എന്റെ ജീവിതത്തിൽ ആദ്യമായിട്ടും അവസാനമായിട്ടും ഒടിയനെ കണ്ട ആ രാത്രി | ghost story malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024
  • #prethaanubavam
    #prethakathakal
    horror story malayalam
    pretha kathakal malayalam
    ghost story malayalam
    malayalam horror stories
    horror stories malayalam
    pretha anubavangal
    pretha anubavam
    / 100069217064150

Комментарии • 73

  • @sri7614
    @sri7614 2 года назад +47

    Odiyan സിനിമക്ക് ഈ കഥ അരുന്ന് എങ്കിൽ super hit ആയേനെ 👍👍👍

  • @hrshuharshad4960
    @hrshuharshad4960 18 дней назад +1

    Ghost Radioyile എനിക്കു ഏറ്റവും ഇഷ്ട്ടപെട്ട കഥ super ❤❤❤❤❤❤❤

  • @mammukthodiyil6137
    @mammukthodiyil6137 7 месяцев назад +5

    ഈ കഥ നന്നായി ഇഷ്ടപ്പെട്ടു, നന്നായി ചിരിക്കാൻ കഴിഞ്ഞു, അവതരണം ഒന്നാം തരം 👍🏻തുടരുക അഭിനന്ദനങ്ങൾ

  • @vrvivek81
    @vrvivek81 Год назад +9

    ഞാനോർത്തു അയാൾ കോണകം ഉടുത്തു കുളിക്കാൻ പോയതായിരിക്കും എന്ന് 🤣🤣🤣🤣🤣🤣🤣🙏

  • @Anacondasreejith
    @Anacondasreejith 2 года назад +21

    അടിപൊളി...നല്ല കിടിലൻ എഴുത്ത്... ഒരു സിനിമ കാണുന്ന ഫീൽ, ഇതൊക്കെ കേൾക്കുമ്പോൾ എന്തോ... ആ പഴയ കാലത്ത് ജനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നി പോവുന്നു കൂടെ ഒരു ചെറിയ പേടിയും 😅

  • @syamns4100
    @syamns4100 Год назад +1

    എൻ്റെ മോനെ പണ്ട് രാത്രിയിൽ റേഡിയോയിൽ വരുന്ന ത്രില്ലെർ കഥകൾ കേട്ട പോലെയുണ്ട് ഓരോ ഭാഗം പറയുമ്പോഴും അത് നമുക്ക് മനസ്സിൽ കാണാൻ കഴിയും പോലെയുള്ള വിവരണം എന്തായാലും കലക്കി ഇത് സത്യമായ കഥയാണെങ്കിൽ താങ്കൾ ഒരു ഭാഗ്യം ചെയ്ത മനുഷ്യനാണ് ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാവുക എന്നതൊക്കെ തന്നെ ഒരു ചരിത്രത്തിൻ്റെ ഭാഗം ആവാൻ സാധിച്ചു എന്നുള്ളതാണ്

  • @jeny7823
    @jeny7823 Год назад +1

    Hi. Nalla adipoli story . Very interesting and thrilling presentation ❤

  • @mercyantony3322
    @mercyantony3322 Год назад +4

    Very impressive narration , you're fit for a scrip -writer for movies , actually your narration gives a feeling of visual , I thought there is really something to be scared but the end made me laugh and laugh !

  • @abhinithsb8352
    @abhinithsb8352 2 года назад +1

    Valare nannaittundu bro

  • @akhilaunnikrishnan7559
    @akhilaunnikrishnan7559 2 года назад +1

    ശെരിക്കും ഫീൽ ചെയ്തു spr bro....

  • @shibingeorge2640
    @shibingeorge2640 2 года назад +1

    Nalla pretha katha

  • @atsworld2536
    @atsworld2536 Год назад +2

    നല്ല കഥ 👏👏🔥

  • @nasilkply5550
    @nasilkply5550 Год назад +1

    കട്ടി കുറഞ്ഞതാണെങ്കിലും തെറി കൊള്ളാം 😂😂👌👌

  • @vineeshavenu9883
    @vineeshavenu9883 2 года назад +1

    Super story

  • @AidendaDreamer
    @AidendaDreamer Год назад +1

    Achuvettan katta udaipp 😂

  • @dileepdevas3747
    @dileepdevas3747 2 года назад +1

    Pappante diloge polichu

  • @djanusks1375
    @djanusks1375 2 года назад +2

    ❤️❤️❤️❤️❤️😍😍😍😍

  • @sudhacp2836
    @sudhacp2836 2 года назад

    സൂപ്പർ 👍

  • @Monsico1789
    @Monsico1789 Год назад

    Real story ano idu very interesting

  • @sachinraj.t5521
    @sachinraj.t5521 2 года назад +1

    Super❤️

  • @sreeragk.s4220
    @sreeragk.s4220 4 дня назад

    ❤❤❤

  • @മണലാരിണിയം
    @മണലാരിണിയം 2 года назад +2

    Good.ബ്രോ. കരിംങ്ങപാറ. ഏതു ജില്ലയിൽ ആണ്

  • @shorts_AnupMenon
    @shorts_AnupMenon 2 года назад

    Superb story 🎈 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @TITAN-GAMING1348
    @TITAN-GAMING1348 Год назад +2

    പേടിച്ചു വിറയ്ക്കുമെന്ന് കരുതി കേട്ട കഥ ചിരിച്ചു ചിരിച്ചു മരിച്ചു

  • @nasilkply5550
    @nasilkply5550 Год назад +1

    കോണകം ഉടുത്ത ഒരു കുളി സീൻ പോയി അല്ലെ 😂😂😂😂😂

  • @sujithkumar5668
    @sujithkumar5668 2 года назад

    സൂപ്പർ 😍😍😍

  • @hochimingopakumar5387
    @hochimingopakumar5387 2 года назад +1

    👍

  • @Sree0432
    @Sree0432 Год назад

    കാപ്പിരി മുത്തപ്പൻ വീഡിയോ ചെയ്യാമോ plzz

  • @megatron.9382
    @megatron.9382 2 года назад

    Mazha peyyana sound idane bro adutha video muthal engilum.. pls

    • @kpsmasalakalluvettankuzhi266
      @kpsmasalakalluvettankuzhi266 2 года назад +1

      മഴ മാറ്റിയിട്ടു ബട്ടിയിട്ട ബായത്തണ്ട ആക്കിയാലോ

  • @aneeshrprasad2813
    @aneeshrprasad2813 Год назад +1

    സൂപ്പർ സ്റ്റോറി

  • @adarshpramod2062
    @adarshpramod2062 2 года назад

    Super

  • @jyothilakshmi6140
    @jyothilakshmi6140 2 года назад +1

    Second Najan . Hi! Bro Polichu . Bro Your Name Please

    • @ghostradiomalayalam
      @ghostradiomalayalam  2 года назад +1

      renjy

    • @jyothilakshmi6140
      @jyothilakshmi6140 2 года назад

      @@ghostradiomalayalam ok. Naice Name I am Jyothi

    • @blankwritters7469
      @blankwritters7469 2 года назад +1

      😱

    • @jyothilakshmi6140
      @jyothilakshmi6140 2 года назад

      @@blankwritters7469 🙂

    • @shijumadathil2
      @shijumadathil2 2 года назад +1

      @@jyothilakshmi6140 ......കിലുക്കം സിനിമയിൽ രേവതി മലമുകളിൽ കാണാഞ്ഞ ജ്യോതി ആണോ ഈ ജ്യോതി....

  • @abvknam1416
    @abvknam1416 2 года назад +1

    First Like &Comment

  • @anankrishnatk5186
    @anankrishnatk5186 2 года назад

    Poli

  • @PrasadPrasad-zb7tj
    @PrasadPrasad-zb7tj 2 года назад +3

    💀👍

  • @jabirek9420
    @jabirek9420 2 года назад

    നിങ്ങളെ എല്ലാ വീഡിയോസും കാണുന്നവൻ ആണ് ഇത് മുന്നെ കേട്ടതാണ് ബ്രോ... ആ പാതിക്ക് വെച്ച് നിർത്തിയ ഡ്രാക്കുള ഇട് ബ്രോ

  • @abvknam1416
    @abvknam1416 2 года назад

    First Like &Comment 🙋

  • @ajithvaliyaveettil837
    @ajithvaliyaveettil837 2 года назад

    😊👌🏻

  • @ajithar4329
    @ajithar4329 8 месяцев назад

    Ůs̊ůp̊e̊r̊ s̊t̊o̊r̊ẙ😊

  • @arunkumarsukumaran3589
    @arunkumarsukumaran3589 2 года назад

    Gass aneleum kurachu verity's akam

  • @dileepmk4877
    @dileepmk4877 4 месяца назад

    തേങ്കുറുശ്ശി

  • @shafipq2297
    @shafipq2297 2 года назад

    ശെരിക്കും ശെരിയാക്കുന്നുണ്ട് ലെ 🙏🏿🙏🏿😂ഓക്കേ

  • @blueeye5349
    @blueeye5349 2 года назад +1

    First

  • @vipinvijayan9286
    @vipinvijayan9286 2 года назад

    👍👍👍

  • @vinuk4641
    @vinuk4641 Год назад

    🙋‍♀️🙋‍♀️🙋‍♀️🙋‍♀️👽👽👽

  • @vinuthomas6004
    @vinuthomas6004 Год назад

    ലാഗ് സ്റ്റോറി മാങ്ങ....

  • @myworld4297
    @myworld4297 2 года назад

    full adds aaan bro
    🥲

  • @abvknam1416
    @abvknam1416 2 года назад +3

    എന്റെ Bro ഇത് നേരത്തെ ഇട്ടതാണല്ലോ 😟😟😔

    • @ghostradiomalayalam
      @ghostradiomalayalam  2 года назад +2

      yes pandu pakshe remove aayirunnu

    • @abvknam1416
      @abvknam1416 2 года назад

      @@ghostradiomalayalam 👍👍 പുതിയത് വന്നെന്ന് കരുതിയാണ് ഓടി വന്നത് 😔 പുതിയ സ്റ്റോറി പെട്ടെന്നു ഇടണേ മുത്തേ 😌😌😍😍🥰🥰

    • @truelaife1963
      @truelaife1963 2 года назад +1

      ഡ്രാക്കുള എവിടെ

  • @mohanmohan7770
    @mohanmohan7770 Год назад

    ഉള്ളതുതന്നെയാണ്

  • @ytyt1342
    @ytyt1342 2 месяца назад

    Myrr idak ulla bit kollam😂

  • @ivanjohn3732
    @ivanjohn3732 2 года назад

    Old story.

  • @akshaysundar6854
    @akshaysundar6854 2 года назад

    Reeeeeeeeeeeeeeeeeeeeeeeee

  • @Kamboji123
    @Kamboji123 2 года назад

    Ennit ennit😅

  • @Cjojoy
    @Cjojoy 2 года назад

    Nice