Excellent talk Dr... മരുന്ന് എടുക്കാൻ ഉള്ള ആളുകളുടെ മടി മാറാൻ ഈ talk ഏറെ സഹായിക്കും.. Way of presentation is also simple and attractive. Thank you Dr. 🌹
ഡോക്ടറിന്റെ വിവരണങ്ങൾ ഏറെ മികച്ചതാണ്. ആയതിനാൽ ഒരിക്കൽ കേട്ടവർ അടുത്ത വിവരണങ്ങൾ കേൾക്കുവാൻ കാത്തിരിക്കുകയാണ്.ചില തമാശകൾ അകമ്പടി ആയി വരാറുമുണ്ട്. എന്നാൽ തമാശ പറയുന്നതിന് ഏറെ സാധ്യത ഉള്ള വിഷയം ആയിരുന്നിട്ടും എന്തോ അത് കണ്ടില്ല.
സാധാരണക്കാർക്ക് മനസ്സിൽ ആകുന്ന രീതിയിൽ സംസാരിക്കു ഡോക്ടർ പറയുന്നത് എല്ലാവർക്കും മനസ്സിൽ ആവില്ല ഇങ്ങനെ ഒന്നും അല്ല സാധാരണ ആളുകൾക്ക് മനസ്സിൽ ആവാൻ പറയേണ്ടത്.👍
ആ ഭാഗങ്ങളും പരിസരപ്രദേശങ്ങളും വർഷങ്ങളായിട്ട് ഞെരുക്കുകയും അമുക്കുകയും പിടിച്ചു വലിക്കുകയും അടിച്ചുപരിക്കേൽപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് ഇനിയും ഇവിടെയാ അങ്ങിനെയൊരു മസ്സൽസ്
വളരെ ശരിയാണ്.മറ്റ് അവയവങ്ങൾ പോലെ തന്നെ പരമ പ്രധാനമാണ് മ നസെന്ന തൊട്ടു സ്പർശിക്കാൻ കഴി യാത്ത കണ്ണ് കൊണ്ട് കാണാൻ കഴി യാത്ത അവയവം. അതിന്റെ അസുഖം ആദ്യം തിരിച്ചറിയാൻ കഴിയുക നമു ക്കു തന്നെയാണ്. പക്ഷേ ചിലർ അത് പുറത്ത് പറയാൻ മടിക്കുന്നത് പിന്നീട് വലിയ ശാരീരിക പ്രശ്നങ്ങൾ തന്നെ ഉണ്ടാക്കും. ശാരീരിക അസുഖമാ ണെന്ന് കരുതി 30 വർഷങ്ങൾ പല doctors പല -പല ടെസ്റ്റ്..ഒടുവിൽ സം ശയത്തിന്റെ പേരിൽ വയറ്റിൽ ഒരു ഓപ്പറേഷൻ..ഒക്കെ കഴിഞ്ഞു അങ്ങ നെ 33 വർഷങ്ങൾ കൊണ്ട് പല ലക്ഷ ങ്ങൾ ട്രീറ്റ്മെന്റിനായി നഷ്ടപ്പെടുത്തി..പക്ഷേ എന്റെ രോഗ കാരണം മനസ്സാണെന്ന് ആദ്യമേ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞതിനാൽ ഞാൻ മാനസീക രോഗ വിദഗ്ധനെ ആദ്യമേ കണ്ടിരുന്നു പക്ഷേ 6മാസം നോക്കിയിട്ടും അല്പം പോലും മാറ്റം കാണാത്തപ്പോൾ അസുഖം വയറ് സംബന്ധമായതെന്നാണ് ഉറപ്പിക്കുകയായിരുന്നു.വിശപ്പ് തോന്നും.Intake കുറഞ്ഞു വയറ് ഉള്ളിൽ ഒട്ടിപിടിച്ചതായി തോന്നിയാലും ഒന്നിനോടും രുചി തോന്നില്ല.ചില ഭക്ഷണ smell പോലും. ഖര പഥാർത്ഥങ്ങൾ വായിൽ വെച്ചാൽ vomiting sensation വരും. കഞ്ഞി നീരുള്ള പഴങ്ങൾ ഇവകൾ മാത്രമേ കഴിക്കാൻ കഴിയുള്ളു. ഇപ്പോൾ 10 വർഷങ്ങൾ മുൻപ് എന്റെ മനസ്സിൽ ഒരു ശക്തി വന്നു പറഞ്ഞു...തനിക്ക് ശാരീരത്തിനല്ല അസുഖമെന്നു.അങ്ങനെ മാനസീക രോഗ വിദഗ്ധൻ തന്ന Veniz KR 150 capsule ദിവസം 1 കഴിക്കാൻ തുടങ്ങിയപ്പോൾ intake 75% ഒക്കെ യായി, ശരീരം പുഷ്ടിപെട്ടു.പക്ഷേ ഇത് life long കഴിക്കാനാണ് പറഞ്ഞത്.ഒരു ദിവസം കഴിച്ചില്ലെങ്കിൽ നാക്ക് പുളിപ്പ് ഉമിനീർ കുറവ് ഒക്കെ അനുഭപ്പെടും.മൊത്തം 44 വർഷങ്ങളായി ഈ രോഗത്തിൽ.
ഇന്നത്തെ അലോപ്പതി സിസ്റ്റം അംഗീകരിക്കാത്ത ഒരു diet ഉണ്ട് Keto... ഷുഗർ പ്രോബ്ലം, കുറയും, ബോഡി weight കുറക്കാം, thyroid ഇഷ്യൂസ് നേരെയാക്കാം അങ്ങിനെ ഒത്തിരി... ഞാൻ 53 വയസ്സിൽ 3 മാസം keto ചെയ്തു. Trust me... ഉദ്ധാരണം 19 വയസ്സിൽ എങ്ങനെയാണോ അത് പോലെ അനുഭവപ്പെട്ടു.... 👌👌👌
Eniku sarine orupadu eshttane karenam sare pareyunnathu nallathu pole mansil agunnunde pinne sar English parenjitu sar athu Malaya lathilum pinne pareyunnu de athu konde asheram ariyathorkum vayikan ariyathaverkum my sar pareyunnathu manasel agum
ഡോക്ടർ,വിവരണം നന്നായിട്ടുണ്ട്, എന്നാൽ ചില ടെക്നിക്കൽ വാക്കുകൾ സാധാരണക്കാ൪ക്ക് മനസ്സിലാക്കുവാൻ വേണ്ടി കുറച്ചു കൂടി വിശദീകരിക്കുവാൻ കഴിയട്ടെ! നല്ല അവതരണ൦ നന്ദിയോടെ , .
Doctor clitoris il dryness and pain undu scam ചെയ്തു പാ പ് smear test ചെയ്തു but oru കുഴപ്പമില്ല എന്ന് ഡോക്ടർ paraghu but e budhimuttukarnm husmayi contact cheyyan പറ്റുന്നില്ല what is the reasoon
ഡോക്ടറുടെ പ്രോഗ്രാം എല്ലാവർക്കും ഉപകാരപ്രദവും സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവിതരിപ്പിക്കുന്നതുമാണ്. ഇംഗ്ലീഷ് വാക്കുകൾ മനസ്സിലാകാത്ത ഒരു പാട് പേര് ഡോക്ടറുടെ പ്രോഗ്രാം നല്ലത് ആയത് കൊണ്ട് കാണുന്നവരുണ്ട്. മലയാളം മാത്രം മതി എന്നല്ല. ഇംഗ്ലിഷ് വാക്കുകൾ ഉപയോഗിക്കുമ്പോൾ അത് മലയാളത്തിൽ തർജ്ജിമ ചെയ്ത് കൂടീ പറഞ്ഞാൽ മലയാളം മാത്രം അറിയാവുന്നവർക്ക് കൂടി ഒരു സഹായം ആകും. ഡോക്ടർ ഇതിൽ പറഞ്ഞത് പോലെ ലൈംഗിക അവയവങ്ങളെ കുറിച്ചുള്ള പ്രശ്നങ്ങൾ ഡോക്ടറോടോ സുഹൃത്തുക്കളോടോ ചോദിയ്ക്കാൻ മടിയുള്ളത് പോലെ ഇംഗ്ലീഷ് വാക്കിൻ്റെ അർത്ഥം മറ്റുള്ളവരോട് ചോദിക്കാൻ മടിയുള്ളവരും ഒ രുപാട് ഉണ്ട്. ഇംഗ്ലിഷ് ഒരു വിധം എഴുതാനും വായിക്കാനും അറിയാവുന്നവർക്ക് മനസ്സിലാകാത്ത ഇംഗ്ലിഷ് വാക്ക് ഗൂഗിളിൽ സെർച്ച് ചെയ്ത് മനസ്സിലാക്കാനെങ്കിലും കഴിയും. അത് കൊണ്ട് പറയുന്ന ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിൽ കൂടി പറഞ്ഞാൽ ഇംഗ്ലിഷ് അറിയാവുന്നവർക്ക് കൂടി വളരെ ഉപയോഗപ്രദമാകും. ഇല്ലെങ്കിൽ പണ്ട് ആരാണ്ട് ചന്തയ്ക്ക് പോയത് പോലെ ആയി പോകും😁
Sarada Krishna Homeopathic Medical College Hospital, Kulasekharam, Kanyakumari district, is doing great service to the people of Tamilnadu, Kerala, ...
സാർ പറയുമ്പോൾ സാധാരണ കാർക്ക് മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു തരണം ❤🙏
ഇതു മനസ്സിലാകുന്നുണ്ടല്ലോ
ഇതിൽ കൂടുതൽ മനസ്സിൽ ആക്കി തരാൻ കുറച്ചു വിഷമം ആണ്. ഇതിൽ എന്താണ് മനസിൽ അകത്തത്.
Rineesa njan paranju tharam venel😍😍❤
Rineesa entha Manassilakathath. Ethoka allatha nadakunnathalley
Excellent talk Dr... മരുന്ന് എടുക്കാൻ ഉള്ള ആളുകളുടെ മടി മാറാൻ ഈ talk ഏറെ സഹായിക്കും.. Way of presentation is also simple and attractive. Thank you Dr. 🌹
ഡോക്ടറുടെ അവതരണം വളരെ നന്നാവുന്നുണ്ട് പക്ഷേ ഒരു കാര്യം ശ്രദ്ധിച്ചാൽ വളരെയധികം ഉപകാരമായി ഇംഗ്ലീഷ് മാറ്റി മലയാളത്തിൽ പറഞ്ഞു തന്നാൽ വളരെ നന്ദി
മമ്മൂട്ടി പറഞ്ഞതുപോലെ താങ്കൾ നല്ല ഒരു ഡോക്ടർ എന്നതിലുപരി ഒരു നല്ല മനുഷ്യനാണെന്ന് തോന്നുന്നു
ഡോക്ടറിന്റെ വിവരണങ്ങൾ ഏറെ മികച്ചതാണ്. ആയതിനാൽ ഒരിക്കൽ കേട്ടവർ അടുത്ത വിവരണങ്ങൾ കേൾക്കുവാൻ കാത്തിരിക്കുകയാണ്.ചില തമാശകൾ അകമ്പടി ആയി വരാറുമുണ്ട്. എന്നാൽ തമാശ പറയുന്നതിന് ഏറെ സാധ്യത ഉള്ള വിഷയം ആയിരുന്നിട്ടും എന്തോ അത് കണ്ടില്ല.
സൈക്കിളിഗ് സൂപ്പറാണ് എന്റെ അനുഭവം.
മനസ്സിലായിട്ടില്ല ഡോക്ടർ 🙏
സാധാരണക്കാർക്ക് മനസ്സിൽ ആകുന്ന രീതിയിൽ സംസാരിക്കു ഡോക്ടർ പറയുന്നത് എല്ലാവർക്കും മനസ്സിൽ ആവില്ല ഇങ്ങനെ ഒന്നും അല്ല സാധാരണ ആളുകൾക്ക് മനസ്സിൽ ആവാൻ പറയേണ്ടത്.👍
Dr. ഒരു സുന്ദരൻ ആകുന്നു.അതിനാൽ സ്ത്രീകൾ ഈ പ്രഭാഷണം കേട്ടിരിക്കും.
ശ്രീതരേട്ടാ വീട്ടിൽ ഒക്കെ സുഖമാണോ അന്വേഷണം പറയണം
@@arunv4163😂👌
. Dr. എന്റെ സംശയങ്ങൾക്കു എന്തു നല്ല രീതിയിൽ മറുപടി തന്നു. Thank y .
ഡോക്ടറുടെ ക്ലാസ്സ് സൂപ്പർ ആയിട്ടുണ്ട്. 👍👍👍
Njaan Sir inte videos kaanaarund,nalla avatharanam
ഇംഗ്ലീഷ് മാറ്റി മലയാളം പറയാൻ ശ്രദ്ധിക്കുക ഒന്നും മനസിലായില്ല എന്റെ കാര്യമാണ് പറഞ്ഞത്
വിദ്യാഭ്യാസം കുറഞ്ഞ നമ്മുടെ പോലുള്ളവർ പടു പണി എടുത്താൽ മതി!
@@shameermisri9687 🤣🤣🤣
@@shameermisri9687 😂
എല്ലാ വാക്കുകളും ഇംഗ്ലീഷ് പറയാൻ ബുദ്ധിമുട്ടാണ് എന്നു ആദ്യം മനസ്സിലാക്കുക..
@@shameermisri9687 🤣😂
ആ ഭാഗങ്ങളും പരിസരപ്രദേശങ്ങളും വർഷങ്ങളായിട്ട് ഞെരുക്കുകയും അമുക്കുകയും പിടിച്ചു വലിക്കുകയും അടിച്ചുപരിക്കേൽപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് ഇനിയും ഇവിടെയാ അങ്ങിനെയൊരു മസ്സൽസ്
😢
Thanku sir....its very important message....thanku very much sir....
ശെരിക്കു മനസിലായില്ല
Sir, very outstanding informations. This will definnetly help lot of people.
താങ്കൾ ഒരു ഡോക്ടറോട് സംസാരിക്കുന്ന പോലെ സംസാരിക്കുന്നു. ഞങ്ങൾ സാധാരണക്കാരാണ് ഹേ
Thank you Dr
Very informative, effective and interesting talk explained in an excellent way, thanks
Exercise ഒരാൾ ചെയ്യുന്നത് കാണിച്ചാൽ പെട്ടെന്ന് മനസ്സിലാക്കാമായിരുന്നു.
Sir.arivinty.nirakudam...thankyou.somach
വളരെ ശരിയാണ്.മറ്റ് അവയവങ്ങൾ പോലെ തന്നെ പരമ പ്രധാനമാണ് മ നസെന്ന തൊട്ടു സ്പർശിക്കാൻ കഴി യാത്ത കണ്ണ് കൊണ്ട് കാണാൻ കഴി യാത്ത അവയവം. അതിന്റെ അസുഖം ആദ്യം തിരിച്ചറിയാൻ കഴിയുക നമു ക്കു തന്നെയാണ്. പക്ഷേ ചിലർ അത് പുറത്ത് പറയാൻ മടിക്കുന്നത് പിന്നീട് വലിയ ശാരീരിക പ്രശ്നങ്ങൾ തന്നെ ഉണ്ടാക്കും. ശാരീരിക അസുഖമാ ണെന്ന് കരുതി 30 വർഷങ്ങൾ പല doctors പല -പല ടെസ്റ്റ്..ഒടുവിൽ സം ശയത്തിന്റെ പേരിൽ വയറ്റിൽ ഒരു ഓപ്പറേഷൻ..ഒക്കെ കഴിഞ്ഞു അങ്ങ നെ 33 വർഷങ്ങൾ കൊണ്ട്
പല ലക്ഷ
ങ്ങൾ ട്രീറ്റ്മെന്റിനായി നഷ്ടപ്പെടുത്തി..പക്ഷേ എന്റെ രോഗ കാരണം മനസ്സാണെന്ന് ആദ്യമേ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞതിനാൽ ഞാൻ മാനസീക രോഗ വിദഗ്ധനെ ആദ്യമേ കണ്ടിരുന്നു
പക്ഷേ 6മാസം നോക്കിയിട്ടും അല്പം പോലും മാറ്റം കാണാത്തപ്പോൾ അസുഖം വയറ് സംബന്ധമായതെന്നാണ് ഉറപ്പിക്കുകയായിരുന്നു.വിശപ്പ് തോന്നും.Intake കുറഞ്ഞു വയറ് ഉള്ളിൽ ഒട്ടിപിടിച്ചതായി തോന്നിയാലും ഒന്നിനോടും രുചി തോന്നില്ല.ചില ഭക്ഷണ smell പോലും. ഖര പഥാർത്ഥങ്ങൾ വായിൽ വെച്ചാൽ vomiting sensation വരും. കഞ്ഞി നീരുള്ള പഴങ്ങൾ ഇവകൾ മാത്രമേ കഴിക്കാൻ കഴിയുള്ളു. ഇപ്പോൾ 10 വർഷങ്ങൾ മുൻപ് എന്റെ മനസ്സിൽ ഒരു ശക്തി വന്നു പറഞ്ഞു...തനിക്ക് ശാരീരത്തിനല്ല അസുഖമെന്നു.അങ്ങനെ മാനസീക രോഗ വിദഗ്ധൻ തന്ന Veniz KR 150 capsule ദിവസം 1 കഴിക്കാൻ തുടങ്ങിയപ്പോൾ intake 75% ഒക്കെ യായി, ശരീരം പുഷ്ടിപെട്ടു.പക്ഷേ ഇത് life long കഴിക്കാനാണ് പറഞ്ഞത്.ഒരു ദിവസം കഴിച്ചില്ലെങ്കിൽ നാക്ക് പുളിപ്പ് ഉമിനീർ കുറവ് ഒക്കെ അനുഭപ്പെടും.മൊത്തം 44 വർഷങ്ങളായി ഈ രോഗത്തിൽ.
ഡോക്ടർമാരെ കണ്ടാലും പലരും സീരിസായി എടുക്കാറില്ല. ശരിയാ ...ഡോക്ടർ ക്കു ം ഒരു ചമ്മൽ ആണ്.
Sir you are very good 👍 👏..god's blessings 🙏
Susan hello jeevitham engane pokunnu 😍😍❤❤
@@kunjuvava342 very nice 👍👍🙏🌹thanks.. Blessing's god u family ❤️❤️🌹
@@susangeorge4 enthu cheyyunnu evida veedu 😍😍❤❤
@@kunjuvava342 Mavelikara.. Kerala
@@susangeorge4 ariyam hus enthu cheyyunnu kuttikal
വീഡിയോ മുഴുവൻ കണ്ടു... പക്ഷെ മസിലുണ്ടാകാൻ ആ സുന പിടിക്കേണ്ട രൂപം മനസ്സിലാകാത്തത് എനിക്ക് മാത്രമോ കർത്താവെ 😌😎
Up and down but not speedy
അതെ അതെ 😄
സത്യം
Oru.. 250ഗ്രാം.. വെയിറ്റ്.... കെട്ടിയിട്ട്...up and..down.... ചെയ്യുക... മസിൽ വരും....
അത് പറഞ്ഞുതരുവാൻ കാണിച്ചു തരുമോ എളുപ്പമല്ല ആന്തരികമായി നമ്മൾ സ്വയം ചെയ്യേണ്ട പ്രോസസ്സണ്
ഇന്നത്തെ അലോപ്പതി സിസ്റ്റം അംഗീകരിക്കാത്ത ഒരു diet ഉണ്ട് Keto... ഷുഗർ പ്രോബ്ലം, കുറയും, ബോഡി weight കുറക്കാം, thyroid ഇഷ്യൂസ് നേരെയാക്കാം അങ്ങിനെ ഒത്തിരി... ഞാൻ 53 വയസ്സിൽ 3 മാസം keto ചെയ്തു. Trust me... ഉദ്ധാരണം 19 വയസ്സിൽ എങ്ങനെയാണോ അത് പോലെ അനുഭവപ്പെട്ടു.... 👌👌👌
Enthaan keto
അതെന്താണ് സുഹൃത്തെ - എവിടെയാണ് ള്ളത്.?
ഇംഗ്ലീഷ് ആയാലും മലയാളമായാലും വർക്ക് എല്ലാം ഒന്ന് തന്നെ നടക്കട്ടെ
നല്ല ഇൻഫർമേഷൻ 👍👍
Thank you Doctor for the information shared thanks.
ആ വ്യായാമം വീഡിയോ ആണെങ്കിൽ സൂപ്പർ ആയിരുന്നു,
കറക്ട
സാർ പറഞ്ഞത് മലയാളംമാത്രം മനസിലായി ബാക്കിസാ റിനെപോലുള്ളവർക്ക് മനസിലായിക്കാണും എന്നെപ്പോലുള്ളവർക്ക്ഇ തുകൊണ്ടൊരു പ്രയോജനവും കിട്ടിയില്ല......
പഴയ ട്രാൻസ്പോർട്ട് ബസ്സിൽ യാത്ര ചെയ്താൽ മതി പെനിനൽ ഏരിയയിൽ നല്ല എക്സസൈസ് കിട്ടും. കെഗൽ
എക്സസൈസ് ചെയ്ത ഗുണവും കിട്ടും🤫😄
😂😂😂😂
No your penice will get fractured
ആ സനം മുതൽ ഉച്ചി വരെ Vibration
ഹ ഹ ഹ
@@ratheeshk8477 😂😂
😂😂😂
മനസ്സിലായില്ല,
Thks for true talks
sadaranakkarkk manassilavunna bashayil parayuka pls
Eniku sarine orupadu eshttane karenam sare pareyunnathu nallathu pole mansil agunnunde pinne sar English parenjitu sar athu Malaya lathilum pinne pareyunnu de athu konde asheram ariyathorkum vayikan ariyathaverkum my sar pareyunnathu manasel agum
സുഗവേ ലിംഗ സിപ്ല ഇംഗ്ര എംള
ഡോക്ടർ,വിവരണം നന്നായിട്ടുണ്ട്, എന്നാൽ ചില ടെക്നിക്കൽ വാക്കുകൾ സാധാരണക്കാ൪ക്ക് മനസ്സിലാക്കുവാൻ വേണ്ടി കുറച്ചു കൂടി വിശദീകരിക്കുവാൻ കഴിയട്ടെ! നല്ല അവതരണ൦ നന്ദിയോടെ ,
.
Good information Dr ❤️👍🙏
Nice dr
സർ തൃശൂർ എവിടെ യാണ് ഹോസ്പിറ്റൽ എനിക്ക് താങ്കളെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട് അസുഖങ്ങൾ ഒരുപാടുണ്ട്
അവസാനം വരെ കേട്ടിട്ടും..ആ എക്‌സൈസ് എങ്ങനെ ചെയ്യണം എന്ന് മാത്രം മനസ്സിലായില്ല.. 😁
Interested video
Super talk
താങ്ക്സ് dr 👍👍👍
എല്ലാം മനസ്സിലായി 😄😄😄
Thanks dr
സർ ഞാൻ ഒരു വെട്ടം വിളിക്കും
ഒന്ന് ക്ലിയർ അയി പറഞ്ഞു തരണേ 🙏🙏🙏
Which is the brand of coenzyme Q suggested
Very informative, useful video doctor, very thanks.
Thangs
Exercise എന്തു ചെയ്യണം അന്ന് പറഞ്ഞില്ല.
കാലുകൾ കൊണ്ടുള്ള വ്യായാമം
കൂടുതൽ ചെയ്യുക 👍👍❤️.
ഞാൻ 5കൊല്ലമായി എക്സസെയ്‌സ് ചെയ്യുന്നു...
നല്ല റിസൾട് ആണ്
എങ്ങനെ യാ
ഏത് എക്സൈസ്
@@Fathimasuhra-o5g കുറച്ചു വിശദീകരിച്ചു പറയാനുണ്ട്..
Dr please malyalthil എല്ലാം പറയോ
പെങ്ങളേ kegel exercise എന്ന് youtubൽ Search ചെയ്യൂ. animation videos ഉള്ള നല്ല വിവരണം കിട്ടും .
M
Jameela hi
Anxity ക് എന്താണ് മരുന്ന്
എൻ്റെ അനുഭവം ബ്രയിൻ തന്നെ ആണ്.
Braino
Super sr thanks
Very good information sir👍👍🙏🙏😄
Co enzyme q 10..which brand in India???
Enthekeyo.....parayunnu.......vewersine ..kittaan ..vendi
Thotmeen kootmo?
Kegel excercise engane cheyyanam??? Onnum paranjilla....
മൂത്രം ഒഴിക്കാൻ ഉണ്ടാവുമ്പോൾ നമ്മൾ മൂത്രം ozhikathe പിടിച്ചു vekarille, ആ പിടുത്തം. ആണ്
Doctor clitoris il dryness and pain undu scam ചെയ്തു പാ പ് smear test ചെയ്തു but oru കുഴപ്പമില്ല എന്ന് ഡോക്ടർ paraghu but e budhimuttukarnm husmayi contact cheyyan പറ്റുന്നില്ല what is the reasoon
പ്ലീസ് ഇഗ്ളീഷ്ഒഴിവാക്കുോ
അലോപ്പതി മരുന്നിനെ മിനുക്കാൻ ശ്രമിച്ചത് ശരിയല്ല
ഗവർമെൻ്റ് തന്നെ പാർശ്വഫ
ലുള്ള എത്രയെത്ര മരുന്നു കൾ നിരോധിച്ചു ....???
Saliyappan PD
The lucture was very much useful & educative.CongratulTions Dr.
മലയാളത്തിൽ പറഞ്ഞാൽ എല്ലാ ആളുകൾക്കും മനസ്സിലാവും അങ്ങിനെ വന്നാൽ ഡോക്റ്റർക്ക് കൂടുതൽ ആളുകളെ കിട്ടില്ല.
ഇതൊക്കെ വല്ല നടക്കുന്ന കാര്യമാണോ
Tks a lot Doctor. Best info, very good presentation. Can v contact you over phone in case of any doubt?
Sir e exercise nte demo cheyyavo
നല്ല അറിവുകൾ ആണെങ്കിലും മനുഷ്യൻ മനസ്സിലാവുന്ന രീതിയിൽ മലയാളം ഉപയോഗിക്കാൻ ശ്രദ്ദിക്കുക സാധാരണക്കാർക്ക് മനസ്സിലാവാൻ വേണ്ടി
Tanks
ഡോക്ടറുടെ പ്രോഗ്രാം എല്ലാവർക്കും ഉപകാരപ്രദവും സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവിതരിപ്പിക്കുന്നതുമാണ്.
ഇംഗ്ലീഷ് വാക്കുകൾ മനസ്സിലാകാത്ത ഒരു പാട് പേര് ഡോക്ടറുടെ പ്രോഗ്രാം നല്ലത് ആയത് കൊണ്ട് കാണുന്നവരുണ്ട്. മലയാളം മാത്രം മതി എന്നല്ല. ഇംഗ്ലിഷ് വാക്കുകൾ ഉപയോഗിക്കുമ്പോൾ അത് മലയാളത്തിൽ തർജ്ജിമ ചെയ്ത് കൂടീ പറഞ്ഞാൽ മലയാളം മാത്രം അറിയാവുന്നവർക്ക് കൂടി ഒരു സഹായം ആകും.
ഡോക്ടർ ഇതിൽ പറഞ്ഞത് പോലെ ലൈംഗിക അവയവങ്ങളെ കുറിച്ചുള്ള പ്രശ്നങ്ങൾ ഡോക്ടറോടോ സുഹൃത്തുക്കളോടോ ചോദിയ്ക്കാൻ മടിയുള്ളത് പോലെ ഇംഗ്ലീഷ് വാക്കിൻ്റെ അർത്ഥം മറ്റുള്ളവരോട് ചോദിക്കാൻ മടിയുള്ളവരും ഒ രുപാട് ഉണ്ട്.
ഇംഗ്ലിഷ് ഒരു വിധം എഴുതാനും വായിക്കാനും അറിയാവുന്നവർക്ക് മനസ്സിലാകാത്ത ഇംഗ്ലിഷ് വാക്ക് ഗൂഗിളിൽ സെർച്ച് ചെയ്ത് മനസ്സിലാക്കാനെങ്കിലും കഴിയും.
അത് കൊണ്ട് പറയുന്ന ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിൽ കൂടി പറഞ്ഞാൽ ഇംഗ്ലിഷ് അറിയാവുന്നവർക്ക് കൂടി വളരെ ഉപയോഗപ്രദമാകും. ഇല്ലെങ്കിൽ പണ്ട് ആരാണ്ട് ചന്തയ്ക്ക് പോയത് പോലെ ആയി പോകും😁
Manasilavunnilla sr enthu cheyyanam parayu
വാട്ട്സ്ആപ്പ് തരുമോ
Thank you Dr. Would like to consult with You
Ipool school thottu vabicharam aanu any exasice inta kurvu kuda ullu😀
Hello Sir, Oru exercise ne Patti parayumbol , show through cartoon
എവിടെ വ്യയാമം പരയൂ
എന്താണ് ഈ വീഡിയോയിൽ പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായിയില്ല നിങ്ങൾക്ക് മനസ്സിലായി എങ്ങിൽ ഒന്ന് പറഞ്ഞു തരുമോ ഏതാണ് വ്യായാമം
അറിഞ്ഞേടിത്മതി അല്ലാതെ തന്നെ നിങ്ങളെ കൊണ്ട് ഒരു െസ്വര്യവും ഇല്ല എന്ന് നിങ്ങളുടെ ബീടര് പറയുന്നത്
Thanks dr .
Topic clear aayi paranjilla.... Aarkum onnum manasilayilla
All mind related medicines have dependency, sometimes make things worse. My advice is to depend on classical homeopathic doctors with reputation.
Sarada Krishna Homeopathic Medical College Hospital, Kulasekharam, Kanyakumari district, is doing great service to the people of Tamilnadu, Kerala, ...
Exasisse entanenu parajilla llo Dr
Parayumbol atu vykthamayittu parayu
Pelikan work out paryu Dr
Ipuls എന്ന food supplyment use ചെയ്താൽ മതി നമുക്ക് result കിട്ടിയിട്ടുണ്ട്
Shari sir
ടെൻഷൻ മാറ്റിയാൽ എല്ലാം ശരിയാകും. ശരീരംfit ആയി നോക്കുകfit is better than fat
Wekely 3 vattam വാണമടിച്ചാൽ നല്ല വ്യാഴം കിട്ടുമോ ഒലിവ് ഓയൽ നല്ലതാണോ dr 🙏
ഈ സുനയെ എങ്ങോട്ടാ പിടിച്ച് വലിക്കേണ്ടത്
പറയുമ്പോൾ എല്ലാം മലയാളത്തിൽ പറഞ്ഞാൽ എന്നെ പോലുള്ള മണ്ടൻമാർക്ക് മനസ്സിലാകുമായിരുന്നു
Nthokkeyaa ee parayunne onnum manassilaayilla 😓
മരുന്ന് എന്താണ് മനസ്സിലായില്ല
Dr ഇതിൻ്റെ മലയാളം കിട്ടോ
Good information ❤️❤️
എങ്ങനെ പിടിക്കണം മസിൽ വരാൻ എന്നു പറഞ്ഞില്ല
Not concentration . Focus is real word.
sir, iam65%happy . enikku diabetes 5 varshamayttundu medisinundu entekqlodinjathanu nadkunnathinukuzhappamilla medisinumvyamamurkalum.eppoparangakaryangalmeppazho pinnapwzhenglumo onnuvekthamayi vishadhekrikamo please sir
Language.
വിശദീകരിക്കണോ? ഒന്നും മനസ്സിലായില്ലേ?
ആ വ്യായാമം ഒന്നും കൂടി ഡീറ്റൈൽ ചെയ്യാമോ... 😊
kegel exercise എന്ന് Yutubൽ Search ചെയ്യൂ
Sathyamannee 🔥🔥
Omega 3യും multivitaminum കൂടെ ഈ l argine suppliment എടുക്കാൻ പറ്റുമോ നല്ലതാണോ
Tadalafil with tramadol adichaal pinne vere onnum vendaa 🦍🦬🐎🦧
ഒരു ഇംഗ്ലീഷ് u tube ചാനല്‍ തുടങ്ങിക്കൂടേ?
എക്സര്‍സെെസ് എങ്ങിനെ ചെയ്യണം എന്ന് മനസ്സിലാകുന്ന ഭാഷയില്‍ പറ സാറേ.....അല്ലെങ്കില്‍ എക്സ്പിരിമെന്‍റ് വീഡിയോ ഉള്‍പെടുത്തുക...
I have sexual problem. Iam daibit can you tell me which tablet I can use
Ithil work out evde
Dr.Well narrated 🌹👍