118 KM ഒന്നര മണിക്കൂർ കൊണ്ട് മൈസൂരിൽ എത്തി | ബാംഗ്ലൂർ മൈസൂർ Expressway

Поделиться
HTML-код
  • Опубликовано: 28 сен 2024
  • #sherinzvlog #bangalore #mysuru #expressway
    Message me on
    Facebook: / sherinzvlog
    Instagram: / sherinz_vlog
    TRAVEL SERIES
    Exploring Ladakh: • Exploring Ladakh | ലഡാ...
    Mount Everest Base Camp Expedition: • Mount Everest Base Cam...
    Exploring Rajasthan: • Exploring Rajasthan | ...
    Indian Road Trip 🇮🇳: • Indian Road Trip 🇮🇳 Di...
    Lakshadweep: • Lakshadweep - ലക്ഷദ്വീപ്
    Exploring Lakshadweep: • Exploring Lakshadweep
    Kerala to Ladakh: • Kerala to Ladakh
    Kedarkantha Trek: • Kedarkantha Trek
    New Zealand 🇳🇿 : • New Zealand 🇳🇿 Road Trip
    Bali, Indonesia 🇮🇩: • Bali, Indonesia 🇮🇩
    Egypt 🇪🇬: • Egypt 🇪🇬
    Australia 🇦🇺: • Australia 🇦🇺
    Papua New Guinea 🇵🇬: • Papua New Guinea 🇵🇬
    Israel 🇮🇱 The Holy Land: • Israel 🇮🇱 The Holy Land
    Turkey 🇹🇷: • Turkey 🇹🇷
    Maldives 🇲🇻: • Maldives 🇲🇻
    Thailand 🇹🇭: • Thailand 🇹🇭

Комментарии • 259

  • @sherinzVlog
    @sherinzVlog  2 месяца назад

    TRAVEL SERIES
    Exploring Ladakh: ruclips.net/p/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH
    Mount Everest Base Camp Expedition: ruclips.net/p/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT
    Exploring Rajasthan: ruclips.net/p/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
    Indian Road Trip 🇮🇳: ruclips.net/p/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk
    Lakshadweep: ruclips.net/p/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb
    Exploring Lakshadweep: ruclips.net/p/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw
    Kerala to Ladakh: ruclips.net/p/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5
    Kedarkantha Trek: ruclips.net/p/PLS8xlkz3Kt6qF9d594aPfVmlzyRIkSR18
    New Zealand 🇳🇿 : ruclips.net/p/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd
    Bali, Indonesia 🇮🇩: ruclips.net/p/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4
    Egypt 🇪🇬: ruclips.net/p/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J
    Australia 🇦🇺: ruclips.net/p/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR
    Papua New Guinea 🇵🇬: ruclips.net/p/PLS8xlkz3Kt6p2hRfWnHHD-efahuRASiUA
    Israel 🇮🇱 The Holy Land: ruclips.net/p/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp
    Turkey 🇹🇷: ruclips.net/p/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM
    Maldives 🇲🇻: ruclips.net/p/PLS8xlkz3Kt6ollmClVgfe4nyFRiGtmryf
    Thailand 🇹🇭: ruclips.net/p/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ

  • @great....
    @great.... Год назад +170

    നിതിൻ ഗട്കരി , The champ ❣️,
    ഇതിനെക്കാളും പൊളി ആണ് ദില്ലി - ജൈപുർ expressway 🔥🔥🔥

  • @ARunJK999
    @ARunJK999 Год назад +86

    നമ്മുടെ രാജ്യം വേറെ ലെവൽ ആകുന്നു ...hats off Gadkari and Modi

  • @agni123_
    @agni123_ Год назад +193

    നിതിൻ ഗഡ്ക്കരിയെ പോലെ ഒരു കേന്ദ്ര മന്ത്രി കുറച്ചു മുമ്പ് ഉണ്ടാവണമായിരുന്നു അടുത്ത ഒരു വട്ടം കൂടി ഇദ്ദേഹം മന്ത്രി പദത്തിൽ ഉണ്ടങ്കിൽ രാജ്യത്തിന്റെ റോഡ് ഗതാഗത മികച്ചതാവും

    • @Amour722
      @Amour722 Год назад +17

      അടുത്ത തവണ ഇദ്ദേഹം തന്നെ മന്ത്രി ആയാൽ മതിയായിരുന്നു

    • @sudeeshdivakaran6217
      @sudeeshdivakaran6217 Год назад +2

      True ❤

    • @consciouschapters8396
      @consciouschapters8396 Год назад +15

      Whole cabinet of Modi government is superb , Nithin Gadkari , jai shankar ...

    • @gopakumars9517
      @gopakumars9517 Год назад

      💯

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Год назад +78

    ഇത്രേം കിടിലൻ ഡ്രൈവർ ആയിട്ടാണോ ഇന്ത്യൻ ടൂർ ഒക്കെ എമിൽ ബ്രോയെ കൊണ്ട് മൊത്തം ഓടിപ്പിച്ചത്...

  • @SreeN-i9x
    @SreeN-i9x Год назад +59

    നിതിൻ ഗഡകരി എന്ന കേന്ദ്ര മന്ത്രി❤❤❤

  • @excellentprofilejobs7336
    @excellentprofilejobs7336 Год назад +64

    കുഞ്ഞുങ്ങളെ പുറകില്‍ ഇരുത്തി ഹൈസ്പീഡില്‍ ഓടിക്കുമ്പോള്‍ സെഫ്ട്ടിക്ക് സീറ്റ് ബെല്‍റ്റ്‌ ഇടുക. എത്ര പരീക്ഷണം ആണെങ്കിലും !!

    • @riju78
      @riju78 Год назад +2

      ഞാൻ ഇടാൻ വന്ന കമന്റ് 🙏🏽

    • @amalsameendran
      @amalsameendran Год назад

      Kuttikal aanel child seat venam, or else it will be the reason to death,

    • @AbhijithCRX
      @AbhijithCRX Год назад

      ഇതെന്താ ഇവരൊക്കെ ഇങ്ങനെ ? ഫൈൻ അടിക്കാൻ പോലീസ്‌ ഉണ്ടെങ്കിൽ മാത്രമേ പുറകിലെ സീറ്റ്‌ ബെൽറ്റ്‌ ഇടുള്ളു? പോരാഞ്ഞിട്ട്‌ ഒരു മടിയുമില്ലാതെ വീഡിയൊ എടുത്ത്‌ ഇട്ടേക്കുന്നു. വേറൊരുത്തൻ തലയണ വെച്ച്‌ കുഷൻ ആക്കി ഇന്ത്യ മുഴുവൻ കൊച്ചിനെയും കൊണ്ട്‌ കറങ്ങിയിരിക്കുന്നു. ഒരു ചെയിൽഡ്‌ സീറ്റ്‌ വാങ്ങിവെക്കാൻ പറ്റില്ല.. എല്ലാം കണക്കാ..

    • @midhun1308
      @midhun1308 Год назад

      Annante caring 🥺swantham karyom nomki jeevikkada naaye..

  • @NarayananEr
    @NarayananEr Год назад +182

    ഗ്യാസിന്റെ സബ്സിഡി കളഞ്ഞാലും, പെട്രോളിന് നല്ല കാശ് കൂട്ടിയാലും , കൊടുക്കുന്ന പൈസക്ക് നമ്മുടെ രാജ്യവും വികസിക്കുന്നത് കാണുന്നതിൽ സന്തോഷം ..

    • @Orthodrsbr
      @Orthodrsbr Год назад +19

      200 ആക്കിയാൽ കുറച്ചൂടെ വികസിക്കും.. നമ്മൾ ബിജെയുടെ കൂടെ നിക്കണം 🙂

    • @NarayananEr
      @NarayananEr Год назад +41

      @@Orthodrsbr OK sir, താങ്കൾക്ക് ഫ്രീ ആയി തരാം പെട്രോൾ, പക്ഷേ ഓടിക്കാൻ മര്യാദക്ക് ഉള്ള റോഡ് താങ്കൾ തന്നെ ഉണ്ടാക്കണം. ചുമര് ഉണ്ടെങ്കിലേ ചിത്രം വരക്കാൻ പറ്റൂ. നല്ല റോഡ് ഇല്ലാതെ വണ്ടി കൊണ്ട് ഉപകാരം ഒന്നും ഇല്ല.

    • @മലയാളി-ണ7സ
      @മലയാളി-ണ7സ Год назад +16

      റോഡ് ഉണ്ടാക്കാന്‍ അല്ലെ toll കൊടുക്കുന്നത്, petrol diesel ടാക്സ് സര്‍ക്കാര്‍ എന്താ ചെയ്യുന്നെ

    • @Orthodrsbr
      @Orthodrsbr Год назад

      @@മലയാളി-ണ7സ നീ കുടുങ്ങി... ED വരും.. നിന്നെ കോടതി വിലക്കും!

    • @NarayananEr
      @NarayananEr Год назад +21

      @@മലയാളി-ണ7സ Road and Infrastructure Cess എന്ന പേരിൽ പെട്രോൾ ഡീസൽ വിലയിൽ അഡീഷനൽ പൈസ പിരിച്ചാണ് ഇത് പോലുള്ള ഇൻഫ്രാസ്ട്രക്ചർ ഉണ്ടാക്കുന്നത്. അത് പിരിച്ചു പുട്ടടിച്ചില്ലല്ലോ എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ. അപ്പോഴേക്കും ചിലവന്മാർക്ക് കുരു പൊട്ടി, അത് പോട്ടിക്കൊണ്ടെ ഇരിക്കും. പുറം നാട്ടിൽ പോയി വന്നവർ, നമ്മുടെ നാടും അവിടെത്തെ പോലെ വികസിക്കുന്നത് കാണുമ്പോൾ സന്തോഷം വരും, കുബുദ്ധികൾ കുരു പൊട്ടി ചാവും.

  • @kumaraswamyudayakumar3742
    @kumaraswamyudayakumar3742 Год назад +6

    Hi അടിപൊളി super.. ഞാൻ സ്ഥിരമായി ഓടിക്കൊണ്ടിരുന്ന റോഡ് ആയിരുന്നു അപ്പോൾ നാലുവരിയായിരുന്നു മൈസൂർ നിങ്ങൾ സ്റ്റാർട്ട് ചെയ്താൽ കുറെ ചെറിയ നഗരങ്ങളിൽ വളരെ സമയം എടുക്കുമായിരുന്നു രണ്ട് കിലോമീറ്റർ കടക്കണമെങ്കിൽ 10to 15 minutes........ശ്രീരംഗപട്ടണം, മണ്ടിയ,മധൂർ, ചെന്നപട്ടണം, ബിടത്തി കെങ്കേറി ഇപ്പോൾ അതെല്ലാം ബൈപ്പാസ് ചെയ്തിരിക്കുകയാണ്

    • @aaaaaaa-sp4rx
      @aaaaaaa-sp4rx Год назад

      ബ്രോ തൃശ്ശൂർ ല് നിന്ന് ബാംഗ്ലൂർ ക്ക് വേഗത്തിൽ റോഡ് മാർഗം പോകാൻ പറ്റിയ നല്ല റൂട്ട് ഏതാണ്? ഒന്ന് പറയാമോ

  • @SUJEETHVLOGS
    @SUJEETHVLOGS Год назад +23

    മഴ... മാത്രമേ ഇപ്പൊ പ്രോബ്ലം ഉള്ളു... ബാക്കി എല്ലാം പൊളി ആണ്.... 🌹❤️❤️

    • @bluetigers1364
      @bluetigers1364 Год назад +8

      @@NimeeshMiddleEast drivers nereyakanam athyam..

    • @bluetigers1364
      @bluetigers1364 Год назад +2

      @@NimeeshMiddleEast yes

    • @amalsameendran
      @amalsameendran Год назад

      ​@@NimeeshMiddleEast ath roadinte preshnam aano driversnte preshnam aano?

  • @rejirajan8541
    @rejirajan8541 Год назад +9

    ഇവിടെ കെ റയിൽ വരും കേട്ടോ....
    മുകളിലൂടെ മെട്രോ....
    താഴേക്കൂടെ വാട്ടർ മെട്രോ....
    ഇടയിലൂടെ കെ റയിൽ....😆😆😆

  • @techgearss
    @techgearss Год назад +13

    New ഇന്ത്യ 🙏🇮🇳🇮🇳💪💪💪💪💪great centrel gov 🙏

  • @k.njanardhanan1232
    @k.njanardhanan1232 Год назад +2

    Diesel adikkunna poole thanne tyre pressure koode maintain cheyyanam. Appole proper mileage proper aay kittuvoolu.

  • @arun_mathew__..._7
    @arun_mathew__..._7 Год назад +14

    Thank you BJP 🧡 thank you MODIji 🧡

  • @rabik828
    @rabik828 Год назад +2

    Lorry speed track pidikkukayanengil camara vech nalla fine കൊടുക്കണം

  • @vidyasagar8127
    @vidyasagar8127 Год назад +1

    04:40 Keralthil aanu after registration roadil irangunna niyamam.
    Karnataka yil for registration il roadil irakkam

  • @RaShIRaz08
    @RaShIRaz08 Год назад +1

    4:50 keralathil aanu registration shesham vandi iranghuka karanatakayil ippoyum tp vach 1 monnth odikkaam

  • @spikerztraveller
    @spikerztraveller Год назад +4

    1hr 30min il njan bike il poyarnnu, Mysore to Bengaluru.

  • @krishnakumarchandrasekhara9261
    @krishnakumarchandrasekhara9261 Год назад +2

    ee Express highway fully completed alla, eniyum kurach maintenance panikal und, ath kazhinjitte bro paranjapole signals, rules, linings, serviceway closing ellam ok akullu, ath kurachudi time akum, appozhakkum full set akum.

  • @Rocky-dm7bi
    @Rocky-dm7bi Год назад +1

    നമോ Developed Powerful India 🇮🇳✔️

  • @Afnaz8531
    @Afnaz8531 6 месяцев назад +1

    Road adipoliyanu but road side kariyngalonnum virthi illlaa truck pokunmath speed track il 🤭 fine um kariyangalum okey adich koduthal sheriyavumm

  • @aadinath9451
    @aadinath9451 Год назад +4

    Emil bro യെ മിസ് ചെയ്യുന്നു... ❤

  • @sudhia4643
    @sudhia4643 Год назад +13

    എന്ത്. Highway ആണെങ്കിലും. Ower speed ഒഴിവാക്കുക...........................പറഞ്ഞത്. തെറ്റാണെങ്കിൽ. Sorry.🙏സുധി. എറണാകുളം.. എമിലുമായിട്ടുള്ള. Trippil പറയണമെന്ന്. കരുതിയതാണ്. 👍

  • @देशभक्त-श4च
    @देशभक्त-श4च Год назад +4

    160 ൽ പോകാം Bro. റോഡ് അടിപൊളി, റഡാർ ഒന്നും കണ്ടില്ല

  • @abijithabi5205
    @abijithabi5205 Год назад

    Rod full. Pani kyjklla.. Kure.. Side.. Wrk oka nd.. Pinney light lla.. Ellm set aya pwoli.

  • @dhaneshkannan3820
    @dhaneshkannan3820 Год назад +10

    റോഡിലുള്ള എല്ലാ നിയമവശങ്ങളും ഷെറിൻ പറഞ്ഞു പക്ഷെ സ്വന്തം വണ്ടിയിൽ പുറകെ ഇരിക്കുന്നവരോട് Seat Belt ഇടാൻ പറഞ്ഞൂടെ ഷെറിനേ👎👎💯💯

  • @hashimkl-10
    @hashimkl-10 Год назад +2

    Evde bro road tripil aaytt videos instagramil kore ayallo story okke kaanunnu. Ow oru divasam morning palakkad highway nnoru sin rise ittirunnille ath poliyaynu

  • @joeliype6348
    @joeliype6348 Год назад +1

    Essar Oil has been renamed as Nayara Energy.

  • @febindevassia333
    @febindevassia333 Год назад +13

    MODI♥BJP = SUPER POWERFUL INDIA

  • @matthachireth4976
    @matthachireth4976 Год назад +1

    Seems to be good construction, along with service roads.

  • @kalapani23
    @kalapani23 Год назад +1

    Hi Sir ,
    I like your channel content it is soo knowledgeable, amazing and fantastic

  • @sibiupasana596
    @sibiupasana596 Год назад +4

    Emil bro miss you ❤

  • @kuruvillaluke
    @kuruvillaluke Год назад +1

    Sherin when you are driving at 100+ km/hour please make sure everyone is wearing a seat belt specially that small boy....please drive responsibly....

  • @sreejeshraj4800
    @sreejeshraj4800 Год назад +1

    Please take care to wear seat belts, especially those sitting on the back seat

  • @aaaaaaa-sp4rx
    @aaaaaaa-sp4rx Год назад

    തൃശ്ശൂർ ല് നിന്ന് ബാംഗ്ലൂർ ക്ക് വേഗത്തിൽ പോകാൻ പറ്റിയ റൂട്ട് പറയാമോ

  • @thanveerkoodali6273
    @thanveerkoodali6273 Год назад

    12:15 min.. വലതു ഭാഗത്തു കാണുന്ന സ്ഥലങ്ങളിൽ ആണ് പഴയ ഹിന്ദി സിനിമ ഷോലെ ഷൂട്ട്‌ ചെയ്ത ലൊക്കേഷൻ രാംനഗര

  • @dobby83
    @dobby83 Год назад

    As per my understanding Right line is not speed track in this express highway. It is for heavy vehicles i think.

  • @hijazhusain6468
    @hijazhusain6468 Год назад +3

    Missing emil bro❤

  • @departuregateq7103
    @departuregateq7103 Год назад +1

    Sherin k drive cheyyan ariyumenn ippala arinje.. Emil bro illenghil Sherin puli😂

  • @ajilcyriac5157
    @ajilcyriac5157 Год назад +1

    Express way is 6 lane Not 10, 4 lanes r svc road..

  • @thewild1445
    @thewild1445 Год назад +15

    കേരളത്തിൽ റോഡ് വികസനം അനാവശ്യമാണ് എന്ന് കൊടിക്കുന്നിൽ സുരേഷ് എം പി നിഥിൻ ഗഡ്കരിയെ കണ്ട് ആവശ്യപ്പെട്ടു

    • @gamer1234k
      @gamer1234k Год назад +4

      Avare polula malarukale jaipichu viduna prabhudare parazhal mathiyalo

    • @VineethKumar-gi1oy
      @VineethKumar-gi1oy Год назад +1

      Onnu podo

  • @abykoduveli
    @abykoduveli Год назад

    purakil erikunna kuttiku seat belt edathathu enthukondannu mr.sherin. it is your responsibility to make everyone safe inside the car. veruthe travel cheyyunnathkond karymilla. ellavarkum nalla message kodukan sramikukka. this is not a negative comment.

  • @seonsimon7740
    @seonsimon7740 Месяц назад +1

    Ethu access controled alla

  • @bijunambiar4995
    @bijunambiar4995 Год назад +4

    ഈ റോഡിൽ കഴിഞ്ഞാഴ്ച ഫോർച്ചുണറുമായി 180 സ്പീഡിൽ പോയിരുന്നു

  • @akashkannan2046
    @akashkannan2046 Год назад +1

    Negative parayunnu nu പറയരുത്.... 🙏
    ഈൗ റോഡിൽ oky കൃത്യമായ maintance നടന്നില്ലേൽ... ഉള്ള അവസ്ഥ ആലോചിച്ചു.. നോക്കു 🤦‍♂🤦‍♂🤦‍♂.... Speed 100.. ആണ് ആലോചിക്കണം 🙏🙏
    പണ്ട് നിർമിച്ചിട്ടുള്ള നിലവാര റോഡുകളുടെ അവസ്ഥ കണ്ടു പറഞ്ഞത് ആണ്...... 🙏🙏🙏🙏

    • @JitzyJT
      @JitzyJT Год назад

      sathyamanu...western peripheral expressway ippozhathe sthithi chila idangalil valare mosham thanneyanu..........maintenance ennathu ividuthe administrationu paranjitilla

  • @sudirsankr3361
    @sudirsankr3361 Год назад +3

    What is the legal speed limit in this express way for cars? 100 or 120?
    Also please buy a child seat for their safety. We love our children but misses out these small investments like child seats and life jackets etc .

  • @msmsiraj4409
    @msmsiraj4409 Год назад +1

    7:42 Express way il 2&3 wheeler allowed allalo bro

  • @vishalv7913
    @vishalv7913 Год назад

    Bro delhi mumbai chey

  • @soorajksaji6267
    @soorajksaji6267 Год назад

    Miss you emil bro ❤

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад +1

    Congratulations 🎉

  • @balaggopalan846
    @balaggopalan846 Год назад +1

    ലോറി ക്ക് ക്ലാസ്സ്‌ അല്ല ഫൈൻ ആണ് കൊടുക്കേണ്ടത്

  • @Orthodrsbr
    @Orthodrsbr Год назад

    ഡ്രോൺ ഷോട്ട് ഈ യാത്രയിൽ അല്ലേ?? ടൈം?

  • @rameeshamza2009
    @rameeshamza2009 Год назад

    Kannur special sweet name arf

  • @dragondragon7432
    @dragondragon7432 Год назад +1

    വിദേശരാജ്യങ്ങളിൽ ഹെവി വാഹനങ്ങൾക്ക് വേറെ പാതകൾ കാറിനു വരെ ഇങ്ങനെയൊക്കെ ആകുന്നു ഇവിടെ അങ്ങനെ ഉണ്ടോ

  • @harikrishnankg77
    @harikrishnankg77 Год назад

    ലോറിക്കാർ കൂടുതൽ മൈലേജ് നോക്കിയാ ഹൈവേയിൽ റൈറ്റ് ട്രാക്ക് കൂടി പോകുന്നത് എന്ന് കേട്ടിട്ടുണ്ട്.

  • @aliliyana672
    @aliliyana672 Год назад +1

    Fast line എന്നൊരു line ഇല്ല 3 ലൈൻ same speed തന്നെ ok

  • @bitsoftratheesh4891
    @bitsoftratheesh4891 Год назад

    WOW...

  • @balanp4172
    @balanp4172 Год назад

    എല്ലായിടത്തും ടോൾ പ്ലാസ വരും.

    • @daretodream7204
      @daretodream7204 Год назад

      Chettan aa vazhi koodi odikkanda. Problem solved😃

  • @amjeda
    @amjeda Год назад

    T shirt Westside aano?

  • @speedtest8166
    @speedtest8166 Год назад

    Njan 175 km/hr cheythitund ivide

  • @shihabvs9703
    @shihabvs9703 Год назад

    Driving അറിയാരുന്നൊ

  • @raihan8107
    @raihan8107 Год назад

    എത്ര ടോൾ കൊടുത്തു

    • @Amour722
      @Amour722 Год назад

      135 enn videoyil parayunnund

  • @emjay1044
    @emjay1044 Год назад +1

    No use developing any freeway until people have any discipline.

  • @inoidontknow
    @inoidontknow Год назад

    Super❤

  • @ahammadmushfiq
    @ahammadmushfiq Год назад

    Ethra express ways india yil vannalum oru karyam illa vandi odikunna mainly lorry drivers n

  • @alavikuttypp6047
    @alavikuttypp6047 Год назад +1

    ഇപ്പോഴും ഹൈവേ ട്രാഫിക് നിയമങ്ങൾ ടുഡേ കൂടുതൽ ഡ്രൈവർമാർക്കും അറിയില്ല അത് ജനങ്ങളെ പഠിപ്പിക്കാൻ പുതിയ സംവിധാനം കണ്ടെത്തണം പ്രത്യേകിച്ച് ലോറി

  • @itsmejk912
    @itsmejk912 Год назад

    ലൈൻ ട്രാഫിക് പാലിക്കാതെ പോവുന്ന വണ്ടികൾക്കു നല്ല ഫൈൻ കൊടുക്കണം 👍 വിദേശ രാജ്യത്ത് ഈ തോന്ന്യാസം നടക്കില്ല

  • @shafeeqkalathil5707
    @shafeeqkalathil5707 Год назад +1

  • @sarasantr8488
    @sarasantr8488 2 месяца назад

    We Kerala wantCalicut-Mysore expressway! Can BJP leaders of kerala do something for this project?🎉

  • @bishr8345
    @bishr8345 Год назад

    Hoi bro😍😍

  • @jasnadeepk
    @jasnadeepk Год назад

    😊

  • @crazyeaglevlogs5299
    @crazyeaglevlogs5299 Год назад

    🤩🤩👌👌

  • @wildandvibe
    @wildandvibe Год назад

    line keep cheyyan ariyatha.. indian people

  • @murshid8943
    @murshid8943 Год назад

    ❤️‍🔥

  • @predeepkodumon6344
    @predeepkodumon6344 Год назад

    🧡

  • @praveenprasad275
    @praveenprasad275 Год назад

    Central government 🇮🇳

  • @vijayarajs5531
    @vijayarajs5531 Год назад

    Nicee

  • @bijunambiar4995
    @bijunambiar4995 Год назад

    ഇലക്ഷൻ അടുപ്പിച്ച് ഉൽഘാടനം ചെയ്താൽ വിവാദം ആവുന്നത് കൊണ്ടാണ് പെട്ടെന്ന് ചെയ്തത്.

  • @johnsonthomas3675
    @johnsonthomas3675 Год назад +1

    These bloody dash drivers are very much conscious about the track when reach in others countries

  • @fazifasil3201
    @fazifasil3201 Год назад +1

    In UÀE 160 😁😁😁😁

    • @blade1274
      @blade1274 Год назад +2

      Yamuna expressway ഉണ്ട് 😂

    • @Amour722
      @Amour722 Год назад +1

      Ange roatile plane irakka mudiyuma😜

  • @9vinod
    @9vinod Год назад

    സ്പീടൊക്കെ കൊള്ളാം പക്ഷെ സീറ്റ് ബെൽറ്റ് ഇട്ടു പോകു
    സാറമ്മാരെ

  • @amalapr9405
    @amalapr9405 Год назад

    സൗദിയിൽ ഓടിച്ചിട്ട് നാട്ടിൽ വന്ന് drive ചെയ്യുമ്പോ മ്മക് പ്രാന്താവുകയ ചെയ്യണേ ... ഓടിട്ടും ...എത്തുന്നില്ല എടേം

  • @savinarajeesh8726
    @savinarajeesh8726 Год назад

    😍😍😍

  • @savetalibanbismayam7291
    @savetalibanbismayam7291 Год назад

    Podooo
    Keralam Indiakyu Badal....😊

  • @bijupeter8394
    @bijupeter8394 Год назад

    Rafsal good gay

  • @mallutribe439
    @mallutribe439 Год назад

    എന്തിന് ഇത്ര ദൃതി., നമുക്ക് പതുക്കെ പോയാൽ മതിയെന്നെ.. -കൊച്ചി അമ്മായി 😂

  • @guruprasad6982
    @guruprasad6982 6 месяцев назад

    Cringe malayaali is in every state. Mangalore, mysore,bangalore,udupi why are you guys coming to everyplace of karnataka ?

  • @redline4184
    @redline4184 Год назад

    Bike allowd allennu paranjitu bike pokunnundallo

  • @anoopkappekkat
    @anoopkappekkat Год назад +11

    Express way man of India 👉 Nithin gadkari 🔥 🦁

  • @ncmphotography
    @ncmphotography Год назад +58

    Road 🛣️ ഒക്കെ കിടുവാണ് ✌️
    Road നിയമങ്ങൾ കൂടി പാലിക്കണം എല്ലാവരും....😌😉😄

  • @anandhuanandhan9778
    @anandhuanandhan9778 Год назад +21

    കേരളത്തിൽ എല്ലാം സ്ഥലം വും trip നടത്താവോ ❤

  • @rajsmusiq
    @rajsmusiq Год назад +48

    Not only Gadkari.. Railway Minister Ashwini Vaishnav , Jayashankar, Nirmala Seetharaman oke Super anu.. I have never seen a minister giving presentations regarding future developments. Please watch Railway Minister’s recent presentations about station modernisation and other developments.
    Thanks Sherin bro for the coverage..

    • @vamsivikasbuddha123
      @vamsivikasbuddha123 5 месяцев назад +1

      What about internal security home minister.
      There is no bomb blast since 2014

  • @libinjoseph5753
    @libinjoseph5753 Год назад +15

    In my opinion it is better for the safety that back seat passengers also use the seatbelt while we drive in express ways ( in Other counties all passengers must use the seatbelt both front and rare as per the law). Because when we use brake unexpectedly due to a obstruction (for example An Animal, or slow speed vehicle or any accidents in front of us) while we drive in express ways above 100km speed the impact for the passengers who don’t use the seatbelt in back seat will be more dangerous and life threatening. So it it is better that everyone in the vehicle should use the seatbelt. And government must implement the law to ensure everyone use the seatbelt . Moreover it’s important for our on safety.
    The reason to write this comment is that I have came to know in few years before a malayalee ejected from the back seat while an accident happened in a express way in Canada and that person died , police said that the person was off the seat belt while the accident happened. Secondly in your video I saw both passengers in back seat are not using the seat belt including the kid . In Canada up to 8 years old kids must use proper child seat according to their weight and size and parents have the responsibility to make sure their children are safe otherwise parents will be punished.
    I just wrote this to show how the things happens around us and to encourage everyone to care about our safety in road.

  • @Smkksd
    @Smkksd Год назад +6

    ലൈൻ ഡിസിപ്ലിൻ എന്ത് കൊണ്ടാണ് നമ്മുടെ അതോറിറ്റികൾ ശ്രദ്ധിക്കാത്തത് ഏത് റോഡിൽ കൂടി യും റൈറ്റ് സൈഡിൽ കൂടി ട്രക്കുകൾ പോകുന്നുണ്ടാകും

  • @amaldev1622
    @amaldev1622 Год назад +20

    BJP DEVELOPMENT CHEYYUNNUND WITHOUT ANY POLITICS I MUST SAY THIS

  • @niluVibz
    @niluVibz Год назад +3

    😂എന്റെ ഒരു ബാംഗ്ലൂർ അനുഭവം സത്യം പറയാലോ 1)മുടിഞ്ഞ ട്രാഫിക് ബ്ലോക്ക്‌ 2) വൃത്തി കെട്ട രുചിയില്ലാത്ത ഭക്ഷണം... 🙏നമിച്ചു പോയി.. ഇനി ആ നരകത്തിൽ പോകില്ല

    • @viswanathks7356
      @viswanathks7356 Год назад +4

      My experience was different 🌃

    • @niluVibz
      @niluVibz Год назад +1

      😂ആ തന്റെ കിളി പോയതാവും അല്ലെയോ ഹൂവേ???

  • @sabeermp2510
    @sabeermp2510 Год назад +2

    കുരങ്ങന്റെകയ്യിൽ പൂമാലകിട്ടിയ അവസ്ഥയാകും ലൈൻട്രാഫിക്നിയമം പാലിക്കാത്തജനതക്ക് എക്സ്പ്രസ്സ്‌വേ കിട്ടിയാൽഉണ്ടാവുക

  • @iamtrivian5899
    @iamtrivian5899 Год назад +35

    Tvm വേളി to കളിയിക്കാവിള border 40 km....60ൽ പോയാൽ ഒന്നേകാൽ മണിക്കൂർ...80...100 മാക്സിമം 120 വരെ ചവിട്ടി വിട്ടാൽ 1 മണിക്കൂർ 😌

    • @vineethvs8507
      @vineethvs8507 Год назад

      ആ റോഡിൽ ചവിട്ടി ഒക്കെ വിടാൻ 😇

  • @ananthan5990
    @ananthan5990 Год назад +4

    Bro kuttykale car ill vechu speed edukkunnathu nallathu alla avre eggana over speed promote chayethu kaanikkatje erunnale better ayerikkum

  • @jcjfccvuvhu6347
    @jcjfccvuvhu6347 Год назад +2

    Jai bajrangbali 🙏🙏☺️❤️❤️