മസിനഗുഡി യിലേക്കു ഉള്ള രാത്രി ബൈക്ക് ട്രിപ്പും ഭീകര അനുഭവങ്ങളും | ghost story malayalam

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 259

  • @janimohammed8618
    @janimohammed8618 2 года назад +97

    താങ്കളോട് ഒരായിരം നന്ദി അറിയിക്കുന്നു..
    വളരെ മോനോഹരമായിരിക്കുന്നു..
    മസനഗുടിയെന്നും നേര്യമംഗലം കാട് എന്നത് സത്യമംഗലം കാട് ആണെന്നുള്ള തിരുത്ത് അറിയിക്കുന്നു..
    ഇനിയും ആ സ്വരത്തിലോടെ ഒരായിരം കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു..

    • @ghostradiomalayalam
      @ghostradiomalayalam  2 года назад +17

      സൂപ്പർ സ്റ്റോറി ..ഞങ്ങളും കൂടെ ഉണ്ടായിരുന്നപോലെ തോന്നി ..സൂപ്പർ എഴുത്ത് ..എഴുത്ത് നിർത്തരുത് ..യാത്രയും

    • @abvknam1416
      @abvknam1416 2 года назад +1

      ഇത്ര നല്ല സറ്റോറി ഞങ്ങൾക്ക് തന്നതിന് നന്ദി🙏 അതും ഒരു പാട് കേൾക്കാൻ ഇഷ്ടമുളള ശബ്ദത്തിന്റെ ഉടമയായ രഞ്ജി ബ്രോ യ്ക്ക് ഈ സ്റ്റോറി കൊടുത്തതിന് ഒരുപാട് നന്ദി നന്ദി 🙏🙏🙏🙏😍😍❤ ❤❤

    • @janimohammed8618
      @janimohammed8618 2 года назад +4

      മനസ്സിൽ നിന്നും ഒരായിരം നന്ദി അറിയിക്കുന്നു.. ❤️

    • @janimohammed8618
      @janimohammed8618 2 года назад +4

      നിങ്ങൾ തരുന്ന ഇ പ്രചോദനം ഒരിക്കലും കണ്ടില്ലന്നു വെയ്ക്കാൻ പറ്റില്ല..
      തീർച്ചയായും ഇനിയും എഴുതും..
      വരും ദിവസങ്ങളിൽ ഇനിയും പുതിയ യാത്രകളും പുതിയ അനുഭവങ്ങളും ആയി കണ്ടുമുട്ടാം..

    • @abvknam1416
      @abvknam1416 2 года назад +2

      @@janimohammed8618 ഞങ്ങൾ കാത്തിരിക്കുന്നു 🤩🤩😍❤❤

  • @ashzworld7159
    @ashzworld7159 2 года назад +15

    ഇതുപോലെ എന്റെ അനുജൻ ന് ഉണ്ടായിട്ടുണ്ട് ചെറുപ്പത്തിൽ.. ഇവിടെ ഉത്സവത്തിടെ തലേദിവസം ആയിരുന്നു.. വീട്ടിൽ വിരുന്നെരൊക്കെ ഉണ്ടായിരുന്നു എല്ലാവരും വർത്താനം പറഞ്ഞു ഇരുന്ന് ആരും ഉറങ്ങി ഇല്ല പക്ഷെ എന്റെ ഉണ്ണി ഉറങ്ങി അവനെ അമ്മ ഹാൾ ഇൽ കിടത്തി.. ബാക്കി എല്ലാരും സംസാരത്തിൽ മുഴുകി.. അച്ഛനും മാമനും അങ്ങനെ കൊറച്ചു പേർ ടെറസിൽ ആയിരുന്നു.. അങ്ങനെ കൊറേ കഴിഞ്ഞപ്പോ നോക്കുമ്പോ ഇവനെ കാണാൻ ഇല്ല.. എല്ലാരും തിരഞ്ഞിട്ട് കണ്ടില്ല അങ്ങനെ കൊറച്ചു നടന്നാൽ ഞങ്ങൾ ടെ ഉത്സവ കമ്മിറ്റി ടെ സ്ഥലം ഉണ്ട് ആനയുടേം പിന്നെ കൊട്ട് കാരുടെ ഒക്കെ പന്തൽ കെട്ടിയ സ്ഥലം ഞങ്ങൾ അവിടെ കോടി കയറ്റത്തിന് ചെറിയ ഒരു അമ്പലം ഉണ്ടാകും ഞങ്ങളുടെ ദേവിടെ ഫോട്ടോ വെച്ചിട്.. അവൻ അവിടെ വന്നു നിൽക്കുന്നു എന്ന് കമ്മിറ്റി ലെ ചേട്ടൻമാർ വിളിച്ചു പറഞ്ഞു.. അവനോട് ചോദിച്ചപ്പോ അവൻ പറയാ.. അച്ചാച്ചൻ കൊണ്ടോയത അങ്ങോട്ട് എന്ന്.. പക്ഷെ അച്ചാച്ചൻ മരിച്ചിട്ട് കൊല്ലം 2 കഴിഞ്ഞിരുന്നു.. അപ്പോ ഇതുപോലെ ആവും ലെ അന്ന് അവൻ പോയത് 🙄. അന്ന് അവൻ അങ്ങനെ പറഞ്ഞപ്പോ എല്ലാവരും പറഞ്ഞു അച്ചാച്ചന് അവനെ നല്ല ഇഷ്ടം ആയിരുന്നു എന്ന്

    • @AvDVlogs-Skr
      @AvDVlogs-Skr 2 месяца назад

      എന്നിട്ട് 😮😮😮

  • @abvknam1416
    @abvknam1416 2 года назад +52

    പാവ൦ ഞാൻ ഇന്നലെ സ്റ്റോറി കേട്ട് കിടന്നു പക്ഷേ തീരാറായപ്പോൾ ഉറങ്ങിപ്പോയി 😌😌😔😔🙈🙈 അതുകൊണ്ട് ഇന്നും ആദ്യം മുതൽ കേൾക്കട്ടെ😊😊 😂😂😎

    • @janimohammed8618
      @janimohammed8618 2 года назад +1

      😂

    • @Psychosaudi
      @Psychosaudi 2 года назад +3

      Mee too

    • @TITANMIDHUN
      @TITANMIDHUN 2 года назад +2

      Njan കഥ തുടങ്ങി 15 മിൻ്റ് ആയപ്പോൾ തന്നെ ഉറങ്ങി

    • @luxfer0007
      @luxfer0007 Год назад

      👍

    • @Simbaleo832
      @Simbaleo832 Год назад +1

      Njanum 🤣

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Год назад +4

    താങ്കൾ തുടർച്ചയായി യാത്രാനുഭവങ്ങൾ ഉൾപ്പെടുത്തിയാൽ ബ്രോ സൂപ്പർ ആയിരിക്കും..ബെസ്റ്റ് ഓഫ് ലക്ക്..

  • @wolverinejay3406
    @wolverinejay3406 Год назад +2

    കൊള്ളാം അടിപൊളി സ്റ്റോറി verity 👍🏻

  • @varnasham
    @varnasham 2 года назад +14

    സൂപ്പർ സ്റ്റോറി 👍👍ഒരു കഥ ക്കുള്ളിൽ തന്നെ മറ്റൊരു കഥ കൂടി കേൾക്കാൻ സാധിച്ചു,,,, ഇത്രയും മനോഹരമയ സ്റ്റോറി തന്നതിന് , നന്ദി 🙏🙏

  • @malavikaskrishnannair989
    @malavikaskrishnannair989 2 года назад +7

    ഞാനും എന്റെ husbansd ചേർന്നു ഒരു വീട് rent എടുത്തു വീട് അടുത്ത് വീടുകൾ ഉണ്ടായിരുന്നു... But husband ജോയിലിക്കും പോയിട്ട് ഇത്തിരി ലേറ്റ് ആയിട് വരുന്നത് അതുവരെ ഒറ്റക്കും ആയിരുന്നു.. Akana oru day വീട്ടിലെ ഡോഗ് വല്ലാതെ ഒരു room നോക്കി ബാർക്ക് ചെയ്യാൻ തുടങ്ങി.. Hus വന്നപ്പോൾ പറഞ്ഞു.. ആൾ എന്ന കളിയാക്കി... കുറച്ചു day husband എയ്ത്ഒക്കായ് paranormal activities പോലെ തോന്നി.. വീട്ടിൽ ഉള്ളപ്പോൾ ആരോ ഫോള്ളോ ചെയും പോലെ, നൈറ്റ്യിൽ വല്ലാത്ത സൗണ്ട്സ് ഒക്കെ കേൾക്കാൻ തുടങ്ങി.. പിന്നെ ഞാകൾ ആ വീട് കുറച്ചു പരിസരംത്തു അനേഷിച്ചു.. തികച്ചും ഒരു month പോലും ഒരു റെന്റ്കാരും ആ വീട്ടിൽ താമസിച്ചുയിട്ട് ഇല്ല... വല്ലാത്ത ഒരു ഡേയ്‌സ് ആയിരിന്നു അവിടെ.. ഞാകൾ പിന്നെ അവിടെ നിന്നും മാറി

    • @jordanjose329
      @jordanjose329 2 года назад +2

      എവിടെയാ ആഹ് വീട്... ശെരിക്കും തോന്നൽ ആണോ അതോ.. സംഭവിച്ചതോ..? ഇപ്പോൾ ആഹ് വീട്ടിൽ ആൾ താമസം ഉണ്ടോ..?

    • @malavikaskrishnannair989
      @malavikaskrishnannair989 2 года назад +1

      @@jordanjose329 tvm, abandon house annu..

    • @chandrupanicker1101
      @chandrupanicker1101 6 месяцев назад

      ​@@malavikaskrishnannair989tvm evdayanu aa house. ??

  • @VS-fe9dr
    @VS-fe9dr 11 месяцев назад +9

    മസിനഗുഡി വഴി ഊട്ടിക്ക് പോയവർ പോകാത്തവർക്ക് വഴി പറഞ്ഞു കൊടുക്കൂ

  • @jabirek9420
    @jabirek9420 2 года назад +19

    നാളെ ഓഫ് ആണ് ഇന്ന് രാത്രി പൊളിക്കും 🥰... ലെങ്ത്തുള്ള വീഡിയോ തന്നതിന് നന്ദി ബ്രോ 🥰🥰

  • @abvknam1416
    @abvknam1416 2 года назад +13

    പൊളി സ്റ്റോറി👏👏ഒരു രക്ഷയും ഇല്ല👌👌 🤩🤩😍😍രാത്രി 12 മണിക്ക് ഈ സ്റ്റോറി കേട്ട ഞാൻ അന്തസായി സുഖമായി ഉറങ്ങി 😎😎 ഇനിയും ഇതുപോലുള്ള സ്റ്റോറികൾ ദിവസവും പോരട്ടെ 👏👌👌🥰🥰😍🤩🤩🤩❤❤

  • @akshayashokan7713
    @akshayashokan7713 7 месяцев назад +4

    ചേട്ടാ ഇതു പോലത്തെ വീഡിയോസ് ഇനിയും ഇടണം ഇതും കൂട്ടി 53 തവണ ആയി മാസനാഗുടി കേൾക്കുന്നത്

  • @BASIL896
    @BASIL896 Год назад +10

    ഇപ്പോൾ എന്നും ഇത് കേട്ട് ഉറങ്ങുന്നത് പതിവായി കുറെ നേരം കേൾക്കും ❣️🥰❤️കഥകൾ എല്ലാം സൂപ്പർ ആണ് അവതരണം അതിലും സൂപ്പർ ❤️🥰

  • @TITANMIDHUN
    @TITANMIDHUN 2 года назад +2

    Bro oru 1hour ഒക്കെ ലെങ്ക്‌ത് ഉള്ള സ്റ്റോറി വേണം പ്ല്‌സ്

  • @jeep2173
    @jeep2173 2 года назад +22

    ഇവന്മാർ ചായ കുടിക്കാനാണോ അവിടെ പോയത് 😲😲😲

  • @simisamson9074
    @simisamson9074 2 года назад +4

    കുറച്ചു നേരം ഈ പറഞ്ഞ കാട്ടിൽ ഞാൻ കൂടെ ചെന്നത് പോലെ തോന്നി.. ഏതോ ഒരു ലോകത്തു ചെന്നു പെട്ട പോലെ കൊള്ളാം വളരെ നന്നായി.. 👍👍

  • @gibinpatrick
    @gibinpatrick 2 года назад +5

    ഫോട്ടോസ് കൂടി ഉൾപ്പെടുത്തിയാൽ കുറച്ചുകൂടി പൊളിച്ചേനെ🥰🥰🥰

    • @ktmrider4316
      @ktmrider4316 2 года назад

      ഇതുതന്നെ ഒപ്പിച്ചെടുത്ത് എനിക്കറിയാം

    • @gibinpatrick
      @gibinpatrick 2 года назад

      @@ktmrider4316 😂😂😂👍

  • @ponnusachus7231
    @ponnusachus7231 2 года назад +1

    രഞ്ജിത് ഏട്ടന്റെ വോയ്‌സിൽ കഥ കേൾക്കാൻ സൂപ്പർ 👌👌👌

  • @PradeepKumar-rc9en
    @PradeepKumar-rc9en 2 года назад +1

    Nice Story.. നല്ല വിവരണം ❤️

  • @vishnunath.s4974
    @vishnunath.s4974 2 года назад +1

    Negetive af
    Dikuvalla script super but one mistake ee vandik petrol theerile athinte oru karym polum prnjitilah kuzhomilah spr😇😇

  • @ivanjohn3732
    @ivanjohn3732 2 года назад +3

    Wow, bro really a good story experience and Superb narration. Keep it up bro👌👌👌

  • @Gustave991
    @Gustave991 3 месяца назад +1

    എനിക്ക് ഇതുപോലെ വട്ട് കൂട്ടുകാര്‍ വേണം..
    ഇതിപ്പോ എവടെ പോയാലും ഞാനും എന്റെ ബൈക്കും മാത്രം..
    പക്ഷേ എനിക്ക് അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല..

  • @shorts_AnupMenon
    @shorts_AnupMenon 2 года назад +2

    Superb 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈

  • @francisdavid8477
    @francisdavid8477 Год назад +2

    ചില സ്റ്റോറീകൾ ഒക്കെ സിനിമ ആക്കാനുള്ള scope ഉണ്ട്. All the best.! 🙌

  • @PrasadPrasad-zb7tj
    @PrasadPrasad-zb7tj 2 года назад +2

    സൂപ്പർ... 👍

  • @KarthiKarthi-pn2rb
    @KarthiKarthi-pn2rb 4 месяца назад +1

    Da ithu njangalkkundaya anubhavavam pole und njangal parichathu anni alla oru chedi athumu oru nalla manam ulla oru poou ulla chedi serikkum athu njangale ellavereyum bhrandhu pidippichu orupadu pravisyam athu njangale oro alleyum aa chedikarikilekku vilichu athinarikilninnu njangalkku orale thottal mathram bhodham verunna reethiyil akki njangale matti mone serikkum pedichu poyitto aa anubhavam kuduthal parayan ippo pattila jeevan bhakki vannathu bhagyam ee kadha kettapol njangalkku undaya anubhavam eethilum bhayanagam 🤭

  • @akhilvijay-tb2wk
    @akhilvijay-tb2wk Год назад +1

    ഈ കഥ കേട്ടപ്പോൾ നിങ്ങളുടെ കൂടെ ഞാനും യാത്ര ചെയ്തതായിട്ട് തോന്നി മഴ യുടെ തണുപ്പും എല്ലാം ഫീൽ ചെയ്തു നല്ലോരു കഥ ആയിരുന്നു ഇത് ❤️

  • @jyothilakshmi6140
    @jyothilakshmi6140 2 года назад +6

    Lovely Story ❤️

  • @BrokenHeart22554
    @BrokenHeart22554 2 года назад +1

    ആഹാ 🥰🥰🥰🥰 lovely 👌👌👌

  • @petlovers9945
    @petlovers9945 2 года назад +1

    Super story subscriber from tamilnadu

  • @sanalcd
    @sanalcd 2 года назад +2

    Super story bro.... 👍

  • @jintumjoy7194
    @jintumjoy7194 2 года назад +26

    ഞാനും കൂട്ടുകാരനും ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് psc പരീക്ഷ കഴിഞ്ഞ് വന്ന വരവ് ഇപ്പോഴും മറക്കാൻ പറ്റില്ല. Coat ഒക്കെ ഉണ്ടായിരുന്നു പക്ഷെ നല്ല മഴയത് ബൈക്ക് റൈഡ് ഭയങ്കര പാടാ, ദേഹത്തേക്ക് കല്ല് പെറുക്കി എറിയുന്ന പോലെ തോന്നും

    • @ghostradiomalayalam
      @ghostradiomalayalam  2 года назад +2

      🤩😍😍

    • @roserosu4301
      @roserosu4301 Год назад

      Maharastrayilarunna time njangal rentinarunn thamasiche aa veettil vech unddaya anubhavam life il orikkalum marakkan pattilla

    • @MATTEO-ne6pz
      @MATTEO-ne6pz Год назад

      @@roserosu4301 ntha sambvichth

  • @vidyavijayan8871
    @vidyavijayan8871 Год назад

    Verry. Horror story😨😰😱👍

  • @04abhijitvnair
    @04abhijitvnair Год назад +4

    ഈ same കഥ എല്ലാ ദിവസവും കിടക്കുമ്പോൾ കേൾക്കും എന്താണെന്നു അറിയില്ല ഒരു പ്രതേക feel ആണ്.

  • @shereefshereef4211
    @shereefshereef4211 Год назад +3

    പേടി ഉള്ളത് കൊണ്ട് ഞാൻ കാണുന്നില്ല, എനിക്കറിയാവുന്നവരോടും കാണണ്ട പറഞ്ഞിട്ടുണ്ട്

  • @arakkalfrango7448
    @arakkalfrango7448 2 года назад +2

    Supper🙏🙏

  • @neelakkurinji9820
    @neelakkurinji9820 2 года назад +14

    മാനസ ഗുടി അല്ല മസിനഗുടി ആണ്

  • @sindhuprabhakaran1196
    @sindhuprabhakaran1196 Год назад +1

    പാവം എൽദോ😂😂😂😂

  • @chandrabhanunair2418
    @chandrabhanunair2418 2 года назад +6

    ഫ്രീ ആയിട്ട് ഒരു അടിപൊളി യാത്ര നിങ്ങളോട് ഒന്നിച്ച് ഞാനും ചെയ്തു എന്താ പറയാ പറയാൻ വാക്കുകൾ കിട്ടുന്നില്ല. അടിച്ചു പൊളിച്ചു താങ്ക്യൂ. 🤝🙏♥️

    • @janimohammed8618
      @janimohammed8618 2 года назад

      മനസ്സിൽ നിന്നും ഒരായിരം നന്ദി അറിയിക്കുന്നു.. ❤️

  • @nikhilnikee10
    @nikhilnikee10 2 года назад

    Background music💓story❤️‍🔥💌💌

  • @sunisyju2238
    @sunisyju2238 Год назад

    Eppol thanghalude ee kathaghl kettittanu ennum uraghrullathu .But avasanam aghumbozhekkum uraghipoghum.

  • @arakkalfrango7448
    @arakkalfrango7448 2 года назад +1

    Chetta daily videos idamo plezz👌🥰

  • @Jack_corra_YT
    @Jack_corra_YT 8 месяцев назад

    മാഷേ ഞാൻ ഗൂഡല്ലൂരിലാണ് ഇവിടെ എന്റെ വീട് പിന്നെ ഇവിടെ ഒന്നും ഡ്രമ്മിൽ തീ കത്തിക്കാറില്ല 😂😂😂കഥ പോളിയാണ്
    ஸ்டோரி ரெம்ப நல்லா இருக்கு 👍👍👍

  • @princejhon3709
    @princejhon3709 2 года назад

    Super story 👍

  • @iloveyoumyindianarmy1031
    @iloveyoumyindianarmy1031 2 года назад

    Polech adipoly👽👽👽👽👽

  • @ABHINA125
    @ABHINA125 2 года назад +1

    Aiiiwwwaaahhh💥❤️

  • @preethumv
    @preethumv Год назад +1

    It was a nice one, the details mentioned are so nice, it is a good story kudos 😊

  • @vidyavijayan8871
    @vidyavijayan8871 Год назад

    Verry. Nice. Story

  • @jibinjoy4134
    @jibinjoy4134 2 года назад +1

    നല്ല കഥ 👍👍

  • @sachinsachu6881
    @sachinsachu6881 Год назад +1

    Anikum inday 🥵

  • @madhulekha1721
    @madhulekha1721 2 года назад +2

    Bro ghostly team stories....valla rakshem indo

    • @ghostradiomalayalam
      @ghostradiomalayalam  2 года назад

      muneer bro vicharikkanam

    • @madhulekha1721
      @madhulekha1721 2 года назад

      @@ghostradiomalayalam onnu vijarikkan para bro plzzz....masangalai waiting aanu pazhe ghostly team stories kittunnum ella 😏

  • @anandhunambiar7285
    @anandhunambiar7285 2 года назад

    Amazing👍

  • @psychopath4102
    @psychopath4102 2 года назад +5

    സുഹൃത്തേ മാനസഗുടി അല്ല മസനഗുടി ആണ്

    • @ktmrider4316
      @ktmrider4316 2 года назад

      ഒന്ന് പറഞു ഓപ്പിച്ചോട്ടെ

  • @mollysam1617
    @mollysam1617 2 года назад +1

    Wow super

  • @anusreem3068
    @anusreem3068 2 года назад +1

    👌👌👌

  • @jininjickzz7207
    @jininjickzz7207 11 месяцев назад +1

    Pretham Masinugudi vazhi oottyilek

  • @vishakmohan6843
    @vishakmohan6843 2 года назад +1

    👏👏👌👌

  • @bindhujames168
    @bindhujames168 Год назад

    Enikum oru kadha parayan Aagrahamundu

  • @thenameof5211
    @thenameof5211 2 года назад +2

    Manasagudi ayyo ayyo

  • @varghesepeter8700
    @varghesepeter8700 10 месяцев назад

    Super

  • @saniledapattasanil4340
    @saniledapattasanil4340 2 года назад +1

    👏🏻👏🏻👏🏻👏🏻👏🏻🤗

  • @SpiritualDiary-uq2jn
    @SpiritualDiary-uq2jn 10 месяцев назад

    ഏത് Mike aanu use ചെയ്യുന്നേ onnu parayamo

  • @psyco7873
    @psyco7873 2 года назад +14

    വട്ടപ്പാറ വളവിലെ പ്രേതം... 🔥

  • @rsmurali6382
    @rsmurali6382 Год назад

    ഈ സ്ഥലത്ത് ഞാൻ പോയിട്ടുണ്ട് നമ്മൾ നാലുപേരുണ്ടായിരുന്നു നമ്മൾ അവിടെ ഒന്നും കണ്ടില്ല സുഖമായി കിടന്നുറങ്ങി രാത്രി പുലിയുടെ അലർച്ച കേട്ടു അത്രമാത്രം

  • @unnivijayan2619
    @unnivijayan2619 2 года назад +2

    👍👍👍👍

  • @nikshpakshan123
    @nikshpakshan123 5 месяцев назад

    പറയുബോൾ ഒരു ഒറിജിനാലിറ്റി വേണം ഇത് കഥ തുടങ്ങിയപ്പോൾ തന്നെ തള്ള്.. പേടിപ്പിക്കുന്ന സ്ഥലം മതി എന്ന്.. ടൂർ പോകാൻ 😂.. ആരടെ എല്ലാരും നല്ല ഭംഗി ഉള്ള സ്ഥലം കാണാൻ ആണ് പോകുന്നത്.. പേടിക്കുന്ന സ്ഥലം എന്ന് പറഞ്ഞു ആരാണ് ടൂർ പ്ലാൻ ചെയുന്നത്...

  • @ittuor1
    @ittuor1 Год назад

    ❤👌

  • @anusreem3068
    @anusreem3068 2 года назад +1

    Biriyani thazhe poyallo 😢😪

  • @infotalkitsmesarath5268
    @infotalkitsmesarath5268 2 года назад +1

    ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്ത് വരികയായിരുന്നു.... ഇത് കേട്ടപ്പോ പൂർത്തിയായി 😂😂😂

  • @shibinkaaryan6024
    @shibinkaaryan6024 2 года назад +2

    Ith. Kelkkathe ippo. Urakk varanillaaa🥰🥰🥰🥰🥰🥰

  • @torque_twister_4632
    @torque_twister_4632 11 месяцев назад

    ഇപ്പോ ഈ trip ഒരു trend ആയി 😂

  • @anushemi2976
    @anushemi2976 2 года назад +2

    എനിക്കും പറയാൻ ഉണ്ട് കഥ സാർ

  • @bibintomy9609
    @bibintomy9609 2 года назад +1

    💥💥💥

  • @akhilkishore8240
    @akhilkishore8240 2 года назад

    Adipoli

  • @anankrishnatk5186
    @anankrishnatk5186 2 года назад +1

    Poli

  • @sajithsasi4763
    @sajithsasi4763 Год назад

    ഡിസ്പ്ക്രിഷൻ ബോക്സ്‌ ഓപ്ഷൻ അറിയില്ല ഒന്ന് പറയോ?

  • @nithinvarghese1784
    @nithinvarghese1784 Год назад

    Thiranjedukkunna story kku enthelum paaridoshikam indaakuo

  • @thamarathamara8779
    @thamarathamara8779 2 года назад +4

    Masinagudi alle.....not manasagudi

    • @ghostradiomalayalam
      @ghostradiomalayalam  2 года назад +1

      വായിച്ചപ്പോൾ അക്ഷരം തെറ്റി ക്ഷമിക്കണം

  • @310blower
    @310blower 6 месяцев назад

    Aa last parajath oru mandatharam alle?😂 Neriyamangalam kaadu vazhi coimbatore oo? 🤣

  • @dj___production1617
    @dj___production1617 2 года назад +5

    മസിനകുടി 🥴

    • @ghostradiomalayalam
      @ghostradiomalayalam  2 года назад +3

      വായിച്ചപ്പോൾ അക്ഷരം തെറ്റി ക്ഷമിക്കണം

  • @subinvp3056
    @subinvp3056 2 года назад +1

    😊👍

  • @gokulvs2395
    @gokulvs2395 2 года назад

    Shyam varma evide poyi sir

  • @BabuTTTT
    @BabuTTTT Год назад

    Chek postil ninnum 6manikkaly ketti viduka oru douth

  • @nilgirivlogs4711
    @nilgirivlogs4711 2 года назад

    ഞാൻ ഗുഡലൂർ കാരനാണ്..., 🤩🤩🤩

  • @BabuTTTT
    @BabuTTTT Год назад

    Ala oru douth nadukanil ninnu first ariyailottu 6manikku sesamally kayatti viduu

  • @ajmalajmal9008
    @ajmalajmal9008 2 года назад

    മുടി kandila😆😆😄😄

  • @akhilkishore8240
    @akhilkishore8240 2 года назад

    Normally 1 & 2 pokumairunu 🤭 ennu 1 only 😬

  • @Jack_corra_YT
    @Jack_corra_YT 8 месяцев назад +1

    ഹലോ സാറേ മസനകുടി തമിഴ്ഞടാണ് കണ്ണടമല്ല 😂😂😂😂

  • @dream_vloger4078
    @dream_vloger4078 5 месяцев назад

    നല്ല കഥ.... പക്ഷേ കള്ളം പറയരുത് 😂😂😂😂

  • @mkbhat55
    @mkbhat55 7 месяцев назад

    😂 manasa gudi alla etta ..
    Masanagudi aanu .. 😂

  • @jithu5080
    @jithu5080 2 года назад

    telegram group link evde?

  • @kensvideos6178
    @kensvideos6178 2 года назад

    എൽദോ ഫാൻ🤣🤣

  • @Anacondasreejith
    @Anacondasreejith 2 года назад +20

    മഴ,കൊടുംകാട്, തണുപ്പ്, ഫ്രണ്ട്സ്,bike, ട്രിപ്പ് 🤗 ഹൊ അതൊന്നൊന്നര vibe ആണ്.

  • @Psychosaudi
    @Psychosaudi 2 года назад

    Teligram group link evide

  • @ytgameing8230
    @ytgameing8230 Год назад

    Hi

  • @IrisSTv
    @IrisSTv Год назад

    🙏👏

  • @saferali2315
    @saferali2315 2 года назад +1

    അതേ താ ഈ മാനസ്സ് കോടി.? 🤣🤣😂

  • @freesoul733
    @freesoul733 2 года назад

    Where is the location, i want to visit there.

  • @kalnair8103
    @kalnair8103 2 года назад

    An illthought out imaginary story in which even the name of the destination is wrong!!

  • @PetterJumanji
    @PetterJumanji Год назад

    Nfhu thalladoo parayuneee😂😂😂

  • @ajith6724
    @ajith6724 2 года назад +2

    സൂപ്പർ സ്റ്റോറി 💞💞