🇰🇷🇮🇳Day out with Indian+Korean Family

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Hi Guys,Welcome to our channel. We are korean Indian couple , Living in South korean.Show us your support by subscribing to our channel .😍😍😍 .Thank you for watching our videos.
    Insta : ...
    #internationalcouple #koreanmallu #IndianInkorea #korea #Southkorea #KOREANCOUPLEVLOG #INDIANKOREANCOUPLEVLOG #국제커플

Комментарии • 464

  • @mubashirahaneefa9646
    @mubashirahaneefa9646 9 месяцев назад +343

    ഇങ്ങിനെ പരസ്പരം ബഹുമാനിച്ചു ജീവിച്ചാൽ എന്തു സമാദാനമായിരിക്കും എല്ലാവർക്കും ❤

  • @Anu-gr9dx
    @Anu-gr9dx 9 месяцев назад +237

    ഒമ്മ എത്ര adjustable /understanding ആണ്.. 🥰അതുപോലെ തന്നെ നിസാ നിങ്ങൾ എന്ത് ഭംഗിയായിട്ടാ രണ്ടു ഫാമിലിയും ഒരു പോലെ കൊണ്ടുപോകുന്നത്. നിങ്ങളെ സ്നേഹിക്കുകയും respect ചെയ്യുകയും ചെയ്യുന്നത് നിങ്ങളും അതുപോലെ കൊടുക്കുന്നത് കൊണ്ടല്ലേ.. എല്ലാവരുടെയും relationship ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര beautiful ആകുമായിരുന്നു.. 😍

  • @sruthi_9652
    @sruthi_9652 9 месяцев назад +41

    Omma is so pure soul, God bless your family. It’s so heartwarming to see people from different cultures accepts, understanding, respecting and love eachother♥️♥️

  • @misnak9238
    @misnak9238 9 месяцев назад +544

    നിസ നിങ്ങൾ ഭാഗ്യവതിയാണ് ഇത്ര നല്ല ഫെമിലിയല്ലേ കൂടെയുള്ളത്. ♥️ഒപ്പയെയും ആബുജിയെയും ഒത്തിരി മിസ്സ്‌ ചെയ്യുന്നു 😔

    • @jasheertp3777
      @jasheertp3777 9 месяцев назад +15

      Oh bagyam indiyayil nalla berthakamarum kudumbaum ille

    • @lgthinq8871
      @lgthinq8871 9 месяцев назад +2

      ഭാഗ്യവതി....🌹

    • @Miaaaaaaaa4
      @Miaaaaaaaa4 9 месяцев назад

      ​@@jasheertp3777illa

  • @unknownuser1700
    @unknownuser1700 9 месяцев назад +91

    ഒരേ religion,caste, culture ഒക്കെ ആയിട്ടും എന്തെല്ലാം issues നമ്മുടെ നാട്ടിൽ ഉണ്ടാവുന്നു bt u r so lucky... എല്ലാം ഉൾക്കൊള്ളുന്നുണ്ടല്ലോ.. They r respecting knw... God bless you all❤

    • @sulthantejinn
      @sulthantejinn 9 месяцев назад

      Ivar different caste ano.... I thought they both are Christians..... Njan kooduthalum kanditullath shorts anu.. So i didnt know much about them

    • @Digitalmarketingexpert-t6p
      @Digitalmarketingexpert-t6p 9 месяцев назад +1

      @@sulthantejinn she is muslim

    • @sulthantejinn
      @sulthantejinn 9 месяцев назад

      @@Digitalmarketingexpert-t6p oh i didnt know that.... Albudham aanu oru tharathil... Cultural differences oke manage cheythu pokunundallo

  • @Bcdf-ei9el
    @Bcdf-ei9el 9 месяцев назад +80

    Respect is the foundation of any relationship...

  • @didcool007
    @didcool007 9 месяцев назад +143

    Omma looks like a pink doll😍❤

  • @tobaiseaton7807
    @tobaiseaton7807 9 месяцев назад +26

    The song Eomma sang was the korean version of an old Christian song "What a friend we have in Jesus" originally written by preacher Joseph M. Scriven as a poem in 1855 to comfort his mother, who was living in Ireland while he was in Canada. The malayalam version of this song is called "Enthu nalla sakhi yeshu"

  • @swapnakoodu1528
    @swapnakoodu1528 9 месяцев назад +47

    അറഞ്ചം പുറഞ്ചം കഴിച്ചിട്ടും ഒമ്മ നല്ല സ്ലിം ആണ് 😍

  • @Haseenasvlogs
    @Haseenasvlogs 9 месяцев назад +84

    ഒമ്മനെ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ❤️❤️😘😘

  • @naba757
    @naba757 9 месяцев назад +57

    ഇന്നത്തെ താരം ഒമ്മയാണ്. ഒമ്മ പൊളിക്കു 👍

  • @devakrishna6095
    @devakrishna6095 9 месяцев назад +76

    അനിയന്റെയും ഒമ്മയുടെയും പാട്ട് super 🥰🥰🥰

  • @nabslal9981
    @nabslal9981 9 месяцев назад +53

    Your family 👪 is more beautiful than Miracle garden 🎉...
    God bless you.....❤

  • @myworld7977
    @myworld7977 9 месяцев назад +21

    സ്നേഹമുള്ള ഒരു അമ്മായിയമ്മയെ കിട്ടാൻ വേണം ഒരു ഭാഗ്യം

  • @validxtruth
    @validxtruth 9 месяцев назад +50

    MORAL OF THE STORY ( LIFE)
    Respecting each others' religion makes a happy , happy life forever ❤🫰🥰

  • @lynjose52
    @lynjose52 9 месяцев назад +70

    Wow! Omma is such a pure soul ❤
    Lucky you Nisa ❤

  • @midhuantony7540
    @midhuantony7540 9 месяцев назад +55

    Omma is sooo cute, adjustable and a beautiful soul too😍❤️

  • @user-nn6bp4ug6g
    @user-nn6bp4ug6g 9 месяцев назад +14

    omma is so pure soul god bless your family .it so heartwarming to see people from different cultures accepts respecting and love eachother💌💌

  • @MiaSiam
    @MiaSiam 9 месяцев назад +13

    Nissa get well soon, your RUclips family is so happy to see you happy. Everyone deserves this kind of love and respect and I am so happy for you. May you continue to grow in love ❤

  • @user-zr8rc3en6f
    @user-zr8rc3en6f 9 месяцев назад +5

    പാട്ടുകൾ കൊള്ളാം. സാധാരണ koreans outsiders നെ ഉള്ളിലോട്ടു എടുക്കാറില്ല. ആ ഒമ്മ അത്രയും നല്ലതായത് കൊണ്ടല്ലേ മോളെ സ്വീകരിച്ചത്. അതുപോലെ തിരിച്ചും മോൾ അവരെ സ്നേഹിക്കുന്നു. കണ്ണിന് ഇമ്പമുള്ള കാഴ്ചകൾ 🌹

  • @Maryutti--Athu
    @Maryutti--Athu 9 месяцев назад +14

    ആ വൃത്തികെട്ട പനി അനുഭവിച്ചു കൊണ്ട് ഞാൻ ഇത് കാണുകയാണ് nisa, ഹോ എന്തൊരു പനിയാ 😢miracle familiye കണ്ടതിൽ ഒരുപാട് സന്തോഷം nisa🥰omma❤lub u all and prayers🥰

  • @techandtales2186
    @techandtales2186 9 месяцев назад +5

    ഒമ്മ നിങ്ങൾ അടിപൊളിയാണ്. ആരും ഇഷ്ടപെട്ടുപോകും. കാണുന്ന എല്ലാവരും ഫാൻ ആയിപ്പോകും. ഇതുപോലൊരാൾ എന്റെ വീട്ടിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കും. നിങ്ങൾ എല്ലാവരെയും ഒരുപാട് ഇഷ്ടം. ഒപ്പയെയും അബുജിയെയും കുഞ്ഞിനേയും ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്. എന്നാലും നാട്ടിലുള്ളവരെ കൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. എന്തൊരു ഹാപ്പി ലൈഫ് ആണ്. പിന്നെ ഈ ഗാർഡൻ എന്നെങ്കിലും പോകാൻ ആഗ്രഹിക്കുന്ന ഇടങ്ങളിൽ ഒന്ന് 😊👍👌🤗

  • @Snehapraise7
    @Snehapraise7 9 месяцев назад +11

    oma paadiyathu "enthu nallor sakhi yesu"/ What a friend we have in Jesus enna paatinte korean version anu kettapol valare santhosham thonni

  • @rasheedmoonu7182
    @rasheedmoonu7182 9 месяцев назад +21

    നിസ ഭയങ്കര സന്തോഷം ഉണ്ട്‌ എല്ലാവരെയും കാണുമ്പോൾ അനിയന്റെ പാട്ടു സൂപ്പർ

  • @jishashashi9864
    @jishashashi9864 9 месяцев назад +5

    This is what we want!!humans love not to love the religion where u come from!!!❤

  • @bobynisha1
    @bobynisha1 9 месяцев назад +23

    Omma is singing "what a friend we have in Jesus" Korean version..

    • @sajigeorge7123
      @sajigeorge7123 9 месяцев назад

      എന്ത് നല്ലോരു സഖി യേശു ....

  • @sujasara6900
    @sujasara6900 9 месяцев назад +14

    Beautiful voice of Ammachi, wasn't that song "what a friend we have in Jesus"?

  • @Archana-xc6py
    @Archana-xc6py 9 месяцев назад +37

    Such a beautiful vlog ❤❤❤❤ seriously your vlogs are filled with so much warmth❤ hope you get well soon 🤗

  • @sandrakkkvvv
    @sandrakkkvvv 9 месяцев назад +9

    Omma ഇവിടെ വന്നപ്പോൾ ആണ് കൂടുതൽ റോക്കിങ് ആയത്...

  • @BeHappy.285
    @BeHappy.285 9 месяцев назад +10

    Nisa എന്ത് നല്ല കുട്ടിയാണ് 😘😘😘. ഒപ്പ,ആബുജി miss you.....

  • @nish4083
    @nish4083 9 месяцев назад +26

    This vlog made me so happy..the love and respect you guys have for each other is immense🥰 Such a lovely family...Stay blessed🥰 ommakku calicut paragon le biriyaniyum ,crab um, appam and fish mango curry, beef stew ,natholi fry yum okke vaangi kodukkaneey😍

  • @sana_anastp_mp1270
    @sana_anastp_mp1270 9 месяцев назад +3

    നിങ്ങളുടെ വീഡിയോ കണ്ടില്ലെങ്കിൽ എനിക്ക് ദേഷ്യം വരും. ഇടക്കിടക്ക് വെറുതെ എന്തെങ്കിലും വീഡിയോ ചെയ്യണം.... Pls... ❤️❤️

  • @bincyjohn6774
    @bincyjohn6774 9 месяцев назад +30

    Give respect and take respect 😍🎉

  • @user-mp6jw7ww4v
    @user-mp6jw7ww4v 9 месяцев назад +5

    Makkathoru poothoru aaa patu padumennu vijarichilllla ❤️❤️❤️islam aaanennu thonunilllayirunnu but……….

  • @archanajineshvijitha4115
    @archanajineshvijitha4115 9 месяцев назад +5

    ഒമ്മ യേ ഭയങ്കര ഇഷ്ടം. ഒമ്മ യോട് അന്വേഷണം പറയണം.❤

  • @theshern4613
    @theshern4613 9 месяцев назад +7

    This is so wholesome.I don't know if I will ever be able to experience something like this. eventhough I don't know you Iam so so so happy for you. Sincere Prayers for you all. ❤️. May this love grow stronger. 😍

  • @snehajacob7485
    @snehajacob7485 9 месяцев назад +5

    What a beautiful family❤.May this love n happiness stays forever .

  • @rainbowplanter786
    @rainbowplanter786 9 месяцев назад +39

    കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.👌👌💝🥰

  • @ponnuus189
    @ponnuus189 9 месяцев назад +5

    Respect എന്താണ് എന്ന് അറിയാത്ത malayalees 😢

  • @faslafaslahabeed5245
    @faslafaslahabeed5245 9 месяцев назад +6

    എനിക്ക് ഏറ്റവും ഇഷ്ടമായത് ബ്രോ യുടെ പാട്ടാണ് ❤

  • @sophiroy72
    @sophiroy72 4 месяца назад

    Omma is a great human being.. role model to follow.. she inspires me ❤️

  • @vidyakd1720
    @vidyakd1720 9 месяцев назад +10

    Omma.. Super ആണ് 👌🏻👌🏻എന്താ എനർജി

  • @fousiyasiya7339
    @fousiyasiya7339 9 месяцев назад +8

    omma love you😘❤️
    അനിയന്റെ song അടിപൊളി masha allah👍🏻🥰

  • @user-ql6vt4xk9q
    @user-ql6vt4xk9q 9 месяцев назад +10

    ഇന്ത്യക്കാരിൽ നിന്നും മറ്റു രാജ്യങ്ങളിലെ ആളുകൾ കൂടുതലും വ്യെത്യസ്ഥർ ആകുന്നത് ഈ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും ആണ്. അവർ മറ്റു വ്യെക്തികളെ അവരുടെ culture, ഫുഡ്, dress എല്ലാം ബഹുമാനിക്കുന്നു. ഈ പരസ്പര ബഹുമാനം ഇല്ലാത്തത് ആണ് പല വീടുകളിലെയും പ്രേശ്നങ്ങൾ

  • @aliciasam9515
    @aliciasam9515 9 месяцев назад +3

    You are sooo lucky nisa . God bless you and touchwood. You are right. Respect should be there in every relationship

  • @ayuaditi
    @ayuaditi 9 месяцев назад +3

    Credit goes to omma,she will mingal with everyone equally..fm vendi annilla alle dear..❤u..

  • @alfinanoushad8825
    @alfinanoushad8825 9 месяцев назад +3

    ഒമ്മാടേം ബ്രദറിന്റ്റെം പാട്ട് അടിപൊളിയായിരുന്നു 😍😍😍

  • @blessymathew2315
    @blessymathew2315 9 месяцев назад +2

    Very good family omma padiya christian song athinte Malayalam famous song aanu you are very lucky nissa

  • @leyamarypaul1978
    @leyamarypaul1978 9 месяцев назад +4

    Omma paadunna song inte malayalam und chechi it's called ''enthu nallor sakhi yeshu'...if you can please show her that song .she will love it. ... sending lots of love to you and your family 🥰💞

  • @Noorjahan-dn4wp
    @Noorjahan-dn4wp 9 месяцев назад +5

    ഒരുപാട് vishannirikkuvaenkil പ്രാർത്ഥന ബുദ്ധിമുട്ടാണ്. ബിസ്മില്ല cholliyal mathi അതില്‍ ഉദ്ദേശിക്കുന്നത് ellam und.😊

    • @aswathy5245
      @aswathy5245 9 месяцев назад +2

      Nisa Christian matham aanu ippo follow cheyyunnath

    • @mubeeeii
      @mubeeeii 9 месяцев назад

      @@aswathy5245crct

    • @Noorjahan-dn4wp
      @Noorjahan-dn4wp 9 месяцев назад

      So what?

    • @mubeeeii
      @mubeeeii 9 месяцев назад +4

      @@Noorjahan-dn4wp cristians bismi chollillalo enn

    • @Noorjahan-dn4wp
      @Noorjahan-dn4wp 9 месяцев назад +1

      ​@@aswathy5245
      Athu kondan comment box ithra cool.athenganum nearea മറിച്ചായിരുന്നു venkil 😮

  • @deepthykaimal9
    @deepthykaimal9 9 месяцев назад +5

    No words…just love you and your whole family 💝💝💝nisaaa you are so beautiful outside and inside 😍😍😍

  • @maneeshatreesababy123
    @maneeshatreesababy123 9 месяцев назад +1

    Omma is awesome lady❤ pure soul no doubt ❤❤

  • @likesmusic2
    @likesmusic2 9 месяцев назад

    Enthu sweet oru Ammayi Ammayanu. Ningal randu familykkum sure aayi oru past life connection und.

  • @user-gi4od3gt3z
    @user-gi4od3gt3z 9 месяцев назад +2

    രണ്ടാളുടെയും പാട്ട് സൂപ്പർ ആയിട്ട് ഉണ്ടായിരുന്നു 👌👌 ഫ്ലവർ ഗാർഡൻ സൂപ്പർ 👌ഒമ്മ നിസ ഫാമിലി അടിപൊളി ❤️❤️

  • @aadithswonderworld6183
    @aadithswonderworld6183 9 месяцев назад +7

    ഇതാണ് ഭാഗ്യം എന്ന് പറയുന്നത്.... But, the base is mutual respect and love

  • @sreelekhac4820
    @sreelekhac4820 9 месяцев назад +3

    omma is awesome, Singing, Dancing,..... wow

  • @aparna420
    @aparna420 9 месяцев назад +9

    Beautiful family 😍chechi you are very lucky girl ❤

  • @mabrookmambu7378
    @mabrookmambu7378 9 месяцев назад +2

    അനിയന്റെ പാട്ട് ഒരുപാട് ഇഷ്ട്ടമായി 👍👍

  • @veenaantony4953
    @veenaantony4953 9 месяцев назад +3

    Orupadu ishtappettu e video... You are so lucky Nisa... ❤❤

  • @ushak4374
    @ushak4374 9 месяцев назад +10

    Both families are so cute especially cute Omma❤

  • @sheenap8847
    @sheenap8847 Месяц назад

    ദുബായ് ഗാർഡൻ അടിപൊളി വേറെ ലെവൽ 👍👍👍👍👍❤❤❤❤❤❤. ഒമ്മ പാടിയത് ഒരു ക്രിസ്ത്യൻ ഡിവോഷണൽ സോങ് ആണ് 👍👍👍👍അടിപൊളി. അനിയനും സൂപ്പർ 🥰🥰🥰🥰

  • @shobhaduncan6733
    @shobhaduncan6733 9 месяцев назад +5

    Get well, dear girl. Your lovely talk and loving families all are giving positive energy from God Almighty. Be blessed. God bless you

  • @mereenakjohn1014
    @mereenakjohn1014 9 месяцев назад +1

    ഇന്ന് എന്റെ സിസ്റ്റർ ദുബൈക്ക് പോയി. ഇതൊക്കെ കണ്ടപോലെ സന്തോഷം. Cute family

  • @BISMI389
    @BISMI389 9 месяцев назад +5

    Oppayum undayengil polichene😅😅😅. Ommaye ishtam❤❤❤

  • @avanthikaanish5210
    @avanthikaanish5210 5 месяцев назад

    ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾത്തന്നെ സ്വർഗം സ്വന്തമാക്കിയ നിസ ❤❤❤❤ഒത്തിരിയിഷ്ടാ ഒമ്മയെ എല്ലാരേം എനിക്കുമുണ്ട് ഒരമ്മയമ്മഎന്ത് ചെയ്താലും കുറ്റം മാത്രം കാണുന്ന 😅❤

  • @derimol9125
    @derimol9125 5 месяцев назад

    Nisha de family nne ithu vera kanichitilalo….? Or ini njn kanathatanno?

  • @SulaikhaSulu-y9g
    @SulaikhaSulu-y9g 9 месяцев назад +2

    Brotherte super paattalle.❤ Ommate Nan aadyayitaani kelkune ath kondayirikum.

  • @denitbobby7771
    @denitbobby7771 9 месяцев назад +4

    I am a Fan of your Omma..She is so innocent...

  • @user-xo6xl1xq5n
    @user-xo6xl1xq5n 9 месяцев назад +5

    Vlog orupad ഇഷ്ട്ടം ആയി nisa❤❤❤

  • @aamiiissworld3977
    @aamiiissworld3977 9 месяцев назад +13

    ഇങ്ങനെ ഒരു video ക്ക് വേണ്ടി waiting ആയിരുന്നു ❤❤❤😊

  • @aami574
    @aami574 9 месяцев назад

    Malayalikal kand padikkatte ee channel... Ee aduth snehichathinte peril swantham makale(14vayass) kolappeduthiya oru pithavine kandirunnu... Atharam manushyarokke ee channel kand padikkatte.. Manushyar ennu paranjaal parasparam bahumanikkuka.. Manassilaakkuka... Ellavarkkum space kodukkuka...Ithrayokke cheythaal theerunnathe ollooo eellavarudeyum prashnam..
    .omma 🥰🥰... I love this family

  • @Ishalove388
    @Ishalove388 9 месяцев назад +1

    Next time Brother ne kond ee song full paadikkane. Rand perum nannayitt paadi

  • @umaunni2803
    @umaunni2803 9 месяцев назад +5

    Differences are always good❤

  • @tilluaneesh1340
    @tilluaneesh1340 9 месяцев назад +2

    Malayaline kettit ammayamma kanikunnathonnum adjust cheyyandallo. Athinte relaxation onne vere thanna

  • @sunilv8769
    @sunilv8769 9 месяцев назад +2

    You are very lucky. So cute Omma🥰

  • @janshisiyad1483
    @janshisiyad1483 9 месяцев назад +5

    Masha Allah Nisa Love to watch your videos . And very much curious to wait for your latest videos. Love from kerala.please say my hello to oppa, Abhuji, omma, and to your family as well.❤❤❤

  • @elz123
    @elz123 9 месяцев назад +8

    How sweet family. ❤❤❤

  • @priyaavinash3816
    @priyaavinash3816 7 месяцев назад

    Lovely vlog❤❤ People like this make the world beautiful.. No boundaries only pure love

  • @prajinasugathan1233
    @prajinasugathan1233 9 месяцев назад +3

    Beautiful family God bless you Nisa and your family members miss you oppa ❤❤❤❤love you

  • @geethakvk130
    @geethakvk130 9 месяцев назад +5

    അയ്യോ പെട്ടെന്ന് തീർ ന്നു പോയി❤❤ ഒമ്മ

  • @neenajoshy6293
    @neenajoshy6293 9 месяцев назад +1

    Engane thanne happy ayiii erikkate god bless you and your family.
    Adutha video kanan katta waiting anuuuu 🥰🥰🥰🥰🥰🥰🥰🥰🥰💝

  • @fathimamksafvana-og2lf
    @fathimamksafvana-og2lf 9 месяцев назад +1

    Now i feel 😊Nisa's face is like Koreans

  • @codzlordff642
    @codzlordff642 4 месяца назад

    You are super lucky to have a family like them.❤

  • @noklachia89
    @noklachia89 9 месяцев назад +1

    Nte omma umma🥰nisa arum adichondu pokathe nokkikone atraku cute anu omma&u r family too

  • @aquilathebee8058
    @aquilathebee8058 9 месяцев назад +14

    Yes, it’s a miracle Nissa! ❤

  • @anjalivijayan6762
    @anjalivijayan6762 9 месяцев назад +9

    First ❤️‍🔥❤️‍🔥❤️‍🔥എന്നാ അടിപൊളി ഫാമിലി ആണ് നിസ ❤️omma 🥰🥰

  • @buggylol1783
    @buggylol1783 9 месяцев назад +1

    It will be nice if you give her fork or chop sticks for respect. My mum in law is also European and I always gave her fork so to make them comfortable. I like to watch your videos ❤

  • @aarchaartcraft3986
    @aarchaartcraft3986 9 месяцев назад +2

    നിസ നിങ്ങളുടെ വീഡിയോയ്ക്ക് വെയ്റ്റിങ് ആയിരുന്നു love you omma💖💖💖

  • @bettysabu4112
    @bettysabu4112 9 месяцев назад +1

    Stay blessed mole....Love you & your both families...Abboojee yeyum koottamayirunnu

  • @aksamerlinthomas
    @aksamerlinthomas 9 месяцев назад +2

    Omma padiyathu " what a friend we have in Jesus " enna song ano?

  • @spdrg86
    @spdrg86 9 месяцев назад

    Fever sradhikanam nisa cos uae il climate ippo change aavuka alle, athu kondu thanne ottumikavarkum und fever , cough n cold. Same way, ente family friend nu ippo covid positive aanu , athe polea nurse aaya oru friend paranjathu veendum covid cases okke hospitalil report cheyapedunu enna. .so be careful. .take antibiotics n do get a check up if the fever continues.

  • @ShanavasKc-mm9gu
    @ShanavasKc-mm9gu 9 месяцев назад +1

    Randaludeyum pattu valare ishttayi omma very cutie😍😘

  • @Julie-pb7fe
    @Julie-pb7fe 9 месяцев назад +2

    Like both Ommas and brothers songs . Lovely 👌

  • @mariyammajoseph3332
    @mariyammajoseph3332 9 месяцев назад +1

    Thanks for sharing the video of Miracle Garden 🙏. Huge respect and regards to Omma..Take care of your health dears ❤😊

  • @rashidarashi6338
    @rashidarashi6338 9 месяцев назад

    Resident vusayilullavarkm visiting visayullavarkm 75 aed alle....marchil poyappol njn visting aayrnnu ennodum husbandinodm same aan vangiyth

  • @user-ng9pd3vw8m
    @user-ng9pd3vw8m 9 месяцев назад +1

    Ommaye enik othiri ishtann, lovely families keep going more and more years

  • @juliejohn1080
    @juliejohn1080 9 месяцев назад +1

    Ellarum kannu vekkum so pray daily for your family ❤❤

  • @anuvn376
    @anuvn376 9 месяцев назад

    Orupadu ishttam chechi.. ennum Inghane thanne aayirikate..pray for you...

  • @aminab8178
    @aminab8178 9 месяцев назад +2

    Ommayude aa first ulla karakkam super

  • @shaanajahaankalliyath2009
    @shaanajahaankalliyath2009 9 месяцев назад +2

    Was eagerly waiting for your vlog 😍😍