3 പേരുടെ ജീവനെടുത്ത ഭീകര അനുഭവം | Malayalam ghost story| പ്രേതാനുഭവം | Prethanubhavam

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 37

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 3 дня назад +4

    എനിക്ക് താങ്കളുടെ കഥ വളരെയിഷ്ടമാണ്... സൂപ്പർകഥ... അടിപൊളി.... വെൽഡൺ....🎉❤🎉❤

  • @jeep2173
    @jeep2173 3 дня назад +4

    ശേഷം ശേഷം ശേഷം 😮😮😮😮😮😮

  • @jyothilakshmi6140
    @jyothilakshmi6140 День назад +1

    Nice

  • @pranavprakash6606
    @pranavprakash6606 2 дня назад +1

    സൂപ്പർ 🥰🥰

  • @jeep2173
    @jeep2173 3 дня назад +2

    ഫസ്റ്റ്

  • @AnildevVaryanthara
    @AnildevVaryanthara 3 дня назад +1

    First

  • @AshiqMampadan
    @AshiqMampadan 3 дня назад +1

    Enum vido ittal super ayirunu bro❤

  • @TSM346
    @TSM346 3 дня назад +1

    Nice story bro ❤️

  • @samvs8227
    @samvs8227 3 дня назад +1

    🎉🎉

  • @ShymolJohnson-mx6ek
    @ShymolJohnson-mx6ek 3 дня назад +1

    ഹായ് ഞാനും കഥ കേൾക്കാൻ വന്നു

  • @Epic_soul_4x
    @Epic_soul_4x 3 дня назад +1

    ❤njan eth

  • @bibeeshsouparnika677
    @bibeeshsouparnika677 3 дня назад +1

    🎈🎈🎈🎈🙏

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 3 дня назад

    ❤️ നല്ല അവതരണം❤🇸 🇺 🇵 🇪 🇷

  • @nidhinsivaraman
    @nidhinsivaraman 3 дня назад +3

    Tamil story ?

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw 2 дня назад +1

    ഇന്നത്തെ കാലത്തും ഇത് പോലെ ഒരു കഥ....കാശ് ഉണ്ടാക്കാൻ എന്തും.ചെയ്യാമല്ലോ അല്ലേ...ഒരു മാല പോയതാണ് ആത്മാവിൻ്റെ വേദന...പ്രതികാരം...എന്തൊക്കെയാ ഇവിടെ നടക്കുന്നത്

    • @mallunightmare
      @mallunightmare  2 дня назад +2

      @@AnoopkumarMohan-iv3vw കാശ് ഉണ്ടാക്കാൻ ഞാൻ ആരുടെയും പിടിച്ചു പറിച്ചില്ല ബ്രോ

    • @AnoopkumarMohan-iv3vw
      @AnoopkumarMohan-iv3vw 2 дня назад +1

      @mallunightmare പിടിച്ചു പറിച്ചു മാത്രമേ ക്യാഷ് ഉണ്ടാക്കാൻ പറ്റുകയുള്ളു എന്നാണോ താങ്കളുടെ വിചാരം

    • @AnoopkumarMohan-iv3vw
      @AnoopkumarMohan-iv3vw 2 дня назад +1

      പ്രേത കഥക്കൊക്കെ ചെറിയൊരു ലോജിക് വേണം.അത് പോലും ഇതിൽ ഇല്ല.സംഭവ കഥ ആണേൽ അത് പറയുക.അല്ലേൽ ആരേലും താങ്കളോട് പറഞ്ഞ കഥ ആണേൽ അതും പറയുക.അല്ലാതെ ചുമ്മാ ഒരു കഥ.

    • @mallunightmare
      @mallunightmare  2 дня назад +1

      @ പ്രേത കഥകളിലെ ലോജിക് എന്താണെന്ന് എനിക്ക് അറിയില്ല .. പിന്നെ ഈ കഥ ഞാൻ വേറെ ഭാഷയിൽ നിന്ന് trnslate ചെയ്തതാണ് ... അനുഭവം ഇല്ലാത്തവർക്ക് പ്രേത അനുഭവങ്ങൾ കഥ പോലെ കെട്ടിരിക്കാൻ ആണ് ഇഷ്ടം .. പക്ഷെ അനുഭവം ഉള്ളവർ അത് വിശ്വസിക്കും ... ഇത് ഞാൻ പല വിഡിയോയിലും പറഞ്ഞിട്ടുമുണ്ട് ...

    • @mallunightmare
      @mallunightmare  2 дня назад

      @ അല്ല കാശുണ്ടാക്കാൻ എന്തും ചെയ്യുമോ എന്ന് താങ്കൾ ചോദിച്ചല്ലോ അതുകൊണ്ട് പറഞ്ഞതാണ് പിടിച്ചു പരിക്കില്ല എന്ന് ..