മന്ത്രജപം ചിലപ്പോള്‍ ദോഷങ്ങള്‍ വരുത്താം, അറിയേണ്ട കാര്യങ്ങള്‍ | Jyothishavartha

Поделиться
HTML-код
  • Опубликовано: 30 май 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

Комментарии • 53

  • @seenahareesh8400
    @seenahareesh8400 Месяц назад +2

    എത്ര ആത്മാർത്ഥമായിട്ടാണ് സാർ പറയുന്നത്🙏

  • @gopalakrishnanthekkedathu3730
    @gopalakrishnanthekkedathu3730 Месяц назад +1

    ഉപദേശം തന്നതിന്നു വളരെ നന്ദി.

  • @user-nw3mf4fm4j
    @user-nw3mf4fm4j Месяц назад

    നല്ല അറിവാണ് തന്നത് നന്ദി ആചാരൃന്

  • @user-vz3sx5dy5r
    @user-vz3sx5dy5r Месяц назад +1

    നല്ല അറിവ് 🙏🏻

  • @sinivenugopal9487
    @sinivenugopal9487 Месяц назад +14

    സംശയം മാറിയിട്ട് ജപിക്കൽ ഉണ്ടാവില്ല
    ധൈര്യമായി മുന്നോട്ട് പോവുക 🎉

    • @user-wt3sx5wc1y
      @user-wt3sx5wc1y Месяц назад +1

      ഉത്തമനായ ,ഗുരു ഉപദേശപ്രകാരം ചിട്ട മന്ത്ര ഉച്ചാരണം പഠിപ്പിച്ചിരിക്കും ഇല്ലതെ എവിടെ നിന്നും കിട്ടിയ മന്ത്രംതോന്നിയ പോലെ ജപിച്ചാൽ ' കുണ്ഡലിനി യോഗാദിചെയ്താൽനാഡി പിഴവ്വ വന്ന ഭ്രാന്താ സ്വപത്രിയിലെത്തും പിന്നെയാർക്കും രക്ഷിക്കാനാവില്ല

  • @remyajinraj2186
    @remyajinraj2186 Месяц назад

    നല്ല അറിവ്

  • @kaladevi2955
    @kaladevi2955 Месяц назад +2

    Sir ente kayil oru sreechakrm swamedjya vannu vadaka veedayathinal Pooja cheyanulla sahachryam illa oru marupadi tharamo, Kaladevi bharani.

  • @Green-6937
    @Green-6937 Месяц назад +2

    നമസ്കാരം രഘു സർ 🙏🏼😍

  • @sobhagnair8709
    @sobhagnair8709 Месяц назад +1

    Namaskaram sir

  • @user-nm5li8bj3c
    @user-nm5li8bj3c Месяц назад +5

    Rama Rama...japichal Hanuman swamiyude anugraham undavum....narayana matram japichal mathi dharalam.....

  • @sudhamaniv9147
    @sudhamaniv9147 Месяц назад +1

    🙏🙏🙏നമസ്കാരം തിരുമേനി

  • @geethap7251
    @geethap7251 Месяц назад +1

    🙏🌹

  • @thiruvonamrecipes9569
    @thiruvonamrecipes9569 Месяц назад +2

    ❤🙏🏼

  • @deepakdevvarrier
    @deepakdevvarrier Месяц назад +1

    🙏🙏🙏

  • @Girijakt635
    @Girijakt635 Месяц назад +1

    Narayana kavachamañtram collar padille sir ?

  • @geethakumari.jgeethakumari7637
    @geethakumari.jgeethakumari7637 Месяц назад

    Devi Mahatmyam cholli kashinjulla kshamapana mandram onnu parayamo Thirumeni..

  • @anushadeepak2935
    @anushadeepak2935 Месяц назад +2

    സന്താന ഗോപാല മന്ത്രം സാധാരണ നാമം പോലെ ജപിക്കാമോ? Please reply

  • @vimalakk
    @vimalakk Месяц назад +3

    ഒന്നിനും മറുപടി ഇല്ല,

  • @sajiaravindan5749
    @sajiaravindan5749 Месяц назад

    🙏🙏

  • @user-zc4mf1qk7c
    @user-zc4mf1qk7c Месяц назад +4

    Oru pooja muriyil randu peru vithyasatha manthram jabikkunnadhil thettundo? Plz reply

    • @lakshmiamma7506
      @lakshmiamma7506 Месяц назад +1

      രണ്ടു സമയത്ത് എങ്കിൽ പ്രശ്നം ഇല്ല, പൂജമുറി സ്വസ്ഥമായി ഇരിക്കാൻ പറ്റുന്ന ഒരു സ്ഥലം മാത്രമല്ലേ? ഈശ്വരൻ ഒന്നല്ലേ?

  • @kelogamingyt4381
    @kelogamingyt4381 Месяц назад +5

    എന്റെ മോളുടെ നാൾ രേവതി ആണ്.പേര് vrunda .ഞാൻ മെസ്സേജ് ചെയ്തപ്പോൾ നാൾ വിട്ടുപോയി.

  • @jyothynair2768
    @jyothynair2768 Месяц назад

    Anagha atham. 2008april 18 3.52am seattle usa.

  • @hemanthha407
    @hemanthha407 Месяц назад +2

    Om namah shivaya♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-we7er1bp4q
    @user-we7er1bp4q Месяц назад

    Lalitha sahasranamam pattumo thirumeni

  • @smithaks3333
    @smithaks3333 Месяц назад +1

    Ashtapathi chollinnathil thettundo

  • @madhumadhavan5953
    @madhumadhavan5953 Месяц назад

    🙏🙏🙏🙏🙏

  • @bindusasikumar110
    @bindusasikumar110 Месяц назад

    Narayaneeyathinu thettichal problem undo

  • @user-cb5qh7wf2w
    @user-cb5qh7wf2w Месяц назад

    Njan Devi Maahtmyam nithyam chollunna vyakthy aanu...Avidunnu parayunna kaaryam muzhuvanum angeekarikaan pattilla....

  • @bindusasikumar110
    @bindusasikumar110 Месяц назад

    Stotram chollundhil guru veno

  • @kksnair6841
    @kksnair6841 Месяц назад +5

    സഹസ്ര നാമം ജപിക്കുമ്പോൾ തെറ്റിയാൽ കുഴപ്പമുണ്ടോ

    • @user-wt3sx5wc1y
      @user-wt3sx5wc1y Месяц назад +6

      തെറ്റാതെ ശ്രദ്ധയോടെ ശരിര ശുദ്ധിയൊടെ സന്തോഷത്തോടെ ഭകതിയൊടെ ചെയ്യതാൽ മതി അത് ദിവസേനേ മുടക്കാതെ ചെയ്യുക ' ജപം തുടങ്ങി അവസാനം വരെ വേറെ വിവ ഷയങ്ങളിലേക്ക പോക തിരിക്കുക
      അവരവരുടെ ഗുരുവിനെ (ഉണ്ടെങ്കിൽ) മാതാപിതാ പരമ്പരയിലെ ഗുരുവിന്ന് മനസ്സാനമിച്ചു ചെയ്യുക. വെറുതെ പലരും പറയുന്നത കേട്ട സംശയമുണ്ടാകരുത്

  • @rejinisasidharan1966
    @rejinisasidharan1966 29 дней назад

    ഞങ്ങൾ jyothisharatnam വങ്ങിച്ചപ്പോൾ ശ്രീചക്രം ലഭിച്ചത് ദേവി ദേവന്മാരുടെ ഫോട്ടോകൾ ഇരുന്നിടത്ത് വച്ചിട്ടുണ്ട്. അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ. ദയവായി.മറുപടി പറ ഞാലും

  • @kannanpalode8659
    @kannanpalode8659 Месяц назад +2

    തിരുമേനീ ഞാൻ ദിവസവും കാളി കാളി മഹാകാളി ,ശാന്താകാരം ഭുജഗശയനം , ഉഗ്രം വീരം , വജ്ര നഖായ , ഗണപതി , ഭൂതനാഥ ഈ മന്ത്രങ്ങൾ ദിവസവും മനസിൽ വരുമ്പോഴൊക്കെ ജപിക്കാറുണ്ട് അത് ശരിയാണോ

  • @dreamworld4046
    @dreamworld4046 Месяц назад

    സുദർശന മന്ത്രത്തിലും ഋഷിചന്ദസ്സ് ദേവത എന്നിങ്ങനെയെക്കെ ഉണ്ടോ

  • @padmakumarikk7542
    @padmakumarikk7542 Месяц назад

    ചൊല്ലാൻ പാടില്ല ത്ത മന്ത്രങ്ങൾ ഏതൊക്കെ യാണ് തിരുമേനി.

  • @kavirajpreetha5159
    @kavirajpreetha5159 Месяц назад +1

    Devimahatmyam chollan padille.thettiyal kuzhapom undavo

    • @lakshmiamma7506
      @lakshmiamma7506 Месяц назад +1

      മാതാപിതാക്കൾ സ്വന്തം കുട്ടിയെ നേർവഴി നടത്തുമ്പോലെ നാം നേർവഴിയിൽ എത്തും. സ്ഥിരം ജപിച്ചു തുടങ്ങുമ്പോൾ അർത്ഥം പോലും വ്യക്തമായി വരും. ദേവിമഹത്മ്യജപം നന്മയിലേക്കുള്ള പടിയാണ്. പഠനം തുടരില്ല (ക്ലാസ്സ്‌ ഫസ്റ്റ് ആണ്, ചിലപ്പോൾ ഒക്കെ സ്കൂൾ ഫസ്റ്റ് ഉം ) ആയിരുന്ന എന്റെ മകളെ പല പ്രഗത്ഭ ജ്യോതിഷികളുടെയും പ്രവചനം തെറ്റിച്ച് മിടുക്കി യായി പാസ്സാകാൻ PHd എടുക്കാൻ പ്രാപ്തയാക്കിയത് ദേവീമാഹാത്മ്യം ആണ്. ഇന്നു ഞാൻ നിലനിൽക്കുന്നതും ദേവീമാഹാത്മ്യ വും ലളിതസഹസ്ര നാമവും കൊണ്ടാണ് 🙏

    • @user-cb5qh7wf2w
      @user-cb5qh7wf2w Месяц назад +3

      Noo...chollum munnae ammayoodu parayuka..thettu kuttangal maapu aakuka ennu

    • @lakshmiamma7506
      @lakshmiamma7506 Месяц назад

      ​@@user-cb5qh7wf2wക്ഷമാപണ മന്ത്രം ഉണ്ട് അതിൽ തന്നെ. മാത്രമല്ല ദേവിയിട് ഭക്തിയോടുകൂടെ ജപിച്ചാൽ ദേവി കൂടെ ഉണ്ടാകും, അതുകൊണ്ട് മാത്രം ജീവനോടെ ഈ ഭൂമിയിൽ ഉള്ള ഒരു അനുഭവസ്‌ഥ 🙏

  • @user-sq3fz9mv2t
    @user-sq3fz9mv2t Месяц назад

    തിരുമേനി ഞാൻ ദിവസവും 108 തവണ നമഃശിവായ എന്ന നമഃ ജപിക്കും നമോ നാരായണ എന്ന നാമവും ഹരേ രാമ എന്നിങ്ങനെ ഉള്ള നാമം മാത്രമേ ജപിക്കു അല്ലാതെ മന്ത്രം ജപിക്കില്ല 🙏🏻നാമം ജപിക്കാൻ ഗുരുദീക്ഷണ വേണ്ടല്ലോ അല്ലേ തിരുമേനി 🙏🏻

    • @roshiroshgm3914
      @roshiroshgm3914 16 дней назад

      Sindha mantra manu etoke etin guru upadesam venda

  • @MukundanKn-is6xn
    @MukundanKn-is6xn Месяц назад

    MS 😀

  • @kelogamingyt4381
    @kelogamingyt4381 Месяц назад +2

    നല്ല ഉപദേശം തന്നതിന് നന്ദി തിരുമേനി.എന്റെ മോൾ10ആം ക്ലാസ്സിൽ ആയിരുന്നു സി ബി എസി ആയിരുന്നു.89.6 ശതമാനം ഉണ്ടായിരുന്നു.നവോദയിൽ തന്നെ science ന് അഡ്മിഷൻ കിട്ടി.31ന് കൊണ്ടാക്കി.എനിക്ക് അറിയേണ്ടത് അവളുടെ കേതു ദശ തീർന്നോ എന്നാണ്.ജനന തീയതി 12-08-2008 ആണ്. സമയം 2.57 പി.എം ഇനി ശുക്രൻ വരുമ്പോൾ എന്തിന്റെ എങ്കിലും അപഹാരം ഉണ്ടോയെന്ന് അറിയണം

  • @rajeevmenon3642
    @rajeevmenon3642 Месяц назад

    ആദ്യം സ്വയം ചിന്തിക്കണം നമ്മൾ എത്ര നല്ലതാണെന്നു, എന്നിട്ടു മതി മറ്റുള്ളവരെ കുറിച്ച് കുറ്റം പറയാൻ.

  • @ajayakhoshalbhuthamorikkal8250
    @ajayakhoshalbhuthamorikkal8250 Месяц назад

    സുദർശന മന്ത്രം ചൊല്ലുന്നതിനു എന്തെങ്കിലും കുഴപ്പമുണ്ടോ

  • @manoop.g3150
    @manoop.g3150 Месяц назад +2

    രുദ്രാഷം എല്ലാവർക്കും ധരിക്കാമോ തിരുമേനി

  • @rajeevmenon3642
    @rajeevmenon3642 Месяц назад

    Contact number kittiyal nannayirunnu.

  • @jayasreenair
    @jayasreenair Месяц назад

    🙏🙏🙏

  • @vijayanpg1727
    @vijayanpg1727 Месяц назад

    🙏🙏🙏

  • @indirakutty9939
    @indirakutty9939 Месяц назад

    🙏🙏🙏