Robbers@ Mysore-Madikkeri Road__ കൊള്ളക്കാര്‍ ഇപ്പോഴും പതിയിരിക്കുന്നു ഇവിടെ

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 10

  • @Dominarbwoy
    @Dominarbwoy Год назад +2

    ഓർമിപിക്കല്ലേ പൊന്നെ... 🙏🙏 ഇത്‌ പോലെ ഞാനും നേരിട്ടിട്ടുണ്ട്

  • @sabeeraamar1498
    @sabeeraamar1498 3 года назад +4

    അതിലെ ഉളള യാത്ര വളരെ സൂക്ഷിക്കണം. കുറെ കാലം മുമ്പ് ഞങളുടെ ഫ്രണ്ട് ആ റോഡിൽ വച്ചു ഒരു ആക്‌സിഡന്റിൽ പെട്ടു. ഇതുപോലെ കള്ളന്മാർ ഇരുട്ടുള്ള വിജനമായ സ്ഥലം നോക്കി റോഡിന്റെ ഒരറ്റത്തുള്ള മരത്തിൽ നിന്ന് മറ്റേ അറ്റത്തുള്ള മരത്തിലേക് കയർ കെട്ടി വെച്ചിട്ട്ടുണ്ടായതാണ്.

  • @rameesrami22
    @rameesrami22 Год назад

    ഞാനും പെട്ടിട്ടുണ്ട് 1ബൈക്കിൽ folow ചെയ്ത് തുടങ്ങി പിന്നെ അത് 3 ബൈക്ക് പല വഴിയിൽനിന്നും വരുകയുണ്ടായി കാറിന്റെ ഒപ്പം പിടിച്ചു ഗ്ലാസിൽ തട്ടിയപ്പോ സ്വിഫ്റ്റിന്റെ മാക്സിമം സ്പീഡിൽ രണ്ടും കല്പിച്ചു ഞാൻ കത്തിച്ചു വിട്ടു രാത്രി പോകുന്നത് വളരെ അപകടമാണ്

  • @salmanfaris1717
    @salmanfaris1717 9 месяцев назад

    Naggalu Aa route il poyappol
    12 or 15 kollakkaar indaayirunnu Road il kayyil valiya stick okke inda yeeni Athum night 2:00 Manikk🥵
    Naggal avarude aduth ethiyappol car slow Aaki Appol Avar Road il ninnu Maari carinte door inte Aduthekk vannu Aa spotil car frendilekk eduth speedil poyi Appo avar kayyil undaayirunna stick kondu carinte Backil Adichu 🥶😌

  • @santhoshkf1284
    @santhoshkf1284 3 года назад +3

    സമദേ...
    Oru screw driver mathi
    ചങ്കൂറ്റവും

    • @talknshoot6222
      @talknshoot6222  3 года назад +9

      എങ്കിലും family കൂടെ ഉണ്ടാകുമ്പോള്‍ oru പേടിയാ

  • @Islamicvideos-tg1oi
    @Islamicvideos-tg1oi 5 месяцев назад

    Nagale 4 car ayitte family asalam poyi antho oru nevarthee kedondee Nagale aa roadillude povandeee vannuu athum ratri 1:00manik Nagale kure vendikale Nagale follow cheyunudayirunnuu nagalude 4 carum hazade light ittukondayorunnu poyirunath athum oppamm oppamm mayiii
    Nagalude car inte munile oru Karnataka car ayirunnu avate overtake cheythittum avare Nagale itt kallipikka appathane Nagale okke manasilayi ath kollakarann anne
    Nagale aayirunnu athavum last poyirunath athukonde thanne nagale avarille ninum kure dhurathekke Akann ayirunnu avarude plannnn
    Pinne antho bagyathin allah nagale athil onnum peduthathee nagale vittilake athichuuuuu.........

  • @junyamarjinjuniamarjin9389
    @junyamarjinjuniamarjin9389 3 года назад +1

    Alhamdulillah🤲

  • @shijithaaj888
    @shijithaaj888 3 года назад +1

    Take care ikka

  • @nasrinansu3638
    @nasrinansu3638 3 года назад +1

    😨😨