പെന്തക്കോസ്ത് മലയാളം ട്രോൾ പാർട്ട് -4 സ്ത്രീവിരുദ്ധത | Pentacost Malayalam troll -4| Pastor Comedy

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 251

  • @MYDREAM-xf8dz
    @MYDREAM-xf8dz 2 месяца назад +8

    ഓരോ മത വിശ്വാസങ്ങൾക്കും ഓരോ രീതി ഉണ്ട്. അത് എല്ലാ മതവിശ്വാസികളും ആരാധന ആലയങ്ങളിൽ ആ രീതികൾ പാലിക്കണ്ടത് ആണ്.. അല്ലാത്തവർ അങ്ങോട്ട് പോകരുത്..അത് പെന്തകോസ്ത് ആയാലയും, ആരായാലും. പിന്നെ ഇതൊക്കെ എല്ലാം വിശ്വാസം എന്ന് അറിയപ്പെടുന്നത്

  • @wellwisher197
    @wellwisher197 2 года назад +42

    എവിടെവെച്ചായലും സ്ത്രീകളോട് സംസാരിക്കുംമ്പോ കണ്ണിൽ നോക്കി വേണം സംസാരിക്കാൻ അല്ലതെ പെണ്ണുങ്ങളുടെ ശരീരം നോക്കി അല്ല സംസാരിക്കേണ്ടത്.

    • @advsuhailpa4443
      @advsuhailpa4443 Год назад +1

      👍👍👍

    • @venkimovies
      @venkimovies Месяц назад +1

      എന്നിട്ട് ഒരൊറ്റ തള്ളു

  • @sunmoon2005
    @sunmoon2005 5 месяцев назад +15

    എൻറെ ഈശ്വര കൊറോണ വന്നിട്ട് ഇതിനൊന്നും പറ്റില്ലല്ലോ ദൈവമേ😮

  • @jacobmathew2035
    @jacobmathew2035 4 дня назад +1

    ഇതൊന്നും ചെയ്തില്ലെങ്കിൽ പാസ്റ്ററിനു വല്ലതും തോന്നും. പിന്നെ വല്ലതും നടക്കും. 😝

  • @moncyjoshuaraj8822
    @moncyjoshuaraj8822 2 года назад +15

    ദൈവം പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചു. പുരുഷന്മാർക്ക് അവൻ താടി കൊടുക്കുന്നു, എന്നാൽ സ്ത്രീക്ക് താടിയില്ല, അവൻ സ്ത്രീയെ സൃഷ്ടിച്ചത് പുരുഷന്മാരേക്കാൾ വ്യത്യസ്തമാണ് എന്ന് ബൈബിൾ പറയുന്നു. അതിനാൽ തികഞ്ഞ മനുഷ്യർക്ക് താടി ഉണ്ടായിരിക്കണം

  • @SanthoshS-wt6dg
    @SanthoshS-wt6dg 2 года назад +16

    വസ്ത്രധാരണം ഓരോരുത്തരുടേയും മൗലികആവശ്യമാണ് അത് വ്യക്തിപരവുമാണ്
    എന്നാൽ ഒരു പ്രത്യേക വിഭാഗം അവരുടെ വിശ്വാസംസംരക്ഷിക്കാൻ അവരോട് കൂറുപുലർത്തുന്നവരോട്
    അപേക്ഷാസ്വരത്തിൽ വേണംഅഭിപ്രായം പറയേണ്ടത് ഇവിടെ കേരളംഎല്ലാ മതങ്ങളുംഅതിന്റെ തായപരിഗണനൽകിആദരിക്കുന്നുഎന്നാൽചിന്തിക്കൂ ദൈവംഒന്നേയുള്ളൂ അത് കൃസ്തുവും,യഗോവയും,അള്ളാഹുവുമായി താരതമ്യം ചെയ്ത് നമ്മുടെ സൗകര്യത്തിനായിആരാധിക്കുന്നുഎന്നാൽ പ്രകൃതിയാണ് ഈശ്വരൻ നാം ചെയ്യുന്നപ്രവർത്തിയാണ് നന്നാകേണ്ടത്' ഒരു ദൈവവും ഇങ്ങനെ വസ്ത്രംധരിക്കണമെന്നും,ആഹാരം കഴിക്കണമെന്നും പറയുന്നില്ല എല്ലാം ജീവിച്ചിരിക്കുന്ന മനുഷ്യരുടെചേഷ്ഠകൾമാത്രം ഇത്ഒരു വിഭാഗത്തെയുംഅധിഷേപിക്കാൻഉദ്ദേശിച്ചല്ല മറിച്ച് ഇനിയെങ്കിലുംനമ്മുടെകുറവുകൾ കണ്ടെത്തികാലത്തിനൊപ്പംസഞ്ചരിക്കാൻശ്രമിച്ചു നോക്കൂ....

  • @krish.a.d8682
    @krish.a.d8682 2 года назад +16

    യേശുവിന് മുടി നീട്ടി വളർത്താം പാവംപിടിച്ച പിള്ളേര് വളർത്തുമ്പഴാ കുഴപ്പം. പിന്നെ ഡ്രസ്സ്‌ യേശു കുരിശിൽ കിടന്നപ്പോൾ ളോഹയിട്ടോണ്ടൊന്നുമല്ലല്ലോ കിടന്നേ.

    • @venkimovies
      @venkimovies Месяц назад

      ഞാൻ നന്നേ ചെറുപ്പത്തിൽ വിചാരിച്ചതു കുരിശിൽ കിടക്കുന്നതു ഒരു സ്ത്രീ ആണെന്നാണ് കരുതിയത് പിന്നീടാണ് സത്യം മനസിലാക്കിയത് പറഞ്ഞത് തന്നതും ഡാൻബ്രൗണും 👍👌

    • @venkimovies
      @venkimovies Месяц назад

      ദൈവത്തിന്റെ തീ അല്ലേട്ടാ ദൈവത്തിന്റെ തീട്ടം

    • @abigailmreji6005
      @abigailmreji6005 Месяц назад

      Nee okee yeshune kanditt indoo Arum oru nalum yeshuvinee kandit ilaa

  • @harikumark8520
    @harikumark8520 Месяц назад +4

    ചുരുക്കത്തിൽ ഞമ്മന്റെ ഉസ്താദ്മാരും ഈ ദൈവദൂതന്മാരും തമ്മിൽ ഒരു വ്യത്യാസവും ഇല്ല എന്ന്.

    • @shijus3925
      @shijus3925 Месяц назад

      Sami maarku pine onnum iddathe irickunnathanu ishttam 😂😂😂

    • @JafarvaAsharaf
      @JafarvaAsharaf Месяц назад

      ഉവ്വെ.. ഏതോ ഒരു പെണ്ണ് സാമിയുടെ ലിംഗം മുറിച്ചത് എല്ലാവരും അറിഞ്ഞു. സംഘി കൂടുതൽ ഡയലോഗ് അടിക്കണ്ട....

    • @JafarvaAsharaf
      @JafarvaAsharaf Месяц назад

      ​@@shijus3925ഏതോ ഒരു പെണ്ണ് സാമിയുടെ ലിംഗം മുറിച്ചത് എല്ലാവരും അറിഞ്ഞതാണ് ... അത് കൊണ്ട് സംഘി കൂടുതൽ ഡയലോഗ് അടിക്കേണ്ട...

  • @sijumathew7039
    @sijumathew7039 Год назад +7

    യേശുവിനോട് ചെയ്ത ഏറ്റവും വലിയ ചതിയാണ് ഈ വക ആൾക്കാർ. അങ്ങേരു മതത്തിന് എതിരായി പ്രസംഗിച്ചതിന് കൊടുത്ത പണി ആണ്. എന്താ അല്ലെ.

  • @nithinnithin286
    @nithinnithin286 3 года назад +77

    സഭയിൽ വരുന്ന സ്ത്രീയോട് ഷ്വാൽ ഇട്ടോണ്ട് വരണോന്ന് പറയുന്നതിലും നല്ലത് പുരുഷൻമാരോട് സ്ത്രീകളുടെ കണ്ണിൽ നോക്കിയേ സംസാരിക്കാവൂ എന്ന് പഠിപ്പിക്കുന്നതാ ഉത്തമം.....

    • @jacksonbaby1405
      @jacksonbaby1405 2 года назад +4

      നിന്റെ വീട്ടിലെ സ്ത്രീകൾ നീ പോകുന്ന സഭയിൽ ഷാൾ ഇടാതെ വരട്ടെ, ഞങ്ങളുടെ സ്ത്രീകൾ അവർക്കു മാന്യം എന്ന് തോന്നുന്ന വസ്ത്രം ഇടും, ഇതൊക്കെ ഞങ്ങളുടെ മൂല്യങ്ങളുടെ പരിധിയിൽ വരുന്ന കാര്യങ്ങൾ, ഞങ്ങളുടെ ആഭ്യന്തര പ്രശ്നത്തിൽ നിന്നെ കൈ ഇടാൻ വിളിച്ചോ. പുരുഷന്മാരോടും സ്ത്രീകളോടും മാന്യമായി വസ്ത്രം ധരിക്കാനും മാന്യമായി അങ്ങോട്ടും ഇങ്ങോട്ടും പെരുമാറാനും ഞങ്ങളെ പഠിപ്പിക്കുന്നു

    • @alexandriya4019
      @alexandriya4019 2 года назад +3

      Penthakos kar pottanmara evare kond valya salyma evar Christian s onnmlla

    • @basantlibdarz8561
      @basantlibdarz8561 2 года назад

      @@jacksonbaby1405 vshdgdbfhehruzfhsbahs

    • @hope4you888
      @hope4you888 2 года назад +3

      @@alexandriya4019 കർത്താവു നേരിട്ട്' വന്നു നീയും നിന്റെ കുടുംബക്കാരും മാത്രം ക്രിസ്ത്യാനി എന്ന് അവരോധിച്ചോ. ബൈബിൾ പ്രകാരം യെഹൂദൻ ഒഴികെ ബാക്കി എല്ലാം പുറം ജാതി ആണ് . റോമർ 11 എടുത്തു വായിക്കെട നിനക്കുള്ള മറുപടി ബൈബിൾ തരും .

    • @alexandriya4019
      @alexandriya4019 2 года назад

      @@hope4you888 penthakosth Christian alla Christian snte palliyil ezayilathu polm penthakosthne njangal adupikkilla bodamillatha jeevikla penthakosth

  • @kalakkaran007
    @kalakkaran007 2 года назад +7

    ഹൈ കോടതി ഉത്തരവ് വന്നാൽ തീരും ,.ഇത്... കൊറോണ വന്നാൽ പോലും നന്നാവില്ല ഇത് ഒന്നും

  • @shajikk9685
    @shajikk9685 2 месяца назад +3

    Le പാസ്റ്റർ.. ഇത് കഴിഞ്ഞിട്ട് വേണം എനിക്ക് ഊളൻപാറേൽ പോയി ചികിൽത്സ ചെയ്യാൻ...😅

  • @rejiabraham8777
    @rejiabraham8777 Год назад +3

    ഇതുപോലെ ഒരു പുതിയ പാസ്റ്റർ .... ഒരു മാസ്റ്റർ പാസ്റ്റർ ഉണ്ടല്ലോ .... ഒരു പയ്യൻ ....

  • @adheera_
    @adheera_ 2 года назад +45

    ഇജ്ജാതി പാസ്റ്റർ പൊട്ടന്മാർ . കഷ്ട്ടം🙏🙏🙏🤷🤷🤷🤦🤦🤦🤦

  • @vinayanjoseph2442
    @vinayanjoseph2442 15 дней назад +1

    😂😂😂😂😂

  • @anieum2092
    @anieum2092 4 месяца назад +2

    പാസ്റ്റർ ഒരു കാര്യം ചെയ്യൂ ഞാനും പെന്തകോസ്ത് പള്ളിയിൽ പോണതാ ഇനി എന്തൊക്കെയാ ഇടേണ്ടത് എന്നും കൂടി ഒരു ലിസ്റ്റ് എഴുതി തയ്യാറാക്കുക 😁😁😁😁

  • @Jothysankar-g1z
    @Jothysankar-g1z 28 дней назад +1

    ചായ വട വട വട വട വട വട വട 🤣😂😂

  • @sahadevandamodaran92
    @sahadevandamodaran92 2 месяца назад +6

    പാസ്റ്റർക്ക് ലെഗ്ഗിൻസ് ഇട്ട് പെൺകുട്ടികളെ കാണുമ്പോൾ കണ്ട്രോൾ പോവും , അതുകൊണ്ടാ !

  • @rennivarghese1702
    @rennivarghese1702 2 месяца назад +1

    ഇവരെ വിളിക്കുകയോ പ്രസംഗിക്കാൻ സമ്മതിക്കുകയോ ചെയ്യരുത്. ഓരോരുത്തടേയും സഭയിൽ ഒരു പാസ്റ്റർ കാണുമല്ലോ, അവർ പോരായോ നിങ്ങൾക്ക് വചനം പറഞ്ഞു തരാൻ.

  • @MarsiaT-j5h
    @MarsiaT-j5h 3 месяца назад +4

    സഭയിലെ പെൺകുട്ടികളോടാ പാസ്റ്റർ ഇതു പറയുന്നത്. അവരുടെ മാതാപിതാക്കളും അവിടെ ഉണ്ട്. 👍🙋‍♀️

  • @samjacob2247
    @samjacob2247 3 года назад +16

    ഈശോ താടിയും മുടിയും വളർത്തിയത് തെറ്റാണോ?

    • @chandlerbing8407
      @chandlerbing8407 2 года назад +2

      Samshayam ondo....thettanu

    • @sijumathew7039
      @sijumathew7039 Год назад

      എടാ നീ യേശുവിനെ താടി വച്ചു എവിടെയാ കണ്ടത്? അതോ നിൻ്റെ അപ്പൻ്റെ അപ്പൻ ഫോട്ടോ എടുത്തത് ആണോ? ഓരോ മ മക്കള്. തലക്ക് അകത്തു ഒന്നും ഇല്ലേ?

  • @jensonjenson1486
    @jensonjenson1486 3 года назад +47

    ഇയാള് പറയുന്നതിലും കാര്യമുണ്ട് ചർച്ചിൽ പോകുമ്പോൾ അതിന്ടെതായ മര്യാദ ഉണ്ട്..അത് എല്ലാ മതക്കാരും പാലിക്കുന്നതാണ്.

    • @tonythomas264
      @tonythomas264 3 года назад +3

      Sheriya purohidhan vigaramelagum

    • @jensonjenson1486
      @jensonjenson1486 3 года назад +5

      @@tonythomas264 ബ്രൊ പുരോഹിതനെ കാണാൻ ആണേൽ പാർസണേജിൽ പോയാൽ മതി ദൈവത്തെ ആരാധിക്കാൻ ആണ് ചർച്ചിൽ പോകുന്നതെങ്കിൽ അതിനൊരു ബഹുമാനം കൊടുക്കണം കോളേജിലും സ്കൂളിലും പോകുമ്പോൾ ആരും എന്തെ നിയമം തെറ്റിക്കത്തെ അന്നേരം ലെഗ്ഗിൻസ് വേണ്ടെ അന്നേരം ജീൻസ് വേണ്ടേ

    • @tonythomas264
      @tonythomas264 3 года назад +4

      @@jensonjenson1486 dhaivathin vigaramelagumo🤔

    • @jensonjenson1486
      @jensonjenson1486 3 года назад +3

      @@tonythomas264 അങ്ങനെ തോന്നിയെങ്കിൽ സ്വന്തം അപ്പനെ പോലും സംശയിക്കുന്ന ഒരാളായിരിക്കണം താങ്കൾ..

    • @tonythomas264
      @tonythomas264 3 года назад +1

      @@jensonjenson1486 father "Robin " enna parishudhamthvaveshicha purohidhanekurich thangalude ab8prayamendha 🤔

  • @tomsherts
    @tomsherts 3 года назад +24

    ഫുൾ ചാക്കിൽ കേറ്റി പെണ്ണുങ്ങളെ നടത്തുന്നവർ ആണ്... ഇവിടെ അധികം.. 😱

  • @royjohn5905
    @royjohn5905 3 года назад +33

    ഇദ്ദേഹം പറയുന്നത് സത്യമല്ലേ .. പക്ഷേ പറയുന്ന ശൈലിയാണ് പ്രശ്നം

    • @Dhasamoolam_Dhamu
      @Dhasamoolam_Dhamu  3 года назад +24

      ആർത്തവമുള്ള സ്ത്രീയെ ക്ഷേത്രത്തിൽ കയറ്റാൻ പാടില്ലെന്ന് പറയുന്ന നാണയത്തിന്റെ മറുവശമാണ് ലെഗ്ഗിങ്‌സ് കാണുമ്പോൾ ഹാലിളകുന്ന പാസ്റ്റർ മാരും. മാറേണ്ടത് കാഴ്ചപ്പാടുകൾ ആണ് വസ്ത്രം അല്ല.

    • @princyroy2687
      @princyroy2687 3 года назад +4

      Pinne

    • @princyroy2687
      @princyroy2687 3 года назад +4

      Payagara sathyamayi poyallo

    • @anugrahkumar3060
      @anugrahkumar3060 3 года назад +6

      Paster inda kannu sheriyalla atha kuzappam 😆

    • @alenthomas6518
      @alenthomas6518 3 года назад +4

      @@Dhasamoolam_Dhamu enkil sabarimala prashnam koodi mon entha troll aakkathe. Ivare thanne eppolum kuttam paranjukondu video cheyyanamenkil ninakku enthokkeyo udhesyam undallo. Ooo...views kittumalle. Ok continue,continue. Daivam ninne rakshikkate😇

  • @anugrahkumar3060
    @anugrahkumar3060 3 года назад +5

    Bro ithinda original video indo

    • @Dhasamoolam_Dhamu
      @Dhasamoolam_Dhamu  3 года назад +2

      ruclips.net/video/GpDszkPlfdA/видео.html
      from 2hr:39 minute

    • @anugrahkumar3060
      @anugrahkumar3060 3 года назад +1

      @@Dhasamoolam_Dhamu thanks bro

  • @sonythomas9772
    @sonythomas9772 Год назад +6

    ഉണ്ട കുഞ്ഞുമോൻ കലക്കി, തിമിർത്തി, പൊളിച്ചു.

  • @sayanasaju1299
    @sayanasaju1299 3 года назад +7

    Daivathe aaradhikan yogyatha oke veno angane anengil tanne vastram ano yogyatha

    • @aruns740
      @aruns740 2 года назад +2

      E kezhangn parayunntu kettirikknnvre sammtikknm 😅😁😂😂

    • @shamseercx7
      @shamseercx7 2 года назад +2

      ശരീരം full മൂടിയുള്ള വസ്ത്രമാണ് first qualification😂

  • @abrahamisac2745
    @abrahamisac2745 Год назад +8

    ഇജ്ജാതി കുറെ വേഷങ്ങൾ 🤣🤣🤣

  • @AjithRajan-r7s
    @AjithRajan-r7s Месяц назад +1

    Oodu tayoly avarathi monttea monea patty tayoly 😅😅

  • @moncyjoshuaraj8822
    @moncyjoshuaraj8822 2 года назад +3

    Jesus never told anyone to preach like this, Jesus had beard and hair.. that's is Jewish culture, when they crucified Jesus they pull his beard, so it's clear Jesus had beard, so don't look people outside and preach, preach what God tell you to preach

  • @bonym9144
    @bonym9144 3 года назад +3

    Iyalude perenthanu??

  • @Renjith_Thomas
    @Renjith_Thomas 2 года назад +7

    Good preaching #anishkavalam pastor 💥💥💥🔥🔥on power pastor adipoli

  • @benjaminbenny.
    @benjaminbenny. 3 года назад +21

    അതുപോലെ ഉള്ള ലോക തോൽവികൾ 🤣🤣🤣 കർത്താവിനെ നാണം കെടുത്താൻ

  • @elizabethjoseph1463
    @elizabethjoseph1463 Год назад +1

    Sthreekalde dress nekkurich parayumbo ah kannu purathu chaduvallo

  • @sasidharanm7089
    @sasidharanm7089 2 года назад +8

    വയററുപ്പിഴപ്പാണ് ക്ഷമിച്ചുകള

  • @RoyMJ-w1k
    @RoyMJ-w1k 2 месяца назад +1

    Enari.athanu

  • @deepakjohn8387
    @deepakjohn8387 3 года назад +15

    Super 👌 super 👌👌👌

  • @prakashr4048
    @prakashr4048 2 месяца назад +1

    Ivante number onnu kituo...
    Ivanethire case kodukanam

  • @prakashr4048
    @prakashr4048 2 месяца назад +1

    Jatti idamo sir

  • @varghese3
    @varghese3 5 месяцев назад

    True Christians should live in accordance with the morality mentioned in the Bible, not according to the wordly standards... These people are sanctified for Almighty God thru Jesus Christ, only Lord and Saviour, such Christians are not encounted among other wordly people.

  • @SunilSunil-er2ce
    @SunilSunil-er2ce 3 года назад +5

    Braizer edu alavinde idam pastor

    • @gl869
      @gl869 3 года назад

      നാണം ഇല്ല അല്ലെ

    • @shamseercx7
      @shamseercx7 2 года назад +1

      @@gl869 അയാൾക്കും നാണം ഇല്ലല്ലോ

  • @thankachany8287
    @thankachany8287 3 года назад +10

    ഞങ്ങൾ ഇതൊക്കെ ഗംഭീരമായി ആസ്വദിക്കുന്നുണ്ട്!
    പക്ഷേ ഇസ്ലാം പ്രഭാഷകരേ കൂടി troluuu..... അത് Superwit ഉം Sex Seens ഉം ഉള്ള pop film പോലുണ്ടാകുo ... പ്രതീക്ഷയോടെ

    • @Dhasamoolam_Dhamu
      @Dhasamoolam_Dhamu  3 года назад

      ruclips.net/video/gAkmOu8CyfM/видео.html

    • @thankachany8287
      @thankachany8287 3 года назад

      @@Dhasamoolam_Dhamu സമുദിച്ചു Bro

    • @muhammad.althaff7540
      @muhammad.althaff7540 2 года назад

      Poda.pundamon.thankacha.ninne.ok.ada.trollande.prethyakichum.hindu.thivravadikaleyum.nasraniyum.ada.trollande.vivaram.ketta.hindu.nasranikal

  • @sunnymathew599
    @sunnymathew599 3 года назад +9

    Al pentho 😂

  • @jincymary2635
    @jincymary2635 2 года назад +1

    Ippo enganirikunnu.. ingerku aan bharya aakaam.. gay aayittum bhayankara vishudhi parachila.. naanam illathavan.. gay aakunnondolla prblm alla.. but oru spiritual leader inganokke aakaan paadilla.. prasangikunnathum jeevithavum thammil bhandham illel ithinonnum irangaruth kettodo naanam illathavane..

  • @youngwolfenola1734
    @youngwolfenola1734 3 года назад +12

    Jesus😍💪❣️

  • @jibinmediacreations2389
    @jibinmediacreations2389 3 года назад +24

    എന്റെ പൊന്ന് ട്രോൾ ചേട്ടാ.. ദൈവം നിന്നെ ട്രോളാൻ ഇടയക്കാതെ ഇരിക്കട്ടെ... നിങ്ങൾ ദുഷിക്കുന്നതു ദൈവ നാമം ആണ്.. നിങ്ങള്ക്ക് വേറെ ഒരു പണിയും ഇല്ലേ... ദൈവ ശിക്ഷ അനുഭവിക്കാതെ പോകില്ല നീയും നിന്നെ പോലെ ദൈവ വചനം ദുഷിക്കുന്നവരും..

    • @army_blinksworld_007
      @army_blinksworld_007 3 года назад +1

      Sathyathil nadakunnatalle etu

    • @mispaahcommunication4257
      @mispaahcommunication4257 3 года назад +17

      അപ്പൊ പെൺകുട്ടികളെ ഒരു ഭോഗവസ്തുവായി മാത്രം കാണുന്ന അനീഷ് കാവലത്തിനെ ദൈവം അനുഗ്രഹിക്കുമായിരിക്കും അല്ലെ ആത്മീക അടിമ ചേട്ടാ

    • @trollj2594
      @trollj2594 2 года назад

      Pennungale kurich Vivaramillayma parayunnathanallo daiva namam...daiva namam Enthanenn polum ariyatha myran

    • @world_of_micha
      @world_of_micha 2 года назад +1

      @@mispaahcommunication4257 🔥

    • @alexandriya4019
      @alexandriya4019 2 года назад +2

      Onn podo

  • @avcreation9338
    @avcreation9338 2 года назад +18

    ഞാൻ കണ്ടതിൽ ഒരു നല്ല പാസ്റ്റർ 🙏🙏👍👍👍

    • @Mr.notavailable-oz
      @Mr.notavailable-oz 2 года назад +6

      Ath nee mariyaathek nookathathinte kurava😂

    • @avcreation9338
      @avcreation9338 2 года назад +2

      @@Mr.notavailable-oz 😄😄😄😄😄

    • @atheist9121
      @atheist9121 2 года назад +1

      🤣🤣🤣🤣

    • @pragimangalasseri5515
      @pragimangalasseri5515 2 года назад +1

      പാസ്റ്ററിന്റെ അണ്ടി. എജ്ജാതി ഫുണ്ട

    • @akshayajain238
      @akshayajain238 Год назад +2

      Pottan thanne

  • @AppuAppu-mw4oh
    @AppuAppu-mw4oh Год назад +1

    😂😂

  • @Extremedriver-z9c
    @Extremedriver-z9c Месяц назад +1

    Ninakoke Nintendo jaathiyul kidannu thulunnavanamaare troll cheyaruthu..

  • @boazbenny5833
    @boazbenny5833 3 года назад +14

    You are correct pastor

  • @josevmjose9857
    @josevmjose9857 2 года назад +8

    വളരെ മോശം ഇയാൾ പാസ്റ്ററാണോ

    • @NishaFrancisu
      @NishaFrancisu 10 месяцев назад

      Eyalkkoru purusha bharyayundu .gay anennu paranju saudhinnu pokkiii

  • @tintunoble2477
    @tintunoble2477 2 года назад +4

    😃😃😃

  • @Agesoflife
    @Agesoflife 2 года назад +2

    Full scan aanallo...

  • @venkimovies
    @venkimovies Месяц назад +1

    ഇവൻ ഹോമോ അല്ലേ

  • @anishvarghese8945
    @anishvarghese8945 3 года назад +6

    ചൂട് വെളത്തിൽ കുളിക്കാമോ. സർ

    • @shamseercx7
      @shamseercx7 2 года назад +2

      കുളിക്കാം but തല മൊത്തം മറക്കണം
      പിന്നെ വെള്ളം ശരീരത്തിൽ തട്ടരുത്

  • @redfalcon7495
    @redfalcon7495 3 года назад +12

    പൊളിസാനം 😃😃😃

  • @wilsonmichael487
    @wilsonmichael487 3 года назад +35

    Pastor is right he is saying bible advice 🙏 🙌 👏

  • @Krishnapriya743
    @Krishnapriya743 2 года назад +2

    Coract

  • @tonythomas264
    @tonythomas264 3 года назад +4

    Parasyamai dialogue, odhukathil kittiyal peedanam 🤔

  • @shajikokkon9187
    @shajikokkon9187 3 года назад +3

    Supper

  • @anugrahkumar3060
    @anugrahkumar3060 3 года назад +11

    1:56 , 2:00 , 2:07 , 2:13 😬 palliyil ashleelam parayunnu vivaram ellatha manushyan

    • @8384uru
      @8384uru 3 года назад

      Agreed, very disgusting comments.....sad.....

    • @bibinbabu882
      @bibinbabu882 2 года назад

      നാട്ടുവർത്തമാനം അത്രേ ഉള്ളൂ

  • @moncyjoshuaraj8822
    @moncyjoshuaraj8822 2 года назад +2

    Jesus never told anyone to change there dress code, he heal people, he feed poor, he bless all nations , and he told everyone I am with you always, He is a good great God. He never look people out side He always look people heart, your heart should be clean, that is the most important thing. No one can change anyone, ony God can., So please stop all this, you may get lot of money after preaching but your not even saving one soul or giving good message to this community, Jesus is so sad to see all this..

  • @lachu-o4s
    @lachu-o4s 2 года назад +6

    ഇയ്യാൾക്ക് പ്രാന്താ കാല പ്രാന്ത്.

  • @uthamannisha6650
    @uthamannisha6650 4 месяца назад

    Ethupolullavane venam adikkaan....enthinada ethum paranjondu nadakkunnathu..
    Unnaakkan

  • @laluvenu7891
    @laluvenu7891 Год назад +1

    അപ്പോ പെൺകുഞ്ഞുങ്ങളെ ശരിക്കും ശ്രദ്ധിക്കുന്നുണ്ട് അല്ലേ . ലെഗ്ഗിൻസ് പാന്റ്സ് ഇതൊക്കെ ഇഷ്ടമുള്ളവർ ഇടട്ടെ. വസ്ത്രകാര്യത്തിലും ആഹാരകാര്യത്തിലും ഇടപെടണോ. ഇറച്ചിമീൻ മുട്ട ഇതുവിട്ടൊരു കൈ ഉണ്ടോ .വൈറസ് കളയാൻ തീയിൽ ചാട് അലറികൂവി ആകുമ്പോൾ എല്ലാരും ചാടിക്കോളും..ആദ്യം അലാറുന്ന ആ ശബ്ദങ്ങളുടെ അർത്ഥം കൂടി ഒന്നു പറയണം. അതുകൂടാതെ നിങ്ങളുടെ ജോലി എന്ത്. സ്വന്തമായി ജോലി ചെയ്താണോ കുടുംബം നോക്കുന്നത്

  • @daisymathew9179
    @daisymathew9179 Год назад +1

    Aa vakukal mathram sradhikuka..Muslim sthreekalude vesham mahaniyam

  • @suryakvsuryakv9136
    @suryakvsuryakv9136 Год назад +1

    Sariyalle aa manushyan parayunnath

  • @abinvarghese1162
    @abinvarghese1162 3 года назад +5

    🤣🤣🤣🔥

  • @aloshy6171
    @aloshy6171 3 года назад +5

    ഇജ്ജാതി

  • @varghesemm1798
    @varghesemm1798 2 года назад +1

    VIP shampoo mudiku adichu karappichu maasha kalanja paster .midukken....

  • @DrJacob-z6l
    @DrJacob-z6l 3 месяца назад

    Who are you to judge ,,,,, don’t speak in this way bro ,,,, like every human is equal …,,,, even if you find wrong this way of speaking is not good ,,,, only love can convert a person criticism will only take people away from God and you shall be judged for that so repent …..

  • @NikhilBs-qk1zn
    @NikhilBs-qk1zn 4 месяца назад

    God bless you brother 🤍🫂

  • @kingswafwan4140
    @kingswafwan4140 2 года назад +9

    ഇജ്ജാതി.. പൊട്ടാ മതം 😂😂

    • @buslover-n5u
      @buslover-n5u 2 года назад +2

      ഇതാണ് വട്ട് തരം ...👌👌👌😆😆😄😄😄

  • @johnsonkoshy7222
    @johnsonkoshy7222 3 года назад +9

    കാവാലം പറഞ്ഞത് നല്ല കാര്യമാണ് പക്ഷേ ശകലം ഓവർ ആയിപ്പോയി

    • @abyanto8750
      @abyanto8750 3 года назад

      Manushyane oombichu oombunna jaathy

  • @SajinCthilakan
    @SajinCthilakan Год назад +1

    1:53

  • @UrCristiano892
    @UrCristiano892 3 месяца назад

    Evan araa

  • @puthenbabu5728
    @puthenbabu5728 Год назад

    Ithu placher duplucate

  • @harikrishnan4980
    @harikrishnan4980 2 года назад

    Idhineyum usthadhumareyum oru achil varkenda allkaranu

  • @DrJacob-z6l
    @DrJacob-z6l 3 месяца назад

    Even if you say a good thing this is not the right way to tell something I am a Christian but I don’t find this type of speech right because you must speak in a loving and kind way not in a way that is harsh controlling and manipulative. ,,,, first learn to love like Lord Jesus Christ …,,,, once you know the real Lord Jesus you will stay away from all these human teachers

  • @nandhubs6476
    @nandhubs6476 2 года назад +1

    Pastor mass🔥

  • @mathewvarghese5763
    @mathewvarghese5763 2 месяца назад +1

    ഈ ട്രോൾ ഇട്ട വ്യക്തി ദൈവ കോപം വിളിച്ച് വരുത്തുകയാണ്

  • @anugrahkumar3060
    @anugrahkumar3060 3 года назад +4

    Egeru ettikunna manyamaya vastram🤭 thuu...
    Egeru aara pennugalae padupikkian
    Blade aayitt chennu poranam polum...
    68 kg, arichakku
    Palliponegilum evidaponegikum estamulla vastram ettondu pokanulla swathandram ororutharkkum Ind
    Pennugal enth ettondu varanam ennu paster therumanikenda karyam Ella
    Agerikku agera veetil wife um kuttikalum indegil avara karyam nokkiyal mathi
    Public I'll vannu thonivasam parayan ullathu Alla
    Kannu kondu nerae nokkan padippikkunnu bible enitt aa padipikkunna aalukalkku control Ella 😠
    Epola manasilaya paster marudae nottam mattu palathilum aanennu
    Palliyil innathae ettondu varavu enna niyamam Ella

  • @SM-2gmnl
    @SM-2gmnl 2 года назад +2

    പെർസ്പെക്റ്റീവ് ആണു മാറ്റേണ്ടത് ക്ലോത്തിങ് അല്ല എന്നു എഴുതിയല്ലോ. ഇത് ക്രിസ്ത്യൻ പെർസ്പെക്റ്റീവ് ആണു. ക്രിസ്ത്യൻ പെർസ്പെക്റ്റീവിൽ ചിന്ദിക്കുന്ന ആൾക്കോരോടുള്ള സന്ദേശം ആണു. Billions of humans in this world with different perspectives. We can SHARE our perspective to each other. When we try to FORCE it upon other is when problems start arising. Dressing modestly while worshiping is mentioned in the Bible. 1 Timothy 2:9 Likewise also that women should adorn themselves in respectable apparel, with modesty and self-control. May Lord God Jesus Christ guide you.

  • @sherlixavier9695
    @sherlixavier9695 3 месяца назад

    Kavalam waste 😂

  • @pradeepp819
    @pradeepp819 Год назад +3

    വട്ടവടവടടവടജളവട..

  • @minishjohn9649
    @minishjohn9649 2 года назад

    Correct✅✅✅

  • @melvin9340
    @melvin9340 2 года назад +2

    Mountain sky 😹

  • @bijoysvarghese3470
    @bijoysvarghese3470 2 месяца назад

    Podo irangii

  • @roymonyelavilayil2056
    @roymonyelavilayil2056 3 года назад +4

    Vatta ayo

  • @sonythomas9772
    @sonythomas9772 Год назад +2

    ഒരു കുണ്ടനടി അത് കുഴപ്പമുണ്ടോ?? സൂത്രം.

  • @MohananVN-o2u
    @MohananVN-o2u 21 день назад +1

    Korona

  • @Romio123-m2b
    @Romio123-m2b 4 месяца назад +1

    സ്തോത്രം പാസ്‌ട്രെ..എൻ്റെ മൂത്രം പോകുന്ന അണ്ടി കുറച്ചു കറുപ്പാണ് ഒന്നു പ്രാർത്ഥിച്ചു വെളുപ്പിച്ചു തരുമോ...😢😢😢

    • @jacobgeorge742
      @jacobgeorge742 Месяц назад

      അൽപം ചുണ്ണാമ്പ് തേച്ച് നോക്കിക്കേ.

    • @Jothysankar-g1z
      @Jothysankar-g1z 28 дней назад

      😂😂