അന്ന് സാറ് പറഞ്ഞത് എനിക്ക് നല്ല ഓർമ്മയുണ്ട് Thank you So much sir സാറിനും കുടുംബത്തിനും ജഗദീശ്വരൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
He has helped a lot of people with a lot of medical issues, including me. With the help of his medicine. What have you done for anyone? Have you helped anyone with anything? Have you even helped yourself? Useless people like you will always sit behind the phone screen hating on actual people who is doing actual help for the society. Get a life man @@howardmaupassant2749
ഡോക്ടർ ഒരു വലിയ മനുഷ്യനാണ്, ദൈവം അനുഗ്രഹിക്കട്ടെ.... ഇത്രയും വലിയ ഇൻഫർമേഷൻ നൽകാൻ ഉള്ള മനസ്സ് കാണിച്ചതിന് ഒരുപാട് നന്ദി 🙏🙏🙏 ഇങ്ങനെ ഒന്നുമ്പാരും ചെയ്യില്ല 🙏🙏🙏
ഗ്രേഡ് 2 ഫാറ്റി ലിവർ കുറയുന്നതിനു് വേണ്ടി എന്തൊക്കെ മരുന്നുകൾ കഴിക്കണം, ഭക്ഷണക്രമീകരണം എങ്ങനെ വേണം എന്നൊക്കെ വിശദമായി അറിയാൻ ഒരു ഡോക്ടറെ കാണാൻ ആലോചിക്കുമ്പോഴാണ് ഈ വീഡിയോ അനുഗ്രഹം പോലെ മുന്നിലെത്തിയത്.... ഒരുപാട് നന്ദി ഡോക്ടർ🙏🙏
താങ്കൾ പറഞ്ഞ ഈ diect ഞാൻ 2 മാസം ഫോളോ ചെയ്തു. എന്റെ 150 ന് മുകളിൽ ഉണ്ടായിരുന്ന എന്റെ SGPT & SGOT നോർമൽ ആയി, ഒരു മരുന്നും എടുക്കാതെ. 12 kg വെയിറ്റും ഉം കുറഞ്ഞു. ഒരുപാട് നന്ദി 🙏...
Good vedio sir. My opinion ഗ്രേഡ് 3 ഫാറ്റി ലിവർ ആയാൽ പോലും ടെൻഷൻ അടിക്കേണ്ട ഒരു കാര്യവും ഇല്ല ഈസി ആയി നോർമൽ ആക്കി മാറ്റാൻ കഴിയും .അതാണ് ഫാറ്റി ലിവറിന്റെ പ്രത്യേകത .ഹോട്ടൽ ഫുഡ് കഴിക്കാനെ പാടില്ല. അനുഭവം ആണ് .daily 1hr Exercise pluse normal diet enough. 3 to 5 moths anyone can make normal from any grade...
Great.. doctor... I wish you all success and happiness in your life. Thaankal ee cheyyunna nalla karyangalk ulla nanni vaakkukal kond prakadippikkan budhimuttanu... nanni doctor
എന്റെ അനുഭവം പറഞ്ഞാൽ രാജേഷ് സാറിനെ വാനോളം ഉയർത്തിയാലും മതിയാകില്ല.. പ്രോട്ടീൻ കുറവിന്റെ 10 symptoms ൽ മിക്കവാറും എല്ലാം എനിക്കുണ്ടായിരുന്നു . സാറിന്റെ വിലപ്പെട്ട ആ information എന്റെ ആരോഗ്യം പതിന്മടങ്ങു വർധിപ്പിച്ചു കൂടാതെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ബോധ്യമായി എന്റെ ലിവർfatty ആണെന്ന്. അങ്ങനെ ഇപ്പോൾ ഞാൻ carbohydrate ഫുഡ് pakuthiyakki കടല പയർ മുട്ട ഇവയുടെ അളവ് കൂട്ടി. ഫലമോ സ്കിൻ allergy ഷുഗർ collesterol ഇവയുടെ ഗുളിക കൾ പൂർണമായും നിർത്തി . സർ really താങ്കൾ ജനകീയ ദൈവം തന്നെയാണ്
ഒരു മാസം മുൻപ് വയറിന്റെ സ്കാൻ ചെയ്തപ്പോ ഗ്രേഡ് 1 ഫാറ്റി ലിവർ കണ്ടു ബ്ലഡ് ടെസ്റ്റിൽ sgpt - 53 sgot - 72 ഞാൻ കരൾ രോഗിയായി ജീവിതം ഇനി അധികം ഇല്ല എന്ന് തന്നെ ഒരു നിമിഷം ചിന്തിച്ചു പോയി. രാകേഷ് സാറിന്റെ ഈ ഒരു വീഡിയോ കണ്ടപ്പോഴാണ് ഇത് മാറ്റി എടുക്കാൻ പറ്റുന്ന രോഗമാണെന്ന് മനസിലായത്. സാറിന്റെ ഈ ഡയറ്റ് പ്ലാൻ എടുക്കാൻ തീരുമാനിച്ചു. ദൈവാനുഗ്രഹം എന്ന് തന്നെ പറയട്ടെ ഒരു മാസം കൊണ്ട് തന്നെ വെയിറ്റ് 6 കിലോയും എന്റെ sgpt -26 sgot - 38 ആയി കുറഞ്ഞു. രാജേഷ് സാറിനോട് ഉള്ള നന്ദി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. Thanks a Lot sir ❤ 🙏🙏🙏
Thnk you for the information Dr. Dr.. aluminium pathrangal use cheyunath cancer nu karanamakunu ennu palarum parayunu. Could you please do a video of this.
I removed the stones with bladder before two months. But still the same pain is troubling me. If it is by fatty liver what shall I do? I am 63 years old lady. I am grom calcutta. I am watching ur advice regularly. Very beneficial beneficial.
Dr same condition wt66kgfemale 46yrs eefood follow cheyyamo... dr really thankfull... നേരിട്ട് കാണുമ്പോൾപോലും.. എത്ര dr മാർക്ക്.. ഇതുപോലെ പറഞ്ഞു തരാൻ കഴിയും... ഗോഡ് bless u
Very useful video for me... doctor.. വൈകി ഉറങ്ങുന്ന ശീലം. 2-3മണി ആയാലേ കണ്ണിൽ ഉറക്കം വരുള്ളൂ. 6 നും 6.30 ഇനും ഇടയ്ക്ക് രാവിലെ ഉറക്കം ഉണർന്നെ മതിയാകു. ഒരു ദിവസം പോലും സന്തോഷത്തോടെ ഉത്സാഹത്തോടെ എഴുന്നേറ്റിട്ടില്ല. എന്നും കരുതും നേരെത്തെ ഉറങ്ങാൻ. കഴിയാറില്ല എന്നതാണ് വാസ്തവം ജോലിത്തിരക്കൊക്കെ കഴിഞ്ഞ് രാത്രിയിലാ സോഷ്യൽ മീഡിയ ചെക്കിങ്ങ് ഡീറ്റൈൽഡ് ആയി . എനിക്ക് തോന്നുന്നത് 3-4 മണിക്കൂറെ എനിക്ക് ഉറക്കം കിട്ടുന്നുള്ളു എന്നാണ്. നേരെത്തെ ഉറക്കം കിട്ടാൻ എന്തേലും ടെക്‌നിക് ഉണ്ടോ doctor...?? രാവിലെ അലാം കേൾക്കുമ്പോൾ ദേഷ്യം വരുന്നു. ഡോക്ടർ പറയുമ്പോൾ തന്നെ ഒരു കാര്യം മനസ്സിലാകുന്നു. നല്ല ഉറക്കം അതും 8 മണിക്കൂർ ഒരു പരിധി വരെ അസുഖങ്ങളിൽ നിന്ന് നമ്മളെ അകറ്റി നിർത്തുന്നു. അത് covid 19 ഇന്റെ കാര്യത്തിൽ ആയാൽ പോലും. Correct doctor...??
When you want to sleep, try meditation and yoga while lying in the bed. Just breathe only. Do not try anything else for 15 minutes. Cannot be interrupted.
Mudiyude ullukoottan entanu cheyyuka doctor?....pandu chothichappol doctor ithinepati oru video cheyyamennu paranjirunnu.... doctor iniyum video cheyyan late aayal ente thalayil mudi onnum kaanilla😢.
aby sajan Maxihair capsule kazhikku Aster pharmacy UAEyil kittum one per day one week kazhiyumbol kozhichil nilkum One bottle 90 capsules around 3000Rs exchange rate
Sir എന്നെ സഹായിക്കുമോ എന്റെ തലമുടി കൊഴിഞ്ഞു പോകുന്നു താരൻ ഒരുപാട് ഉണ്ട് അതുകൊണ്ട് ഞാൻ എന്ടെ തലമുടി വടിച്ചു നിങ്ങളുടെ മുമ്പുള്ള videos എല്ലാം ഞാൻ കൺടു അതിൽ ഞാൻ ഏതു തിരഞ്ഞെടുക്കണം ഞാൻ india ക് പുറത്താണ്.... Please reply....
1:40 : വെജിറ്റേറിയനും ഫാറ്റി ലിവർ രോഗവും
3:35 : ഭക്ഷണക്രമം എന്തെല്ലാം....
5:27 : വ്യായാമത്തിലൂടെ ഫാറ്റി ലിവർ രോഗം എങ്ങനെ കുറയ്ക്കാം?
Ee dietil...Night milk kudikamo?
Sir ne kanan evdeyanu varendath, consultancy evdeya ?
Thank you for timeline..👍
HCV + ആണെങ്കിൽ treatment ഉണ്ടോ???
I have hepatomegaly grade 2
അന്ന് സാറ് പറഞ്ഞത് എനിക്ക് നല്ല ഓർമ്മയുണ്ട്
Thank you So much sir
സാറിനും കുടുംബത്തിനും ജഗദീശ്വരൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ
ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
കേരളത്തിന്റെ ആരോഗ്യ രംഗത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവരാൻ നമ്മുടെ ഡോക്ട്ടർ ആത്മാർത്ഥമായി ശ്രമിക്കുന്നത് ഓരോ മലയാളിക്കും അഭിമാനകരമാണ്.
He is only a homeo doctor, not a true doctor or physician. Mind it.
@@howardmaupassant2749Homeo is a branch of medicine. Who has told you that he isn't a doctor.
Sir intta phon No onnu idumo
@@beenapeter8887 Homeo is banned in several nations including Britain as it is considered as fake. Mind it.
He has helped a lot of people with a lot of medical issues, including me. With the help of his medicine. What have you done for anyone? Have you helped anyone with anything? Have you even helped yourself? Useless people like you will always sit behind the phone screen hating on actual people who is doing actual help for the society. Get a life man @@howardmaupassant2749
ഡോക്ടർ ഒരു വലിയ മനുഷ്യനാണ്, ദൈവം അനുഗ്രഹിക്കട്ടെ.... ഇത്രയും വലിയ ഇൻഫർമേഷൻ നൽകാൻ ഉള്ള മനസ്സ് കാണിച്ചതിന് ഒരുപാട് നന്ദി 🙏🙏🙏 ഇങ്ങനെ ഒന്നുമ്പാരും ചെയ്യില്ല 🙏🙏🙏
ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരു ഡോക്ടർ വേറെ ഇല്ല, നന്ദി സാർ
താങ്ക്‌യൂ സാർ നല്ലൊരു അറിവാണ്.. സാർ.. എല്ലാപേർക്കും. മനസിലാകുന്ന.. അവതരണം... ഗുഡ്..
ഇതേ കുറിച്ച് sirnte ഒരു ക്ലാസ് ആഗ്രഹിച്ചിരിക്കയായിരുന്നു നന്ദി
*പുതിയ ഒരറിവ് ഗ്രേഡ് റ്റു ഫാറ്റി ലിവർ എല്ലാവർക്കും മനസ്സിലാക്കാവുന്ന രീതിയിൽ പറഞ്ഞു തന്നു 👌👌👌❣*
തീർച്ചയായും ഒരുപാട് പേർക്കു ഉപകാരപ്പെടും താങ്ക്സ് ഡോക്ടർ
Sure
വളരെയധികമാളുകൾനേരിടുന്ന ഈ fatty liver പ്രശ്നത്തിന് അങ്ങുനൾകിയനിർദ്ദേശങ്ങൾവളരെവിലപ്പെട്ടതാണ്. നന്ദി.
വാക്കുകൾ കൊണ്ട് നന്ദി പറഞ്ഞു നിര്ത്തുന്നു ഒരു പാട് നന്ദി ഉണ്ട് sir ♥️☺️
ഗ്രേഡ് 2 ഫാറ്റി ലിവർ കുറയുന്നതിനു് വേണ്ടി എന്തൊക്കെ മരുന്നുകൾ കഴിക്കണം, ഭക്ഷണക്രമീകരണം എങ്ങനെ വേണം എന്നൊക്കെ വിശദമായി അറിയാൻ ഒരു ഡോക്ടറെ കാണാൻ ആലോചിക്കുമ്പോഴാണ് ഈ വീഡിയോ അനുഗ്രഹം പോലെ മുന്നിലെത്തിയത്.... ഒരുപാട് നന്ദി ഡോക്ടർ🙏🙏
Enikkum 2ane mariyo
enikum athe. ningak maariyo@@nisraanwar975
Enikkum
Intermittent fast and low carb food and dr rajesh sir guidance എന്റെ sgpt 120 ആയതു 38 ആയി കുറഞ്ഞു താങ്ക്സ് sir😍😍😍😍
What was your sgot?
@@melbinbaby8522 normal arunu. My Doctor didnt ask to recheck
Water
ഗ്രീൻ tea
Puttu chapathi
Aftn waterbadam
Chapathi thoran payaru
Protein diet
Apple fruits avoid sugar
Exercise
Fatty liverinu oru vedioyil fruits kazhikkan Padilla enn parayunnu.. Apple patumo
വളരെ വളരെ നന്ദി ഡോക്ടർ
🙏🙏🙏
ഡോക്ടർ അങ്ങ് സാധാരണ കാർക്ക് വലിയ ഉപകാരം ആണ്
liver രോഗം ഉള്ള ഒരു വ്യക്തി ഏത് വിഭാഗം Doctor ആണ് കാണേണ്ടത്. ഗ്യാസ്ട്രോളജി Doctor ആണോ . എന്റെ Brother ഒരു liver പേഷ്യന്റാണ് അതാ .
Dr valere Nalla prabhashanam aayiramaayiram Nanni daivam anugrahikkatte namaskaram
താങ്കൾ പറഞ്ഞ ഈ diect ഞാൻ 2 മാസം ഫോളോ ചെയ്തു. എന്റെ 150 ന് മുകളിൽ ഉണ്ടായിരുന്ന എന്റെ SGPT & SGOT നോർമൽ ആയി, ഒരു മരുന്നും എടുക്കാതെ. 12 kg വെയിറ്റും ഉം കുറഞ്ഞു. ഒരുപാട് നന്ദി 🙏...
Bro number onnu തരുമോ എനിക്ക് ഉണ്ട് ഫാറ്റി ലിവർ plz
@@mobinp.b4721 Text your number. I will call you.
@@sreejithakkalayilsreedhara1291 8714535550
@@mobinp.b4721 bro നിങ്ങടെ ഗ്രേഡ് 1or2
Can u plz snd number / cl sir
Eniku grade fatty liver undayirunnu. Njan doctor munb paranja video kandirunnu. Njan oru marunnum kaxhichilla. Thanks doctor
Good vedio sir. My opinion ഗ്രേഡ് 3 ഫാറ്റി ലിവർ ആയാൽ പോലും ടെൻഷൻ അടിക്കേണ്ട ഒരു കാര്യവും ഇല്ല ഈസി ആയി നോർമൽ ആക്കി മാറ്റാൻ കഴിയും .അതാണ് ഫാറ്റി ലിവറിന്റെ പ്രത്യേകത .ഹോട്ടൽ ഫുഡ് കഴിക്കാനെ പാടില്ല. അനുഭവം ആണ് .daily 1hr Exercise pluse normal diet enough. 3 to 5 moths anyone can make normal from any grade...
Pls...mob.number
Hloo broo niku age 21 aanu fatty liver grade 1 anu.. Kalil neeru ind... Ith cure akumoo🥺🥺🥺
👍
@@meenualiasfhw6024vishppilyma undo
@@nisraanwar975 ind😔😔😔
വളരെ നല്ല ഇൻഫർമേഷൻ സ് താങ്ക്സ് ❤🙏🙏🙏🙏🙏
Great.. doctor... I wish you all success and happiness in your life. Thaankal ee cheyyunna nalla karyangalk ulla nanni vaakkukal kond prakadippikkan budhimuttanu... nanni doctor
Doctor Kerala yude Angel ane🙏🙏🙏
Thanks sir
വിവരങ്ങൾ പറഞ്ഞ് തന്നതിന്
ഇത്രയും വിശദമായി വിവരങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി.🙏🙏
Thank you so much Doc...such an informative one.
എന്റെ അനുഭവം പറഞ്ഞാൽ രാജേഷ് സാറിനെ വാനോളം ഉയർത്തിയാലും മതിയാകില്ല.. പ്രോട്ടീൻ കുറവിന്റെ 10 symptoms ൽ മിക്കവാറും എല്ലാം എനിക്കുണ്ടായിരുന്നു . സാറിന്റെ വിലപ്പെട്ട ആ information എന്റെ ആരോഗ്യം പതിന്മടങ്ങു വർധിപ്പിച്ചു കൂടാതെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ബോധ്യമായി എന്റെ ലിവർfatty ആണെന്ന്. അങ്ങനെ ഇപ്പോൾ ഞാൻ carbohydrate ഫുഡ് pakuthiyakki കടല പയർ മുട്ട ഇവയുടെ അളവ് കൂട്ടി. ഫലമോ സ്കിൻ allergy ഷുഗർ collesterol ഇവയുടെ ഗുളിക കൾ പൂർണമായും നിർത്തി . സർ really താങ്കൾ ജനകീയ ദൈവം തന്നെയാണ്
😊
Very very informative video Dr 👍 Thank you very much 🙏
ഒരു മാസം മുൻപ് വയറിന്റെ സ്കാൻ ചെയ്തപ്പോ ഗ്രേഡ് 1 ഫാറ്റി ലിവർ കണ്ടു ബ്ലഡ് ടെസ്റ്റിൽ sgpt - 53 sgot - 72 ഞാൻ കരൾ രോഗിയായി ജീവിതം ഇനി അധികം ഇല്ല എന്ന് തന്നെ ഒരു നിമിഷം ചിന്തിച്ചു പോയി. രാകേഷ് സാറിന്റെ ഈ ഒരു വീഡിയോ കണ്ടപ്പോഴാണ് ഇത് മാറ്റി എടുക്കാൻ പറ്റുന്ന രോഗമാണെന്ന് മനസിലായത്. സാറിന്റെ ഈ ഡയറ്റ് പ്ലാൻ എടുക്കാൻ തീരുമാനിച്ചു. ദൈവാനുഗ്രഹം എന്ന് തന്നെ പറയട്ടെ ഒരു മാസം കൊണ്ട് തന്നെ വെയിറ്റ് 6 കിലോയും എന്റെ sgpt -26 sgot - 38 ആയി കുറഞ്ഞു. രാജേഷ് സാറിനോട് ഉള്ള നന്ദി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.
Thanks a Lot sir ❤ 🙏🙏🙏
Sir liver fibrosis നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
Nigaludy e video kadd anty fate lever purnamayum mare thanx. Eni adhannfood folow cheyaddath onn video cheyyo Sir.
വളരെ നല്ല ഒരു information 👍
Thank you sir... Enik ഇന്ന് grade II fatty liver diagnosis ചെയത്... പേടിച്ച് irikkuvarunnu...
Uric acid koodathal ullathukonde protein kazhikkan pattathilla, appo enthu cheyum Dr.?
Liver function normal aayal uric acid maarum
എന്താണോ വേണ്ടത്, അത് പറയുന്ന ഡോക്ടർ ❤️❤️❤️..
Super& Thankyou Docter sir
Thnk you for the information Dr.
Dr.. aluminium pathrangal use cheyunath cancer nu karanamakunu ennu palarum parayunu. Could you please do a video of this.
നല്ല അറിവ് Dr thanks
Dr this is a great knowledge to all those who are suffering from liver diseases so I am very thankful to you..... God blesss uuu
Excellent video...so informative .Thank you doctor for speaking and explaining with such clarity
Sir...thankalude avathara reethi kettal thanne aaraum athu follow chaithu pokum.... atrakum vishadamayi paranju tharunnu... super
വളരെ നല്ല വിശദീകരണം നന്ദി സർ
വളരെ നന്ദി ഡോക്ടർ ❤
ദയവായി ഷെയർ ചെയ്യുക ലിവർ രോഗം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആർക്കെങ്കിലും ഇത് ഉപകാരപ്പെടും
Dr. ദയവായിട്ടു എന്നെ ഒന്ന് സുഖപ്പെടുത്താമോ. Plz lazarus
Great work Sir... Sir.. നെല്ലിക്ക juice നെ കുറിച്ച് ഒരു video ഇടണേ..
I removed the stones with bladder before two months. But still the same pain is troubling me. If it is by fatty liver what shall I do? I am 63 years old lady. I am grom calcutta. I am watching ur advice regularly. Very beneficial beneficial.
Doctor എനിക്ക് grade 2fatty liver ഉണ്ടായിരുന്നു ഈ diet & exercise follow ചെയ്തു
2 months കഴഞ്ഞപ്പോൾ grade 1 ആയി
thank u doctor
Sgpt ethra
ഈശ്വരാ 🙏
നല്ലത് വരുത്തണെ
Please suggest substitute for egg and fish,in my tradition I can't consume any non veg food
Dear Doctor,
Can you pl put a video on CARPEL TUNNEL SYNDROME. in Malayalam.
Dr same condition wt66kgfemale 46yrs eefood follow cheyyamo... dr really thankfull... നേരിട്ട് കാണുമ്പോൾപോലും.. എത്ര dr മാർക്ക്.. ഇതുപോലെ പറഞ്ഞു തരാൻ കഴിയും... ഗോഡ് bless u
Thank you Doctor.. thankale poleyullavareye aksharathettu koodathe doctor ennu vilikkan kazhiyu🙏 thanks for spending your precious time for us.
സാർ സാർ എനിക്ക് ഗ്രേഡ്2 ഫാറ്റിലിവർ ഉണ്ട് എനിക്ക് കീറ്റോ ഡയറ്റ് ഫോളോ ചെയ്യാൻ പറ്റുമോ
Thanks doctor
Oru diet nokkiyirikkukayarunnu
Thank u sir for the case presentation..it will be encouraging n promoting!!!!!
Dr.pancreatitis patient enthu food use cheyyanum ennu ariyikumo
Nalla information 🙏🙏🙏🙏🥰
Now you’re my family doctor,thanks dr
Grad 1 aanengil enthu cheyanam sir sgpt 450 undu.. Ithinayi oru video cheyyumo 🙏
Hi.dr thku fr the information.i am 23 old i am a feeding mother now i am suffering fatty liver .pls tell me what all diets can be followed by me
Nammuk ithil ninnu avashyathinulla poshakangal kittumo
Thank you doctor good information
Soda narangavellom kudikunathu kondulla problem enthanu doctor onnu vishadikarikamo?
Thank you very much for good information Sir 🙏🏻👌
Hvihcikckcnvn nmn bcb n mnmm
Thank you dr
2 annu Dr sir follow diet 🙏🙏🙏cheyyam thanks sr
Great information.Thankyou Dr Rajesh. God bless you
Doctor,thank you for the great information.Chapathi kazhikkamo?
Hi doctor How are you
Hi Kadala payar kappalandi okke gas problem undakunnu enthenkilum pakaram kazhikkan patumo
Very useful video for me... doctor..
വൈകി ഉറങ്ങുന്ന ശീലം. 2-3മണി ആയാലേ കണ്ണിൽ ഉറക്കം വരുള്ളൂ. 6 നും 6.30 ഇനും ഇടയ്ക്ക് രാവിലെ ഉറക്കം ഉണർന്നെ മതിയാകു. ഒരു ദിവസം പോലും സന്തോഷത്തോടെ ഉത്സാഹത്തോടെ എഴുന്നേറ്റിട്ടില്ല. എന്നും കരുതും നേരെത്തെ ഉറങ്ങാൻ. കഴിയാറില്ല എന്നതാണ് വാസ്തവം ജോലിത്തിരക്കൊക്കെ കഴിഞ്ഞ് രാത്രിയിലാ സോഷ്യൽ മീഡിയ ചെക്കിങ്ങ് ഡീറ്റൈൽഡ് ആയി . എനിക്ക് തോന്നുന്നത് 3-4 മണിക്കൂറെ എനിക്ക് ഉറക്കം കിട്ടുന്നുള്ളു എന്നാണ്. നേരെത്തെ ഉറക്കം കിട്ടാൻ എന്തേലും ടെക്‌നിക് ഉണ്ടോ doctor...?? രാവിലെ അലാം കേൾക്കുമ്പോൾ ദേഷ്യം വരുന്നു. ഡോക്ടർ പറയുമ്പോൾ തന്നെ ഒരു കാര്യം മനസ്സിലാകുന്നു. നല്ല ഉറക്കം അതും 8 മണിക്കൂർ ഒരു പരിധി വരെ അസുഖങ്ങളിൽ നിന്ന് നമ്മളെ അകറ്റി നിർത്തുന്നു. അത് covid 19 ഇന്റെ കാര്യത്തിൽ ആയാൽ പോലും.
Correct doctor...??
When you want to sleep, try meditation and yoga while lying in the bed. Just breathe only. Do not try anything else for 15 minutes. Cannot be interrupted.
Thank you Dr. for your valuable information 🙏🙏
Grade 1 ഫാറ്റി ലിവറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
എനിക്ക് ഗ്രേഡ് 1ഫാറ്റിലിവറാണ്
Ippo kuranjho@@anithasuniltk8860
Enikum grade1aanu
Very good Information.ty Dr
Please Suggest a diet to cure IBD with ulcerative colitis
Deyvm anugrhikattea sir🥰
Thank you doctor, God bless you😎
Appreciate the advice of Doctor
Mudiyude ullukoottan entanu cheyyuka doctor?....pandu chothichappol doctor ithinepati oru video cheyyamennu paranjirunnu.... doctor iniyum video cheyyan late aayal ente thalayil mudi onnum kaanilla😢.
aby sajan Maxihair capsule kazhikku Aster pharmacy UAEyil kittum one per day one week kazhiyumbol kozhichil nilkum One bottle 90 capsules around 3000Rs exchange rate
@@krism3876 keralathil kittunne vallom undo suhruthe
Doctor, kure neram ഇരുന്നിട്ട് eneekkumbol moottellu ഭയങ്കരമായ വേദന. എന്തു കൊണ്ടാണെന്ന് വിശദീകരിക്കാമോ
Very Good Presentation Sir,behalf of many people can I ask the Diet Pattern of the entire week, Because Sir described one day diet plan...
Thanks. Dr. Eniku. 36.
Sir, ഞാൻ grade 1 fattyliver ൽ ആണ്. ഭക്ഷണം നിയന്ത്രിച്ചു കൊണ്ട് എങ്ങനെ നിയന്ത്രിക്കാo എന്ന് പറഞ്ഞു തരാമോ
Very informative dr .tku
Thank you sir👌👌👌🙏🙏
My daughter is suffering from fatty grade2 thanku for the valuable information
hllo ok aayooo??
Very informative..
Sir എന്നെ സഹായിക്കുമോ
എന്റെ തലമുടി കൊഴിഞ്ഞു പോകുന്നു താരൻ ഒരുപാട് ഉണ്ട്
അതുകൊണ്ട് ഞാൻ എന്ടെ തലമുടി വടിച്ചു
നിങ്ങളുടെ മുമ്പുള്ള videos എല്ലാം ഞാൻ കൺടു
അതിൽ ഞാൻ ഏതു തിരഞ്ഞെടുക്കണം
ഞാൻ india ക് പുറത്താണ്....
Please reply....
Super, sir! God bless!!!
Dr please share about ascites and remedies
ലിവർ സൈസ് 16.5 ഇത് ഇതു ഗ്രേഡ് aanu പ്ലസ് reply
Sir , hepatomegaly explain cheyyamo?
Hepatomegaly undo
Good speech......... Thanks
Great info. I'm havung grade 2 fatty liver. But have bilateral inguinal hernia. Pls suggest exercises for that..
bro ok aayo
എനിക്ക് faty liver and hypo thiroid ഉണ്ട് sir.. എന്താണ് diet. ഒരു പ്രവാസി ആണ്
Mchc andanu adina patti വിശദീകരണം നല്‍കാന്‍
Wonderful presentation sir.
Thanks sir, very informative. I cleared my doubts with the help of your vedeo.
Doctor evideya thamasikkunnath? Eth hospitalil ane work cheyyunnath?