മൈസൂർ റോഡ് ട്രിപ്പിൽ ഞങൾ കണ്ട അജ്ഞാത രൂപം | horror story malayalam | ghost story malayalam

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #prethaanubavam
    #prethakathakal
    horror story malayalam
    pretha kathakal malayalam
    ghost story malayalam
    malayalam horror stories
    horror stories malayalam
    pretha anubavangal
    pretha anubavam
    / 100069217064150

Комментарии • 376

  • @janimohammed8618
    @janimohammed8618 2 года назад +174

    താങ്കൾ എന്നെ വീണ്ടും അതിശയിപ്പിച്ചു കളഞ്ഞു.. ആ ശബ്ദവും ആ മ്യൂസിക്കും കഥ കേട്ട് ഇരുത്തിക്കളഞ്ഞു.. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

    • @ghostradiomalayalam
      @ghostradiomalayalam  2 года назад +26

      താങ്ക്സ് ബ്രോ . ബ്രോയുടെ രണ്ടു യാത്ര അനുഭവങ്ങളും ..വായിച്ചപ്പോൾ തന്നെ പേടിയാകുന്നു ..ബ്രോയുടെ സുഹൃത്ത് എൽദോ പോളിയാണ് ..മഴയത്ത് മുഖത്ത് വെള്ളം ഒഴിക്കാൻ പോയ പാവം എൽദോ ..ഇത് വായിച്ച സമയത്ത് റെക്കോഡ് നിർത്തി കുറെ നേരം ചിരിച്ചു 🤣😂..നല്ല എഴുത്താണ് ബ്രോ 🥰 ..ഇനിയും അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു .

    • @aneeshjohn9561
      @aneeshjohn9561 2 года назад +5

      😂😂😁😁

    • @rajeevvv3287
      @rajeevvv3287 2 года назад +1

      @@ghostradiomalayalam 43rr33344344e4444ee3444

    • @ramboram1365
      @ramboram1365 Год назад +5

      ജാനി വീണ്ടും എഴുതണം എൽദോയും നിങ്ങളും നിങ്ങൾ അറിയാതെ ഒരു സംഭവം ആയി മാറിയിരിക്കുന്നു ❤❤❤

    • @torque_twister_4632
      @torque_twister_4632 Год назад +2

      ബ്രോ എറണാകുളത്ത് എവിടെയാണ്

  • @AKSHANDMEDIA
    @AKSHANDMEDIA 10 месяцев назад +6

    നല്ല കഥയാണ്😮

  • @vdhgc8004
    @vdhgc8004 Год назад +56

    ഇന്നേവരെ പ്രേതം ആക്രമിച്ച് ആരും കൊല്ലപ്പെട്ടതായി കേട്ടുകേൾവി പോലുമില്ല.ഇന്ന് ലോകത്തുള്ള ജനസംഖ്യയുടെ എത്രയൊ ഇരട്ടി ജനങ്ങൾ മരിച്ചു പോയിട്ടുണ്ടാവും!അവരുടെയെല്ലാം ആത്മാക്കൾ പ്രേതങ്ങളായി അലഞ്ഞുതിരിഞ്ഞ് നടന്നാൽ,ആ പ്രേതങ്ങളെ തട്ടിയിട്ട് മനുഷ്യന് നടക്കാനൊക്കുമൊ?ഇന്ന് ലോകത്ത് ഏറ്റവും ഭയപ്പെടേണ്ടത് മനുഷ്യനെയാണ്!!

    • @jayasatheeshan4214
      @jayasatheeshan4214 9 месяцев назад +2

      Yessss 👍

    • @ThankamAk-ri6bp
      @ThankamAk-ri6bp 8 месяцев назад

      ​@@jayasatheeshan4214റ ഇപ്പോൾ ഇങ്ങ ഉള്ള ആളുകൾ ഉണ്ടാ

    • @navasindis3291
      @navasindis3291 7 месяцев назад

      Yess

    • @padmakumarnp9977
      @padmakumarnp9977 7 месяцев назад +1

      മനുഷ്യൻെറ പ്രേതമല്ല ഇതൊന്നു०. ഈശ്വരനെന്ന് വിചാരിച്ച് നമ്മൾ ആരാധിച്ചു വരുന്ന പ്രകൃതിയിലെ ദുഷ്ട ശക്തികളാണിതെല്ലാ०.

    • @ShibuShibukka
      @ShibuShibukka 2 месяца назад

      മണ്ടൻ!!!?

  • @praveenkuttan246
    @praveenkuttan246 2 года назад +22

    ഓരോ കഥയും പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ തരുന്നു 👍👍👍👍❤️❤️❤️❤️❤️

    • @ghostradiomalayalam
      @ghostradiomalayalam  2 года назад +1

      thanks ❤❤❤

    • @binoy6957
      @binoy6957 2 года назад

      മനസ്സിന്റെ തോന്നലാ നാ അതുകൊണ്ട് എങ്ങനെയെല്ലാം തോന്നും ഇനി ഒന്നും മിണ്ടണ്ട

  • @abvknam1416
    @abvknam1416 2 года назад +17

    ഒരു രക്ഷയും ഇല്ല പൊളി സ്റ്റോറി👌👌👌 ശ്വാസം വിടാൻ വരെ ഇടയ്ക്ക് മറന്നുപോയി ഇത് കേട്ടു.... അത്ര മനോഹരവും പേടിയും തോന്നിയ സ്റ്റോറി 👍👍👌👌🥰🥰❤❤😍😍😍😱😱

    • @alfredthomas1154
      @alfredthomas1154 2 года назад +1

      Another "Kottayam Pushpanad".

    • @abijithu6230
      @abijithu6230 Год назад +1

      അത് കൊറച്ചു ഓവർ അല്ലെ ചേട്ടാ 😅

  • @arunlal4035
    @arunlal4035 2 года назад +107

    എന്റെ പൊന്നു ചേട്ടാ... സ്ഥലപ്പേര് പറഞ്ഞു ആളെ പേടിപ്പിക്കല്ലേ... മൈസൂരിലേക്കൊക്കെ ഞാൻ ബൈക്കിൽ പോകാറുള്ളതാണ്... ഇനി പോകുമ്പോൾ ഈ കഥയൊക്കെ ഓർമ വന്ന് മുട്ടിടിക്കും 😥

    • @jayasreeanilkumarnandhanam5837
      @jayasreeanilkumarnandhanam5837 Год назад +2

      😂😂😂

    • @shajik.m9410
      @shajik.m9410 Год назад +4

      കഥകൾ അല്ലെ സാരമില്ല, 👽👽

    • @YevinragVeni
      @YevinragVeni 10 месяцев назад +2

      ഒറ്റക്ക് പോണ്ട ഇനി 🤣🤣🤣

    • @aneeshkannan8582
      @aneeshkannan8582 8 месяцев назад

      🙆🤣🤣🤣🤭🐂🐂🦣🦣🦜🦋🙄😇😇😇😇😇🌜🌜🌜🙄👍

    • @pushpalathacp6487
      @pushpalathacp6487 8 месяцев назад +1

      😄😄😄

  • @അഭിമാനി
    @അഭിമാനി 2 года назад +10

    ഈ കഥ എഴുതിയത് വായിക്കുന്നതിലും നന്നായി പ്രസന്‍റ് ചെയ്തു ,നല്ല ശബ്ദം

  • @panfi9166
    @panfi9166 Год назад +17

    പ്രേതാനുഭവങ്ങൾ യാഥാർഥ്യമാണ് എനിക്കും നിരവധി അനുഭവങ്ങൾ.. പക്ഷേ മനശാസ്ത്രജ്ഞന്മാർ പറയുന്നത് ഇങ്ങനെ കാണുന്നത് മാനസിക രോഗമാണെന്ന്!!!!!

  • @devidsunnydevidsunny4028
    @devidsunnydevidsunny4028 2 года назад +33

    Halo തങ്ങളുടെ വാൽപറ കഥ അടിപൊളി ആയിരുന്നു ഞാൻ oru 3 തവണ എങ്കിലും കേട്ടു ഇനിയും കേൾക്കും അത്രക് അടിപൊളി ആണ്

  • @vijayannair7416
    @vijayannair7416 2 года назад +12

    ഈ കഥകേട്ട് പേടിച്ച് എന്റെ മൂത്റം സ്റ്റോപ്പായി. ഇനിയും ഇതുപോലെ വേറൊരു കഥകേട്ടാലേ മൂത്റം സ്റ്റാർട്ടാകൂ .

  • @dintopoonolivlogs7360
    @dintopoonolivlogs7360 2 года назад +80

    നമുക്ക് അനുഭവിച്ചറിയാൻ പറ്റുന്നതും എന്നാൽ കണ്ടു പിടിക്കാൻ പറ്റാത്തതുമായത് ലോകത്ത് ഉണ്ട്

    • @ghostradiomalayalam
      @ghostradiomalayalam  2 года назад +6

      അത് ശരിയാണ് ബ്രോ

    • @vishnuak898
      @vishnuak898 2 года назад +2

      @@nayanaa237 ഏങ്ങനെ നിങ്ങൾക്കറിയാം?

    • @afsal.shafeekafsal.shafeek227
      @afsal.shafeekafsal.shafeek227 2 года назад +3

      ആന തല പുഴുങ്ങിയത്

    • @vishnuak898
      @vishnuak898 2 года назад +3

      @@afsal.shafeekafsal.shafeek227 എവിടെ കിട്ടും

    • @sajithmadhavan410
      @sajithmadhavan410 2 года назад +7

      തലച്ചോറിലെ ന്യൂറോൻസിന്റെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കുക. എല്ലാത്തിനും ഉത്തരം കിട്ടും 👍👍👍

  • @homefittness..1098
    @homefittness..1098 2 года назад +18

    എന്താ പ്രേതം കലണ്ടർ നോക്കാറുണ്ടോ. 😮😄വെള്ളിയാഴ്ച 😄😄😄

    • @mobarak77777
      @mobarak77777 2 года назад

      😂😂😂😂🍌 വെളുത്ത വസ്ത്രവും വെള്ളി അയിച്ചയും നല്ല ഡിങ്കേൾഫിക്കേഷൻ പ്രതത്തിന്👻😈👿🤖🎃👽👽

    • @muhammedharis3705
      @muhammedharis3705 Год назад

      Velliyazhchanalladivasam

    • @abdulgafoorpk1970
      @abdulgafoorpk1970 7 месяцев назад

      😂😂

  • @sudarsanas4591
    @sudarsanas4591 2 года назад +8

    Horrer, horrer സത്യം പറഞ്ഞാൽ ഇതൊക്കെ നടന്നടുതന്നെയാണോ.
    അതിഭയങ്കരം,
    രാത്രി യാത്രകൾ നടത്താതിരിക്കുക
    🙏🙏🙏🙏🙏🙏😘

  • @asokannk8089
    @asokannk8089 2 года назад +16

    ശരിയാണ് - ഈ യക്ഷിയെ ഞാൻ 2 പ്രാവശ്യം കാണ്ടിട്ടുണ്ടു് രണ്ടു പ്രാവശ്യമെ മൈസൂർ പോയിട്ടൊള്ളു ഇറങ്ങേണ്ട സ്ഥലം ചിക്കമംഗ്ളൂർ ഒരു ബന്ധുവിൻ്റെ വീട്ടിലേക്ക് ഉള്ളപോക്കു്. രാത്രി മംഗലാപുരത്ത് നിന്ന് 10 മണിക്കുള്ള ബസ് യാത്ര - കാട്ടിലൂടെയുള്ള യാത്ര നിറയെ മലയാളികളാണ് ഭൂരിപക്ഷവും ഒരു മണിയോടു കൂടി ഒരു ഹാൾട്ടു് ഏരിയായിൽ 1 മണിയോടു കൂടി എത്തും അവിടെ എല്ലാ വണ്ടികളും നിറുത്തി ചായയും, കഴിക്കാൻ എന്തെങ്കിലുമൊക്കെ ഉണ്ടാകും - വണ്ടികൾ എല്ലാം അവിടെ നിന്ന് ഒരു മിച്ചാണ് പോകാറു് - പിണീടുള്ള യാത്ര കൂരിരുട്ടിലുള്ള കൊടും വനത്തിലൂടെ കിലോമീറ്ററുകൾ പോകണം - ഇരുട്ടിലും ബസ്സിൻ്റെ ഹെഡ് ലൈറ്റിൽ കാടിൻ്റെ കാഴ്ച കാണുവാൻ ഉറങ്ങാതെ പുറത്തേയ്ക്ക് നോക്കിയിരിക്കും പെട്ടെന്ന് ബസിന് അല്പം ദൂരത്തിൽ കാട്ടിൽ ഒരു സ്ത്രീരൂപം ബസ് കടന്ന് പോകുമ്പോഴേക്കും ആരൂപം റോഡിലെത്തി പിറകെ അല്പദൂരം റോഡിലൂടെ വരുന്നതു കാണാം അപ്പോഴേക്കും ലൈറ്റ് മറഞ്ഞു പോകും പിന്നെ കാണാൻ പറ്റിയില്ല. അതേ സ്ഥലത്ത് തന്നെ രണ്ടാമതു് ഒരു പ്രാവശ്യം കൂടി മൈസൂരിലേക്കു അതേ സമയത്തു തന്നെയുള്ള യാത്രയിലും അതേ രൂപം കണ്ടിരുന്നു. അപ്പോൾ ഉള്ളിൽ വല്ലാത്ത ഒരു ഭയം തോന്നിയിരുന്നു - ഞങ്ങൾക്കു് ഇറങ്ങേണ്ട സ്ഥലമെത്തുമ്പോൾ വെളുപ്പിനു് 3 മണിയാകും- കൂറ്റാ കുറ്റിരുട്ടു് - കൊടും കാടു്! പട്ടികളുടെ ഓലിയിടൽ - പേടിക്കാൻ വേറെ വല്ലതും വേണോ? ബന്ധുവിൻ്റെ വീട്ടിൽ എത്തുന്നതു വരെ മനസ്സിൽ - ഭയം - പറഞ്ഞാൽ മനസ്സിലാവില്ല. അനുഭവിക്കണം -

    • @jeejomv8443
      @jeejomv8443 2 года назад +5

      മംഗലാപുരത്ത് നിന്നും ചിക്കമഗലൂരിലേക്ക് പോകുമ്പോൾ എവിടെയാണ് ചങ്ങാതി മൈസൂർ വരുന്നത്?

  • @_Motoristt_
    @_Motoristt_ 2 года назад +5

    ഈ പറഞ്ഞ റൂട്ട് ഇൽ ഞങ്ങൾ പോയിട്ടുണ്ട് പലതവണ, കണ്ണൂരിൽ നിന്ന് കൂർഗിലേക്കും കൂർഗിൽ നിന്ന് ബാംഗ്ലൂർ ലേക്കും, ലോറി ഒന്നും അല്ല, ഒരു മാരുതി 800 ഇൽ, രാത്രി 11 മണി കഴിഞ്ഞാണ് ഇറങ്ങിയത് തന്നെ, പുലർച്ചെ 5 മണിക്ക് ബാംഗ്ലൂർ എത്തുകയും ചെയ്തു, ഫോറെസ്റ്റ് ആണ്, ആനയും മറ്റു മൃഗങ്ങളെയും കാണാം, വണ്ടികൾ തീരെ കുറവാണ്, ജനവാസമോ റെയിഞ്ചോ ഇല്ല, എന്തുകൊണ്ടാണ് ചെക്ക്പോസ്റ്റ് 10 മണിക്ക് മുന്നേ അടയ്ക്കും എന്ന് പറഞ്ഞത് എന്നറിയില്ല, ഇപ്പോ ഒക്കെ ഓപ്പൺ ആണ്, രാത്രിയിൽ കാട് അല്പം ഭീതി തോന്നുമെങ്കിലും പകൽ കാട് ആസ്വദിച്ചു വരാൻ അതിലും നല്ല സ്ഥലം ഇല്ലെന്ന് തന്നെ പറയാം, ഇന്നേവരെ അവിടെ ഇത്തരം ഒരുഅനുഭവം ആരും പറഞ്ഞു കേട്ടിട്ടില്ല

  • @krishnadaspk7289
    @krishnadaspk7289 7 месяцев назад +1

    താങ്കൾക്ക് അപസർപ്പക നോവലുകൾ എഴുതിക്കുടെ
    നല്ല ഭാവനയുണ്ട്

  • @akhilreji9159
    @akhilreji9159 2 года назад +10

    ചേട്ടന്റെ കഥ daily കെട്ടിട്ടാണ് കെടന്നു ഉറങ്ങുന്നേ... ഡ്യൂട്ടി കയിഞ്ഞ് വന്നു ഉറങ്ങണെൽ കഥ കേട്ടെ പറ്റുള്ളൂ.. എങ്കിലേ ഒറക്കം വരുള്ളൂ..

  • @sharfalipulparamb5513
    @sharfalipulparamb5513 2 года назад +26

    6 മാസത്തോളം ഞാൻ ആ റൂട്ടിൽ ഒറ്റക് tata ace വണ്ടീൽ പച്ചക്കറി എടുത്ത് രാത്രി 12,1,2 ടൈമിന് ഒക്കെ വന്നിട്ടുണ്ട്. എന്നിട്ടും ഒന്നും കാണാൻ പറ്റിടില്ല ബ്രോ
    കാണാൻ ആഗ്രഹം ഉണ്ട് രാത്രി ഒറ്റക് ഉള്ള യാത്രയിൽ ഞാൻ കൊതിക്കാറുണ്ട് നമുക്ക് കാണാൻ പറ്റാത്ത അധർഷ ശക്തികളെ കാണാൻ.
    പലരും കണ്ട് എന്ന് കേട്ടിട്ടുണ്ട് പല കഥകളിൽ കാണാൻ പറ്റും എന്ന വിശ്വാസത്തിൽ എപ്പോഴും നൈറ്റ്‌ യാത്ര തുടരുന്നു
    കഥ പൊളി ബ്രോ 🥰

    • @bld7750
      @bld7750 Год назад +1

      🥺😰

    • @pushpalathacp6487
      @pushpalathacp6487 8 месяцев назад +2

      എപ്പോഴെങ്കിലും കാണുമായിരിക്കും...... 😄

    • @useraccount140
      @useraccount140 8 месяцев назад +4

      എന്തായാലും ഒരു കുപ്പി വെള്ളം നിന്റെ അടുത്ത് തന്നെ കരുതി വെച്ചോ, അദൃശ്യ ശക്തികളെ കണ്ട് എങ്ങാനും ബോധം പോയാൽ പിന്നിൽ വരുന്നവർക്ക് മുഖത്ത് തെളിക്കാൻ വെള്ളം തിരയേണ്ട 😜

    • @bindumanoj6807
      @bindumanoj6807 5 месяцев назад

      😅😅​@@useraccount140

    • @ShabeerT-l3p
      @ShabeerT-l3p 2 месяца назад

      എന്ന വൈകാതെ കാണും 😄

  • @latheefmadhurima7886
    @latheefmadhurima7886 2 года назад +20

    മട്ടന്നൂർ to വീരജ്പെട് മൊത്തം 56 കിലോമിറ്റർ ആണ് പിന്നെ എങ്ങിനെയാ ഫോറസ്ററ് 70 km വരുന്നത് 🤪🤪

    • @saajan8434
      @saajan8434 2 года назад +3

      അന്ധവിശ്വാസിക്ക് എന്ത് യുക്തി

    • @XaviourJoby
      @XaviourJoby День назад

      ഒരു കൈയബദ്ധം 🙏നാറ്റിക്കരുത് 😂

  • @PrasannaKumar-is6nr
    @PrasannaKumar-is6nr 2 года назад +15

    മാസത്തിൽ പത്തു തവണ ആ‌റൂട്ടിൽ ഒരുപാടുകാലം ലോറി യുമായി യാത്ര ചെയ്തിട്ടുണ്ട് എന്നാൽ ഒരുപ്രേതത്തെയും കാണുകയോ കേൾകുകയോ ഉണ്ടായിട്ടില്ല

    • @muhammedharis3705
      @muhammedharis3705 Год назад

      Velliyazhchapoyittundo

    • @Sallar62
      @Sallar62 9 месяцев назад +2

      അത് കാണുന്നതും ഒരു ഭാഗ്യമാണ് ബ്രോ.... മനുഷ്യന്റെ കാഴ്ചക്കപ്പുറം അമാനുഷിക ശക്തികൾ പ്രകൃതിയിൽ ഉണ്ടന്ന് നമുക്ക് ഉണ്ടാകുന്ന തിരിച്ചറിവല്ലേ അത്.. നമ്മൾ ഇതൊക്കെ മനസ്സിൽ ആക്കണം എന്ന് ആരോ മുൻകൂട്ടി തീരുമാച്ച പോലെ... ആ കാര്യത്തിൽ ഞാൻ ഭാഗ്യവാൻ കാരണം വർഷത്തിൽ ഒരു തവണയെങ്കിലും കാണും...

    • @deleepkumar1791
      @deleepkumar1791 7 месяцев назад

      ആരെ പ്രേതത്തിനെയോ 😳​@@Sallar62

  • @sruthindas2334
    @sruthindas2334 2 года назад +3

    Nannay pedikkunnud nalla story bro👍

  • @sjd7841
    @sjd7841 2 года назад +33

    കണ്ണൂർ മൈസൂർ റൂട്ട് 24 hr വണ്ടികളുള്ള റൂട്ടാണ് രാത്രി night സർവീസ് ഉള്ളതാ
    🤣🤣🤣🤣🤣🤣

    • @rajeshkuttan1185
      @rajeshkuttan1185 2 года назад +2

      ഓൾഡ് കഥയാണ്

    • @sjd7841
      @sjd7841 2 года назад +5

      @@rajeshkuttan1185 mahindra navistar ഇറങ്ങിയിട്ട് കാലം കുറെയൊന്നും ആയിട്ടില്ല

    • @mobishsinsix6319
      @mobishsinsix6319 2 года назад +2

      @@sjd7841 athe😂🙌

    • @anishkomadathuvarghese4352
      @anishkomadathuvarghese4352 Год назад +2

      😂

    • @gopikasajeevan9877
      @gopikasajeevan9877 6 месяцев назад

      മാക്കൂട്ടം മുതൽ പെരുമ്പാടി വരെ കാടാണ് ഏകദേശം 20 കിലോമീറ്റർ മൈസൂരിൽ നിന്ന് കണ്ണൂർക്ക് രാത്രി 10 മണി മുതൽ രാവിലെ 4 മണി വരെയുള്ള വ്യത്യസ്ഥ സമയണ്ട ളിൽ വന്നിട്ടുണ്ട് ഒരു പ്രാവശ്യമേ രണ്ടു പ്രാവശ്യമല്ല 3 കൊല്ലത്തോളം ഞാനും പ്രേതത്തിനെ അന്വേഷിച്ചിരുന്നു കണ്ടു കിട്ടിയില്ല ഒരു കഥക്ക് വേണ്ടിയുള്ള കഥാപാത്രമാണീ പ്രേത കഥ

  • @atnnmx
    @atnnmx 2 года назад +6

    ഇതിനേക്കാൾ വലുത് ഒക്കെ ഉണ്ട് ഈ ലോകത്ത്. electricity വന്നു എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. വെറും ഒരു ഓജോ ബോർഡ് കളിച്ചവർ തന്നെ തൂങ്ങി മരിച്ച വാർത്തകൾ വരുന്നു.അപ്പോ അതിനേക്കാൾ പവർ ഉള്ള negative energy ഉണ്ടാവുക സ്വാഭാവികമാണ്. പഴയ തറവാടുകളിൽ, accident മരണം നടന്ന സ്ഥലങ്ങൾ, suicide ,murder നടന്ന സ്ഥലങ്ങൾ ഒക്കെ ഇവരുടെ സ്ഥലങ്ങൾ അണ്.എൻ്റെ വീട്ടിൻ്റെ വളപ്പിൽ സ്ഥിരമായി പല തരത്തിൽ ഉള്ള പ്രേതം അല്ലാത്ത 9 അടി വരെ ഉയരമുള്ള ചെകുത്താൻ മാരെ കണ്ടിട്ടുണ്ട് 5 വർഷം മുൻപ്. ഇപ്പോഴും സാധാരണ ആളുടെ വലിപ്പം ഉള്ള വെളുത്ത രൂപം പോകാറുണ്ട്. ബ്രഹ്മ രക്ഷസ്സ് ആണ് എന്ന് അണ് പറയുന്നത്. നമ്മൾ വീട്ടിൽ വീട്ടിലെ ഒരാളെ വീട്ടിൽ ഒരു സ്ഥലത്ത് കാണുന്നു.പക്ഷേ അയാളെ തന്നെ വേറൊരു സ്ഥലത്ത് കാണുന്നു പക്ഷേ അദ്യം കണ്ട സ്ഥലത്ത് ആരുമില്ല. അപ്പോൽ അദ്യം കണ്ടത് പിശാചിൻ്റെ കളി.

  • @anoobvlogs4547
    @anoobvlogs4547 2 года назад +16

    എനിക്ക് ഇതുപോലെ ഒരു
    അനുഭവം ഉണ്ടായിട്ടുണ്ട് മൈസൂർ അസൻ റൂട്ടിൽ കട്ടിൽ വച്ച് എന്റെ ലോറിടെ റേഡിയേറ്റർ കേടായി പെട്ട് പോയതാ ഒറ്റക് അവിടെ കിടന്നത ഞാൻ 😏😏

    • @ponnuse6437
      @ponnuse6437 2 года назад +2

      എന്നിട്ടോ ബാക്കി പറയോ

  • @SajankaKa-f1o
    @SajankaKa-f1o Год назад

    Ithupollulla story supper❤❤

  • @heroxgaming4040
    @heroxgaming4040 2 года назад +1

    Chettan adipwoli annu rathri mazhayulaa samayathu kelkumbol 🤤🤤 full support inniyum enganethe traveling with friends stories venam

  • @JyothiKumarT-ju3co
    @JyothiKumarT-ju3co 6 месяцев назад

    Kollam. Nannayettunde. Aha Samayam Negal 2. Perum. Dyapatte Veyechellayruno................

  • @balkeesassainar1471
    @balkeesassainar1471 2 года назад +1

    ഒത്തിരി ഇഷ്ടമായി 👍👍👌

    • @balkeesassainar1471
      @balkeesassainar1471 2 года назад +1

      ഇത് പോലെയുള്ള കഥകൾ ഇനിയും ഏഴു തണം 🙏🙏🙏

  • @noushadkalathil5893
    @noushadkalathil5893 2 года назад +16

    അവതരണം ഒരു രക്ഷയുമില്ല സൂപ്പർ സത്യത്തിൽ ഇത് തള്ള് കഥയാണ്

  • @miniatureworld2174
    @miniatureworld2174 2 года назад +16

    ഇരുട്ടിൽ നമ്മൾ അറിയാതെ ആരൊക്കെയോ നമ്മളെ നിരീക്ഷിക്കുന്നത് ചിലപ്പോൾ രാത്രിയിൽ ഒക്കെ തോന്നി പോകാറുണ്ട് തോന്നൽ ആയിരിക്കും

    • @janimohammed8618
      @janimohammed8618 2 года назад

      ആയിരിക്കാം.. സത്യം എന്താണെന്നു ആർക്കറിയാം..

    • @million_dollar_boy_17
      @million_dollar_boy_17 Год назад +2

      അല്ല തോന്നൽ അല്ല 🤒

    • @Sallar62
      @Sallar62 9 месяцев назад +1

      തോന്നൽ അല്ല എനിക്ക് അനുഭവം ഒരുപാട് ഉണ്ട്

    • @aleenaraju4006
      @aleenaraju4006 3 месяца назад +1

      Para

  • @kannansubrahmanian
    @kannansubrahmanian 2 месяца назад

    ഇത് വായിച്ചിട്ടുണ്ട് ഫേസ്ബുക് ഗ്രൂപ്പിൽ. പക്ഷേ കേട്ടപ്പോൾ 🔥👌🏻

  • @bharathanck8592
    @bharathanck8592 6 месяцев назад

    നല്ല കഥ..ആദ്യാവസാനം വരെ കേൾക്കാൻ തോന്നി...

  • @ANANDKUMAR-xh8ec
    @ANANDKUMAR-xh8ec 7 месяцев назад

    നിങ്ങൾ ശെരിക്കും ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ ആണ്
    കാരണം മനുഷ്യൻ പണത്തിനു വേണ്ടി പലതും കാണിക്കും
    ഇതൊക്കെ ഒന്നുകിൽ വെറും തോന്നലുകൾ രണ്ടാമയത്തു മനുഷ്യൻ തന്നെ ഇ രൂപത്തിൽ വന്നു പണം തട്ടും ചിലപ്പോൾ മരണം വരെ ഉണ്ടാകും 😆

  • @Shanishazz25
    @Shanishazz25 8 месяцев назад

    നിങ്ങളുടെ ഓരോ സ്റ്റോറിയും കേൾക്കാൻ വല്ലാത്തൊരു trill ആണ് ❤️😍😍

  • @anoopep4714
    @anoopep4714 2 года назад +34

    ആ റൂട്ടിൽ വല്ലപ്പോഴും ഒരു ആനയെ കണ്ടാൽ ആയി... ആന, കാട്ടി, മാൻ.. ഇതെല്ലാത്ത ഒരു മൃഗങ്ങളേയും കാണാൻ പറ്റില്ല... അത് തന്നെ 5-10 km കാട്ടിൽ... പിന്നെ 24 മണിക്കൂറും വണ്ടികൾ ഉണ്ടാവും ഈ റൂട്ടിൽ. 😁

    • @mcprime9414
      @mcprime9414 9 месяцев назад +1

      Sathyam..njn ith vare oru pulinem polum aa route il kandittilla.nighal paranje pole valla anenem kandal aayi🥲

  • @baijubaiju5493
    @baijubaiju5493 8 месяцев назад +1

    കഥ സൂപ്പർ ആണ്‌ ഇത് പോല്ലേ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്

  • @mambikadevi
    @mambikadevi 8 месяцев назад +2

    ചിലത് നമുക്ക് വിശ്വസിക്കാൻ പറ്റില്ല കഥ പോലെ തോന്നും ചെറുതായിട്ട് അനുഭവം വന്നാലേ മറ്റുള്ളവർക്ക് വന്നതിന്റെ സീരിയസ് ഭയാനകം നമുക്കറിയാൻ പറ്റും എനിക്ക് അനുഭവമില്ലാത്തത് ഒരു കെട്ട് കഥയായി തോന്നരുത് നമുക്ക് ഭയമില്ല എന്ന് ഒട്ടും നമ്മൾ ഒറ്റയ്ക്ക് നിൽക്കുമ്പോൾ തൊട്ടു പിറകെ നമുക്ക് വേണ്ടപ്പെട്ട ആരെങ്കിലും വന്നുനിന്ന് തിരിഞ്ഞു നോക്കണം നമ്മൾ ഒന്നും ഞെട്ടും ഒരു കാര്യം നിസ്സാരമല്ല

  • @Shiza-iz7eo
    @Shiza-iz7eo Месяц назад

    കഥ കേട്ട് സുഖമായി ഉറങ്ങി

  • @sheejavenukumar4649
    @sheejavenukumar4649 2 года назад +3

    നല്ല ശബ്ദം നല്ല അവതരണം

  • @michaeljohn1991
    @michaeljohn1991 2 года назад +3

    Super 😊👍

  • @anandhukumar7649
    @anandhukumar7649 2 года назад +6

    A pazhe police officers ille.. avarde stories okke thiriche konde varan pattumo.. ippam a story onnum kanunnum illa .Kure masam aille. Name marannu.. but avarde story thrilling ane..

  • @kala.satyap5019
    @kala.satyap5019 Год назад

    ചേട്ടാ... Nice story. ഞാൻ ഇത് ഫേസ്ബുക്കിൽ വായിച്ചിട്ടുണ്ടട്ടോ.

  • @rajapushpamn6771
    @rajapushpamn6771 Год назад

    My brother, really this true. I can't believe. God bless🙏🌹 you.

  • @sincek.k-cp5he
    @sincek.k-cp5he Год назад

    Super horror story

  • @sreekumark.s1245
    @sreekumark.s1245 7 месяцев назад +7

    സൂപ്പർ തള്ള്.കോട്ടയം പുഷ്പനാഥ് തോറ്റുപോകും😊

  • @anoopjayashankar8511
    @anoopjayashankar8511 2 года назад +9

    Wonderful narration bro , your sound is amazing 🤩 wish you get opportunity in big screens

  • @sanjeevkhan3492
    @sanjeevkhan3492 7 месяцев назад +1

    പ്രേതകഥ കേൾക്കാൻ ഒരു സുഖം ആണ്.. ചിലർ പറഞ്ഞാൽ പക്ഷേ ഇയാൾക്ക് അതറിയില്ല.. പറഞ്ഞു തുടങ്ങുമ്പോഴേ മനസ്സിൽ ആവും പുലുവാണ് പറയുന്നെന്നു. കഷ്ട കാലത്തിനു ഹൊററോർ സ്റ്റോറി എടുത്തൽ ഇയ്യാളതെ വരാറുള്ളൂ.. ഇനി ബ്ലോക്ക്‌ ചെയ്യണം.

  • @imkiller8337
    @imkiller8337 8 месяцев назад

    വെറും സ്റ്റോറി മാത്രം... അവതരണം കൊള്ളാം... 👍🏻

  • @rajanrajan8241
    @rajanrajan8241 2 года назад +2

    അടിപൊളി

  • @binilirikkur5532
    @binilirikkur5532 2 года назад

    Superstory

  • @pradeeptm2927
    @pradeeptm2927 6 месяцев назад

    കേട്ടിരിക്കാൻ പറ്റിയ അടിപൊളി കഥ കഥ😅😅😅

  • @ranigeorge1824
    @ranigeorge1824 2 года назад +2

    Super story

  • @levinhopubg6159
    @levinhopubg6159 2 года назад +2

    Poli story 🙂🙌

    • @asokanorikambil111
      @asokanorikambil111 2 года назад +1

      Thudakkathile manassilayi, pedithondnanennu.Mrugangaleyum manushyaneyum pedikkuka swabhavikam.

  • @hameedsha5084
    @hameedsha5084 7 месяцев назад

    ഞാൻ ഈ വക കഥകളൊക്കെ.വളരേ പുച്ഛത്തോടെ കേട്ട് തള്ളി കളയുന്നു കൂട്ടത്തിൽ ആണ്.പക്ഷേ ര് മാസം മുൻപ് ഞങ്ങൾ ആറ് പേര് ഇനോവാകാറിൽ ബാങ്കളൂർ പോയി വരുന്ന വഴി മൈസൂർ കഴിഞ്ഞ് ഉൻസൂറും കഴിഞ്ഞ് ഒരു.30 കിലോ മീറ്റർ കഴിഞ്ഞു.റന്നിങ്ങിലാണ്.പെഠ്ടന്ന് ഒരു പുക.മഞ്ഞു മലപോലെ റോഡ് ക്രോസ് ചെയ്യുന്നു ഞാൻ കരുതി സാധാരണ ഈ റൂട്ടിൽ മഞ്ഞും വീഴ്ച്ച പതിവാണ്.ഞാൻ കൂടെ മുൻ സീറ്റിൽ ഇരുന്ന കൂട്ട് ഖാനോട് പറഞ്ഞു മഞ്ഞും വീഴ്ച്ച തുടങ്ങി എനിക്ക് ഇനി ഡ്രൈവ്ങ്ങ് വയ്യ അടുത്ത ഗ്യാപ്പിൽ ഞാൻ സൈഡാക്കും നീ ഡ്രൈവ് ചെയ്യണം എന്ന്.ബാക്കി നാലുപേരും പിന്നിൽ നല്ല ഉറക്കവും ആണ് ഈ സംസാരത്തിനിടയിൽ തന്നെ.ഈ മഞ്ഞ് കൂട്ടത്തിനിടയിൽ നല്ലൊരു ആൾ രൂപം നല്ല തേജസ്സുള്ളു രൂപം ഒരു കത്തനാർ സ്റ്റൈൽ ഞാൻ അപ്പോൾ അത് ഗൗനിച്ചില്ല.ഞങ്ങൾ സംസാരത്തിൽ ആയിരുന്നു.പെട്ടന്ന് മഞ്ഞ് മാറി എപ്പോൾ എനിക്ക് ആ രുപത്തേ കുറച്ച് ഓർമ വന്നു ഞാൻ കൂട്ട് കാരനോട് ഈ രൂപം കണ്ട് കാര്യം പറഞ്ഞു എപ്പോൾ അവൻ പറഞ്ഞു ഞാനും കണ്ടും.. പക്ഷെ ഞങ്ങൾക്ക് രണ്ട് പേർക്കും ഒരു ഭയമോ ആശങ്കയോ വന്നില്ല ഒരു പേടിപ്പിക്കുന്ന രൂപം ഒന്നും ആയിരുന്നില്ല.പക്ഷെ എന്തിനാ ഒരു കാര്യം ഉറപ്പായി ഫിലിമിൽ ഒക്കെ കാണും പോലെ ഈ ആത്മാക്കളുടെ.കൂടെ ഒരു പുക കൂട്ടം ഉറപ്പായും ഉണ്ടെന്ന്..
    NB ഇത് വായിൽ ആരും വിശ്വസിക്കില്ല എന്ന് ഉറപ്പാണ്. കാരണം. കൂടെ ഉണ്ടായിരുന്ന. ബാക്കി നാലുപേരും ഈ കാര്യം ഇത് വരേയും വിശ്വസിച്ചിട്ടില്ല നിനക്ക് തോന്നിയാവും നിനക്ക് വോട്ടാണ് എന്നൊക്കെ യാണ് പറഞ്ഞത്.ഞാനും കേട്ടാൽ വിസ്വസിക്ഖാത്തവനാണ്..

  • @salimnalloor8324
    @salimnalloor8324 2 года назад +2

    VERUM ORU HALUSINETION...... NOTHING IS THERE ... വിരാജ്പേട്ടയിലേക്കുള്ള യാത്രയിൽ ഇരു വശവും ഫോറെസ്റ്റ് ആണ്.. ഞാൻ.. ഇരുട്ടിയിൽ നിന്നും എത്രയോ തവണ വിരാജ്പേട്ടയിലേയ്ക്ക് പോയിട്ടുണ്ട് ഒന്നാമത് ആയി യാത്ര തുടങ്ങുമ്പോൾ അവർ പ്രേത കഥാകൾ പറഞ്ഞുകൊണ്ടിരുന്നു ഒരാൾ ഉറങ്ങിയപ്പോൾ മറ്റെയാൾ പറഞ്ഞ കഥകൾ ഇദ്ദേഹത്തിൽ ഒരു ചലനമുണ്ടാക്കി... പിന്നെ കണ്ടതെല്ലാം യഥാർദിയങ്ങൾ മാത്രം.. നടൻ ഭാഷയിൽ പറഞ്ഞാൽ പേടിത്തൊണ്ടൻമാർ

  • @ponnujose780
    @ponnujose780 8 месяцев назад +2

    ഇത് കഥ എഴുതിയതാണ് അല്ലെ? തുടക്കം മുതൽ ഒടുക്കം വരെ പ്രേത സാന്നിധ്യം 😳

  • @Stevejohn66
    @Stevejohn66 2 года назад +8

    Ningalude soundum bgm oke pwoliya anna..spr

  • @mrrxrider5678
    @mrrxrider5678 6 месяцев назад

    മനസ് ദുർബലമായിട്ടുള്ളവർക്കു ആണ് ഇങ്ങനെ സംഭവിക്കുന്നത്.... എന്റെ വീടിനു ചുറ്റും സ്മശാനമാണ് പ്രേതം ഉണ്ടെങ്കിൽ എന്നോ എന്നെ കൊന്നു കറി വെച്ചേനെ... തൂങ്ങി ച്ചത്തതും ആക്‌സിഡന്റ് ആയതും.. അങ്ങനെ എല്ലാ തരത്തിലും ഉള്ള ശവങ്ങൾ അവിടെയുണ്ട്... പോരാത്തതിന് വീടിന്റെ മുകൾ ഭാഗത്ത്‌ ചുടലയും.. എത്രെയോ രാത്രികൾ ഞാൻ അതിലെ നടന്നു പോയിട്ടുണ്ട്.... ഒന്നും കണ്ടിട്ടില്ല... ഭയം എന്നത് ആണ് ഇതിന്റെ കാരണക്കാരൻ ഭയം ഇല്ലെങ്കിൽ ഒന്നും നമ്മളെ അലട്ടില്ല ❤️

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 7 месяцев назад

    May God bless you.

  • @yadhu991
    @yadhu991 2 месяца назад +1

    Mysore forest road will be closed at night no vehicles are allowed

  • @afsal.shafeekafsal.shafeek227
    @afsal.shafeekafsal.shafeek227 2 года назад +9

    ഇതു വെറും തോന്നൽ മാത്രം ഒരു കോപ്പ ഇല്ല

    • @Sallar62
      @Sallar62 9 месяцев назад +1

      ഉവ്വ.... ഇടക്ക് രാത്രിയൊക്കെ വിജനമായ സ്ഥലത്തോടെ യാത്ര ചെയ്ത് നോക്ക്...

  • @shorts_AnupMenon
    @shorts_AnupMenon 2 года назад

    Superb Story 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @ameenaameena888
    @ameenaameena888 2 года назад

    അടിപൊളി👍👍👍👍

  • @huraiceshajahan3639
    @huraiceshajahan3639 8 месяцев назад

    19:32 police il ariyikka ingane undakumbol 🙂

  • @livingsimply7542
    @livingsimply7542 2 года назад

    അടിപൊളി😁

  • @narayananbalachandran8293
    @narayananbalachandran8293 6 месяцев назад

    Super presentation

  • @syamvlogs6804
    @syamvlogs6804 2 года назад

    ഈ ബാഗ്രൗണ്ട് മ്യൂസിക് പോളിയാണ്👍👍

  • @suprabhamani2447
    @suprabhamani2447 8 месяцев назад

    Very matching friends,and talk about ghosts 😂

  • @pedestrian5571
    @pedestrian5571 2 года назад +7

    😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳
    ഇതേ same അനുഭവം എനിക്കും എന്റെ ഫ്രണ്ടിനും ഉണ്ടായതാണ്. ഈ ഓഡിയോ കേട്ട് കുറച്ചു നേരം ഷോക്കായി ഇരുന്നതിന് ശേഷമാണ് ഈ coment ഇടുന്നത്

    • @janimohammed8618
      @janimohammed8618 2 года назад +1

      സത്യംആയിട്ടും.. അങ്ങനെ ഉണ്ടായോ.. ആ ദിവസം ഓർക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു..

  • @ivanssam7736
    @ivanssam7736 2 года назад

    Supper

  • @anankrishnatk5186
    @anankrishnatk5186 2 года назад +1

    Super bro

  • @ilyasmuhammed319
    @ilyasmuhammed319 8 месяцев назад +2

    ശിരിച്ചു മരിച്ചു അണ്ണാ..,..

  • @shammasshammaskp
    @shammasshammaskp Год назад

    Mysoorilekk pokunna vazhi aasya kalangalil kollakar undaayirunnu.

  • @m.a.abdulsathar2750
    @m.a.abdulsathar2750 8 месяцев назад +1

    ഇതാ ഞാൻ പേടിച്ചു മൂത്രമൊഴിച്ചു ✴️✴️

  • @Lachu-f2u
    @Lachu-f2u 8 месяцев назад

    Wow🎉🎉

  • @ramanibaby1543
    @ramanibaby1543 8 месяцев назад

    ഇത്രയും pedi ullavar എങ്ങനെ work ചെയ്യും .nalla story kettirikkan sugamundayirunnu

  • @useraccount140
    @useraccount140 8 месяцев назад

    27:11 മിനിറ്റ് പോയത് അറിഞ്ഞില്ല bro 😳

  • @narayananvakayattu8683
    @narayananvakayattu8683 2 месяца назад +1

    ഞാൻ അവിടെ ചെക്ക് പോസ്റ്റ്ൽ കുറെ ഡ്യൂട്ടി എടുത്തിട്ടുണ്ട് എനിക്ക് ഒരു അനുഭാവംഇല്ല

  • @abhilash1075
    @abhilash1075 2 года назад

    Super..thrilling

  • @afsal.shafeekafsal.shafeek227
    @afsal.shafeekafsal.shafeek227 2 года назад +1

    സംഭവം കഥ എനിക്ക് ഇഷ്ടം ആയി പക്ഷെ ഈ ഒരു സംഗതി അത് വെറും ഫേക്ക്

  • @Shanishazz25
    @Shanishazz25 8 месяцев назад +1

    എനിക്കും und ഒരു real gost അനുഭവം പറയാൻ ഞാൻ free ആവുമ്പോൾ പറയാം ok ❤️❤️

  • @lionsap
    @lionsap 2 года назад +3

    മാനസ്സിക രോഗമാണ് ബാലാ 😇😇⚰️

    • @frdousi5791
      @frdousi5791 2 года назад +2

      തനിക്ക് ഇതൊന്നു. അനുഭവത്തിൽ ഉണ്ടാക്കില്ല .അതുകൊണ്ട് ബബ..പറയുന്നു

  • @zaaksm
    @zaaksm 2 года назад +4

    രാത്രി അടിച്ച സാധനം ഏതാണ് . അതിന് അനുസരിച്ച് കാണുന്നത് മാറി കൊണ്ടിരിക്കും

    • @gkn7562
      @gkn7562 2 года назад

      വാണം 💦

  • @tgno.1676
    @tgno.1676 11 месяцев назад

    സൂപ്പർ ❤❤❤👌👌👌

  • @Shiza-iz7eo
    @Shiza-iz7eo 7 месяцев назад

    അന്യഗ്രഹ ജീവിയായിരിക്കും😮😮😮

  • @m.a.abdulsathar2750
    @m.a.abdulsathar2750 8 месяцев назад +1

    ആ സ്ഥലം ഒന്ന് കാണാൻ പറ്റുമോ ❓❓❓ ഉൽബോധ മനസ്സിൽ വരുന്ന മാനസീക വിഭ്രാന്തി മാത്രം

  • @educanIndia
    @educanIndia 2 года назад +1

    Vedi aanenkilum Kelkan rasamund

  • @Soor7689
    @Soor7689 2 года назад

    Sir super story 👏 👏

  • @aneeshjohn9561
    @aneeshjohn9561 2 года назад +2

    കൊള്ളാം ഇപ്പോ പേടിച്ചു, ഇനി പനിക്കുമോ എന്ന് നോക്കിയാൽ മതി.

  • @shammimohammed2692
    @shammimohammed2692 2 года назад

    Ithu kettittu thanne pediyakunnu

  • @jamsheedkondotty159
    @jamsheedkondotty159 8 месяцев назад

    അവൻ ഉറക്കമായി കൂട്ടത്തിൽ ഞാനും ഉറങ്ങി ഭാഗ്യത്തിന് വണ്ടി ഉറങ്ങിയില്ല വണ്ടി സ്വയം ഓടി പോകുന്നു വണ്ടിക്ക് നല്ല ദേഷ്യമുണ്ട് കാരണം രണ്ടും ചത്തുറങ്ങുന്നു അപ്പോഴാണ് അത് അടുത്തെത്തുന്നത് പെട്ടന്ന് ഞാൻ ഉണർന്നു 😂
    എൽദോ ഉറങ്ങുന്നത് നന്നായി അല്ലെങ്കിൽ അവനും കണ്ടേനെ

  • @nivyas9387
    @nivyas9387 2 года назад

    Gudalur,,❤️❤️❤️

  • @sruthindas2334
    @sruthindas2334 2 года назад

    Nannay pedikkunnud

  • @zainudheen.v8040
    @zainudheen.v8040 2 года назад

    Ellam thonnalanu bayyaaaaaaa. Relax.

  • @soumyavs7379
    @soumyavs7379 2 года назад

    Powli.But Last Manassilayilla

  • @GreenmarkDC
    @GreenmarkDC 7 месяцев назад

    ഇവിടെ മുഖംമൂടിയിട്ട് അക്രമിക്കാൻ വരുന്ന മനുഷ്യരെക്കൊണ്ട് തന്നെ പൊറുതിയില്ല പിന്നെ ആണ് ഒരു പ്രേതം

  • @SabinAlappuzha
    @SabinAlappuzha 2 года назад +5

    ഡ്രാക്കുള എവിടെ ബ്രോ

  • @chickychan8901
    @chickychan8901 7 месяцев назад

    Ellarkem kanniliya chila nakshtrakarkumatrem kannanpatem

  • @akshay3557
    @akshay3557 3 месяца назад

    Im from mysore there is no 70 kms forest in kannur to Mysore Road so this is a lai

  • @manojkumarc5551
    @manojkumarc5551 6 месяцев назад

    Aparichithan cenima