ഇതോന്നും അഭിനയം അല്ല, അശുദ്ധാത്മാവ് ബാധിച്ച ഹിന്ദു സഹോദരന്മാരും സഹോദരിയും ആണ് . അവരേ സൗഖ്യമാക്കുവാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ പിന്നെ പാസ്റ്ററുടെ അടുത്ത് പോകുമായിരുന്നോ ?
ഈ പാസ്റ്ററെ ചീത്തപറയുകയും കുറ്റംപറയുകയും ചെയ്യുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണ്... കാരണം.. അയാൾ എന്തു തെറ്റാണു ചെയ്തത്.. ആ മനുഷ്യൻ ശെരിക്കും ബുദ്ധിമാനല്ലേ... അയാൾ ഈ പരുപാടികൊണ്ടു ലക്ഷങ്ങൾ സമ്പാദിക്കുന്നു സുഖമായി ജീവിക്കുന്നു.. അയാളെ എന്തിനാണ് തെറിവിളിക്കുന്നത്.. ഇയാളെപ്പോലുള്ള മിടുക്കന്മാരെ നമ്മൾ അംഗീകരിക്കണം.. അയാൾ കാണിക്കുന്ന കോപ്രായങ്ങളും മണ്ടത്തരങ്ങളും കണ്ടുകൊണ്ടു വലിയവായിൽ നിലവിളിച്ചും കയ്യടിച്ചും അയാൾക്കുമുന്നിലിരിക്കുന്ന കുറെ വിഡ്‌ഡികളായ ആൾക്കാരുണ്ടല്ലോ അവരെയാണ് ശരിക്കും പരിഹസിക്കേണ്ടത്.. സാമാന്യ ബുദ്ധിയുള്ള ഒരു കുട്ടിക്കുപോലും കണ്ടാൽ മനസ്സിലാകും ഇത് തട്ടിപ്പാണെന്നു.. അത്രപോലും വിവരമില്ലാത്ത കുറെ അളക്കാരുള്ളപ്പോൾ ഇവർ ബുദ്ധിപൂർവം അവരെ വിറ്റു കാശാക്കുന്നു... അപ്പോൾ ഇയാളെപ്പോലുള്ളവരെ ആണോ നമ്മൾ കുറ്റപ്പെടുത്തേണ്ടത്.. സ്വയം മണ്ടന്മാരാകാൻ നിന്നുകൊടുത്താൽ മണ്ടന്മാരാക്കാൻ ഒരുപാടാളുകൾ ഉണ്ടാവും...
@@aksaelizabeth3860 evanmarodonnum paranjitt kaaryamilla do .... viswasikunna oru day varum thaamasikathe.. ann padicholum.. namuk prarthikam allade enth cheyyana
ദൈവത്തിൽ വിശ്വസിക്കാം ഈ ജാതി ട്രോൾ നടക്കാതെ സ്വർഗത്തിൽ ചെല്ലുമ്പോൾ കെട്ടിക്കോളാം ഇതിനുള്ള ശിക്ഷ പശ്ചാത്തപിച്ച് തിരിച്ചുവന്നാൽ ദൈവം സ്വീകരിക്കും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
പണ്ട് എല്ലാവർക്കും പരിശുദ്ധാത്മാവു വരുമ്പോൾ സുബോധവുംജ്ഞാനവും കാര്യ ഗൗരവവും ഒക്കെയുണ്ടാവുമായിരുന്നു.ഇന്ന് കോമഡിയുടെ ആത്മാവാണ് എല്ലാവർക്കും കിട്ടുന്നത്. സങ്കടം തോന്നുന്നു. ഇതിലും ഭേദം കൊറോണ യാ .
ലോക ഉഡായിപ്പും,പറയുന്ന വാക്ക് മാറ്റി പറയുകയും ചെയ്ത് കൂടെ നില്‍ക്കുന്നവര്‍ക്ക് പണി കൊടുത്ത മേനോന്ടെയും കൂട്ട് നിന്ന കുടുമ്പത്തിന്ടെയും തരികിടയേയും, വെറുക്കുന്നവരും,ഇവരുടെ തരികിടകള്‍ എന്നേയ്ക്കുമായി നിര്‍ത്തണം എന്ന് ആഗ്രഹമുള്ളവര്‍ ഇവിടെ ലൈക്ക്.തരികിടകള്‍ ഇല്ലാത്തവരെ മാത്രം പ്രോത്സാഹിപ്പിക്കാം ruclips.net/video/BZ0kZsyOvKA/видео.html
ഇതെന്നല്ല വിശ്വാസത്തിന്റെ പേരിൽ നടക്കുന്നത് എല്ലാം ബിസിനസ് ആണ്. ക്രിസ്ത്യൻ communityil മാത്രമല്ല എല്ലാ മതത്തിലും ഇതുപോലുള്ള ബിസിനസ് നടക്കുന്നുണ്ട്. മനുഷ്യർക്ക് ഇത്രയും ബുദ്ധിയില്ലാതെ പോയല്ലോ

കാര്യം വാസ്തവം ആയി എന്താണെന്നു മനസ്സിൽ ആക്കാൻ നേരിട്ടു പോയി അന്വേഷിക്കുക. ഇതുപോലെ കളിയാക്കി പരിഹസിച്ച പലർക്കും ഇതുപോലെയുള്ള മനോരോഗം ഉണ്ടായിട്ടുണ്ട്. ഇതുപോലെ ഒരു സിനിമ ഉണ്ടാക്കി. Trance. അതോടെ കേരളത്തിൽ മാത്രം അല്ല ഇന്ത്യയിലെ മുഴുവൻ തീയേറ്റർ ഉം പൂട്ടി. പരിഹസിച്ച വർക്ക് സമ്മാനം കിട്ടും എന്നാണ് മുൻകാല അനുഭവങ്ങൾ. 2018 ലെ പ്രളയത്തിന് മുൻപ് ചില സുവിശേഷകന്മാരെ ഓടിച്ചിട്ട് തല്ലിയിരുന്നു കാപട്യം ഉള്ളവരെ വ്യക്തമായി മനസ്സിൽ ആക്കി വിമർശിക്കുക അല്ലാതെ കാടടക്കി വെടിവെക്കാൻ നോക്കിയാൽ അതുണ്ടാക്കിയവൻ പിന്നീട് സമ്മാനം വാങ്ങും. മഹാമാരി വരാതിരിക്കാൻ പ്രാർഥിക്കുക
ആ പെണ്ണിന്റെ ചിരി കണ്ടാലറിയാം natural ആണെന്ന് 😂😂😂😂🤣🤣🤣
🤣🤣🤣🤣😂😂😂😂
Yes yes.... mohan lal thottu pokum... 🤣🤣🤣🤣🤣
Sathyam
@@binubpadalikkad2634 😳😳😳
atrakundu artificiality
പെട്ടന്ന് trance ഓർമ്മ വന്നു
Enikkum.
Sathyam
Enikkum, appo ithokke real aayirunnu alle😖😬
@@nahitharahman497 😂
Enkum
Natural ആണെന്ന് പറയുകയേ ഇല്ല അത്ര artificial ആയിട്ടുണ്ട്
ruclips.net/video/eQR3JYurWdg/видео.html *ഭർത്താക്കന്മാർ ഒന്ന് ശ്രദ്ധിച്ചോളൂ ഇങ്ങനെയുള്ള പള്ളിയിലെ അച്ഛന്മാർ ഉണ്ടായാൽ മതി കുടുംബം കുട്ടിച്ചോറാക്കാൻ*
@@onemediamalayalam5252 sandam baryayia srathichirunnagill enganakamincsedandavarumayirunno
Trance എടുത്ത ടീം n ന്റെ dhairyam സമ്മതിക്കണം 👏👏👏👏👏👏
പിന്നെ അല്ല ഫഹദ് പൂണ്ട് വിളയാടി 🔥
Trance eduthente intension vere anu mercy
@@tijopthomas831 athenthootta?
@@suryasusmith rama rajyam ennu praranjapole saryath rajyam.
@@tijopthomas831 maramandan Thoma 😏😏
ക്രിസ്ത്യാനികൾ ക്രിസ്തുവിലാണ് വിശ്വസിക്കുന്നത്.....allathee emmathiri alavlathikalil allaa....😣
Correct
Atheee💯💯💯💯
ശരിയാണ്
സത്യം
Yes
പെണ്ണിനെ അടുത്ത പരിപാടിക്ക് വിളിക്കരുത്. അഭിനയം ഒട്ടും പോരാ
ഇതോന്നും അഭിനയം അല്ല, അശുദ്ധാത്മാവ് ബാധിച്ച ഹിന്ദു സഹോദരന്മാരും സഹോദരിയും ആണ് . അവരേ സൗഖ്യമാക്കുവാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ പിന്നെ പാസ്റ്ററുടെ അടുത്ത് പോകുമായിരുന്നോ ?
@@MadhuMadhu-uo2oq 😂😂😂 ദേ കിടക്കുന്നു അമ്മൂമ്മയുടെ ചട്ടിയും കലവും 😂😂
@@MadhuMadhu-uo2oq correct
@@SruthiJessyRobert 🤣🤣🤣🤣🤣
@@MadhuMadhu-uo2oq nee pottanaaano
പാതിരാത്രിയിൽ ഇതൊക്കെ കണ്ടു ചിരിക്കേണ്ടി വന്ന എന്റെ ഒരു അവസ്ഥ
Parvati Iyer, പാതിരാത്രി കണ്ടതുകൊണ്ടാണ് പകൽ കണ്ടാൽ കുഴപ്പം ഉണ്ടാകില്ല
@@iyerchandrasekharansivaman4575 😃😃
@@Paaru__d__grt വിദ്യയിൽ പിന്നോക്കമാണോ ഒരു സംശയം മറുപടി അക്ഷരങ്ങളാൽ എഴുതപ്പെട്ടാൽ വായിക്കാൻ ഒരു സുഖമുണ്ട്
എന്റേം 😄😄😄😄😄
😁😁
ഈ പാസ്റ്ററെ ചീത്തപറയുകയും കുറ്റംപറയുകയും ചെയ്യുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണ്... കാരണം.. അയാൾ എന്തു തെറ്റാണു ചെയ്തത്.. ആ മനുഷ്യൻ ശെരിക്കും ബുദ്ധിമാനല്ലേ... അയാൾ ഈ പരുപാടികൊണ്ടു ലക്ഷങ്ങൾ സമ്പാദിക്കുന്നു സുഖമായി ജീവിക്കുന്നു.. അയാളെ എന്തിനാണ് തെറിവിളിക്കുന്നത്.. ഇയാളെപ്പോലുള്ള മിടുക്കന്മാരെ നമ്മൾ അംഗീകരിക്കണം.. അയാൾ കാണിക്കുന്ന കോപ്രായങ്ങളും മണ്ടത്തരങ്ങളും കണ്ടുകൊണ്ടു വലിയവായിൽ നിലവിളിച്ചും കയ്യടിച്ചും അയാൾക്കുമുന്നിലിരിക്കുന്ന കുറെ വിഡ്‌ഡികളായ ആൾക്കാരുണ്ടല്ലോ അവരെയാണ് ശരിക്കും പരിഹസിക്കേണ്ടത്.. സാമാന്യ ബുദ്ധിയുള്ള ഒരു കുട്ടിക്കുപോലും കണ്ടാൽ മനസ്സിലാകും ഇത് തട്ടിപ്പാണെന്നു.. അത്രപോലും വിവരമില്ലാത്ത കുറെ അളക്കാരുള്ളപ്പോൾ ഇവർ ബുദ്ധിപൂർവം അവരെ വിറ്റു കാശാക്കുന്നു... അപ്പോൾ ഇയാളെപ്പോലുള്ളവരെ ആണോ നമ്മൾ കുറ്റപ്പെടുത്തേണ്ടത്.. സ്വയം മണ്ടന്മാരാകാൻ നിന്നുകൊടുത്താൽ മണ്ടന്മാരാക്കാൻ ഒരുപാടാളുകൾ ഉണ്ടാവും...
സതൃ സനധമായ വിലയിരുത്തൽ .വളകുർ ഉള്ളിടത്തെ മരങ്ങൾ പച്ചപിടിക്കയുള്ളു...
Athilum kurachu pere cash koduthu irithiyirikuvanu.. Pattiya kurachu sayippanmarem iruthum.. Athu kandu ivanmarentho sambavam anennu paranju kure mandanmar poyi time, money ellam waste cheyyum.. Makante achanile Jagathy de role orma vannu
സത്യം ....
Thats right
എന്ന് വെച്ച് കാശിനു വേണ്ടി ഇ തെണ്ടിതരo കാണിക്കുമ്പോൾ മിണ്ടാതിരിക്കാൻ മേല.
ഇതിനെ പറ്റി മനസിലാക്കാൻ ഫഹദിന്റെ സിനിമ കാണേണ്ടി വന്നു ട്രാൻസ്
Crt
സത്യം....ഇവന്മാരുടെയൊക്കെ അണ്ഡകടാകം വരെ ആ സിനിമയിൽ വലിച്ചുകീറിയിട്ടുണ്ട്... 😂
ആ നിലത്തു കിടന്നു പിടയുന്ന പുള്ളിക്ക് ഷോക്ക് അടിച്ചോ 😂😂😂
Ei alla avante pantil pazhuthara keritha🤭🤣🤣🤣🤣🙏
😀😀😀
Patunool puzhu🤣
😂😂😆
👌👌😃
കൊച്ച് ചിരിക്കാൻ വളരെ കഷ്ട്ടപെട്ടുന്നുണ്ട്. കഷ്ട്ടം തന്നെ. ഇപാസ്റ്റർമാർ കർത്താവിൻ്റെ നാമത്തെ പരിഹാസ പാത്രമാക്കുന്നു
ചിരിച്ചു, ചിരിച്ചു ആ കൊച്ചിന്റെ വാ കഴച്ചു കാണും 🤣🤣🤣
കർത്താവിനെ പറയിപ്പിക്കാൻ ഓരോ ജന്മങ്ങൾ
ആകാശഗംഗ 3 ഇറങ്ങുകയണേൽ ആ കുട്ടിക്ക് ഒരു ചാൻസ് കൊടുക്കണം. ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം
Chirichu chaakum njaan 😂😂😂🤣🤣😹
ആ പെണ്ണിന്റ ചിരി കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 🤣🤣🤣🤣
ഇതിനേക്കാൾ നന്നായി ഞാൻ ചിരിക്കാം പക്ഷെ പേമെൻറ് കൃത്യമായി കിട്ടണം'
ഇതിലേറെ മെച്ചം trance ആയിരുന്നു 😂😂
After watching movie Trance still people don't understand. These pastors insulting Jesus Christ. I feel very sad.
ബൈക്ക് ഓടുന്ന പോലെയുള്ള ചിരി
🤣🤣🤣
🤣🤣🤣🤣🤣🤣🤣🤣🤣
ആ ചിരി മാത്രം ഒന്ന് കിട്ടോ റിംഗ്ടൂൺ ഇടാന
🤣🤣🤣🤣🤣
🤣🤣🤣
🤣🤣😆😆🙏
😂😂😂
Athinum nallath alarm akkaana😆
🤣🤣🤣🤣🤣🤣ആ പെൺകൊച്ചു ചിരിക്കുന്നത് കണ്ടിട്ട് ചിരി സഹിക്കാൻ വയ്യ
ഇമ്മാതിരി സാധനങ്ങൾ എല്ലാ ജാതിയിലും ഉണ്ട്... വിശ്വാസികളെ പറയിപ്പിക്കാൻ കുറെ എണ്ണം
Even Pastor is also started laugh....😌😌
ആ ചിരി കണ്ടു ചിരിച്ചവട്ടുണ്ടോ 😁😁😁
കാശ് കൊടുത്തു ചെയ്യിച്ചത് ആണ് ഇത് എന്ന് പറയുകയില്ലാ 😂😂😂😁😁😁😁
തികച്ചും natural 😂😂
Ya ya 🤣🤣🤣🤣😹
നല്ല കോമഡി കാണിച്ചതിന് ഒരുപാട് നന്ദി
വട്ടന്മാർ ആയ പാസ്റ്റർമാർ അനുയായികൾക്കു വട്ടുണ്ടാക്കുന്നു
Athh neyaa
@@aksaelizabeth3860 nthinte kunjavo
Satyam
Avarde troll kaanunna ninakonnum vatt illathapole
@@user-lg3rr2zb8u athu thonnala.. oru comedyshow kandal ippol ithrem chirikkan pattumo..
കൊള്ളാം എല്ലാർക്കും വരുമാനം കിട്ടുന്നുണ്ടല്ലോ അത് മതി...
ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ പങ്കെടുപ്പിക്കണം....🤣🤣🤣
Aa chiri video yude original link undel theraavo settanmare
Orginal video youtubeil ninu remove chythann thonnunu....
@@akveditzs 😁
അയ്യോ ഇതടിച്ചിട്ടു ചിരിക്കല്ലേ
പിന്നെ ചിരി നിർത്താൻ പറ്റൂല്ല 😁
😉
Pavam chirikkan kashttapeduva😂😂
നീ ആരെന്നു എനിക്ക് അറിയില്ല, പക്ഷേ നിനക്കു ഈ ഫീൽഡിൽ ഒരു ഭാവി ഉണ്ട്
Ne ariyanda
Ninak pala field ilum bhavi kaanolo.. ath mathi
Athe njan daiava velak smarpichatha enne nalla bhavi kandolum Chetan bhavi tarandaa
@@aksaelizabeth3860 evanmarodonnum paranjitt kaaryamilla do .... viswasikunna oru day varum thaamasikathe.. ann padicholum.. namuk prarthikam allade enth cheyyana
@@user-lg3rr2zb8u kashttam... deivathe vittu jeevikkunna kure pastarmarum.. athinte purake nadakkunna kure vivaramillatha alkkarum.. kashttam.. ithokke kandittu deivathinte albhuthapravarthiyanennu paranjondu varalle...
ഹഹഹഹ... 😃😃😃ഹഹഹ.... 😃😃😃ഹിഹിഹി... ഹിഹിഹി 😄😄😄
ട്രാൻസ് പോലുള്ള സിനിമ ഒക്കെ ഇറാഗിയിട്ട് പോലും ഒരു മാറ്റവും ഇല്ലാലോ divame 😠😁
correct
Correct ikka
yella mathathilum undu manusiyare pattichu jeevikunna thayoikale evare mathram kuttam paranjittu kariyam ella
Bro render forest alle use cheyyunath introkk vendi
Ahh,epam ath alla😁
@@akveditzs hmm
ദൈവത്തോടും ദേവദാസമാരോടും കളികലെ വിവരം അറിയും
Last potion എവിടെ നിന്നാ അതിന്റെ link undo
ട്രാൻസ് കണ്ടാൽ തീരുന്ന പ്രശ്നമെ ഒള്ളു 😁😁
1:30 ശ്രീനിവാസന്റെ ചിരി ഇടാരുന്നു😜😜😂😂😂
ലെ പാസ്റ്റർ : ഞാനെന്തു ചെയ്യാനാ ദൈവം പറഞ്ഞു ഞാൻ അതു പോലെ ചെയ്യുന്നു😂😂
ചേട്ടാ പരശുരാമൻ മഴു വാങ്ങിയ കട എവിടെയാണ് ?
😂😂
പാസ്റ്റർ.... പാസ്റ്റർ.... എനിക്ക് ഒരു ചിറക് മുളപ്പിച്ച് തരുമോ..... കാലു മുളച്ചത്രെ....... എന്തുവാടേ....... പണിയെടുത്ത് ജീവിച്ചൂടെ?
😃😃
😄😄😄😄😄😄😄😄
😂😂
Chiriyooliyude full video link ndo bro
ഇത് പോലുള്ള ശക്തിയുണ്ടായിട്ടും എന്താ corora വിട്ടു മാറാത്തത് 😯😄
ഓരോ കാലം വരുബോഴും ഓരോ വായറസ് വന്നു കൊണ്ടേ ഇരിക്കു അതു വന്നുകൊണ്ട് പോകുന്നത് വരെ കാത്തിരിക്കാനല്ലേ പറ്റു
Paavangal geevikkan vendiyaa😆😆😆
Trance ellarum kand poyi... allengi oru kalakk kalakkiyene 😀😀
ദൈവത്തിൽ വിശ്വസിക്കാം ഈ ജാതി ട്രോൾ നടക്കാതെ സ്വർഗത്തിൽ ചെല്ലുമ്പോൾ കെട്ടിക്കോളാം ഇതിനുള്ള ശിക്ഷ പശ്ചാത്തപിച്ച് തിരിച്ചുവന്നാൽ ദൈവം സ്വീകരിക്കും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ആ നിലത്ത് കിടന്ന് പിടയുന്ന ചേട്ടന് ഒരു താക്കോൽ കൊടുക്കൂ😂
ആ പെണ്ണിന്റ ചിരി കേട്ടപ്പോൾ പുതിയ തരം കാളിങ് ബെൽ നു പറ്റും എന്ന് തോന്നി 😂😂
ഇതു കണ്ടു കർത്താവ് വരെ ചിരിക്കും 🤣🤣🤣
എന്താ രാമകൃഷ്ണാ പ്രശ്നം. ചിരിക്കുന്നു കരയുന്നു ഡാൻസ് കളിക്കുന്നു😁😁😁😂 oh MY GoD
it is very clear that the people of kerala are 100 percent literate 😆😆
Orginal anenn parayathee illada athrak artificial ayit und🙂👌🏻🚶🏻♂️😂
വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒരു പ്രത്യേകതരം ജീവികളാണിത് 😄😄😄
Laughing gas koduthu chirippichathano😅😅
പണ്ട് എല്ലാവർക്കും പരിശുദ്ധാത്മാവു വരുമ്പോൾ സുബോധവുംജ്ഞാനവും കാര്യ ഗൗരവവും ഒക്കെയുണ്ടാവുമായിരുന്നു.ഇന്ന് കോമഡിയുടെ ആത്മാവാണ് എല്ലാവർക്കും കിട്ടുന്നത്. സങ്കടം തോന്നുന്നു. ഇതിലും ഭേദം കൊറോണ യാ .
ലോക ഉഡായിപ്പും,പറയുന്ന വാക്ക് മാറ്റി പറയുകയും ചെയ്ത് കൂടെ നില്‍ക്കുന്നവര്‍ക്ക് പണി കൊടുത്ത മേനോന്ടെയും കൂട്ട് നിന്ന കുടുമ്പത്തിന്ടെയും തരികിടയേയും, വെറുക്കുന്നവരും,ഇവരുടെ തരികിടകള്‍ എന്നേയ്ക്കുമായി നിര്‍ത്തണം എന്ന് ആഗ്രഹമുള്ളവര്‍ ഇവിടെ ലൈക്ക്.തരികിടകള്‍ ഇല്ലാത്തവരെ മാത്രം പ്രോത്സാഹിപ്പിക്കാം ruclips.net/video/BZ0kZsyOvKA/видео.html
മച്ചാനെ ആ last pastor video potion തരാമോ
Nokkate
@@akveditzs undo
Machane link undel tha
Orginal video kanunilla !😶
ഈ ദൈവത്തിന്റെ ഒരു കാര്യം..very funny 🤣🤣🤣
Boost inte add aanenn karuthi skip cheythu 😑🔥
എന്തേലും ടെൻഷൻ ഉണ്ടേൽ ഇവന്മാരുടെ കസർത് കണ്ടമതി. സ്ഥിരം ഒരു ബാധ അമ്മച്ചി ഉണ്ടല്ലോ കുമ്പിടി അവരിപ്പോ ഇല്ലേ 😄
Last potion video link tharamo
Nokkate
Seeing the comic pastor she cant stop laughing
😂
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലേ 😜😜😜😜😜😜😜
ഇവരെ മണ്ടന്മാർ എന്ന് വിളിക്കരുത് 🙏മന്ദബുദ്ധി കൾ എന്നേ വിളിക്കാവൂ 👍
Is this Kerala or Karnataka.?
ഒരു തരം ബിസിനസ് ആയി ഇപ്പൊ ഇതൊക്കെ..
ഒരുതരം അല്ല... നല്ല ഒന്നാന്തരം ബിസിനസ് ആണ്...
ഇതെന്നല്ല വിശ്വാസത്തിന്റെ പേരിൽ നടക്കുന്നത് എല്ലാം ബിസിനസ് ആണ്. ക്രിസ്ത്യൻ communityil മാത്രമല്ല എല്ലാ മതത്തിലും ഇതുപോലുള്ള ബിസിനസ് നടക്കുന്നുണ്ട്. മനുഷ്യർക്ക് ഇത്രയും ബുദ്ധിയില്ലാതെ പോയല്ലോ
കൊള്ളാം പാസ്റ്ററെ തന്നെ ഞാൻ നിരുത്സാഹപ്പെടുതുന്നില്ല
ആ ചേട്ടൻ പുഴു തുള്ളി കളിക്കുന്നത് പോലുണ്ട്
😝😁😁😁😂😂 സൂപ്പർ subscribed👍👍
Ithokke viswasikkunnavare paranjal mathiyallo 🤣
Ne viswashikanda viswashikan undallao
Nee viswasikunilla ennum paranju... baki ullavark viswasichuda ennu vallom indo....
ലോക ഉഡായിപ്പും,പറയുന്ന വാക്ക് മാറ്റി പറയുകയും ചെയ്ത് കൂടെ നില്‍ക്കുന്നവര്‍ക്ക് പണി കൊടുത്ത മേനോന്ടെയും കൂട്ട് നിന്ന കുടുമ്പത്തിന്ടെയും തരികിടയേയും, വെറുക്കുന്നവരും,ഇവരുടെ തരികിടകള്‍ എന്നേയ്ക്കുമായി നിര്‍ത്തണം എന്ന് ആഗ്രഹമുള്ളവര്‍ ഇവിടെ ലൈക്ക്.തരികിടകള്‍ ഇല്ലാത്തവരെ മാത്രം പ്രോത്സാഹിപ്പിക്കാം ruclips.net/video/BZ0kZsyOvKA/видео.html
Entammo urvashi avard kodukkanam🤣🤣🤣🤣🤣
ഇവർക്കൊക്കെ എവിടെക്കെയോ എന്തൊക്കെയോ തകരാറു പോലെ 🙄🙄🙄നിങ്ങൾക്ക് തോന്നിയോ😶😶🤔
ആ ബൂസ്റ്റിന്റെ പരസ്യം ഇട്ടത് പൊളി ആയിരുന്നു 🤣
കാര്യം വാസ്തവം ആയി എന്താണെന്നു മനസ്സിൽ ആക്കാൻ നേരിട്ടു പോയി അന്വേഷിക്കുക. ഇതുപോലെ കളിയാക്കി പരിഹസിച്ച പലർക്കും ഇതുപോലെയുള്ള മനോരോഗം ഉണ്ടായിട്ടുണ്ട്. ഇതുപോലെ ഒരു സിനിമ ഉണ്ടാക്കി. Trance. അതോടെ കേരളത്തിൽ മാത്രം അല്ല ഇന്ത്യയിലെ മുഴുവൻ തീയേറ്റർ ഉം പൂട്ടി. പരിഹസിച്ച വർക്ക് സമ്മാനം കിട്ടും എന്നാണ് മുൻകാല അനുഭവങ്ങൾ. 2018 ലെ പ്രളയത്തിന് മുൻപ് ചില സുവിശേഷകന്മാരെ ഓടിച്ചിട്ട് തല്ലിയിരുന്നു
കാപട്യം ഉള്ളവരെ വ്യക്തമായി മനസ്സിൽ ആക്കി വിമർശിക്കുക
അല്ലാതെ കാടടക്കി വെടിവെക്കാൻ നോക്കിയാൽ അതുണ്ടാക്കിയവൻ പിന്നീട് സമ്മാനം വാങ്ങും. മഹാമാരി വരാതിരിക്കാൻ പ്രാർഥിക്കുക
Hahaha
ചിരിച്ച് ചിരിച്ച് ആ പെണ്ണിന്റെ വളി പോയിക്കാണും 😂😂😂
ബൈബിൾ ഇത്തരം അത്ഭുതം ഒന്നും കർത്താവ് കാണിച്ചിട്ടില്ല.... ഓരോന്ന് ഇറങ്ങിക്കോളും
Full video link undo bro 🤭🤭
കാല് കിളിച്ചുവന്നു 😱😱 OMG അർക്കെങ്കില്ലും കഴിയുമോ ഇതുപോലെ കാല് കിളിപ്പിച്ച് കോടുക്കാൻ😂😂😂😂🤣🤣🤣
സഹോദരാ,ഭൂമിയിൽ ആർക്കുംകഴിയില്ല.എന്നാൽ കർത്താവായ യേശുവിനാൽ സകലതും സാധ്യം എന്നറിയുക.
@@ajhjgs8186 ചേട്ടൻ പൊട്ടൻ ആണോ 🤣🤣🤣🤣🤣
Ethinte original vedio undoo
Original video youtube illa🙄
അഭിനയത്തിൻ്റെ വേറെ ലെവൽ 👌
എ പെണ്ണിന്റെ ചിരിയേക്കാൾ രസം..ആ പാസ്റ്ററിന്റെ ചിരിയാ...ചുണ്ടെലി പുന്നെല്ലു കണ്ടപോലെ...🙄
എല്ലാം Natural' അണ് അത് കൊണ്ട് Kuzappam ഇല്ല...😂
ഈ വീഡിയോ ഇട്ട വ്യക്തി യെ ദൈവം മാപ്പ് തരട്ടെ 👍
കൊള്ളാലോ... ഇനിയും ഉണ്ടാകോ ഇത്പോലെ
ചിരിക്കാനുള്ള ടാബ്ലറ്റ് ഇറങ്ങിയ വിവരം ഞാൻ അറിഞ്ഞില്ലെന്നേ സത്യം
ലോക തോൽവികൾ...😁
Last പാസ്റ്ററിന്റെ വീഡിയോ എവിടുന്നാ കിട്ടിയത് അത് ഒന്ന് കാണാനായിരുന്നു
ഇനി വെല്ല laughing gas vellom🙄😕🤨
കണ്ണിലുണ്ണിയാണ്.... കണ്ണിലുണ്ണിയാണ്..😁😂
ഇങ്ങനെ ചിരിക്കാൻ ആ പെൺകുട്ടിക്ക് എന്ത് കൊടുത്തു ആ പാസ്റ്റർ
Kunnam
Intro powli🤣🤣🤣🤣
ഫാമിലി ഫുൾ ഇങ്ങനെ ആണോ ചിരിമാലി ഫാമിലി 😁😁😁😁
പാസ്റ്റർ എന്ന് കേട്ടപ്പോൾ ഓർമ്മ വന്നത് ട്രാൻസിലെ വിജുവിനെയാ
Yes it's never holy spirit activity. Its control by unholy spirit.
ഇപ്പോൾ പണി ഒന്നും ഇല്ല തച്ച തന്നാൽ വരാം 😆😆😆
🤣🤣🤣🤣
ഗംഗയല്ല മനോരോഗി .... പാസ്റ്ററും കൂട്ടാളികളുമാ..🤪🤪🤪
Best comedy show ever ethu live ayi kanan patto?
വഴി പിഴച്ച ആട്ടിൻകുട്ടത്തെ നയിക്കുന്ന കോട്ടിട്ട എൻ കിരണമേ ........കഷ്ടം
Ne ada mandan
@@aksaelizabeth3860 viswasm nallatha anthamakaruth
@@aksaelizabeth3860 nee maramandan