അയാൾ ജയിക്കും എന്ന് എല്ലാർക്കും ഉറപ്പുണ്ട് കാരണം അയാൾക്ക് കൂടുതൽ വോട്ടർമാർ ഉണ്ട് അതു മാത്രമല്ല അയാൾ നല്ല മനുഷ്യൻആണ് പാർട്ടിയിൽ ജയിച്ചാലും എല്ലാവരും അയക്ക് ഒന്നാണ്😌
Will Jesus or any of Apostles in Bible would give such prophesy? Open your eyes and keep off such false demonic prophets like Tinu . Read Bible and pray to Holy Spirit to open your eyes to truth . Jesus or Apostles would not have given such a prophesy to a criminal to flourish his criminal kingdom
കിട്ടാത്ത അനുഭവും കിട്ടാത്ത മുന്തരിങ്ങയും ഒരു പോലെയാണ്,രണ്ടും പുളിക്കും. അതാണ് ഇവിടെ ട്രോളേൻമാർ ആഘോഷിക്കുന്നത് . പ്രാർത്ഥനകൊണ്ട് ഉണ്ടായ അത്ഭുതഫലങ്ങൾ പഠിച്ച എനിക്ക് മനസിലായത് ശക്തിയായ വിശ്വാസപ്രാർത്ഥനകൊണ്ടു രോഗശാന്തിയും പ്രവചനാല്മകമായ ഉൾക്കാഴ്ചയും ആഗ്രഹനിർവഹണവും എല്ലാം സംഭവിക്കുന്നുണ്ട്. ഇതു സ്വന്തം അനുഭവത്തിൽ നിന്നുകൂടിയാണ് ഞാൻ എഴുതുന്നത് ഭൗതീകതലത്തിൽ നിന്നും മാറി,ദൈവഭക്തിയിൽ ഓരോ മനുഷ്യരിലുമുള്ള ആൽമാവ് ഉണർന്നാൽ അത് സംഭവിക്കും. അതുകൊണ്ടാണ് ദൈവത്തെ അനുഭവിച്ചറിയണമെന്നു ബൈബിൾ പറയുന്നത്. ഞാൻ കഴിക്കുന്ന മാങ്ങക്കു പുളിയാണോ മധുരമാണോ എന്ന് അത് കണ്ടുനിൽക്കുന്നവന് പറയാൻ കഴിയുന്നതെങ്ങനെ ? എന്താണ് അതിലെ യുക്തി.തട്ടിപ്പുകരുണ്ടാകാം. പക്ഷെ അത് സാമാന്യവൽക്കരിക്കരുത് .
ആമേൻ, ദൈവത്തിന്റെ ശക്തി അറിയാത്തവർ പലതും പറയും നമ്മൾ ഇതൊന്നും കേട്ട് വിഷമിക്കേണ്ട കാര്യമില്ല. ദൈവം ഒരുപാട് സ്നേഹിക്കുന്നവർക്ക് മാത്രമേ ദൈവിക ശക്തി വെളിപ്പെടുത്തുകയുള്ള
True 'simple' people will not know who is real and who is fake - but the wise will know - it's called discernment - now please don't go to a swamy or pastor who will pray for you to get discernment :-)
Vattayilachante sathyam aayirikkum..... Karanam ippozhathe 10th valueation okke ingane okkeyanu..... Aarum tholkkarilla.... Aa pilelerkk ellam A plus kittiyillallow..... That means they are below average
@@aarongeorge7089 God has not given a right to any human to judge anyone. If they are wrong, God will judge. We have to do what we can do for God. When you read the Old testament, we read king Saul wanted to kill David because of jealousy and then a day came when God gave Saul into David's hand, but David didn't kill Saul eventhough he could have done that. David said "Who can touch the Lord's anointed and be guiltless". Saul was trying to kill David and was doing wrong, still David called him Lord's anointed. We may see others are "wrong", but be careful when you judge a man of God. We will be guilty in God's eyes.
@@aarongeorge7089 But the prophet who presumes to speak a word in my name that I have not commanded him to speak, or who speaks in the name of other gods, that same prophet shall die.’(duteronomy 18:20)
24562 was majority of KB ganeshkumar ..as said it was greater than 23000 ;) Mullakkaras stage performance was amazing...I think that 1400demon posessed chechy is a stage actor. pr Tijo How can a Gods child curse others?...fake pastors are ruining community
*ക്രിസ്ത്യാനി ഉപയോഗിക്കുന്ന ദൈവം* !!! നാം അനുസരിക്കേണ്ട ഒരു ദൈവത്തേക്കാൾ,മനുഷ്യന് ഉപയോഗിക്കാവുന്ന ഒരു ദൈവത്തിങ്കലേക്ക് ഇന്ന് ക്രിസ്തീയ സമൂഹം തിരിഞ്ഞിരിക്കുന്നു;നമ്മുടെ അവകാശങ്ങൾ മുഴുവൻ അടിയറവു വച്ച് സമ്പൂർണ സമർപ്പണം ആവശ്യപ്പെടുന്ന ഒരു ദൈവത്തിലേക്കല്ല,മറിച്ചു നമ്മുടെ ആവശ്യങ്ങൾ മുഴുവനായി നിറവേറ്റി നൽകുന്ന ഒരു ദൈവത്തിലേക്കാണ് ഇന്ന് ക്രിസ്തീയ പ്രഭാഷകർ പോലും തിരിഞ്ഞിരിക്കുന്നത്.അവൻ അനേകർക്കും,തങ്ങളുടെ സംതൃപ്തിക്കുള്ള ദൈവമാണ്.സുവിശേഷ പ്രസംഗങ്ങൾ അല്ല,വിടുതൽ ശുശ്രൂഷകളും,ഭൗമീക ഉയർച്ചകളെക്കുറിച്ചുള്ള പ്രവചനങ്ങളുമാണ് ഇന്നു അരങ്ങു തകർക്കുന്നത്.അങ്ങനെ സ്വർഗീയമായ ദൈവത്തിന്റെ കരുണയെ മനുഷ്യന്റെ നിലവാരത്തിലെ കരുണയുള്ള ദൈവമാക്കി മാറ്റിക്കളഞ്ഞു.ദൈവം ദയയുള്ളവനാണെന്നും,പ്രാർത്ഥനയിലൂടെ അവൻ നമ്മുടെ ആഗ്രഹങ്ങളെയൊക്കെയും അനുവദിച്ചു തരുമെന്നും അവർ അലറി വിളിച്ചു പ്രസംഗിക്കുന്നു.നിങ്ങളുടെ സംരംഭങ്ങളുടെ വളർച്ചയും,കരിയറിലെ പ്രമോഷനും,സാങ്കൽപ്പിക ഉണർവുകളും,വ്യാജ രോഗസൗഖ്യങ്ങളും ഒക്കെയാണ് ഇവരുടെ ശുശ്രൂഷകളിലെ ഹൈലൈറ്സ്.ക്രിസ്തുവിന്റെ രക്ഷയുടെ സ്വഭാവം ക്രിസ്തീയ മതങ്ങൾ ഏറ്റവും തെറ്റായി ചിത്രീകരിക്കുന്നു.പാപത്തിൽ നിന്നുള്ള രക്ഷകനെക്കാൾ നരകത്തിൽ നിന്നുള്ളg ഒരു രക്ഷകനെ അവർ പ്രഖ്യാപിക്കുന്നു.അതുകൊണ്ടാണ് പലരും വഞ്ചിക്കപ്പെടുന്നത്.തങ്ങളുടെ ജഡികതയിൽ നിന്നും ലൗകികതയിൽ നിന്നും മോചനം നേടാൻ ആഗ്രഹിക്കാത്ത നിരവധി ആളുകൾ നരകത്തിലെ അഗ്നി തടാകത്തിൽ നിന്ന് മാത്രം രക്ഷപ്പെടാൻ ആഗ്രഹിക്കുന്നു..സൂക്ഷിച്ചൊഴിയുക ഇങ്ങനെയുള്ള വ്യാജ സുവിശേഷങ്ങളെ!!!
First yu just go and see there brother yu can't even believe yur own eyes that kind of a person is called human so don't judge them by your own opinions mey God bless you brother
കൊറോണ മൂലം ഈ ഉടായിപ്പ് ധ്യാനകുരുക്കന്മാർ ഒളിവിലായപ്പോൾ നമ്മൾ രക്ഷപെട്ടു എന്ന് കരുതി. പക്ഷേ കൊറോണ മാറിയപ്പോൾ ഈ തട്ടിപ്പ് വീണ്ടും വരുന്നു. തടി അനങ്ങാതെ പണം ഉണ്ടാക്കാൻ പറ്റിയ മുതൽമുടക്ക് ഇല്ലാത്ത നഷ്ടം ഇല്ലാതെ ലാഭം മാത്രം ഉറപ്പാക്കുന്ന ഒരേയൊരു ഇടപാട്. നക്കാപ്പിച്ച കിട്ടുന്ന ആസനം താങ്ങി പൊട്ട വിശ്വാസികൾ ഉള്ളിടത്തോളം കാലം ഇവന്മാർ സുഖമായി ജീവിക്കും. ദൈവദാസൻ മാർ, അഭിഷിക്ത ൻ മാർ. തേങ്ങാക്കൊല
Please read and study Holy Bible. Then you will realise it is true. Miracles are happening today itself. Jesus Christ is the only living God. These people are it's witness.
Bro aa vote kittunna karayam prnjath Sheri ahno alley enn AA varhsatha poling result nokkuu... appo ariyam ath nadannoo ellayoo ennn aaa prnja athee numberill kudukal vote I'll ahn ayal jeayiche
4:28 അത് സത്യം തന്നെ... ഗണേഷ് കുമാർ നല്ല ഭൂരിപക്ഷത്തിൽ തന്നെ ജയിച്ചു
ആണോ bro. ♥️😇🙌🏼
@@isahakjose3247 ruclips.net/video/SxMCbovwL4s/видео.html
@Rose Joseph tinu George ദൈവ കൃപയിൽ സുഗമായി ജീവിക്കും ♥️😌💯
അയാൾ ജയിക്കും എന്ന് എല്ലാർക്കും ഉറപ്പുണ്ട് കാരണം അയാൾക്ക് കൂടുതൽ വോട്ടർമാർ ഉണ്ട് അതു മാത്രമല്ല അയാൾ നല്ല മനുഷ്യൻആണ് പാർട്ടിയിൽ ജയിച്ചാലും എല്ലാവരും അയക്ക് ഒന്നാണ്😌
Trance padam kandittu vaa
Jesus is alive🥳🥳🥳🥳
come to reality there is no god
@@nylonla4881then belive yourself
@@Flowers_hiiihe is right, there's no god
Do have a knowledge can you plz show me ?
Amen 🙏🙏🙏🙏
ചേച്ചി നല്ല അഭിനയം ഓസ്കാർ വരെ കിട്ടാൻ സാധ്യത ഉണ്ട്
Fr. Xavier Khan Vattayil is a good Preacher and a good apostle of Jesus Christ 💯❤
If you made this video to expose all the false prophets I would say well done because these wolves need to be exposed .
Paper റിവാല്യൂ ചെയ്യണം, ഏത് വർഷം,
ചിരിച്ച് ചിരിച്ച് ഒരു പരുവം ആയി...
അവസാനം നിക്കർ ഇട്ട് കസർത്തിയ പൊന്നുമോൻ super.... 🤣
ഗണേഷ് ജയിച്ചു 25k voting
Will Jesus or any of Apostles in Bible would give such prophesy? Open your eyes and keep off such false demonic prophets like Tinu . Read Bible and pray to Holy Spirit to open your eyes to truth . Jesus or Apostles would not have given such a prophesy to a criminal to flourish his criminal kingdom
He came for Christian vote and he got it.
Fr xavior ദൈവത്തിൻ്റെ ഉപ കരണം ആണ് അച്ഛനെ ഇവന്മാരുടെ കൂടെ വിലയിരുത്തിയത് തെറ്റായി പോയി ഞങ്ങൾ അച്ഛൻ്റെ പ്രാർഥനയിൽ സൗഖ്യം പ്രാപിച്ചവർ ആണ്
😂😂
ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട അന്ത്യ കാല പ്രവാചകൻമാർ..'' ഇവരിലൂടെ 1000 ക്കണക്കിന് കുടുംബങ്ങൾ സാത്താനിൽനിനിന്നും മോചിക്കപ്പെട്ടു...''
ഉവ്വോ 🤣😅🤣
🔥🔥🔥🔥
Ivar aathmavine limit iduva
ninakk ennit bhudhi vakkan ivaar onnum thannille
@@asishbabu7644 ✊🔥🔥🔥
Atheists ഉണ്ടോ?
ഒരുപാടുണ്ട് പക്ഷെ പുറത്തു പറയൂല കാരണം വിശ്വാസികൾ അവരെ വെറുതെ വിടില്ല
Njan cristain ayirunnu ippo yukthivathiyane.
✋🏻
കള്ളബഢുവാക്കള്‍😅
ആയിരുന്നു ഇത് കണ്ടപ്പോൾ ഒരു മതവിശ്വാ സം തോന്നുന്നു ...... എന്തൊരു ദിവ്യൻ മാർ
All God's Words are Powerful 💯👍
Power fool😅
😂😂😂😂😂😂
Please share true prophets too. Looks like you have found your passion.
ആദ്യം കാണിച്ചത് ഒരു വ്യാജസ്ഥലമോ തട്ടിപ്പ് നടത്തുന്ന സ്ഥലമോ അല്ല. ഞാനും അവിടേക്ക് പോയിട്ടുള്ളതാണ്. സെഹിയോനിലേക്ക്, അട്ടപ്പാടി, പാലക്കാട്.
നമ്മള് ഇവിടെ ജീവിക്കുന്നതാണ്
Ningal poyathu kondu sorgamavumo
ഇവർ എല്ലാം ദൈവം ഇന്ന് ഉപയോഗിക്കുന്ന ശക്തരായ പ്രവാചകരാണ് .... amen Jesus 🙏
Onnu poyi bible vayiku sahodhara
nammal ingane promo cheytha fixed salery kituo atho daily wage aano engane aan ithinte paiment
nee elladathum same cmt aanallo appo rate para per cmt etra kittum
Christianiyude Bible, joothante thora copy adich oru matha grandham undakki ennit.. Aa rand grandhangalum fake anen shagodaran.. Swantham ayit oru matha grandham polum irakkan muth nabik pattiyillallo 🤣
ദിവസക്കൂലി ആണോ നിനക്ക്
Vattayil achan❤️❤️❤️❤️❤️is not a false prophet he is a true servant of god rest i dont know
Yes, how could he possibly say that
please enlighten us with exposing the true prophets
കിട്ടാത്ത അനുഭവും കിട്ടാത്ത മുന്തരിങ്ങയും ഒരു പോലെയാണ്,രണ്ടും പുളിക്കും. അതാണ് ഇവിടെ ട്രോളേൻമാർ ആഘോഷിക്കുന്നത് . പ്രാർത്ഥനകൊണ്ട് ഉണ്ടായ അത്ഭുതഫലങ്ങൾ പഠിച്ച എനിക്ക് മനസിലായത് ശക്തിയായ വിശ്വാസപ്രാർത്ഥനകൊണ്ടു രോഗശാന്തിയും പ്രവചനാല്മകമായ ഉൾക്കാഴ്ചയും ആഗ്രഹനിർവഹണവും എല്ലാം സംഭവിക്കുന്നുണ്ട്. ഇതു സ്വന്തം അനുഭവത്തിൽ നിന്നുകൂടിയാണ് ഞാൻ എഴുതുന്നത് ഭൗതീകതലത്തിൽ നിന്നും മാറി,ദൈവഭക്തിയിൽ ഓരോ മനുഷ്യരിലുമുള്ള ആൽമാവ് ഉണർന്നാൽ അത് സംഭവിക്കും. അതുകൊണ്ടാണ് ദൈവത്തെ അനുഭവിച്ചറിയണമെന്നു ബൈബിൾ പറയുന്നത്. ഞാൻ കഴിക്കുന്ന മാങ്ങക്കു പുളിയാണോ മധുരമാണോ എന്ന് അത് കണ്ടുനിൽക്കുന്നവന് പറയാൻ കഴിയുന്നതെങ്ങനെ ? എന്താണ് അതിലെ യുക്തി.തട്ടിപ്പുകരുണ്ടാകാം. പക്ഷെ അത് സാമാന്യവൽക്കരിക്കരുത് .
@Rose Joseph thattippu madathunnavar orupad undaavam. But aatmakkalkku Vendi prayatnikkunna orupad sushrookarund..
Enthaayaalum videoyil kaanunna 10 perum uddayippaanennu ariyaam...
താങ്കളുടെ ഈ പോസ്റ്റ് വായിച്ചിട്ട് എനിക്ക് ഒന്നേ താങ്കളോട് പറയാനുള്ളത് താങ്കൾ എത്രയും പെട്ടെന്ന് ഒരു മനോരോഗ വിദഗ്ധനെ കാണുക
ആത്മീക അനുഭവമുള്ളവർ അത് മറ്റുള്ളവർക്ക് അത് ഷെയർ ബോധ്യപ്പെടുത്താൻ ശ്രമിക്കും,
അനുഭവം ഇല്ലാത്തവർ ഉള്ളവർക്ക്
ഭ്രാന്താണെന്ന് മുദ്രകുത്തും.
ആമേൻ, ദൈവത്തിന്റെ ശക്തി അറിയാത്തവർ പലതും പറയും നമ്മൾ ഇതൊന്നും കേട്ട് വിഷമിക്കേണ്ട കാര്യമില്ല. ദൈവം ഒരുപാട് സ്നേഹിക്കുന്നവർക്ക് മാത്രമേ ദൈവിക ശക്തി വെളിപ്പെടുത്തുകയുള്ള
കസേര നോക്കിയപ്പോൾ യേശു ജീവനും കൊണ്ട് ഓടി 😂
Avalk zoology de plus 2 nte class venel njn edkam ayrnu😑
കമന്റ് കണ്ടു ചിരിക്കുന്ന ഞാൻ 😁🤣
1:45 Lavakashamakapakabaka aravamakashaha 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
All religions, they have good and bad people. Very hard to say who is real and who is fake. Only God knows.
True 'simple' people will not know who is real and who is fake - but the wise will know - it's called discernment - now please don't go to a swamy or pastor who will pray for you to get discernment :-)
കൊച്ചു പാസ്റ്ററോ നിനക്ക് നാണം ഇല്ലേ അങ്ങനെ പറയാൻ
ഉടായിപ്പാണെന്നു ആദ്യം മനസ്സിലാക്കു
Thanksa lot for the comedy
Njan Pasteur mare patti onnum parayilla...enikk catholic nae mathrmae ishtamallatjeyuulu
Ivar enthanu cheyyunnath enthennu ivar ariyunnilla
Vattayilachante sathyam aayirikkum..... Karanam ippozhathe 10th valueation okke ingane okkeyanu..... Aarum tholkkarilla.... Aa pilelerkk ellam A plus kittiyillallow..... That means they are below average
Judgement will come very soon
Judgement of what?
@@aarongeorge7089 God has not given a right to any human to judge anyone. If they are wrong, God will judge. We have to do what we can do for God. When you read the Old testament, we read king Saul wanted to kill David because of jealousy and then a day came when God gave Saul into David's hand, but David didn't kill Saul eventhough he could have done that. David said "Who can touch the Lord's anointed and be guiltless". Saul was trying to kill David and was doing wrong, still David called him Lord's anointed. We may see others are "wrong", but be careful when you judge a man of God. We will be guilty in God's eyes.
@@aarongeorge7089 But the prophet who presumes to speak a word in my name that I have not commanded him to speak, or who speaks in the name of other gods, that same prophet shall die.’(duteronomy 18:20)
Why don't you preach the Gospel and save some souls, instead of making youtube videos finding fault in others??
Bible says Guard against false teachers and false prophets.
Bible even tells us to be careful of false prophets , please do make a video on true prophets too
അടുത്തിരുന്നു കൊച്ചിന്റെ കോപ്പി അടിച്ചതാ രണ്ടു പേരും. ആ കൊച്ചിനും ഇതേ മാർക്ക് 🤩
24562 was majority of KB ganeshkumar ..as said it was greater than 23000 ;)
Mullakkaras stage performance was amazing...I think that 1400demon posessed chechy is a stage actor.
pr Tijo How can a Gods child curse others?...fake pastors are ruining community
Yeshu Politicsinte daivam alla Partyum,vottum ekke aano pravachikkunnathu ?🙄🙄🙄
So what
ആ last നിക്കർ വാല കൊള്ളാം 😄
Everybody is false, but not Fr.Xaxier khan. He is God's chosen. Remove vattayil achan from the list.
This is the fate of every preachers. They get flak from every corner
Veedu vittu poya makal thirichu varuvan prayer cheyyanam
അണ്ണാക്കിൽ പിരിവെട്ടിയ ഏക ദൈവപുത്രൻ ഇതാണ്
Ammm machi rocks 😂🎉
കുട്ടിച്ചാത്തൻ 🎉
ബിയോളജി A+ കിട്ടിയത് കുട്ടിക്ക് ഒരു ലൈൻ സെറ്റ് ആയത് kond
3 childrens marriage in one months time😂
ദൈവത്തിന്റെ വചനം വിശ്വസിക്കുന്നവർക്ക് ദൈവശക്തിയും അല്ലാത്തവർക്കു ഭോഷത്വവുമാകന്നു. എന്നാൽ ചില പറ്റിക്കൽ കേസുകളുമുണ്ട് എന്നതും സത്യമാണ്.
Veruthe schoolil poyi samayam kalanju.
Kalla pravachakanmar kanum pakshe yeshu appan jeevikkunna daivamane
Evide jeevikunnu??
Appo super star aanu original prophet alle😂😂😂😂😂😂😂kashttam
നേരിട്ട് കേൾക്കുന്നവൻ്റെ ചെവിയുടെ ഫ്യൂസ് ടിഷ്യും.
പണ്ട് സ്കൂളിൽ ബഞ്ചിൽ നിന്നിട്ടുണ്ടോ..😅😊l
3:37
*ക്രിസ്ത്യാനി ഉപയോഗിക്കുന്ന ദൈവം* !!!
നാം അനുസരിക്കേണ്ട ഒരു ദൈവത്തേക്കാൾ,മനുഷ്യന് ഉപയോഗിക്കാവുന്ന ഒരു ദൈവത്തിങ്കലേക്ക് ഇന്ന് ക്രിസ്തീയ സമൂഹം തിരിഞ്ഞിരിക്കുന്നു;നമ്മുടെ അവകാശങ്ങൾ മുഴുവൻ അടിയറവു വച്ച് സമ്പൂർണ സമർപ്പണം ആവശ്യപ്പെടുന്ന ഒരു ദൈവത്തിലേക്കല്ല,മറിച്ചു നമ്മുടെ ആവശ്യങ്ങൾ മുഴുവനായി നിറവേറ്റി നൽകുന്ന ഒരു ദൈവത്തിലേക്കാണ് ഇന്ന് ക്രിസ്തീയ പ്രഭാഷകർ പോലും തിരിഞ്ഞിരിക്കുന്നത്.അവൻ അനേകർക്കും,തങ്ങളുടെ സംതൃപ്തിക്കുള്ള ദൈവമാണ്.സുവിശേഷ പ്രസംഗങ്ങൾ അല്ല,വിടുതൽ ശുശ്രൂഷകളും,ഭൗമീക ഉയർച്ചകളെക്കുറിച്ചുള്ള പ്രവചനങ്ങളുമാണ് ഇന്നു അരങ്ങു തകർക്കുന്നത്.അങ്ങനെ സ്വർഗീയമായ ദൈവത്തിന്റെ കരുണയെ മനുഷ്യന്റെ നിലവാരത്തിലെ കരുണയുള്ള ദൈവമാക്കി മാറ്റിക്കളഞ്ഞു.ദൈവം ദയയുള്ളവനാണെന്നും,പ്രാർത്ഥനയിലൂടെ അവൻ നമ്മുടെ ആഗ്രഹങ്ങളെയൊക്കെയും അനുവദിച്ചു തരുമെന്നും അവർ അലറി വിളിച്ചു പ്രസംഗിക്കുന്നു.നിങ്ങളുടെ സംരംഭങ്ങളുടെ വളർച്ചയും,കരിയറിലെ പ്രമോഷനും,സാങ്കൽപ്പിക ഉണർവുകളും,വ്യാജ രോഗസൗഖ്യങ്ങളും ഒക്കെയാണ് ഇവരുടെ ശുശ്രൂഷകളിലെ ഹൈലൈറ്സ്.ക്രിസ്തുവിന്റെ രക്ഷയുടെ സ്വഭാവം ക്രിസ്തീയ മതങ്ങൾ ഏറ്റവും തെറ്റായി ചിത്രീകരിക്കുന്നു.പാപത്തിൽ നിന്നുള്ള രക്ഷകനെക്കാൾ നരകത്തിൽ നിന്നുള്ളg ഒരു രക്ഷകനെ അവർ പ്രഖ്യാപിക്കുന്നു.അതുകൊണ്ടാണ് പലരും വഞ്ചിക്കപ്പെടുന്നത്.തങ്ങളുടെ ജഡികതയിൽ നിന്നും ലൗകികതയിൽ നിന്നും മോചനം നേടാൻ ആഗ്രഹിക്കാത്ത നിരവധി ആളുകൾ നരകത്തിലെ അഗ്നി തടാകത്തിൽ നിന്ന് മാത്രം രക്ഷപ്പെടാൻ ആഗ്രഹിക്കുന്നു..സൂക്ഷിച്ചൊഴിയുക ഇങ്ങനെയുള്ള വ്യാജ സുവിശേഷങ്ങളെ!!!
First yu just go and see there brother yu can't even believe yur own eyes that kind of a person is called human so don't judge them by your own opinions mey God bless you brother
@Rose Joseph yu don't get prey to God for understanding
കൊറോണ മൂലം ഈ ഉടായിപ്പ് ധ്യാനകുരുക്കന്മാർ ഒളിവിലായപ്പോൾ നമ്മൾ രക്ഷപെട്ടു എന്ന് കരുതി. പക്ഷേ കൊറോണ മാറിയപ്പോൾ ഈ തട്ടിപ്പ് വീണ്ടും വരുന്നു. തടി അനങ്ങാതെ പണം ഉണ്ടാക്കാൻ പറ്റിയ മുതൽമുടക്ക് ഇല്ലാത്ത നഷ്ടം ഇല്ലാതെ ലാഭം മാത്രം ഉറപ്പാക്കുന്ന ഒരേയൊരു ഇടപാട്. നക്കാപ്പിച്ച കിട്ടുന്ന ആസനം താങ്ങി പൊട്ട വിശ്വാസികൾ ഉള്ളിടത്തോളം കാലം ഇവന്മാർ സുഖമായി ജീവിക്കും. ദൈവദാസൻ മാർ, അഭിഷിക്ത ൻ മാർ. തേങ്ങാക്കൊല
സുവിഷത്തെ ഇങ്ങനെ മറിക്കരുത്.
Very true
അപ്പൊ മറ്റുള്ളവർ ഓക്കേ 🤣😂
ചെട്ടോ... വ്യജകേന്ദ്രങ്ങളോക്കെ ഒരുപാടുണ്ട്. എന്നുവച്ച് എല്ലാം വ്യാജമല്ല
കഥകളി കാണിച്ച അമ്മച്ചി മൂത്ത കേസ് ആരുന്നല്ലേ 🙏🤭😔😔😔
ഈ പാസ്റ്റർ യുടെ പേര് എന്താണ്
Too much of everything is not good especially religion 👎
Annan powli annu👌
പാവം യേശു
കുഞ്ഞുപ്രായത്തിൽ വട്ടായോ കഷ്ട്ടം.. ഈശ്വര... 🤪😜🙏
Covid vannappo malathil olichavara
Jalasimham induchoodanum biology A plus ayirunnu
omg tijo brother dont do that,thats not good
ഒന്നര കോടി വേണ്ട..... 1000 rs തരാമോ 😂
God for sale....
കഷ്ടം... 😭
ഇത് ഏതു ദൈവം?
🤣🤣😅
കഴിഞ്ഞഞായറാഴ്ച. റമ്മികളിച്ചു 11/2 കോടി
C ലോട്ട് പോയിട്ടില്ലെ ...... പുള്ളിടെ നിന്നാൽ A യിലോട്ട പോകു
Please read and study Holy Bible. Then you will realise it is true. Miracles are happening today itself. Jesus Christ is the only living God. These people are it's witness.
Bible doesn't say about ministry of prosperity....
Why people getting fooled source show me this guy😂😂
😂😂
Amennnn
ഈ ഇരുപത്തിഒന്നാ० നൂറ്റാണ്ടിലു० ഇത്തര० ഉഡായിപ്പുകളു० കൊണ്ട്നടക്കുന്ന വർഗ० സമ്പന്നവിഭാഗത്തിന്റെ താല്പര്യ० സ०രക്ഷിക്കാൻ വിശ്വാസത്തെ ചൂഷണ० ചെയ്യുന്നു
എല്ലാം Christianity ക്ക് എതിരെ 👍ok അത്രേം മതി ഈശോയിൽ കൂടുതൽ കൂടുതൽ വിശ്വാസം 👍👍
Ivare rakshikkaname
പാസ്റ്റർ അമ്മാവൻ ചത്തോ 🤩🤩🤩
Laka laka laka
വട്ടപ്പൻ first 😂
Money maKing machines
🤣🤣🤣🤣
😂😂😂😂😂😂😂😂😂😂😂😂😂😂
Poi vera Vela iruntha parunga da..
Kasarayil irikunna pulli sathanee ni vittu podaa😂
ED raid varum. .. onnarakodi
ഉണ്ട കുഞ്ഞുമോൻ
Big frauds
what a foolish acts
Ethu🎄കഞ്ചാവാണോ
Yeshu kushu vittuuuu
C മേടിച്ച വിഷയത്തിലും ദൈവത്തിന് A+ തരാമായിരുന്നു 😀😀😀
cursed man
😂 vallaatha jaadhi nasaraanikal
😂😂
🤷♂️🤓🤓
😁
Onu ponam hee.. Ninak okke ethupole parayan arelum undo??
mairanae
Eppolathe exam k anganeya full A+ aanu trend...
😂😂😂
🤣🤣🤣
78 ആണ് കേട്ടോ 😊
Muhammad