From kasaragod there is 2 routes mainly ....1}Kasaragod ..cherkala ..jalsoor..sullia ..madikkeri...mysur 2}khananghad ..Panathur...thalakkaveri..madikkeri...mysur.. Both travel through forest
1,കോട്ടയത്ത് നിന്നും മൈസൂരിലേക്ക് കാറിൽ പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും നല്ല റൂട്ട് ഏതാണ്. 2,ഫോറസ്റ്റ് ഉള്ളതിനാൽ രാത്രിയിൽ കാറിൽ കോട്ടയത്ത് നിന്നും എവിടേം വരെ സഞ്ചരിക്കാം. 3,ഫോറസ്റ്റ് എത്ര മണിക്ക് ഓപ്പൺ ആകും
അസ്‌ലം ഭായ്, മൈസൂരിൽ day 1കഴിഞ്ഞ് family ആയി താമസിക്കാൻ ഒരു നല്ല ഹോട്ടൽ suggest ചെയ്യാമോ.. 🙏🏼 നിങ്ങളുടെ വീഡിയോ ആണ് എന്റെ പല യാത്രകൾക്കും വഴികാട്ടി നന്മകൾ ആശംസിക്കുന്നു 🤲
Misleading.. കോഴിക്കോട് നിന്നും പോകുന്നത് ആണ് ദൂരം കുറവും എല്ലാവരും പ്രിഫർ ചെയ്യുന്നതും.. ബസ്സ് സർവീസ് ധാരാളം ഉള്ള റൂട്ടും ഇതാണ്. തിരുവനന്തപുരം,കോട്ടയം,എറണാകുളം ഇവിടെ നിന്നു വരുന്ന ബസ്സുകൾ കോഴിക്കോട് _സുൽത്താൻ ബത്തേരി_മുത്തങ്ങ -bandipur വഴി ആണ് മൈസൂർ എത്തുന്നത്.. പ്രകൃതി ഭംഗി ഏറ്റവും കൂടുതൽ ആസ്വദിക്കാൻ പറ്റുന്ന റൂട്ടും ഇത് തന്നെ.karanataka RTC യും ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്.
1,കോട്ടയത്ത് നിന്നും മൈസൂരിലേക്ക് കാറിൽ പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും നല്ല റൂട്ട് ഏതാണ്. 2,ഫോറസ്റ്റ് ഉള്ളതിനാൽ രാത്രിയിൽ കാറിൽ കോട്ടയത്ത് നിന്നും എവിടേം വരെ സഞ്ചരിക്കാം. 3,ഫോറസ്റ്റ് എത്ര മണിക്ക് ഓപ്പൺ ആകും
Which is safe to route and time to travel in car with friends, I am from Kanhangad, I can go via any kannur or kasargod routes as kannur and kasargod is near me
അതിമനോഹരമായ ഒരു ഇടുക്കി യാത്ര നടത്തുവാൻ സാധിച്ചു അതിന് ഏറ്റവും വലിയ കാരണം താങ്കളുടെ വീഡിയോ ആയിരുന്നു ഒരായിരം നന്ദി❤🔥
ഇഷ്ടം
Ethra day
4 days
അടിപൊളി മൈസൂരിന്റെ ടൂറിസ്റ്റ്
കേന്ദ്രങ്ങൾ വിവരിച്ചതിന്ന്
അഭിനന്ദനങൾ
താങ്കളുടെ അവതരണം മനോഹരം ആണ്.. കേട്ടിരുന്നു പോകും...
ഇഷ്ടം ❤️
ഊട്ടിയിൽ പോയി മനോഹരമായ ടോയ് ട്രെയിൻ യാത്ര യും നടത്തി....താങ്കളുടെ വീഡിയോ ഒരുപാട് ഉപകാരം ആയിരുന്നു കേട്ടോ....ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു
From kasaragod there is 2 routes mainly ....1}Kasaragod ..cherkala
..jalsoor..sullia ..madikkeri...mysur
2}khananghad ..Panathur...thalakkaveri..madikkeri...mysur..
Both travel through forest
loved 😍
Which is best to go with car, with friends and family
@@shahidshd4433panathur വഴി ഫോറസ്റ്റ് കൂടുതൽ ഉണ്ട്. റോഡ് മോശം ആണ് as of now..
Sullya വഴി nalla rod aanu but forest കുറവാണ്
എങ്ങോട്ട് പോകാനും ഒരു plan ആണ് വേണ്ടത്......നല്ല രീതിയിലുള്ള വിവരണം
Bro മാനന്തവാടി to മൈസൂർ 106 km ഉണ്ട്. ബത്തേരി to മൈസൂർ 115 km കണ്ണൂർ to മൈസൂർ 180 km
Otta ട്രെയിൻ ആണോ bro
@@gamingwithkarlo8201 Bus
നോർത്ത് ഈസ്റ്റ് കൂടുതൽ വീഡിയോസിനായി വെയ്റ്റിംഗ്... 👍
ഞങ്ങളുടെ മൈസൂർ സിറ്റി വീഡിയോ ഉണ്ടാക്കിയതിന് വളരെ നന്ദി. മൈസൂരിലെ വുഡ് ഇൻലേ ആർട്ട് വർക്കിന്റെ വീഡിയോ ചെയ്യണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു
Nilambur to direct gundalpete pova patilla.nilambur nn nadugani vazi gudallur,muthumalai,bandipur,gundalpeteee oru rout povan patoo
Ernakulam.trissur district oke ethu root easy.. palakadu.. coimbatore allathe root undoo?
Bro adhayam thane parayanuladhe coorg ennu paranjue oru stalam illa thangal paranja virajpeta kuta gonikopa madikeri edhoke Coorg jillayude bhagangal mathrama
1,കോട്ടയത്ത് നിന്നും മൈസൂരിലേക്ക് കാറിൽ പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും നല്ല റൂട്ട് ഏതാണ്.
2,ഫോറസ്റ്റ് ഉള്ളതിനാൽ രാത്രിയിൽ കാറിൽ കോട്ടയത്ത് നിന്നും എവിടേം വരെ സഞ്ചരിക്കാം.
3,ഫോറസ്റ്റ് എത്ര മണിക്ക് ഓപ്പൺ ആകും
മൈസൂറിൽ ഫാമിലിക്ക് താമസിക്കാൻ
സേഫ്റ്റി റൂം എ വിടെ കിട്ടും
എത്ര രൂപ റെന്റ് വരും
ചേട്ടാ കൊല്ലത്തു നിന്നും മൈസൂർ എത്താൻ ബെസ്റ്റ് റൂട്ട് ഏതാ
National park Mysore wayanad റൂട്ടിൽ
എവിടെ നിന്നാണ് തെറ്റേണ്ടത് എന്ന് പറയാമോ?
Kochiyil ninnu varuvanekil ethan best route. Avoiding blocks and rush traffic.
Route from Nilambur is through Gudallur not directly to gundalpet. It's an awesome route through Nadugani and Bandipur forest.
🌟
Bro mysore നിന്ന് shimoga to agumbe by bus or train travel ചെയ്യാന്‍ പറ്റുമോ
Orupa upagaraay brother ❤ u r so great to help ppl who wanna explore world 😊❤
എറണാകുളത്തുനിന്നും മൈസൂർ പോകാൻ പറ്റിയ എളുപ്പം ഉള്ള റൂട്ട് ഏതാണ്
കൊടൈക്കനാൽ പോയി വന്നു.... താങ്കളുടെ വീഡിയോ കണ്ട്...
ആലപ്പുഴയിൽ നിന്ന്.. ഏങ്ങനെ മൈസൂർ പോകാം....
ചെക്ക് പോസ്റ്റ് സമയം കൂടെ ഒന്ന് പറയണേ
Pleess
കാഴ്ചകൾ കാണാൻ ഏതു വഴി ആണ് നല്ലത്..? കൽപ്പറ്റ നിന്നും ബത്തേരി or മാനന്തവാടി...?
Bathery
മൈസൂരിൽ tent അടിക്കാൻ പറ്റിയ സ്ഥലം വല്ലതും ഉണ്ടോ?
Njangal kasaragod to madikeri vazhi mysore pokunnu.avidunnu ootty vazhy wayanaadu kayari kannur vazhi kasaragod return.just aa route oonnu parayaamo sir plzzzz. Aadhyamaayuttaanu inganoru yaathra.
Boarder crossing akumbol night travelling pattillalo...?
മസിനകുടി വഴി ഊട്ടിയിലേക്ക് 😄അത് ഇങ്ങള് ആണോ
സത്യമാണ് ചിക്കൻ മംഗളൂരു ബാമ്പപുടൻകിരി ഇതൊക്കെ അടിപൊളി സ്ഥലമാണ്. 💯 പോകുന്നവർ അതിരാവിലെ എന്നാൽ വേണ്ടി ശ്രമിക്കുക. അപ്പോഴാണ് ആ നാടിന്റെ ബംഗി
Bro
Avide thanupp undaavunna samayam yetha (monts)
We are expecting Rameswaram, Dhanushkodi trip
വയനാട്ടുകാർ ആണ് മൈസൂർ പെട്ടെന്ന് എത്തുക കണ്ണൂർ അല്ല
Zoo കഴിഞ്ഞ് പാലസിലൂടെ പോയി വൃന്ദവനവും കണ്ട് വീണ്ടും പാലസ് night view കാണാൻ എവിടെ പോകണമെന്ന് മനസിലായില്ല ബ്രോ
May I know this route?
(From Nilamburbto Mysore 175 Km)
ഹലോ. അട്ടപ്പാടി to മുള്ളി ചെക് പോസ്റ്റ് open ആണോ. 12,7,23 ആര്കെങ്കിലും അറിയൂ മോ.
Oraycha munbu kashmir delhi trip nadatti enikku ella reference um kittiyathu bro nte videos ninnanu. Thanks bro...
വൈപ്പിൻ കരയിൽ നിന്ന് വരുന്നവർക്കാണെങ്കിലോ . ചേട്ടാ ഒന്ന് പറഞ്ഞു തരാവോ
One day Mysore explore cheyyanda order onu parayuo
Ravile 9 manik avide ethiyap
Zoo-vrindavan-palce
പറയാതിരിക്കാൻ വയ്യ സൂപ്പർ ഇൻഫർമേഷൻ
Ootyil ninnum masana gudi vazhi mysuruikekku KL Registration carine pokan pattumo
ഞാനും അവിടെ പോയി വ്ലോഗ് എടുക്കും 😃🔥
Palace timing ariyamo ethra time vare allowed anenu..? Night view separate pass ano?
എവിടെ
@@OMWay mysore light and sound show..
Tuesday Mysore Zoo open alla, trip plan cheyyunnavar sraddikkuka
Bro Mysur palace il wheel chair upayogikan patuo...
അസ്‌ലം ഭായ്,
മൈസൂരിൽ day 1കഴിഞ്ഞ് family ആയി താമസിക്കാൻ ഒരു നല്ല ഹോട്ടൽ suggest ചെയ്യാമോ.. 🙏🏼
നിങ്ങളുടെ വീഡിയോ ആണ് എന്റെ പല യാത്രകൾക്കും വഴികാട്ടി
നന്മകൾ ആശംസിക്കുന്നു 🤲
Aishwarya residency
@@AKupdates2 thanks bro 🙏🏼🙏🏼
കാസർഗോഡ് നിന്ന് ചെർക്കള , ജാൽസൂർ , സുല്യ , മടികേരി , മൈസൂർ
മാനന്തവാടി to മൈസൂർ 109km ആണ് 29km എവിടെ പോയി 🤔
Bro...oooty mysore trip from calicut.....first where to go? Can u explain
I was waiting for this content
❤️
റൂം ബുക്കിങ്ങിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ pls
Yes please..?
Super explanation. Makes everything clear.
❤️
Clear cut presentation... orupad lag adippikkathe.. avashyamulla karyangal mathram paranju.. keep going... expect more videos..
Love ❤️
മൈസൂർ -കോഴിക്കോട് സാമ്പത്തിക ഇടനാഴിയെ പറ്റി വീഡിയോ ചെയ്യുമോ
Goa explaining video
.. Waiting 🔥🔥
യാത്ര, താമസം, food എന്നിവ കൂടി പറഞ്ഞു തരാമോ
Nmml nale ngt Mysore povukayaanu and your video is very helpful😊
ഇഷ്ടം
ബ്രോ മലപ്പുറം മഞ്ചേരി നിലമ്പൂർ വഴിക്കടവ് നാടുകാണി ചുരം വഴി ഗുഡലൂർ മുതുമല ഗുണ്ടൽ പെട്ട്... മൈസൂർ 👌ഇത് ആണ് റൂട്ട്
Set
Misleading.. കോഴിക്കോട് നിന്നും പോകുന്നത് ആണ് ദൂരം കുറവും എല്ലാവരും പ്രിഫർ ചെയ്യുന്നതും.. ബസ്സ് സർവീസ് ധാരാളം ഉള്ള റൂട്ടും ഇതാണ്. തിരുവനന്തപുരം,കോട്ടയം,എറണാകുളം ഇവിടെ നിന്നു വരുന്ന ബസ്സുകൾ കോഴിക്കോട് _സുൽത്താൻ ബത്തേരി_മുത്തങ്ങ -bandipur വഴി ആണ് മൈസൂർ എത്തുന്നത്.. പ്രകൃതി ഭംഗി ഏറ്റവും കൂടുതൽ ആസ്വദിക്കാൻ പറ്റുന്ന റൂട്ടും ഇത് തന്നെ.karanataka RTC യും ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്.
👍👍രണ്ടാമത് ഒരു വീഡിയോ ചെയ്തിട്ടുണ്ട്
1,കോട്ടയത്ത് നിന്നും മൈസൂരിലേക്ക് കാറിൽ പോകാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും നല്ല റൂട്ട് ഏതാണ്.
2,ഫോറസ്റ്റ് ഉള്ളതിനാൽ രാത്രിയിൽ കാറിൽ കോട്ടയത്ത് നിന്നും എവിടേം വരെ സഞ്ചരിക്കാം.
3,ഫോറസ്റ്റ് എത്ര മണിക്ക് ഓപ്പൺ ആകും
Oru doubt chodhichotte mysore palace nightt view ella day um kanan pattumo!.
Sunday & Some Public Holidays only..
ഇതിൽ ടിപ്പുവിന്റെ മ്യൂസിയം, ഖബർ, വാട്ടർ ജയിൽ ഇതൊന്നും പറഞ്ഞില്ല
Ernakulam to coimbatore vazhi mysuru pokan nalla route aano
ചേട്ടാ thrissur to mysore train trip പോവാന്‍ പറ്റുമോ എന്നാൽ അതിന്റെ ഒരു video ഇടാമോ കൂടെ 15 person താമസിക്കുന്ന set up എവിടെ ആണ് എന്ന് കൂടെ പറയാമോ
എനിക്കും അറിയാൻ ആഗ്രഹമുണ്ട്. ഞാനും തൃശൂരാണ്
Kattikulam vayi night ride pokan kayyo ethanghilum check post ndo
Good information tqu ❤
So nice of you
Very informative video.. Thank you 😊
Love
മൈസൂർ ജൂൺ മാസത്തെ കാലാവസ്ഥ എങ്ങനെയാകും?
The best👍🏼
❤️👍
Bro mysore pokunna vazhi sunflower fileld kaanan patumo?
Ippol season kazhinj
Adipoliyanu super bro... Lovely
❤️👍
Sir ഈ പറഞ്ഞ സ്ഥാലം എല്ലാം അടുത്ത് അടുത്തു ആണോ?
Yes
Best vedios I ever seen before... bro tnx...🥰useful 👍
gavi yaathra engane plan cheyyaam
oru video cheyyuo
Kozhikode-gundlupet- mysore
Kozhikode-manandhavadi-mysore
Ithil bikil edhan pokanum thirich veranum nallath (passing time or any restrictions undo)
Forest okke 9 manikk adakkum athinu mumb kayari povanam
@@OMWay ok
Bro Njan tvm ane 3 divasam kond mysur, coorg, ooty poyi varan patto
Sure, but vandeenn kaalu kutharth. enthelum Kaanan🙌🏻 1/2 hrs rest edkaane pattu , appo correct aan
Entethilere nalla answer iyalk paranju kod🙏🏻
Calicut. Meenangadi , sultan bathery ,muthanga ,gundlupet, nanjangud, mysuru. Best
Chetta 20 + members stay cheyn patya mysore hotel parayuo??affordbl rate
Which is the safe route to travel from Kozhikode to Mysore with family? Can you please guide..
Kozhikode - bathery - gudalpett - Nanjangud - Mysore
@@shabicroshan6218 Thank you..
Kozhikode-gundlupet- mysore
Kozhikode-manandhavadi-mysore
Ithil bikil edhan pokanum thirich veranum nallath (passing time or any restrictions undo)
രാത്രി ആണെങ്കിൽ കോഴിക്കോട്-കുറ്റിയാടി-തോൽപ്പെട്ടി-മൈസൂർ പകൽ കോഴിക്കോട്-താമരശ്ശേരി-ഗുണ്ടൽപ്പെട്ട്-മൈസൂരു
നിലമ്പൂരിൽ നിന്നും direct ഗുണ്ടൽപേട്ടിലേക്ക് bro ഉണ്ടാക്കിയതാകും അല്ലേ പുതിയ റൂട്ട്😂😂😂😂
കാസർഗോഡ് ജില്ലയിൽ നിന്ന് ഉള്ളവർ കണ്ണൂർ വരേണ്ടതില്ല. പാണത്തൂർ വഴി ബാഗമണ്ഡല എത്തി അവിടുന്ന് മടിക്കേരി പിന്നെ കുശാൽനഗർ വഴി മൈസൂർ എത്താം.
കാസർഗോഡ് നിന്ന് ചെർക്കള , ജാൽസൂർ , സുല്യ , മടികേരി , മൈസൂർ എത്താം
Mysure അടിപൊളിയാണ് ഞാൻ മാസത്തിൽ പോകാറുണ്ട്
Number?
🏍️ pokan kazhiyo
Vdos ellam useful aanu 👏
Perfect tour guide..Keep going
I day trip kannur to mysure evide okkeya kannan ullath
Ernakulam to Mysore which route is best, please reply
Hi poyarnno, njnm ekm ninn pokan plan und. Eganeya pokndath
Ipo pothuve chudulla kalavastha aano ariyo
മട്ടന്നൂർ ആണോ സ്വന്തം നാട്..... കണ്ണൂർ to മൈസൂർ 200 km ഉണ്ട്..
Bro wacs alla wax museum alle..?
കോഴിക്കോട് to മൈസൂർ എത്ര ടോൾ ഉണ്ട്
Vrindavan garden not near zoo ,it’s very far
Sulthan Bathery to mysore 115 km ഒള്ളു..
Yes. Manantavady to mysuru 106 km via nagarhole national park
Which is safe to route and time to travel in car with friends, I am from Kanhangad, I can go via any kannur or kasargod routes as kannur and kasargod is near me
Then kootupyzha gonikkuppa
Monday tourist places open aano My suru?
മൈസൂർ small amt with family stay chayan ulla area evidaya
Yercaud onn plan cheyth tharrumo?
പോണം ഒരുയാത്ര തനിയെ ❤️thanks ikka
August time mysore povunath worth ano
Nalla presentation 👍🏻
Good work❤
Kozhikod ninn pokumbo wayanad vayi pokunnathanu elupam ath paranjillallo allathe kozhikod ninn kannooril poyitt pokumbo dhooram kodukayalle ullu
പറഞ്ഞു മാനന്തവാടി വഴി പോകുന്നത്
Yes batheri വഴിയാണ് എളുപ്പം
Kozhikode-gundlupet- mysore
Kozhikode-manandhavadi-mysore
Ithil bikil edhan pokanum thirich veranum nallath (passing time or any restrictions undo)
Mysore IL ninnum train undo udagamandalathekku
Nop