നാട്ടിൽ കിട്ടാത്ത സാധനങ്ങൾ ആണ് പകുതിയും. പക്ഷെ chennai പോയപ്പോ രാവിലെ hotel complimentary breakfast ന്റെ കൂടെ kimchi കണ്ടു. കഴിച്ചു നോക്കി. Taste ഉണ്ട് 👍🏻
Ee korean fud vlog oke kanumpo niraye cheeseum butter um use akkunath kanam.. Enitm ee alkaroke ingne slim ayt irikyunath ntha.... Athum niraye kazhikyem cheyum..
Njan first kandu 😅
😊😊❤
നാട്ടിൽ കിട്ടാത്ത സാധനങ്ങൾ ആണ് പകുതിയും. പക്ഷെ chennai പോയപ്പോ രാവിലെ hotel complimentary breakfast ന്റെ കൂടെ kimchi കണ്ടു. കഴിച്ചു നോക്കി. Taste ഉണ്ട് 👍🏻
Chennai evde
@@fathimathavoos5024 feathers near airport side
അയ്യോ, ഗോച്ചൂച്ചാന് കൊച്ചച്ചൻ എന്ന് പറഞ്ഞത് ഞാനാ 😂😂😂
ഞാൻ മിക്യപ്പോഴും നിങ്ങളുടെ വീഡിയോ കാണും but കമെന്റ് ഇട്ടിട്ടില്ല നിങ്ങടെ വീഡിയോസ് ഭയങ്കര ഇഷ്ടായി ഞാൻ വളരെ ഇഷ്ടപെടുന്നു nishi
Ippol nigal 2 perum matrame ullo. Ommaye onnum kanunnillallo. Ommaye okke miss cheunnu
Kochuchang nte recipe പറയുമോ.. നാട്ടിൽ കിട്ടാനില്ല
Available in Amazon
🙋♀️ചേച്ചി ഒപ്പയുടെ അച്ഛനും അമ്മയും നിങ്ങളുടെ കൂടെയല്ലേ താമസം?
Avade nuclear family aanu...seperated allel basement area thamasikum..rare ayitt onich thamasikuk
Koreaile mulakinum mulak podikkum naatilekkaal eriv kurav aano....orupaad use cheyyunnath kanalo
Avr nalla spicy food kazhikum..namale kaatil
Oppakku one day kappem,meen curry vechu kodukku chechi
Is it dry anchovies dear ?
Chechi more day in life plss❤❤
Ithokke kand irikam 😮kazikan onnm namuk available alla chechi❤
Enjovees എന്ന് പറഞ്ഞാൽ നെത്തോലി എന്ന് പറയുക 😅
Anchovies..natholi
ഉണക്ക നത്തോലി 😉
Nettholi whether itz fresh or dried in English itz called as anchovies
Anchovy
Anchovies ഉപ്പിട്ട് ഉണക്കിയതാണോ?
Dude ന് seaweed ന്റെ ടേസ്റ്റ് ഇഷ്ടാണല്ലേ. ഞാൻ seaweed wrap ചെയ്ത sushi കഴിച്ചിട്ടുണ്ട്. But എനിക്ക് അതിന്റെ ടേസ്റ്റ് ഇഷ്ട്ടായില്ല 😊..
Nisa enganeya korean padichath 💖💖💖
Ingredients Lulu മാർക്കറ്റിൽ പോലും കിട്ടില്ല കേരളത്തിൽ🙏
കഞ്ഞിയും മാങ്ങാ അച്ചാറും കഴിച്ച് ഇതൊക്കെ കാണാൻ ഒരു രസം
Kimchi is available in uae 🇦🇪. I tried it and became a kimchi lover
Suppar ❤😂🎉ഉപ്പാ ❤
Shabu is my name😂
കൊച്ചച്ചൻ 😂 hai nisa🤗
ഒപ്പാ 😘❤🎉
Pls upload more korean recipes..thanku..
Jesus bless you n family
Chechi ivdoru korean food shop thudangiyittund eth food kazhikkan ahnu chechi suggest chaiyunnatn enn onnu parayavo
How’s kungi now? Please do more videos with kungi
I. Iike your videos
Enjovees enthanennu alochi chu njan tired ayi nisa. Netholi ennu onnu paranjiunnenkil.....
❤️
❤❤
Chechi day in my Cheyuoo pls ❤❤ i am sure u will get more views by that
Chechide malayalam okke poyallo
Where is omma d abhuji?
First❤
Today is tenth anniversary of sewol ferry tragedy😢
Ee korean fud vlog oke kanumpo niraye cheeseum butter um use akkunath kanam.. Enitm ee alkaroke ingne slim ayt irikyunath ntha.... Athum niraye kazhikyem cheyum..
Enik ariyaan vayya . Enikum kure kayichalum vannam veykkathirunnal mathiyaayirunnu😹😹😹
Nisa travels ningalde ano
Idokke engane kayikkum🙄
Nice👌❤️
Chechu engne anu korean padichathu? Enikk korean padikanam enn und plzz chechi onnu parayumo plzz 😢
Njanum orrthu engana ethraaa chudill kazhikkunne enthayalumm adipoli ayií❤❤🥰🥰🥰💝
Day in my life❤❤please
നിസ താഷിമ ഒണക്ക നെത്തോലി ആണോ?
Dashima kelp aan .
Nisa korean chilli paste ഉണ്ടാക്കുന്ന video ചെയ്യുമോ
അതെ എത്ര കഴിച്ചാലും തടിവെക്കാത്ത ഇന്ത്യൻ ഫുഡ് undo🤔🤔😂😂
മധുരം, ചോറ് ഒക്കെ ഒഴിവാക്കീട്ട് ബാക്കി എന്തും കഴിച്ചോ 😁
Popcorn
@@nizasworld8631 അപ്പൊ ചിക്കനും ബീഫും മൊട്ടയും ബ്രടും കഴിച്ചാൽ മതിയോ 😜😜😜
@@anamikashaju3539 കൂടെ ഇച്ചിരി ഫ്രൂട്സ്, veggies കൂടി ഉണ്ടേൽ കൊഴപ്പം ണ്ടോ 😁
@@nizasworld8631 ഇല്ല 😆😆🥰
Nisa chechi...........🥰
Hope Kungi is fine now
Thailandilum shabu und
ചേച്ചി weight loss video cheyumo
Dragon kunju oppa
Ithoke nattil kittillalo😢
ബീഫ് വേകുവോ😮
Ith kand kothi vannavar undo 😋
Ningalk kuttikal ille pls pls reply
Nisa super❤❤
Enthoram food anu kazhikunne
Anchovies alle? Enchovies allalo
Yes
Hai nisa chechi 🥰
Ningalkk kuttikal ille
ഒപ്പാന്ന് വിളിക്കുന്നത് എന്തിനാ
ചേട്ടൻ
Bacon 🥓
Hi chechi
Horrible taste anu wasabi .. nikku ishtayila wasabi..
ഒണ്ടു ന്നോണ്ടെങ്കിൽ താത്ത ഇന്ന് പന്നി സ്പെഷ്യൽ ഒന്നുല്ലേ😅
Ithellaaam kandit Enakk 🤮 varnn
True 😮
❤
❤️❤️
Anchovies alle ? Enchovies allalo
❤
❤
❤❤
❤❤❤❤
❤❤❤❤❤❤