ഇവരൊക്കെ ചിരിപ്പിച്ച് കൊല്ലുമല്ലോ😁😁🔥 |Malayalam pastor troll|

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 633

  • @RiJuTrOLLs
    @RiJuTrOLLs  3 года назад +101

    Copyright കാരണം അവസാനം ഇട്ടിരുന്ന പാൽകാരി പെണ്ണെ സോങ് ഡിലീറ്റ് ചെയേണ്ടി വന്നു പകരം യൂട്യൂബിൽ നിന്ന് ഒരു മ്യൂസിക് കയറ്റി 😔🥺,
    വീഡിയോ ഇഷ്ടമായാൽ
    💢 *സബ്സ്ക്രൈബ്* 💢 ചെയ്യണേ❤

    • @SnehrajNixon
      @SnehrajNixon 3 года назад +1

      Njanum LC pettaya pakshel ithe poolulla udayippine trollanam avoid cheyiyam veenam》》》》 poli bro ♥👌👍😀😀

    • @JoyelKannur
      @JoyelKannur 3 года назад +1

      one of the best troller broaanh😂😂🤩🥳🥳

    • @Jppvv492
      @Jppvv492 Год назад +3

      ​@@SnehrajNixonachanmaarum mosham Alla.

    • @SnehrajNixon
      @SnehrajNixon Год назад

      @@Jppvv492 😂

    • @antonysudhir7653
      @antonysudhir7653 3 месяца назад

      എന്തങ്കിലും ജീവിക്കട്ടെ അവർ അല്ലാതെ കൊറോണ വന്നപ്പോൾ കയ്യ് കോട്ടനും വിളക്ക് കത്തിക്കാനും പറഞ്ഞ ഉള്ള രാജ്യം ആണ് സങ്കി..പശു എന്നാ മൃഗത്തെ പിടിച്ചു അമ്മ ആക്കി അതും പോരാഞ്ഞിട്ട് ചാണകം തിന്നാൽ.. പശുവിന്റെ മൂത്രം കുടിച്ചാൽ ക്യാൻസർ പോകും അതും നിന്നെ പോലത്തെ ചാണക സങ്കികൾ കയ്യടിച്ചു ജിക്ക് വേണ്ടി... പിന്നെ തുണി ഇല്ലാതെ നടക്കുന്ന വർഗ്ഗത്തിന്റെ അടുത്ത് ചെന്ന് കുമ്പിട്ടു നിൽക്കുന്നു ആരെങ്കിലും എന്തങ്കിലും ചെയ്യത് ജീവിക്കട്ടെ ചാണകമെ

  • @nameit137
    @nameit137 7 месяцев назад +81

    പുറപ്പാടു് 20:7
    നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.

    • @Mr.notavailable-oz
      @Mr.notavailable-oz 5 месяцев назад

      Aaano myree..enna poi oomedada patti

    • @SarammaS-ts3yr
      @SarammaS-ts3yr 3 месяца назад +4

      ഇവർക്കു ഇനി മിണ്ടാൻ അർഹതയില്ല ഹേമ കമ്മറ്റി തെളിയിച്ചു

    • @arunvvikramanpillai694
      @arunvvikramanpillai694 3 месяца назад +1

      😂😂

  • @artandcrafts4412
    @artandcrafts4412 3 года назад +80

    അവസാനത്തെ പാൽക്കാരി പെണ്ണ് പൗളിച്ചു ബ്രോ 😂😂 ഒരുപാട് ഇഷ്ട്ടായി

  • @jayankoshy5145
    @jayankoshy5145 Год назад +45

    എന്തായാലും ഇത് പോലെ ഉളള തട്ടിപ്പ് പാസ്റ്ററുമാരും അച്ചന്മാരും പിന്നെ കുറെ രാക്ഷ്ട്രീയക്കാരും ഉള്ളത് കൊണ്ട് ചിരിക്കാൻ ഉളള വക ഉണ്ട്. ഞാൻ ശെരിക്കും ആസ്വദിച്ചു ചിരിച്ചു. നന്നായി എഡിറ്റ് ചെയ്തു , കൊള്ളാം നന്നായിട്ടുണ്ട് . ❤👍

    • @mariyapeter7032
      @mariyapeter7032 Месяц назад

      Idheham thattippanennu ningalkku ariyaamo. Illalo aavashyam illatha kaaryam parayaruth.

    • @jayankoshy5145
      @jayankoshy5145 Месяц назад

      @@mariyapeter7032 ഇദ്ദേഹം തട്ടിപ്പാണ് എന്ന് അറിയാമോ എന്ന് ചോദിച്ചത് ഏത് ദേഹത്തെ ഉദ്ദേശിച്ചു ആണാവോ ?. ഇതിൽ ഉളള എല്ലാ ദേഹത്തേയും മിക്കവാറും ആളുകൾക്കെല്ലാം അറിയാം തട്ടിപ്പാണോ അല്ലയോ എന്ന് .

    • @talithacumi430
      @talithacumi430 Месяц назад

      Just pray to Jesus in faith and feel change, God,Jesus, Holy Spirit- Trinity is the only true living God

    • @NEWGAMING632
      @NEWGAMING632 18 дней назад

      ​@@mariyapeter7032ഫുൾ തട്ടിപ്പാണ്.😂

    • @NEWGAMING632
      @NEWGAMING632 18 дней назад

      ​@@mariyapeter7032ഇദ്ദേഹം തട്ടിപ്പ്കാരൻ അല്ല എന്നുള്ളതിന് എന്തു ഉറപ്പാണ് നിങ്ങൾക്ഉള്ളത് 😂

  • @rajeshrajan6430
    @rajeshrajan6430 3 года назад +78

    എന്തൊരു ടട്രോൾ ആണടെ ഇത്.. സന്ദർഭത്തിന് അനുയോജ്യമായ മ്യൂസിക്കും.. ചിരിച്ചു വയ്യ 🤣🤣

  • @gopang3059
    @gopang3059 3 месяца назад +21

    സിനിമ കണ്ട് ചിരിച്ചിട്ട് കുറേ കാലമായി, ഇതു ഭയങ്കരമായി പോയി

  • @sanoopkr8221
    @sanoopkr8221 3 года назад +60

    മച്ചാനെ ഇന്നുവരെ ഒരു ട്രോള് കണ്ടേ ഇതുപോലെ ചിരിച്ചിട്ടില്ല കേട്ടോ അടിപൊളി ആയിട്ടുണ്ട്

  • @oldlalettan7300
    @oldlalettan7300 3 года назад +53

    എന്റെ മോനെ ചിരിച്ചു ഒരു വഴിയായി 😃😄😃🤣🤣🤣🤣🤣

  • @nameit137
    @nameit137 7 месяцев назад +20

    മർക്കൊസ് 3:28,29
    മനുഷ്യരോടു സകല പാപങ്ങളും അവര്‍ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും;പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.ലൂക്കോസ് 12:10
    മനുഷ്യപുത്രന്റെ നേരെ ഒരു വാക്കു പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

    • @SureshBabu-vj7uf
      @SureshBabu-vj7uf 2 месяца назад

      പരിശുദ്ധര്മാവിനെ ഒന്നും പറഞ്ഞില്ല പറഞ്ഞത് കള്ളത്തരം ഉള്ള പാസ്റ്റർ മാരെയാണ്

  • @Son_of_Babuthankasheri
    @Son_of_Babuthankasheri 3 года назад +37

    ചിരിച്ചു വയറു വേദന ആയെടോ..... ഒരു രക്ഷയും ഇല്ല അടിപൊളി

  • @sunilsunilct4262
    @sunilsunilct4262 3 года назад +77

    ജോലിചെയ്യാതെ ജീവിക്കാൻ എന്തൊക്കെ പഠിക്കണം ഇതിലും ഭേദം ജോലിക്ക് പോകുന്നതാണ്

    • @mariyapeter7032
      @mariyapeter7032 Месяц назад +1

      Ithu padikkunnathalla .. upavasathiloodeum , prarthanayaloodeum labhikkunnathaa

    • @NEWGAMING632
      @NEWGAMING632 18 дней назад

      ​@@mariyapeter7032നിങ്ങൾക്ക് ഇതിനു മാസപടി കിട്ടുന്നുണ്ടോ.😂

    • @NEWGAMING632
      @NEWGAMING632 18 дней назад

      ​@@mariyapeter7032എന്തിനാ ഇങ്ങനെ തള്ളുന്നെ മരിയെ 😂😂😂😂

  • @sadathk2806
    @sadathk2806 3 года назад +144

    അന്തിക്കടപ്പുറത്തൊരു...song new വേർഷൻ

    • @SnehrajNixon
      @SnehrajNixon 3 года назад +3

      Spider man aa mass

    • @roshan_a_
      @roshan_a_ 2 года назад +5

      🤣🤣

    • @devapriyajs8164
      @devapriyajs8164 2 года назад +3

      😂

    • @nihiln1343
      @nihiln1343 8 месяцев назад +4

      താരിത്തക്കിടി നാക്കിളിമുക്കിളി
      തൊട്ടുകളിക്കണ കടലിൻ
      കുട്ടികൾ
      അക്കരെ മുത്തുകണക്കൊരു
      കൊച്ചുകിടാത്തനുദിച്ചുവരുന്നതു
      കണ്ട്
      മലർപ്പൊടിതട്ടി കലപില കൂട്ടണ
      താളത്തുമ്പികളായി വിളിക്കെ
      പറയച്ചെണ്ടകളലറി
      തരികിടമേളമടിച്ചുമുഴക്കും നേരം
      ചാകര വന്നകണക്കു
      മണപ്പുറമാകെത്തിമികിട തിമൃതത്തെയ്

    • @Winsler05
      @Winsler05 3 месяца назад +2

      😂😂😂

  • @hari5938
    @hari5938 3 года назад +40

    ഇങ്ങനെ ചിരിപ്പിക്കല്ലേ സേട്ടാ

  • @vijayakumartc6625
    @vijayakumartc6625 2 года назад +22

    e പാട്ട് വത്തിക്കാനിൽ ചെന്ന് പാടിയിരുന്നു എങ്കിൽ അങ്ങേരുടെ മുട്ട് വേദന മാറിയേനെ 😇😇😇😇🙏🙏

  • @binuprasadpvbinuprasadpvch8766
    @binuprasadpvbinuprasadpvch8766 2 года назад +18

    ദൈവമേ അങ്ങ് ഇതൊക്കെ എങ്ങനെ സഹിക്കുന്നു

  • @christoromiarafael8864
    @christoromiarafael8864 Год назад +7

    2:59 ഇത് അയ്യോ..... വയ്യ..... വേറെ ഐറ്റം തന്നെ....... ചിരിച്.......ചിരിച്ചു.. എയറിൽ പറന്നു..😆😆😆😆😏🤣🤣😂😂🤣😂🤣🤣😂🤣🤣😂🤣🤣😂

  • @hemanthvr5116
    @hemanthvr5116 3 года назад +91

    ഇതൊരു അപൂർവ്വ ഭാഷയാണ്.. ഗുരു ക൪മ്മ കി൪മ്മിണി എന്നു പറയും.. 😂😂😂😂😂

    • @Luluindia2003
      @Luluindia2003 Месяц назад +1

      Pishachinu ee bhaasha ketal mansilakilla ennu ipo nannayi manasilayi..... pishachinu ith ketitu irikan patunilla ennu thonunnu...

  • @sreekumarpazhedath9530
    @sreekumarpazhedath9530 Год назад +41

    മുൾക്കിരീടവും കുരിശുമരണവും എത്രഭേദം!

  • @sajeerhassan7848
    @sajeerhassan7848 2 года назад +47

    കാഞ്ചന വെട്ടി കണ്മന കെട്ടി വന്ദനം വന്ദനം കമന വെട്ടി തെങ്ങു വെട്ടി വാഴ വെട്ടി വന്ദനം വന്ദനം ...

    • @MINIkKMINI
      @MINIkKMINI 5 месяцев назад +5

      😂😂😂😂😂😂

    • @sureshkumarn8733
      @sureshkumarn8733 2 месяца назад +1

      🤣🤣🤣🤣

    • @mariyapeter7032
      @mariyapeter7032 Месяц назад

      Ningal nisaramaai aanu ithine kaanunne.. daivam ororutharkkum oro kazhivu kodhittund.
      Ithine kurichu ariyellengil comment cheiyyathe irikkuka. 😢

    • @sajeerhassan7848
      @sajeerhassan7848 Месяц назад

      @@mariyapeter7032 ഇതാണോ കഴിവ് 🙄

    • @NEWGAMING632
      @NEWGAMING632 18 дней назад

      ​@@mariyapeter7032നിങ്ങൾ ഈ ഊമ്പിയ ഡയലോഗ് അടി നിർത്തുവോ.ഫുൾ തട്ടിപ്പ് ആണ്. ഈ പാസ്റ്റർ പറയുന്നത് നിങ്ങള്ക്ക് മനസ്സിൽആകുന്നുണ്ടോ. ചുമ്മാ കൊണായടി കാര്യമില്ല 😂

  • @aniljoseph8901
    @aniljoseph8901 3 года назад +40

    1:01 മണി ചേട്ടൻ ഡാൻസ് എന്റെ പൊന്നോ സൂപ്പർ

  • @rohithkaippada1190
    @rohithkaippada1190 3 года назад +17

    ഇത് പോലെ ഒരു troll അടുത്തു കണ്ടിട്ടില്ല. പൊളിയെ 👌👌👌🤩🤩🤩

  • @jakp5478
    @jakp5478 3 года назад +28

    ഈ തകർപ്പൻ ട്രോളിൻ്റെ സൃഷ്ടാക്കൾക്ക് അഭിനന്ദനങ്ങൾ..!

  • @delvindualnorbert6891
    @delvindualnorbert6891 2 года назад +7

    പൊളി editing👍👍. Editing സിംഹമേ 🔥🔥

  • @ronoboy8255
    @ronoboy8255 3 года назад +26

    അവസാനത്തെ ഡാൻസ് പൊളിച്ചു bro😂😂😂😂😂😂😂😂

  • @prempraveen3728
    @prempraveen3728 3 года назад +10

    ഇതുപോലത്തെ ഇനിയും ഇടണം, ബ്രോ😁😁😁😁 ചിരിച്ചു ചിരിച്ചു വയ്യാണ്ടായി.

  • @sahanaxavier321
    @sahanaxavier321 2 года назад +17

    Let the heavenly father judge this💥💯

    • @febinsabu8339
      @febinsabu8339 2 года назад

      😉

    • @benjaminabraham3506
      @benjaminabraham3506 3 месяца назад

      Judge what?
      The father has nothing to do with nonsense that take place in his name

    • @mariyapeter7032
      @mariyapeter7032 Месяц назад

      ​@@benjaminabraham3506ith nonsense aanennu ningalodu aaru paranju.

    • @NEWGAMING632
      @NEWGAMING632 18 дней назад

      ​@@mariyapeter7032നിന്റെ തന്ത 😂😂😂

  • @sajurocky1606
    @sajurocky1606 3 года назад +32

    യേശുവേ ഇവനെ എങ്ങനെ സഹിക്കുന്നു???

  • @creativeideas1408
    @creativeideas1408 3 года назад +44

    2:28 powli powli powli ഞാൻ ചിരിച്ചു മരിക്കും 🤣

  • @Vip22884
    @Vip22884 3 года назад +22

    ചെണ്ടമേളം 🤣🤣 പൊളിച്ചു 👏👏👏🤣🤣🤣🤣

  • @mrperfect9227
    @mrperfect9227 3 года назад +8

    4:58 തള്ളച്ചി ഒരേ pwlii🔥🔥🔥🔥🔥🔥😌🤣🤣😂😂🤣🤣🤣🤣

  • @hopeinthebible3329
    @hopeinthebible3329 3 года назад +18

    My stomach started paning 🤣🤣🤣🤣😂😂😂😂

  • @VishnuPrasad-d5q
    @VishnuPrasad-d5q 7 дней назад +1

    😂😂😁😁😁

  • @sooryaaswathy1863
    @sooryaaswathy1863 3 года назад +5

    Powli powliye chirichu marichu😂🤣🤣🤣🤣

  • @ecshameer
    @ecshameer 3 года назад +24

    പാവം മൈക്ക് അത് എന്ത് പിഴച്ചു...🤣🤣

  • @PrakashKumar-kd8vm
    @PrakashKumar-kd8vm Год назад +13

    😞😞കണ്ടപ്പോൾ വല്ലാത്ത വിഷമം... കാശിനുവേണ്ടി ദൈവത്തെ മറയാക്കുന്ന ഒരുപാടു പേര് നമുക്ക് ചുറ്റും ഉണ്ട്... പക്ഷെ അന്യഭാഷ അത് വെറുതെ പറയുന്നവർക്ക് തീർച്ചയായും ശിക്ഷ കിട്ടും... ദൈവസന്നിധിയിൽ ഉപവസിച്ചും പ്രാർത്ഥിച്ചു കരഞ്ഞു നേടിയെടുത്തതാണ് ഞാൻ അന്യഭാഷ. അതിന്ടെ മഹത്വം ഈ കോപ്രായം കാണിക്കുന്നവർക്ക് അറിയില്ല..... ദൈവത്തിന്റെ വരവ് അടുത്തു... കള്ളാപ്രവാചകരെല്ലാം പാഠം പഠിക്കും......

    • @ReenaS-hh4sw
      @ReenaS-hh4sw 3 месяца назад

      👍👍👍

    • @Sallar62
      @Sallar62 3 месяца назад +2

      😂😂😂😂താങ്കൾക്കും അന്യ ഭാഷ വരം ഉണ്ടോ... അപ്പോൾ താങ്കളും ഒരു ഫ്രോഡ് അല്ലെങ്കിൽ മെന്റൽ

    • @sylphene1672
      @sylphene1672 3 месяца назад

      അടുത്ത് നിൽക്കുന്ന, പെന്തകോസ്ത് അല്ലാത്ത സഹജീവികളെ നോക്കുകയോ അവർക്കുവേണ്ടി പ്രാർത്ഥിയ്ക്കുകയോ , ഒരു ഉപകാരം ചെയ്യുകയോ ചെയ്യില്ല, പിശാചുക്കൾ

    • @kingfisher366
      @kingfisher366 3 месяца назад

      ​@@Sallar62അന്യഭാഷാ വരം ഉള്ളവർ ഫ്രോഡുകളല്ല. ഫ്രോഡുകൾ അന്യഭാഷ എന്ന് പറഞ്ഞ് അവർ പ്രാക്ടീസ് ചെയ്ത വ്യാജ ഭാഷ പറയുന്നു. അന്യഭാഷ സ്വന്തം റൂമിൽ ഇരുന്ന് രഹസ്യമായി പ്രാർത്ഥിക്കേണ്ടതാണ്. പരസ്യമായി അന്യഭാഷ പറയുന്നവർ പരിഹസിക്കപ്പെടും.

    • @mariyapeter7032
      @mariyapeter7032 Месяц назад

      ​@@Sallar62 anyabhasha varam ullavar mental aanennaano

  • @amaldevasia1144
    @amaldevasia1144 3 года назад +4

    Ayyoo😂😂😂..... Poli poli poliii😂😂😂😂😂..... Chirich chathu🤣🤣🤣

  • @dhiyacreations5866
    @dhiyacreations5866 3 месяца назад +63

    നമ്മുടെ ഹിന്ദു ദൈവങ്ങൾ പിശാചുകൾ ആണന്നു ആണ് ഈ വർഗം പറയുന്നതു 😢ശിവൻ ഏറ്റവും വലിയ ചെകുത്താൻ എന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞ പാസ്റ്റർ ഉണ്ട് 😢

    • @shisinsebastian9476
      @shisinsebastian9476 3 месяца назад +38

      അടിച്ച് കരണം പുകക്കായിരുന്നില്ലേ....?? പണിയെടുക്കാതെ പാവങ്ങളെ പറ്റിച്ച് ജീവിക്കുന്ന അട്ടകളാണിവര്

    • @danielkunjukunju600
      @danielkunjukunju600 3 месяца назад +27

      ശരിയല്ലെ മൂർഖൻ പാമ്പിനെ കഴുത്തിൽ ഇട്ടാൽ പിന്നെ എന്താ പറയുക

    • @dhiyacreations5866
      @dhiyacreations5866 3 месяца назад

      @@danielkunjukunju600 രൂപത്തിലും ഭാവത്തിലും വേറിട്ട് നിൽക്കുന്ന ആളാണ്‌ ശിവ ഭഗവാൻ. അദ്ദേഹത്തിന്റെ കഴുത്തിൽ 3 പ്രാവശ്യം ചുറ്റി വലത്തോട്ട് തിരിഞ്ഞ് നിൽക്കുന്ന നാഗം അത് വാസുകി ആണ്. ശിവനെ ആദ്യമായി ആരാധിച്ചു തുടങ്ങിയത് തന്നെ നാഗങ്ങൾ എന്ന് വിശ്വസിക്കുന്നു. ഭഗവാന്റെ പരമ ഭക്തൻ ആണ് വാസുകി നാഗം. ആക്രമിക്കാൻ വന്നാ പക്ഷിയിൽ നിന്നും രക്ഷിച്ചു കഴുത്തിൽ അണിഞ്ഞിരിക്കുന്നു.പാലാഴി കടയുന്ന സമയത്ത് കയറായി ഉപയോഗിച്ചതും കമ്സനിൽ നിന്നും രക്ഷിച്ചുകൊണ്ട് പോകുന്ന സമയത്ത് കൃഷ്ണന് കുടയായി നിന്നതും ഈ വാസുകി തന്നെ. സുഹൃത്തേ എല്ലാ മതങ്ങളെയും ദൈവങ്ങളെയും തങ്ങൾ വന്ദിക്കണം എന്നില്ല പക്ഷെ നിന്ദിക്കരുതേ. നമ്മൾ എല്ലാരും മനുഷ്യർ ആണ് നമ്മുക്ക് ഒരു വീടും പ്രകൃതി 🙏

    • @dhiyacreations5866
      @dhiyacreations5866 3 месяца назад +1

      @@danielkunjukunju600 രൂപത്തിലും ഭാവത്തിലും വേറിട്ട് നിൽക്കുന്ന ആളാണ് ശിവഭാഗവാൻ. അദേഹത്തിന്റെ കഴുത്തിൽ 3 പ്രാവശ്യം ചുറ്റി വലത്തോട്ട് തിരിഞ്ഞു നിൽക്കുന്ന നാഗം അത് വാസുകി. അഷ്ടനാഗങ്ങളിൽ ഒന്നാണ് വാസുകി പരമശിവന്റെ ഭക്തൻ. പക്ഷിയിൽ നിന്നും രക്ഷിച്ചു സ്വയംഭോഗം കഴുത്തിൽ അണിഞ്ഞിരിക്കുന്നു. ഭഗവാനെ ആദ്യമായി ആരാധിച്ചു തുടങ്ങിയതും നാഗങ്ങൾ എന്ന് വിശ്വസിക്കുന്നു. പാലാഴി കടയുന്ന സമയത്ത് കയറായതും കൃഷ്ണനു കുടയായി പോയതും ഈ വാസുകി എന്ന് പുരണങ്ങളിൽ പറയുന്നു. സുഹൃത്തേ എല്ലാ മതങ്ങളെയും ദൈവങ്ങളെയും വന്ദിക്കണം എന്ന് പറയില്ല പക്ഷെ നിന്ദിക്കരുത് നമ്മൾ എല്ലാം മനുഷ്യർ ആണ് എന്ന് ചിന്തിക്കു അകത്തോട്ടു എടുക്കുന്ന ശ്വാസത്തിന്റെയും പുറത്തു വരുന്ന ശ്വാസത്തിന്റെയും ഇടയിൽ ആണ് ജീവൻ അഹങ്കരിക്കരുത് 🙏

    • @dhiyacreations5866
      @dhiyacreations5866 3 месяца назад +14

      രൂപത്തിലും ഭാവത്തിലും വേറിട്ടുനിൽക്കുന്ന ആളാണ് ശിവ ഭഗവാൻ അദ്ദേഹത്തിന്റെ കഴുത്തിൽ 3 തവണ ചുറ്റി വലത്തോട്ട് തിരിഞ്ഞു നിൽക്കുന്ന നാഗം അദ്ദേഹത്തിന്റെ ഭക്തൻ ആയ ആഷ്ട്ടനാഗങ്ങളിൽ ഒന്നായ വാസുകി. നാഗങ്ങൾ ആണ് ശിവനെ ആദ്യമായി ആരാധിച്ചു തുടങ്ങിയത് എന്ന് പറയപ്പെടുന്നു. പാലാഴി കടഞ്ഞപ്പോൾ കയറായതും കൃഷ്ണനു കുടയായതും വാസുകി.പക്ഷിയുടെ അക്രമത്തിൽ നിന്ന് തന്റെ ഭക്തനെ രക്ഷിച്ചു കഴുത്തിൽ സ്വയം അണിയിച്ചു ഭഗവാൻ.

  • @PrRajuSamuel
    @PrRajuSamuel 2 месяца назад +8

    സുഹൃത്തേ തനിക്കു ഇതു അറിയുകയില്ല,അറിയണം എന്നുണ്ടെകിൽ ബൈബിൾ വായിക്കണം. അനുഭവം ഇല്ലാത്തത് വിളമ്പി ശാപം വാങ്ങിക്കരുത്. ഇപ്പം പലരും തന്നെ pokuum.

    • @MannoorMiniatureWorks
      @MannoorMiniatureWorks Месяц назад

      ചുമ്മാതിരുന്ന് ചകട, പകട, കുകട എന്ന് പറയുന്നത് അല്ലാ ഭാഷാ വരം. ഭാഷാ വരം എന്താണെന്ന് അപ്പോസ്തോല പ്രവര്‍ത്തനത്തില്‍ പറയുന്നുണ്ട്. അത് ആദ്യം എടുത്ത് വായിക്ക് പാസ്റ്ററേ.

    • @aibelbiju5423
      @aibelbiju5423 17 дней назад

      😂😂😂

  • @gokulkishores4842
    @gokulkishores4842 3 года назад +7

    അടിപൊളി 😂😂😂

  • @JohnsonAp-i1b
    @JohnsonAp-i1b Месяц назад +1

    പുതിയ രാഗങ്ങളാണ് സംഗീത സംവിധായകർക് ഉപകാരപ്പെടും.

  • @creativeideas1408
    @creativeideas1408 3 года назад +9

    അവസാനത്തെ ആ ഡാൻസ് ഒരു രക്ഷേം ഇല്ലാ 😂😂😂😂😂

  • @shihabma6850
    @shihabma6850 3 года назад +15

    എഡിറ്റിംഗ് സിംഗമേ ❤❤❤

  • @Rbrr913
    @Rbrr913 3 года назад +12

    ചിരിച്ചു മടുത്തു 😂😂

  • @donierdon7753
    @donierdon7753 3 года назад +11

    ചെണ്ടമേളം പൊളിച്ചു🕺🕺🕺🕺🕺

  • @TRAVELBYMANJESH
    @TRAVELBYMANJESH 2 года назад +4

    Powlichu 👌🏻.. ❤️❤️

  • @DMAngling
    @DMAngling Год назад +2

    🤣🤣🤣🤣 അവസാനം disco dance and DJ

  • @dasan6576
    @dasan6576 Месяц назад

    Anyabhasha. Ee parayunnth pole ee trollen mark aarkenkilum parayamo

  • @vinayanvinod4754
    @vinayanvinod4754 Год назад +4

    പൊളി❤❤❤ 👌👌👌👌ഈ പാസ്റ്റർ ന്റെ vdo തപ്പി നടക്കാൻ തുടങ്ങിയിട്ട്‌ നാള് കുറെ ആയി...

  • @rajanc9564
    @rajanc9564 2 года назад +9

    Parishudha atmavine kaliyakkaruth

  • @DreamWorld-oh5ze
    @DreamWorld-oh5ze 2 года назад +2

    Entamooo🤣😂😂😂😂😂😂😂😂😂

  • @21.avanthikaa2
    @21.avanthikaa2 3 года назад +11

    ഇനിയും ഉണ്ടോ ഇത്തരം പുള്ളികൾ.😁😁😁

    • @aruns740
      @aruns740 2 года назад +1

      😁😁😁🤣

  • @radhika5878
    @radhika5878 3 года назад +7

    പാൽക്കാരി പെണ്ണ് 😄😄😄😄കലക്കി

  • @manjushabiju2955
    @manjushabiju2955 2 месяца назад +24

    ഇത് ഏത് ഭാഷയാണെന്ന് ബൈബിൾ തുറന്ന് വായിച് നോക്ക് അപ്പൊ മനസിലാകും.... ഈ വീഡിയോ പിടിച്ച് പര്യസ്യകോലമാക്കിയവനെ ദൈവം ന്യായം വിധിക്കും..അവന്റെ കുടുംബത്തെ നശിപ്പിക്കും,,,, ഏത് പാവവും ദൈവം ക്ഷമിക്കും പക്ഷേ പരിശുദ്ധാത്മാവിന്‌ നേരെ ഉള്ള ദൂക്ഷണമോ ഒരു നാളും ക്ഷമിക്കയില്ല😢😢

    • @georgevijoy3991
      @georgevijoy3991 2 месяца назад +4

      aano bhayangaram thanne 😂

    • @Vaishnav-bf5kl
      @Vaishnav-bf5kl 2 месяца назад

      ദൈവം ഇമ്മാതിരി ദൈവത്തിന്റെ പേരിൽ നാറിത്തരം കാണിക്കുന്നപൂറൻ മാരെ ഒന്നും ചെയ്യാതിരിക്കുന്നതാ കഷ്ടം

    • @SHINYANTONY-h2o
      @SHINYANTONY-h2o Месяц назад +3

      Onnu poo pishaashe

    • @SHINYANTONY-h2o
      @SHINYANTONY-h2o Месяц назад +3

      Ithaanu matham business...athinte anniyanu ne

    • @elsyantony5315
      @elsyantony5315 Месяц назад +2

      ഇതിതാണ് സാത്താൻ

  • @muraleedharankarippali139
    @muraleedharankarippali139 3 года назад +26

    എന്താ യാലും ഇവരൊക്കെ ഉള്ളതുകൊണ്ട് സാത്താനും പിശാജും മറ്റു ജനങ്ങളെ ഉപദ്രവിക്കില്ല.

    • @jacobchacko4816
      @jacobchacko4816 3 года назад +1

      എടാ പര നാറി വെളിപ്പാട് പുസ്തകത്തിൽ പറയുന്ന മഹാ മാരി നിനക്കുള്ളതാണ്

    • @ReenaS-hh4sw
      @ReenaS-hh4sw 3 месяца назад

      😂😂😂😂

    • @mallikasebatian8543
      @mallikasebatian8543 3 месяца назад

      എല്ലാം കൂടെ നമ്മള് താങ്ങ ത്തില്ല എന്ന് പിശാശ്നു അറിയാം

  • @arununni7067
    @arununni7067 3 года назад +6

    Adipolly troll supper🤣🤣🤣🤣

  • @NandhuSKumar-vy2kd
    @NandhuSKumar-vy2kd 3 года назад +28

    ഏകാപട തൃത്തി പഞ്ചാപാടടാഡ ടാവട ഡിടാ ടാങ്കോ ഡിങ്കോ കുമു കുമു (കുഞ്ചൻ നമ്പ്യാർ version) 😂😂😂😂😂😂

  • @shalom5794
    @shalom5794 29 дней назад

    Congrats and full support for this channel... continue your misson to expose these frauds, I am a fan and follower of Christ, these people are insulting Christ

  • @varghesep.xavier3695
    @varghesep.xavier3695 Месяц назад +1

    മലയാളിക്ക് തലച്ചോർ ഇല്ലാത്ത കാരണം ഇതിൽ അപ്പുറവും നടക്കും

  • @VysakhKannur385
    @VysakhKannur385 3 года назад +19

    ലെ യേശു : ഇതൊക്കെ എന്തിന്റെ കുഞ്ഞാണോ എന്തോ...

  • @kumar67890
    @kumar67890 2 года назад +3

    അപ്പൻ ആരാണെന്നു അമ്മയോട് ചോദിച്ചപ്പോ അമ്മ പറഞ്ഞു കൊടുത്ത ഭാഷ ആണ് , മലയാളത്തിൽ പരിഭാഷ ചെയ്താൽ "ദൈവത്തിനു പോലും കണ്ടു പിടിക്കാൻ പറ്റും എന്ന് തോന്നുന്നില്ല മോനെ "

    • @SafiyathSafi-es6vc
      @SafiyathSafi-es6vc Год назад

      Deyvathin kndpikkan polum pattathath mnushyn knd pidiko mr 😌

    • @mariyapeter7032
      @mariyapeter7032 Месяц назад +1

      Ariyellengil mindathe irikkuka.illengil bible vaayechu nokkuka. Allathe parayaan nilkkaruth😊

  • @ansadansad7102
    @ansadansad7102 3 года назад +2

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി

  • @cricketonly7796
    @cricketonly7796 3 года назад +2

    Engana saathukkunnu broo powli😄😄👌👌

  • @leahgeorgeofficial7658
    @leahgeorgeofficial7658 2 года назад +2

    ഈ ദൈവങ്ങൾ എല്ലാം കൂടി ഈ ഭൂമി നരകം ആക്കി.

  • @godvibes8059
    @godvibes8059 3 года назад +8

    ലാസ്റ്റ് ഡാൻസ് 😂😂

  • @vishnukartha47
    @vishnukartha47 2 месяца назад

    Ohhhh creativity. Namichuuu😂

  • @tomtom-yx3vy
    @tomtom-yx3vy 2 года назад +15

    ഒരു യഥാർത്ഥ വിശ്വാസിക്ക് പാസ്റ്ററിൽ വസിയ്കുന്ന അത്മാവിനെ തിരിച്ചറിയുവാൻ കഴിയും ഇത് പോലെ ഉള്ള നാടകം വില പോകില്ല
    ഇവനെ ഒന്നും ആരും വീടുകളിൽ കയറ്റുകയോ പൈസാ കൊടുക്കുകയോ ചെയ്യരുത്

    • @naturelover7979
      @naturelover7979 2 месяца назад

      വെറും തട്ടിപ്പും വെട്ടിപ്പും. കള്ള പാസ്റ്റർ മാർ. വെറുതേ ആൾക്കാരെ പറ്റിക്കാൻ.

  • @ProtectiveCoating
    @ProtectiveCoating Месяц назад +1

    സത്യം പറഞ്ഞാൽ ചിരിക്കാൻ അല്ല തോന്നുന്നത് സഹതാപം ആണ്.. പറ്റിപ്പിക്കപ്പെടുന്ന പാവങ്ങളോട്

  • @jeenajanesh303
    @jeenajanesh303 2 года назад +9

    ആത്മാവിൻ്റെ ഭാഷയെ കളിയാക്കുന്ന ഇത് പോലെ കുറെ പേര് അനുഭവിച്ച കര്യങ്ങൾ ഉണ്ട്😢

    • @maheshmadhupal2550
      @maheshmadhupal2550 Год назад +1

      Munchanam

    • @alonboy42
      @alonboy42 Год назад +2

      ഇത് പിശാചിന്റെ ഭാഷ 😂

    • @kumar67890
      @kumar67890 11 месяцев назад +1

      ആത്മാവിന്റെ ഭാഷയുടെ അമ്മേടെ പൂറ്

  • @mkbashee2566
    @mkbashee2566 3 года назад +44

    ഭ്രാന്തൻ അല്ല അതുക്കും മേലേ 🤣🤣🤣🤣😂😂😂😂

    • @RiJuTrOLLs
      @RiJuTrOLLs  3 года назад

      😂

    • @ajithpp3573
      @ajithpp3573 3 года назад

      🤣🤣🤣🤣🤣🤣🤣😂😂😂😂😂😭😭😭😭😭

  • @SabuPlamootil
    @SabuPlamootil 21 день назад

    E. Pattypeliyadimon eathane

  • @whiteandwhite545
    @whiteandwhite545 3 года назад +9

    ഇറങ്ങിപ്പോടോ ഇവനെയൊക്കെ ക്ഷമിയ്ക്കുന്നത് കേരളത്തിലെ സംസ്കാരമുള്ള ജനങ്ങളായതു കൊണ്ടാണ്

    • @aneeshchengannur972
      @aneeshchengannur972 3 года назад +2

      തെറിപ്പാട്ട് പാടുന്നവരെ എന്തു പറയണം .. അത് ക്ഷമിക്കുമോ

    • @mariyapeter7032
      @mariyapeter7032 Месяц назад

      Daivathe anusarikkunnavaraanu daivathintte saannidhyam aagrahikkunnavaraanu daiva dasanmare accept cheiunnath.

    • @NEWGAMING632
      @NEWGAMING632 18 дней назад

      ​@@mariyapeter7032ഫുൾ അസൽ തട്ടിപ്പ് ആണ് 😂

  • @shreekrishna3693
    @shreekrishna3693 3 года назад +2

    😂😂😂🤣😭😂😂
    Ayyo , pastor paityam 🥴

  • @reny2797
    @reny2797 3 месяца назад +1

    Break dance വരെ ഉണ്ട് 😂😂😂

  • @Suresh-gl5tj
    @Suresh-gl5tj 3 года назад +5

    Last scene song and dance pwolichu 🤣🤣🤣🤣🤣🤣🤣🤣

  • @bhagyaraj1509
    @bhagyaraj1509 3 года назад +8

    മലയാളം മാത്രം പറയൂ മറ്റു ഭാഷ കൾ അറിയില്ല 😂

  • @narayanankutty6126
    @narayanankutty6126 4 месяца назад

    The best troll I have ever seen!

  • @frreie
    @frreie 2 месяца назад +1

    എനിക്ക് പറയാനുള്ളത് സ്വാമി വിവേകാനന്ദൻ പണ്ടേ പറഞ്ഞിട്ടുണ്ട്😅😅😅😅

  • @nisamnisam7202
    @nisamnisam7202 3 года назад +1

    ഇപ്പോൾ സീൽസിച്ചാൽ ഈ പഹയന്റെ തുള്ളൽ മാറിക്കിട്ടും ഇല്ലെങ്കിൽ തുളി തുളി നമ്മുടെ നാട് പൊട്ടക്കുള്ളമാകും

  • @സാരിയുംബ്ലൗസും

    എജ്ജാതി ട്രോൾ എജ്ജാതി 😐😐 ആദ്യത്തെ പാസ്റ്ററിന്റെ സോങ് എനിക്കൊന്ന് പഠിച്ചാൽ കൊള്ളാമെന്നുണ്ട് ഒരു ഡാൻസ് പ്രോഗ്രാം ഉണ്ട് 😐😐😐

  • @toffykannara1025
    @toffykannara1025 16 дней назад

    ഇവനെ എനിക്ക് ഒന്ന് കാണിച്ചു തരാമോ.. ബാക്കി ഞാൻ ചെയ്തോളാം....😂😂

  • @rajeeshr.k.r527
    @rajeeshr.k.r527 3 года назад +2

    ആ വെള്ള ഇട്ട ചേട്ടൻ എന്തുട്ട് തേങ്ങയാണ് പണയുന്നത് 😳😳😳

  • @anaghavijayan1471
    @anaghavijayan1471 3 года назад +21

    തുള്ളി കളിക്കുന്ന കുഞ്ഞി പുഴു....😂😂

    • @RiJuTrOLLs
      @RiJuTrOLLs  3 года назад +2

      😂😂

    • @jomonjomon9208
      @jomonjomon9208 3 года назад +2

      🤣🤣

    • @prempraveen3728
      @prempraveen3728 3 года назад +2

      തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു😀😀😀 ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി.😁😁

    • @aruns740
      @aruns740 2 года назад +1

      😅😅😅

    • @Annaa-em7ul
      @Annaa-em7ul 3 месяца назад +1

      😮😂😂😂😂

  • @mathews1219
    @mathews1219 Месяц назад

    Chirich chirich marich njaan..😁😂🤣😁😀😁😂🤣🤣🤣

  • @marygreety8696
    @marygreety8696 2 месяца назад

    Troll kandu chirichu oru vazhiyayi Kure adikam kallmarundu pastors ennum.paranju, 90 percentage ennu parayaam. but avare onnum.kanikkathe valare genuine aaya oru pastor aaya,Tinu pastor ne kanikkendayirunnu. He is a real man of God. .Holy spirit kshemikkilla..

  • @skyfall6317
    @skyfall6317 2 года назад +2

    അകത്തിരുന്ന സ്പൈഡർ മാൻ ഇറങ്ങിപ്പോയി

  • @sreelathajanardhanan7021
    @sreelathajanardhanan7021 3 года назад +13

    വട്ടാണ് എന്ന മനസ്സിലായി ഇത് കൂടി പോയി

  • @sachinabraham8151
    @sachinabraham8151 3 года назад +7

    If we are too religious, we will believe these automatically!!! This is Game !!!
    These pastors are too brilliant!!! They are having a good fan followers!!

  • @saviyobiju9598
    @saviyobiju9598 3 года назад

    Last dj polichu😂😂😂

  • @MINIkKMINI
    @MINIkKMINI 5 месяцев назад

    🤣🤣🤣🤣ആയോ ചിരിച്ചു ഒരു വഴിക്കു ആയി. ഇതു കാണുന്ന ഈശോ പാവം 🤣

  • @josephpt7286
    @josephpt7286 3 года назад

    Vattayal enthu cheyyam?

  • @subhashbabu4351
    @subhashbabu4351 2 месяца назад +1

    ഇവറ്റകൾക്ക് ഒരു ബുദ്ധിയും ഇല്ലേ. മനുഷ്യനെ ചിരിപ്പിക്കല്ലേ

  • @rajeeshr.k.r527
    @rajeeshr.k.r527 3 года назад +4

    4.58 ചേച്ചി നാഗവല്ലിടെ ബന്ധു ആണെന് തോന്നുന്നു

  • @francisstalin.k.m82
    @francisstalin.k.m82 3 месяца назад

    Congratulations
    Dear
    Reveal it All
    To realise
    Fake prophets..
    Let the Law n order
    Arrest these kind of
    Robbers.

  • @baby-me9pw
    @baby-me9pw 3 года назад +9

    ഇതു ഓക്കേ ചെയ്യ്തിട്ടും കൊറോണ മാറ്റാൻ പറ്റുന്നില്ല

  • @jupanpjpj4171
    @jupanpjpj4171 8 месяцев назад

    Spider man kallaki❤. You try നാഗവള്ളി vission😂😂😂

  • @KALKI2012
    @KALKI2012 5 месяцев назад +1

    😂😅ഇന്ത സിഡിയോടെ പവർ

  • @AnilKumar-bl8yh
    @AnilKumar-bl8yh 3 года назад +2

    ട്രോൾ നന്നായിരിക്കുന്നു....

  • @SanthoshMp-b4n
    @SanthoshMp-b4n 13 дней назад

    ഇവറ്റക്ക് നാണം എന്ന കാര്യം ഇല്ല അത് കൊണ്ട് ഫുൾ ഹാപ്പി

  • @dalfirozario1129
    @dalfirozario1129 3 месяца назад

    Super comedy 😂 ellathineyum akathidanam

  • @subzer1655
    @subzer1655 2 года назад +1

    0:23 Athaennathinannae ayale thaliyyae