Day in my life | Making dosha| school graduation

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Hi Guys,Welcome to our channel. We are korean Indian couple , Living in South korean.Show us your support by subscribing to our channel .😍😍😍 .Thank you for watching our videos.
    Insta : ...
    #internationalcouple #koreanmallu #IndianInkorea #korea #Southkorea #KOREANCOUPLEVLOG #INDIANKOREANCOUPLEVLOG #국제커플

Комментарии • 191

  • @haseenashajahan1860
    @haseenashajahan1860 8 месяцев назад +157

    കറിവേപ്പില ഒരിക്കലും (തൈ പ്രായം )one year എങ്കിലും ആവാതെ തൊടരുത്... End കട്ട്‌ ചെയ്ത് എടുക്കുകയും വേണം.... ഇത് രണ്ടും ശ്രദ്ധിച്ചില്ലെങ്കിൽ തൈ നശിച്ചു പോകും 👍🏻

    • @pancyn5914
      @pancyn5914 8 месяцев назад +5

      Its ok to ടേക്ക് leaves as it grow 😮

    • @roshninaji2121
      @roshninaji2121 8 месяцев назад

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @rachanaremy6590
      @rachanaremy6590 8 месяцев назад +8

      ​@@pancyn5914കഴിവതും ഇല എടുക്കരുത് അതിന്റെ growth മുരടിച്ചു പോകും

  • @user-qu9ot3ht4t
    @user-qu9ot3ht4t 8 месяцев назад +5

    ഉമ്മയെയും അബുജിയെ അടുത്ത വീഡിയോയിൽ കാണിക്കാമോ അവരെ എനിക്ക് ഭയങ്കര ഇഷ്ടമാണ് അവരോട് എന്റെ പ്രത്യേക അന്വേഷണം പറയണം എല്ലാ എല്ലാ വീഡിയോയും മുടങ്ങാതെകാണാറുണ്ട് കൂടാതെ നിങ്ങളെ രണ്ടു പേരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤️🥰❤️

  • @ponnuskk243
    @ponnuskk243 7 месяцев назад +2

    മാവ് പെട്ടന്ന് പുളിക്കാൻ ഞങ്ങളുടെ വീട്ടിൽ മാവിന്റെ പാത്രം നന്നായി അടച്ച്, കട്ടിയുള്ള കമ്പിളി താഴെ വിരിച്ച് അതിൽ ഈ പാത്രം വെക്കണം, എന്നിട്ട് ആ കമ്പിളിയുടെ വലിയ ഭാഗം കൊണ്ട് ഈ പാത്രം കാറ്റ് പോലും കടക്കാത്ത തരത്തിൽ മൂടി വെക്കണം, മാവ് വേഗം പുളിക്കാറുണ്ട്, ഒന്ന് try ചെയ്ത് നോക്കു നിസാ❤️

  • @chandramathykallupalathing413
    @chandramathykallupalathing413 8 месяцев назад +62

    Don't keep the dosa batter for 2 or 3 days outside, whether it's fermented or not. There's a chance to grow poisonous fungi or bacteria. Switch on the oven to 35 or 40 centigrade and heat. Switch off and keep dosa batter inside. After couple of hours repeat. Don't forget to take the pot outside while you're heating the oven. Do it 3 or 4 times if the temperature is too cold. The batter will be fermented and you can use it next morning.

    • @user-uh9ih4ox6f
      @user-uh9ih4ox6f 8 месяцев назад +5

      Can we keep the batter in the fridge for 2 or 3 days

    • @Akhilamanu25
      @Akhilamanu25 8 месяцев назад

      Ith parayan aan njan ippo vannath ♥️🥰

    • @rachanaremy6590
      @rachanaremy6590 8 месяцев назад

      ​@@user-uh9ih4ox6fofcourse, no problem

  • @aswathijiju5250
    @aswathijiju5250 8 месяцев назад +9

    ദോശ മാവിന്റേം കറിവേപ്പിലയുടെയും tips പറയാൻ വന്നതാ ഞാൻ.. നോക്കിയപ്പോൾ കമെന്റ് കൂടുതൽ അത് തന്നെ. അപ്പൊ ഞാൻ അത് മാറ്റി വേറെ എഴുതാം കരുതി. രണ്ടു കയ്യും വച്ചു ഒപ്പ ദോശ കഴിക്കുന്നത് കാണുമ്പോൾ കുഞ്ഞുങ്ങൾ കഴിക്കുന്ന പോലെ തോന്നി. 🥰

  • @amihappymoments6974
    @amihappymoments6974 8 месяцев назад +1

    നിസാ ഞാൻ നിങ്ങളുടെ വലിയൊരു ഫാനാണ് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. മാഷാ അള്ളാ നല്ലൊരു ഹാപ്പി ഫാമിലി ആണ് നിങ്ങളുടെ.വീഡിയോസ് കണ്ടിരിക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ആണ് കിട്ടുന്നത്. ഇവിടെ വീട്ടിലെ കറിവേപ്പില എടുക്കുമ്പോൾ ഉമ്മ പറയാറുണ്ട് താഴെയുള്ള എടുക്കരുതെന്ന് അതിൻറെ മുകൾവശത്ത് കൂമ്പിന് അവിടെനിന്നാണ് എടുക്കാറ് കറിവേപ്പില. അപ്പോ വേഗം പുതിയ ഇലകൾ പൊട്ടി കിളിർത്തു വരാറുണ്ട്. അവിടത്തെ ക്ലൈമറ്റ ഇൽ എങ്ങനെയാണെന്ന് അറിയില്ലാട്ടോ.love you dear❤

  • @Doctors_Videography_channel
    @Doctors_Videography_channel 8 месяцев назад +11

    Hi nishu. I’m from canada. We have negative temperatures here. But what i do for fermentation is , to put the batter in the oven with lights on. Right after you prepare the batter, you can put it in the oven after preheating it for sometime or turning on the warming mode on and lights on. It will be ready in 3-4 hours

    • @rinihelendcruz9562
      @rinihelendcruz9562 8 месяцев назад

      You can also freeze some of the batter and use it to ferment the new batch

  • @user-gi4od3gt3z
    @user-gi4od3gt3z 8 месяцев назад +10

    ദോശ സാമ്പാർ ചിക്കൻ കറി കഴിച്ചു ഭയങ്കര ടേസ്റ്റ് ഉണ്ട് എന്നൊക്കെ പറഞ്ഞു കേൾക്കുമ്പോൾ മലയാളിയായ ഞങ്ങടെ മനസ്സിൽ കുളിരു വീഴുന്ന ഫീൽ ആണ് സൂപ്പർ ഒപ്പ & നിസ 👍👌👌❤️❤️ ഈ ഫാമിലി സൂപ്പർ ആണ് 👍❤️❤️❤️❤️

  • @safnanoufal5056
    @safnanoufal5056 8 месяцев назад +28

    നിസ ദോശ മാവ് അരച്ചിട്ട് കസ്ട്രോളിൽ വെക്കു എത്ര തണുപ്പുണ്ടേലും പുളിച്ചു പൊങ്ങും ❤❤❤❤

  • @sophiroy72
    @sophiroy72 4 месяца назад +1

    Wow .. Nice …. Keep dosa batter inside oven .. as it’s warm this will help in easy fermenting.. 👍🏾
    Thanks for sharing the graduation.. beautiful and blessed.. never knew such blessed Christian educational institutions are existing there 👍🏾

  • @rosebelmariageorge
    @rosebelmariageorge 8 месяцев назад +5

    Preheat the oven, turn off and keep the batter inside, keep the oven light on .. Just try, it would help

  • @Viji-lu8cr
    @Viji-lu8cr 8 месяцев назад +4

    Oven il light on cheythu vechu batter athil vechal mathi .. light nte heat kondu overnight ferment aakum ..

  • @jishashashi9864
    @jishashashi9864 8 месяцев назад +11

    Lucky you are 🎉married to a good man and be in Korea 😊looking so clean and amazing

  • @judyscreativetable5890
    @judyscreativetable5890 8 месяцев назад +20

    Hello dear, next time try this method, its my mothers recipe.
    When you soak rice, always add exactly half measurement of urad dal as well. Means if you take 4 cups of rice , take 2 cups of urad dal. Plus add and soak small amount of fenugreek seeds also (approximately 2 teaspoon teaspoon of fenugreek seeds for 4 cups of rice.) Dont add too much, it wil become bitter. Finally add one or two handfull of cooked rice, when you grind all these. Keep it outside, with a lid that covers your vessels completely and keep a weight on top of that.
    Stil if your batter doesnt rise up, keep vessel with batter above another vessel with hot water ( it shouldnt be boiling, and do not keep the stove on, and most importantly your batter vessel shouldnt touch hot water.) In simple way, keep your batter vessel above a small vessel which contains hot water.

  • @ramyageorge8905
    @ramyageorge8905 8 месяцев назад +2

    Hi nisa.oven preheat cheyth batter athil vakku.appol batter nalla pole ponthum

  • @ihturs
    @ihturs 8 месяцев назад +12

    Dear i am from kerala. One of your biggest fan. I love to watch your videos. All the best for both of you. And oppa,omma,abuji is my favorites. I love them so much.

  • @asmrnuva
    @asmrnuva 8 месяцев назад +4

    Sis...curryleaves molil ninnu odikanam...(break from top)allel ath pokum ketto😊

  • @KTYMUSA
    @KTYMUSA 8 месяцев назад +7

    You can just turn the light inside cooking range oven and put the container with batter in .over night it will be fermented.

  • @studioolywe500
    @studioolywe500 8 месяцев назад +17

    Hi nisa…. Please Address them as “specially abled kids’’ and not disbled.

  • @soumyark8367
    @soumyark8367 8 месяцев назад +2

    nammalu kudikkan chudu vellam thilappikkille athu kurachhu chudu arumbol athinde mukalil vachha mati njan anganeya undakkunne ... direct vellathil alla ttoo moodi vachhittu athinde mukalil vachha mathi eve.. oru 6,7 okke akumbol arachhu vachhal mrng 7 akumbol sambhavam ready

  • @VahidaSakariya
    @VahidaSakariya 8 месяцев назад +3

    നിങ്ങളുടെ കുടുംബത്തിനൊപ്പം ഉള്ള ഒരു വീഡിയോസിനും waiting ആണ് ❤

  • @akamshababu4016
    @akamshababu4016 8 месяцев назад +4

    Oppa Malayalam parayunnath so... cute ❤😂

  • @Sunarin27
    @Sunarin27 8 месяцев назад +27

    Oppa is so cute😂😂❤❤
    His bayankara taste und was so cute❤❤

  • @rameshgopi7453
    @rameshgopi7453 8 месяцев назад +7

    സൂപ്പർ 😂ഒപ്പ ഇഷ്ടം ആയിന്നു തോന്നുന്നു ദോശ. ചമ്മന്തി. പഠിപ്പിക്കണം സാമ്പർ 😜😘❤❤🎉

  • @elizabethvlogs_
    @elizabethvlogs_ 8 месяцев назад +3

    ഒരു വലിയ പാത്രത്തിൽ ചൂട് വെള്ളം ഒഴിച്ച്, അതിൽ ദോശമാവുള്ള പാത്രം ഇറക്കി വെച്ചാൽ പുളിച്ചു കിട്ടും 👍

  • @fayizap8810
    @fayizap8810 8 месяцев назад

    Oru steel bowl il cheru chood vellam ozhich athil Oru stand vach athilek dosa maavu ulla paathram eraki vach tight ayt adach vacha pettenn ferment ayikolum

  • @strawberries2633
    @strawberries2633 3 месяца назад

    Ente ettavum dream place ..korea ...enthu bhangiya oru heaven pole thonum.place vallare care cheyunu avide...nammade malayali pennu avide ullathontu ellam correct ayt ariyan kazhinju thank you so much ❤️❤️

  • @natural_satisfaction
    @natural_satisfaction 8 месяцев назад +1

    കറിവേപ്പില ചെറിയ തയ്യിൽ നിന്ന് കുറച്ചു വലുതാവുന്നത് വരെ എടുക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ പെട്ടന്ന് പിടിച്ചു വലുതാകും. പിന്നെ തുമ്പിൽ പൊട്ടിച്ചു എടുക്കുക അപ്പൊ പുതിയ കമ്പുകൾ പൊട്ടി മുളച്ചു ഒറ്റക്കമ്പ് ആയിവളരുന്നദ് മാറി പടർന്നു വളർന്നു വരും ❤❤

  • @abhinavsunil3970
    @abhinavsunil3970 8 месяцев назад +1

    Nisa ommakkum abujikkum ethra എത്ര )മക്കൾ ആണ്

  • @patriyot1679
    @patriyot1679 3 месяца назад

    Kambilli pole andelum thunniyil pothijhu vaykoo dosha mavu...apol fermentation nadakum....

  • @marysunny5850
    @marysunny5850 8 месяцев назад +3

    In winter season make some hot water and put rice mavu on hot water . Next mirning fermentation wll happen. It was mt experience in winter season

  • @aswathyps2107
    @aswathyps2107 8 месяцев назад +2

    Curry vepila ഇപ്പോഴേ പൊട്ടിച്ചാൽ അത് പിടിക്കില്ല ട്ടോ

  • @k4kaduk
    @k4kaduk 8 месяцев назад +17

    കഞ്ഞിവെള്ളം ഒഴിച്ചാൽ മതി കറിവേപ്പില നന്നായി ഉണ്ടാകും..

  • @rushdaok7334
    @rushdaok7334 8 месяцев назад +4

    അരി അരച്ച ചൂടുവെള്ളത്തിന്റെ മുകളിൽ വച്ചാൽ മതി

  • @ansuskitchen8971
    @ansuskitchen8971 8 месяцев назад +1

    കുക്കറിൽ കുറച്ചു വെള്ളം ചൂടാക്കിയിട്ടു മാവ് അതിൽ ഇറക്കി വെക്കുക. തീ ഓഫാക്കണം. Wt ഇട്ടു 20 mnt അടച്ചു വെച്ചാൽ അടിപൊളി ആയിട്ടു പുളിച്ചു കിട്ടും

  • @Aammii
    @Aammii 7 месяцев назад

    Dosa maavu arachitu kay itu elaki gas stove on aaki off aakua aa choodilu maavu aakya paathram vacha mathy for some hours pulichu kitum ..njn cheyarulathanu Bangalore aayond same situation aanu enikum♥️

  • @meenakshimeenu9215
    @meenakshimeenu9215 8 месяцев назад +4

    ur oppa is sooooo cute ❤

  • @anjur8510
    @anjur8510 8 месяцев назад +2

    Cut curry leaves from its half portion, avoiding the end stem, so it can regrow.

  • @beautyofjapan7032
    @beautyofjapan7032 8 месяцев назад

    Dosa batter Ovenil preheat cheythittt vekku . 6-7 hrs fermentation akum.

  • @faisalfathima9027
    @faisalfathima9027 8 месяцев назад +3

    Periodsinte time curry leaf parikaruth

  • @AshaBhatFoodVlogs
    @AshaBhatFoodVlogs 8 месяцев назад

    Cold climatil onegil oven eduthu vecha mathy

  • @raheenareenu3997
    @raheenareenu3997 8 месяцев назад

    Athe , curry leaf athinte poorna valarchaethathe parikkaruth
    Mattuchedikalepole thanne athineyum valaran anuvathikkanm
    Igne parichal 1week kond ath vadipovum 😅😅😅

  • @chemacademy736
    @chemacademy736 8 месяцев назад +1

    Super....❤
    ദോശ പുളിക്കാൻ ദോശ മാവ് അടങ്ങുന്ന പാത്രം ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് നന്നായി കെട്ടിവെച്ചാൽ മതി.

  • @liyaann7270
    @liyaann7270 8 месяцев назад +5

    Hi da,
    When you grind , add little cooked rice or fenugreek or urad dal soaked water.. It will help in faster fermentation... Otherwise u may keep the dough above hot water container..

  • @anilakalyani9190
    @anilakalyani9190 8 месяцев назад

    Hi Nisa, Oven preheat cheythittu batter athil vekkuka. Fement aavum.

  • @behappy2015
    @behappy2015 8 месяцев назад

    Oven 10 min preheat cheythit athil dosamaav vechal mathi.. Nannayit varum

  • @SafaMarwa-xr6mu
    @SafaMarwa-xr6mu 8 месяцев назад +5

    Oppa so cute❤

  • @sajnasulaiman5214
    @sajnasulaiman5214 8 месяцев назад

    Oven chhodakiyathinu shesham oventakathu vechal Mathi dosa mavu fermentedayittu kittum

  • @geethabalachandran1882
    @geethabalachandran1882 8 месяцев назад +29

    ആദ്യം ഓവൻ കുറച്ചു നേരം on ചെയ്തു ചൂടാക്കിയിട് മാവ് ഓവൻ ടെ അകത്തു വച്ചാൽ മതി.

    • @jayavipin6211
      @jayavipin6211 8 месяцев назад +2

      ചൂട് വെള്ളം നിറച്ച പാത്രത്തിൻ്റെ മുകളിൽ വെച്ചാലും മതി

    • @nothingto12345
      @nothingto12345 8 месяцев назад +2

      ഞാൻ ബ്ലാങ്കറ്റ് കൊണ്ട് മാവ് ഒഴിച്ച പാത്രം ഫുൾ കവർ ചെയ്യാറാണ് 😂

  • @harshavadakkechalil6157
    @harshavadakkechalil6157 8 месяцев назад

    You can ferment batter in one night,take boiled water in a pan,close with slid then place dosa batter vessel on top of it,surely it will ferment,plz try and comment if you success

  • @ryanlx101
    @ryanlx101 8 месяцев назад +1

    Curryveypilla thai engane smuggle cheythe konduvannu ennathinte video koodi iduvo please 😂. ?

  • @noorjahank.m.1450
    @noorjahank.m.1450 8 месяцев назад +5

    oh nice video
    your husband is speaking malayalam😊

  • @SreejithaDhanesh-mj7ti
    @SreejithaDhanesh-mj7ti 8 месяцев назад

    Sathyam parayallo njan chila couple vlogs kannarundu. But enikku ishttam Korean couples vlog annu. Oru happiness therruna vlog annu. ❤😊

  • @farhanafarah4640
    @farhanafarah4640 8 месяцев назад

    Veg peels especially cucumber peels and lemon are good for curry leaf plant.

  • @shikhavinod
    @shikhavinod 8 месяцев назад

    What are the differce in korean school and kerala school study

  • @sheebark4723
    @sheebark4723 8 месяцев назад +2

    Good concept 👌 ✨
    Love for oppa 1st sisy ❤

  • @1ahpullara46
    @1ahpullara46 8 месяцев назад +5

    ഹി നിസ.. ഉലുവ ചേർത്താൽ മാവ് പൊന്തി varum

    • @lpp6050
      @lpp6050 8 месяцев назад

      Podi ano

    • @jollyjeencicil1386
      @jollyjeencicil1386 8 месяцев назад +3

      ​@lpp6050അരി അരക്കാൻ വെള്ളത്തിൽ ഇടുമ്പോൾ ഒരു ടീ sppon ഉലുവ അതിൽ ഇടണം ചൊറിനു പകരം ഒരു പിടി അവൽ ചേർത്തു അരക്കണം അടിപൊളി ആണു. ദോശ ചുടുമ്പോൾ ഉപ്പിന്റെ കൂടെ ആര സ്പോൺ sugar ചേർക്കണം ദോശ നല്ല ബ്രൗൺ colour വരും.നല്ല മൊരിഞ്ഞ ദോശ കഴിക്കാം.

    • @lpp6050
      @lpp6050 8 месяцев назад

      @@jollyjeencicil1386 Thanks 😊

  • @jazaworld5005
    @jazaworld5005 8 месяцев назад +1

    ചേച്ചിക്ക് അവിടെ എന്താ ജോലി

  • @Anamika28201
    @Anamika28201 8 месяцев назад +2

    Waiting aayirunu chechi ❤

    • @Anamika28201
      @Anamika28201 8 месяцев назад +2

      Njn 7th ahh padikuna istamm ahh video's

  • @shreyasnalloor6299
    @shreyasnalloor6299 7 месяцев назад

    korean educational systathine kurich oru video cheyyamo pls

  • @Jo_purple_
    @Jo_purple_ 7 месяцев назад

    Karivepila orikkalum angane parikkaruth tandod koodi parikkanam ennal matrame vere shakhakal varu

  • @shynisajeev9633
    @shynisajeev9633 8 месяцев назад +1

    കാത്തിരുന്നു വിഡിയോ കാണാൻ

  • @freekgaming1796
    @freekgaming1796 7 месяцев назад

    നിങ്ങളുടെ ഫുൾ സ്റ്റോറി ഒന്നു പറയുമോ...പരിജയപെടൽ കല്യാണം അങ്ങനെ

  • @tessy1407
    @tessy1407 5 месяцев назад

    Nisu kutty midukia nannay cook ചെയ്യുന്നു 🎉❤

  • @jesyjasee4139
    @jesyjasee4139 7 месяцев назад

    Microwave 3mint choodaki athinte ullil dosa mavu veku.

  • @geethabalachandran1882
    @geethabalachandran1882 8 месяцев назад +4

    Blanket പൊതിഞ്ഞു വച്ചാലും പെട്ടെന്ന് പൊങ്ങി വരും

  • @nithinmanikandan4543
    @nithinmanikandan4543 8 месяцев назад

    I am canada so face the same problem with dosa batter. But I got a way. Preheat oven to 150 degrees. Switch it off and leave the batter in over night.

  • @neenajoshy6293
    @neenajoshy6293 8 месяцев назад +1

    God bless you and your family 💗💗💗💗💗💗

  • @sandhyac2376
    @sandhyac2376 8 месяцев назад +2

    God bless you Nisa

  • @MylittleWorld___
    @MylittleWorld___ 8 месяцев назад

    Sherikkkum avide evideyaan thamasikunnath

  • @shinyvakko5250
    @shinyvakko5250 8 месяцев назад

    Convey our congratulations to ur nephew and family

  • @Indianpersiancouple
    @Indianpersiancouple 8 месяцев назад +1

    Nice video. Love from 🇮🇳🇮🇷

  • @konnichiwa03
    @konnichiwa03 8 месяцев назад +1

    Dosayum chicken curry um, 😋😋😋

  • @dulfa5758
    @dulfa5758 7 месяцев назад +1

    Nice family ❤

  • @shalinisudeesh9856
    @shalinisudeesh9856 8 месяцев назад +10

    May God bless you and your family ❤

  • @samarshasai3341
    @samarshasai3341 8 месяцев назад +1

    ❤❤❤

  • @fathimanaja8716
    @fathimanaja8716 8 месяцев назад +5

    ആ കറിവേപ്പിന്റെ ഒരു ഭാഗ്യം... അങ്ങ് കൊറിയയിൽ പോയി വളരാലോ ഇനി 😂

  • @sahirafathima9724
    @sahirafathima9724 8 месяцев назад

    Nissa ommante familiye ithuvare kaanichillalo

  • @Luckymonsworld
    @Luckymonsworld 8 месяцев назад +1

    Next time turn on oven light after you put the dosa batter inside oven .

  • @SoujathK
    @SoujathK 8 месяцев назад

    Nice to watch.

  • @shmix6548
    @shmix6548 8 месяцев назад +1

    Nisha korean class eduthu tharumo 😊

  • @user-zb8bw9vn4b
    @user-zb8bw9vn4b 7 месяцев назад

    Are you in South Korea ?

  • @amanu4815
    @amanu4815 8 месяцев назад

    Dhosha maav kurach neram ovenil vechaal pettann ponthum

  • @nizzy72004
    @nizzy72004 8 месяцев назад

    Oppaku ethra sisters undu

  • @Policepursuitvideo
    @Policepursuitvideo 8 месяцев назад

    The video ended up short videos I wanted at least 20 minutes because I liked your videos

  • @user-gc3vv1ry1n
    @user-gc3vv1ry1n 8 месяцев назад +1

    Oppaaa poli

  • @Rubi-hash
    @Rubi-hash 8 месяцев назад

    Husbandinte joli endha

  • @aryaaadyaworld5057
    @aryaaadyaworld5057 8 месяцев назад

    Dosha maavu ovenil vachal mathi kto .

  • @teresa965
    @teresa965 8 месяцев назад

    Kidu

  • @chitraanil7081
    @chitraanil7081 8 месяцев назад +2

    ഇതല്ല ഞങളുടെ day in my life 😂

  • @shynisajeev9633
    @shynisajeev9633 8 месяцев назад

    ഇത്രയും ദിവസം എടുക്കരുത് വീഡിയോ ഇടാൻ നിസാ ഒപ്പ വിഡിയോ കാണാൻ നല്ല രസം ആണ്

  • @Koreangirl12345
    @Koreangirl12345 8 месяцев назад

    Dream country

  • @real-4
    @real-4 6 месяцев назад

  • @user-tj9bs7ir5d
    @user-tj9bs7ir5d 8 месяцев назад

    Family supeer❤

  • @user-zb5ei7fw3c
    @user-zb5ei7fw3c 8 месяцев назад

    Rice cookeril vechaaal maave pongum

  • @BISMI389
    @BISMI389 8 месяцев назад

    Ovan vecha madi.just heating

  • @anugeorge918
    @anugeorge918 8 месяцев назад

    keep insde oven with light...

  • @sahirashihabsahirashihab5391
    @sahirashihabsahirashihab5391 4 месяца назад

    Hello

  • @diya523
    @diya523 8 месяцев назад

    Nice vedio

  • @Shamonshamm
    @Shamonshamm 8 месяцев назад

    Kurach yeast cherthal mathi