How To Plan Ooty Trip | Ooty Travel Map | Ooty Itinerary in Malayalam

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ഊട്ടി യാത്ര എങ്ങനെ പ്ലാൻ ചെയ്യാം എത്ര ദിവസം ഏതെല്ലാം റൂട്ട് ഉണ്ട് എല്ലാം ഈ വീഡിയോയിൽ ഉണ്ട് കാണുക അഭിപ്രായം അറിയിക്കുക ..
    Instagram ID : / aslam_om_
    കേരളത്തിൽ നിന്നും പ്രത്യേകിച്ച് ലഡാക്ക് ലക്ഷ്യം വെച്ച് All ഇന്ത്യ യാത്ര ചെയ്യുന്നവർക്ക് ഉപകാരം ആകുന്ന റൂട്ട് മാപ്പ് വീഡിയോ . ഒത്തിരി കഷ്ടപ്പെട്ട് സമയം എടുത്ത് ചെയ്യുന്നത് ആണ് ,
    പാർട്ട് : 1 (കേരള , കർണാടക ,ഗോവാ )
    • All India Road Trip Ma...
    പാർട്ട് : 2 (മഹാരാഷ്ട്ര ,ഗുജറാത്ത് )
    • All India Road Trip Ma...
    പാർട്ട് : 3 (രാജസ്ഥാൻ )
    • All India Road Trip Ma...
    പാർട്ട് : 4 (UP,ഡൽഹി ,പഞ്ചാബ് )
    • All India Road Trip Ma...
    പാർട്ട് : 5 (കശ്മീർ )
    • All India Road Trip Ma...
    പാർട്ട് : 6 (Ladakh )
    • Itinerary For Ladakh R...
    പാർട്ട് : 7 (Spiti,Shimla,Manali )
    • All India Road Trip Ma...
    ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും...
    • ലഡാക്കിൽ പോകാൻ എത്ര പൈ...
    പെർമിറ്റ്‌ എങ്ങനെ എടുക്കാം...
    • Leh Ladak Story (Part-...
    റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
    • Leh Ladak Story (Part-...
    എന്താണ് AMS
    • Leh Ladak Story in Mal...
    ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
    • ലഡാക്ക് യാത്രയിൽ എക്സ്...
    ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
    • ലഡാക്ക് യാത്രയിൽ ഒരിക്...
    എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
    • TenT Stay അറിയേണ്ടത് എ...
    ബൈക്ക് എങ്ങനെ പാർസൽ അയക്കും...
    • How To Transport Two W...
    എന്താണ് റൈഡിങ് ഗിയർ
    • Riding Gear / ബൈക്കിൽ ...
    ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
    ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
    • Tips For Traveling Alo...
    സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
    • Tips For Traveling Alo...
    കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ ഇൻസ്റ്റയിൽ മെസ്സേജ് ചെയ്യുക ...
    / aslam_om_
    oad trip planner india,
    best road trips in india by car from kerala to kashmir,
    best road trips in india by car from kerala,
    all india road trip from kerala,
    best road trips in india , leh,
    #All_India_Road_Trip_Map_In_Malayalam
    #sonamarg #nubravalley #himalayandiaries #zanskar #manalidiaries #pangong #lehladakh #leh #ladakhtourism #ladakhtrip#ladakh #india #leh #himalayas #kashmir #travel #lehladakh #ladakhdiaries #mountains #travelphotography #ladakhtourism #incredibleindia #nature #photography #jammu #ladakhtrip #wanderlust #travelgram #himachal #manali #himachalpradesh #nubravalley #kargil #adventure #jammukashmir #royalenfield #lovers #jammuandkashmir #instagram #bhfyp
    #travelrealindia #delhigram #_soi #photographers_of_india #mumbai #nature #lenscaptureofficial #canon #travel #moodygrams
    #srinagar #roadtrip #zanskar #khardungla #indianarmy #pangonglake #naturephotography
    Song: Just smile - LiQWYD
    Just Smile by LiQWYD is licensed under a Creative Commons License.
    Creative Commons - Attribution 3.0 Unported - CC BY 3.0
    Music supported by #BackgroundMusicWithoutLimitations
    My Facebook:
    / no_copyright. .
    My Instagram:
    / no_copyrigh. .
    My TikTok:
    / nocopyrightvl. .
    🚨Business enquiries - musicvibeslover@gmail.com
    ✅ Recommended playlists:
    No Copyright Background Music
    www.youtube.co....
    Chill-out Music | No Copyright Background Music
    www.youtube.co....
    Relaxing Music | No Copyright Background Music
    www.youtube.co....
    🚨Playlists:
    No Copyright Background Music
    www.youtube.co....
    Chill-out Music | No Copyright Background Music
    www.youtube.co....
    Relaxing Music | No Copyright Background Music
    www.youtube.co....
    🎵 Support Nomyn
    / nomyn
    open.spotify.c....
    www.youtube.co....
    / nomynmusic
    🔥 FREE DOWNLOAD🔥 - Nomyn - Flow
    www.toneden.io....
    Ooty Trip Planning
    Ooty travel map
    Ooty travel itinerary
    #ootytourism #ootytouristplaces #ootytrain #ootytour #ootyride #ootylake #ooty #ootytrip

Комментарии • 678

  • @OMWay
    @OMWay  2 года назад +221

    Ooty to Kothagiri യിലേക്ക് ഉള്ള ദൂരം തെറ്റായി ആണ് പറഞ്ഞിട്ടുള്ളത് 29 കിലോമീറ്റർ എന്ന് തിരുത്തി വായിക്കണം ...

    • @ihsanmalayil2829
      @ihsanmalayil2829 2 года назад +22

      കോത്തഗിരിയാണ് ഊട്ടിനെക്കാളും തണുപ്പു കൂടുതൽ സ്ഥലമാണ് നല്ല സൂപ്പറാ... ഞാൻ ഈ ജനുവരിയിൽ പോയിരുന്നു...

    • @annmariyakurian4588
      @annmariyakurian4588 2 года назад +6

      Plz do north east videos fastly....
      We are actually planning for north east ....
      Ur videos are help ful

    • @fayizmuhammed661
      @fayizmuhammed661 2 года назад +6

      Kothagiri onnum kaanaan ellaa, But kodanad is awesome

    • @yasarvpo2608
      @yasarvpo2608 2 года назад +2

      Ooty to kothagiri ala kothanaad long 35 km

    • @iamanindian1531
      @iamanindian1531 2 года назад +10

      മണ്ണാർക്കാട്, അട്ടപ്പാടി, മുള്ളി വഴി ഊട്ടി യാത്രയെ പരാമര്ശിച്ചില്ല..അടിപൊളി view ഉണ്ട്.. പക്ഷെ ഇപ്പോൾ ഒരു മാസമായി ചെക്ക് പോസ്റ്റ് അടച്ചിട്ടിരിക്കുന്നു.. കോടതി ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്...

  • @muhammadsalih5376
    @muhammadsalih5376 2 года назад +17

    ഞങ്ങൾ ഒരാഴ്ച മുമ്പ് ooty പോയി വന്നു അപ്പൊ ഞാൻ നിങ്ങളുടെ ചാനൽ മുഴുവൻ തപ്പി. ഞാനും വിചാരിച്ചു ഊട്ടിന്റെ വിഡിയോ എന്താ ചെയ്യാത്തെ എന്ന്. എന്തായാലും പൊളിച്ചു

  • @Hashirk-ol4lo
    @Hashirk-ol4lo Год назад +19

    ഊട്ടിയിൽ നിന്നും കോനൂരിലേക്ക് ട്രയിനിൽ പോയി തിരിച്ചു ksrtc യിൽ വരുന്നതാണ് നല്ലത് .ആ 1 മണിക്കൂർ വെയ്റ്റിംഗ് ടൈമിൽ ഊട്ടിയിൽ എത്താം .വേറൊരു യാത്രഅനുഭവമാണ് .❤❤

  • @fuhadpk5884
    @fuhadpk5884 Год назад +4

    യാത്രകൾക്ക് ഒരു പാട് ഉപകാരപ്രദമാണ് താങ്കളുടെ വീഡിയോ - ഞാൻ ഈ സ്ഥലങ്ങളിലൊക്കെ നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് പോവൽ എനിയ്ക്ക് ഒരു പാട് ഉപകാരപ്രദമാണ് നിങ്ങളുടെ വീഡിയോ.

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 2 года назад +74

    Next വെഡ്നെസ്‌ഡേ25-5-22 ഞാനും ന്റെ വൈഫും activayil പോവുന്നു ❤tsy ചുരം -s ബത്തേരി -മുത്തങ്ങ -g പേട്ട് -ബന്ദിപൂർ -മുതുമലൈ -മസിനഗുഡി -ഊട്ടി ❤💕🔥190km

    • @asi7850
      @asi7850 2 года назад +1

      Bro a road ippol povan patuo?

    • @afsalangus5298
      @afsalangus5298 2 года назад +1

      Bro poliyanu.. Koode vere biko vandiyo undavan nokkanam

    • @shantoooosgaming718
      @shantoooosgaming718 2 года назад

      5PM munpu kaadu kadakkanam⚠

    • @shijoplply
      @shijoplply 2 года назад +2

      ആക്ടീവ് പോളി

    • @subairpathoorengapuzha6947
      @subairpathoorengapuzha6947 2 года назад +10

      @@asi7850 പോയി വന്നു honda activayil 😃😍🔥👍🏻 പാത്തൂന് ഇനിയും പോവണമത്രെ!!❤️

  • @vaseemk3806
    @vaseemk3806 5 месяцев назад +2

    Ooty yilekk povunnu now..ee video aan guide..
    Aslam kante vedeo kand munnar,Kodaikanal poyi vannu..
    Very usefull ❤

    • @OMWay
      @OMWay  5 месяцев назад +1

      ❤️👍

  • @Flower.369
    @Flower.369 2 года назад +32

    Root map ന്റെ Pic discription ൽ കൊടുത്താൽ നന്നായിരിക്കും

  • @aliadam3675
    @aliadam3675 2 года назад +14

    എറണാകുളം ഊട്ടി പോകാൻ ഏത് വഴി ആണ് നല്ലത് എത്ര കിലോമീറ്റർ വരും
    സ്വന്തം വാഹനത്തിൽ

  • @abdurahimek3857
    @abdurahimek3857 2 года назад +21

    Ooty യിൽ അഞ്ച് കൊല്ലം ജോലി ചെയ്ത വ്യക്തിയാണ് ഞാൻ.
    പറഞ്ഞത്,99% ശരിയാണ്
    മഞ്ചുർ. പോയി കാണുന്നത് രസം തന്നെ.
    ഇടുങ്ങിയ റോഡാണ്.കുത്തനെയുള്ളകയറ്റവും ഇറക്കവും,
    കാണാൻ ബഹു രസകരമാണ്. എന്നാലും, പോയി കാണുന്നത് കൗതുകം തന്നെ.√√√
    7/6/2022

    • @OMWay
      @OMWay  2 года назад

      😍😍❤️

    • @thamjeedha
      @thamjeedha 2 года назад +3

      Medium rate nalla food kittunna sthalam evide ennu parayamo

    • @jishnup9172
      @jishnup9172 2 года назад +2

      Broo. Ee masam ooty tripin pattumo. Mazha sceenaano? 18/7/22. aan.

    • @abdurahimek3857
      @abdurahimek3857 2 года назад +1

      @@thamjeedha
      Beauty of Ooty ❤️🏆❤️🙏😂😂😉😭
      Ooty Ooty You are Beauty !
      How Beautiful my Dearest Ooty !!!
      Why do you Wear always Blue Sari only ?
      Haven't You any Pinky Sari ???
      How! Your Blouse also Dark Blue !!!
      Nay, Your Handkerchief is the same Blue!
      People say" You are Queen of Hills,"
      Haven't You heard KING HIMALAYA ?
      Let tell about You When I Go to His Majesty ???
      Let me Pray for my Great Guru???!
      May God bless him in his Paradise Life 🙏 2022 August 3 ❤️❤️❤️🙏😭🏆🙏

    • @thajudeenthaju7455
      @thajudeenthaju7455 Год назад

      അവിടെ നല്ല rooms കിട്ടുമോ

  • @nidhin5276
    @nidhin5276 2 года назад +3

    Thank you for your Munnar വീഡിയോ.. ഞാൻ last vacation poyappol poyirunnu.

  • @greengarden8044
    @greengarden8044 2 года назад +9

    വയനാട് യാത്ര ചെയ്യുന്നതിനെക്കുറിച്ച് പോകേണ്ട സ്ഥലങ്ങൾ പറഞ്ഞുതരാമോ

    • @nandhus9816
      @nandhus9816 2 года назад

      Pookodae lake,Banasuransagar earth dam,Kuruva dweep,many water falls

  • @KailasNathX
    @KailasNathX 5 месяцев назад +2

    Simple, very informative and right to point, super helpful video 👌

    • @OMWay
      @OMWay  5 месяцев назад +1

      Glad it was helpful!

  • @DocTor-lw9wy
    @DocTor-lw9wy 2 года назад +3

    Next week Ooty trip plan cheythappo thanne ingal video aayitu vannallo 🤩🤩💕❤️👍

    • @OMWay
      @OMWay  2 года назад +2

      👍👍

  • @asokanchendayad258
    @asokanchendayad258 3 месяца назад +1

    കാണാറുണ്ട്. ആദ്യമായാണ് ലൈക്ക്,ഷെയർ,സബ്സ്ക്രൈബ്...❤❤❤

  • @nomad4273
    @nomad4273 8 месяцев назад +4

    From Ubaid’s troll video…😂 Masinagudiyil ninnum Ootyilekku oru yathra 😅

    • @Abinav_08
      @Abinav_08 8 месяцев назад

      Njaanum😂

  • @mohamedfavaz855
    @mohamedfavaz855 Год назад +3

    Palakkad attappadi mulli to ooty nice journey aanu 👍

  • @greeshmabe9402
    @greeshmabe9402 7 месяцев назад +1

    Avalanche lake February oke poyaal vellam kaanilla. Angott povathitikunatha nallath. Ootyil ninn 1.hr angott und. Athinekkal kotagiri, kodanad aanu nallath. Avalanche, emerald vere route aanu. Kotagiri vere route. Rand placilekum ootyil ninn 1. hr und. So better choose kotagiri than avalanche.

  • @rahimkottakkal5018
    @rahimkottakkal5018 9 месяцев назад +1

    വളരെ ഉപകാരപ്പെട്ട വീഡിയോസ്. Thanks❤

  • @HasHemr1567
    @HasHemr1567 2 года назад +1

    ഇതിലും മനോഹരമായ ഒരു പോളി റൂട്ട് ഉണ്ട് ഊട്ടിയിലേക്ക് അട്ടപ്പാടി മുള്ളി മാഞ്ചുർ വഴി.. നിലവിൽ അടഞ്ഞു കിടക്കുവാണെന്നു തോന്നുന്നു തുറന്നാൽ പോളി ആണ്...

    • @user-zk5cj4nr8y
      @user-zk5cj4nr8y 8 месяцев назад

      Masinagudi vazhiyekkal nallathaño bro , road condition ariyavo

  • @sarathplumber1924
    @sarathplumber1924 2 года назад +1

    ഊട്ടിയിൽ നിന്നും മസിനഗുഡിയിലേക്കു എല്ലാ വണ്ടികളും കടത്തി വിടില്ല എന്ന് കേൾക്കുന്നു. അതിന്റെ വിവരണം ഒന്ന് പറഞ്ഞു തരാമോ ? ഇക്കയുടെ പ്ലാനുകൾ വളരെ നല്ലതാണ്. മാതൃകയാക്കി യാത്ര ചെയ്തിട്ടുണ്ട്

    • @OMWay
      @OMWay  Год назад +1

      Athe return ippol vidunnilla bayankara accident Nadakkyunnu enna karanam

  • @AliAkbar-lf1fu
    @AliAkbar-lf1fu 2 года назад +2

    Bro മറ്റൊരു കാര്യം... ഊട്ടിയിൽ നിന്ന് മസിനഗുടി വഴി ഇറങ്ങാൻ സാധിക്കില്ല..... മിക്കവാറും ചെക്ക് പോസ്റ്റിൽ പോലീസുകാർ തടയും... ഭാഗ്യമുണ്ടെൽ അവരിൽ നിന്ന് കൈച്ചിലാവാം...... ഒരു വിധം വണ്ടികളൊക്കെ അവർ അവിടെ തടയും എന്നിട്ട് ഗൂഡല്ലൂർ വഴി മുതുമലൈ വന്നിട്ട് മസിനഗുടി പോകാൻ പറയും....

    • @OMWay
      @OMWay  2 года назад

      Yes..return ഇപ്പോൾ അവർ തടയുന്നുണ്ട്

    • @ajmalhaneef8876
      @ajmalhaneef8876 Год назад

      Mmm ഞങ്ങളേം തടഞ്ഞു

    • @pistnboy1356
      @pistnboy1356 Год назад

      Bro angottekk പോകുമ്പോൾ ആണോ തടയുന്നത് അതോ ഊട്ടിയിൽ നിന്ന് വീട്ടിലെക്ക് വരുമ്പോൾ ആണോ മാസന കുടി യിൽ തടയുന്നെ 🙄

    • @AliAkbar-lf1fu
      @AliAkbar-lf1fu Год назад

      @@pistnboy1356 ഊട്ടിയിൽ നിന്നു മസിനഗുടി വഴി ഇറങ്ങാൻ സമ്മതിക്കില്ല...ഗൂഡല്ലൂർ വഴി തന്നെ പോരേണ്ടി വരും.

  • @basherpvpv3907
    @basherpvpv3907 Год назад +2

    the way of your explanation is good....

    • @OMWay
      @OMWay  Год назад

      👍❤️

  • @SoloFinder
    @SoloFinder 2 года назад +3

    ഊട്ടി യാത്ര എന്തായാലും പൊളിച്ചു.................

  • @IslanderMe
    @IslanderMe 9 месяцев назад +2

    It's very informative.. Thank u bro.. This video really helped us to plan the trip accordingly. May god bless you

  • @sarathsr1184
    @sarathsr1184 2 года назад +2

    Ooty to Masanagudi....vandi vidilla... dangerous road aanu....Masanagudi to Ooty povam👍

    • @jamn9668
      @jamn9668 2 года назад +1

      Yes kalhatty churam one way aanu

  • @muneereramala7106
    @muneereramala7106 2 года назад +48

    ഊട്ടിയിൽ ഫ്ലവർ ഷോ നടക്കുന്നത് കൊണ്ട് റൂമുകൾ ഈ ആഴ്ച ഡബിൾ റേറ്റ് ആണ് Coonoor എന്ന സ്ഥലത്ത് റേറ്റ് കുറവാണ്

    • @santhoshraman1044
      @santhoshraman1044 2 года назад +5

      ഊട്ടി യിൽ നല്ല ഹോട്ടൽ പറയാമോ 1500 to 2500 range

    • @muhammedharis3705
      @muhammedharis3705 Год назад

      Foodinuratekooduthal

  • @sijurajraj9047
    @sijurajraj9047 2 года назад +6

    Chengannur to otty train travel onnu parayamo

  • @nachu6737
    @nachu6737 2 года назад +2

    നിങ്ങളെ വീഡിയോ കാണാൻ പ്രത്യേക vibaanu എല്ലാം കിറുകൃത്യം
    ഒരധ്യാപകൻ biology ക്ലാസ് എടുക്കുന്നത് പോലെ ❤

  • @uttysvlogs8414
    @uttysvlogs8414 2 года назад +1

    കോഴിക്കോട് ഉള്ളവർ എന്തിനു കൽപ്പറ്റ ബത്തേരി വഴി പോവണം
    കോഴിക്കോട് ഊട്ടി റൂട്ട്
    കോഴിക്കോട്. താമരശ്ശേരി. വൈത്തിരി. ചുണ്ട. മേപ്പാടി ദേവാല. ഗുഡല്ലൂർ ഊട്ടി km 165
    കോഴിക്കോട് ബത്തേരി ഊട്ടി
    Km 195

    • @OMWay
      @OMWay  2 года назад

      മുത്തങ്ങ വഴി പോകാൻ ആണ്

  • @asbabumukkam6285
    @asbabumukkam6285 2 года назад +1

    സുഹൃത്തേ,
    വയനാട്
    ചുണ്ടേൽ - മേപ്പാടി വഴിയല്ലേ പോകാൻ എളുപ്പം ❓️
    ആ വഴി മസനഗുടി പോവൂലെ

  • @mujeebkuttikattil2586
    @mujeebkuttikattil2586 2 года назад +1

    താമരശ്ശേരി ചുരം വഴി പോകുമ്പോൾ കല്പറ്റ പോകാതെ ചുണ്ടേൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മേപ്പാടി വഴി പോകുന്നതാണ് ദൂരം കുറവ്

    • @OMWay
      @OMWay  2 года назад

      yes ..മുത്തങ്ങ വഴി പോകാൻ ആണ് അങനെ ചെയ്തത്

  • @sanumanadukkam8612
    @sanumanadukkam8612 8 месяцев назад +2

    മസാലഗുടി വഴി ഊട്ടി പോയിട്ട് വരാം 😌😌😌

  • @mgmmomsgreatmagics5863
    @mgmmomsgreatmagics5863 Год назад

    Hii bro
    Ninghalde videos super anetto, njanghalude trip planner bro ane, thanks a lot man

  • @QariAbdurrasheedSaqafiVengoor
    @QariAbdurrasheedSaqafiVengoor 2 месяца назад

    Very useful
    dear bro
    thankfuly
    god bluss u

  • @mohammediqbal3268
    @mohammediqbal3268 Год назад +2

    ഊട്ടി കോത്തഗിരി 78 Km തെറ്റല്ലെ? 30 km താഴെയൊള്ളു,,

  • @shaheerthudimmel2760
    @shaheerthudimmel2760 5 месяцев назад

    You are great bro 😎 ഞാൻ ബ്രോ പറയുന്നത് പോലെ പോകുന്നുണ്ട് തിരിച്ചുവന്നു experience പറയാം ഒരു കാര്യം ഊട്ടി മസനഗുഡി ഗുട്ടുൽപേട്ട് വഴി മലപ്പുറത്തേക്ക് തിരിച്ചു യാത്ര ചെയ്യാൻ എന്തെകിലും തടസ്സങ്ങൾ ഉണ്ടോ pls reply

  • @thrift908
    @thrift908 2 года назад +1

    broo polli njan ooty lek poyi broo

  • @jayakumarj2188
    @jayakumarj2188 Год назад +1

    Super വിവരണം 👍

    • @OMWay
      @OMWay  Год назад

      ഇഷ്ടം ❤️❤️❤️

  • @ahamedmusafir9867
    @ahamedmusafir9867 2 года назад +2

    Danuskodi yarhra onu visadikarich tharumo

  • @jayanthkumar3386
    @jayanthkumar3386 2 года назад

    Kozhikkode to ooty ( kalpeta -Chermpadi വഴി SBatheri വരാതെ പോകാം. എളുപ്പമാണ്

  • @mohammedidharulhassan3125
    @mohammedidharulhassan3125 Год назад +2

    KASARGOD ninn engane pokum

  • @foodiechaptersbyfazil1880
    @foodiechaptersbyfazil1880 2 года назад +1

    Bro Mannarkkad attapadi-mulli-manjur-ooty
    Ath vere level aaaanu prathyekich bike ride

  • @afsh3829
    @afsh3829 2 года назад +1

    adipoli...super

  • @aswin3362
    @aswin3362 Год назад

    Kozhikode >thamarasserychuram>chundel>meppadi>vaduvanchal>gudalur>ooty. batheryikki povanda

  • @manumohan3636
    @manumohan3636 Год назад +1

    ആലപ്പുഴ യിൽ നിന്ന് വരുമ്പോൾ കോയമ്പത്തൂർ ninnum മേടുപ്പാളയം അവിടെന്നു ഉടകമണ്ഡലം (ഊട്ടി ) പോവാലോ അല്ലേ ട്രെയിനിൽ

  • @mohammedbasheer9915
    @mohammedbasheer9915 2 года назад +2

    ഈ റൂട്ടുകൾ പറയുമ്പോൾ Ev ഇലക്ടക് സ്റ്റേഷൻ കൂടി ഉൾപെടുത്തിയാൽ വളരെ നന്നായിരിക്കുo

  • @Amal-pn1vy
    @Amal-pn1vy 2 года назад +2

    Bro oru Maharashtra trip video cheyumo

    • @OMWay
      @OMWay  2 года назад

      Maharashtra cheythittund

  • @amdesign6308
    @amdesign6308 2 года назад

    ഊട്ടിയിലേക്ക് മണ്ണാറക്കാട് നിന്ന് അട്ടപ്പാടി വഴി കോട്ടത്തറ മുള്ളി വഴി ഊട്ടിയിലേക്ക് വഴിയുണ്ട് വിട്ടു പോയതായിരിക്കും

  • @FahadRahmanvp
    @FahadRahmanvp 8 месяцев назад +3

    Instagram reel kannd vannavr indo😄

  • @haseebm9351
    @haseebm9351 2 года назад +2

    Kilukkam shoot cheiyda palace evide aanu

  • @santoshkumar-fh4nm
    @santoshkumar-fh4nm 2 года назад +1

    ഞാൻ 9-പ്രാവശ്യം വന്നിട്ടുണ്ട്.
    കൊച്ചിയിൽ നിന്നാണ് വരുന്നത്.
    തിരിച്ചു പോയിരുന്നത് നിലംബൂർ വഴി അല്ലെങ്കിൽ മുള്ളി വഴി.
    കഴിഞ്ഞ മാസം വന്നിരുന്നു. തിരിച്ചു പോന്നത് കോയമ്പത്തൂർ വഴി. ഭയങ്കര ട്രാഫിക് ബ്ലോക് ആയിരുന്നു. കോയമ്പത്തൂർ ടൌൺ കേറാതെ കൊച്ചിയിലേക്
    വരുവാനുള്ള റൂട്ട് ഒന്നു പറയാമോ?

  • @chinjumon7
    @chinjumon7 4 месяца назад

    Cabin ആണോ coupe ആണോ നല്ലതു.. അങ്ങനെ രണ്ടു ടൈപ്പ് ഉണ്ടോ ഫസ്റ്റ് ക്ലാസ്സ്‌ റിസർവേഷനിൽ

  • @shajirlv4004
    @shajirlv4004 2 года назад +1

    വളരെ നല്ല അവതരണം 👌👌

  • @saleemnv4481
    @saleemnv4481 2 года назад +2

    നല്ല മനസിലാവുന്ന വിശദീകരണം ...👍🌷🙏

  • @baijubabu7825
    @baijubabu7825 Год назад +1

    ചേട്ടാ പോകാൻ പറ്റിയ സമയം കൂടെ പറഞ്ഞാൽ കൊള്ളാമായിരുന്നു

    • @OMWay
      @OMWay  Год назад

      all time is good 😍

  • @mohammadsabith5478
    @mohammadsabith5478 2 года назад +1

    Good work brooo

  • @iqbalva-e8c
    @iqbalva-e8c 8 месяцев назад +1

    Awesome guide

  • @salahudeenmuhammedkunju5298
    @salahudeenmuhammedkunju5298 2 года назад +6

    അപ്പോൾ കൊല്ലത്തു നീന്നും പോകുന്നവരുടെ കാര്യം കൂടി പറയണം

    • @mohammedsafeer7073
      @mohammedsafeer7073 2 года назад

      Kollam- EKM- trisure- pattambi- perinthalmnna - nilambur- gudallur - ooty

  • @seenandheard
    @seenandheard 2 года назад +2

    കോഴിക്കോട് നിന്നും എന്തിനാ മാഷേ കൽപ്പറ്റ ബത്തേരിക്ക് പോവുന്നെ.
    ചുണ്ടേൽ റൈറ്റ് എടുത്ത് മേപ്പാടി വഴി പോയാൽ പോരെ

  • @rameespadapparamba8404
    @rameespadapparamba8404 Год назад

    Thank you...mutthe

  • @basrawarehousewarehouse1988
    @basrawarehousewarehouse1988 2 года назад +1

    Rooms (family)suggest cheyyamo, July plan Chaitirikukaya. Toy train book chaitirikukayaa

  • @sabeelibrahim1701
    @sabeelibrahim1701 2 года назад +1

    Muthanga gundalpett vazhi night povan patumo

  • @rafnasmp2044
    @rafnasmp2044 2 года назад +1

    Attappadiyil Ninn Mulli vayi pokaan kayiyumo ippol ?

  • @shafisha7182
    @shafisha7182 2 года назад

    Aslamka natil vannapol ningaluda vedio kand solo trip poyi. agra-delhi-jaipur-ajmer. 😍 thank u

  • @Saji-p4r
    @Saji-p4r Месяц назад

    Thamarasseriyil ninnum bathery pokenda, meppadi via eluppam

  • @perfume57
    @perfume57 2 года назад +2

    ജൂലൈ മാസത്തിൽ കശ്മീർ പോകാൻ പ്ലാൻ ഉണ്ട്. ആ സമയത്തു snow എവിടെയങ്കിലും ഉണ്ടാകുമോ

  • @AjmalKhan-yk5kc
    @AjmalKhan-yk5kc Год назад

    Thanks. It's too helpful

  • @arshadkp1855
    @arshadkp1855 2 года назад +2

    Very helpful. ഊട്ടി to kothagiri cycle il പോകുവാൻ പറ്റുമോ.
    Danger area ആണോ

    • @rajnarayanan1923
      @rajnarayanan1923 Год назад +1

      Danger aanu kurachu.... Nalla sradha venam... Koodathe vere codriversinte attitude um tough aakaruth...

  • @muhammedshafi877
    @muhammedshafi877 2 года назад

    അടിപൊളി വീഡിയോ

  • @shamseerkodumudi
    @shamseerkodumudi Год назад +3

    താങ്കളുടെ വീഡിയോ കണ്ട പ്രകാരം നാളെ പുറപ്പെടുന്നുണ്ട്... താങ്ക്യൂ

  • @justeenamathew-lr2og
    @justeenamathew-lr2og 5 месяцев назад

    Very nice chetta

  • @nirmalk3423
    @nirmalk3423 2 года назад +3

    Nice video

  • @rajagopals8743
    @rajagopals8743 21 день назад

    Ooty to Kotagiri is 28 km not 78. 😮

  • @Rishad-yv6gt
    @Rishad-yv6gt Год назад +1

    Bro trivandrum 2 day povan oru map paranju tharumo

  • @m4-f82
    @m4-f82 8 месяцев назад

    Oru bike eduthitt masinagudi vazhi povan aan ente plan... Dream....

  • @thehypercruzer8283
    @thehypercruzer8283 2 года назад +1

    Ithil attappadi mulli majoor vazhi ootty poyal nice alle malappuram ninnum

  • @savadkaringappara3909
    @savadkaringappara3909 9 месяцев назад

    Gudallur, masinagudi, ooty, kinnakorai trip sport vidio idanam

  • @Vlogeez
    @Vlogeez Год назад

    Ithil thirich ooty-masanakudi-mudumalai-Bandipur- gundelpett vayi mysore povaan pattilleaa??

  • @nihal2487
    @nihal2487 7 месяцев назад

    Ith എല്ലാo Google map I'll mark ചെയ്തു തന്നിരുന്നെങ്കിൽ അടിപൊളി ആകുമായിരുന്നു

  • @safiyapocker6932
    @safiyapocker6932 2 года назад +1

    Thanks good information

  • @nishadma4822
    @nishadma4822 2 года назад +1

    Ooty epolum pokunna,pokan agrahikunna place

  • @shamsuellangal7405
    @shamsuellangal7405 2 года назад +1

    ഗൂഡല്ലൂർ - മസിനഗുഡി - ഊട്ടി റൂട്ടിൽ ട്രാവലർ കടത്തി വിടുമോ ? നിയന്ത്രണങ്ങൾ ഉണ്ടോ ?

    • @OMWay
      @OMWay  2 года назад

      അങ്ങോട്ട് വിടുന്നുണ്ട് ഇങ്ങോട്ട് ചിലപ്പോൾ വൈകിട്ട് വിടുന്നില്ല ..ഞങൾ കഴിഞ്ഞ ആഴ്‌ച പോയിരുന്നു

    • @JOHN-vb5bh
      @JOHN-vb5bh 2 года назад

      @@OMWay is there any bus going thru this way Wayanad- MUTHANGA- gundalpetta- muthumalai- masinagudi- Ooty

  • @merwindavid1436
    @merwindavid1436 2 года назад

    Oro placinekkurichum seperate video cheyyaamo... ☺️

  • @augustineg6501
    @augustineg6501 2 года назад +1

    നിനക്കു ഏതെങ്കിലും അറിഞ്ഞാൽ പറ

  • @ibrahimfaheem1154
    @ibrahimfaheem1154 Год назад +1

    Hy aslam sir ooty to wayanad bike ride pattumo at night or morning ?? Pls rply Sunday povum adna..

  • @mymovingpalace1608
    @mymovingpalace1608 9 месяцев назад +1

    Super❤

  • @susanthnb1613
    @susanthnb1613 10 месяцев назад

    Very useful video ❤❤

  • @krishnakumar-vy3vx
    @krishnakumar-vy3vx 2 года назад +73

    സുഹൃത്തേ ..... ഇതിൽ കേരളത്തിന്റെ തലസ്ഥാനമായ തിരുവനത്തപുരത്തു നിന്നുള്ള റൂട്ടുകൂടികാണിച്ചാലേ പൂർണ്ണമാകൂ !!!

    • @arjuarjun9394
      @arjuarjun9394 Год назад +9

      Trivandrum to pkd then pkd to ooty

    • @TechRideAdventures
      @TechRideAdventures Год назад +20

      Mandan

    • @robinlalvar
      @robinlalvar Год назад

      Athe njanum kathirikkunnu

    • @abhijithms4581
      @abhijithms4581 Год назад +9

      സത്യം.. ഇയാൾടെ വിചാരം കേരളം എന്നാൽ കൊച്ചി Malappuram ..Kozhikode എന്നാണ്

    • @internetGarage
      @internetGarage Год назад +6

      @@abhijithms4581 eadooo Trivandrum to ernakulam(205km)
      Ernakulm to palakkad(135km)
      Ernakulam to pollachi via malakapara (169km)
      Pollachi to coimbatore (43km)
      Ith oke ane root
      Pinne munnar kodikanal to Ooty um ined ath long root ane

  • @jonathanandrews4011
    @jonathanandrews4011 2 года назад

    ഹായ് ചേട്ടാ
    ഒരു കണക്റ്റഡ് ട്രിപ്പ്‌ റൂട്ട് മാപ് തരുമോ.
    അതായത് വേളാങ്കണ്ണി പള്ളി എല്ലാം ഉൾപ്പെടുന്ന രീതിയിൽ ഒരു 3 ഡേയ്‌സ് ട്രിപ്പ്‌

  • @yathraheaven6740
    @yathraheaven6740 2 года назад +1

    Broi tvm sideum koodi consider cheyyanen

    • @OMWay
      @OMWay  2 года назад +1

      Yes

  • @kunjuum7584
    @kunjuum7584 Год назад

    Kidekinal to thani kambam via adhira palli

  • @fasalkdm1975
    @fasalkdm1975 2 года назад +1

    നിങ്ങൾ നല്ല ഇൻഫർമേഷൻ നൽകുന്നു പക്ഷേ ഊട്ടി യിൽ നിന്നു കൊത്തഗിരിയിലേക്ക് 78കിലോമീറ്റർ ഉണ്ടോ

    • @OMWay
      @OMWay  2 года назад

      തെറ്റ് ആണ് ഞാൻ അത് കമന്റ ആയി 📌 ചെയ്ത് വെച്ചിട്ടുണ്ട് ..സോറി

  • @megadimanzoor
    @megadimanzoor 2 года назад +3

    കോഴിക്കോട് നിന്നും ഊട്ടിയിലേക്ക് പോകുന്ന ആൾക്കാരെ കൽപ്പറ്റ സുൽത്താൻ ബത്തേരി വൈ ആരും പോകാറില്ല.
    മേപ്പാടി പന്തല്ലൂർ വൈ ഗൂഡല്ലൂര് എത്താൻ നാണ് പതിവ്.

    • @OMWay
      @OMWay  2 года назад

      yes അങ്ങനെയും പോവാം ...

    • @OMWay
      @OMWay  2 года назад

      മുത്തങ്ങ വഴി പോകുന്നവർ സുൽത്താൻ ബത്തേരി ആണ് പോവുക ...

    • @megadimanzoor
      @megadimanzoor 2 года назад +1

      എങ്ങനെയും പോവാം ഏത് റൂട്ടിലും പോകുമ്പോൾ അതിൻറെ തായ് സിറ്റി എല്ലായിടത്തും കാണും പറയുന്നത് കോഴിക്കോട് ഊട്ടി റൂട്ട് ആണെങ്കിൽ മേപ്പാടി വഴി മാത്രമേ പോകാറുള്ളൂ. സുൽത്താൻബത്തേരി വഴി പോകുന്ന ആൾക്കാർ എല്ലാം തന്നെ കോഴിക്കോട് ടു മൈസൂർ റൂട്ട് ആണ് അതിൽ കൂടെ പോകാൻ.

    • @asi7850
      @asi7850 2 года назад

      @@megadimanzoor sulthan bathery >muthnga >gundalpet >Bandipur>muthumali >masinagudi road ippo povan patuo?

    • @megadimanzoor
      @megadimanzoor 2 года назад

      @@asi7850 day time only

  • @ashiqashiq3296
    @ashiqashiq3296 2 года назад +1

    ക്ലബ്ബ് പോകുന്നുണ്ടോ എന്ന് പറഞ്ഞില്ലേ ഏതാണ് ക്ലബ്ബ്

  • @dilshadzm313
    @dilshadzm313 2 года назад +1

    Aa clubntte yaatrayil oru cheriya part aavaan patto

  • @dheejudheeju634
    @dheejudheeju634 2 месяца назад

    Ootyil pokumbo aa vayi varunna place kalude list tarumo

  • @moviecutsinbgm8360
    @moviecutsinbgm8360 2 года назад +2

    Kodaikanal nte idooo

  • @vishnu-db2yz
    @vishnu-db2yz 2 года назад +1

    ഞാൻ കഴിഞ്ഞ ദിവസം നിങ്ങടെ ചന്നേൽ മൊത്തം തപ്പിയിരുന്ന്...thanks

  • @muhammedsinan6947
    @muhammedsinan6947 8 месяцев назад +1

    Rs

  • @irfanpm3605
    @irfanpm3605 2 года назад +1

    Valparai റൂട്ട് ഒന്ന് ചെയ്താൽ അടിപൊളി