🙏🏻തിരുമേനി, അങ്ങയുടെ video നിന്നാണ് പുതിയ അറിവുകൾ, നല്ല നാമജപം എല്ലാം കിട്ടുന്നത്, ഞാൻ ഇപ്പോൾ ഈ വഴിയേ പോകുന്നു, ഭഗവാൻ രക്ഷിക്കും എന്ന വിശ്വാസത്തോടെ, നല്ല video തന്ന് ഈ ഗുരുവും ഞങ്ങക്ക് ഒപ്പം ഉണ്ടാകണമേ എന്ന പ്രാർത്ഥനയോടെ 🙏🏻🙏🏻
തിരുമേനി ഞാൻ അമ്പലത്തിൽ പോവാറില്ല. കാരണം എനിക്ക് തല നനക്കാൻ പറ്റില്ല. അലർജിയും ശ്വാസംമുട്ടലുമാണ്. എനിക്ക് അമ്പലത്തിൽ പോവാൻ വലിയ ഇഷ്ട്ടമാണ്. വീട്ടിൽ ഇരുന്നു നാമം ജപിക്കാറുണ്ട് 🙏🏻🙏🏻
@നന്ദകുമാർ, താങ്കൾ തെറ്റുധരിച്ചിരിക്കുന്നു. തിരുമേനി പറയുന്നത് കറക്റ്റ് ആണ്. ഭാഗവതവും, ഗീതയും എല്ലാം പഠിക്കു. ദൈവം തന്നെ നിങ്ങളുടെ ചിന്തകളെ മാറ്റിത്തരും. നമ്മൾ എന്തൊക്കെ നല്ലത് ചെയ്താലും നമ്മുടെ കർമഫലം അനുഭവിക്കുകയയെ നിവാർത്തിയുള്ളു.
🙏 നമസ്തെ..... തിരുമേനി🙏 അതെ ഓരോ കുട്ടിയും അറിയണം ഈ പ്രപഞ്ചശക്തി എന്താണെന്ന്..... ക്ഷേത്ര ദർശനത്തിൽ ശരീരത്തിനും മനസിനും പോസിറ്റീവ് എനർജിയുണ്ടാകുന്നു അതിലൂടെ കുടുംബത്തിന് ഐശ്വര്യം ഉണ്ടാകുന്നു. കതിരെ വളം കൊടുത്തിട്ട് കാര്യമില്ല....... നമസ്കാരം തിരുമേനി🙏🌹
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ദിവസം പോകും അമ്പലത്തിൽ ദിവസം 2നേരം നാമം ജപിക്കും കുട്ടികൾ അടുത്ത പറയു o അവർ പോകും നാമം ജപിക്കണേ എന്ന് കുറച്ചു ഒക്കെ ചയ്യും നാരായണ
തിരുമേനി.... ഞാനും അമ്പലത്തിൽ പോകുന്നു.. വീട്ടിൽ പ്രാർത്ഥിക്കുന്നു.. പക്ഷെ എനിക്ക് കഷ്ടതകൾ കൂടുന്നു... വരുമാനം ഇല്ലാതായി... ജോലിക് പോകുന്നു വരുന്നു മാത്രം... വീട്ടിൽ ചിലവിനു പോലും പൈസ ഇല്ല..... അത്രേം വിഷമം ആണ്..... ധനേഷ് രാജ് ഭരണി നക്ഷത്രം ആണ്
@@dhanyeshraj3937 ഭരണി അല്ലെ നക്ഷത്രം ഇനി നല്ല സമയം ആണ് വരുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് ആരെന്ത് പറഞ്ഞാലും തളർന്നു പോവരുത് കെട്ടോ എല്ലാരുടെയും മുന്നിൽ തലയുയർത്തി നിൽക്കുന്നൊരു ദിവസം അടുത്ത് തന്നെ വരും 🙏
ഹരേ കൃഷ്ണാ 🙏🏻. സുഖവും ദുഃഖവും വരുന്നത് നമ്മുടെ കർമ്മഫലം. ഭഗവാനിൽ എല്ലാം സമർപ്പിച്ചു കർമ്മം ചെയ്‌താൽ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
365 ദിവസം അമ്പലത്തിൽ പോകുന്നുണ്ട് ആകുന്ന പോലെ എല്ലാ വഴിപാടുകളും ചെയ്യുന്നുണ്ട് എപ്പോഴും നാമം ചെല്ലുന്നുണ്ട് പക്ഷെ ദുഃഖം മാത്രം ബാക്കി അസുഖങ്ങളും കുടുംബത്തിൽ എല്ലാർക്കും
നമസ്കാരം തിരുമേനി ശരി യാണ് തിരുമേനി എത്ര പ്രാർത്ഥിച്ചിട്ട് സങ്കടം മാത്രം തിരുമേനി മോൻ ജോലി ആയില്ല ഞാൻ തിരുമേനി യോട് പറഞ്ഞിട്ടുണ്ട് ഞങ്ങൾ ക്ക് കട ആണെന്നെ പക്ഷെ ഇപ്പോൾ കച്ചവടം കുറഞ്ഞു തൊട്ടടുത്ത സൂപ്പർ മാർക്കറ്റ് റിലേൻസിന്റെ അപ്പോൾ കട rent നെ കൊടുത്തു.പക്ഷെ താഴോട്ട് പോരുന്നു എന്താ തിരുമേനി.
തിരുമേനി പ്രസംഗം ഒന്ന് നിർത്താമോ ഏതൊരു മനുഷ്യനും കർമ്മത്തിന്റെ ഫലം കിട്ടിയിരിക്കും ഉറപ്പാണ് പക്ഷേ എങ്കിൽ ജപിച്ചതുകൊണ്ട് എന്നും ക്ഷേത്രത്തിൽ പോയതുകൊണ്ട് സാമ്പത്തികം ആയിട്ട് ഒരു ഉയർച്ചയോ ഉണ്ടാകില്ല തിരുമേനി എത്രകടന്ന് ഈ വാലച്ചാലും ശരി തിരുമേനിക്ക് ലൈക്കും ഷെയറും കിട്ടുമെന്ന് മാത്രമേയുള്ളൂ അല്ലാതെ ജനങ്ങൾക്ക് ഒരു പ്രയോജനം ഇല്ല തിരുമേനി ചെയ്യുന്നത് നല്ലൊരു കാര്യമാണ് അതുകൊണ്ട് നമ്മുടെ ശരീരത്തിനെ പ്രാണനെ ശുദ്ധീകരിക്കാൻ കഴിയും. അല്ലാതെ വേറെ യാതൊരു ഗുണവും ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല എല്ലാ കാര്യങ്ങളും വേണ്ടതുപോലെ മുറപോലെ ചെയ്തു കഴിഞ്ഞാൽ ശരി തിരുമേനിയെ പോലുള്ളവര് പറയുന്നത് പൂർവ്വജന്മത്തിലെ പാവങ്ങൾ കൊണ്ട് സംഭവിക്കുന്നതാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിക്കളയും
ഒരു കാര്യവും ഇല്ല, 3.20 ഞാൻ എഴുനേറ്റു നാമം ജപികെജെഎം ഒന്നും നടക്കുന്നില്ല, വേറെ മതത്തിൽ ആയിരുന്നേൽ അതിനു ഫലം കണ്ടിട്ടുണ്ടാവും, നിർത്തി, ഞാൻ എന്റെ മനസിന് njan നിയത്തിരിക്കും അതേ njan എന്നോ ചെയ്യുള്ളു, അമ്പലത്തിൽ പോയതോണ്ട് എന്ത്
തിരുമേനി, ചെറുപ്പ കാലത്തു എനിക്ക് ദുരിധങ്ങൾ ഒന്നും ഇല്ലായിരുന്നു, വിവാഹ ശേഷം രണ്ടു പെൺ മക്കൾ ഉണ്ടായി, മൂത്ത മകളുടെ കല്യാണത്തിന് ബാങ്ക് ലോൺ എടുത്തു, അത് അടക്കാൻ കഴിയാതെ വളരെ മാനസികമായി വിഷമം അനുഭവിക്കുന്നു,

മനസറിഞ്ഞു പ്രാർത്ഥിക്കാൻ തുടങ്ങിയത് തിരുമേനിയുടെ വീഡിയോ കാണാൻ തുടങ്ങിയത് മുതലാണ് എന്നും ഗുരുവിൻറ്റ വീഡിയോ കാണാൻ കഴിയണേ 🙏🙏🙏🙏🙏🙏🙏
തിരുമേനി ഞാൻ അമ്പലത്തിൽ പോവാറില്ല. കാരണം എനിക്ക് തല നനക്കാൻ പറ്റില്ല. അലർജിയും ശ്വാസംമുട്ടലുമാണ്. എനിക്ക് അമ്പലത്തിൽ പോവാൻ വലിയ ഇഷ്ട്ടമാണ്. വീട്ടിൽ ഇരുന്നു നാമം ജപിക്കാറുണ്ട് 🙏🏻🙏🏻
മനസ്സറിഞ്ഞു ഞാൻ നാമം ജപിക്കാൻ തുടങ്ങിയത് അങ്ങയുടെ വീഡിയോസ് കാണാൻ തുടങ്ങിയ ശേഷം മാത്രം ആണ് 🙏
ഞാനും
❤️❤️❤️❤️❤️❤️
@നന്ദകുമാർ, താങ്കൾ തെറ്റുധരിച്ചിരിക്കുന്നു. തിരുമേനി പറയുന്നത് കറക്റ്റ് ആണ്. ഭാഗവതവും, ഗീതയും എല്ലാം പഠിക്കു. ദൈവം തന്നെ നിങ്ങളുടെ ചിന്തകളെ മാറ്റിത്തരും. നമ്മൾ എന്തൊക്കെ നല്ലത് ചെയ്താലും നമ്മുടെ കർമഫലം അനുഭവിക്കുകയയെ നിവാർത്തിയുള്ളു.
അതും ജപം ആണ് കുട്ട്യേ 🙏🏼
🙏 നമസ്തെ..... തിരുമേനി🙏 അതെ ഓരോ കുട്ടിയും അറിയണം ഈ പ്രപഞ്ചശക്തി എന്താണെന്ന്..... ക്ഷേത്ര ദർശനത്തിൽ ശരീരത്തിനും മനസിനും പോസിറ്റീവ് എനർജിയുണ്ടാകുന്നു അതിലൂടെ കുടുംബത്തിന് ഐശ്വര്യം ഉണ്ടാകുന്നു. കതിരെ വളം കൊടുത്തിട്ട് കാര്യമില്ല....... നമസ്കാരം തിരുമേനി🙏🌹
❤❤
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ദിവസം പോകും അമ്പലത്തിൽ ദിവസം 2നേരം നാമം ജപിക്കും കുട്ടികൾ അടുത്ത പറയു o അവർ പോകും നാമം ജപിക്കണേ എന്ന് കുറച്ചു ഒക്കെ ചയ്യും നാരായണ
തിരുമേനി.... ഞാനും അമ്പലത്തിൽ പോകുന്നു.. വീട്ടിൽ പ്രാർത്ഥിക്കുന്നു.. പക്ഷെ എനിക്ക് കഷ്ടതകൾ കൂടുന്നു... വരുമാനം ഇല്ലാതായി... ജോലിക് പോകുന്നു വരുന്നു മാത്രം... വീട്ടിൽ ചിലവിനു പോലും പൈസ ഇല്ല..... അത്രേം വിഷമം ആണ്..... ധനേഷ് രാജ് ഭരണി നക്ഷത്രം ആണ്
🙏🙏🙏🙏🙏
നാമം ജപിക്കു പറ്റുന്ന പോലെ.. ഞാനും നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കാം 🙏
@@meenu2500 ജപിക്കുന്നുണ്ട് ഇനി മുന്നോട്ട് ഒന്നും കാണുന്നില്ല... വീട്ടിൽ നിന്നും ഇറങ്ങി പൊയ്ക്കോ എന്നുള്ള സംസാരം പോലും vannu 😪
@@dhanyeshraj3937 ഭരണി അല്ലെ നക്ഷത്രം ഇനി നല്ല സമയം ആണ് വരുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് ആരെന്ത് പറഞ്ഞാലും തളർന്നു പോവരുത് കെട്ടോ എല്ലാരുടെയും മുന്നിൽ തലയുയർത്തി നിൽക്കുന്നൊരു ദിവസം അടുത്ത് തന്നെ വരും 🙏
Namaskaram thirumeni Krishna Guruvayurappa anugrahikkane 🙏🙏🙏🙏
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
ഹരേ കൃഷ്ണാ 🙏🏻. സുഖവും ദുഃഖവും വരുന്നത് നമ്മുടെ കർമ്മഫലം. ഭഗവാനിൽ എല്ലാം സമർപ്പിച്ചു കർമ്മം ചെയ്‌താൽ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻
❤❤❤
@@vijivijitr121ഹരേ കൃഷ്ണാ 🙏🏻❤️
365 ദിവസം അമ്പലത്തിൽ പോകുന്നുണ്ട് ആകുന്ന പോലെ എല്ലാ വഴിപാടുകളും ചെയ്യുന്നുണ്ട് എപ്പോഴും നാമം ചെല്ലുന്നുണ്ട് പക്ഷെ ദുഃഖം മാത്രം ബാക്കി അസുഖങ്ങളും കുടുംബത്തിൽ എല്ലാർക്കും
. Soumini
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷി നാരായണ
ഭദ്രേ നാരായണ🙏🙏🙏🙏🙏🙏🙏.🙏:::::🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Thirumeni anne ente gurunathan ❤❤❤❤❤❤
നമസ്ക്കാരം തിരുമേനി 🎉🎉🎉
ജീവിതത്തിൽ ഇതൊരു ചിറ്റയായി പോണതാ ഒന്നും നേടാൻ മാത്രം njan വിളിച്ചിട്ടില്ല, ഒരു കാര്യവും illa
Namasthe Thirumeni, ente monu nalla job kittane
ന മസക്കാരം തിരുമേനി❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നമസ്കാരം തിരുമേനി ശരി യാണ് തിരുമേനി എത്ര പ്രാർത്ഥിച്ചിട്ട് സങ്കടം മാത്രം തിരുമേനി മോൻ ജോലി ആയില്ല ഞാൻ തിരുമേനി യോട് പറഞ്ഞിട്ടുണ്ട് ഞങ്ങൾ ക്ക് കട ആണെന്നെ പക്ഷെ ഇപ്പോൾ കച്ചവടം കുറഞ്ഞു തൊട്ടടുത്ത സൂപ്പർ മാർക്കറ്റ് റിലേൻസിന്റെ അപ്പോൾ കട rent നെ കൊടുത്തു.പക്ഷെ താഴോട്ട് പോരുന്നു എന്താ തിരുമേനി.
. Shaji
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷിനാരാഞ്ഞ
ഭദ്രേ നാരായണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹👌🌹🌹🌹
🙏🙏🙏
Thirumeni...ente gathakathil kanni masam anizham nakshatram anu apo ente kanni koor ano
🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏
തിരുമേനി പ്രസംഗം ഒന്ന് നിർത്താമോ ഏതൊരു മനുഷ്യനും കർമ്മത്തിന്റെ ഫലം കിട്ടിയിരിക്കും ഉറപ്പാണ് പക്ഷേ എങ്കിൽ ജപിച്ചതുകൊണ്ട് എന്നും ക്ഷേത്രത്തിൽ പോയതുകൊണ്ട് സാമ്പത്തികം ആയിട്ട് ഒരു ഉയർച്ചയോ ഉണ്ടാകില്ല തിരുമേനി എത്രകടന്ന് ഈ വാലച്ചാലും ശരി തിരുമേനിക്ക് ലൈക്കും ഷെയറും കിട്ടുമെന്ന് മാത്രമേയുള്ളൂ അല്ലാതെ ജനങ്ങൾക്ക് ഒരു പ്രയോജനം ഇല്ല തിരുമേനി ചെയ്യുന്നത് നല്ലൊരു കാര്യമാണ് അതുകൊണ്ട് നമ്മുടെ ശരീരത്തിനെ പ്രാണനെ ശുദ്ധീകരിക്കാൻ കഴിയും. അല്ലാതെ വേറെ യാതൊരു ഗുണവും ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല എല്ലാ കാര്യങ്ങളും വേണ്ടതുപോലെ മുറപോലെ ചെയ്തു കഴിഞ്ഞാൽ ശരി തിരുമേനിയെ പോലുള്ളവര് പറയുന്നത് പൂർവ്വജന്മത്തിലെ പാവങ്ങൾ കൊണ്ട് സംഭവിക്കുന്നതാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിക്കളയും
ഒരു കാര്യവും ഇല്ല, 3.20 ഞാൻ എഴുനേറ്റു നാമം ജപികെജെഎം ഒന്നും നടക്കുന്നില്ല, വേറെ മതത്തിൽ ആയിരുന്നേൽ അതിനു ഫലം കണ്ടിട്ടുണ്ടാവും, നിർത്തി, ഞാൻ എന്റെ മനസിന് njan നിയത്തിരിക്കും അതേ njan എന്നോ ചെയ്യുള്ളു, അമ്പലത്തിൽ പോയതോണ്ട് എന്ത്
നമസ്തേ തിരുമേനി 🙏🙏🙏🙏നാരായണ ഹരേ 🙏🙏🙏
തിരുമേനി, ചെറുപ്പ കാലത്തു എനിക്ക് ദുരിധങ്ങൾ ഒന്നും ഇല്ലായിരുന്നു, വിവാഹ ശേഷം രണ്ടു പെൺ മക്കൾ ഉണ്ടായി, മൂത്ത മകളുടെ കല്യാണത്തിന് ബാങ്ക് ലോൺ എടുത്തു, അത് അടക്കാൻ കഴിയാതെ വളരെ മാനസികമായി വിഷമം അനുഭവിക്കുന്നു,
ദിവസവും രാവിലെയും വൈകിട്ടും ഒന്നര മണിക്കൂർ നാമം ജപിക്കുന്ന ആളാണ്,
ഏത് ദേവതയുടെ ഏത് നാമമാണ് ജപിക്കുന്നത്? ചില ദേവതകൾ ചില വ്യക്തികൾക്ക് എത്ര ശ്രമിച്ചാലും connect ആകില്ല.
Namaskaram thirumeni🙏🙏🙏
Namaskaram thirumeny star Aswathy Om namassivaya Om namo narayana amme devi mahamaye kathukollane 🎉🎉🎉
ഹരി ohm🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏
Radhe Radhe Syam❤️🙏🏻🙏🏻❤️
Parishanagal palathum undakum..almarthamyi.vilichal.vlikalkum thircha.nani.namaskaram thirumeni🙏🙏🙏🙏
Harekrishna🙏
നമസ്കാരം തിരുമേനി
Rajagopala manthram kuttikalkku ennum chollan padumo thirumeni
Om Sree Gurubhyo Nama 🙏❤️👍
Hare Krishna
ഇത് condent ❤❤❤ഓം നമശിവായ❤️ ഓം നമോ നാരായണ ❤️പരാശക്തി ❤️
Correct 🌹
തിരുമേനിയെ വിളിക്കാൻ നമ്പർ തരുമോ എൻ്റെ മോൻ്റെ ഒരു കാര്യം പറയാൻ വേണ്ടിയായിരുന്നു. സഹായിക്കണം
Number description ഇൽ ഉണ്ട്
Good morning teacher. You told today thst is 💯 as i have been suffering since 2008. My family life Life is misserable.
🙏🙏🙏❤
🙏🏻🙏🏻🙏🏻🙏🏻
👍👍👍
❤❤🙏🙏🙏🙏🙏❤❤
🙏🙏🙏🙏🙏
🙏
നമ്മൾ നാമജപം കൂടുതൽ ചെയ്താൽ ജാതകത്തിൽ എത്ര വലിയ ദോഷം ആണേലും മാറിപോകുമോ 🙏🏻
Mantra oru day 108 tavana or 21 tavana chollan padullu. Mantra chollunnat anusarich nammude previous janma negative karmic accounts activate akum.positive karma cheyuka oppam nama japavum cheyka.
Thirumenamasthe
വാലായിമയിൽ നാമം ജപിക്യാമോ??
Kallan
❤❤❤
തിരുമേനി ഞൻ ഇന്നലെ ഒരു കാര്യം ചോദിച്ചിരുന്നു അത് നിങ്ങൾ നോക്കില്ലേ
❤❤❤
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏