകും

    • @user-hp3vp1iz4o
      @user-hp3vp1iz4o 7 месяцев назад +12

      She is correct just steam it

    • @mariayammaabraham204
      @mariayammaabraham204 7 месяцев назад +12

      Just steam it.....ammaye vilichu chodhichaal porayirunno..oppakku tasty ayittu kayikamayirunnu

    • @ayshazwolrd7929
      @ayshazwolrd7929 7 месяцев назад +2

      S

    • @shameenasherif2654
      @shameenasherif2654 7 месяцев назад +1

      Avishamulla sadhanam cargo cheyyannam dubayil ninnum .

    • @RAPHA-12
      @RAPHA-12 7 месяцев назад +4

      athee..aa idiyappa chembil vech aavi ketyaal mathyaarnnu

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 7 месяцев назад +32

    Nisayude സംസാരം കേള്‍ക്കാന്‍ നല്ല രസം ആണ്‌. Happy new year nisakkum familikkum

  • @myworld7977
    @myworld7977 7 месяцев назад +16

    എന്താന്നറിയില്ല വീഡിയോ കാണാൻ വേണ്ടി ഞാൻ കാത്തിരിക്കും. വല്ലാത്തൊരു സന്തോഷമാണ് വീഡിയോ കാണുമ്പോൾ

  • @NVibeNiranjanNeerav
    @NVibeNiranjanNeerav 7 месяцев назад +109

    A humple request to Yusafali sir
    Please start LULU mall in S. Korea
    It will be very helpful for our Nisa😁♥️

  • @uby_ar
    @uby_ar 7 месяцев назад +24

    ഇലയട അപ്പ പത്രത്തില് വെച്ചു ആവി പിടിപ്പികയാണ് വേണ്ടത് . ഫ്രൈ പാനില് വെച്ചാല് ഹാർഡ് ആകും

  • @aamiiissworld3977
    @aamiiissworld3977 7 месяцев назад +40

    ചേച്ചിയുടെ മലയാളം വരെ koria പറയുന്ന പോലെ ഉണ്ട് 🥰

  • @christallight8425
    @christallight8425 7 месяцев назад +14

    ആവി വയ്ക്കാൻ ആണെങ്കിൽ ഇഡലി പാത്രത്തിൽ വെള്ളം വച്ച് അതിൽ ആവി ഉപയോഗിച്ചു ചെയുക.ഓവൻ ആണ് ഉപയോഗിക്കുന്നതെങ്കി 5:13 ൽ ഒപ്പം ഒരു ചില്ല് ഗ്ലാസ്‌ കുറച്ചു വെള്ളം കൂടി വയ്ക്കുക.👍

  • @shamnaak2024
    @shamnaak2024 7 месяцев назад +11

    നിങ്ങളെയും നിങ്ങളുടെ ഫാമിലിയും എനിക്ക് വളരെ ഇഷ്ട്ടമാണ് 🥰
    അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുകയാണ് ഫാമിലിയുമായി എന്നും സന്തോഷമായിരിക്കട്ടെ 👍

  • @AAMIAAMI-lk2we
    @AAMIAAMI-lk2we 7 месяцев назад +14

    പുട്ട് ഉണ്ടാക്കി കൊടുക്കുന്ന വ്ലോഗ് വേണം ട്ടോ

  • @SN-wi5kt
    @SN-wi5kt 7 месяцев назад +20

    മലയാളി പൊളിയാ 😂😂 നിസ അങ്ങനെ ഒപ്പായെ മലയാളി ആക്കും

  • @saleem.6524
    @saleem.6524 6 месяцев назад +5

    പുട്ട്ക്കുറ്റിക്ക്‌ പിടിയിടുന്ന നാസയിലെ ശാസ്ത്രഞൻ ഒപ്പ...😊

  • @abuthahirjasmineabuthahirj7421
    @abuthahirjasmineabuthahirj7421 7 месяцев назад +13

    Oppa, nisha,omma, aaboji❤❤❤🫰🫰🫰

  • @shajila79
    @shajila79 7 месяцев назад +64

    ഇലയട ആവിയിൽ വെച്ചതാണങ്കിൽ നല്ല സോഫ്റ്റ്‌ ആകുമായിരുന്നു 🥰🥰

    • @i97_________kookitos
      @i97_________kookitos 7 месяцев назад +7

      Yes, ente amma chappathiyil (raw chappathi ) coconut and sharkkara mix ittu pothinju poori pole ennayil porichu undakkum. Athu ethilum taste anu😋 nxt time try cheyyu. It's too delicious 💞😋😋

  • @konnichiwa03
    @konnichiwa03 7 месяцев назад +46

    Can't wait to see the vlogs you making dishes with these items for oppa ,omma, abeoji and their reactions,nisha chechi❤

  • @ambilivs4116
    @ambilivs4116 7 месяцев назад +4

    Oppa, omma, abooji പുട്ട് കഴിക്കുന്ന കാണാൻ കട്ട waiting.

  • @remyaayush8233
    @remyaayush8233 7 месяцев назад +5

    Oppa puttikutti sheriyakkunna nokkiye...pavam❤

  • @nishamanoj6016
    @nishamanoj6016 7 месяцев назад +25

    U r very caring wife❤ keep it up dear 💕

  • @aswathivj5374
    @aswathivj5374 7 месяцев назад +11

    Avi yil vecha മതിയായിരുന്നു

  • @Shopping_and_shipping
    @Shopping_and_shipping 7 месяцев назад +6

    Putt undakunna video idanam okey😍and oppante reactionun venam

  • @manjubiju1569
    @manjubiju1569 3 месяца назад +1

    അട അരിമാ വിൽ ഉണ്ടാക്കി സൂപ്പർ അണ്

  • @sharafrancischakkalapparam9828
    @sharafrancischakkalapparam9828 7 месяцев назад +3

    Oppa കഴിക്കുന്നത് കാണാൻ നല്ല രസം. എന്തു നല്ല ഫാമിലി

  • @shanukottu5347
    @shanukottu5347 7 месяцев назад +5

    Sherikum nisa oru palacharaku kada mottam ayitta vane ale😂

  • @minigopi8172
    @minigopi8172 7 месяцев назад +13

    പച്ച തേങ്ങ ചിരകിയത് നല്ല വെയിലത്ത് വച്ച് ഉണക്കി കൊണ്ടുവരാമായിരുന്നു. പുട്ട് ഉണ്ടാക്കുമ്പോളും തോരൻ വയ്ക്കാനും ഉപയോഗിക്കാൻ പറ്റും കുറെ നാൾ കേടാകാതെയും ഇരിക്കും.

    • @fastbro303
      @fastbro303 5 месяцев назад

      Freezer il vekkande?

    • @minigopi8172
      @minigopi8172 5 месяцев назад +1

      . ഫ്രിഡ്ജിൽ തന്നെയും വയ്ക്കണ്ട പുറത്ത് വച്ചാൽ മതി. നന്നായി ഉണങ്ങണം എന്ന് മാത്രം.

  • @i97_________kookitos
    @i97_________kookitos 7 месяцев назад +26

    പലചരക്കു കട മൊത്തത്തിൽ പൊക്കിക്കൊണ്ട് വന്നല്ലേ 😂

  • @catherineantony3335
    @catherineantony3335 7 месяцев назад +3

    Steam cheythale soft akukayullu

  • @sheebarajeevan49
    @sheebarajeevan49 5 месяцев назад +3

    Nisayude family ദുബായിൽ aano

  • @niyasabdulkhader1388
    @niyasabdulkhader1388 7 месяцев назад +2

    It looked exactly like my bag which i carried from India, Puttu Kutti and Idiyappam press and all masala powders etc😊

  • @VahidaSakariya
    @VahidaSakariya 7 месяцев назад +4

    പുട്ട് വേഗം ഉണ്ടാകൂ 😂❤

  • @pinktentacles9175
    @pinktentacles9175 3 месяца назад +1

    Oppa puttu kazhichitulla reaction video kaanikuo😄

  • @hkdrawings999
    @hkdrawings999 7 месяцев назад +3

    Endina helpu cheythathu parayunnathu avrku paarayavum

  • @gagudoos
    @gagudoos 7 месяцев назад +1

    പുട്ടുകുറ്റിയിലേക്ക് നോക്കുന്നത് 🥰ഇഷ്ട്ടപെട്ടു

  • @Ppuz-HappinesS_143
    @Ppuz-HappinesS_143 7 месяцев назад +2

    Chips & Mixture 😮 India+ uae+Korea Enne engottadei ee kond povunne

  • @SS-jj5lt
    @SS-jj5lt 2 месяца назад

    Super family👌👌🥰❤koreans 👌👌🤗woow pet cute🙏🥰🥰🥰💞😘pavam oppa indian food ഇഷ്ടം ആയല്ലോ 👍

  • @sreejak9698
    @sreejak9698 7 месяцев назад +1

    Masala podi okke fridge l vacholu vandu keratthilla.muzhuvanayum upayogikkam

  • @osmosis77892
    @osmosis77892 7 месяцев назад +11

    Hii sister.....i would like to ask you a question about racism in Korea with Indian people did you ever experienced it ? I just watched a video in YT that korea boycott Indian peoples from everywhere in korea .... does it true ?

  • @anjalir3614
    @anjalir3614 2 месяца назад

    എനിക്കും ഇഷ്ടമായി video 👍🏻

  • @beenathomas8262
    @beenathomas8262 7 месяцев назад +12

    You should have used steamer to steam the ela ada, it will become soft..

  • @hannath7408
    @hannath7408 7 месяцев назад +2

    Uppa puttukuttiyil nokunath kanditt njan Kure chirichuuuu😂😂😂😂

  • @veenadileep6555
    @veenadileep6555 7 месяцев назад +30

    Mallu food is a vikaram . ❤

  • @easytechchannelbilalvlog5740
    @easytechchannelbilalvlog5740 7 месяцев назад +1

    ആവി പാത്രത്തിൽ ചൂടാക്കുന്നതു പോലെത്തന്നെ ഫ്രൈ പാനിന് മുകളിൽ കട്ടിയുള്ള മൂടി വെച്ച് ചൂടാക്കിയാലും സോഫ്റ്റാവും. ഇടക്ക്‌ മറിച്ചിടണം

  • @ayshasworld2013
    @ayshasworld2013 7 месяцев назад

    Kappalandi yum bathamum vellathilitt vech chathach thengakupakaram puttil use cheyyam

  • @KumarK-wb7ck
    @KumarK-wb7ck 7 месяцев назад +6

    Next videokku vendi katta waiting ❤❤

  • @user-rn7gr1ql4v
    @user-rn7gr1ql4v 7 месяцев назад

    Aavikettiyal madiyairunnu nalla soft avumayirunnu

  • @aamiiissworld3977
    @aamiiissworld3977 7 месяцев назад +3

    ഇല അട ആവിയിൽ ആണ് ചൂടാക്കേണ്ടത് 🥰

  • @Sana1-2-3
    @Sana1-2-3 7 месяцев назад +1

    Nisha instant masalakal adhikam use cheyyaruthtto, athokke health problems undakkum, korean food thanne alle healthy aayath, angnthe foods mathram kazhikkan njanokke ashikkunnu, nammudethokke verum tasty mathre ullu healthy aayittullath kurave ullu

  • @varnachirakukalsree3640
    @varnachirakukalsree3640 22 дня назад

    Ilayada aaviyil puzhungiyal soft akum

  • @subhalekshmisadasivansubha4536
    @subhalekshmisadasivansubha4536 7 месяцев назад +1

    Omma ponnapol korach items ommade kiyil koduth vittal matiyarunnu

  • @anamika3155
    @anamika3155 7 месяцев назад +2

    Use steamer or microwave to heat the elaada , it wont be hard

  • @haseenatpm6010
    @haseenatpm6010 7 месяцев назад +1

    Avi ketiyal maddi nalla soft ayi kittum

  • @raseenaraseena9923
    @raseenaraseena9923 2 месяца назад

    സ്‌പെഷ്യൽ റ്റൂർ ബേഗ് പേക്കിങ്

  • @shynichinnu7808
    @shynichinnu7808 7 месяцев назад +4

    Superbb🥰❤️

  • @Sweethyy
    @Sweethyy 7 месяцев назад +2

    Chechide viedios allaam adipoliyanu❤
    _Big fan(;

  • @safeerapp6559
    @safeerapp6559 7 месяцев назад +6

    ഇലയട ആവിയിൽ വെക്കണമായിരുന്നു... അപ്പോൾ നല്ലോണം സോഫ്റ്റ്‌ ആാവും....
    Even നമ്മുടെ fried snacks പോലും ആവിയിൽ ഇട്ടാൽ സോഫ്റ്റ്‌ ആവും.... Fried snacks വീണ്ടും ഫ്രൈ ചെയ്യുന്നത് നല്ലതല്ലല്ലോ ....

  • @rinshairshad1769
    @rinshairshad1769 7 месяцев назад

    Njn ippo kurach aayittollu ee channel kaanaan thudanghiyath sathyam paranjaal kandillaayinu kand thudanghiyappo orupaad ishttaayi kayinj poya ellaa videos kandu so cute 🥰🥰🥰

  • @fathimaafeefacm
    @fathimaafeefacm 7 месяцев назад +2

    🐶: enikk onum kodnille momy

  • @honestreview1424
    @honestreview1424 7 месяцев назад +1

    U should steam it. May be in a steamer /oven/idli maker

  • @chandramathykallupalathing413
    @chandramathykallupalathing413 7 месяцев назад +4

    Keep papad in the freezer, it will be as fresh as new even after 6 months. Keep it outside half an hour before frying.

  • @FidhaStory_Book_786
    @FidhaStory_Book_786 7 месяцев назад +2

    കൊണ്ടുവന്ന മസാലകൾ എല്ലാം ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരുപാട് കാലം കേടുവരാതെ നിൽക്കും

  • @krishnendubibin
    @krishnendubibin 7 месяцев назад +1

    Love to watch your videos 😃👌

  • @jabeenjabu
    @jabeenjabu 6 месяцев назад

    Nku mummye vayangara ishttay nthu cute aahnu doll pole 😘😘😘😘😘😘

  • @zabnams6616
    @zabnams6616 7 месяцев назад +6

    Nishu ഇനി കൊറീയിൽ നിന്ന് നമ്മുടെ ടെ പുട്ടും മീൻ കറിയും ഉടനെ ഉണ്ടാക്കുന്ന vedio വരും എന്നാ parateeshayil ❤️❤️❤️... Really oppa and puttu kotti curiosity kalakki... Pinne adaa vellam uzhichu microvave cheythal mathi or steamer would have done well... U must b missing ur loved ones at home and also very happy to be with oppa alle.. Love u nishu n opppa n ypur in-laws too❤️❤️❤️

  • @sheenap8847
    @sheenap8847 3 дня назад

    കുംഗി ഒരു പണിയും ഇല്ലാതെ കറങ്ങി നടക്കുന്നു 😂😂😂❤❤❤❤❤

  • @MultiShyma
    @MultiShyma 7 месяцев назад

    Ithu kandapol ente petti ormavannu njangal africayil congoyil anu ivideyum nammude masala kittila north indian masala anu kittunathu athukondu ithupola thanne natil ninnum varumbol masala muzuvan konduvarum airportil ethiyal weight kudum pysa adaykum vere enthu cheyana 😊❤❤

  • @naziyanameer15
    @naziyanameer15 7 месяцев назад

    Aayo aavikayatiya mathiyaarnnu.. ath umma Hard aakivittathaarkum cuz ath kedaavan sadhyath ind

  • @sophiaselvaraj34
    @sophiaselvaraj34 7 месяцев назад +2

    Put indakki kodukkubol vedio idane....nissa family kazhikunna kanana

  • @praveenapradeep8895
    @praveenapradeep8895 7 месяцев назад +1

    മോളെ UAE il നിന്ന് bar code ഉള്ള items courier ചെയ്യാൻ pattille . കൊരിയിൽ allowed alle

  • @ny3651
    @ny3651 7 месяцев назад +5

    Korikkanulla sadhanangal kore konduvannu koria yilekku 🤣🤣

  • @renreys8406
    @renreys8406 7 месяцев назад

    ningal onnu keralam vannit vebam oppak wide variety foods gift ayi kodukkan....❤❤❤❤

  • @Zarah3300
    @Zarah3300 7 месяцев назад +3

    Ellam konduvannittundo ennu oralu check cheyyunnund😂😂😂😂. Kungi kuttan❤❤❤❤❤❤

  • @sairas2443
    @sairas2443 7 месяцев назад +1

    💜💜👍👍 കൈയിലെ rashes മാറിയോ

  • @tissymathew2656
    @tissymathew2656 7 месяцев назад

    Ela Ada you should steam then it will be soft , If you heat in pan it will become hard.

  • @beenajacob6947
    @beenajacob6947 7 месяцев назад

    Oh wow now u have to organize everything 😊

  • @rinurajan143herdreams
    @rinurajan143herdreams 2 месяца назад

    Ada ovenil vachu choodakkiya mathi

  • @elizabethalex5003
    @elizabethalex5003 7 месяцев назад

    Aa.. Unakka chemeen enthayalum omma kk okke ishtapedum😊

  • @sabithariyas5196
    @sabithariyas5196 7 месяцев назад

    ❤So cute Maashallah

  • @fousiyaniyasniyas6852
    @fousiyaniyasniyas6852 7 месяцев назад

    Ada idali pathrathil vech avi kettiyal mathiyayirunnu👍🏻

  • @arathichippy5561
    @arathichippy5561 7 месяцев назад

    Idil chembil aavi kettiya mathi soft avum

  • @jesnashanooj1415
    @jesnashanooj1415 7 месяцев назад +1

    Ningale love story malayathil parayo plss😍

  • @afsalkp4068
    @afsalkp4068 7 месяцев назад +2

    പുട്ട് ചുടുന്ന വീഡിയോ എന്തായാലും ഇടണം 😊

  • @stephysijo4220
    @stephysijo4220 7 месяцев назад +1

    Adutha video vegam varatte

  • @lampagithesh6652
    @lampagithesh6652 7 месяцев назад +5

    Love to watch ur videos.

  • @lekshmichandran4002
    @lekshmichandran4002 7 месяцев назад

    Idli chembil vechu choodakiyal mati...Ada soft avum

  • @sarikajoyal1451
    @sarikajoyal1451 7 месяцев назад +1

    ഇതെല്ലാം വച്ചു ഇടയ്ക്കു വിഡിയോ ഇട്ടോണ്ടിരിക്കു ❤

  • @vanessaappuou8934
    @vanessaappuou8934 5 месяцев назад

    Nisa.. എപ്പോഴും ആവി കയറ്റിയാൽ food stuff soft ആകും

  • @aami__4
    @aami__4 7 месяцев назад

    Nxt puttu undkkuna vdo!❤️

  • @athirabhari
    @athirabhari 23 дня назад

    ❤❤

  • @saminashameem3149
    @saminashameem3149 7 месяцев назад

    എന്താ hus ne "oppa" എന്ന് വിളിക്കുന്നെ? Korian serial കണ്ടിട്ടുണ്ട് .

  • @anagharajan444
    @anagharajan444 7 месяцев назад +1

    Waiting for next video

  • @shynisajeev9633
    @shynisajeev9633 7 месяцев назад

    അടുത്ത വീഡിയോ ഉടനെ ഇടണേ

  • @AmruthaK-qy6xp
    @AmruthaK-qy6xp 7 месяцев назад

    Chechi please upload more videos! I am sure viewers will love it ..

  • @nicholsalim2818
    @nicholsalim2818 7 месяцев назад

    Hi chechy, best products to buy from Korea..my husband coming there

  • @NisarP-dl2xz
    @NisarP-dl2xz 7 месяцев назад +1

    Nisa put vlog venam❤❤❤

  • @ShahanaShahana-ci9rc
    @ShahanaShahana-ci9rc 7 месяцев назад +2

    ഇവിടെ ഉള്ള ആൾക്കാർ ഫുഡ്‌ ഉണ്ടാക്കി കൊടുത്താൽ എപ്പോഴും കുറ്റം മാത്രേ പറയു 😂 നല്ലതാണെങ്കിൽ പ്രേതെകിച്ചു അഭിപ്രായം പറയത്തുമില്ല പക്ഷെ അവർ food നെ റെസ്‌പെക്ട് ചെയ്ത് നന്ദി പറയുന്നു 🥰

  • @AS-ey5yf
    @AS-ey5yf 5 месяцев назад

    Ah idli pathrathil vechu steam cheithu eduthal mathiyarunu

  • @user-dx8nx2cl2u
    @user-dx8nx2cl2u 7 месяцев назад

    Aavi kettiya nalla softaavum

  • @Tiara_Tincy_Rijesh
    @Tiara_Tincy_Rijesh 7 месяцев назад +3

    ആ കൊണ്ട് വന്ന ഇഡലി പാത്രത്തിൽ വച്ചു ഒന്നു ആവി കേറ്റിയാൽ മതിയാരുന്നു

  • @bhagyasreenisaridas146
    @bhagyasreenisaridas146 7 месяцев назад

    പുട്ട് ഉണ്ടക്കുന്ന വീഡിയോക്ക് കട്ട വെയ്റ്റിംഗ്...

  • @Varsha___ot7
    @Varsha___ot7 7 месяцев назад +2

    Sis Korean Ban Indian എന്ന് പറഞ്ഞ് കുറെ വീഡിയോസ് കണ്ടു അത് സത്യമാണോ ? അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യൂ Please 🙂