🇰🇷Summer trip Jindo Island |Raw marinated crab |Live octopus കൊന്നിട്ട് സൂപ്പ് ഉണ്ടാക്കാമായിരുന്നു

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 177

  • @rightchoice9675
    @rightchoice9675 Год назад +441

    ഇന്ന് എത്രപേർ ഇതുപോലെ അപ്പനും അമ്മയെയും കൂട്ടി ട്രിപ്പിന് പോകും ... പ്രിത്യേകിച്ചു മരുമോളും അമ്മായിയമ്മയും ഒരുമിച്ചു .. keep the family together

    • @sandrakkkvvv
      @sandrakkkvvv Год назад +135

      ഇതുപോലുള്ള അച്ഛനും അമ്മയും ആവണം..

    • @twinklingstars-d2y
      @twinklingstars-d2y Год назад +131

      നന്നായി മക്കളോടും മരുമക്കളോടും പെരുമാറിയാൽ 99% പേരും കൊണ്ടുപോകും...
      അല്ലെങ്കിൽ 🙄

    • @sikhaps5787
      @sikhaps5787 Год назад +5

      Chechi meen kazhikathavar agana avide jeevika🙂❤️

    • @rightchoice9675
      @rightchoice9675 Год назад

      @@sandrakkkvvv agreed .. സന്ധ്യ ആകുമ്പോൾ മുതൽ വെറുപ്പും വിധ്വേഷവും ചതിയും മാത്രം അലറിവിളിക്കുന്ന TV Channel കളുടെ മുമ്പിൽ ഇരിക്കുന്ന കുടുംബങ്ങളാണ് കേരളത്തിൽ കൂടുതൽ .. സന്ധ്യ നാമജപവും പ്രാത്ഥനകളും വെറും ചടങ്ങു മാത്രമാക്കി കുറച്ച നമ്മുടെ ഭവനകളിൽ ഇങ്ങനൊയൊക്കെ സാധിക്കും എന്ന് തോന്നുന്നില്ല

    • @shanthirshanthisatheesh
      @shanthirshanthisatheesh Год назад +7

      ഞങ്ങൾ പോകുന്നവർ ആണ്😊😊

  • @sandrakkkvvv
    @sandrakkkvvv Год назад +59

    നിങ്ങൾ full family കേരളത്തിൽ വരൂ

  • @sts7949
    @sts7949 Год назад +46

    Chechi, familiyod orupad respect thonnunnu. The way u treating ur parents..... Really amazing ❣️❣️.
    Also, addicted to ur vedios..... Loving Korea 🥰🥰

  • @SiniSaji-d1i
    @SiniSaji-d1i Год назад +30

    Oppayeyum ommayeyum keralathil konduvaranam ketto nissa ❤❤❤❤❤

  • @misnak9238
    @misnak9238 Год назад +47

    നിസായും ഓപ്പയും സൂപ്പർ ആണ് ♥️. നിങ്ങളെ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു 👍

  • @navamikrishna9832
    @navamikrishna9832 Год назад +51

    Waiting for your family trip to kerala❤❤❤

  • @rekhatiju2025
    @rekhatiju2025 Год назад +24

    You must come to Kerala with Abuji and Omma. They will surely like our place. With lots of ❤❤❤

  • @aquilathebee8058
    @aquilathebee8058 Год назад +15

    Nisa, octopus nte avastha kandu vishamam aayi😢..
    Nice to see you and your family ❤

  • @rameshgopi7453
    @rameshgopi7453 Год назад +18

    നൈസ്. നിസാ 😘😘😘അടിച്ചു പൊളിക്കു. ജീവിതം അങ്ങനെ ആക്കണം എനിക്കും ഇഷ്ടം ഇങ്ങനെ പോകാൻ 😘😘😘

  • @ishaansharaf3020
    @ishaansharaf3020 Год назад +17

    എന്ത് നല്ല ഫാമിലി realy I like it ❤

  • @Ayisheyhhh2152
    @Ayisheyhhh2152 Год назад +24

    Idhokke kanditt enne pole korealekk povan thonnunnavarundo🤍🖇️

  • @rahulan2808
    @rahulan2808 Год назад +47

    Plz upload omma and abuji's young photos. Eagerly waiting.......

  • @shantanuinwonderland
    @shantanuinwonderland Год назад +1

    ഞങ്ങൾ Budapestൽ പോകുമ്പോൾ trainൽ South Koreaൽ നിന്നുള്ള 3പേരെ പരിചയപ്പെട്ടു. അവരോട് സംസാരിക്കുന്ന കൂട്ടത്തിൽ ഞാൻ നിങ്ങളെ കുറിച് പറഞ്ഞു. ഞങ്ങടെ ഒരു vlogger ഒപ്പ എന്ന് പേരുള്ള ഒരു South Koreaകാരനെ ആണ് കല്യാണം കഴിച്ചിരിക്കുന്നത് എന്ന്. അവരു പറയുമ്പൊ ആണ് അറിയുന്നത് “ഒപ്പ “ എന്നത് husbandനെ ബഹുമാനത്തിൽ വിളിക്കുന്നതാണെന്ന് 😀 നിങ്ങളുടെ Vlogum കാണിച്ച് കൊടുത്തു. 🤗

  • @Rubeena262
    @Rubeena262 Год назад +9

    Nisa nalloru marumakal thanne keralathinte abimaanam nishu ❤❤

  • @I_double_u
    @I_double_u Год назад +29

    ഫുഡിന്റെ കാര്യത്തിൽ നിസ പുലിയാണ്, വെറും പുലിയല്ല ഒരു സിംഹം 🦁

  • @smithapg7364
    @smithapg7364 Год назад +4

    Ommayum bapugiyeyum othri ishttam. Avarthammilum enthoru snehama. Adipoli family👍👍👍

  • @amithasrajan5498
    @amithasrajan5498 Год назад +8

    Nigalude vedio Kanan waiting aanu .love from kollam❤

  • @Shanasajjuvlog
    @Shanasajjuvlog 11 месяцев назад +1

    ഇത്പോലെ നമ്മളെ നാട്ടിൽ എത്രപേർ അച്ഛനെയും അമ്മയെയും കൂട്ടി ട്രിപ് പോകും എന്ന് ചോദിക്കുന്നവർക്ക്. ശെരിയാണ് നിങ്ങൾ ചോദിച്ചത്. ഒരു വെത്യാസം ഉണ്ട് നമ്മടെ നാട്ടിലെ അച്ഛനും അമ്മയുo കൊറിയയിലെ അച്ഛനും അമ്മയും. കാരണം. നമ്മളെ നാട്ടിലെ അച്ഛന്റെ അമ്മടെ മുന്നിൽ നമ്മൾക്ക് privacy കുറവായിരിക്കും but കൊറിയൻ സംസ്ക്കാര പ്രകാരം അവർക്ക് privacy ഉണ്ടാവും അതിനെ അവർ പ്രേത്സാഹിപ്പിക്കും. അതാണ്‌ നമ്മടെ നാട്ടിൽ എല്ലാവരും ഇല്ലാം കുറച്ചുപേരെങ്കിലും . അച്ഛൻ അമ്മമ്മാരെ avoid ചെയ്യാൻ കാരണം 💯💯💯

  • @user-gi4od3gt3z
    @user-gi4od3gt3z Год назад +6

    നല്ല ഒരു വീഡിയോ ആയിരുന്നു എന്തു രസകരമായ സ്ഥലം 👍👌പുറത്തു പോയാൽ ഭക്ഷണം ഉറപ്പായും കഴിക്കണം അതൊക്കെ അല്ലെ ഒരു രസം സത്യം പറഞ്ഞാൽ പുറത്തു പോകുമ്പോൾ ആണ് കുടുംബം മൊത്തം ഒരുമിച്ചു ഇരുന്നു കഴിക്കാൻ അവസരം കിട്ടുന്നത് വീട്ടിൽ ആകുമ്പോൾ പലർക്കും തോന്നുന്ന സമയം

  • @deepthiranideepthirani7931
    @deepthiranideepthirani7931 Год назад +2

    ചേച്ചി ഞാനും കൊറിയൻ cooking കാണാറുണ്ട് red colour paste എല്ലാത്തിലും ചേർക്കും അത് നല്ല taste ആണോ ചേച്ചിയും cooking വിഡിയോയിൽ കൂടുതൽ ഉൾപ്പെടുത്തണം അപ്പോൾ ചേർക്കുന്ന ingredients മനസിലാക്കാമല്ലോ അത് ആണെങ്കിൽ ഒന്നും മനസിലാകത്തും ഇല്ല 😂 നാട്ടിൽ വരാറില്ലേ

  • @giftyansusimon3217
    @giftyansusimon3217 11 месяцев назад +5

    Nice video Nisha..God bless your family ❤

  • @jinshavp293
    @jinshavp293 Год назад +2

    ഒരുപക്ഷെ സ്പൂൺ കൊണ്ട് കഴിക്കുന്നത് കൊണ്ടാവും ഇത്ര neatness

  • @user-sl5wp9dx3q
    @user-sl5wp9dx3q 8 месяцев назад +1

    Food kazhikkanathu kanditt vayil vellam vannirikkana njan 🤤😂

  • @Elfew-ei4ms
    @Elfew-ei4ms Месяц назад

    Window shopping ennalle paraya...eye shopping allalloo?

  • @sibykm9418
    @sibykm9418 Год назад +8

    Lots of love from kerala

  • @shankris888
    @shankris888 Год назад +6

    Nisa u r very lucky, i can see fm the videos oppo is such a filial son. Filial son are usually very responsible husband 👍🏻

  • @ayshashirinshirin1520
    @ayshashirinshirin1520 Год назад +1

    Katta waiting ahyirunnuu enikk nallah ishttaahn chechide videos💎❤👍🏻

  • @Mr.S2107
    @Mr.S2107 Год назад +3

    ഞാൻ ഇന്നലെ ഒരു വീഡിയോ കാണുക ഉണ്ടായി. കൊറിയ കാർക്ക് ഇന്ത്യക്കാരെ കണ്ടുട എന്ന് ഒക്കെ ആണ് പറയുന്നത് അതിൻ്റെ സത്യാവസ്ഥ എന്നതാ......

  • @ramyasreeramya4441
    @ramyasreeramya4441 Год назад +8

    It's really beautiful place.. Keralam polle thane undhayirrunnu🥰

  • @elezabethkurian1465
    @elezabethkurian1465 Год назад +4

    Korea pokathe Korea Kanda pole

  • @Ponnusvlog734
    @Ponnusvlog734 Год назад +1

    അയാൾ ഉണ്ടാക്കിയത് ബാബുജി ഇരുന്ന ആ സ്ഥലം കൊറിയയിലെ കുറെ ഫിലിമിൽ കണ്ടപോലെ ഉണ്ടല്ലോ 😍😍

  • @fathimaysha143
    @fathimaysha143 Год назад +5

    Orupad vlogs kanditund. But u r difrnt frm others❤..i lyk ur simplcty,down to earth,,,,,inyum orupad uyarangalil athate….billion subscribe akate….ammaak oru hai parayane❤❤❤❤❤❤

  • @garuda8295
    @garuda8295 2 месяца назад

    Oppa is very nice humble guy

  • @parvathy3369
    @parvathy3369 Год назад +1

    Chechi love story parayuvo nigady

  • @krishnaveniiyer2584
    @krishnaveniiyer2584 Год назад

    Nice video. OMG jeevan olla octapus ne endina kazikyunadu. Pavam octopus.

  • @sabiraa4470
    @sabiraa4470 Год назад

    Nice vlog Nisaa..Octopus konnalum orupaad neram anangum athaakum hot water l ittathu.. anyway kandapol enkum vishamam thoonni..

  • @MytomandjerryonYoutube
    @MytomandjerryonYoutube Год назад

    Super aayittund ❤❤❤.... daivam anugrahikatte......but oppaye kaalkond thattalle.....

  • @mol637
    @mol637 Год назад +1

    Chechi ivare wayanad,munnar kond po

  • @fathimathasmeenaammi7172
    @fathimathasmeenaammi7172 Год назад

    Nisha familiy aytt keralathil vann avark Kerala thile nalla place okke kanichkodk prekrthibangi okke

  • @mallumedia9692
    @mallumedia9692 Год назад +13

    Nisha family kannan waiting ❤

  • @ankithac9521
    @ankithac9521 Год назад +3

    Hello Nisa chechi and oppa😁 Love you so much❤️ Love from Kannur

  • @elwistonyglenson7988
    @elwistonyglenson7988 Год назад +2

    eagerly Waiting for next video🌺🌺

  • @alimiyan9082
    @alimiyan9082 Год назад +1

    Hi Nisa kumki yevide

  • @Surya_Suresh1
    @Surya_Suresh1 Год назад +1

    20:07 ohh noo.. I can't watch them suffering 😢....

  • @helnasteephan4825
    @helnasteephan4825 Месяц назад

    Cute family ❤❤❤

  • @aswathykrishna9157
    @aswathykrishna9157 Год назад +2

    സാധനങ്ങൾ പറക്കി കെട്ടി 😂😂😂

  • @singonly
    @singonly Год назад +2

    Ningalude parasparamulla snehamanu enik koodutal ishttam. omma,abuji, oppa & Nisa I❤ YOU

  • @dhanyajairaj9791
    @dhanyajairaj9791 Год назад +1

    Noodles nte Recipe idanam

  • @sajnasyedali8992
    @sajnasyedali8992 Год назад

    Celebrity yude photos kanikamayirunnu

  • @muhammedayaz.k.muhammedaya922
    @muhammedayaz.k.muhammedaya922 Год назад +1

    Avide bts undo chechii

  • @mol637
    @mol637 Год назад

    Chechi onathine vtl varuvo,oppak ipol job svideano,chechi job cheyyunnille

  • @TedTed4638
    @TedTed4638 Год назад +1

    waiting for your videos oppa and sister

  • @archam9654
    @archam9654 Год назад +2

    May god bless u dear 💌💝

  • @shamilashameer1545
    @shamilashameer1545 11 месяцев назад

    ഫുഡ്‌ കഴിക്കാനുള്ള 😁🥰ജീവിതം 👍🏻

  • @mdjoseph3488
    @mdjoseph3488 11 месяцев назад

    അടിപൊളി ഒരു gift കൊടുക്കണം കേട്ടോ 🌹

  • @hamzakp6791
    @hamzakp6791 Год назад +5

    Nisa cheechi nigal eatha religion enikk ariyathath kond chodhikkuva❤️

    • @jasminijad9946
      @jasminijad9946 Год назад +2

      Muslim... Avaru avde aa family aayit enth santhoshathode anu kazhiyunnath nattile pole kollum kolayo ammayi amma poro onnum illa happy aayit irikatte

    • @hamzakp6791
      @hamzakp6791 Год назад

      ❤️

  • @sadiqsefin
    @sadiqsefin Год назад +4

    ❤❤ellarum choykndalo avare keralathil koduvrunilenn no reply😊

    • @Unknown-os9gv
      @Unknown-os9gv Год назад +2

      Nisayude family America yil aan .. pinne keralatthil enthina varunnath ?

  • @ashapv938
    @ashapv938 Год назад

    Trivandrum evideya veedu

  • @jaseenanasimudeen
    @jaseenanasimudeen Год назад

    Please post a video of making glass noodles

  • @Tgkay007
    @Tgkay007 Год назад +1

    The view 😍😍

  • @athiralajesh1689
    @athiralajesh1689 Год назад +2

    ""Annalmanu unnam""😀😀😀😆😆😆🤣🤣

  • @neenajoshy6293
    @neenajoshy6293 Год назад +3

    Happy family ❤️🥰💝

  • @aksharaj5222
    @aksharaj5222 Год назад

    Waiting for your kerala vlog.....

  • @muhammadshammas2110
    @muhammadshammas2110 Год назад

    Kerala onn visit cheyyu

  • @viswinpr2411
    @viswinpr2411 10 месяцев назад

    Noting varunnu

  • @hadyrehan4869
    @hadyrehan4869 Год назад

    Keralathilott avareyokke kond varooo

  • @Mycreation-dp4nl
    @Mycreation-dp4nl Год назад +1

    Cute couples

  • @Archana-xc6py
    @Archana-xc6py Год назад +2

    14:03😂😂😂😂

  • @shanimanoj1864
    @shanimanoj1864 Год назад +3

    ❤❤❤❤❤❤❤ love from delhi

  • @swethakunju8276
    @swethakunju8276 11 месяцев назад

    Kanumbol varan thonnunnu🥲place 👌

  • @user-oz4gm5tl5t
    @user-oz4gm5tl5t Год назад

    Hi dear get ready with me makeup vedieo cheyyamo

  • @aaronthomas9233
    @aaronthomas9233 25 дней назад

    ❤❤❤

  • @saranyaraja5065
    @saranyaraja5065 11 месяцев назад

    Chechi daily vedio idu

  • @AliAli-hk6xd
    @AliAli-hk6xd Год назад +1

    Supper

  • @sheethalma376
    @sheethalma376 Год назад

    Glass nudrilsinte recipe waiting

  • @anniepeter5767
    @anniepeter5767 Год назад

    Super fromuk but octopus looks scary.I enjoyed u r Video

  • @priyan4622
    @priyan4622 Год назад

    U r so lucky.❤❤❤❤...

  • @soumyark8367
    @soumyark8367 Год назад +1

    MARRIAGE NDE VIDEO KANIKYO

  • @noushidanoushi456
    @noushidanoushi456 Год назад

    Super family

  • @rajeevtv2719
    @rajeevtv2719 Год назад +1

    Hai nisa give more concentration to exercise

  • @zoe12382
    @zoe12382 Год назад

    Ashrafka ivide ayinuhm

  • @ilovepandas5195
    @ilovepandas5195 11 месяцев назад

    If our husband is good to us we take care of in-laws well..

  • @GreensChannel
    @GreensChannel Год назад

    Nisa 🐙 kazhicho?😮

  • @muhsimuhsisulthan7941
    @muhsimuhsisulthan7941 Год назад

    Korean foodnte recipe idanm❤

  • @priyar6637
    @priyar6637 Год назад

    ടuper Family❤❤❤❤

  • @ashaaz2409
    @ashaaz2409 Год назад +1

    അന്നമാണ് ഉന്നം 😂

  • @SwapnaAhamed77
    @SwapnaAhamed77 Год назад

    Pavam octopus

  • @mol637
    @mol637 Год назад

    Chechi trivandram evida,studies evidarnu

    • @alameens6841
      @alameens6841 10 месяцев назад

      She studied at CHMM Paripally College Topper ❤️

  • @sheethalma376
    @sheethalma376 Год назад

    Recipe venmtto

  • @abdulazeez6363
    @abdulazeez6363 Год назад

    Anik oru hi tharumo

  • @Pinku_b
    @Pinku_b Год назад

    Korean food 😊

  • @astrophile5715
    @astrophile5715 Год назад

    😢 end🥺💜

  • @merlinscaria5010
    @merlinscaria5010 Год назад

    Super 😍

  • @KumarK-wb7ck
    @KumarK-wb7ck Год назад

    Super ❤❤❤❤

  • @preethamk6262
    @preethamk6262 Год назад

    Chechi കേരളത്തില് എവിടെയാണ്? ചേച്ചിയുടേ എല്ല വീഡിയോ ഞാൻ കാണാറുണ്ട്.

  • @rasheedanoushad9358
    @rasheedanoushad9358 Год назад

    🥰🥰

  • @user-db9hd7xe3w
    @user-db9hd7xe3w Год назад

    👍👍

  • @rpm3294
    @rpm3294 Год назад +1

    Nisha family kanan waiting video

  • @AshuChappy-wq6ff
    @AshuChappy-wq6ff 10 месяцев назад

    Keralatthil eet jillayilan

  • @nithyajose6416
    @nithyajose6416 Год назад

    Keralathil pokunna family meet chaeyunna vlog waiting for that.