താങ്കൾ പറയുന്നതൊക്കെയും💯 ശതമാനവും ശരിയാണ്.. എന്റെ കുടുംബവും ഇവരുടെ വലയിലായിരുന്നു. ഇപ്പോൾ ദൈവം ഞങ്ങളെ നേർവഴിയിലേക്ക് നടത്തുന്നു. ഒപ്പം താങ്കളെപ്പോലെയുള്ളവരും. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
യേശു വീണ്ടും വരുമ്പോൾ 🤔ഇവരെപോലെയുള്ളവർ പിന്നാലെ ചെന്ന് ഇങ്ങനെ പറയുമ്പോൾ 🙄യേശുവിന്റെ പ്രതികരണം ബൈബിളിൽ വായിക്കുക 👇 മത്തായി 7:21 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. 22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. 23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും. 🙄
MARKER 001🤔 ബൈബിൾ പ്രകാരം യേശു പറയുന്നു 👇 ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കാനുള്ള അവകാശം യഹൂദരിൽ നിന്ന് എടുത്ത് ജാതികൾക്ക് നൽകിയെന്ന് ☝️ ഇന്നത്തെ അവസ്ഥയിൽ ലോകത്ത് ഏത് സമൂഹത്തിനാണ് അങ്ങനെയൊന്ന് സ്ഥാപിക്കാൻ കഴിയുക 🤔 ഇസ്ലാമിക, ക്രൈസ്തവ, ഹൈന്ദവ, ബുദ്ധ, ജൈന, ഇവരിൽ ആർക്ക് 🤔 ഒന്ന് ചിന്തിച്ച് ഉത്തരം കണ്ടെത്തുക 🙄
പെരുന്തലക്കോട്ട് വൈ. ജോർജ്ജപ്പച്ചന് പ്രത്യാശയോടെ വിട മരണത്തിന്റെ സൗന്ദര്യം ഇളം കാറ്റിൽ ഇല പൊഴിയുന്ന പൊലെയാണ് ചില പേർപാട് മരണമേ മഹാ പ്രണയമേ, നിന്റെ സമുദ്ര സ്നേഹത്തിൻ തിരകളിൽപ്പെട്ടു ചരിക്കയാണൊക്കെ പ്രപഞ്ചവും .... ഞാനും പുഴുക്കളും ... പൂവം (രാജൻ കൈലാസ് . മഴ പോലെ ) 1923 ജനുവരി 1 ന് ജനിച്ച അപ്പച്ചന് ഇന്നലെ 100 വയസ്സ് തികയുന്നതിന്റെ സന്തോഷത്തിൽ മക്കളും സഭാ വിശ്വാസികളും ഒത്തുചേർന്ന് ആദരിച്ചു .പറയത്തക്ക ആരോഗ്യ പ്രശനങ്ങളില്ലാതെ കൃത്യം നൂറു വയസ്സ് തികച്ച് യാത്രയായി എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു പിതാവായിരുന്നു എപ്പോഴും നിറപുഞ്ചിരിയും സനേഹവും ..... അത്ര സമ്പന്നമല്ലാത്ത ജീവിത സാഹചര്യത്തിലും പുഞ്ചിരിയോടെ കനൽ വഴികളിലുടെ യാത്ര ചെയത് തന്റെ ഏഴു മക്കളെയും വളർത്തി ഇന്ന്16 കൊച്ചുമക്കളും 20 കൊച്ചു കൊച്ചു മക്കളും അടങ്ങുന്ന കുടുംബം ജീവതത്തിൽ എല്ലാ അർത്ഥത്തിലും നല്ല മാതൃക പ്രിയപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നു
ശരിയാണ് തുടക്കത്തിൽ നാലും മുന്ന് ഏഴു പാവപ്പെട്ട വിശ്വാസികളെ വച്ച് തുടങ്ങി 🔥കടം കേറി മുടിഞ്ഞു കുത്തുപാള എടുത്ത ഏണി തങ്കപ്പനെ ദൈവം വളർത്തി 😭 അന്ന് കുടെ നിന്ന് സോസ്ത്ര കാഴ്ചയിട്ടും ദശാംശം കൊടുത്തും സഹായിച്ചവരെ ഇപ്പോൾ തങ്കുവിന് വേണ്ട 🔥വലിയ സാമ്പത്തിക ശേഷി ഉള്ളവരും ഉന്നതന്മാരും🔥 രാഷ്ട്രീയനേതാക്കന്മാരും 🐸 ബൈബിളും ഇപ്പോൾ കൂടെയുണ്ട്🔥 കർത്താവ് ഇല്ല എന്നേയുള്ളൂ🔥🔥🔥🔥
Thomaskutty, was a believer in church of God Vakathanom church. His father was rich but became poor because of his wrong doing. His sisters had mental issues and his mother. This guy started well but wanted to be rich. He was a pastor in a small church of kottayam( mattakkara) he preached gospel but still was not rich That's the time ( 1995 to2000) Thanku invited him to preached. Thanku gave him money. Thanku knew how to sell Jesus and bible and make money. Thomas knew preaching. Thanku learned preaching from Thomas. When Thomas got enough money, he left church of God, or church of God excommunicated him for preaching false doctrines. During last 3 centuries these frauds fooled people, gave them vain promises. They twisted the bible doctrine. They became rich. This Freud should leaf into an enquiry. Now I heard Thanku transferring money to other countries with help of banks
2:47 പിൻപിലുള്ളത് എന്താണ് പൗലോസ് മറന്നത് എന്ന് ഫിലിപ്പിയർ 3:1-14 വരെ ഒന്നു കൂടി വായിച്ചിട്ടു വിവരിക്കാമോ? മീറ്റിംഗിന് പോയവരിൽ എത്ര പേർ ബൈബിളിലിൽ ഈ ഭാഗം വായിച്ചുവോ എന്തോ! പിൻപിലുള്ള എന്താണ് നിങ്ങൾ മറക്കാൻ നോക്കുന്നത് എന്നതും, "യേശുകർത്താവിനെ മുൻനിർത്തി", ഒന്ന് വിശദീകരിക്കാമോ? പൗലോസ് അതെല്ലാം തുറന്നു വിവരിച്ചു.
ഈ പറയുന്നത് മുഴുവൻ പച്ച കള്ളമാണ് ഞാൻ ആ newyear meeting അറ്റൻഡ് ചെയ്തതാണ് എല്ലാ പ്രാവിശ്യത്തെക്കാളും കൂടുതൽ ആളുകളുണ്ടായിരുന്നു. പിന്നെ ഇങ്ങനെ യുള്ള വീഡിയോ ഇടാനാണെകിലും താങ്കളും ഇതുപോലുള്ള മീറ്റിംഗ്സ് അറ്റൻഡ് ചെയ്യുന്നുണ്ടല്ലോ അത് തന്നെ ധാരാളം
1 തെസ്സലൊനീക്യർ 4 : 12. ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‍വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു. 2 തെസ്സലൊനീക്യർ 3 6. സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു ആജ്ഞാപിക്കുന്നു. 8. ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവച്ചു ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തുപോന്നതു 10. വേലചെയ്‍വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ. 11. നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു. 12. ഇങ്ങനെയുള്ളവരോടു: സാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.
ഒരു സംശയം . M A വർക്കി , തങ്കു തോമാ , പി ജി വർക്കി, ഡാമിന്റെ ക്ഷമ ഈ വചന കച്ചവടക്കാരുടെ കക്ഷത്തിലെ ബൈബിളിൽ വചനങ്ങൾ വേറെ ആണൊ ? ഞാൻ വായിച്ചിട്ടുളളത് ഉണ്മാനും ഉടുപ്പാനും ഉണ്ട് എങ്കിൽ മതി എന്ന് വെപ്പിൻ. ( 1തിമൊ 6:8ൽ ) ( ഫിലിപ്പിയർ 3:18 -20 ൽ ) വായിച്ചു ഇവരുടെ ദൈവം വയറു .....മാനം തോന്നുന്നു, ഈ ഐറ്റങ്ങൾ എല്ലാം ഇതിൽ പെടുന്നു വോ എന്ന്.
പാവങ്ങളെ നോക്കില്ല അത് ന. മുക്കറിയാം ഞാൻ ഇയാൾക്ക് ദർശനമ എഴു തി വീട്ടിട്ടുണ്ടു പക്ഷെ എന്നെ അറ റിയില്ല പണത്തിന അത്യാഗ്രഹം വരുേമ്പാൾ പരിശ ദ്ധത്മാവു മാറി പേക്കും ദൈവത്തെ പറ്റിക്കാൻ ആർക്കു കഴിയില്ല.
താങ്കൾ പറയുന്നതൊക്കെയും💯 ശതമാനവും ശരിയാണ്.. എന്റെ കുടുംബവും ഇവരുടെ വലയിലായിരുന്നു. ഇപ്പോൾ ദൈവം ഞങ്ങളെ നേർവഴിയിലേക്ക് നടത്തുന്നു. ഒപ്പം താങ്കളെപ്പോലെയുള്ളവരും. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻
തങ്കു നീയും നിന്റെ കുടുംബവും ഉയരും അവിടെ കാണാൻ വന്നിരിക്കുന്ന ജനം ഉയരത്തില്ല മനസ്സിലാക്കിയാൽ ജനത്തിന് നന്ന്
Manasilakkiyal janam uyarum.
തങ്കു , താങ്കൾ വീണിടത്തു കിടന്നുരുളാതെ , ഏത് ഗോവണിയിൽ കേറിയാലും താഴേക്കുപതിക്കുകതന്നെ ചെയ്യും .
Then he should’ve fell down long time ago
യേശു വീണ്ടും വരുമ്പോൾ 🤔ഇവരെപോലെയുള്ളവർ പിന്നാലെ ചെന്ന് ഇങ്ങനെ പറയുമ്പോൾ 🙄യേശുവിന്റെ പ്രതികരണം ബൈബിളിൽ വായിക്കുക 👇
മത്തായി 7:21 എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
22 കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും.
23 അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും.
🙄
മൊഹമ്മദിന്റെ, അനുയായികൾ അവസ്ഥയും വ്യത്യസ്തമല്ല..കോയേ
MARKER 001🤔 ബൈബിൾ പ്രകാരം യേശു പറയുന്നു 👇
ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കാനുള്ള അവകാശം യഹൂദരിൽ നിന്ന് എടുത്ത് ജാതികൾക്ക് നൽകിയെന്ന് ☝️
ഇന്നത്തെ അവസ്ഥയിൽ ലോകത്ത് ഏത് സമൂഹത്തിനാണ് അങ്ങനെയൊന്ന് സ്ഥാപിക്കാൻ കഴിയുക 🤔
ഇസ്ലാമിക, ക്രൈസ്തവ, ഹൈന്ദവ, ബുദ്ധ, ജൈന, ഇവരിൽ ആർക്ക് 🤔
ഒന്ന് ചിന്തിച്ച് ഉത്തരം കണ്ടെത്തുക 🙄
മത്തായി 21:33-44
👆വായിച്ചു ചിന്തിക്കുക 🙄
ഉപേക്ഷിച്ചു കളഞ്ഞ ഇസ്മായിൽ അങ്ങനെ മൂലക്കല്ലായി 🤔
@@AbdulKhaliq-ff6tg ചേട്ടൻ്റ മുഹമ്മദിന്റെ കാരൃം ആദൃം ഔട്ട്... മറ്റ് ടീമുകൾ എല്ലാം ഔട്ട്.... പിന്നെ ചേട്ടൻ യേശുവിനെ വിട്ടു പിടി... സമയം കളയേണ്ട
@@AbdulKhaliq-ff6tg ചേട്ടൻ അച്ചടിച്ച ബൈബിൾ ആണോ..??തകിയ
ഇയാളുടെ സ്വഭാവമുള്ള ആളുകൾ എന്ത് സംഭവിച്ചാലും അയാളുടെ പുറകേ പോകും. അവർക്ക് യേശുവിൻറെ വചനമല്ല ഇതു പോലുള്ള സാത്താൻ പരിപാടികളാണിഷ്ടം.
ഇത്രയും അറിഞ്ഞിട്ടും വീണ്ടും അവന്റെ നാടകം കാണാൻ പോകുന്നവരെ അടിച്ചു കൊല്ലണം
athe
ഏണി തങ്കപ്പൻ # 2023
എല്ലാ കൊള്ളക്കാരെയും വെളിച്ചത്തിൽ കൊണ്ട് വരണം
Very good bro.Sunil
ഏണി വാങ്ങിയത് ഏതായാലും നന്നായി ആവശ്യം വരും സൂക്ഷിച്ചു വെച്ചോ തങ്കു പലയിടത്തും കയറാൻ ഒരു സഹായകമാകും
Kurumulaku parikkam
At the expense of " Monnas".
കൊള്ളാം..
Jumpo circus 😀
Comedy 😂
എണീന്നു കൈവിട്ടാൽ ഉയർന്നു മുകളിൽ എത്തുമെന്ന് അറിഞ്ഞൂടെ 😁
We have to act. Start home churches .
@@33ketamine33
Home churches...??
No way. See yourself as a temple not any material construction. 🙂
Award for best actors.
ഏണി സ്റ്റേജ് പണിതവർ ഉപേക്ഷിച്ചു പോയതാകും. അതും ദൈവത്തിന്റെ നാമത്തിൽ ഉപയോഗിച്ചു....
ആളുകൾഎല്ലാം മറക്കും എന്നും, വേഗം മറവിപ്പിക്കണെമെന്നും തങ്കുവും കൂട്ടരും വിശുവസിക്കുന്നതായി തോന്നിപ്പിക്കുന്ന പ്രകടനം ആയിരുന്നു.
സുനിൽ സർ തങ്ങൾ പറയുന്നത് എത്ര ശരി 👍👍👍👍🙏🙏🙏
ഏണി കയറ്റം തകർത്തു, എത്ര ഉയരത്തിൽ കയരുന്നൂവോ അത്രയും കടുത്ത വീഴ്ച ഉണ്ടാകും എന്ന് തെളിഞ്ഞു
Great 👍 Great 👍 Great 👍. Thanks sunil bro.🙏
Thanku bro valla varka panikkum poyikkude.
എന്തെല്ലാം വേഷം കെട്ട്?
Very good brother
Sunil sir Your correct 👍💯 God bless you Abundantly
Great talk
Hats off!
Thank app an.
പെരുന്തലക്കോട്ട് വൈ. ജോർജ്ജപ്പച്ചന് പ്രത്യാശയോടെ വിട
മരണത്തിന്റെ സൗന്ദര്യം
ഇളം കാറ്റിൽ ഇല പൊഴിയുന്ന പൊലെയാണ് ചില പേർപാട്
മരണമേ
മഹാ പ്രണയമേ,
നിന്റെ സമുദ്ര സ്നേഹത്തിൻ
തിരകളിൽപ്പെട്ടു ചരിക്കയാണൊക്കെ
പ്രപഞ്ചവും .... ഞാനും
പുഴുക്കളും ... പൂവം (രാജൻ കൈലാസ് . മഴ പോലെ )
1923 ജനുവരി 1 ന് ജനിച്ച അപ്പച്ചന് ഇന്നലെ 100 വയസ്സ് തികയുന്നതിന്റെ സന്തോഷത്തിൽ മക്കളും സഭാ വിശ്വാസികളും ഒത്തുചേർന്ന് ആദരിച്ചു .പറയത്തക്ക ആരോഗ്യ പ്രശനങ്ങളില്ലാതെ കൃത്യം നൂറു വയസ്സ് തികച്ച് യാത്രയായി
എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു പിതാവായിരുന്നു എപ്പോഴും നിറപുഞ്ചിരിയും സനേഹവും .....
അത്ര സമ്പന്നമല്ലാത്ത ജീവിത സാഹചര്യത്തിലും
പുഞ്ചിരിയോടെ കനൽ വഴികളിലുടെ യാത്ര ചെയത് തന്റെ ഏഴു മക്കളെയും വളർത്തി ഇന്ന്16 കൊച്ചുമക്കളും 20 കൊച്ചു കൊച്ചു മക്കളും അടങ്ങുന്ന കുടുംബം
ജീവതത്തിൽ എല്ലാ അർത്ഥത്തിലും നല്ല മാതൃക
പ്രിയപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നു
വോഡ്ക അടിച്ച് ഒരുത്തൻ പാതി രാത്രിക്ക് ഏണി വെച്ചു കേറുന്നത് കണ്ടോ?😂😂😂😂
സൂപ്പറ് chanel
Verygoodbrosuil
Beginning of the end.
ഇതെന്താ jumbo circus ആണോ
വോട്ക അടിച്ചു ചാകാറായെല്ലോ രണ്ടും. പിരിച്ച കാശ് ഇ വർഷം വോട്ക അടിക്കാൻ ഉണ്ടോ 😄
WWE അങ്കം ആണെന്നു തോന്നുന്നു 😄
Ladder match
Fall of babel tower.
God bless you Sir...
ഇവനെ പോലെ കളി പഠിച്ചോൻ ചിട്ടി തങ്കു 😅
ആമേൻ ആമേൻ ആമേൻ ആമേൻ
Sunil Brother Belated Happy New year 2023💯💯💯💢💢💢💫💫💥💥💯💯
May God Bless your family Abundantly
Our viewers May⚘⚘ God ⚘⚘Bless you all🌼🌻🌿🌴🌹and bring happiness in your life.👍👍
Njan aa new year meeting attend chythirunnu .. nalla poole aalkar undairunnu.. ee video parayunathu kallam
Maramandan
@@georgemenachery6604 aaruu?
നിന്റെ ഒക്കെ തലയിൽ ഇടുതീ വീഴുമെടാ തങ്കു ശിഷ്യ 👍
@@കടൽകുഞ്ഞപ്പൻ than poodo ,, than ntho arriyanittu parayuvaa
@@കടൽകുഞ്ഞപ്പൻ than okke kannukaanathe elephant inne thotta teams aannu
തുടക്കം ഭയങ്കരമായിരുന്നു 🙏.
ദൈവത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു.
ശരിയാണ് തുടക്കത്തിൽ നാലും മുന്ന് ഏഴു പാവപ്പെട്ട വിശ്വാസികളെ വച്ച് തുടങ്ങി 🔥കടം കേറി മുടിഞ്ഞു കുത്തുപാള എടുത്ത ഏണി തങ്കപ്പനെ ദൈവം വളർത്തി 😭 അന്ന് കുടെ നിന്ന് സോസ്ത്ര കാഴ്ചയിട്ടും ദശാംശം കൊടുത്തും സഹായിച്ചവരെ ഇപ്പോൾ തങ്കുവിന് വേണ്ട 🔥വലിയ സാമ്പത്തിക ശേഷി ഉള്ളവരും ഉന്നതന്മാരും🔥 രാഷ്ട്രീയനേതാക്കന്മാരും 🐸 ബൈബിളും ഇപ്പോൾ കൂടെയുണ്ട്🔥 കർത്താവ് ഇല്ല എന്നേയുള്ളൂ🔥🔥🔥🔥
Enthu daivathinte kayyoppu!?? From the beginning it is only fake n udayippu!!
🤣🤣🤣
കിട്ടിക്കൊണ്ടിരിക്കുന്ന പൈസ കുറയുമ്പോൾ വള്ളി പിടിചാരുന്നോ, മരത്തിൽ പിടിച്ചാരുന്നോ, ആരെങ്കിലും നോക്കുമോ, പിന്നെ ഒരു പൂഴികടകൻ ആണ്.
ഞങ്ങൾക്ക് സ്വാസ്ത കാഴ്ചയും ദശാംശവും മതി
Athinalle e kashtapedunnathu thullalum vajakavum mathram mathi kodikal varan.
What is the ladder miracle?
Thomaskutty, was a believer in church of God Vakathanom church. His father was rich but became poor because of his wrong doing. His sisters had mental issues and his mother. This guy started well but wanted to be rich. He was a pastor in a small church of kottayam( mattakkara) he preached gospel but still was not rich
That's the time ( 1995 to2000) Thanku invited him to preached. Thanku gave him money. Thanku knew how to sell Jesus and bible and make money. Thomas knew preaching. Thanku learned preaching from Thomas. When Thomas got enough money, he left church of God, or church of God excommunicated him for preaching false doctrines. During last 3 centuries these frauds fooled people, gave them vain promises. They twisted the bible doctrine. They became rich. This Freud should leaf into an enquiry. Now I heard Thanku transferring money to other countries with help of banks
Sunil u r great
U reveal the truth
I was a deep beliver
God watch all these drama
ସ
Thank u Sunil ,end of the 🤘
പുതിയ പേര് കിട്ടി ഏണിതങ്കു,,, തങ്കു ഏണി
Ha ha ha
God, blessu,, u, sunil, br
🙏🙏🙏👏👏👍👍👍.
ലഹരി പാർട്ടി....
dear sunil brother we can''t get your you tube channel for last few days
തങ്കു നല്ല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സിൽ പോകണം,നല്ല ഇംഗ്ലീഷ് അറിയുന്നടിത് അടിവരുന്നത് അറിയാൻ പാടാണ്....പാവങ്ങളെ പറ്റിക്കാൻ ഈ ഇംഗ്ലീഷ് മതി...
അയ്യോ.... ഒരു പേടിയും illa. Midukkan🤭🤭😂😂👌👌👌
Snake 🐍 and Ladder 🪜....
തങ്ക്തോം സ്തോത്രം
വോഡ്കയുട ഒരു പവറ
👍
ഒരു കുടുംബത്തിന് 1000 രൂപ കൊടുക്കുമെന്ന് tanku പറഞ്ഞു.. അവർക്ക് കിട്ടിയോ....
Valanja kalulla ente kuda
Praise god ..well said Sunil ..i was looking for their dj ..these 'theevetties ' count down begins ..
Dj പാർടിക്ക് പോകുന്നവനെ തൊഴിക്കണം
നന്നായി തുള്ളണം എങ്കിൽ 2 എണ്ണം വിടണം. എന്നാൽ കൂടുതൽ പവർ വരും. പവർ
2:47
പിൻപിലുള്ളത് എന്താണ് പൗലോസ് മറന്നത് എന്ന് ഫിലിപ്പിയർ 3:1-14 വരെ ഒന്നു കൂടി വായിച്ചിട്ടു വിവരിക്കാമോ?
മീറ്റിംഗിന് പോയവരിൽ എത്ര പേർ ബൈബിളിലിൽ ഈ ഭാഗം വായിച്ചുവോ എന്തോ!
പിൻപിലുള്ള എന്താണ് നിങ്ങൾ മറക്കാൻ നോക്കുന്നത് എന്നതും, "യേശുകർത്താവിനെ മുൻനിർത്തി", ഒന്ന് വിശദീകരിക്കാമോ? പൗലോസ് അതെല്ലാം തുറന്നു വിവരിച്ചു.
Thanku is starting a new company for manufacturing ladders. All Monnas will buy and expecting a high demand..
Why are you not posting any videos?
Manorama should be doing this.
സർക്കസ് കളിയം തുടങ്ങിയോ 🤣🤣🤣🤣ഇയാൾ മലയാളം മറന്നോ 🤣🤣🤣
തഗ്ഗു ഏണി വാടകയ്ക്ക് എടുത്തതാണോ...??? എദ്ദിനാണ് ഇതിൽ വലിഞ്ഞ് കേറണേ...ചെങായീ...തഗ്ഗൂ & തോമാസ് കൂട്ടി..???
Super
തകർപ്പൻ 😂
Bhumiyil.entaone.ndkunnathe.thanku.frode.ministry
ഈ പറയുന്നത് മുഴുവൻ പച്ച കള്ളമാണ് ഞാൻ ആ newyear meeting അറ്റൻഡ് ചെയ്തതാണ് എല്ലാ പ്രാവിശ്യത്തെക്കാളും കൂടുതൽ ആളുകളുണ്ടായിരുന്നു. പിന്നെ ഇങ്ങനെ യുള്ള വീഡിയോ ഇടാനാണെകിലും താങ്കളും ഇതുപോലുള്ള മീറ്റിംഗ്സ് അറ്റൻഡ് ചെയ്യുന്നുണ്ടല്ലോ അത് തന്നെ ധാരാളം
നീയും ആളെ എണ്ണാൻ പോയതാണോ ...... അതോ ഇല്ലുമിനേഷൻ കാണാൻ ആണോ.......
തകർക്ക് 👌
Bad presentation by Thanku and Thomaskutty
1 തെസ്സലൊനീക്യർ 4 : 12. ഞങ്ങൾ നിങ്ങളോടു ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേല ചെയ്‍വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു.
2 തെസ്സലൊനീക്യർ 3
6. സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു ആജ്ഞാപിക്കുന്നു.
8. ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവച്ചു ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തുപോന്നതു
10. വേലചെയ്‍വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.
11. നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു.
12. ഇങ്ങനെയുള്ളവരോടു: സാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.
ഇവന്മാരുടെ പുത്തകത്തിൽ
ഇതൊന്നും ഇല്ല എന്ന് അറിഞ്ഞു കൂടെ
How much Thomas chettan getting as salary?
എണ്ണത്തിൽ തുലോം കുറവ്...
Even the vattundoo ?
For God did not send his Son into the world to be its judge, but to be its savior.
John 3:17 GNT
Epol heavenly feast meetings okae comedy aayi thudangi. Pandu sabhayil yeshu undaayirunnu, vachanam undaayirunnu, aalukalku vishwasam undaayirunnu, business elaayirunnu, epol full business mathram. Onnilum pidikallu ennu viswasikalodu parayum, ennitu engaeru full pidi paisayilum. E DJ polae paadaan njanum poyitundu, Hillsong ennoru english christian band undu, athu kandu full copy aayirunnu ethintae okae starting, annu same songs tanae same tune tanae aayirunnu practice, peform elaam, pinae avar swayam lyrics maatti, english Malayalam aaki, pinae swayam athupolathae songs undaakaan thudangi, alathae enthu cheyaana evarokae, swanthamaayi oru thengayum ela evarku. Bucket pirivu aadhyamaayi varunnavarku mathramaanu ozhivu, athum first day, next time muthal elaarum kodukanam. Aarokae enthokae paranjaalum epozhum, eniyum orupaadu aalukal ethil varum, paisa kodukum, avar medikum, sugikum.
കവർ വേറെ കൊടുത്തു കാണും സുനിൽമോനെ 🤣🤣🤣
Ellaam kaivittupokumo enna pediyilulla thullichattam🤭😂😂
ഇത് എന്താ dj ആണോ banglore setup ആണെല്ലോ തങ്കപ്പൻ
ഒരു സംശയം .
M A വർക്കി , തങ്കു തോമാ ,
പി ജി വർക്കി, ഡാമിന്റെ ക്ഷമ
ഈ വചന കച്ചവടക്കാരുടെ
കക്ഷത്തിലെ ബൈബിളിൽ
വചനങ്ങൾ വേറെ ആണൊ ?
ഞാൻ വായിച്ചിട്ടുളളത്
ഉണ്മാനും ഉടുപ്പാനും ഉണ്ട് എങ്കിൽ മതി എന്ന് വെപ്പിൻ.
( 1തിമൊ 6:8ൽ )
( ഫിലിപ്പിയർ 3:18 -20 ൽ )
വായിച്ചു ഇവരുടെ ദൈവം വയറു .....മാനം തോന്നുന്നു,
ഈ ഐറ്റങ്ങൾ എല്ലാം ഇതിൽ പെടുന്നു വോ എന്ന്.
Thankappante new filim shoot kollam.Eniyel kettom.nanamille Thomas e thendan .
😀😅😅😅😅SOooTHraMmm vodka tHankapaN
👍👍👍👍👍🖐️🖐️🖐️🙏🙏🙏🌹🌷
ബ്രെയിൻ വാഷ് ചായപെട്ട പാവങ്ങൾ
പേഴ്സിൽ ഉള്ളതിൽ ഏറ്റവും വലിയ നോട്ട് എടുക്കണം എന്നാണ് എല്ലാ കള്ളപാസ്സ്ററർമാരും പറയുന്നത്.😢
Thankapan and Thoman
I2i Hack cheithoo... Photoshop videos upload cheithirikkunu.. Language also different🙄
How did you know that Indonesian lady from kotayam salon?
Challenge ചെയ്തിട്ടു ഇനി കൂടുതൽ അന്വേഷണം നടത്തിക്കേണ്ട ......
Ithu okke ethra kalam nadakkum
Ashudhan iniyum ashudhan aakatte..vishudhan eniyum thanne thanne shudheekarikkatte...ellavarkkum avanavante pravarthykku thakka phalam alann thookki tharaan nammude karthav nte aagamanam vidoorath alla.pattichundakkia panam ellathinum kanak bodhippikkendi varum
പാവങ്ങളെ നോക്കില്ല അത് ന. മുക്കറിയാം ഞാൻ ഇയാൾക്ക് ദർശനമ എഴു തി വീട്ടിട്ടുണ്ടു പക്ഷെ എന്നെ അറ റിയില്ല പണത്തിന അത്യാഗ്രഹം വരുേമ്പാൾ പരിശ ദ്ധത്മാവു മാറി പേക്കും ദൈവത്തെ പറ്റിക്കാൻ ആർക്കു കഴിയില്ല.
ഇവിടുത്തെ സാത്താനിയ ശവരൂപങ്ങൾ ചെകുത്താന്റെ പേകൂത്ത് കാണാൻ ഓടികൂടും
Thangu saippano
ക്രീംപിങ്,,,,,,, ഇജാകുലെറ്റിങ്, ലൂയഹല്ലാ, ലൂയ ഹല്ലാ 🤣🤣🤣🤣🤣ദൈവവിശ്വാസവും ദൈവഭയവും ഇല്ലേൽ ഇതിനപ്പുറവും നടക്കും
Kashtttam
DJ PARTY 😛
പ്രവൃത്തികൾ 1 : 18. അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.
Ayo..anganonnum parayallu...karthavu.. karthavu paranjathu ningalil paapam illathavar avalu kallu ariyathu ennu allu..ellarum oru polu anu..namukku shamikkam..vittukodukkunnathu anu..real gods...plan
🙏