ഇന്ന് മുതൽ ഡെയ്‌ലി വിഡിയോകൾ ഉണ്ടായിരിക്കുന്നതാണ്, നാളെ മുതൽ 3 ദിവസം വാരണാസി വീഡിയോകൾ ഉണ്ടാകും. അതിന് ശേഷം നമ്മുടെ UK യാത്രകൾ ആരംഭിക്കുന്നു. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടായിരിക്കണം. 😊😊
വെറുതെ ഒരു കടപ്പാട് തീർക്കുന്നത് പോലെ തോന്നിപോയി. നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന പ്രേക്ഷകരോട് ഉത്തരവാദിത്തം ഉണ്ടല്ലോ അങ്ങനെ എങ്കിൽ മുമ്പ് ചെയ്ത പോലെ തന്നെ തുടർന്ന് പോകുന്നതാണ് നല്ലത് അങ്ങനെ ആണ് ഞങ്ങൾക്ക് ഇഷ്ടം ❤️❤️❤️
Good attempt...for a quick travel reference, this kind of video is great! I think you can do daily vlogs as usual and then after the trip, do a summary video like this.
സുജിത് ബ്രോ എല്ലാ വീഡിയോയും കാണുന്ന ഒരാൾ ആണ് .. ആദ്യമായി നിങ്ങളുടെ വീഡിയോ കണ്ടു ഉറക്കം വന്നത് .. content കുത്തി നിറച്ചാലും ബോർ ആണ് പഴയ പോലെ തമാശയും ഡ്രൈവ് ഒകെ ഉള്ള ഡീറ്റൈൽ വീഡിയോ ആണ് നല്ലത് :)
Chettande pazhaya style of video making aanu nalathu, full detailed ayii. E video odichu poyapole thonni sherikum places kandu mathiyayila. But hat's off for your commitment to create new vloging idea's not only focusing on revenue🥰 Keep Exploring Full Support❤️
ഒരുപാട് കാഴ്ചകൾ ഉണ്ട് മൈസൂരിൽ പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ നിങ്ങൾക്ക് തീരെ സമയമില്ലാതെ വീഡിയോ പെട്ടെന്നു തീർത്തത പോലെ ഫീൽ ചെയ്തു. പഴയതുപോലെ Detailed വീഡിയോ തന്നെ മതി സുജിത്.
Being a travel vlogger and when traveling with family it's obvious that you can't spend enough time with Ur family..You need to focus on shooting more ryt..When you do this sort of video I hope you are able to enjoy with Ur family more also satisfy your viewers..So it's okay to do such videos once in a while so that you can concentrate more on family..Today's video covered almost everything and I hope you could spend more time with Rishi baby❤️
Sujith Etta I personally don't like this type of combined video it's like an incomplete video. I like your older style of taking video like for a 3 day trip make more videos. That gives us a complete knowledge of the place you are visiting. 😊
You could have done at least 3 videos from this trip. But you decided to forego that revenue and made it into a single video for the benefit of those who would like to travel to Mysore. Good commitment and also long term thinking. Keep going bro ❤️ Think about doing such videos for every destination you visit along with daily vlogs of your trip 😊
Just awesome...Three days trip in 20 min video..You have also maintained your quality and content..Superb concept and editing..Wonderful..Eagerly waiting for your upcoming European tour and videos...All the Best Sujit Etta..👍👍❤
My relaxation every day while coming back from job is having a tea and watching Ur video . That was missing. So happy u r coming back with regular videos from today
Your videos are always very informative. Get a good information even if we don't know about place. I m a teacher. While teaching timezones I actually in class remembered you while teaching when I explained about different time zones even in same country ( with reference of your video trans Siberian railway russia). Was remembering Ur trip while teaching this topic in this class. Today's video I think has both advantage and disadvantage that if you r visiting Mysore u can use Ur reference where to visit and hotels and restaurants u can choose. But disadvantage is as a viewer to see places through Ur video this is not enough.because I watch to see Ur video for seeing places. As I don't travel much . I like Ur detail videos. But as u said u were experimenting new ideas. Then only u can grow. Ur videos r always informative.i like Ur detailed videos ( both outside and inside India ). Lots of love to your family ❤️.
ഭക്തൻ യൂട്യൂബ് algorithm experiment ചെയ്യാനാണ് ഈ variety വീഡിയോ ചെയ്യുന്നേ എന്നെനിക്കു തോന്നുന്നു ...normally ഇയാളുടെ വീഡിയോസ് ഞാൻ അടക്കം ആളുകൾ skip ചെയ്തു ആണ് കാണുന്നെ ... but 3 days in 1 video ,,,so people tend to see full video without skipping ///so this may increase his revenue/viewership rating .. and RUclips will recommend more :)
കേരളത്തിൽ നിന്നുമുള്ള സ്കൂൾ - കോളേജ് വിനോദയാത്രാ സങ്കല്പങ്ങളിൽ ആദ്യം എത്തുന്ന ഒരിടം മൈസൂർ ആണ് അതോടൊപ്പം കർണാടകയിലെ വിവിധയിടങ്ങളും... ഒട്ടനവധി നിരവധി കാര്യങ്ങൾ മൈസൂർനെപ്പറ്റി അറിയാമെന്ന് കരുതിയത് വളരെയധികം ചുരുങ്ങിപ്പോയതായി തോന്നി... കാണുന്ന കാഴ്ചകളുടെ വ്യത്യസ്തയും വ്യക്തമായ വിവരണങ്ങളുടെ ശൈലിയുമാണ് സുജിത്തേട്ടന്റെ വീഡിയോകളിൽ നിന്നും ലഭിക്കുന്നത്... അത് മൈസൂർ പോലൊരു സ്ഥലം കൂടെ ആയപ്പോൾ കാഴ്ചകളും വിവരണവും ഒരുപാട് കുറഞ്ഞതുപോലെ തോന്നി... Sightseeing-നെക്കാൾ താമസിക്കുന്ന ഹോട്ടൽന്റെ വിവരണം നിരവധി ഉണ്ടായിരുന്നു...
JUST A SUGGESTION SUJITHETTA.. COULD UNDERSTAND THAT THIS HIGHLIGHT VIDEO IS FOR AGODA.. STILL AS A VIEWER WE ARE INTERESTED TO SEE THIS SAME HIGHLIGHTS VLOG AS 4-5 VLOGS... BECAUSE UR VLOGS ARE WORTH WATCHING.. WAITING FOR THE BEST
മുമ്പ് ഉണ്ടായിരുന്നതുപോലുള്ള അവതരണശൈലി തന്നെയാണ് ഞങ്ങൾ പ്രേക്ഷകർ ഇഷ്ട്ടപെടുന്നത്... ഇത് പലതും ഒരു തിടുക്കത്തിലായത് പോലെ.... സുജിത്ത് ഭായിയുടെ അവതരണ മികവ്.. തമാശകൾ... കാഴ്ചകൾക്ക് നൽകുന്ന വിശദീകരണം ഇതൊക്കെയാണ് ഞങ്ങൾ ഭായിയുടെ സ്ഥിരം പ്രേക്ഷകരായത്തിനുള്ള പ്രധാന കാരണങ്ങളിൽ ചിലത്... ആ ഒരു മൂല്യം അതെപടിതന്നെ തുടർന്നുപോയിക്കോട്ടെ.... ഈ ഒരു പുതിയ പരീക്ഷണം അത്ര രസിച്ചില്ല...... പഴയ സുജിത്തേട്ടനെയാണ് ഞങ്ങൾക്ക് കിട്ടേണ്ടത്... 👍👍 all the best 🙌
The presentation is so good and I've a small suggestion that try to use variety intro methods and it would be great if you add some photos of the palace and the church in between the video. In whole the richness is there.
വീഡിയോ അടിപൊളി 😍😍. മൈസൂരിൽ mall of mysore മാത്രമല്ല ഉള്ളത്. Forum mall, ബിഎംഡ habittaat mall, garuda mall ഇവയെല്ലാം ഉണ്ട്. അതുപോലെ ഇനിയും ഒരുപാട് സ്ഥലങ്ങൾ ഉണ്ട്. പക്ഷി സാങ്കേതം, ത്രിവേണി സംഗമം, ടിപ്പു കൊട്ടാരം, ടിപ്പു സമാധി, ടിപ്പു ജയിൽ, ജഗ് മോഹൻ പാലസ്, ജാമുണ്ഡി അമ്പലം, ഹോഴ്‌സ് സ്റ്റേഡിയം, ഗോൾഫ് ക്ലബ്, മൈസൂർ സൂ,.....
മൈസൂർ😍😍😍🔥🔥ഞാൻ ജീവിക്കുന്ന കേരളത്തേക്കാളും എനിക്കിഷ്ട്ടപ്പെട്ട സ്ഥലം..😍2 പ്രാവശ്യം പോയിട്ടുണ്ട്.👍പുതിയ കാർ എടുത്ത് വയനാട്കൂടി മൈസൂർ പോകണം. 😍ദസറ ദിവസം രാത്രി പാലസ് കണ്ടാൽ അതിന്റെ ഭംഗി പറഞ്ഞറിക്കാൻ പറ്റില്ല അത്രയും കളർഫുൾ ആണ്..👍പക്ഷേ ആ ദിവസം തിരക്ക് Bangalore പോലെയാണ്.
Hai chetta... We are mysorians originally from Kerala.. Happy to see you all in mysore.. Here we have Forum mall, Central mall and all.. 🥰Also got some information. Thank you
ഹലോ സുജിത് ഭക്തൻ നിങ്ങൾമൂന്നുദിവസത്തെ വീഡിയോ വ്യത്യസ്തമായ ഇരിക്കുന്നു പക്ഷേ ഇങ്ങനെ വീഡിയോ ചെയ്താൽ നിങ്ങളുടെ ശൈലി മാറിയിരിക്കുന്നു നിങ്ങൾ അന്ന് നിങ്ങൾ അന്ന് ചെയ്യുന്ന വീഡിയോ കാണാൻ ഞങ്ങൾക്ക് കൂടുതൽ ഇഷ്ടം
വീഡിയോ കണ്ട് . ഇഷ്ടമായി . പക്ഷേ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞ് തീർക്കിനുള്ള ഒരു സ്പീഡ് അനുഭവപ്പെട്ടു. എനിക്ക് സുജിത്തിന്റെ സാധാരണ എല്ലാ കാര്യങ്ങളും വളരേ വ്യക്തമാക്കി വിശദീകരണം തരുന്ന വീഡിയോ ആണ് കൂടുതൽ ഇഷ്ടം. ഇത് കൊള്ളാം . . ഇതിൽ സമയം തീരേയില്ലാ എന്നാൽ എല്ലാം പറയുകയും വേണം എന്നപോലെ തോന്നി. ചിലപ്പോൾ എനിക്ക തോന്നിയതാവാം. മോന്നോട്ടുള്ള യാത്രകൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു 🌹🌹🌹🌹🌹
Normally ഒരു വ്ലോഗ് തുടങ്ങുമ്പോ ഇൻട്രോ കാണിക്കില്ലേ, അത് പോലെ തോന്നി, പഴയ സ്റ്റൈൽ ആണ് എനിക്കിഷ്ടം, ഇയാൾ ഇങ്ങനെ ചെയ്യുന്നതിന് പകരം അഞ്ചോ ആറോ videos ചെയ്യെടോ, ഞങ്ങളില്ലേ കാണാൻ 👍👍
ഇത് പൊളിയാട്ടോ 🔥🔥🔥🔥ഇത് പോലെ മുംബൈ യെ കുറിച്ചും വീഡിയോ വേണം.time കുറച്ചതും നല്ല തീരുമാനം ആണ്.2 week കൂടുമ്പോൾ ഇങ്ങനത്തെ travel guide videos വേണം.അല്ലാത്തപ്പോൾ സാധാ വീഡിയോയും.❤️❤️
ഞാൻ ലാസ്റ്റ് മൈസൂർ പോയപ്പോൾ ഈ വീഡിയോ കണ്ടിട്ടാണ് GTR ഹോട്ടലിൽ കയറിയത്. ഒരു രക്ഷയും ഇല്ലാത്ത ഫുഡ്🥰 ഞങ്ങൾ family എല്ലാർക്കും നല്ല ഇഷ്ട്ടായി🥰 thank you sujithetta👍
It is also one of the best video presented by you today I appreciate your attitude to taking this kind of beautiful videos before three years ago I have visited mysoor and I saw there important destinations of Karnataka tourism and thank you for sharing this video with us congratulations to you from my heart 🎉🎉🎉❤️
Requesting to put both types of video's.. combined video will help the travellers to get proper guidance at a quick glance and explained video will give a fealing of travel to those places along with you ( for those people who are not able to travel )
ഹലോ സർ, ഞാൻ 65 വയസ്സായ subscriber ആണ് താങകളുടെ എല്ലാ വീഡിയോകളും കണ്ടു. Mysore in three days വീഡിയോ കണ്ടപ്പോൾ Sujith Bhakthan ന്ടെ മുന്പു കണ്ട മികച്ച സാങ്കേതിക വീഡിയോ കണ്ട മാതിരി ഇല്ല. ശരിയല്ലേ സർ !!!!!.
Feast for the eyes Mysore. Since you have condensed three blogs into one video, you should have extended duration into 30 mnts. Meanwhile, interested to watch your video daily.🙌
സുജിത്തിന്റെ നിലവാരമുള്ള ഡെയ്ലി വീഡിയോ കുറച്ച് ദിവസമായി കാണാൻ സാധിക്കാത്തതിനാൽ Fake thumbnail ഇടുന്ന നിലവാരം കുറഞ്ഞ ചാനലുകൾ കണ്ട തൃപ്തിപ്പെടണ്ടി വന്ന പാവം ഞങ്ങൾ... Please put daily videos as usual
School ല്‍ നിന്ന് പോയി കണ്ട വൃന്ദാവന്‍...കണ്ണ് നിറയെ കാണാൻ ഇരുന്ന ഞാൻ 🤨കഷ്ടമായി പോയി Sujith...രണ്ടു വര്‍ഷം മുമ്പ് ..വയനാട്..മൈസൂര്‍ പോയപ്പോൾ...ഞങ്ങൾ അവിടെ എത്താൻ വൈകി...tickets കിട്ടിയില്ല..അന്ന് സങ്കടം വന്നു..ഇപ്പോഴും കാണാൻ പറ്റിയില്ല..കഷ്ടം തന്നെ...video's വിശദമായി കാണിക്കുന്നതാണ് നല്ലത് 👍
I think THIS video will be better if was like 25 or 30 mins. Before it was boring to watch a small content in 30min. Although it was a awesome video. Hope there will be more videos like this one.
Brought me back to good old days when I lived in Mysore ❤️❤️. Sujithetta, but you missed Chamundi, which I believe is the soul of Mysore. I used to go there everyday evening to see the temple and feel it’s serenity:)
Ayoo Chetta U missed a few places in Mysore (ie)the bird sanctuary near KRS, Tipu's Tomb, Mysore Zoo, Railway Museum & Chamundi Hill 😄😄, Katta fans from Banglore💪💪
എല്ലാം വിവരിച്ചുള്ള വീഡിയോ ആണ് ഇഷ്ടം. ഇത് skip ചെയ്ത feel ആണ്. കണ്ടു കഴിഞ്ഞുള്ള സംതൃപ്തി കിട്ടിയില്ല. Normaly ennum car il irikkunna feel kittumayirunnu. Innu kittiyilla. 😭
ഇന്ന് മുതൽ ഡെയ്‌ലി വിഡിയോകൾ ഉണ്ടായിരിക്കുന്നതാണ്, നാളെ മുതൽ 3 ദിവസം വാരണാസി വീഡിയോകൾ ഉണ്ടാകും. അതിന് ശേഷം നമ്മുടെ UK യാത്രകൾ ആരംഭിക്കുന്നു. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടായിരിക്കണം. 😊😊
😍❤️ full support ❤️❤️
Eastern Europe aurunu nallath
All the best broo god bless you😊😊😊
Full Support ❤️❤️ happy to hear from you that you are going to put daily videos ❤️❤️
Detailed video is better 🙌🙂
Eventhough this was nice and soothing
ഇങ്ങനെ വീഡിയോ വേണ്ട ഭയകര boaring ആയി തോന്നി വിശദമായി കാണിക്കേണ്ട പലതും വളരെ speed ആയി പോയി!!! വീഡിയോ പഴയ പോലെ തന്നെ മതി അതാണ് നല്ലത് 🙌
Crt bro💞
Crct
ശരി ആണ് ബ്രോ 👍
Correct man
Sathyam🥳
എല്ലാം കുത്തി നിറച്ച് വെച്ച പോലെ...😥 We need daily vlogs ❤️❤️
പണ്ട് +2 പഠിച്ചുകൊണ്ടിരുന്നപ്പോ സ്കൂൾ ടൂർ പോയതായിരുന്നു ഈ കാണിച്ച സ്ഥലങ്ങളിൽ എല്ലാം... വീഡിയോ കണ്ടപ്പോ പഴയ ഓർമ്മകളിലേക്ക് പോയി.... Feeling Nostu😍❤
Sujithetta പുതിയ പരീക്ഷണം എന്തായാലും നന്നായിട്ടുണ്ട് 👍🏻
പക്ഷെ സുജിത്തേട്ടന്റെ detail ആയിട്ടുള്ള വ്ലോഗ് എനിക്ക് ഇഷ്ടം ❣️
സുജിത്‌ഭായ് പഴയതുപോലെ ഡീറ്റൈൽഡ് ആയിട്ട് വിവരിച്ചു തരുന്ന വീഡിയോ മതി..കാഴ്ചകളുടെ കൂടെ അറിവും അതാണ് നിങ്ങടെ വീഡിയോയുടെ പ്രത്യേകത 👍🏻👍🏻
Njan oru Europe bicycle tour cheyyua onn kand opinion parayanam🙏
വെറുതെ ഒരു കടപ്പാട് തീർക്കുന്നത് പോലെ തോന്നിപോയി. നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന പ്രേക്ഷകരോട് ഉത്തരവാദിത്തം ഉണ്ടല്ലോ അങ്ങനെ എങ്കിൽ മുമ്പ് ചെയ്ത പോലെ തന്നെ തുടർന്ന് പോകുന്നതാണ് നല്ലത് അങ്ങനെ ആണ് ഞങ്ങൾക്ക് ഇഷ്ടം ❤️❤️❤️
100%
💯
Completely yojikunnu pazhaya video dialogue adi koodthal aayirinenkilm enjoy chythirinnu informative aayirinnu.. Ithil informative aayit valuthayit onnm thonniyilla
Correct.we want daily video
100%correct
Good attempt...for a quick travel reference, this kind of video is great! I think you can do daily vlogs as usual and then after the trip, do a summary video like this.
സുജിത് ബ്രോ എല്ലാ വീഡിയോയും കാണുന്ന ഒരാൾ ആണ് .. ആദ്യമായി നിങ്ങളുടെ വീഡിയോ കണ്ടു ഉറക്കം വന്നത് .. content കുത്തി നിറച്ചാലും ബോർ ആണ് പഴയ പോലെ തമാശയും ഡ്രൈവ് ഒകെ ഉള്ള ഡീറ്റൈൽ വീഡിയോ ആണ് നല്ലത് :)
Full bore
Sathyo
Chettande pazhaya style of video making aanu nalathu, full detailed ayii. E video odichu poyapole thonni sherikum places kandu mathiyayila. But hat's off for your commitment to create new vloging idea's not only focusing on revenue🥰
Keep Exploring Full Support❤️
ഇതൊക്കെ കണ്ടപ്പോൾ പണ്ട് ടൂർ പോയത് ഓർമ്മ വന്നു 🙄
Yes
Athe 😔😔
Before corona
ഒരുപാട് കാഴ്ചകൾ ഉണ്ട് മൈസൂരിൽ പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ നിങ്ങൾക്ക് തീരെ സമയമില്ലാതെ വീഡിയോ പെട്ടെന്നു തീർത്തത പോലെ ഫീൽ ചെയ്തു. പഴയതുപോലെ Detailed വീഡിയോ തന്നെ മതി സുജിത്.
Mysore Palace and Brindavan garden kandappol +2 Tour orma vannu💕..Good old days 🥲😚
Njan oru Europe bicycle tour cheyyua onn kand opinion parayanam🙏
Being a travel vlogger and when traveling with family it's obvious that you can't spend enough time with Ur family..You need to focus on shooting more ryt..When you do this sort of video I hope you are able to enjoy with Ur family more also satisfy your viewers..So it's okay to do such videos once in a while so that you can concentrate more on family..Today's video covered almost everything and I hope you could spend more time with Rishi baby❤️
Sujithetta daily vlogs ഭയങ്കര missing ആണ് നമ്മുക്ക് daily vlogs venam 🙂❤️ By dubai ഇന്നത്തെ വീഡിയോ കിടു ആണ് ❤️
I’m also with the same opinion
This was a well edited and informative video.
But I prefer the daily detailed videos.
Thank you for going back to the daily videos from now.
ഇത്രക്കും മനോഹരമായി വീഡിയോ ചെയ്യാൻ സുജിത് ഏട്ടനെ കൊണ്ടേ പറ്റു ❤❤ I Love sujith Ettan ❤😘
Detail ആയിട്ടുള്ള വീഡിയോ ആയിരുന്നെങ്കിൽ മൈസൂർ പോകുന്ന എല്ലാവർക്കും ഉപകാരപ്പെട്ടേനെ ...❤️
*പുതിയ രീതി കൊള്ളാം bro...പക്ഷെ detailed ആയിട്ട് ചെയ്യുന്നതാണ് ഇഷ്ടം, Daily videos ഇല്ലെങ്കിൽ ഒരു സങ്കടമാണ്*
Rishikuttan 😍😍😍😍
Njan oru Europe bicycle tour cheyyua onn kand opinion parayanam🙏
സുജിത്തേട്ടന്റെ old style ആണ് നല്ലത്.
ഇത് വേറെ ആരുടെയോ video പോലെ തോന്നുന്നു. മറ്റേ style ആയിരിക്കും നല്ലത് ❤️
Sujith Etta I personally don't like this type of combined video it's like an incomplete video. I like your older style of taking video like for a 3 day trip make more videos. That gives us a complete knowledge of the place you are visiting. 😊
നിങ്ങളുടെ കൂടെ സഞ്ചരിക്കുന്ന ഫീൽ ആണ് നിങ്ങളുടെ വീഡിയോയുടെ speciality, ഇത് നിങ്ങൾ ഓടുന്നു ഞങ്ങളും കൂടെ ഓടുന്നു എന്ന ഫീൽ ആണ് ഈ വീഡിയോ
You could have done at least 3 videos from this trip. But you decided to forego that revenue and made it into a single video for the benefit of those who would like to travel to Mysore. Good commitment and also long term thinking. Keep going bro ❤️
Think about doing such videos for every destination you visit along with daily vlogs of your trip 😊
Just awesome...Three days trip in 20 min video..You have also maintained your quality and content..Superb concept and editing..Wonderful..Eagerly waiting for your upcoming European tour and videos...All the Best Sujit Etta..👍👍❤
My relaxation every day while coming back from job is having a tea and watching Ur video . That was missing. So happy u r coming back with regular videos from today
Njan oru Europe bicycle tour cheyyua onn kand opinion parayanam🙏
✌️
ഇതൊക്കെ കണ്ടപ്പോൾ സ്കൂൾ ടൂർ ഓര്മവന്നു ....7 പഠിക്കുമ്പോൾ
പോയത്...
Your videos are always very informative. Get a good information even if we don't know about place. I m a teacher. While teaching timezones I actually in class remembered you while teaching when I explained about different time zones even in same country ( with reference of your video trans Siberian railway russia). Was remembering Ur trip while teaching this topic in this class. Today's video I think has both advantage and disadvantage that if you r visiting Mysore u can use Ur reference where to visit and hotels and restaurants u can choose. But disadvantage is as a viewer to see places through Ur video this is not enough.because I watch to see Ur video for seeing places. As I don't travel much . I like Ur detail videos. But as u said u were experimenting new ideas. Then only u can grow. Ur videos r always informative.i like Ur detailed videos ( both outside and inside India ). Lots of love to your family ❤️.
വീഡിയോയോയ്ക്കു ഒരു തുടർച്ച കിട്ടാത്തത് പോലെ തോന്നുന്നു സുജിത്തേട്ടാ.. പഴയ പോലെ ആണ് രസം 🔥
We need daily Vlogs we are missing it 😓😓
ഭക്തൻ യൂട്യൂബ് algorithm experiment ചെയ്യാനാണ് ഈ variety വീഡിയോ ചെയ്യുന്നേ എന്നെനിക്കു തോന്നുന്നു ...normally ഇയാളുടെ വീഡിയോസ് ഞാൻ അടക്കം ആളുകൾ skip ചെയ്തു ആണ് കാണുന്നെ ... but 3 days in 1 video ,,,so people tend to see full video without skipping ///so this may increase his revenue/viewership rating .. and RUclips will recommend more :)
Great initiative Sujith etta. Some clips are not blending together. We can feel the sudden changes. It's just my opinion. Thank you.
Njan oru Europe bicycle tour cheyyua onn kand opinion parayanam🙏
കേരളത്തിൽ നിന്നുമുള്ള സ്കൂൾ - കോളേജ് വിനോദയാത്രാ സങ്കല്പങ്ങളിൽ ആദ്യം എത്തുന്ന ഒരിടം മൈസൂർ ആണ് അതോടൊപ്പം കർണാടകയിലെ വിവിധയിടങ്ങളും... ഒട്ടനവധി നിരവധി കാര്യങ്ങൾ മൈസൂർനെപ്പറ്റി അറിയാമെന്ന് കരുതിയത് വളരെയധികം ചുരുങ്ങിപ്പോയതായി തോന്നി... കാണുന്ന കാഴ്ചകളുടെ വ്യത്യസ്തയും വ്യക്തമായ വിവരണങ്ങളുടെ ശൈലിയുമാണ് സുജിത്തേട്ടന്റെ വീഡിയോകളിൽ നിന്നും ലഭിക്കുന്നത്... അത് മൈസൂർ പോലൊരു സ്ഥലം കൂടെ ആയപ്പോൾ കാഴ്ചകളും വിവരണവും ഒരുപാട് കുറഞ്ഞതുപോലെ തോന്നി... Sightseeing-നെക്കാൾ താമസിക്കുന്ന ഹോട്ടൽന്റെ വിവരണം നിരവധി ഉണ്ടായിരുന്നു...
സംഭവം അടിപൊളി ആണ് , പക്ഷെ ഞങ്ങൾക്ക് എല്ലാ ദിവസവും വീഡിയോ വേണം ...😁😁😁
പഴയ രീതിയിൽ കാണാൻ ആണ് ഇഷ്ടം. കൂടെ സച്ചരിക്കുന്ന പോലെ ഒരു ഫീൽ കിട്ടുന്നില്ല.
Personal opinion, i think i like the regular style of doing videos. I mean, we get to see places and food in detail.
JUST A SUGGESTION SUJITHETTA.. COULD UNDERSTAND THAT THIS HIGHLIGHT VIDEO IS FOR AGODA..
STILL AS A VIEWER WE ARE INTERESTED TO SEE THIS SAME HIGHLIGHTS VLOG AS 4-5 VLOGS...
BECAUSE UR VLOGS ARE WORTH WATCHING..
WAITING FOR THE BEST
You can watch the detailed video on our Facebook Page Thank You So Much 😍
Plzz post on RUclips
@@TechTravelEat facebook ഇല്ലാത്ത എന്നെ പോലെ കൊറേ പേര് ond, daily youtube videos ishtam❤️
മുമ്പ് ഉണ്ടായിരുന്നതുപോലുള്ള അവതരണശൈലി തന്നെയാണ് ഞങ്ങൾ പ്രേക്ഷകർ ഇഷ്ട്ടപെടുന്നത്...
ഇത് പലതും ഒരു തിടുക്കത്തിലായത് പോലെ....
സുജിത്ത് ഭായിയുടെ അവതരണ മികവ്.. തമാശകൾ... കാഴ്ചകൾക്ക് നൽകുന്ന വിശദീകരണം ഇതൊക്കെയാണ് ഞങ്ങൾ ഭായിയുടെ സ്ഥിരം പ്രേക്ഷകരായത്തിനുള്ള പ്രധാന കാരണങ്ങളിൽ ചിലത്...
ആ ഒരു മൂല്യം അതെപടിതന്നെ തുടർന്നുപോയിക്കോട്ടെ....
ഈ ഒരു പുതിയ പരീക്ഷണം അത്ര രസിച്ചില്ല......
പഴയ സുജിത്തേട്ടനെയാണ് ഞങ്ങൾക്ക് കിട്ടേണ്ടത്...
👍👍
all the best 🙌
The presentation is so good and I've a small suggestion that try to use variety intro methods and it would be great if you add some photos of the palace and the church in between the video. In whole the richness is there.
എന്ത് രസമാണ് എല്ലാ കാഴ്ചകളും അതിമനോഹരം എന്നല്ലാതെ എന്ത് പറയാൻ വളരെ ഇഷ്ടപ്പെട്ടു
Glimpses and Bits.. കൊള്ളാം പക്ഷെ.. അടുത്ത UK /യൂറോപ് trip ന് ഇത് വേണ്ട കേട്ടോ.. വിദേശ രാജ്യങ്ങൾ വിശദമായി തന്നെ കാണണം.. ♥️♥️
Tte ♥️♥️♥️
നാളെതൊട്ട് daily vlogs വരും ❤️
വീഡിയോ അടിപൊളി 😍😍. മൈസൂരിൽ mall of mysore മാത്രമല്ല ഉള്ളത്. Forum mall, ബിഎംഡ habittaat mall, garuda mall ഇവയെല്ലാം ഉണ്ട്. അതുപോലെ ഇനിയും ഒരുപാട് സ്ഥലങ്ങൾ ഉണ്ട്. പക്ഷി സാങ്കേതം, ത്രിവേണി സംഗമം, ടിപ്പു കൊട്ടാരം, ടിപ്പു സമാധി, ടിപ്പു ജയിൽ, ജഗ് മോഹൻ പാലസ്, ജാമുണ്ഡി അമ്പലം, ഹോഴ്‌സ് സ്റ്റേഡിയം, ഗോൾഫ് ക്ലബ്, മൈസൂർ സൂ,.....
മൈസൂർ😍😍😍🔥🔥ഞാൻ ജീവിക്കുന്ന കേരളത്തേക്കാളും എനിക്കിഷ്ട്ടപ്പെട്ട സ്ഥലം..😍2 പ്രാവശ്യം പോയിട്ടുണ്ട്.👍പുതിയ കാർ എടുത്ത് വയനാട്കൂടി മൈസൂർ പോകണം. 😍ദസറ ദിവസം രാത്രി പാലസ് കണ്ടാൽ അതിന്റെ ഭംഗി പറഞ്ഞറിക്കാൻ പറ്റില്ല അത്രയും കളർഫുൾ ആണ്..👍പക്ഷേ ആ ദിവസം തിരക്ക് Bangalore പോലെയാണ്.
Njan oru Europe bicycle tour cheyyua onn kand opinion parayanam🙏🙏
@@Rainbow-warriors കണ്ടു bro..കിടു..😍😍😍👌👌👍👍
Hai chetta... We are mysorians originally from Kerala.. Happy to see you all in mysore.. Here we have Forum mall, Central mall and all.. 🥰Also got some information. Thank you
a domestic travel concluded in 20 minutes good way to get a lenghthy video of unexplored places
Good attempt but lacking that regular flow. We all like to watch your daily vlogs. Waiting for UK series 👍
Missing daily videos ....shorts enkilum idamo chetta .....❤️
Njan oru Europe bicycle tour cheyyua onn kand opinion parayanam🙏
This is good,but we love your detailed explanation about each and everything
Thank you so much 😀
ഒരുപാട് nostalgia ഉള്ള place ആണ് mysore❤️
I love this video ❤️❤️❤️
Njan oru Europe bicycle tour cheyyua onn kand opinion parayanam🙏
ചേട്ടാ ഇങ്ങനത്തെ വിഡിയോ വേണ്ടാ സാധാരണ ചെയ്യുന്ന രീതിയിൽ മതി അതാണ് ഇനിക്ക് ഇഷ്ടം
+2 ടൈമിൽ ടൂർ പോയത് ഓർമ വരുന്നു...❤️
Njan oru Europe bicycle tour cheyyua onn kand opinion parayanam🙏
ഹലോ സുജിത് ഭക്തൻ നിങ്ങൾമൂന്നുദിവസത്തെ വീഡിയോ
വ്യത്യസ്തമായ ഇരിക്കുന്നു
പക്ഷേ ഇങ്ങനെ വീഡിയോ ചെയ്താൽ നിങ്ങളുടെ ശൈലി മാറിയിരിക്കുന്നു
നിങ്ങൾ അന്ന് നിങ്ങൾ അന്ന് ചെയ്യുന്ന വീഡിയോ കാണാൻ ഞങ്ങൾക്ക് കൂടുതൽ ഇഷ്ടം
കുറച്ച ദിവസത്തെ ഇടവേളക്ക് ശേഷം TTE വന്നിരിക്കുന്നു 🥰❤️❤️🥳🥳 ഇനി ഫുൾ daily വീഡിയോസ് 🥰🤩😍😍 സുജിത്തേട്ടാ 🥰🥰🥰🔥🔥❤️
വീഡിയോ കണ്ട് . ഇഷ്ടമായി . പക്ഷേ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞ് തീർക്കിനുള്ള ഒരു സ്പീഡ് അനുഭവപ്പെട്ടു. എനിക്ക് സുജിത്തിന്റെ സാധാരണ എല്ലാ കാര്യങ്ങളും വളരേ വ്യക്തമാക്കി വിശദീകരണം തരുന്ന വീഡിയോ ആണ് കൂടുതൽ ഇഷ്ടം. ഇത് കൊള്ളാം . . ഇതിൽ സമയം തീരേയില്ലാ എന്നാൽ എല്ലാം പറയുകയും വേണം എന്നപോലെ തോന്നി. ചിലപ്പോൾ എനിക്ക തോന്നിയതാവാം. മോന്നോട്ടുള്ള യാത്രകൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു 🌹🌹🌹🌹🌹
Nice pictures, awsome to watch mysuru again. 😘🥰😄
വരണേ എന്റെ ചാനൽ നോക്കി
മൈസൂർ പാലസ് കണ്ടപ്പോൾ...
പണ്ട് ട്രിപ്പ് പോയപ്പോൾ എടുത്ത ഫോട്ടോസ് എല്ലാം ഫോണിൽ നിന്നും പോയ ഞാൻ ഇപ്പോൾ ഇതുകണ്ട് ഹാപ്പി ആയി
Detail vlogs aan nalath enan nteoru abhiprayam pettanu theerunathpole thonni🥲🥲🥲🥺🥺🥺
Kurach episode aayitanel❤️🔥
We are not satisfied with new experiment. We need detailed video. We r expecting more information.
Normally ഒരു വ്ലോഗ് തുടങ്ങുമ്പോ ഇൻട്രോ കാണിക്കില്ലേ, അത് പോലെ തോന്നി, പഴയ സ്റ്റൈൽ ആണ് എനിക്കിഷ്ടം, ഇയാൾ ഇങ്ങനെ ചെയ്യുന്നതിന് പകരം അഞ്ചോ ആറോ videos ചെയ്യെടോ, ഞങ്ങളില്ലേ കാണാൻ 👍👍
ഓരോ വീഡിയോയും ഓരോ virety മായി വരുന്ന ചേട്ടൻ പോളിയാണ് 🔥
മൈസൂരിൽ എത്തിയപ്പോൾ ഹൃഷികുട്ടൻ ഒന്ന് ഉഷാറായിട്ടുണ്ട്.
പഴയ രീതിയിൽ വീഡിയോ ചെയ്യുമ്പോൾ കാണാൻ നല്ല രസമാണ്
പണ്ടത്തെ Detail Vlogs ആണ് കിടിലൻ.Bydubai Today's വീഡിയോ is Nice ❤️❤️
ഇത് പൊളിയാട്ടോ 🔥🔥🔥🔥ഇത് പോലെ മുംബൈ യെ കുറിച്ചും വീഡിയോ വേണം.time കുറച്ചതും നല്ല തീരുമാനം ആണ്.2 week കൂടുമ്പോൾ ഇങ്ങനത്തെ travel guide videos വേണം.അല്ലാത്തപ്പോൾ സാധാ വീഡിയോയും.❤️❤️
Mysore vlog super aayindu.... Seperate videos thanneyanu kurachu koodi rasam... Looking forward to uk 🇬🇧 video's
Njan oru Europe bicycle tour cheyyua onn kand opinion parayanam🙏
ഞാൻ ലാസ്റ്റ് മൈസൂർ പോയപ്പോൾ ഈ വീഡിയോ കണ്ടിട്ടാണ് GTR ഹോട്ടലിൽ കയറിയത്. ഒരു രക്ഷയും ഇല്ലാത്ത ഫുഡ്🥰 ഞങ്ങൾ family എല്ലാർക്കും നല്ല ഇഷ്ട്ടായി🥰 thank you sujithetta👍
Sujithettaa.... Variety presentation valare nannayirunnuu.... Ellavidha ashamsakalum nerunnuu 🙏🙏🙏🙏 Rishi mon ♥️
It is also one of the best video presented by you today I appreciate your attitude to taking this kind of beautiful videos before three years ago I have visited mysoor and I saw there important destinations of Karnataka tourism and thank you for sharing this video with us congratulations to you from my heart 🎉🎉🎉❤️
Thank You So Much
Requesting to put both types of video's.. combined video will help the travellers to get proper guidance at a quick glance and explained video will give a fealing of travel to those places along with you ( for those people who are not able to travel )
Njan oru Europe bicycle tour cheyyua onn kand opinion parayanam🙏
Three day travelling videos in one episode for half hour, absolutely amazing 👏
ഇത്രയും ദിവസം കത്തിരുന്നത് വെറുതെയായില്ല അടിപൊളി വീഡിയോ 😍🔥
ഹലോ സർ, ഞാൻ 65 വയസ്സായ subscriber ആണ് താങകളുടെ എല്ലാ വീഡിയോകളും കണ്ടു. Mysore in three days വീഡിയോ കണ്ടപ്പോൾ Sujith Bhakthan ന്ടെ മുന്പു കണ്ട മികച്ച സാങ്കേതിക വീഡിയോ കണ്ട മാതിരി ഇല്ല. ശരിയല്ലേ സർ !!!!!.
Inn trip ep#75 കണ്ട് ഇരിന്നപ്പോ ദേ വന്നു TTE notification
@@Rainbow-warriors kandu കൊള്ളം views കുറവാണ് എന്ന് കരുതി വിഷമിക്കേണ്ട keep going ☺️
താങ്കളുടെ വീഡിയോകൾ സ്ഥിരമായി കാണാറുണ്ട്. എനിക്ക് പഴയതു പോലെ മുഴുവൻ എക്സ്പ്പോർ ചെയ്യുന്നതാണ് ഇഷ്ടം മൈസൂർ കുറച്ചു കൂടി കാണിക്കാമായിരുന്നു എന്നു തോന്നി
Please increase the length of video for each location.
Njan oru Europe bicycle tour cheyyua onn kand opinion parayanam🙏
Njn mysore palace 3 pravashyam poyittund..now i am 18..but everytime it gives a different feel 😀💜
My memories of 10th standard trip 💛
Njan oru Europe bicycle tour cheyyua onn kand opinion parayanam🙏
Mine toooo
സുജിത് ബ്രോ കൊള്ളാം അടിപൊളി 👍👍🤝
Feast for the eyes Mysore. Since you have condensed three blogs into one video, you should have extended duration into 30 mnts. Meanwhile, interested to watch your video daily.🙌
Njan oru Europe bicycle tour cheyyua onn kand opinion parayanam🙏
ഇത് കണ്ടപ്പോൾ പത്താം ക്ലാസിലെ ടൂർ ഓർമ വരുന്നു 😍
സുജിത്തിന്റെ നിലവാരമുള്ള ഡെയ്ലി വീഡിയോ കുറച്ച് ദിവസമായി കാണാൻ സാധിക്കാത്തതിനാൽ Fake thumbnail ഇടുന്ന നിലവാരം കുറഞ്ഞ ചാനലുകൾ കണ്ട തൃപ്തിപ്പെടണ്ടി വന്ന പാവം ഞങ്ങൾ... Please put daily videos as usual
There will we daily vlogs from tomorrow 😄❤️ Stay Tuned
Daily vedio വേണം.നിങ്ങളുടെ വീഡിയോ കാണാൻ agrahikkunnzvar ഉണ്ട്.അവർ daily vedio ക്ക് വേണ്ടി കാത്തിരിക്കുന്നു.please don't ignore them
One of the best Mysoor vlog!!
1sec polum bore addichillaa✨💯
School ല്‍ നിന്ന് പോയി കണ്ട വൃന്ദാവന്‍...കണ്ണ് നിറയെ കാണാൻ ഇരുന്ന ഞാൻ 🤨കഷ്ടമായി പോയി Sujith...രണ്ടു വര്‍ഷം മുമ്പ് ..വയനാട്..മൈസൂര്‍ പോയപ്പോൾ...ഞങ്ങൾ അവിടെ എത്താൻ വൈകി...tickets കിട്ടിയില്ല..അന്ന് സങ്കടം വന്നു..ഇപ്പോഴും കാണാൻ പറ്റിയില്ല..കഷ്ടം തന്നെ...video's വിശദമായി കാണിക്കുന്നതാണ് നല്ലത് 👍
Mysuru is never complete without the visit to ChammundiBetta🥰 you missed it @sujith!
Brindavan garden രാത്രിയിൽ നല്ല beautiful ആണ്😍
Sujith bai daily video is perfect. Today video is also good but we need more detailing
Njan oru Europe bicycle tour cheyyua onn kand opinion parayanam🙏
I think THIS video will be better if was like 25 or 30 mins. Before it was boring to watch a small content in 30min. Although it was a awesome video. Hope there will be more videos like this one.
3 ദിവസത്തെ വീഡിയോസ് ഒന്ന് ആകിയതിനോട് യോജിപ്പില്ല.... വീഡിയോസ് തീർക്കാൻ വേണ്ടി ചെയ്ത പോലെ തോന്നി...
Njan oru Europe bicycle tour cheyyua onn kand opinion parayanam🙏
@@Rainbow-warriors 👍
#1 supporter👍
Plss explained videos mathi daily 😘
The excitement and joy of the journey couldn't be felt so much. Need video in detail.
Sujith bro ഇതു കണ്ടിട്ട് ഒരു നേർച്ച വീഡിയോ പോലെ തോന്നി പഴയ പോലെ തന്നെ മതി വിഡിയോ
Sujithetta why no videos for sooo long..
Kashtamaan❤️❤️❤️
Valare congested aayi thonni video.. dhirthi pidichu oronnu paranju theerkkunnathu pole..
Brought me back to good old days when I lived in Mysore ❤️❤️. Sujithetta, but you missed Chamundi, which I believe is the soul of Mysore. I used to go there everyday evening to see the temple and feel it’s serenity:)
ഇങ്ങനെ ഉള്ള വീഡിയോ നെ ക്കാൾ മുമ്പത്തെ വീഡിയോ ഇഷ്ടം
Ayoo Chetta U missed a few places in Mysore (ie)the bird sanctuary near KRS, Tipu's Tomb, Mysore Zoo, Railway Museum & Chamundi Hill 😄😄, Katta fans from Banglore💪💪
Major parts miss aaayi
Sujithettoooi, single video venam, sujithettante kayyil ninnu korachkoodi kaaryagall deep aayi ariyanamenkil single videos venam♥️♥️♥️♥️♥️
Mysore pwoli 💖💛 😍😍
എല്ലാം വിവരിച്ചുള്ള വീഡിയോ ആണ് ഇഷ്ടം.
ഇത് skip ചെയ്ത feel ആണ്.
കണ്ടു കഴിഞ്ഞുള്ള സംതൃപ്തി കിട്ടിയില്ല. Normaly ennum car il irikkunna feel kittumayirunnu. Innu kittiyilla. 😭
We need daily vlog so it is detailed🥺🥺🥺🥺
വീഡിയോ കൊള്ളാം പഴയ വീഡിയോ ആണ് രസം. ❤️
Love to hear Shweta’s ‘ pinnalathe’. You guys rock.
Vlog was amazing and informative...Loved the little munchkin 😍🥰🥰🥰🤩
Thank you so much 😊